ചേച്ചിയുടെ പണ്ടെ ഉള്ള സൗന്ദര്യം ഇപ്പോഴും മുന്നേ ടീവിയിൽ കാണ്ട പോലെ തന്നെ ഇപ്പോഴും ഉണ്ട്👍👍ഗുഡ് നല്ല രീതിയിൽ ഉള്ള അവതരണം.. ഒരു അഹങ്കാരം പോലും ഇല്ലാത്ത നടി
I love this channel, the best part of all your videos is seeing how you eat and enjoy your food, it makes me feel satisfied too May God bless you and your family
എനിക്കും നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് ഞാനെന്നും രാവിലെയും ഉച്ചയ്ക്കും രാത്രിയും മറക്കാതെ ഞാൻ ഈ വീഡിയോസ് കാണും അത്രയ്ക്കും എനിക്ക് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️😘
മീൻ അപ്പുറത്തെ കറുത്തപാടുകൾ കളയാൻ ചേച്ചി ഒരു സൂപ്പർ ടിപ്പു ഉണ്ട്... നോർമൽ ചൂടുവെള്ളം അതില് വാളംപുളി നന്നായി ഞെരടി ചേർക്കണം.. അതിൽ ഇട്ടു വെച്ചിട്ട് ഒരു 10 മിനിറ്റ് കഴിയുമ്പോൾ കത്തിവെച്ച് ഉരച്ചാൽ മതി
@@ennakavi2129 what I mean in my previous comment is the life they are portraying cooking outside traditional foods ... And the setting is not entirely city vibes ... Well in my perspective.
@@justhappiness5523 THis is for the locals, 90% who have limited land to feel nostalgia. Even the people who have acres of land dont cook this wAy, they are rich enough to have modern kitchens and hired help. the middle class living in acres of land is not cooking lesurely. they have lot of work
This vlog is fabulous. The location.. ambience and cooking style is and making of the video is amazing. This is perhaps my favorite you've ever done and could easily be served at any top restaurant in any city anywhere in the world. Am hungry now after watching your videos:)Please share more of such videos ...all the best
ഇത് ശെരിക്കും നിങ്ങളുടെ സ്വന്തം വീടും സ്ഥലവുമാണോ.... എന്തു രസമാ കാണാൻ..,.... സൂപ്പർ പ്രസന്റേഷൻ 😍😘കരിമീൻ സൂപ്പർ 😘സൂപ്പർ video.. ഭയങ്കര feel ആണ് പഴമയുടെ രുചി... ആദ്യമായിട്ടാണ് ഒരു ചാനൽ കണ്ടിട്ട് ഇത്രേം ഇഷ്ടം തോന്നുന്നത്...അത്രെയും സൂപ്പർ..... Subscribed from my heart... വായിൽ വെള്ളം വന്നു 😀
Enthoru feel aanu no words🤤 place um fish um ah !! Meen fry kodhi aanu first of all on top of which idhum kandapol othiri feel😋 in lifetime atleast oru pravasham ingane enjoy cheyanam🥳 inganathe oru vlog cheyanam dream aanu🥺🥰😚
കരിമീൻ വെട്ടി ചെതുമ്പൽ കളഞ്ഞതിന് ശേഷം അത് ചെറു-ചൂടുവെള്ളത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് മുക്കി വയ്ക്കുക. 10മിനിറ്റ് വച്ചതിന് ശേഷം പിച്ചാത്തി കൊണ്ട് വടിച്ചാൽ അതിൽ അടിഞ്ഞിരിക്കുന്ന പായൽ പോലുള്ള വഴവഴപ്പ് മാറി നല്ല വെള്ളക്കളറിൽ ഇരിക്കും. ആശംസകൾ
അവർ കരിമീൻ തിന്ന് ആസ്വദിക്കുന്നു🤤. നമ്മൾ അത് കണ്ട് വെള്ളമിറക്കി ആസ്വദിക്കുന്നു😎.
S
hahahahahahahahha
അതെ 😂
🤣🤣🤣🤣
😁😁😁
വീഡിയോസ് നല്ല ഉഷാറായി വരുന്നുണ്ട്--- കാണികളിൽ ഏറ്റവും കൊതിയുണർത്തുന്നത് ചേച്ചിയുടെ കഴിക്കുന്ന രീതി തന്നെയാണ് --- അങ്ങനെ ആസ്വദിച്ച്💚❤️💚❤️💚❤️💚
Sathyam
Crct
@@ajithakumarirajeev3428 eeew2qqqqqqqqqqqqqqqqqqqqqqqqqqqqqlllllllllllllllll
@@ajithakumarirajeev3428 lll
Yes.
