Prime Debate |BJPയിലെ ജനകീയനായ രണ്ടാമനാര് ?ഉത്തരം പറയാനാകാതെ ഷാബു പ്രസാദ് | PM Modi| Yogi Adityanath

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Prime Debate : Loksabha തെരഞ്ഞെടുപ്പിൽ Uttar Pradesh കണ്ടത് BJPയുടെ ഏറ്റവും മോശം പ്രകടനം, 80ൽ കിട്ടിയത് വെറും 33 സീറ്റുകൾ മാത്രം. UPയിൽ ബിജെപി തളർന്നപ്പോൾ ആ ക്ഷീണം ദേശീയതലത്തിലും Partyയെ ബാധിക്കാതിരുന്നില്ല. ഒടുവിലിതാ Deputy Chief Minister Keshav Mauryaയുടെ നേതൃത്വത്തിൽ പാർട്ടിയിലും സർക്കാരിലും പടയൊരുക്കം നടക്കുന്നത് മുഖ്യമന്ത്രി Yogi Adityanathനെതിരെയാണ്. കേന്ദ്ര നേതൃത്വം ഇടപെടാനൊരുങ്ങുമ്പോൾ പ്രതീക്ഷിക്കേണ്ടത് മന്ത്രിസഭാ പുനസംഘടനയും യോഗിയെ താഴെയിറക്കലുമാണോ ? എണ്ണപ്പെടുന്നോ യോഗിയുടെ ദിനങ്ങൾ ?
    #upcmyogiadityanath #pmmodi #amitshah #bjp #primedebate #news18kerala #news18malayalam #breakingnews #keralanews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 75

  • @prasadprayaga4163
    @prasadprayaga4163 หลายเดือนก่อน +18

    അപർണ ചേച്ചി കാവി വസ്ത്രം ധരിക്കൂ 😂😂പറഞ്ഞ വാക്ക് പാലിക്കൂ 😂😂😂

  • @mayagokul3586
    @mayagokul3586 หลายเดือนก่อน +14

    മോങ്ങി ക്ക് ശേഷം രണ്ടാമൻ ആകാൻ യോഗ്യത ഉള്ളത് ഒട്ടകം ഗോപാലൻ ആണ്

    • @jojojames5053
      @jojojames5053 หลายเดือนก่อน +2

      അല്ല മൂങ്ങാ മായ ആണ്

    • @ramachandrannairkr5618
      @ramachandrannairkr5618 หลายเดือนก่อน

      ഗോകുൽ ആണ്

    • @mr_paradox_MWC
      @mr_paradox_MWC หลายเดือนก่อน

      നിന്റെ അഛനല്ലലൊ

  • @mohananpillai7759
    @mohananpillai7759 หลายเดือนก่อน +4

    ഇതെന്ത്‌ ചർച്ച. അവതാരകയുടെ അലർച്ച.

  • @sreedevisanthoshsanthosh8129
    @sreedevisanthoshsanthosh8129 หลายเดือนก่อน +6

    അപർണക്ക് വട്ട് പിടിച്ചൂ.. നരേന്ദ്ര മോദിജി 2024 ൽ പ്രധാനമന്ത്രിയായാൽ കാവി ഉടുത്ത് വാര്ത്ത വായിക്കുമെന്നു പറഞ്ഞവളാണ്. എന്നിട്ടെന്തായി.

    • @bijugeorge3714
      @bijugeorge3714 หลายเดือนก่อน

      ഇപ്പൊ കുനിഞ്ഞു നിന്നല്ലേ ഭരിക്കുന്നത്‌.

  • @skn1727
    @skn1727 หลายเดือนก่อน +7

    അലോസരം ഇല്ലെങ്കിൽ കേരള. മാപ്ര കൾ ഉണ്ടാക്കും

  • @mohanankp1079
    @mohanankp1079 หลายเดือนก่อน +5

    അപർണ്ണ കുറുപ്പെ തീരെ വെളിവില്ല അല്ലെ...?

