നന്മമരം വീണു... ഫിറോസ് കുന്നംപറമ്പിൽ തോറ്റു... തവനൂരിൽ കെ.ടി ജലീലിന് ജയം | Firoz kunnamparambil

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • നന്മമരം വീണു... ഫിറോസ് കുന്നംപറമ്പിൽ തോറ്റു... തവനൂരിൽ കെ.ടി ജലീലിന് ജയം | Firoz kunnamparambil | kerala assembly election 2021 Result
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 573

  • @ashiqrahman1951
    @ashiqrahman1951 3 ปีที่แล้ว +105

    ഇടക്ക് ഇത് കാണുമ്പോൾ ഒരു സുഖം 😉

  • @hasnajafar7294
    @hasnajafar7294 2 ปีที่แล้ว +22

    ഇടക്ക് വന്നു കാണുമ്പോൾ മനസ്സിനൊരു സന്തോഷം 🥰🥰

  • @ajayvasudev8446
    @ajayvasudev8446 3 ปีที่แล้ว +137

    Kt ജയിച്ചപ്പോ അഭിലാഷിന്റെ സന്തോഷം 😍

    • @abdulazeez-dd6vp
      @abdulazeez-dd6vp 3 ปีที่แล้ว +5

      വളരെ ശരിയാണ്

    • @rahimm5374
      @rahimm5374 3 ปีที่แล้ว +2

      ♥♥🥰

    • @muhammedillias5437
      @muhammedillias5437 2 ปีที่แล้ว

      @@abdulazeez-dd6vp aaaaaaaaaabaaaaabaaaaaaaaaaabb

    • @ashrafcp8605
      @ashrafcp8605 2 ปีที่แล้ว

      എന്താ സംശയം

    • @gafoorkkl2541
      @gafoorkkl2541 ปีที่แล้ว

      ​@@rahimm5374

  • @salmanfaris9111
    @salmanfaris9111 3 ปีที่แล้ว +127

    എന്റെ നന്മ മരമേ✨️

    • @creativej5387
      @creativej5387 3 ปีที่แล้ว +2

      Ayalkootaan kathirikunnu EKKKAAA🤣🤣

  • @pkmohammed6610
    @pkmohammed6610 3 ปีที่แล้ว +180

    ആദ്യമേ പറഞ്ഞതല്ലേ ഫിറോസേ ഈ പണിക്ക് നിക്കണ്ടാന്ന്
    K T യോട് മുട്ടാൻ നീ വളർന്നിട്ടില്ല

    • @joymon6235
      @joymon6235 3 ปีที่แล้ว +3

      Thurimezhuki jaichu nijde veliya nedavv

    • @hiiii1045
      @hiiii1045 3 ปีที่แล้ว +3

      Sattyam 15000 .win aaaya jaleeel 3000 vote ipool win aaaayi eannittum parayum aaayittilla eannu 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @akshay5672
      @akshay5672 3 ปีที่แล้ว +1

      എന്നിട്ട എന്താ ജലീൽ രാജി വെച്ചത്..അഴിമതി ചെയ്യാതെ ഇരുന്നിട്ട് ആണോ..ഫിറോസിന്റെ കഴിവ് ആണ് ഇത്ര ലീഡ് കുറച്ചത്..ബന്ധു നിയമന വിവാദം വോട്ടെടുപ്പ് കഴിഞ്ഞു വന്നതുകൊണ്ട് ജലീൽ കഷ്ടിക്ക് രക്ഷപെട്ടു

    • @shaheervm6644
      @shaheervm6644 3 ปีที่แล้ว +2

      കഫം തീനി ഫിറോസ്... സ്വാഹ..

    • @mhmedsin
      @mhmedsin 3 ปีที่แล้ว

      @@hiiii1045 😂😂

  • @hazznaa_km5426
    @hazznaa_km5426 3 ปีที่แล้ว +67

    Charity ക്ക് എന്തിനാ രാഷ്ട്രീയം...ഒന്നും വേണ്ടായിരുന്നു...വെറുതെ കുറെ haters നെ സമ്പാദിച്ചു..ഏതായാലും charity പ്രവർത്തനങ്ങൾ തുടരട്ടെ.
    KT Jaleel👍👍👍👍💐💐

    • @semeemAli_pni
      @semeemAli_pni 3 ปีที่แล้ว +3

      ഫിറോസിനെ സ്നേഹിക്കുന്നവർ അന്നും ഇന്നും സ്നേഹിക്കുന്നുണ്ട്.
      എതിർക്കുന്നവർ അന്നും ഇന്നും എതിർക്കുന്നു.

    • @crazymalluz3206
      @crazymalluz3206 3 ปีที่แล้ว

      Chengayees Media ചെങ്ങായീസ് മീഡിയ koppanu

  • @nanimeledath6772
    @nanimeledath6772 3 ปีที่แล้ว +98

    ഫിറോസ്' താനിരിക്കുന്നോടത്ത് താനിരിക്കേണ്ടിരിന്നു

  • @anandtdevaraj1745
    @anandtdevaraj1745 3 ปีที่แล้ว +17

    Sulthan 😍🔥❤️🥰 new speaker 🔥💪

  • @ar__un4779
    @ar__un4779 3 ปีที่แล้ว +96

    ജനങ്ങൾ തിരഞ്ഞെടുത്ത ജനനായകൻ സഖാവ് പിണറായി വിജയൻ....💪💪💪💪🚩🚩🚩🚩🚩🚩

  • @voiceofstraight3261
    @voiceofstraight3261 3 ปีที่แล้ว +313

    ഫിറോസിനെ ഇഷ്ട്ടമാണ്
    ഫിറോസിന്റെ രാഷ്ട്രീയം കോപ്പിലെ ഇടവാട് ആയിരുന്നു

    • @shifna.n3952
      @shifna.n3952 3 ปีที่แล้ว +21

      അത് തന്നെ എനിക്കും പറയാൻ ഉള്ളത്... കോപ്പിലെ രാഷ്ട്രീയം..

