ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിവാഹമോചനം | നിര്‍ണായക സുപ്രീംകോടതി വിധി | മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസം | Justice Kemal Pasha

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 149

  • @v.m.abdulsalam6861
    @v.m.abdulsalam6861 หลายเดือนก่อน +28

    30 വയസ്സുള്ള ഒരു സ്ത്രീക്ക് ഭർത്താവുമായുള്ള വിവാഹ ബന്ധം തുടരാൻ താത്പര്യം ഇല്ല എന്ന് സങ്കൽപ്പിക്കുക. ഭർത്താവ് വളരെ നല്ല മനുഷ്യൻ ആണ്. ആ സ്ത്രീക്ക് വേറെ പുരുഷനുമായി ബന്ധം ഉണ്ട്. ഈ സാഹചര്യത്തിൽ ആ പുരുഷനുമായുള്ള ബന്ധത്തെ ഭർത്താവ് ചോദ്യം ചെയ്യുന്നു. വഴക്ക് ഉണ്ടാകുന്നു. ഭാര്യ ഭർത്താവിനെതിരെ സ്ത്രീ പീഡനം ആരോപിച്ച് വിവാഹ മോചനത്തിന് കേസ് കൊടുക്കുന്നു. കോടതി വിവാഹം മോചനം കൊടുക്കുന്നു. ഭർത്താവ് മുൻ ഭാര്യക്ക് മാസം തോറും ചിലവിനു കൊടുക്കാനും 60 മാസത്തെ ജീവനാശം കൊടുക്കാനും വിധിക്കുന്നു. ഭർത്താവ് മുൻ ഭാര്യക്ക് ഇതെല്ലാം നൽകുന്നു. മുൻ ഭാര്യ ആദ്യം പറഞ്ഞ പുരുഷനുമായുള്ള ബന്ധം തുടരുന്നു. അയാളെ മുൻ ഭാര്യ വിവാഹം കഴിക്കുന്നില്ല.
    അങ്ങനെ ഭർത്താവ് മറ്റൊരു പുരുഷനുമായി അവിഹിതം ബന്ധം തുടരുന്ന മുൻ ഭാര്യക്ക് മാസം തോറും ചെലവ് നൽകുന്നു. 60 മാസത്തെ ജീവനാശവും നൽകുന്നു. സുപ്രീം കോടതി വിധി പ്രകാരം ഒരു പുരുഷന് എന്ത് നീതിയാണ് ഉള്ളത്. വിവാഹം കഴിക്കുക എന്നത് തന്നെ പുരുഷന് പീഡനം ആയി മാറുന്നു.

    • @malayalikerala6035
      @malayalikerala6035 หลายเดือนก่อน +2

      ശരിയാണ്, ആയിരത്തിൽ ഒരു കേസ് ഇതിലുപോലെ ഉണ്ടാകാൻ സാധ്യത ഉണ്ട്, സ്ത്രീ ഹിന്ദു ആയാലും മുസ്ലിം, മതം ഇല്ലെങ്കിലും കുട്ടികൾ ഉണ്ടെങ്കിൽ അതിനു ആഹാരം, വസ്ത്രം, പഠാനം ഇതിന് ചിലവ് ഇല്ലേ?

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p หลายเดือนก่อน

      @@v.m.abdulsalam6861 ഇത് എൻറെ കഥയാണ് താങ്കൾ പറയുന്നത് ഞാൻ ഇപ്പോൾ അനുഭവിക്കുന്നതും ഇതുതന്നെ ആരോട് പറയാൻ ആര് കേൾക്കാൻ ആത്മഹത്യ അല്ലാതെ എൻറെ മുമ്പിൽ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല

    • @akhil3160
      @akhil3160 หลายเดือนก่อน +2

      പുരോഗമനപരം, ഇക്വാലിറ്റി എന്നൊക്കെ പറഞ്ഞ് എഴുന്നള്ളിക്കപ്പെടുന്ന ചില നിയമങ്ങൾ പലപ്പോഴും മർദ്ദിത പക്ഷത്തിന് നീതി നല്കുന്നതല്ല. ഉന്നതമായ മനുഷ്യത്വവും മൂല്യബോധവും ഉള്ള സമൂഹത്തിലേ യഥാർത്ഥ നീതിയും സുരക്ഷിതത്വവും നടപ്പിലാവുകയുള്ളൂ. ഉപരിപ്ലവമായ ചിന്താഗതികളിലൂടെ അടിച്ചേല്പിക്കപ്പെടുന്ന നിയമങ്ങളിലൂടെ യഥാർത്ഥ നീതി നടപ്പിലാവില്ല

    • @consultcarecure2411
      @consultcarecure2411 หลายเดือนก่อน +1

      Sathyam

    • @mahelectronics
      @mahelectronics หลายเดือนก่อน

      ​@@akhil3160 100 % True

  • @skm2112
    @skm2112 หลายเดือนก่อน +6

    ആണുങ്ങൾക്ക് നീതി വേണ്ടേ? ആണുങ്ങളെ വേണ്ട എന്ന് പറഞ്ഞു ആണും പെണ്ണും ഒരു പോലെ എന്നൊക്കെ ഫിലോസഫി പറഞ്ഞു തെറ്റി പോകുന്നവര്ക്ക് ആണുങ്ങൾ എന്തിനു ചിലവിനു കൊടുക്കണം. എന്ത് നീതി. ഇന്ന് ആണിനെ ഇട്ടേച്ചു പോകുന്ന പെണ്ണുങ്ങൾ ആണ് കൂടുതൽ. ആണിന്റെ ജീവിതം നശിപ്പിച്ചു പോകുന്നതിനു പെണ്ണിനെ ജയിയിൽ പൂട്ടി ഇടാനും വേണം നിയമം. തോന്നുമ്പോൾ ഒഴുവാക്കി പോകുന്ന ഇട്ടേച്ചു പോകുന്ന സ്ത്രീ ക്കു എന്തിനു നക്കാൻ കൊടുക്കണം. നിങ്ങൾ ഉണ്ടാക്കുന്ന അനീതി ആയ നിയമങ്ങൾ ആണ് ഇന്ന് ഡിവോയ്‌സ് നു 90% ത്തിൽ അധികവും കാരണം. ഇന്നത്തെ കാലത്ത് ആണുങ്ങൾ പെണ്ണ് കെട്ടണ്ട എന്ന നിലയിൽ ആണ് ഉള്ളത്.
    അല്ല വക്കീലേ പെണ്ണ് ആണിനെ പോലെ ആണെങ്കിൽ എന്തിനു ആണിന്റെ cash. സ്വന്തം ജോലി ചെയ്തു ഈ അഹങ്കാരിക്ക് ജീവിച്ചു കൂടെ.

