കെ. മുരളീധരൻ1994ൽ നടത്തിയ പ്രഭാഷണം | Old Speech of K. Muraleedharan | 1994 | AVM Unni Archives

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • പ്രിയദർശിനി കൾച്ചറൽ സെന്റർ കോഴിക്കോട് ജില്ല കമ്മിറ്റി 1994ൽ ഖത്തറിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്ന കെ. മുരളീധരൻ.
    Speech by K. Muraleedharan addressing the reception hosted by the Priyadarshini Cultural Centre Calicut District Committee in Qatar in 1994.
    #KMuraleesharan #Kerala #Politics #AVMUnniArchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

ความคิดเห็น • 188

  • @hashimhussain2379
    @hashimhussain2379 3 หลายเดือนก่อน +3

    എന്നിട്ട് ആ കോൺഗ്രസ്‌ നെ പിളർത്തിയവൻ ആണ് ഇ ചുരളി.. എന്നിട്ട് DIC.. പാർട്ടി ഉണ്ടാക്കി പിന്നെ NCP.. യിൽ പോയി.. അതിലൊന്നും മെച്ചം ഇല്ലാഞ്ഞിട് വീണ്ടും കോൺഗ്രസ്‌ ൽ എത്തി 🤭

  • @chackochikc7951
    @chackochikc7951 5 หลายเดือนก่อน +45

    K കരുണാകരൻ, ലീഡർ അദ്ദേഹത്തിൻ്റെ വികസന പ്രവർത്തനം കേരളക്കാർ തിരിച്ചറിയണം,

    • @GreenConstructionGreen
      @GreenConstructionGreen 5 หลายเดือนก่อน +2

      അന്നും ഇന്നും മതേതര ഇന്ത്യയുടെ ഉജ്വല ജനകീയ നേതാവ് അത് മുരളീധരൻ തന്നെ.
      ആയിരമായിരം അഭിവാദ്യങ്ങൾ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jabirusmanabdulla2020
    @jabirusmanabdulla2020 2 หลายเดือนก่อน +3

    അന്ന് രാജ്യം ഭരിച്ചിരുന്നത് ആരാണ് ഹേ... 🤩🤩🤓

  • @shareefsky213
    @shareefsky213 5 หลายเดือนก่อน +19

    മുരളി നല്ല
    വ്യക്തി അന്നും ഇന്നും

  • @AbdulRasheed-ee3sy
    @AbdulRasheed-ee3sy 5 หลายเดือนก่อน +23

    ഇരുത്തം വന്ന പ്രസംഗം. ബാബ്റി മസ്ജിദ് മായി ബന്ധപ്പെട്ട ചില യാഥാർഥ്യങ്ങൾ മനസ്സിലാകാൻ സാധിച്ചു

    • @MrSreeharisreekumar
      @MrSreeharisreekumar 5 หลายเดือนก่อน +15

      ഒരുത്തൻവീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഒരു സാമൂഹ്യ ദ്രോഹി വീട് തകർത്ത് കക്കൂസാക്കി....
      വീട്ടുകാരൻ്റെ മക്കൾ തിരിച്ച് വന്നപ്പോൾ കക്കൂസ് പൊളിച്ച് മാറ്റി വീണ്ടും " ഉഗ്രൻ " വീട് വച്ചു.... അതാണ് അയോധ്യ പ്രശ്നം...
      ഇനിയും അവർ വീട്ടീൽ നിന്ന് പോകുമ്പോൾ കക്കൂസ് പണിയാമല്ലോ...
      കാത്തിരിക്കൂ😂😂😂😂

    • @Dharma.win.always
      @Dharma.win.always 4 หลายเดือนก่อน

      ആരാണ് ഈ ബാബർ??