വെറുതെയല്ല അപ്പു പറഞ്ഞത് ലെച്ചു അപ്പച്ചി നന്നായി പാചകം ചെയ്യുമെന്ന് 😂
Athe
😂😂👍
അത് അവർ തെളിയിച്ചു 😂😂😂
😆😆👍👍
ലെച്ചു അപച്ചി swandhanam വീട്ടിൽ തെളിയിച്ചില്ലെങ്കിലും ഇവിടെ theliyichu
Big salute for camera man for how he had filtering those beautiful pictures. It's really outstanding 😊👍
ആ പ്രകൃതി ഭംഗി ❤❤❤❤👌അസാതിക്കാൻ തോനുന്നു
th-cam.com/video/67FAMAf1Cz0/w-d-xo.html
Super 👍
ചേച്ചി തമ്പിയുടെ ഇളയ അനിയത്തി സാന്ത്വനം kudubhathil 🥰🥰🥰
😂
Aaa athu thanne❤️❤️❤️
Yh
🤣 njan udheshichatha aarum santhwanam cmnd edunnille ennu
സ്വാന്തനം കലക്കാൻ വന്നതാ
നല്ലോണം അധ്വാനം ഉണ്ട്.. നന്നായിരിക്കുന്നു 😍👌👌👌.. Camera n editing outstanding 👌👌👌
Music super, place super,cooking super,traditional life really super,nature life 👌👌👌
th-cam.com/video/67FAMAf1Cz0/w-d-xo.html
th-cam.com/channels/Jfg7AB3MD6Lrdb__6Z1KDg.html
Super
@@DamnDelicious9 aaaassaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@@aadith4368 😂
ചേച്ചിയുടെ പണ്ടെ ഉള്ള സൗന്ദര്യം ഇപ്പോഴും മുന്നേ ടീവിയിൽ കാണ്ട പോലെ തന്നെ ഇപ്പോഴും ഉണ്ട്👍👍ഗുഡ് നല്ല രീതിയിൽ ഉള്ള അവതരണം.. ഒരു അഹങ്കാരം പോലും ഇല്ലാത്ത നടി
I love this channel, the best part of all your videos is seeing how you eat and enjoy your food, it makes me feel satisfied too
May God bless you and your family
Best presentation. Very simple and elegant.
Cooking super ithu thangalude veedum parisaramano ? super ayittundu
Remembering old days life...and beauty of nature..😍❤❤
👍👍👍👍👍👍👍
Malu ! You are very lucky to enjoy all the good variety food of Chechi and Ammai. I always watch your channel♥️🌹😋
ഇവരുടെ video ku എന്തോ ഒരു magic ഉണ്ട്... Compared to other film / serial workers...
ചേച്ചിയുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്
Nammal sthreekal ennum edukkunna jolikal, looks so beautiful when viewed in camera and music 😀❤
Nammal ingane purathu irunnu aswadhichu cheyyarillalo,thirakkitu kitchente ullil alle??