  • @Pirana-1
    @Pirana-1 29 วันที่ผ่านมา +2

    കോടതി വിധി സ്വാഗതം ചെയ്യുന്നു ❤

  • @faisalbinabdullaekarath-wr1sg
    @faisalbinabdullaekarath-wr1sg หลายเดือนก่อน +25

    എടോ വിവാഹ മോചനം എന്ത് കൊണ്ട് നടക്കുന്നു എന്ന് നോക്കാതെ തോന്നിയ പോലെ വിധിച്ചിട്ട വല്യ ആളാണെന്നു പറഞ്ഞു നടക്കാതെ

  • @kamarubank3981
    @kamarubank3981 หลายเดือนก่อน +9

    സാർ പണ്ട് പുരുഷന്മാർക്കാണ് ഭാര്യയെ വേണ്ട എന്ന് ഉള്ളത് ഇപ്പോൾ അങ്ങനെയല്ല ഭാര്യമാർക്കാണ് പുരുഷന്മാരെ വേണ്ടാത്തത് അങ്ങനെയാണെങ്കിൽ ഭാര്യ പുരുഷന് ചെലവിന് കൊടുക്കേണ്ടയോ ഭാര്യക്കാണ് ജോലിയും സമ്പാദ്യവും ഉള്ളത് ഭർത്താവിന് വലിയ വരുമാനം ഒന്നുമില്ല എന്നാൽ ഈ നിയമമാവും

  • @ashrafk.k2954
    @ashrafk.k2954 หลายเดือนก่อน +7

    ഒഴിച്ചു കൂടാൻ പറ്റാത്ത സാഹചര്യത്തിൽ ബന്ധം വേർപെടുത്തേണ്ടി വന്നാലും ഇതേ അവസ്ഥയാണോ പുരുഷനുള്ളത്.? എൻ്റെ ഒരു സുഹൃത്തിൻ്റെ ഭാര്യ കാമുകനെ കല്യാണം കഴിക്കാൻ വേണ്ടി ഗാർഹിക പീഢനം പറഞ്ഞ് വിവാഹം വേർപ്പെടുത്തി. അതിനു ശേഷം കോടതിയിൽ പോയി ജീവനാംശത്തിനു കേസും പ്രീഢന കേസും കൊടുത്തു. ഒടുവിൽ ഒത്തു തീർപ്പായി ലക്ഷങ്ങൾ കൈപ്പറ്റിയ ശേഷം കാമുകനെ വിവാഹം കഴിച്ചു !! പാവം പുരുഷൻ!

    • @muhammedkhan3199
      @muhammedkhan3199 หลายเดือนก่อน

      ഇതുപോലെ ജഡ്ജിമാരുണ്ടെങ്കിൽ 10 വർഷം അവൾക്കു ജീവനംസം കൊടുത്തില്ലെങ്കിൽ ജെയിലിൽ പോകനുംപോലും, അതിനേക്കാളും അവളെ കൊന്നിട്ട് ജെയിലിൽ കിടക്കാലോ.

  • @user-gk7fi9nl6e
    @user-gk7fi9nl6e 29 วันที่ผ่านมา +2

    സാർ ഞാനിപ്പോൾ ഭയപ്പെടുന്നു എന്റെ മകനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്ന കാര്യത്തിൽ ഇപ്പോഴത്തെ പെൺ തലമുറ എന്തെങ്കിലും ഒരു നിസ്സാര കാര്യത്തിന് കോടതി കയറാൻ കയറാൻ മടിയില്ലാത്തവരാണ് എന്റെ ഒരു അനുഭവം കൊണ്ട് പറയുകയാണ് സ്വർഗ്ഗതുല്യമായ വീട് മനസ്സമാധാനം ഇല്ലാതെ നരകതുല്യമാക്കാനും നരകതുല്യമാക്കാനും കഴിയും

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      cashu kodutha velakari kittumallo pinee enthina monu wife .Athraku pedi und engil makkane saniyathinu vidu alla engil valla sayyippinte moleyum America yil poyi kettan parayu avide ethu pole Ammayiamma Ammayiachan poru nadki ella 😂 penn thalamuraku entha problem adhayam vittil varunna marumakkalod perumanunnathu engine ennu padichitt makkale kond kettikunnathu ann nallathu

  • @HaiderAli-xc2wn
    @HaiderAli-xc2wn หลายเดือนก่อน +4

    സംരക്ഷണം കിട്ടും എന്നുള്ളത് കൊണ്ട് തോന്നിയ മാതിരി നടക്കുന്നത്

  • @fasald3922
    @fasald3922 หลายเดือนก่อน +8

    എന്റെ ഭാര്യ മതില് ചാടിയാണെങ്കിൽ ഞാൻ തോലാക് ചെല്ലാൻ കഴിയില്ല കാരണം മാസാ മാസം എന്റെ പണം തിന്നു കൊണ്ട് അവൾക് വെടിവെക്കാൻ

  • @fasald3922
    @fasald3922 หลายเดือนก่อน +8

    പുരുഷന് ഒരു വിലയും ഇയാൾ കല്പിക്കുന്നില്ല ജഡ്ജിയാനെത്രെ ജഡ്ജി

  • @user-gk7fi9nl6e
    @user-gk7fi9nl6e 29 วันที่ผ่านมา +1

    ഹലോ സാർ ഒരുപാട് നിരപരാധികൾ സ്ത്രീകളുടെ ദുർ നടപടിക പ്രകാരം കഷ്ടപ്പെടുന്നുണ്ട് അത് നിങ്ങളാരും കാണുന്നില്ല

  • @mvsarts3164
    @mvsarts3164 หลายเดือนก่อน +6

    ഒരു സംശയം ചോദിച്ചോട്ടേ,
    വ്യാജ പീഡന പരാതിയുടെ പേരിൽ അഴി എണ്ണിയവരിൽ കൂടുതലും സ്ത്രീകളാണോ പുരുഷന്മാരാണോ എന്നറിയാൻ ഒരു സർവ്വേ നടക്കാത്തത് എന്തുകൊണ്ടാണ്?

  • @hameedpanakkad3860
    @hameedpanakkad3860 หลายเดือนก่อน +1

    തങ്ങളുടെ. ഹാഭിപ്രായ. മല്ല.. നിലവിൽ. വരേണ്ടത്.