    • @shabeerbilal2082
      @shabeerbilal2082 3 ปีที่แล้ว +8

      sathyam

    • @successcod75
      @successcod75 3 ปีที่แล้ว +22

      പാവപ്പെട്ടവന്റെ കൊലത്തലവൻ

    • @chempalantepurakkal5282
      @chempalantepurakkal5282 3 ปีที่แล้ว +9

      Kalla maram

    • @shifna.n3952
      @shifna.n3952 3 ปีที่แล้ว +12

      അവൻ അവന്റെ ജോലി ചെയ്യട്ടെ.. അത് നമ്മളോട് വേണ്ട....🚩🚩❤️❤️😍😍😃😃

  • @nadirshanadayara6194
    @nadirshanadayara6194 3 ปีที่แล้ว +89

    നന്മ്മ മരം വെട്ടി മാറ്റിയ ജനങ്ങൾക്ക്, 👍👍👍👍👍👍👍👍👍👍

  • @theanonymousrider5634
    @theanonymousrider5634 3 ปีที่แล้ว +73

    ഞാനൊരു സിപിഎം കാരണാണ്. പക്ഷെ, ഈ വിജയം ഒരിക്കലും കോൺഗ്രസിന്റെ തകർച്ചക്ക് കരണമാവരുത്

    • @Islamicuses
      @Islamicuses 3 ปีที่แล้ว +2

      💯👏

    • @Love-kk5hz
      @Love-kk5hz 3 ปีที่แล้ว

      Athe

    • @CristianoRonaldo-oy4hq
      @CristianoRonaldo-oy4hq 3 ปีที่แล้ว

      Athentha angane paranje

    • @muhammedhashim9138
      @muhammedhashim9138 3 ปีที่แล้ว +9

      @@CristianoRonaldo-oy4hq Congress thakarnnaal BJP Uyarnnuvarum. Keralam nashikkum

    • @Islamicuses
      @Islamicuses 3 ปีที่แล้ว +5

      @@CristianoRonaldo-oy4hq congress epozhum avashyaman ..alengi ath bjp k valam aakum....!!!

  • @ഷാരോൺ
    @ഷാരോൺ 3 ปีที่แล้ว +134

    സഖാവ് എന്നും പറഞ്ഞ് നന്മ മരത്തിൻ്റെ വെട്ടുകിളി ആകാൻ പോയ അവസരവാദികൾക്ക് സമർപ്പിക്കുന്നു -----✨ പക തോന്നിയിട്ട് കാര്യം ഇല്ലാ പകരം വെയ്ക്കാൻ ആളില്ലാ✨✨✨✨

    • @riyasha5783
      @riyasha5783 3 ปีที่แล้ว +4

      ഞാൻമ്മ മരം കൊണ്ട് നടന്നാൽ പൊഴേ 😜

    • @chinnuammu2136
      @chinnuammu2136 3 ปีที่แล้ว +2

      പ്രത്യേക പ്രവാസി ടിക്ക് ടോക്കേർമാർ.....

    • @shamsumoideen89shamsu52
      @shamsumoideen89shamsu52 3 ปีที่แล้ว

      മനസിലായി,

    • @bijuvellayil3729
      @bijuvellayil3729 3 ปีที่แล้ว +2

      കുഞ്ഞാൻ എവിടെ പോയി

    • @hiiii1045
      @hiiii1045 3 ปีที่แล้ว +1

      @@bijuvellayil3729 kunjon saghaavu aaanu🤣🤣🤣🤣🤣

  • @ashikmohammedq385
    @ashikmohammedq385 3 ปีที่แล้ว +90

    ഫിറോസ് സ്വയം നാശം തിരഞ്ഞെടുത്തു

    • @Basheer-to6eu
      @Basheer-to6eu 3 ปีที่แล้ว +4

      വേണ്ടായിരുന്നു ഫിറോസേ. കാരുണ്യപ്രവർത്തനങ്ങൾ നടത്തി സാധുക്കളെയും സ്വന്തത്തെയും സഹായിച്ചു കാലം കഴിച്ചാൽ മതിയായിരുന്നു.

    • @ehsankalody2839
      @ehsankalody2839 3 ปีที่แล้ว +2

      @@Basheer-to6eu s correct

    • @ehsankalody2839
      @ehsankalody2839 3 ปีที่แล้ว +1

      Adhe

  • @snowdrops9962
    @snowdrops9962 3 ปีที่แล้ว +49

    പല പ്രാവശ്യം പറഞ്ഞതല്ലേ ഭായ് നിൽക്കണ്ടാ നിൽക്കണ്ടാ എന്ന്‌.... സാരമില്ല,ഇത് താങ്കളുടെ തോൽവിയല്ല, പാർട്ടിയുടെ തോൽവി ആണ്.
    താങ്കളെ ജനങ്ങൾക്ക് വേണം.... 💪💪💪

    • @ajayvasudev8446
      @ajayvasudev8446 3 ปีที่แล้ว

      ജലീലിനോട് മുട്ടാൻ മാത്രം ഫിറോസ് ആയിട്ടില്ല

  • @NelsonJosef8582
    @NelsonJosef8582 2 ปีที่แล้ว +7

    ഇടയ്ക്കിടെ ഇത് കേൾക്കുന്നെത് ഒരു സുഖമാണ് 😂😂

  • @ahkahk6686
    @ahkahk6686 3 ปีที่แล้ว +71

    *സുല്‍ത്താന്‍ ജയിച്ചു...2006 ലെ കുറ്റിപ്പുറത്തതിനേക്കാളും മിന്നുന്ന ജയം..*
    *ലീഗ്,കോണ്‍ഗ്രസ്,BJP .ജമാഅത്തെ ഇസ്ലാമി, SDPI കൂട്ടുകെട്ടിനെ മലര്‍ത്തിയടിച്ച ജയം...*
    *വിവാദങ്ങളെ ജനം ചവറ്റ് കൊട്ടയിലെറിഞ്ഞ ജയം..*

  • @ERZA6483
    @ERZA6483 3 ปีที่แล้ว +72

    സാരമില്ല... ഫിറോസ് ഇക്കാക്ക് വോട്ട് ചെയ്യാനും ആൾക്കാർ ഉണ്ടല്ലോ... അതു മതി 🙂🙂🙂🙂🙂🙂🙂🙂🙂🙂❤❤❤❤❤❤❤

    • @chempalantepurakkal5282
      @chempalantepurakkal5282 3 ปีที่แล้ว +21

      Ath ullikkum shobhakkumokke und

    • @waheedceekey1637
      @waheedceekey1637 3 ปีที่แล้ว

      😂

    • @Basheer-to6eu
      @Basheer-to6eu 3 ปีที่แล้ว +4

      ലീഗിനും, കോൺഗ്രസിനുമാണ് പെങ്ങളേ ജനം വോട്ട് ചെയ്തത്

    • @ERZA6483
      @ERZA6483 3 ปีที่แล้ว +2

      Dear brothers,
      Njan oru partyilum illa... Illaaan paranjal vote polum cheythittilla..
      Njan oru Tharkkathinoo Allaathe oru partiye Anukoolicho paranjathalla.. Avarude Pravarthanangal Kand oru Aaradhana Athreye ulluu... Allathe njan Tharkkikkaan paranjathalla..🙂🙂🙂🙂🙂🙂🙂🙂🙂🙂 Enik ellaarum orupole aaan...😇😇😇😇😇😇😇😇😇😇

    • @fawazzawaf235
      @fawazzawaf235 3 ปีที่แล้ว +7

      Ayyyoooo🤣🤣🤣🤣🤣
      Fraud firoz..