    • @ashrafmk602
      @ashrafmk602 3 หลายเดือนก่อน

      ​@@MrSreeharisreekumarഇപ്പോൾ മഴ പെയ്യുമ്പോൾ ആ കക്കൂസിൽ ചോർച്ച ഉണ്ടല്ലോ പൂറി 😂

    • @ashrafmk602
      @ashrafmk602 3 หลายเดือนก่อน

      ​@@Dharma.win.alwaysപള്ളിപ്പറമ്പിൽ രാമന്റെ അളിയൻ 😂

    • @Dharma.win.always
      @Dharma.win.always 3 หลายเดือนก่อน

      @@ashrafmk602 അല്ല. അധിനിവേശം നടത്തിയ ഭീകരൻ.. തീവ്രവാദി...

  • @mahamoodmahamood3831
    @mahamoodmahamood3831 5 หลายเดือนก่อน +4

    കെഎം ❤

  • @BasheerK-ki8ku
    @BasheerK-ki8ku 2 หลายเดือนก่อน

    മുരളിധരൻ കോൺട്രസ് ൻ്റെയും ലീഗിൻ്റെയും സ്നേഹനിധി

  • @sujithchellappan1571
    @sujithchellappan1571 5 หลายเดือนก่อน +1

  • @vijayrs242
    @vijayrs242 4 หลายเดือนก่อน

    ❤❤❤

  • @MuneerKhan-qq7dj
    @MuneerKhan-qq7dj 3 หลายเดือนก่อน +2

    1992 ൽ രാജ്യം ഭരിച്ചത് ആരാ സാറേ

  • @Rainbow-r5j
    @Rainbow-r5j 5 หลายเดือนก่อน +6

    അന്ന് കുറച്ചൂടി ബുദ്ദി ഉണ്ടായിരുന്നെന്ന് തോന്നുന്നു... ഇന്ന് ഒരു മൊണ്ണയായി പോയ പോലെ തോന്നുന്നു

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      SANGHIKALKKU ANGINEY PALATHUM THONNUM

  • @nasseergood3603
    @nasseergood3603 3 หลายเดือนก่อน +4

    അച്ചൻ പണ്ട് കൂട്ടുനിന്നാണ് നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കിയത് അച്ചനും പ്രധാനമന്ത്രിയും കൂട്ടുനിന്നാണ് ബാബരി മസ്ജിദ് പൊളിച്ചത് എന്ന് ഓർക്കുന്നത് നല്ലതാണ് ബാബരി പൊളിച്ച ശേഷമാണ് കോൺഗ്രസ്സ് ഉപ്പ് വെച്ച നിലം പോലെ ആയത്

  • @abdulgafoor.mmarutholihous6727
    @abdulgafoor.mmarutholihous6727 3 หลายเดือนก่อน +1

    യു പിയിൽ കോൺഗ്രസല്ലാത്തത് കൊണ്ട് ..
    കേന്ദ്രത്തിൽ കോൺഗ്രസായത് കൊണ്ടാണ് മസ്ജിദ് പൊളിച്ചത് എന്ന് പറയാമോ.....

  • @bkc7329
    @bkc7329 5 หลายเดือนก่อน +3

    Eppol Calicut Airport enthayi. Swarna kadathimte asthanam ayi.

    • @Trenderxyz
      @Trenderxyz 2 หลายเดือนก่อน +1

      സ്വർണ്ണത്തിന്റ tax ഒഴിവാക്കിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു. Gulf രാജ്യങ്ങളിൽ tax ഇല്ല, നമ്മുക്ക് എന്താ അത് പോലേ ആയാൽ. എന്നാൽ ഇത് പോലേ വിരുത്തന്മാർ പണം ഉണ്ടാകില്ലല്ലോ. ഇതൊക്കെ മുതലാളി മാരെ രക്ഷിക്കാൻ ആണ്. അല്ലേൽ എന്ന് tax എടുത്ത് കളയണം

  • @Dileepbabu-ob4tv
    @Dileepbabu-ob4tv 5 หลายเดือนก่อน +2

    ബാറിൽ ആണോ😂

  • @tomsvarkey355
    @tomsvarkey355 5 หลายเดือนก่อน +1

    ഇയാൾ ഇവിടെ നിന്ന് ഇങ്ങനെ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി അപ്പോൾ എവിടെയായിരുന്നു ഇരിക്കും