  • @fasald3922
    @fasald3922 หลายเดือนก่อน +6

    ഇത്താത്തു അല്ല അളിയാ.... ഇദ്ദ യാണ്

  • @noushadm9186
    @noushadm9186 หลายเดือนก่อน +6

    ഭാര്യയായി വരുന്ന സ്ത്രീ ഭർത്താവിനോടൊപ്പം നല്ല പോലെ സഹകരിക്കാത്ത കാരണം കുട്ടികളൊന്നും ആയിട്ടില്ല എങ്കിൽ ഭാര്യയുമായി പിരിയേണ്ടി വന്നാൽ കല്യാണത്തിന് സ്വർണമോ പണമോ ഒന്നും കൈപ്പറ്റിയിട്ടില്ല എങ്കിൽ. ഈ പറയുന്ന നഷ്ടപരിഹാരം അവർക്ക് കൊടുക്കേണ്ടി വരുമോ?
    ഈ പറയുന്ന ജയിലിൽ കിടക്കണം എന്ന് പറയുന്നല്ലോ. ശരി അയാളെ ആശ്രയിച്ച് അയാളെ മാതാപിതാക്കൾ അയാളുടെ കൂടെ ഉണ്ടെങ്കിൽ അയാൾ ജയിലിൽ പോയി കിടന്നാൽ അവരുടെ കാര്യം കഷ്ടത്തിൽ ആകില്ലേ?
    ഒരു സ്ത്രീ ഒരു യുവാവിൻറെ വശം ശരിക്ക് പണം ഉണ്ടെന്ന് മനസ്സിലാക്കിയിട്ട് ആ യുവാവുമായി വിവാഹത്തിൽ ആയതിനു ശേഷം യുവാവുമായി സഹകരിക്കാതെ ഇരിക്കുമ്പോൾ അയാൾ വിവാഹമോചനത്തിന് തയ്യാറാകും എന്ന് മനസ്സിലാക്കി അതു മുതലെടുത്ത് നഷ്ടപരിഹാരം ഈടാക്കി കുറെ പൈസ അങ്ങനെ അടിക്കാൻ ഒരു സ്ത്രീ വിചാരിച്ചാൽ സാധിക്കില്ലേ?
    ഇനി വേറൊരു ചോദ്യം
    ആൺമക്കൾ ആണല്ലോ സാധാരണയായി മാതാപിതാക്കളെ എല്ലാം നോക്കുന്നത് എങ്ങനെ നോക്കുന്നത് ഇഷ്ടപ്പെട്ടില്ല എങ്കിൽ ഭാര്യ പറയുന്നു നിങ്ങൾ നിങ്ങളെ മാതാപിതാക്കളെ നോക്കരുത് എന്നെ മാത്രം നോക്കുക ഞാനാണ് ഭാര്യ എന്ന് പറഞ്ഞ് ശാഠ്യം പിടിച്ചാൽ അവൾ പറയുന്നത് കേൾക്കാതെ വന്നാൽ
    . അവസരത്തിൽ അവൾ പിണങ്ങി പോയി അവളുടെ വീട്ടുകാരെ അടുത്തുപോയി നിന്നുകൊണ്ട് പീഡനത്തിൻറെ പേരുപറഞ്ഞ്കള്ള പെറ്റീഷൻ കൊടുത്താൽ.
    ഭർത്താവിനെയും കുടുംബത്തെയും മാതാപിതാക്കളുടെയും കാര്യമെല്ലാം കഷ്ടത്തിലാകില്ലേ അത് വലിയ പആപമല്ലേ ?
    ഒരു സ്ത്രീ വിചാരിച്ചാൽ കള്ളൻ പറയാൻ സാധിക്കില്ലേ സ്ത്രീകൾ കള്ളം പറയില്ല അവർ ദേവതകളാണോ അവരും നമ്മളെപ്പോലെ ആണുങ്ങളെപ്പോലെ മനുഷ്യരല്ലേ?
    ഇതിന് നല്ലൊരു മറുപടി കിട്ടിയാൽ കൊള്ളാം എനിക്ക് അറിഞ്ഞുകൂടാത്തത് കൊണ്ട് ചോദിക്കുകയാണ് ഞാൻ ഒരു സാധാരണ പൗരൻആണ്. ചോദിച്ചതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മാപ്പാക്കണം?
    ഞാൻ എൻറെ മാതാവിനെ സംരക്ഷിച്ചു നോക്കി ജീവിക്കുന്ന ഒരു അവിവാഹിതനാണ്.
    കല്യാണം കഴിക്കാൻ എനിക്ക് പേടിയാണ് എൻറെ മാതാവ് ദ്രോഹിക്കപ്പെടുമോ എന്നഭയം.
    എൻറെ മാതാവിൽ നിന്ന് കിട്ടിയതാണ് എൻറെ ജീവിതവും എൻറെ സ്വത്തും എൻറെ വരുമാനവും.
    അത് വേറൊരാൾ വന്ന് എന്തിൻറെ പേരിൽ ആയാലും കവർന്നുകൊണ്ട് പോകാൻ ഒരിക്കലും അനുവദിക്കാൻ പാടില്ല.
    മാതാവിനോട് ചെയ്യുന്ന വലിയ ദ്രോഹം അല്ലേ.?
    അങ്ങനെ ചിന്തിക്കുമ്പോൾകല്യാണം കഴിക്കാൻ ഭയം.
    കല്യാണം കഴിക്കാതിരിക്കുന്നതിൽ മാതാവിൻറെ സങ്കടം കാണുമ്പോൾ അത് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.
    ചിന്തിക്കുമ്പോൾ വല്ലാതെ തലകറങ്ങുന്നു.
    ആണുങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ പുരുഷന്മാർക്ക് വേണ്ടി എന്തെങ്കിലും സംരക്ഷണമോ എന്തെങ്കിലും അവർക്ക് പ്രശ്നങ്ങൾക്ക് വേണ്ടി എന്തെങ്കിലും പരിഹാരമോ ഒന്നും ഈ ഈ നിയമസംഹിതയിൽ ഇല്ലേ ഉണ്ടോ എന്നൊന്നും അറിയില്ല?
    ചോദിച്ചതിൽ ക്ഷമിക്കണം മാപ്പാക്കണം.
    തെറ്റായിട്ട് ഒന്നും വിചാരിക്കരുത് കാരണം അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ. എനിക്കെന്തെങ്കിലും പറ്റിയാൽ അവർക്ക് ആരുമില്ല 🙏🙏🙏🙏

    • @kndeenkylm3727
      @kndeenkylm3727 หลายเดือนก่อน +1

      വിവാഹം കഴിക്കാതിരുന്നാൽ
      കോടതി ഇടപ്പെട്ട് കഴിപ്പിക്കുമോ?

    • @ashrafk.k2954
      @ashrafk.k2954 หลายเดือนก่อน

      @@noushadm9186 താങ്കളുടെ അഭിപ്രായം വളരെ പ്രസക്തമാണ്. ഈ ഭാര്യമാരാണ് മാതാപിതാക്കളെ വഴിയിൽ തള്ളാൻ ഭർത്താവിനെ പ്രേരിപ്പിക്കുന്നത്! എന്നിട്ടവിടെയും കേസ് വരുന്നത് ഭർത്താവിൻ്റെ ( മകൻ്റെ) പേരിൽ തന്നെ. അവൾ എപ്പോഴും സുരക്ഷിതർ. അതുകൊണ്ട് പടച്ചവൻ എന്തു കല്പിച്ചോ അതാണ് ഉത്തമം!

    • @santhoshbal3889
      @santhoshbal3889 13 วันที่ผ่านมา

      അത്തു ടെ കാലശേഷം കല്യാണം കഴിച്ചാൽ മതി

  • @ahamedunni8795
    @ahamedunni8795 หลายเดือนก่อน +13

    ഭാര്യമാർ എല്ലാവരും ഇതു ഉപയോഗപ്പെടുത്തുക. ഭർത്താവിനെ ഉപേക്ഷിക്കുക നല്ല ഒരു സംഖ്യ മാസമാസം കിട്ടും. ഇഷ്ടം പോലെ നടക്കുകയും ചെയ്യാം

    • @kndeenkylm3727
      @kndeenkylm3727 หลายเดือนก่อน +3

      ഭർത്താവിനെ ധിക്കരിച്ച് ഇറങ്ങി പോകുന്നവളുമാരെ എന്ത് ചെയ്യണം എന്ന് കൂടി പറയുക

    • @ahamedunni8795
      @ahamedunni8795 หลายเดือนก่อน

      കുത്തി കൊല്ലുക. എന്നിട്ട് ജയിലിൽ പോവുക. ആരും ചിലവിന് കൊടുക്കരുത്. ജയിൽ നിറക്കുക.

    • @r0611
      @r0611 29 วันที่ผ่านมา

      ​@@kndeenkylm3727അവരൊക്ക ഞൻ നോക്കിക്കോളാം

  • @seenathp980
    @seenathp980 หลายเดือนก่อน +2

    Super presentation 👍👍

    • @kainadys
      @kainadys หลายเดือนก่อน

      Swantham kudumbathil edhehathinu ethonnum bhadakam allelloo......😀

  • @abdurahman8636
    @abdurahman8636 หลายเดือนก่อน +3

    ഇത്പോലെ ഒരു തെറ്റും ചെയ്യാതെ ഭർത്താവിനെ കേസിൽ കുടുക്കുന്ന ഭാര്യമാരെ കോടതി മുറ്റത്തു വെച്ച് നല്ലൊരു ശിച്ച അങ്ങ് കൊടുത്തു എന്നിട്ട് മരണം വരെ ജെയിലിൽ കഴിഞ്ഞാലും വേണ്ടില്ല ഇവള്മാരെ വെറുതെ വിടരുത്

    • @abdudiyakk5495
      @abdudiyakk5495 หลายเดือนก่อน

      Yes athaanu

    • @kamarubank3981
      @kamarubank3981 หลายเดือนก่อน

      അതെ ചില വട്ടു പെമ്പിള്ളേരെ പിടിച്ച് പാവം പയ്യന്മാരുടെ തലയിൽ വച്ചു കൊടുക്കും

    • @santhoshbal3889
      @santhoshbal3889 13 วันที่ผ่านมา

      Correct 100%

  • @naseerabeevi4027
    @naseerabeevi4027 28 วันที่ผ่านมา +1

    ഇനി പുരുഷന്മാർ വിവാഹം ചെയ്യണ്ട എല്ലാ നിയമവും പെണ്ണിന് അനുകൂല്യം ആണ് ഈ നിയമം

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      Kettanam ennu aru paranju.sreegalekal kalayanthod interest annugaluku ann .eppol sreegalu kalayanam kazhikunnu thanne valare kuravu ann avaru avarude nokki pokuva