  • @bariyathpallikkara7671
    @bariyathpallikkara7671 3 ปีที่แล้ว +26

    ഫിറോസ്ക്ക പരാജയം വിജയത്തിന്റെ മുന്നോടിയാണ് ഇനിയും വരും നല്ല ഒരു നാൾ കാത്തിരിക്കാം 🤲🤲🤲🤲പടച്ചവൻ ഇഷ്ടപെട്ടവരെ പരീക്ഷചിരിക്കും നമ്മൾ കഷമിക്കുക

    • @musthafak3725
      @musthafak3725 3 ปีที่แล้ว +7

      ഫിറോസിനോട് പടച്ചോൻ parangho രാഷ്ട്രീയത്തിൽ വരാൻ
      പാവങ്ങളെ സഹായിക്കാൻ എന്തിനാണ് രാഷ്ട്രീയം
      ഫിറോസിന്റെ അതിമോഹം കാരണം അള്ളാഹു അയാളെ താഴെ ഇട്ടു

    • @bariyathpallikkara7671
      @bariyathpallikkara7671 3 ปีที่แล้ว +5

      ഇല്ല ഒരിക്കലും താഴെ വീണിട്ടില്ല ഇനിയും uyaranghalilekke പറക്കാൻvശക്തിയുള്ള ചിറകുണ്ട്

    • @Shazzktn
      @Shazzktn 3 ปีที่แล้ว +1

      നിങ്ങൾക്ക് തെറ്റിപോയ്..... ഫിറോസ് കുന്നും പറമ്പലിനെ അവന്റെ നന്മമരം എന്ന സർട്ടിഫിക്കറ്റ് വെച്ച് രാഷ്ട്രീയമായി ഉപയോഗിക്കുയായിരുന്നു. അതിൽ വീണു പോയ് ഈ സാധു അതാണ് ഇവിടെയുണ്ടായത് ഇനി ഒരു ഇലക്ഷന് നിക്കുവാണേൽ udf ശക്തി കേന്ദ്രത്തിൽ നിന്നാൽ വിജയിക്കാ.. ഇനി അതുണ്ടാകും എന്ന് തോന്നുന്നില്ല. ഇനി ചാരിറ്റി പ്രവർത്തനം നടത്താനും സാധിക്കുകയില..

  • @suhajrahim5459
    @suhajrahim5459 3 ปีที่แล้ว +37

    അടുത്ത speaker ❤️❤️❤️❤️😍😍😍😍കുഞ്ഞാലികുട്ടി sir എന്ന് ജലീലിനെ വിളിക്കുന്നത് കാണാൻ ആയിട്ടു കട്ട waitinga

    • @rahanav3428
      @rahanav3428 3 ปีที่แล้ว +2

      Poli...😎😍

  • @aneesurahman7348
    @aneesurahman7348 2 ปีที่แล้ว +5

    Pinarayi vijayan💘❤😍💕😘

  • @trendingcorner5978
    @trendingcorner5978 3 ปีที่แล้ว +7

    ഇഷ്ട്ടമായിരുന്നു ഫിറോസിനെ പക്ഷേ വെറുപ്പായി ഇപ്പോൾ 😡

  • @Rainy.days7
    @Rainy.days7 3 ปีที่แล้ว +30

    ചാരിറ്റിയിലൂടെ ഫിറോസ്ന് ആഡംബര വീടായി വാഹനമായി ഇനി വർഗീയ രാഷ്ട്രീയത്തിലിറങ്ങി നാടിനെ സേവിക്കാൻ ആഗ്രഹിക്കുന്നു.

  • @muhammedsahalma4682
    @muhammedsahalma4682 3 ปีที่แล้ว +26

    ആ നന്മ ചെയ്തു നടന്നാൽ പോരായിരുന്നില്ലേ

  • @meee2023
    @meee2023 3 ปีที่แล้ว +15

    നന്മ മരം കടപ്പുഴകി വീണു... ഏറ്റവും കേൾക്കാൻ ആഗ്രഹിച്ച തോൽവി

  • @shimnashalu8645
    @shimnashalu8645 3 ปีที่แล้ว +12

    That prediction ❤️❤️

  • @sameehasamad
    @sameehasamad 3 ปีที่แล้ว +7

    Firoz kunnamparambil fought hard... He is a future MLA... Jaleeline thara ilakkiyitt thanne und 👏👏👏

    • @abhinavv5116
      @abhinavv5116 3 ปีที่แล้ว +2

      Athe bjp votum welfare votum marichu vote pidikkan nokiya nenma maram piroz munji😂🤣

    • @fawazzawaf235
      @fawazzawaf235 3 ปีที่แล้ว

      Firoz bodham kettu veeniyyund..
      Adinum mimsilum amrtha hospitalilum kondu povendi varo?

    • @user-ed7jp8ln5w
      @user-ed7jp8ln5w 3 ปีที่แล้ว

      @Dr Dre jaleenine thoppikkan ചെയ്ത്

  • @akottapp
    @akottapp 3 ปีที่แล้ว +13

    വാഴ എന്താ മരം അല്ലെ?

  • @raiqafathima7943
    @raiqafathima7943 3 ปีที่แล้ว +9

    തവനൂർ മണ്ഡലത്തിൽ നിന്നും മലബാറിൻ മൊഞ്ചുള്ള സുൽത്താൻ 💪💪💪നൂർ ചുവപ്പൻ അഭിവാദ്യങ്ങൾ

  • @shamet666
    @shamet666 3 ปีที่แล้ว +21

    ഒരു കുഴപവുമില. ഫിറോസ് ഇത്ര ലീഡ് ചെയ്‌തത്‌ വൻ പോരാട്ടം തന്നെ ♥

  • @harisperinchery
    @harisperinchery 3 ปีที่แล้ว +83

    കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷം എവിടെ ഫിറോസ് ആയതുകൊണ്ട് മാത്രമാണ് കുറഞ്ഞത് ❤️❤️❤️

    • @ഷാരോൺ
      @ഷാരോൺ 3 ปีที่แล้ว +23

      BJP വോട്ട് എവിടെ -

    • @saifucp6859
      @saifucp6859 3 ปีที่แล้ว +14

      തോൽവിയെ മനസ്സിലാക്കണം. സകല ബിജെപി വോട്ട് പിടിച്ച കോൺഗ്രസ് ജലീല് പേടിപ്പിക്കേണ്ട ഉമ്മൻ ചാണ്ടി സാർ പറഞ്ഞ പോലെ തോൽവി സ്വാഭാവികം

    • @shinasshukoor
      @shinasshukoor 3 ปีที่แล้ว +12

      വെൽഫയർ പാർട്ടി ബിജെപി വോട്ട് ഫിറോസിന് പോയി

    • @alikuttytcbawaalikuttytcba1657
      @alikuttytcbawaalikuttytcba1657 3 ปีที่แล้ว +10

      Bjpക്കാർ വോട്ട് ചൈതില്ലെങ്കിലും ഇടതിന് ചെയ്യില്ല.

