വടക്ക് കിഴക്ക് മൂല മുറിഞ്ഞാൽ തലമുറ വാഴില്ല | കിണർ ഏത് രാശിയിൽ വരണം | EP : 91 കെ.മുരളീധരൻ നായർ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 17

  • @beenavr1369
    @beenavr1369 9 หลายเดือนก่อน +1

    Thank you sir. 🙏🙏🙏

  • @divyakalarikkal522
    @divyakalarikkal522 8 หลายเดือนก่อน +1

    Thekku bagath car poch vannall enthekilum kuzhappamundo

  • @ManiDharaniJana
    @ManiDharaniJana 8 หลายเดือนก่อน +1

    😂😂pavam chetta ini ee perum paranj ulla veedu idichu kalayan povalle ee natil matre inganokke ullu gulfillum europilum onnum inganonnum illa avide itharam karyanglk aarum minakkedanum nikilla ulla sthalam enganengilum veed aakiyum flat aakiyum thamasikum ente veed vadak darshanam vadak kizhak kinar ente ammayude nirbandham karanam itokke nokiyanu vachath bedroom kanni moolayil kitchen agnikonil aduo kizhk darshanam paranjitoru karyomilla rand perk joliyundarunnu epo randuperum natil oral daily wagesnu pokunnu evde thamasikan thudangiyepinne14 varshamayundarunna joli poi pnne undarunna sornamellam panayam kadam ithonnum nokkathe kanni moolayil gatum carporchum vach veedinullil 6 bathroom keti soukaryampoleyokke jeevikunnork vachadivachadi ketam nammal janikumbo ulla samayam ,arhayath thalavara nannayirunna ellam nallathavum epo kitum ennu karuthiyirunna sarkar joli polum 2 pere koodi eduthirunnel kitiyene athupolum kitathepoti gulfil poyitum rashapetilla ella vasthuvum kunthom nokiyapo paranjath evde thamasichal fayangara ixxswaryamanenna 40 cent plotinte eeshana kon aanupolum ee vasthu orodivasom daivathinte kripayal neengipovunnu daivathil visvasikuka athallathe bakiyellam manushya srishtikal matram daivam theerchayayum nammeyellam anugrahikum

  • @ajithkumarj59
    @ajithkumarj59 9 หลายเดือนก่อน +8

    ജോതിഷ്യവും വാസ്തുവും കാലഹരണപെട്ട കാര്യങ്ങളാണ്. അതു രണ്ടും ഇപ്പോൾ ശാസ്ത്രങ്ങൾ പോലുമല്ല. ഹിന്ദുക്കൾ ഇതിന്റെ ചതിക്കുഴിയിൽ പെട്ട് നശിക്കാതിരിക്കുക.

    • @chandrandec31
      @chandrandec31 9 หลายเดือนก่อน

      Muslim kalku nokkaamo commie kutta?

  • @sujathaci7582
    @sujathaci7582 9 หลายเดือนก่อน +1

    സർ തെക്ക് ദർശനമുള്ള വീടിൻറെ ഗ്രൗണ്ട് ഫ്ലോർ വാതിൽ കിഴക്കുവശത്തും ഫസ്റ്റ് ഫ്ലോർ വാതിൽ തെക്കുവശത്തു നിർമ്മിച്ചിട്ടുള്ളത് സിറ്റൗട്ട്സിറ്റൗട്ട് തെക്ക് കിഴക്ക് നിർമിച്ചിരിക്കുന്നു സ്റ്റെപ്പ് തെക്ക് വശത്തും കിഴക്കുവശത്തും തുല്യമായി വരത്തക്ക രീതിയിൽ നിർമ്മിച്ചാൽ കുഴപ്പമുണ്ടോ? ദയവായി മറുപടി തരണേ

  • @Anukuttan-z4l
    @Anukuttan-z4l 9 หลายเดือนก่อน +1

    വടക്കു കിഴക്ക് മൂല എന്ന് പറയുന്നത് L shape ഉള്ള വീടിനു എങ്ങനെ എടുക്കും? മൂല മുറിഞ്ഞു പോയില്ലേ?😮

  • @prahladanpandalam2980
    @prahladanpandalam2980 9 หลายเดือนก่อน +5

    19വർഷമായി ഒരു കോപ്പും നോക്കാതെ പണിഞ്ഞ വീട്ടിൽ താമസിക്കുന്നു ഞാൻ.

    • @divindavis8185
      @divindavis8185 9 หลายเดือนก่อน

      👍

    • @chandrandec31
      @chandrandec31 9 หลายเดือนก่อน

      Oru koppum nokkiyittillangilum chilapol adhu vastu param aayi shari aayirikum.

    • @user-padmesh
      @user-padmesh 9 หลายเดือนก่อน

      നീയാണ് ഇനി അനുഭവിക്കാൻ പോണത് 😂😂😂😂😂 ഭക്കി നിൻ്റെ ഭാര്യയും😂😂😂

    • @prahladanpandalam2980
      @prahladanpandalam2980 9 หลายเดือนก่อน

      @@user-padmesh ഒന്നു പോടെ

    • @saleenashereef6999
      @saleenashereef6999 6 หลายเดือนก่อน

      Pinned thankal enthinanu we video kanaunnathu

  • @Ker.123
    @Ker.123 9 หลายเดือนก่อน +1

    വടക്ക് കിഴക്ക മൂല മുറിഞ്ഞ വീട് കൊണ്ട് 40 വർഷം താമസിക്കുന്ന ഞാൻ😂😂😂😂

    • @babuthomaskk6067
      @babuthomaskk6067 5 หลายเดือนก่อน

      അഞ്ച് തലമുറ ജീവിച്ചിട്ടുണ്ട് സുഖമായി