  • @dasanpm339
    @dasanpm339 หลายเดือนก่อน

    നല്ല ഒരു വിശദീകരണം 'നന്ദി സാർ

  • @fasald3922
    @fasald3922 หลายเดือนก่อน +6

    പൊകാം വേണമെങ്കിൽ അവളുടെ പുതിയ കാമുകന്മാർക് കൂടി എന്റെ പണം കൊണ്ട് സുഗികാം അടിപൊളി കോടതി അല്പവും യുക്തി ഭദ്രമല്ല... പാഷേ ഈ വിധി ഇതു ദുർവിധി യാണ്

    • @abdudiyakk5495
      @abdudiyakk5495 หลายเดือนก่อน

      Ee Vidhi penninte athogathi allaathenthonn parayaan

  • @anwaravanupaparammalambady1760
    @anwaravanupaparammalambady1760 27 วันที่ผ่านมา +1

    ഇയാൾക്കൊന്നും നേരം വെളുത്തിട്ടില്ല..!! ഇപ്പോൾ സ്ത്രീകളാണ് തലാക്ക്‌ ചെയ്യുന്നത്, അതുകൊണ്ടു ആണുങ്ങ ൾക്ക്🎉 no പ്രോബ്ലം..,

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +2

    മുസ്ലിം സ്ത്രീക്ക് പ്രശ്നമില്ല
    മുസ്ലിമിൽ ജനിച്ചു ദൈവ നിയമം ഫോളോ ചെയ്യാത്തവർക്കു ഗുണകരം
    മുസ്ലിം പേഴ്സണൽ ലോ
    മുസ്ലിം കുടുംബത്തിൽ ജനിച്ച ഏവർകും ബാധകമാണ്

  • @fasald3922
    @fasald3922 หลายเดือนก่อน +3

    താങ്കൾ ഇതിന്റെ തിരിച്ചടി അല്പവും ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു

  • @nadeerashanu63
    @nadeerashanu63 29 วันที่ผ่านมา

    ❤❤❤

  • @fasald3922
    @fasald3922 หลายเดือนก่อน +5

    താങ്കൾ വിഗാരങ്ങൾക് വിദേയമയാണ് സംസാരിക്കുന്നതു അങ്ങ് ജഡ്ജിയായിരുന്നപ്പോൾ വിധിച്ച വിധികളുടെ ഒരു ഗാദികേട്

  • @pramodav2017
    @pramodav2017 28 วันที่ผ่านมา

    ഇനിമുതൽ വിവാഹ കാര്യങ്ങളിൽ സമുദായങ്ങൾ തമ്മിലുള്ള എഗ്രിമെൻറ് അല്ല വേണ്ടത് വിവാഹ ബന്ധങ്ങൾക്ക് സർക്കാർ വഴിയുള്ള കൗൺസിലിംഗ് സെൻറർ ആണ് വേണ്ടത് അതുപോലെ ഡൈവേഴ്സ് ആയാൽ പുരുഷൻറെ സമ്പാദ്യത്തിന് പകുതി സ്ത്രീകൾക്ക് ജീവനാംശമായി പുരുഷൻ നൽകേണ്ടതാണ് ഇനി പുരുഷനെ സമ്പാദ്യം ഒന്നുമില്ലെങ്കിൽ പുരുഷൻ പത്തുവർഷം ജയിലിൽ കിടക്കേണ്ടത് ആണ്😂😂😂😂😂❤❤❤❤❤

  • @mariyafrancis4465
    @mariyafrancis4465 29 วันที่ผ่านมา

    എല്ലാവരും ആണുങ്ങൾക്ക് വേണ്ടി സംസാരിക്കുന്നു ഈ കമൻസെക്ഷനിൽ. എത്ര ആൺകുട്ടികളുണ്ട് സ്ത്രീയുടെ ഗോൾഡും പൈസയും എല്ലാം അടിച്ചുമാറ്റി അവരെ വഴിയിലെ കറിവേപ്പില ഉപേക്ഷിക്കുന്നത് അവരുടെ അവസ്ഥ സ്വന്തം വീട്ടിൽ വന്നാലേ മനസ്സിലാകും

  • @fasald3922
    @fasald3922 หลายเดือนก่อน

    ബാക്കി തുടരട്ടെ നികാഹ് അഥവാ vivaham

  • @faisal.ac5488
    @faisal.ac5488 หลายเดือนก่อน

    ഈ കാലത്ത് ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെടുന്നത് പുരുഷൻമാരാണ്..
    എന്നാലുംഅവന്റെ കൂടെ ആരും ഉണ്ടാവുകയുമില്ല. ഒരു പുരുഷൻ തെറ്റ് ചെയ്തെന്ന് സംശയിച്ചാൽ മതി എല്ലാമീഡിയയും അവന്റെ മുഖം കാണിക്കും..
    ഒരു സ്ത്രീ തെറ്റ് ചെയ്താൽ പോലും മീഡിയ അവളുടെ മുഖം കാണിക്കില്ല.വക്കീലും പോലീസും നാട്ടുകാരും അതൊരു കാര്യമാക്കുകയേയില്ല..
    അവൾ ഒരു കൊലപാതകിയായാൽ പോലും അവൾ നല്ല വിദ്യാഭ്യാസമുള്ളവളാണെന്ന് പറഞ്ഞ് പുകയ്ത്താനും ആളുകൾ കാണും