    • @alikuttytcbawaalikuttytcba1657
      @alikuttytcbawaalikuttytcba1657 3 ปีที่แล้ว

      @@saifucp6859 ,

  • @ashifatm100
    @ashifatm100 3 ปีที่แล้ว +11

    Malappuram king only kt🔥🔥🔥

  • @beamedicalcoder-thesleenat3610
    @beamedicalcoder-thesleenat3610 3 ปีที่แล้ว +16

    ItraYum votes kitiyollooo🤩✌️✌️
    Firozka

    • @ajayvasudev8446
      @ajayvasudev8446 3 ปีที่แล้ว +4

      പാപ്പിച്ചായൻ സെക്കന്റ്‌ ഇല്ലെ എന്ന് പറഞ്ഞ പോലെ ആയി 😁

  • @sudhaashokan5705
    @sudhaashokan5705 3 ปีที่แล้ว +4

    K T ജലീൽ സർ 🙏🙏🙏🚩🚩🚩🚩🚩🚩💪💪💪💪💪💪👍👍👍👍

  • @muhammedashik3403
    @muhammedashik3403 3 ปีที่แล้ว +50

    വാഴ മരമേ 🤭🤭

    • @rahanav3428
      @rahanav3428 3 ปีที่แล้ว +5

      Nanmamarathinte katha kayinju...😁

    • @evanworld1734
      @evanworld1734 3 ปีที่แล้ว +1

      Allahu nanmme Cheyyunne aalugale pareeshikkum.Firoskka....jayichillemgilum Nalla manushyananu

    • @rahanav3428
      @rahanav3428 3 ปีที่แล้ว +1

      @@evanworld1734 Ath sheriya..adhehathin charitiyumayitt munnott poyal mathiyayirunnu...

    • @rahanav3428
      @rahanav3428 3 ปีที่แล้ว +1

      @Vipin Kurian oru kanakkin athum sheriya...😁

  • @zidane1023
    @zidane1023 3 ปีที่แล้ว +11

    പടു മരം വീണു

  • @riyasbaburiyas2152
    @riyasbaburiyas2152 3 ปีที่แล้ว +24

    Malappuram sulthan ❤️🚩

    • @rahanav3428
      @rahanav3428 3 ปีที่แล้ว +2

      Nammude jaleelkka muthaan..😎😍😘

    • @evanworld1734
      @evanworld1734 3 ปีที่แล้ว

      Malappuram kallan aanu jaleel

    • @rahanav3428
      @rahanav3428 3 ปีที่แล้ว +2

      @@evanworld1734 ath ninakk veruthe thonnunnatha bro...😁

  • @indiatodubai6909
    @indiatodubai6909 3 ปีที่แล้ว +20

    അങ്ങ് സുൽത്താൽ തന്നെ..... ലീഗുകാർക്ക് ഹാലിളകി....... മക്കളെ കളി ജലീലിനോട് വേണ്ട

    • @rahanav3428
      @rahanav3428 3 ปีที่แล้ว +2

      Jaleelkka ningal poliya...😍

  • @muhsinaali261
    @muhsinaali261 3 ปีที่แล้ว +45

    കുന്നം പറമ്പിൽ തോറ്റത് നന്നായി

    • @naseemashaji1633
      @naseemashaji1633 3 ปีที่แล้ว

      Athentha?

    • @jshklm912
      @jshklm912 3 ปีที่แล้ว +9

      മൂരികളുടെ അഹങ്കാരം കാണണ്ടല്ലോ

    • @anwarsadath7724
      @anwarsadath7724 3 ปีที่แล้ว +1

      Oru.vargeeya.vadhi.jayichu.kayari.athrellu

    • @Ali-tz8ng
      @Ali-tz8ng 3 ปีที่แล้ว

      @@jshklm912 👍🤩

    • @chempalantepurakkal5282
      @chempalantepurakkal5282 3 ปีที่แล้ว

      Kallamaram

  • @യാസർഅർഫാത്ത്
    @യാസർഅർഫാത്ത് 3 ปีที่แล้ว +13

    ഫിറോസ് ക്ക പൊരുതി തോറ്റു👍

    • @jasminjasmin4605
      @jasminjasmin4605 3 ปีที่แล้ว +8

      ആരോടാ kalichkknne enn nokknm. Ktj 💕💕💕

    • @trendingcorner5978
      @trendingcorner5978 3 ปีที่แล้ว +9

      അതല്ലെങ്കിലും ആന മുക്കുന്നത് കണ്ട് അണ്ണാൻ മുക്കിയാൽ അങ്ങനെയാ ഉണ്ടാവു 😂

    • @akshay5672
      @akshay5672 3 ปีที่แล้ว +2

      അവസാനം കേറി വന്നു 17000 വോട്ട് ലീഡ് ഉണ്ടായ സ്ഥലം ആണ്..ഫിറോസ് അവസാനം vare പിടിച്ചു നിന്നു .. കള്ളൻ ജലീൽ വന്നു വീണ്ടും ബന്ധു നിയമനം പ്രതീക്ഷികം..ഇനി ഒരിക്കൽ കൂടി ഫിറോസ് മത്സരിച്ചാൽ ജയം കൂടെ തന്നെ....ജലീലിന്റെ ബന്ധു നിയമനം വിവാദം വന്നത് വോട്ട് എടുപ്പ് കഴിഞ്ഞാണ് ഇല്ലെല്ല് എട്ടു നിലയിൽ പൊട്ടിയേനെ

    • @jazeem5127
      @jazeem5127 3 ปีที่แล้ว +4

      ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല,,,, എന്നിട്ടല്ലേ ഈ വെള്ളിയാഴ്ച
      KT ജലീൽ ❤❤❤❤

    • @ajayvasudev8446
      @ajayvasudev8446 3 ปีที่แล้ว +4

      @@akshay5672 ബിജെപി വോട്ട് മൊത്തം വാങ്ങിയ കഥ ഇവിടെ നാട്ടിൽ പാട്ടാണ്. കഴ്ഞ്ഞ കൊല്ലം 17000 വോട്ട് ഉണ്ടാർന്നു അതിനു 10000 വോട്ട് ബിജെപി മറിച്ചു. ഇല്ലെ ഈ പറഞ്ഞ ലീഡ് kt ക്ക് ഉണ്ടായേനെ. സ്വരാജിനോടും ചെയ്തത് ഇത് തന്നെ.

  • @manojkumarkelat5740
    @manojkumarkelat5740 3 ปีที่แล้ว +10

    Keralam anubhvikkum

    • @fawazzawaf235
      @fawazzawaf235 3 ปีที่แล้ว +3

      Lol..
      TAN pottan ano😁

    • @trendingcorner5978
      @trendingcorner5978 3 ปีที่แล้ว +2

      കരഞ്ഞു തീർന്നോ 🤣

    • @evanworld1734
      @evanworld1734 3 ปีที่แล้ว

      Thavanoorinte kadha kayinchu...veendum kallanu thakkol

    • @nishadva7311
      @nishadva7311 3 ปีที่แล้ว +4

      എന്നാ നമുക്കെല്ലാർക്കും UP💩ലോട്ട് താമസം മാറാം..🤣 നല്ല best state അല്ലേ..😀🤭 എന്തേയ് മനോജ് കുമാറേ..