  • @ManojManoj-zu7mh
    @ManojManoj-zu7mh หลายเดือนก่อน +9

    രണ്ടാമനൊക്കെ സമയത്ത് വരും. വിവരംകെട്ട പപ്പു മീഡിയാസിനോട് പറയേണ്ടുന്ന കാര്യമില്ല.
    ഇവളുടെ കാവി ഉടുത്തുള്ള വാർത്തവായന എന്നാ

    • @basheermarva8828
      @basheermarva8828 หลายเดือนก่อน +1

      മോങ്ങിയോടെ ഇത് തീരു മാനമാകും ചങ്കി

  • @sureshlals5206
    @sureshlals5206 หลายเดือนก่อน +3

    അത് സമയമാകുമ്പോൾ ആർഎസ്എസ് തീരുമാനിക്കും നീ എന്തിനാ ഇങ്ങനെ കിടന്ന് പിടക്കുന്ന

  • @saigon.p.s7264
    @saigon.p.s7264 หลายเดือนก่อน +4

    അപർണ മോളെ നരേന്ദ്രമോഡി കഴിഞ്ഞാൽ പിന്നെ ഞാനാണ് സജി എസ് ആർഎസ്എസിനെ കാര്യം ആർഎസ്എസ് തീരുമാനിക്കും മോള് പോയി പണി നോക്ക്

  • @raphymapranidavis589
    @raphymapranidavis589 หลายเดือนก่อน +3

    അണ്ണാമലൈ ആയിരിക്കും രണ്ടാമൻ

    • @user-fu8yb7ky6w
      @user-fu8yb7ky6w หลายเดือนก่อน

      ഇലക്ഷന് തോറ്റതിന് ശേഷം മുങ്ങി

  • @krishnanunni9034
    @krishnanunni9034 หลายเดือนก่อน

    Most people do not know anything about BJP and RSS. I fully agree with Sh. Shabu Prasad.

  • @parameswaranvr3884
    @parameswaranvr3884 หลายเดือนก่อน +2

    അമിത് ഷായുമാകില്ല യോഗിയുമാകില്ല മൂന്നാമതൊരാൾ വരും എന്ന് പറഞ്ഞാൽ സംഗതി കഴിഞ്ഞു

  • @user-wt3og8zf4b
    @user-wt3og8zf4b หลายเดือนก่อน +2

    കാവി അപ്രണ രുദ്രക്ഷം എവിടെ.... ഏതായാലും ഈ പ്രണയെ പോലെ ഉള്ളവർ രണ്ടാമനെ തെരയണ്ട മാമ പണി അല്ലെ അറിയൂ 😂😂😂

  • @RajA-rz2jw
    @RajA-rz2jw หลายเดือนก่อน +3

    ഇത്തരം സാങ്കൽപ്പികമായ പ്രതിസന്ധികൾ ചർച്ചചെയ്ത് നിലവിളീക്കുന്ന ഈ ആങ്കർ!!!

  • @Jayan.TJayan
    @Jayan.TJayan หลายเดือนก่อน +3

    ഇവൾ കാവിയുടുത്ത് കാശിയ്ക്ക് പോയില്ലെ. അടുത്ത സംഘ പ്രവർത്തകൻ ആയ ഞാൻ ആണങ്കിലോ? നിങ്ങൾക്ക് വിശ്വാസിക്കാൻ പറ്റുമോ .

  • @krishnannair7931
    @krishnannair7931 หลายเดือนก่อน +2

    ഈ വക തരം താണ ആളുകളുമായി ചർച്ചക്ക് നിന്നുകൊടുക്കുന്നതെന്തിനാണ്?

  • @ramachandrannairkr5618
    @ramachandrannairkr5618 หลายเดือนก่อน +2

    അപര്ണയുടെ പിൻഗാമി കുറുപ്പ് അത് മതിയോ

  • @saleemvkkodathoor2381
    @saleemvkkodathoor2381 หลายเดือนก่อน

    ഗദ്കരി 👍🏾❤️

  • @basheermarva8828
    @basheermarva8828 หลายเดือนก่อน +1

    മോങ്ങിയോടെ ഇത് അവസാനിക്കും

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 หลายเดือนก่อน

    ബിജെപിയുടെ അടുത്ത പ്രധാനമന്ത്രിയുടെ കാര്യം ഓർത്തു നീ എന്തിനാ വിഷമിക്കുന്നത്

  • @rajanpillai795
    @rajanpillai795 หลายเดือนก่อน

    നരേന്ദ്രമോദിക്ക് ശേഷം മോഹൻ വരുഗീസേ

  • @prabhakaranm.r.5439
    @prabhakaranm.r.5439 หลายเดือนก่อน

    It is Amit Shah who incite Mourya to act against Yogi

  • @joshyignatious
    @joshyignatious หลายเดือนก่อน

    മോദിക്കു ശേഷം പ്രളയമല്ലേ?