  • @marykuttyjohnson6070
    @marykuttyjohnson6070 หลายเดือนก่อน

    ❤ excellent 👌

  • @safarahammed4558
    @safarahammed4558 หลายเดือนก่อน

    Good sir 👏

  • @noushadm9186
    @noushadm9186 29 วันที่ผ่านมา

    നഷ്ടപരിഹാരം കൊടുക്കണം കൊടുക്കണം എന്ന് പറയുമ്പോൾ. ഇതൊക്കെ പണ്ടുകാലത്ത് സ്ത്രീകൾക്ക് വരുമാനമോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്ന സ്ത്രീകൾ അങ്ങേയറ്റം അധപ്പതിച്ചു കിടക്കുന്ന ഒരു കാലഘട്ടം ആ കാലഘട്ടത്തിലാണ് ഈ ചിന്താഗതികൾക്ക് ഉണ്ടായിരുന്നത് നടപ്പിലാക്കാൻ പക്ഷേ അത് നടപ്പിലാക്കി കൊണ്ടുവന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് അതിൻറെ യാതൊരു ആവശ്യവുമില്ല അവർ നല്ല കഴിവുള്ളവരാണ് എന്ന് ആണുങ്ങളെ കാട്ടിയും ജോലിയും വിദ്യാഭ്യാസവും എല്ലാം ഉള്ളവരാണ് അവരിൽനിന്ന് അവരിലാണ് സമ്പത്ത് അതേസമയത്ത് ഒരു ജോലിക്ക് പോയാൽ പോലും പുരുഷനെ കാട്ടിയും സ്ത്രീകൾ കൂടുതൽ ആനുകൂല്യങ്ങളും കൂടുതൽ പ്രാധാന്യം കിട്ടുന്നത് അവസരത്തിൽ പുരുഷനെ വളരെ വരുമാനത്തിന് ബുദ്ധിമുട്ടുന്ന ഒരു കാലഘട്ടത്തിൽ വന്നിരിക്കുകയാണ് പുരുഷനാണ് പഴയ സ്ത്രീയുടെ അവസ്ഥ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് പക്ഷേ തിരിച്ചു പുരുഷനാണ് ഇപ്പൊ വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും എല്ലാം പിന്നിൽ നിൽക്കുന്നത്.
    ഒരു കല്യാണ ആലോചന തന്നെ ഇരിക്കട്ടെ ഒരു പുരുഷൻ ഒരു സ്ത്രീയെ കല്യാണം ആലോചിക്കാൻ ആണെങ്കിൽ അവളുടെ വരുമാനമോ സ്വത്തു സമ്പത്ത് ഉണ്ടോ എന്ന് ചോദിക്കാൻ പാടില്ല ചോദിച്ചാൽ കുറ്റകരമാണ് പക്ഷേ പക്ഷേ പെണ്ണ് വീട്ടുകാർ പെണ്ണിന് ജോലി ഉണ്ടെങ്കിലും പെണ്ണിന് സമ്പത്ത് ഉണ്ടെങ്കിലും അവരുടെ വീട്ടുകാർ പയ്യന് വീടുണ്ടോ ജോലിയുണ്ടോ സമ്പത്ത് ഉണ്ടോ എന്നൊക്കെ അവർ അന്വേഷിക്കും ചോദിക്കും പയ്യൻ എന്ത് ചെയ്യുന്നു എന്തു വരുമാനം കിട്ടും പയ്യനോട് തന്നെ ചോദിക്കും എന്ത് വരുമാനമാണ് നിങ്ങൾക്കുള്ളത് നിങ്ങൾക്ക് എന്ത് സമ്പത്താണ് ഉള്ളത് എന്തൊക്കെ ഉണ്ട് എന്ന് അവർ നേരിട്ട് ചോദിക്കും പക്ഷേ പുരുഷൻ തിരിച്ചു ചോദിച്ചാൽ അത് സ്ത്രീധനമായി പീഡനമായി എല്ലാമായി.
    എന്നിട്ട് എല്ലാ ഉത്തരവാദിത്തങ്ങളും പുരുഷൻറെ തലയിൽ.
    ശാപം കിട്ടിയ ജന്മം.
    ഈ പറയുന്നത് വെറും സങ്കല്പമാണ് ജീവിച്ചിരിക്കുന്നവരോ മരിച്ചിരിക്കുന്നവരോ ആയിട്ട് യാതൊരു ബന്ധവുമില്ല,👇
    കോടീശ്വരിയായ ഭാര്യക്ക് സാധാരണക്കാരനായ ഒരു ഭർത്താവിൽ നിന്ന് നഷ്ടപരിഹാരം വേണമെന്ന് വിധിച്ചാൽ👇👇
    അതെന്തിൻറെ പേരിലായാലും അത് ഒരു ഒരു അന്ധവിശ്വാസമല്ലേ?
    അത് കോടിക്കണക്കിന് സമ്പത്തുള്ള സ്ത്രീക്ക് അതിൻറെ ആവശ്യമില്ല എന്ന് അവർ മനസ്സിലാക്കാത്തത് എന്തേ
    സ്ത്രീകൾ ഇന്ന് എല്ലാത്തിലും മുൻപന്തിയിലാണ് അവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവ് ഉണ്ടായിരിക്കുന്നു എന്നിട്ടും. നിങ്ങളുടെയൊക്കെ ചിന്താഗതികാലത്തിനനുസരിച്ച് ചിന്താഗതിയും എന്തുകൊണ്ട് മാറാത്തത് എന്തേ ?
    ചോദിച്ചതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം മാപ്പാക്കണം🙏🙏🙏🙏🙏🙏🙏🙏
    സർ,
    ഒരു സംശയം കൂടി. മനുഷ്യൻ നന്മയ്ക്കു വേണ്ടിയല്ലേ നിയമം ?
    ആ നിയമം കൊണ്ട് സ്ത്രീക്കും പുരുഷനും ഒരേപോലെ സംരക്ഷണം കിട്ടേണ്ടേ?
    തെറ്റ് സ്ത്രീയുടെ ഭാഗത്താണെങ്കിൽ സ്ത്രീയിൽ നിന്നും നഷ്ടപരിഹാരം പുരുഷനും തിരിച്ചു നൽകാൻ ഒരു വിധി ഉണ്ടാകേണ്ടത് അല്ലേ.
    മാനസിക പീഡനം ഒക്കെ പുരുഷന്മാരും അനുഭവിക്കുകയില്ലേ.
    ഗാർഹികപീഡനം മാനസികമായി എന്നെ പീഡിപ്പിക്കുന്നു എന്ന് ഒരു പുരുഷൻ പെറ്റീഷൻ കൊടുത്താൽ അതിനും പുരുഷൻ ശിക്ഷിക്കപ്പെടുന്നത് പോലെ സ്ത്രീയും ശിക്ഷിക്കപ്പെടേണ്ടത് അതിനുള്ള ശിക്ഷയും കൂടി നിയമത്തിൽ കൊണ്ടുവരണ്ടേ. വിവാഹ വാഗ്ദാനം നൽകി ഒരു പുരുഷനെ പ്രേരിപ്പിച്ച ലൈംഗിക ബന്ധത്തിൽ ഏർപ്പെടുത്തി വഞ്ചിച്ചാൽ അങ്ങനെ വഞ്ചിക്കുന്ന സ്ത്രീകളും ശിക്ഷിക്കപ്പെടേണ്ടത് ആവശ്യമാണ് അതിനു ശിക്ഷ കൊണ്ടുവരണം സ്ത്രീയിൽ നിന്നും നഷ്ടപരിഹാരം തുകയായി പുരുഷനും കിട്ടേണ്ടതല്ലേ എങ്കിലല്ലേ തുല്യനീതിയും(that is the real judgement) നിഷ്പക്ഷവും ആകത്തൊളളൂ?
    അതല്ലേ യഥാർത്ഥ മനുഷ്യ നന്മ?
    🙏🙏🙏🙏🙏🙏🙏🙏

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      Angane engil suruguthe ningalu kalayanam kazhikathe eriku .evide together ing ole undallo .pinee athu venda engil saniyasathinu poku .Nemegal undkuvaru mandanmaru alla .neam marumpol alla engil kettu

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      Annugalu ethra vere oru sreeyumayi bedam undyitt jayil kidakunnu mister .Sreegaluku parapursha bedam und engil divorce cheeyanam Angane cheeyunna sreegaluku chilavinu kodukathe eriyunna athu nyam pinee avaru thanna sreedhana thuka madaki kodukanam
      Athil kutti und engil DNA testing Husbandnte kutti annu thelinja athine Husband nokkatte 😁.Annugaluku parapurshabedam und engil wifenu kodukatte .niee oke chilavinu thannu ennu parayunnathu oru nyamila Ninte oke appane ammayum adakam veruthe alle penngalu vittil pani cheeyunnathu athinte kuli ayitt kuttiya mathi .Avaru oru vittil velku poya masam 15000 rs engilum kittum 🤪😁😁😁😁

  • @maniyammoidu
    @maniyammoidu 29 วันที่ผ่านมา

    ഏറ്റവും കൂടുതൽ വിവാഹ മോചനം നടക്കുന്നത് ഹിന്ദു മത ത്തിലാണ് അപ്പോൾ ഹിന്ദു സ്ത്രീ കൾക്ക് നീതി വേണ്ടേ

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      Sreedhnam koduthittum vittil ninn eraki odikunna maghanmara nammude nattil ullathu. Kollam district yil ethra sambagal

  • @ManojDivakar01
    @ManojDivakar01 27 วันที่ผ่านมา

    എന്ത് ഇക്വാളിറ്റി.. Bns ആയാലും പൗരൻ 2തട്ടിൽ. പുരുഷൻ ഒരു കല്യാണം ചെയ്താൽ സ്ത്രീക്ക് അടിമയായി ജീവിതം ഹോമിക്കണം. പിന്നെ ഭരണഘടന എവിടെ സമത്വം. മാറേണ്ടത് ഉടച്ചു വാർക്കൽ ലോക രാജ്യങ്ങൾ മുന്നോട്ട് ഇന്ത്യ പിന്നോട്ട്. ഇദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ പുച്ഛം തോന്നി. പശുവിനെ കറന്നു ചെലവ് കൊടുക്കണം എന്ന്. എന്താ പെണ്ണുങ്ങൾ ക്ക് ജോലി ചെയ്ത് ജീവിക്കാൻ ഒക്കില്ലേ. രാജ്യം ആയാൽ തൊഴിൽ വേണം, വിദ്യാഭ്യാസം കൊടുക്കുന്നത് വിദേശത്ത് അടിമകൾ ഉണ്ടാവാൻ ആവരുത്. വോട്ട് ബാങ്ക് ആണ് പാർട്ടി ക്കാരുടെ ഉദ്ദേശം. പുരുഷൻ നിയമത്തിൽ ക്രൂരതയുടെ പ്രതിനിധി. ഒന്ന് ചേർന്ന് പുരുഷൻ മാരുടെ സംഘടന ഉണ്ടാക്കി ഇവിടെ ജീവിക്കാൻ നിയമം ഉണ്ടാക്കിക്കണം.