    • @niha__nazzzz5710
      @niha__nazzzz5710 3 ปีที่แล้ว +2

      Anubhvikkan nee munnil venam😁😁ivade cm pinaryi an ath kond njgalk onn anubavikkan time nahe😎😎😎😎

  • @mohammedhafisk5075
    @mohammedhafisk5075 3 ปีที่แล้ว +20

    ❤❤❤ തവനൂരിന്റെ അല്ല മലപ്പുറത്തിന്റെ സുൽത്താൻ ❤❤❤❤❤💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Abdussalam-ii6qr
    @Abdussalam-ii6qr 3 ปีที่แล้ว +14

    നന്മമരം കടപുഴകി വീണു
    തിന്മമരം ശക്തമായ കാറ്റിൽ ആടിയുലഞ്ഞു

  • @farookchulliyil4988
    @farookchulliyil4988 3 ปีที่แล้ว +4

    പട്ടുവിന്റെ തോൽവി ഇടക്ക് കാണാൻ വരുന്നവരുണ്ടോ?

  • @smeerpalliative7064
    @smeerpalliative7064 3 ปีที่แล้ว +1

    Firoz bai, വിഷമിക്കണ്ട. First timalle. തവന്നൂരിൽ തന്നെ വീണ്ടും മത്സരിക്കണം. Wish you all 🤲🙏🌹💕

  • @najueranjikkal6446
    @najueranjikkal6446 3 ปีที่แล้ว +9

    നന്മകൾ തോറ്റു തിന്മകൾ വിജയിച്ചു

    • @jshklm912
      @jshklm912 3 ปีที่แล้ว +3

      മതി മതി മാറി നിന്ന് കര

  • @suhrabeevi5522
    @suhrabeevi5522 3 ปีที่แล้ว +8

    Firos ജയിക്കാത്തത് കൊണ്ട് എന്തും പറയാലോ.. ജയിച്ചിരുന്നെങ്കിൽ അഭിവാദ്യപ്പൂചെണ്ടുകൾ അർപ്പിക്കാൻ എല്ലാവരും വന്നേനെ, 😇

    • @suhrabeevi5522
      @suhrabeevi5522 3 ปีที่แล้ว

      @Abin Mathew പ്യാവം 😂

  • @Ihsanaichu3918
    @Ihsanaichu3918 3 ปีที่แล้ว +10

    vazhakal oke evide poyi😂😂...Jaleel ikaaa🇨🇳❤️❤️❤️🎉🎉🔥🔥

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 ปีที่แล้ว +16

    *🙏കടലയോടും നുറുക്കു ഗോതമ്പിനോടും ഒരിക്കലും അനീതി ചെയ്യരുതേ😂* അടുക്കളയിൽ നിന്ന് കളിച്ച അവർ കൂടിയാണ് അരങ്ങത്തേക്ക് അങ്ങയെ ആനയിച്ചത്🥘

  • @crewmate6105
    @crewmate6105 3 ปีที่แล้ว +10

    സുൽത്താൻ ❤

  • @Athulsudarsanan
    @Athulsudarsanan 3 ปีที่แล้ว +41

    നന്മമരം വീണു😂

  • @mathewgeorge6670
    @mathewgeorge6670 3 ปีที่แล้ว +5

    ഫിറോസ് തോൽക്കണ്ട ആളാണ്

  • @vishadhan6174
    @vishadhan6174 3 ปีที่แล้ว +6

    ഈ ലോകത്ത് ഏറ്റവും കൂടുതല്‍പേര്‍ തിന്‍മയെ പിന്തുണക്കുന്നു എന്നു മനസ്സിലാകാത്തവര്‍ക്കുള്ള ഏറ്റവും വലിയ ഉദാഹരണം

    • @labeebv39
      @labeebv39 3 ปีที่แล้ว +3

      Firosinu kittiya vottano Muuri??!!

    • @pragimangalasseri5515
      @pragimangalasseri5515 2 ปีที่แล้ว +2

      ശെരിയാണ് അതാണല്ലോ കുഞ്ഞാലി ഒക്കെ ജയിക്കുന്നത് അല്ലെ 😂

  • @mohammedashiq5713
    @mohammedashiq5713 3 ปีที่แล้ว +3

    ഇത്ര അനുകുലം ഘടകം ഉണ്ടായിട്ടും ജലിൽ ന്ന് വെറും 2000 വോട്ട് മാത്രം ഭൂരിപക്ഷം

    • @ഷാരോൺ
      @ഷാരോൺ 3 ปีที่แล้ว +3

      വിജയം ഒരുവോട്ടിനായാലും വിജയം തനെ -

    • @Athulsudarsanan
      @Athulsudarsanan 3 ปีที่แล้ว +3

      ഏത് അനുകൂലം പ്രേചാരണ സമയത് മൂരികൾ ഇതൊന്നും അല്ലല്ലോ പറഞ്ഞത് വൻഭൂരിപക്ഷത്തിൽ നന്മമരം ജയിക്കും എന്നല്ലേ

  • @AliyarVS
    @AliyarVS 3 ปีที่แล้ว +18

    kt jaleel MalappurathinteMuth

    • @rahanav3428
      @rahanav3428 3 ปีที่แล้ว +1

      Thavanoor sulthan jaleelkka......😍😎

    • @AliyarVS
      @AliyarVS 3 ปีที่แล้ว +2

      @@rahanav3428 kt jaleel keralathinte Nanma

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 3 ปีที่แล้ว +4

    നന്മ മരം എന്ന കള്ളൻ തോറ്റതിൽ അതിയായ ആഹ്ളാദം

  • @babunoushad5984
    @babunoushad5984 3 ปีที่แล้ว +15

    KT jaleel MLA super ❤️❤️❤️👍👍👍🙏🙏🙏☝️☝️☝️😷😷😷👌👌👌

    • @rahanav3428
      @rahanav3428 3 ปีที่แล้ว +1

      Jaleelkka......😍😘

  • @harizarz6217
    @harizarz6217 3 ปีที่แล้ว +8

    Firoz cheychal naad full charity aki mukkiyene

  • @muneerprlmuneer2990
    @muneerprlmuneer2990 3 ปีที่แล้ว +11

    Kt ❤️❤️❤️❤️❤️❤️❤️🔥🔥🔥

  • @ashraf2675
    @ashraf2675 3 ปีที่แล้ว +2

    ബിജെപി എന്ന പാർട്ടിയെ കേരളത്തിൽനിന്നും മാത്രമല്ല ഇന്ത്യയിൽ നിന്നു തുടച്ചു മാറ്റണം🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😎😎😎😎😎🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️😀😀😀😀😀😀🙏🙏🙏🙏