  • @rajanpillai795
    @rajanpillai795 หลายเดือนก่อน

    ഒന്നും ഒത്തിലെങ്കിൽ K
    . c വേണുഗോപാലൻ സന്തോഷമായോ?

  • @gafoormh1560
    @gafoormh1560 หลายเดือนก่อน

    മോദിയെ ദൈവം പുത്രൻ ആകാതിരുന്നാൽ ഭാഗ്യം

  • @ShamsudeenIbirakimkutty
    @ShamsudeenIbirakimkutty หลายเดือนก่อน

    സാബു ജോകി ജനഹിനായ വർക്കിവതി

  • @sajeevnarayanan8629
    @sajeevnarayanan8629 หลายเดือนก่อน +2

    മാപ്ര😂

  • @ammuvilambil8032
    @ammuvilambil8032 หลายเดือนก่อน

    If Modi is alive, and BJP is ruling ,he will not allow others to become PM .In this respect the party will not be in power.

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน

    WHATQUISTION,manddathiApnaKarupa

  • @sreejithmp7535
    @sreejithmp7535 หลายเดือนก่อน

    സെച്ചി കാവി ഉടുത്തു വാർത്ത വായിക്കും എന്ന് പറഞ്ഞിട്ട് 🤔🤔🤔 വെറും തള്ള് ആയിരുന്നോ????

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน

    AparnaKurupaNinakuSashamAaraKurupaPadichuvaru

  • @Theeyanrajan
    @Theeyanrajan หลายเดือนก่อน

    Up ഒക്കെ കേരളത്തിൽ ചർച്ച ആവുന്നുണ്ടല്ലോ 💥💥💥

  • @barathank9636
    @barathank9636 หลายเดือนก่อน

    Viswa muslim aaya Abdullah allaathe vere aare?😊

  • @rajanpillai795
    @rajanpillai795 หลายเดือนก่อน

    മോഡിക്ക് ശേഷം സിബി സത്യൻ പോരെ

  • @basheerkadayan7716
    @basheerkadayan7716 หลายเดือนก่อน

    ദൈവം രണ്ടാമൻ ആരാണ് 😂

  • @sankarr7748
    @sankarr7748 หลายเดือนก่อน +1

    Anchor te makkal … 2 perill areeyane .. kudutal estaamm ?? ..: onnu parayammoo ???

  • @preetha1915
    @preetha1915 หลายเดือนก่อน +1

    ഉത്തരം പറഞ്ഞിട്ടുണ്ടല്ലോ .... മലയാളം മനസ്സിലാക്കാൻ അറിയില്ലേ ... ഒന്നാമൻ രണ്ടാമൻ അങ്ങനെ ഒന്നില്ല എന്നാണ് പറഞ്ഞത്

  • @BABYJOSE-mt3ku
    @BABYJOSE-mt3ku หลายเดือนก่อน

    PARANARI SANGI SHABU

  • @nandank8436
    @nandank8436 หลายเดือนก่อน

    Aparnnaku vattayo

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน

    MANDATHI,apernaquestion

  • @prasanthpv4912
    @prasanthpv4912 หลายเดือนก่อน

    എന്തൊരു വിവരം കെട്ട ആങ്കറാണിത്

  • @parameswaranvr3884
    @parameswaranvr3884 หลายเดือนก่อน

    അപർണ കുരുപ്പ് കവിയുടുത്തില്ലെടി

  • @jamesmammen396
    @jamesmammen396 หลายเดือนก่อน

    ഈ അവതാരത്തിന് അടുത്തതാരാണെന്ന് കണ്ടു പിടിക്കാൻ ശ്രമിക്കു്. ബി ജെ പി ക്ക് അവരുടേതായ മെക്കാനിസം ഉണ്ട്. അവർ നിർവ്വഹിച്ചോളും, നീ പോയി കാവി ഉടുത്തോണ്ടു വാ, വാക്കുപാലിക്കാത്തവളേ