@@jobymaryjames8834 adhum camera kannilude beautiful ayirikum
ഞങ്ങൾ ആലപ്പുഴക്കാർ കരിമീന്റെ ചെതുമ്പൽചെത്തിയാണ് എടുക്കുന്നത് അതാണ് വൃത്തിയാക്കാൻ എളുപ്പം '
പിന്നെ.. ഞങ്ങൾ കൊച്ചിക്കാർ ആരും ചെത്താതെ അല്ലെ എടുക്കുന്നത്.... ഒന്ന് പോയെടോ 😂😂
Super ചേച്ചി സാന്ത്വനഅത്തിൽ എത്തിയല്ലോലെ 😊👍
ഒരു ചൈന vlogger ഉണ്ടല്ലോ Lizqui.... അവരുടെ വീഡിയോസ് കാണുമ്പോൾ തോന്നുന്ന ഒരു ഫീൽ.. Superb chechi... All the best
ഞാനും aa വ്ലോഗ് കാണാറുണ്ട് സൂപ്പർ ആണ് 🥰🥰🥰
@@adithilakshmi1841 🥰🥰🥰🥰
@@adithilakshmi1841 i
Pazhe oru dhooradharshan kaanuna feel aarkengilum thoniyo... adipoli❤️am a vegetarian ennaal kaanaan nalla resam
Corect
എനിക്കും നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് ഞാനെന്നും രാവിലെയും ഉച്ചയ്ക്കും രാത്രിയും മറക്കാതെ ഞാൻ ഈ വീഡിയോസ് കാണും അത്രയ്ക്കും എനിക്ക് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️❤️❤️😘
വർഷങ്ങൾക്കു മുന്നേ ഒരു ആൽബത്തിൽ ഈ ചേച്ചി തകർത്തു ഇപ്പോൾ ഇവിടെയും
ഇതൊക്കെ ഉണ്ടാക്കി വെച്ചിട്ട് അവസാനം തിന്നുന്നത് കാണുമ്പോളാണ് എന്റെ സാറേ 🤤🤤🤤
😀👍
kazhikkan azhappozhekkum raatri aayi kure time eduthu lle...good job🎉
Lachu appachi😁😍😍😍 Nyz cooking channel Chechii💞💞
Yes
പാചകം അടിപൊളി...സ്ഥലം അതിനേക്കാൾ super...
ചേച്ചി വായിൽ വയ്ക്കുന്ന രംഗം, ചിക്കൻ, കരിമീൻ,, ചൂര wav 👌🏻❤️
Meeninte koode
Lipstickum onnich nalla tast ayirikkum
Puli vellathil dipp chaithu kurachu neram vechittu steel scrubber upayogichu thechal veluthu kittum meen. Karuppu ellam pokum.
Hats off you, ethratholam kashttappedunnu jeeviykkan, ella sthreekalum inganey thanney anu, very nice cooking Channel
മീൻ അപ്പുറത്തെ കറുത്തപാടുകൾ കളയാൻ ചേച്ചി ഒരു സൂപ്പർ ടിപ്പു ഉണ്ട്...
നോർമൽ ചൂടുവെള്ളം അതില് വാളംപുളി നന്നായി ഞെരടി ചേർക്കണം.. അതിൽ ഇട്ടു വെച്ചിട്ട് ഒരു 10 മിനിറ്റ് കഴിയുമ്പോൾ കത്തിവെച്ച്
ഉരച്ചാൽ മതി
മീനിന്റെ സ്വാദ് കുറയും
@@santamariya1254 ഇല്ല... ഞാൻ ചെയ്യാറുള്ളതാ.. സ്വാദ് കുറയില്ല
ബാംഗ്ലൂർ അപ്പച്ചി സൂപ്പർ 😋😄
ലച്ചു അപ്പച്ചീടെ cooking ഞങ്ങൾ കണ്ടു...
ചേച്ചിയെ ഇവിടെ കണ്ടിട്ട് സാന്ത്വനത്തിൽ കാണുമ്പോൾ എന്തോപോലെ
അപ്പോ അപ്പു പറഞ്ഞത് കറക്റ്റ് ആണല്ലേ.. ലച്ചു അപ്പച്ചി ഒന്നാതരാം കുക്ക് ആണല്ലോ... 😄😋
Ithu evideyanu sthalam. Chechiyude veed ano...enthu bhangi yanu kanan....super
Another vlog about Kerala village life . ..makes me fall in love with the place even more,...🤗
this is resort, not village
@@ennakavi2129 so , that resort is in the city?
@@justhappiness5523 yes,, in kerala most resorts are close to town
@@ennakavi2129 what I mean in my previous comment is the life they are portraying cooking outside traditional foods ... And the setting is not entirely city vibes ... Well in my perspective.
@@justhappiness5523 THis is for the locals, 90% who have limited land to feel nostalgia. Even the people who have acres of land dont cook this wAy, they are rich enough to have modern kitchens and hired help. the middle class living in acres of land is not cooking lesurely. they have lot of work
Ith sharikkum ningal thaamasikkunna sthalam thanneyaano.atho locationu vendi edkkunnathano.nice place
Super aayittund.eth etha place?chechiyude veedano?