  • @rirecommender4747
    @rirecommender4747 3 ปีที่แล้ว +12

    ഇനി ചാരിറ്റിയും നിൽക്കും പണി പുറകെ വരുന്നുണ്ട്

    • @muthuenet6956
      @muthuenet6956 3 ปีที่แล้ว +1

      Athonnum nilkilla.pravasikal ulla kalam vara ferose pavangaluda padathalavan ayirikum

    • @emilv.george9985
      @emilv.george9985 3 ปีที่แล้ว +1

      @@muthuenet6956 he will suffer for sure

    • @adnankarat7619
      @adnankarat7619 3 ปีที่แล้ว +1

      @@jery-vlogs firos ചാരിറ്റി തുടരുന്നുണ്ടെങ്കിലും, അതൊക്കെ കിട്ടും... 💯

    • @fawazzawaf235
      @fawazzawaf235 3 ปีที่แล้ว +1

      @@muthuenet6956 oru anweesganm manakkunnund...
      Charitty kallane pidikkan ulla ella chansum undu😂

    • @nadha.....4212
      @nadha.....4212 3 ปีที่แล้ว

      🤣🤣

  • @arifjasmin3635
    @arifjasmin3635 3 ปีที่แล้ว +3

    Brother n comrade jaleel...njghal dua cheyth kondeyirunnu

    • @niha__nazzzz5710
      @niha__nazzzz5710 3 ปีที่แล้ว

      @Dr Dre atha ninak kittiyille😂🤣🤣🤣🤣🤣KTJ 🤟✌️✌️✌️💞❣️❣️❣️❣️

  • @NajeebAsadnagar
    @NajeebAsadnagar 3 ปีที่แล้ว +17

    ഫിറോസേ ഇനി ഈ നന്ദിയില്ലാത്ത മനുഷ്യർക്കുവേണ്ടി ജീവകാരുണ്യ പ്രവർത്തനം നടത്തരുത്...
    ഈ മനുഷ്യരൊക്കെ അനുഭവിക്കും ദൈവത്തിന്റെ ശാപം ഇറങ്ങും...

    • @FAISAL37713
      @FAISAL37713 3 ปีที่แล้ว +4

      😅😅😅😅

    • @anuammuammu6347
      @anuammuammu6347 3 ปีที่แล้ว

      അങ്ങനെയല്ല. അടുത്തവട്ട൦ ഈ ജനതയ്ക്ക് എന്തേലു൦ കൊറച്ച് കാശു൦ ഒരു കിറ്റു൦ കൊടുത്താൽ മതിയാകു൦😂😂.. നന്ദിയു൦ സ്നേഹവു൦ വാങ്ങുന്നതുവരെയേ ഉള്ളുന്ന് മുന്നേ നടന്ന 1 സ൦ഭവ൦ കൊണ്ടറിഞ്ഞതല്ലെ..

    • @asarumlp4510
      @asarumlp4510 3 ปีที่แล้ว

      എന്താ ചെങ്ങായി ഒരു നാടിനെ മൊത്തം ഇങ്ങനെ പറയാമോ ഫിറോസ് തോറ്റിട്ടാണോ കൊറോണ വന്നത് ഇജ്ജ് ഒന്ന് പോയിക്കാ

    • @YT-qj1jf
      @YT-qj1jf 3 ปีที่แล้ว

      Poda

    • @anusreechandran2923
      @anusreechandran2923 3 ปีที่แล้ว

      Ayal ayalude kayyil ninnu eduthallallo oronnu cheyyunnath? Aano?

  • @asnafathima9121
    @asnafathima9121 3 ปีที่แล้ว +5

    😭

  • @bariyathpallikkara7671
    @bariyathpallikkara7671 3 ปีที่แล้ว +20

    നന്മ മരം ഒരിക്കലും വീണിട്ടില്ല

    • @jasminjasmin4605
      @jasminjasmin4605 3 ปีที่แล้ว +2

      Veeezhthi kT

    • @aradhyaanilkumar7799
      @aradhyaanilkumar7799 2 ปีที่แล้ว

      yes nanmamaram veenittilla..... .. 🤣🤣🤣🤣🤣 .. moodoode pizhutherinju malapuram sultan kt🚩🚩🚩🚩

  • @faabiakkusvlog9435
    @faabiakkusvlog9435 3 ปีที่แล้ว +8

    അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങേണ്ടായിരുന്നു..

  • @englishhelper5661
    @englishhelper5661 3 ปีที่แล้ว +11

    *നൻമ മരം അങ്ങനെ വിറക് മരമായി*

    • @fathmaf9649
      @fathmaf9649 3 ปีที่แล้ว

      അവർ ചെയുന്ന നന്മ ninakum yenikum പറ്റുന്നുണ്ടോ pinne yenthina പരിഹാസം വിജയം പരാജയം രാഷ്ട്രീയത്തിൽ paranjatha

    • @englishhelper5661
      @englishhelper5661 3 ปีที่แล้ว

      @@fathmaf9649 this is political comments not personal

    • @beamedicalcoder-thesleenat3610
      @beamedicalcoder-thesleenat3610 3 ปีที่แล้ว +1

      @@englishhelper5661 political comment annanuu manasilayi😂😝,
      Person n characters nokukeyenkil Nanma thnee undaavukoyolluu👍✌️

    • @user-ud6wp6pb8x
      @user-ud6wp6pb8x 3 ปีที่แล้ว

      @@fathmaf9649 Ith oru avasanavijayamalla

    • @sanadswadiq9325
      @sanadswadiq9325 3 ปีที่แล้ว

      @@user-ud6wp6pb8x M you istem

  • @salisinu2494
    @salisinu2494 3 ปีที่แล้ว +3

    ഫിറോസ് വോട്ടിലല്ലേ തോറ്റത് പാവങ്ങളുടെ ഒരു പാട് കണ്ണീർ ഒപ്പിയിട്ടുണ്ട്. അത് ഒരിക്കലും മറക്കാൻ സാധിക്കുലാ..... തോറ്റത് ജനങളുടെ വൻ നഷ്ട്ടം

  • @noufalak9700
    @noufalak9700 3 ปีที่แล้ว +5

    ഇനി ജനങ്ങളോട് എൻതങ്കിലും പറയൻ ഉണ്ടേ

  • @alialiali546
    @alialiali546 3 ปีที่แล้ว +66

    Malappuram sulthan

    • @rahanav3428
      @rahanav3428 3 ปีที่แล้ว +4

      Nammude jaleelkka muthal...😘

    • @gopinadhkupperi6067
      @gopinadhkupperi6067 3 ปีที่แล้ว +4

      എവിടത്തെ സുൽത്താൻ? എന്ത് കള്ളത്തരം ചെയ്‌താലും പിന്താങ്ങാൻ ആളുണ്ടായാൽ സുൽത്താൻ ആവാലോ? !😡🤔🤔

    • @adnankarat7619
      @adnankarat7619 3 ปีที่แล้ว +1

      Onnu podo... oru ചുൽതാൻ വന്നിരിക്കുന്നു.... 🤣😅

    • @rahanav3428
      @rahanav3428 3 ปีที่แล้ว

      @@adnankarat7619 jaleelkkka ...ningale nammakk peruthishttan...love you...😍😘
      ..