  • @mohananpn5199
    @mohananpn5199 หลายเดือนก่อน

    ഇവൾക്ക് ഒന്നും അറിയില്ല

  • @asvijayakumar3700
    @asvijayakumar3700 หลายเดือนก่อน

    മോദിയുടെയും യോഗയുടെയും മനസ്സ് ആരുടെ ഒപ്പമാണ്
    ഇത് പറയുന്നവനും ഒരു മതം ദീനി തന്നെയാണ് ഇങ്ങനെയൊക്കെ പറയുന്നവരെ എന്തിനാണ് ചാനൽ ചർച്ചയിൽ വിളിച്ചിരുത്തി മാലിന്യം വിളമ്പുന്നത്

  • @ZacA60423
    @ZacA60423 หลายเดือนก่อน

    biriyani kumar ips

  • @shivaprasadshiva-bk4te
    @shivaprasadshiva-bk4te หลายเดือนก่อน

    Aparna njinne undakiyath njinde amme paranjhavananneyano thantha allya ayillvasiyano😂😂😂😂

  • @mr_paradox_MWC
    @mr_paradox_MWC หลายเดือนก่อน

    നൂറ് പേരുണ്ട്

  • @harikillimangalam3945
    @harikillimangalam3945 หลายเดือนก่อน +1

    വാജ്പേയിക്ക് ശേഷം അദ്വാനിചേയും ജോഷിയേയും കൃത്യമായി ഒതുക്കിയിട്ടാണലോ വിശ്വഗുരുവിൻ്റെ വരവ്

  • @jacobpanicker9439
    @jacobpanicker9439 หลายเดือนก่อน

    ഷാബു സാറിന്, കോൺഗ്രസിന്റെ ചരിത്രം മാത്രം പറയാൻ വ്യാഗ്രതെയോടെ കാത്തിരിക്കുന്നവനാണ്... കോൺഗ്രസിൽ നിന്നും കാശു കൊടുത്തു വാങ്ങി പ്രദർസിപ്പിക്കുന്നവരുടെ മാത്രം ശ്വാസം വിട്ടുകൊണ്ടിരിക്കുന്ന ആ പാർട്ടിയിൽ 2, 3, എന്നത് വെറും നമ്പറുകൾ മാത്രം...അനിൽ ആന്റണിയും, വടക്കനും, ഒക്കെയല്ലേ കർട്ടന് പിന്നിൽ... ഇവരിൽ ആരും ആകാം......
    ഇത് കോൺഗ്രസിൽ ആണെങ്കിൽ ഞാൻ പറയാം.... കഷ്ടം.... പാവത്തിനെ വെറുതെ വിട്.... 😜😜😄

  • @shivaji7749
    @shivaji7749 หลายเดือนก่อน

    അടുത്ത തവണ മോഹൻ ഭഗവത് കോൺഗ്രസ്‌ -താലിബാൻ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആകും..

  • @sanusane3133
    @sanusane3133 หลายเดือนก่อน

    നി അല്ലെ അവതരികെ അന്ന് പറഞ്ഞത്.. കാവി അണിഞ്ഞു വാർത്ത വായിക്കും എന്ന് പറഞ്ഞത് 😂😂😂😂😂

  • @jcway400
    @jcway400 หลายเดือนก่อน

    എന്തിനു നിങ്ങൾ ഈ ബ്രേക്കിങ് ന്യൂസ്‌ കൊടുക്കുന്നു മിന്നി പോകുന്നു ആർക്കും വായിക്കാൻ കഴിയില്ല, മുമ്പ് ഒരു ന്യൂസ്‌ എഴുതി കാണിച്ചാൽ 45മിനിറ്റ് സ്റ്റിൽ ആയി നിൽക്കും,, ഇതൊന്നും ഓപ്പറേറ്റ് ചെയ്യാനറിയാത്തവരാണ് അവിടെ ഇരിക്കുന്നതെങ്കിൽ പിടിച്ചു പുറത്താക്കൂ

  • @sajeevanraghavan8326
    @sajeevanraghavan8326 หลายเดือนก่อน

    ടിപ്പർ വാസു വന്നിട്ടുമില്ല അപ്പനെ തള്ളിയിട്ടുമില്ല അപ്പന്റെ കയോടിഞ്ഞിടുമില്ല ഇറങ്ങിപോടോ കോപ്പേ ഇട്ടുകുഴകതെ ചോദിച്ചതിന് മറുപടി പറയടോ