  • @saidareekadan2292
    @saidareekadan2292 หลายเดือนก่อน +1

    നല്ല നിലയിൽ ഒത്തുതീർപ് നടത്തി ഒരു തീരുമാനം എടുത്താൽ സ്റ്റവൂ പൊട്ടിത്തെറിക്കൽ ഉണ്ടാവില്ല

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 หลายเดือนก่อน

    Humbly I may say that this is what we expect from you sir.

    • @kainadys
      @kainadys หลายเดือนก่อน

      Swantham kudumbathil aniyante 2nd wife-inte talaq karyathil edheham engine aayirunnoo ennu onnu anveshichu nokkuka

  • @sa-admuhammed
    @sa-admuhammed 23 วันที่ผ่านมา +1

    ഇത് പറയാൻ താൻ ആരാണ് ആവോ???

  • @ummernk3509
    @ummernk3509 หลายเดือนก่อน

    വിവാഹബന്ധം വേണ്ട എന്ന് ആവശ്യപ്പെട്ട് സ്ത്രീയാണ് കോടതിയിൽ പോയതെങ്കിൽ പുരുഷൻ ജീവനാംശം നൽകേണ്ടതുണ്ടോ

  • @appukuttannairchandrannair6999
    @appukuttannairchandrannair6999 หลายเดือนก่อน

    🙏🙏🙏🙏🙏

  • @alifshaji
    @alifshaji หลายเดือนก่อน +1

    വിവാഹ മോചനം നടത്താതെ വേറെ വിവാഹം ചെയ്താലൊ

  • @sidhiqsidhiq4452
    @sidhiqsidhiq4452 27 วันที่ผ่านมา

    ഇതിലേ പ്രശ്നം മുസ്ലിം സ്ത്രീ ക്ക് വിവാഹം ഒഴി യാം പുരുസു വിനോട് നമ്മൾ പിരിയാം എനിക്ക് ചെലവ് തന്നാൽ മതി 😂😂

  • @kamarubank3981
    @kamarubank3981 หลายเดือนก่อน

    സ്വന്തം വീട്ടിൽ വരുമ്പോൾ മാത്രമേ ഇതിന്റെ സുഖം അറിയുകയുള്ളൂ

  • @mvsarts3164
    @mvsarts3164 หลายเดือนก่อน +4

    സ്ത്രീയുടെ കാരണം കൊണ്ടാണെങ്കിലോ വിവാഹമോചനം വേണ്ടിവരുന്നത് ?
    അപ്പോഴും ഈ പറഞ്ഞ സംഖ്യ കൊടുക്കണോ ?
    കൊടുക്കണമെങ്കിൽ അതിൽ എന്ത് ലോജിക്കാണ് ഉള്ളത് ?

  • @sharafuyesdheen7763
    @sharafuyesdheen7763 29 วันที่ผ่านมา

    പോൾ സ്ത്രീകളാണ് പുരുഷന്മാരെ ഒഴിവാക്കി പോകുന്നത് അപ്പോൾ ഇനി എന്ത് ചെയ്യും

  • @abusufiyankp4039
    @abusufiyankp4039 หลายเดือนก่อน

    ഈ നിയമപ്രകാരം ഒരു കാര്യം ഉറപ്പാണ് സ്ത്രീകൾ ബലഹീനരാണ് പുരുഷന്മാർ ശക്തമാണ് നമ്മൾ ആഘോഷിക്കേണ്ട സമയമായിരിക്കുന്നു അംബാനെ ഇതെല്ലാം ശ്രദ്ധിക്കേണ്ട .......

  • @user-cu6vk8zz4k
    @user-cu6vk8zz4k หลายเดือนก่อน

    അന്യ പുരുഷനും ആയി ബന്ധം ഉള്ള പെണ്ണിനെ ഒഴിവാക്കുകയാണെങ്കിലും ഈ പറഞ്ഞതൊക്കെ കൊടുക്കേണ്ടി വരുമോ?

  • @shukkoor947
    @shukkoor947 หลายเดือนก่อน +1

    Iyale polulla aalukalalle kodathiyil irikkunnathu.thankal oru mun jedji aanannu polum samshayamanu.sthreekalku enthu thonnivasavum kanikkam .athinulla niyamam enne parayan kazhiyullu.honey trapp pooulla business prolsaham kodukkunnathu poleyanu thankalude nyayikaranam . .islamine kurichu ori vazhakkayum ariyilla thanikku.mezhukanda kooduthal.orpadu pavappetta aankuttikalude life ivan kaaranam thunjittundavum.ivan pennugalude adippavada aanu nisamshayam parayam.bharathavine upekshichitu pokunna sthreekalku compensation kodukkano............?thanikku kodathiyile clerk aavan polum kazhivilla.oru manikkoor face to face samsarikkan thalpariyamundekil njan challenge cheyyunnu.oru( public platform)niyamathinde equalitye kurichu paranju tharaam.

  • @MyJayadevan
    @MyJayadevan หลายเดือนก่อน

    ഈശ്വരാ സിംഗിൾ ആയതിൽ ഇതൊക്കെ കേക്കുമ്പോ ഒരു ദുഖോം ഇല്ല.

    • @user-fb8jg9rh1v
      @user-fb8jg9rh1v 27 วันที่ผ่านมา

      അതാ ബ്രോ നല്ലത് ഞാനും ഇന്ന് അനുഭവിക്കുന്നു സ്ത്രീ പീഡനം കല്ലിയാണം kazhikarude അച്ഛൻ അമ്മ മാരെ നോക്കുക ദൈവം പുണ്യം കിട്ടും

  • @sebanktym3618
    @sebanktym3618 หลายเดือนก่อน +1

    Enthayalum akathakum

  • @yehsanahamedms1103
    @yehsanahamedms1103 หลายเดือนก่อน +1

    ഇദ്ദ ഇരിയ്ക്കൽ എന്ന കലാപരിപാടിയുടെ കാലം എപ്പോഴോ കഴിഞ്ഞു.ശാസ്ത്റം പുരോഗമിച്ചു കഴിഞ്ഞു.ഒരു സ്ത്രീ ഗർഭിണി ആണോ എന്ന് അറിയാൻ കിറ്റ് ഉള്ള കാലമാണാ.മെഡിയ്കൽ ഷാപ്പിൽ നിന്ന് വാങ്ങുന്ന ഇത് വീട്ടിൽ എത്തിച്ച് അരമിനിററിൽ റിസൾട്ട് വരുന്നു.പിന്നെ എന്തിനാണ് മൂന്ന് മാസം ഇദ്ദ ഇരിയ്ക്കുന്നത്?😂