    • @niha__nazzzz5710
      @niha__nazzzz5710 3 ปีที่แล้ว +1

      @@rahanav3428 ❣️✌️

  • @CMTEXANDGARMENTS
    @CMTEXANDGARMENTS 3 ปีที่แล้ว +12

    Firoz next time lum avide malsarikkanam Ippol. Bhooripaksham kurakkaan Kainju ath thannne Firoz nte vijayamaaan

    • @abhinavv5116
      @abhinavv5116 3 ปีที่แล้ว +2

      Bjp വോട്ടും welfare votum kitti lead kurachu😂🤣

  • @MazR6396
    @MazR6396 3 ปีที่แล้ว +12

    ആരാണ് Sajid Ajmal?
    Palakadil ninn MediaOne deskilek News Report Cheyyunna simham.Sreedharan 6000+ vote leadil nilkumbol Thanne Sajid parayunindayirunnu Shafi minimum 2000 vote vijayikum enn

  • @mujeebrahman2647
    @mujeebrahman2647 3 ปีที่แล้ว +13

    ഫിറോസ് ക്കാ താങ്കൾ ഇനി രാഷ്ട്രീയത്തിലേക്ക് പോകരുത് താങ്കളെ ഞങ്ങൾക്ക് വേണം

    • @moideenkutty9086
      @moideenkutty9086 3 ปีที่แล้ว +1

      ഇത് ആദ്യം പറഞ്ഞു കൊടുത്തുകൂടായിരുന്നോ

  • @muthusithu4971
    @muthusithu4971 3 ปีที่แล้ว +49

    പാവങ്ങളുടെ കാര്യം കട്ടപ്പെക

    • @naseemashaji1633
      @naseemashaji1633 3 ปีที่แล้ว +7

      Paranjittu karymilla avar Thanne vote cheythu jayipichathalle anubavikkatte (karma)

    • @anuammuammu6347
      @anuammuammu6347 3 ปีที่แล้ว +1

      സത്യ൦.

    • @abdulrahim4661
      @abdulrahim4661 3 ปีที่แล้ว +1

      ആര് അനുഭവിക്കാൻ

    • @smokegaming498
      @smokegaming498 3 ปีที่แล้ว +8

      Pavanghalkkum ellarkkum LDFnte pravarthanam ishtam ayathu koandanu LDF ne vijayippichatu. Kashtam LDF athu ninghal vijaricha polea alla. manassilayille pinarayi vijayan uyiru💪💪

    • @smokegaming498
      @smokegaming498 3 ปีที่แล้ว +1

      @@Anooooopp enthinu njanghal mari irunnu karayanam ninghal anu mari erunnu karayunnathu😆😆

  • @udithkrishna362
    @udithkrishna362 3 ปีที่แล้ว +1

    നെൻമ മരം വീണിട്ട് 102 ദിവസം😂🤭🥴🏃

  • @ar_leo18
    @ar_leo18 3 ปีที่แล้ว +10

    ജലീൽ..മലപുറം സുൽത്താൻ

  • @ashraf2675
    @ashraf2675 3 ปีที่แล้ว +6

    Nanma maram ivideyaa live idunilleyyyy🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @mohammedashraf3412
    @mohammedashraf3412 3 ปีที่แล้ว +27

    Piros kunnan പറമ്പിൽ muuunji😂😂😂😂😂😂😂😂

    • @sameehasamad
      @sameehasamad 3 ปีที่แล้ว +3

      Jaleel viyarthu 😄😄😄 athaanu sathyam... Moopar ith adhya thavana onnum allallo

    • @mohammedashraf3412
      @mohammedashraf3412 3 ปีที่แล้ว +8

      @@sameehasamad ജയിച്ചോ ജയിച്ചില്ലെ അതാണ് വിയർത്തോ അതോ കുളിച്ചോ എന്നൊന്നും ഇവിടെ പ്രസക്തമല്ല.😂😀😂.ഇനി പിരോസിന് പോയി കരയാം 😂😂😂😂😂.engi എങ്കി കരയം.

    • @anuammuammu6347
      @anuammuammu6347 3 ปีที่แล้ว

      @@sameehasamad athann sathyam. Jaleel nallonm onn elakit ind.

    • @abhinavv5116
      @abhinavv5116 3 ปีที่แล้ว

      @@sameehasamad ayyo angane aano. Bjp votum welfare votum marich lead koracha nenma maram😂🤣

    • @nishu3046
      @nishu3046 3 ปีที่แล้ว

      Ini Avante panam livil athikam cash varaan pattilla ini vekidi murikal mathrem pattikkan pattu

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    Hemme 👌 👌

  • @rosammamathew9499
    @rosammamathew9499 3 ปีที่แล้ว +11

    Kallyan Jaleel Jayicho Eniyum jangalyea Anubhavicho kshttam nannamakkal orikkalum jangalyea kanniyella swarnnakallyeakaduthum pennupidiyannum niyamannyum naduthunnavan koduthue jayichallo Jangalyea Anubhavikke bye prevasi Rosamma Mathew kuwait

    • @smokegaming498
      @smokegaming498 3 ปีที่แล้ว

      Poadaaaaaaaaa
      Avan kallan anenkil kt jaleeline janam vijayippikkumayirunno. Thanikku bundi alppam kuravanalle

    • @smokegaming498
      @smokegaming498 3 ปีที่แล้ว

      Ayal kallanall theliyippikkunna reaghaghal onnum than kandillea. Kashtamm. Veruthayalla ninghal udf karu ettunilayil potty yathu😆😆😆

    • @fawazzawaf235
      @fawazzawaf235 3 ปีที่แล้ว

      Malappurathe alkarkku thettu pattilla💕
      Froad aaranennu nattukarkariyaa🤣

  • @najinet3298
    @najinet3298 3 ปีที่แล้ว +23

    എന്തിനാണ് തവനൂര് കാരെ ആ പാവത്തിനെ ഇങ്ങനെ ചെയ്തത്

    • @samt9341
      @samt9341 3 ปีที่แล้ว +13

      ഫിറോസിന് നന്മ ചെയ്യാൻ എന്തിനാ ഒരു പാർട്ടി .അയാൾക് സാദാരണപോലെ ചെയ്താപോരെ .

    • @nisamudheenkotta786
      @nisamudheenkotta786 3 ปีที่แล้ว +1

      @@samt9341 crct

    • @abdusalam6578
      @abdusalam6578 3 ปีที่แล้ว +2

      അവിടെ തന്നെ മത്സരിച്ചതിൽ മറ്റൊരു ലക്ഷ്യവും ഇല്ലേ

    • @imindian415
      @imindian415 3 ปีที่แล้ว

      @@samt9341 yes

    • @rahanav3428
      @rahanav3428 3 ปีที่แล้ว

      Nammude jaleelkka poliyalle...😎😍😘

  • @kainakkara
    @kainakkara 3 ปีที่แล้ว +4

    അങ്ങനെ !ഈ പെരുങ്കള്ളൻ കഷ്ട്ടിച്ച് വീണ്ടും കയറി കൂടീ!