ഇതെവിടെയസ്ഥലം. അതുംക്കൂടെ പറയു. ഒരു ടെലിഫോൺ ഫിലിം കാണുന്ന സുഖം. സൂപ്പർ
Chechi kathrika vaichu side cut aakkiyittu, chethumpal chethi eduthaal its very simple for karimeen.
ചെറു ചൂടുള്ള വാളൻപുളി വെള്ളത്തിൽ കുറച്ചു സമയം കരിമീൻ ഇട്ടു വെച്ചാൽ പെട്ടെന്ന് തൊലി ക്ലീൻ ചെയ്യാം.
Eth ningaluda swantham house anno please reply friends
This vlog is fabulous. The location.. ambience and cooking style is and making of the video is amazing. This is perhaps my favorite you've ever done and could easily be served at any top restaurant in any city anywhere in the world. Am hungry now after watching your videos:)Please share more of such videos ...all the best
കത്തി വില്ലേജ് അല്ല!!!! ബാക്കി എല്ലാം സൂപ്പർ
ithu chechide swantham veedano?
She's really putting an efforts in this video. മറ്റുള്ള lazy serial actors youtube channel പോലെ അല്ല
role paranja pole cheyyande
Ithu real aano atho series vallathum aano 🤔🤔
വീടും പരിസരവും ഒത്തിരി ഇഷ്ടായി
ചേച്ചി തമ്പിയുടെ ഇളയ അനിയത്തി
സാന്ത്വനം
മാളുമോൾക്ക് കൂട്ടിയിട്ട് വേണമെങ്കിൽ ഞാൻ വരാം കേട്ടോ..... 😌😌😌
ഒന്നുല്ലേലും ഫുഡ് അടിക്കലോ... കൊതിയാവാണ്..... 😌😌😌😌
Combination food koodi try chaiythaal nannaakum.karimeen pollichathum pathiriyum..angane vallathum
അനിയത്തി ചേച്ചി സൂപ്പർ 👍👍
th-cam.com/video/67FAMAf1Cz0/w-d-xo.html
Ithreyum kodeeswariyaya lechu ividirunn meen arukunnaa😄😄🥰
Kend isleri channel pole thanne und...good work
Super. രണ്ടു പേരുടെയും വീഡിയോ കണ്ടിരുന്നു പോകും. 👍
സൂപ്പർ ശെരിക്കും നിങ്ങളുടെ വീടാണോ
ഇത് ശെരിക്കും നിങ്ങളുടെ സ്വന്തം വീടും സ്ഥലവുമാണോ.... എന്തു രസമാ കാണാൻ..,.... സൂപ്പർ പ്രസന്റേഷൻ 😍😘കരിമീൻ സൂപ്പർ 😘സൂപ്പർ video.. ഭയങ്കര feel ആണ് പഴമയുടെ രുചി... ആദ്യമായിട്ടാണ് ഒരു ചാനൽ കണ്ടിട്ട് ഇത്രേം ഇഷ്ടം തോന്നുന്നത്...അത്രെയും സൂപ്പർ..... Subscribed from my heart... വായിൽ വെള്ളം വന്നു 😀
Resort anu.. 🙂
@@geethujanani7817 എവടെ ആണ് സ്ഥലം.. Resort name
ഷൂട്ട് ആണ് റിസോർട്ടിൽ
എന്നാലും എന്റെ ലച്ചു അപ്പച്ചി ഇത്തിരി ഞങ്ങൾക്കൂടെ തന്നുടെ 😂😜🥰🤭🤭🤭
Ee manpathrangal supper. Ihrayun verity manpathrangal ithuvare kandittilla
Lizqi യെ ഓർമ വന്നവർ ആരൊക്കെ...?? ❤️✨
Beautiful place..ithevideya
Avasanam chechi kazhikumbol sharikum kothiyavum... Vayyil vellamoorum athonnu kadikan..
നല്ല ഭംഗിയുള്ള സ്ഥലം. ഇതെവിടെ യാ.
'Traditional me' videos nte style. Nannayitundu
Lachu appachi inganeyoru channel undannu arinjatheyilla tto 🥰🥰❤️ippozanu kandath
Chechide veedum chuttupadum kanan thanne enthu bangiya... kidu.... karimeen pollichath super.....