    • @user-tl7rz3by5c
      @user-tl7rz3by5c หลายเดือนก่อน +1

      അതിന്റെ പിന്നിലൊരു ഉദ്ദേശമുണ്ട് ഇദ്ദഎന്നാൽ ഗർഭം ഉണ്ടോ എന്ന് പരിശോധിക്കൽ മാത്രമല്ല
      വിവാഹമോചനം ചെയ്യപ്പെട്ട അന്നുമുതൽ 90 ദിവസം വരെ വിവാഹമോചനം അസാധുവായിരിക്കും
      ഈ 90 ദിവസം ഭക്ഷണം വസ്ത്രം പാർപ്പിടം ഇത് ഭർത്താവ് ഒരുക്കി കൊടുക്കേണ്ടതാണ് 90 ദിവസത്തിനിടയിൽ ദമ്പതികൾക്ക് മനപരിവർത്തനം ഉണ്ടായി വീണ്ടും ഒന്നിക്കാം എന്ന് തോന്നിയാൽ ഒരു നിക്കാഹിന്റെ ആവശ്യമില്ല അവർക്ക് ഭാര്യാവാർത്താക്കന്മാരായി ജീവിക്കാം
      ഈ പിരീഡിനുള്ളിൽ ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടെങ്കിൽ ജീവിച്ചിരിക്കുന്ന ഭാര്യക്കോ ഭർത്താവിനോ സ്വത്തിന് അവകാശം ഉണ്ടായിരിക്കും
      എന്നാൽ 91ആം ദിവസം ഇവർ അന്യസ്ത്രീ പുരുഷന്മാരായി
      വീണ്ടും ഒന്നിക്കണമെങ്കിൽ നിക്കാഹ് കൂടിയ തീരു
      91 ആം ദിവസം വേർപാട് സമയം മര്യാദ പ്രകാരമുള്ള വിഭവവും മഹറും ഭാര്യക്ക് കൊടുത്ത് തിരിച്ചയക്കണം

  • @shareefpalazhi4566
    @shareefpalazhi4566 หลายเดือนก่อน

    ഉഭയ കക്ഷിസമ്മതപ്രകാരം വിവാഹ മോചനം ചെയ്യുക

    • @kainadys
      @kainadys หลายเดือนก่อน

      Mutual consent-il divorce aayi poya streekal chilavinu huge amount chodichu Family Court-il case kodukkunnundu.......😀😀😀

  • @muhammedyasir5452
    @muhammedyasir5452 หลายเดือนก่อน

    ഇതിൽ എന്ത് ഇക്വാളിറ്റി ആണ്. മുസ്‌ലിം നിയമപ്രകാരം ഭീമമായ ഒരു സംഖ്യ കൊടുക്കണം. അതോടൊപ്പം ഹിന്ദു നിയമപ്രകാരം ചിലവും കൊടുക്കണം. ഏതെങ്കിലും ഒന്ന് ആണെങ്കിൽ നീതി എന്നോ, തുല്ല്യത എന്നോ ഒക്കെ പറയാമായിരുന്നു.

  • @user-fb8jg9rh1v
    @user-fb8jg9rh1v 27 วันที่ผ่านมา

    Bharth veettil kalaham undaaki bhaarya poyi. Pinned bhaarya veettukaar venagilum vendagilum bharthaavinod parayaan aaavishya pedunu. Bhaarthàav anubhavikunna maanasikamaaya peedanam alle ath ( enganathe polulla niyamamaan streegale chintha maattunnath). പുരുഷനും വേണം നീതി

  • @sasidharankundayil249
    @sasidharankundayil249 หลายเดือนก่อน

    വളരെ മൂല്യവത്തായ പ്രഭാഷണം. സാർ സാമാന്യ ബോധമില്ലാത്തവർക്കും പഴയ അന്ധവിശ്വാസികൾക്കും അല്പമെങ്കിലും അറിവ് പകരാൻ താങ്കൾക്ക് കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു. നന്ദി

  • @shn438
    @shn438 หลายเดือนก่อน +1

    ആർക്കു വേണം വിവാഹം......

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p หลายเดือนก่อน +2

      വിവാഹം കഴിച്ച വരോട് താങ്കൾ ചോദിക്കുകയാണെങ്കിൽ ഒരിക്കലും കഴിക്കരുത് എന്ന് മാത്രമായിരിക്കും അവർ പറയുക കാരണം ഇന്ന് ഞാൻ അനുഭവിക്കുന്നതും അതുതന്നെ എൻറെ സുഹൃത്ത് ബന്ധങ്ങൾ കുടുംബബന്ധം സ്ഥാപനം എല്ലാം നശിച്ചു സ്വന്തം മകളെ പോലും കാണാൻ അനുവാദമില്ലാത്തതിനാൽ മാറി

    • @shylasuresh3679
      @shylasuresh3679 หลายเดือนก่อน

      ​@@jamsheersanuJamsheer.pഎല്ലാവരും അങ്ങനെ അല്ലെ സഹോദരാ

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p หลายเดือนก่อน +1

      @@shylasuresh3679 എല്ലാ സ്ത്രീകളെയും ഞാൻ ഒരുപോലെ കാണുകയില്ല കാരണം ജോളിയെ കാണുന്ന പോലെ മറ്റു സ്ത്രീകളെയും കാണുകയാണെങ്കിൽ ഞാനും ജോളിയും തമ്മിൽ എന്താണ് വ്യത്യാസം നമ്മുടെ ഓരോരുത്തരുടെയും തലവര പോലെ ഉണ്ടാകും നമ്മുടെ ജീവിതം ഒരു നിയമവും ഇന്ത്യയിൽ ജനിച്ച ആണായി പിറന്നവന് അനുകൂലമല്ല

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา +1

      ​@@jamsheersanuJamsheer.p mosham annugalum und. Sodham bhariya konnu kuzhichu mudi vere oruthiyude kude kazhinjavanmarum und

  • @fasald3922
    @fasald3922 หลายเดือนก่อน

    മുസ്‌ലിം സ്ത്രീ വിവാഹം എന്തു കൊണ്ട് വിത്തിയാസ പെട്ടിരിക്കുന്നു എന്നു ചോദിച്ചാൽ മറുപടി ഇന്ത്യയിൽ ഇത്തരം സിവിൽ കാര്യങ്ങളിൽ അവരുടെ മതഗ്രന്ധമായ ഖുർആൻ അനുസരിച്ചാണ് vithikunna

  • @sulaimanpkd9445
    @sulaimanpkd9445 29 วันที่ผ่านมา

    Last randamkalyanam kazichal anugal thugi chavanam

  • @sakkariyake2753
    @sakkariyake2753 หลายเดือนก่อน +1

    ഉത്തരേന്ത്യക് ഈ നിയമം വളരെ ഉപകാരപ്പെടും

  • @Newhopes123
    @Newhopes123 หลายเดือนก่อน

    Meher അല്ലല്ലോ. സ്ത്രീ ധനം ആണല്ലോ ഇന്ത്യയിൽ.
    സ്ത്രീക്ക് കിട്ടുന്ന Meher -വേ സ്ത്രീധനം -റെ.

  • @omerfarooq6902
    @omerfarooq6902 หลายเดือนก่อน

    പ്രശനം അതല്ല, ഭാര്യ എന്നതിന്റെ നിർവചനത്തിൽ divorced wife ഉൾപ്പെടുന്നു എന്ന തെറ്റായ വ്യാഖ്യാണമാണ്.

  • @fasald3922
    @fasald3922 หลายเดือนก่อน

    വിവാഹം ഖുർആൻ pram 8:08 ഖുർആൻ പരമെങ്കിൽ മോചനവും അങ്ങനെയാണ് വേണ്ടത് ഇതു purusha

  • @Newhopes123
    @Newhopes123 หลายเดือนก่อน

    UCC വേണം. ഇത് പോരാല്ലോ!!