  • @shameemshibi2891
    @shameemshibi2891 3 ปีที่แล้ว +21

    ജലീൽ എന്ന മനുഷ്യൻ വിജയത്തിലേക്കു ചെങ്കൊടിപിടിച്ചു നടന്നുകേറി

    • @rahanav3428
      @rahanav3428 3 ปีที่แล้ว

      Sheriya...jaleelkka..😍

  • @bafaquimariyaonemediascan243
    @bafaquimariyaonemediascan243 3 ปีที่แล้ว +20

    ഫിറോസിന്ന് പറ്റുന്ന പണിയല്ല

  • @ramlaramla126
    @ramlaramla126 3 ปีที่แล้ว +4

    Firosine audio ketavar avane tholpichu

  • @abbasabbas5164
    @abbasabbas5164 3 ปีที่แล้ว +1

    Lal Salam

  • @rirecommender4747
    @rirecommender4747 3 ปีที่แล้ว +2

    ഇതൊക്കെ വേണ്ടായിരുന്നു

  • @PEACEŪSOUL1
    @PEACEŪSOUL1 3 ปีที่แล้ว +7

    LDF vannalum UDF vannalum BJP varan Padilla enn aagrahamullavar aarokke 😛😛

  • @Trippieces
    @Trippieces 3 ปีที่แล้ว +15

    Nanma😂😂😂 maram😂😂😂

  • @anvar595
    @anvar595 3 ปีที่แล้ว +9

    ഞമ്മളെ ജലീൽക്ക പൊളിയാ 🌹🌹♥️♥️

  • @ashifashif7818
    @ashifashif7818 3 ปีที่แล้ว

    തവനൂരിലെ
    Dr. KT ജലീലിന്റെ
    വിജയത്തിന്
    പൊൻ തിളക്കമാണ്.
    BJP യുടെ
    9000 വോട്ടാണ്
    കുറവ്.
    അത് UDF ന്റെ
    പെട്ടിയിലുണ്ട്.
    ജമാഅത്തെ
    ഇസ്ലാമി വോട്ടും
    UDF നു തന്നെ.
    Ldf 70258 കണക്കാക്കിയിരുന്നു.
    70358 വോട്ട് കിട്ടി.
    19000 ൽ പരം
    വോട്ടുള്ള BJP
    9914 വോട്ടിൽ ഒതുങ്ങി.
    കച്ചവട വോട്ട് കൊണ്ട്
    പക്ഷേ
    UDF രക്ഷപ്പെട്ടില്ല.
    ഈ പോരാട്ട
    വിജയം
    തവനൂരിലെ
    അശ്രാന്ത പരിശ്രമം നടത്തിയ
    ഇടതുപക്ഷ പ്രവർത്തകർക്കും
    പ്രിയ വോട്ടർമാർക്കും
    സമർപ്പിക്കുന്നു.
    എല്ലാവർക്കും പ്രിയ വോട്ടർമാർക്കും
    LDF തവനൂർ നിയോജക
    മണ്ഡലം കമ്മിറ്റിയുടെ
    ഒരായിരം നന്ദി.
    വോട്ട് കണക്ക്
    മംഗലം LDF 8237 UDF 10122 (-1885)
    തൃപ്രങ്ങോട് LDF 12118 UDF 12374 (-256)
    തവനൂർ LDF 10384 UDF 9784 (+600)
    കാലടി LDF 7169 UDF 6980 (+189)
    വട്ടംകുളം LDF 10533 UDF 10174 ( +359)
    എടപ്പാൾ LDF 10420 UDF 7568 (+2852)
    പുറത്തൂർ LDF 10074 UDF 9748 (+326)
    Postal Ballot LDF 1423 UDF 1044 (+379)
    Total LDF 70358 UDF 67794 (+2564)

  • @NoufalNoupu-wr3ib
    @NoufalNoupu-wr3ib ปีที่แล้ว

    ഇതെല്ലാം കാണുമ്പോൾ ഒരു മനസ്സിന് സുഖം

  • @sateeshclt9135
    @sateeshclt9135 3 ปีที่แล้ว +10

    കുന്നം പറമ്പിൽ കുറച്ചു കൂടി മൂക്കട്ടെ എന്നിട്ടു നോക്കാം ...........

    • @kullamname
      @kullamname 3 ปีที่แล้ว +1

      Nee aarada patty kammi

    • @kullamname
      @kullamname 3 ปีที่แล้ว +4

      K t jaleel kallanan mairan pooran qurhanil gold kafathiyavan

    • @fawazzawaf235
      @fawazzawaf235 3 ปีที่แล้ว +1

      @@kullamname nee edhaa
      Pavangalude chattiyil kayyittu varunna firoz anu fraud 🤣

    • @shajipoovankara5239
      @shajipoovankara5239 3 ปีที่แล้ว

      ചാരിറ്റി കള്ളൻ ഔട്ട്‌ 😄

    • @sateeshclt9135
      @sateeshclt9135 3 ปีที่แล้ว

      @@kullamname അടിമ തെറി വിളിക്കുന്നു . ......പോയിട്ട് ഊഊഊ വാ .......

  • @sherlyshaji1848
    @sherlyshaji1848 3 ปีที่แล้ว

    Viewers being enjoyed with Media 1...

  • @davidradheedar517
    @davidradheedar517 2 ปีที่แล้ว

    മലപ്പുറം സുൽത്താൻ 😍😘

  • @vineeshvarghese2922
    @vineeshvarghese2922 3 ปีที่แล้ว +4

    പറ്റുന്നത് ചെയ്താല്‍ പോരെ

  • @Niyaa227
    @Niyaa227 3 ปีที่แล้ว +4

    Pazmaram veenu

  • @shajibasheer3014
    @shajibasheer3014 3 ปีที่แล้ว +19

    ഫിറോസ് പതറരുത് ഗാന്ധിജിയെ കൊന്നവരുടെ നാടാ ഇത്....

    • @abhinavv5116
      @abhinavv5116 3 ปีที่แล้ว +6

      അതെ പാവങ്ങളെ പറ്റിച്ചു charity business നടത്തുന്നവരും ഉണ്ട് സൂക്ഷിക്കുക

    • @anwarvlog669
      @anwarvlog669 3 ปีที่แล้ว

      Ayin

  • @abbaskk2971
    @abbaskk2971 3 ปีที่แล้ว +29

    ജലീലും ഫിറോസും ആനയും അണ്ണാനും

  • @navaskumily8447
    @navaskumily8447 3 ปีที่แล้ว +1

    nanma cheytha kondu karyamilla cheythu kodukkunnavar nammale therivilikkum