Santhwanathila lachu appachi 🔥💕
th-cam.com/video/67FAMAf1Cz0/w-d-xo.html
ചേച്ചി കരിമീൻ ചെതുമ്പൽ ചെത്തി എടുക്കണം.
പരിചയക്കുറവ് അറിയാനുണ്ട്
Background music othiri ang ishttayiii 😁😁🥰
ഈ സ്ഥലം എവിടെയാ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാണ്
Edi evarude veedi thanneyano
Ithu nammada Lechu appachi alleee
Aa puthy kathi super...online nu vangiyathanel...link plz
Eth chechiyude veed ano siper
ഇവിടെ എത്താൻ ഇത്തിരി വൈകിപ്പോയി❤️
Good presentation Salute to Camara man.❤❤❤
Ithu mol ahno aranu endh rasa veedum sthalavum kanan
Super, ഇത്തിരി പുതുമ തോന്നി, എന്നാൽ നമ്മുടെ വീട്ടിലൊക്കെ ചെയ്യുന്ന പോലെ, ബഹളം ഇല്ലായിരുന്നു, എന്നാൽ തമാശ ഉണ്ടായിരുന്നു.
വീടും പരിസരവും ഷൂട്ടിങിന്വേണ്ടി തിരഞെടുത്തതാണോ....നല്ലൊരു വെറൈറ്റി വീഡിയോ...
Alla itharith appunte appachiyyooo😁ithrekkum chimple aahnnoo appachi ❤️🤩
Enthoru feel aanu no words🤤 place um fish um ah !! Meen fry kodhi aanu first of all on top of which idhum kandapol othiri feel😋 in lifetime atleast oru pravasham ingane enjoy cheyanam🥳 inganathe oru vlog cheyanam dream aanu🥺🥰😚
നല്ല അവതരണം പിന്നെ അലബ് വർത്താനം ഒന്നുമില്ല സൂപ്പർ 👍🏻👍🏻👍🏻👍🏻
Karimeen chethi edukkunnatha eluppam.ennit naranga neeru ozhichal mathi clean aavum
Ivdoke karimeen ingannaano cleaning... njngl alappuzhakkar karimeen chethi aanu edukkunne
Location അടിപൊളി 👍
ഇത് നമ്മുടെ ലച്ചു അപ്പച്ചി അല്ലേ 😄
Enik Chechide veedum parisaravum othiri ishtayi. Vann kanan patoo
പൊരിക്കാം.. മാളുന്റെ സ്ഥിരം dialog ആണത് 🤣🤣🤣🤣
Food smell chaithu nokaruthu. Cook chaithu kazhiyumpol taste undengil smell spread aakum.ok
Camara and location very nice
നിങ്ങളെ പറ്റി ഒന്ന് വിശദായി പരിചയപ്പെടുത്തി തരുമോ.... വീടും പരിസരവും ഒന്ന് നേരെ വീഡിയോയിൽ കാണിച്ചു തരുമോ 😍😍😍
This is acting. They are artists.. Saritha kku husband and makan undu.. Balahanuman serial le hanuman evarde makan anu
ഹനുമാൻ അല്ല കൂട്ടുകാരൻ arjun ആണ് ഇവരുടെ മകൻ
resort
തേങ്ങാപ്പാൽ കൂടി ചേർക്കാറില്ലേ
Santhwanathile lachu app achi
Ithethaaa sthalam....swantham veedano
ഈ ചേച്ചിയുടെ അനിയത്തിയായി ഞനും വരട്ടെ... 😁
Nalla manoharamaya veedum parisaravum....veettil nigal randu perum matram ollu
Ith shoot cheyyunnatha..ivare veedonmum alla..
കരിമീൻ വെട്ടി ചെതുമ്പൽ കളഞ്ഞതിന് ശേഷം അത് ചെറു-ചൂടുവെള്ളത്തിൽ കുറച്ച് വിനാഗിരി ഒഴിച്ച് മുക്കി വയ്ക്കുക. 10മിനിറ്റ് വച്ചതിന് ശേഷം പിച്ചാത്തി കൊണ്ട് വടിച്ചാൽ അതിൽ അടിഞ്ഞിരിക്കുന്ന പായൽ പോലുള്ള വഴവഴപ്പ് മാറി നല്ല വെള്ളക്കളറിൽ ഇരിക്കും.
ആശംസകൾ
Sooper
Ith santhwanam appachi alle