    • @v.m.abdulsalam6861
      @v.m.abdulsalam6861 หลายเดือนก่อน

      പോര. UCC യെക്കാൾ ശക്തമായ നിയമം ആണ് പുതിയ സുപ്രീം കോടതി വിധി.

  • @fasald3922
    @fasald3922 หลายเดือนก่อน +3

    കറവക്കാരനാകാൻ പറയുന്ന പാഷായുടെ പാഷാണം കാഴ്ചപ്പാട് മാത്രം

  • @haseenatpm6010
    @haseenatpm6010 29 วันที่ผ่านมา

    Edallam nadakunufo etryo varsham kyinttum onnum kittade nadakunvar idd

  • @rimi2252
    @rimi2252 หลายเดือนก่อน

    സ്ത്രീകൾക്ക് വിവാഹ ബന്ധം ഒഴിവാക്കണമെങ്കിലോ? ഒന്ന് വ്യക്തമാക്കാമോ...

  • @rajanm5543
    @rajanm5543 หลายเดือนก่อน

    ഇതെങ്കിലും നല്ലതാണെന്നു സമ്മതിച്ചല്ലോ?. ഓ. കോടതി പറഞ്ഞത് കൊണ്ടായിരിക്കും. 🤣🤣. കേന്ദ്ര സർക്കാർ ആയിരുന്നു ഇത് പറഞ്ഞതെങ്കിൽ ജസ്റ്റിസ് ഉറഞ്ഞു തുള്ളിയേനെ...

  • @shamnasa1385
    @shamnasa1385 หลายเดือนก่อน

    മുസ്ലിംസ് ശരീഫത്ത് നിയമം പോലെ അല്ലെ കാര്യം ചെയ്യുന്നത്, ഈ പറഞ്ഞ രീതി അതു അല്ലാലോ, ഈ യൂണിഫോമിറ്റി ആണെങ്കിൽ മുസ്ലിം മറ്റു മതത്തെ പോലെ അല്ലാലോ വിവാഹം കഴിക്കുന്നത്‌ നിക്കാഹ് എന്ന ഉടമ്പടിയിൽ അല്ലെ.

  • @MmfruitsKply
    @MmfruitsKply หลายเดือนก่อน

    ഇൻസൊലേവെൻറ് ആണ് എങ്കിൽ

  • @kamarubank3981
    @kamarubank3981 หลายเดือนก่อน

    പരസ്പരം ജീവിക്കുന്നില്ല എന്ന് വച്ചാലോ

    • @abdudiyakk5495
      @abdudiyakk5495 หลายเดือนก่อน

      Angottum engottum kuthichaavuka 😂

  • @kainadys
    @kainadys หลายเดือนก่อน

    Swantham kudumbathil aniyante karyam vannappol engine aayirunnoo.......🤔

  • @user-uj6cm6et9o
    @user-uj6cm6et9o หลายเดือนก่อน

    ഇനി മഹർ കൊടുക്കേണ്ട ഇസ്ലാമിക അല്ലെങ്കിൽ പിന്നെ കൊടുക്കണ്ടല്ലോ

  • @user-qh9ru8us4o
    @user-qh9ru8us4o หลายเดือนก่อน

    Pennani vivahamoojanamavshyapedunnenkiloo. Vithi

  • @CkSanjo
    @CkSanjo หลายเดือนก่อน

    നമസ്തേ സർ .❤

  • @najeebeloor1442
    @najeebeloor1442 หลายเดือนก่อน

    Shareerika banthathil thalpraymillatha baryaye enthu cheyyum? Chilavinu kodukkumbol aninte avashyanagal niraveranam allo. Kalla vedikku pikan baryayil ninnu sambathu eedakkan enthengilum niyamam undo?

  • @sulaimanpkd9445
    @sulaimanpkd9445 29 วันที่ผ่านมา

    Egane pottaniyamam beti chu anugal enikalyanamevenda annuthirumanichukalayum pinne anugale kittathe pennugal murukkumarm pitikam

  • @ramakrishnank.t.5379
    @ramakrishnank.t.5379 หลายเดือนก่อน

    18, pennum ketty, 180, kunjungallem undaaki, govt oru chukkum cheyth illya, Region cardum, ella anukullyangallum, koduthu, Pallu kudippicha pampanu, e jathi, .😮

  • @mlatheef7918
    @mlatheef7918 หลายเดือนก่อน

    hindukalku..free.mojanam..musliminu..mojanam..nadathiyal..pizha..anganano..eee.parayunnathu..

  • @kamarubank3981
    @kamarubank3981 หลายเดือนก่อน

    പുരുഷന്മാരുടെ കാര്യം മാത്രം പറയാത്തത് എന്താ സാറേ

  • @hiltonmenswear9026
    @hiltonmenswear9026 หลายเดือนก่อน

    Appol oru moonnu kalliyanam nadathi poyal panninu nalla kavanu masam nalla thuka kittum

  • @suryas6553
    @suryas6553 หลายเดือนก่อน

    Kaill ullathu ellam vittu tulakanam 😂 jailil pokum

  • @abdulnassernasser3535
    @abdulnassernasser3535 หลายเดือนก่อน

    നല്ല നിയമ്മം 👍👍

  • @najeebeloor1442
    @najeebeloor1442 หลายเดือนก่อน

    Araa muslim sthree? Islamika vidhi vilakkukal anusarichu jeevikkunnavar. Angine jeevikkunnavarkku divorce ayaal punne pazhaya barthavil ninnu onnum sweekarikkan padilla. Karanam ayaal anya purushan anu. Islamikamayi jewvikkatha sthreekalkku ithu bathakam allallo allae?

  • @lalisaeditzz567
    @lalisaeditzz567 หลายเดือนก่อน

    വൈകല്യം ഉള്ള ആളെ കല്ലിയാണം kazhichu അയാൾ വേണ്ടാന്ന് പറയുമ്പോൾ അയാൾ ചിലവിനി തരേണ്ടതില്ല്യ. മക്കളും ഉണ്ട്. But അയാൾക്ക് വേറെ പെണ്ണ് ഉണ്ട്.

  • @kamarubank3981
    @kamarubank3981 หลายเดือนก่อน

    സാറെ പുരുഷന്മാരുടെ കാര്യം നോക്കട്ടെ കെട്ടിക്കൊണ്ടുവന്ന് പഠിപ്പിച്ചു ജോലി വാങ്ങി കൊടുത്തു അപ്പോൾ അവർക്ക് ഭർത്താവിനെ വേണ്ട

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      Anno .Nallathu onnum nallavarku kitt ella lo

  • @abusufiyankp4039
    @abusufiyankp4039 หลายเดือนก่อน

    ഇതിനിടയിൽ രണ്ടാം വിവാഹം പെൺകുട്ടിക്ക് നടന്നാൽ അതിന്റെ അതോടുകൂടി ചെലവ് തീരുമോ അതോ കണക്കാക്കുന്ന 10 വർഷം കൊടുക്കേണ്ടി വരുമോ

    • @abdudiyakk5495
      @abdudiyakk5495 หลายเดือนก่อน

      Aa bharthavinum chilavinu kodukkanam koodathe avanikk Car undel athinu petroleum adichu kodukkanam 😂

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      ​@@abdudiyakk5495No patt ella kalayanam kazhicha onnum kitt ella. Husband marichitt vere kettiya allude anukulyavum sreegaluku kitt ella

  • @r0611
    @r0611 29 วันที่ผ่านมา

    പുരുഷനും കൊടുക്കണം, സ്ത്രിക്ക് കൊടുത്ത ചിലവിന് കൊടുത്ത പണം,

    • @ChinchuVs
      @ChinchuVs 28 วันที่ผ่านมา

      Eppol kittum avide eriyunno😂

  • @nasarwayanad7052
    @nasarwayanad7052 หลายเดือนก่อน

    പൂ ഹിന്ദു നീതി