  • @safeerkhan1069
    @safeerkhan1069 4 หลายเดือนก่อน

    KM

  • @sdpkes2524
    @sdpkes2524 5 หลายเดือนก่อน +3

    അന്ന് . തന്നെ bjp നിരോധിക്കണമായിരുന്നു, , അമിട്ട് ഷാ പോലുള്ള വിഷം ക്രിമിനലുകൾ നാട് മുഴുവനും പടർന്നു

    • @ushadevips9118
      @ushadevips9118 5 หลายเดือนก่อน +2

      താൻ ആരാടോ…തന്നെ ഒക്കെ അല്ലേ നിരോധിക്കേണ്ടത്

  • @krrahulraghavan9495
    @krrahulraghavan9495 3 หลายเดือนก่อน +1

    Once a Joker Always A Joker 😂😂

  • @praveenm6264
    @praveenm6264 5 หลายเดือนก่อน +2

    Jai Shreeram❤️ Enitt pode churuli

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      JAI PALLIPPARAMBIL

  • @heerachandran8284
    @heerachandran8284 5 หลายเดือนก่อน

    Cinima nadi geetha😂

  • @AbhayKrishnan007
    @AbhayKrishnan007 5 หลายเดือนก่อน +4

    കേന്ദ്രം ഭരിച്ചത് കോൺഗ്രസ്സ് അല്ലെ കിങ്ങിണി ചേട്ടാ

  • @h.nkaimal6903
    @h.nkaimal6903 5 หลายเดือนก่อน +102

    ശ്രീ.മുരളീധരൻ്റെ പഴയ മുഖവും അദ്ദേഹത്തിൻ്റെ പഴയകാല പ്രസംഗവും കാണിച്ച ചാനലിന് അഭിവാദ്യങ്ങൾ❤❤❤👍👍👍👍👍👍👍👍👍👍👍👍👃👃👃👃👃👃👃👃👃👃👃

    • @GreenConstructionGreen
      @GreenConstructionGreen 5 หลายเดือนก่อน +3

      അന്നും ഇന്നും മതേതര ഇന്ത്യയുടെ ഉജ്വല ജനകീയ നേതാവ് അത് മുരളീധരൻ തന്നെ.
      ആയിരമായിരം അഭിവാദ്യങ്ങൾ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @entertainingmedia1499
    @entertainingmedia1499 2 หลายเดือนก่อน +3

    മാറാട് കലാപം കോൺഗ്രസ്‌ ഭരിച്ചപ്പോൾ അല്ലേ കേരളത്തിൽ നടന്നത് , കോൺഗ്രസ്‌ ന്റെ പിന്തുണ മുസ്ലിം ലീഗ് നു അന്ന് ഉണ്ടായിരുന്നു , മലബാർ കലാപം നടന്നപ്പോഴും കോൺഗ്രസ്‌ സപ്പോർട്ട് ചെയ്തത് മുസ്ലിം ലീഗ് നേ ആണ് , പാകിസ്ഥാൻ വിഭജനം നടന്നപ്പോൾ കോൺഗ്രസ്‌ സപ്പോർട്ട് മുസ്ലിം ലീഗ് നു , ഇന്നും അത് തുടരുക ആണ് 😂😂😂😂

  • @akshathc603
    @akshathc603 5 หลายเดือนก่อน +83

    കോഴിക്കോട് വിമാനത്താവളം യാഥാർഥ്യം ആക്കിയ K മുരളീധരൻ നു salute

    • @GreenConstructionGreen
      @GreenConstructionGreen 5 หลายเดือนก่อน +6

      അന്നും ഇന്നും മതേതര ഇന്ത്യയുടെ ഉജ്വല ജനകീയ നേതാവ് അത് മുരളീധരൻ തന്നെ.
      ആയിരമായിരം അഭിവാദ്യങ്ങൾ..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AllinpAlinp
    @AllinpAlinp 2 หลายเดือนก่อน +2

    ഇവൻ നുണ മാത്രമേ പറയൂ

  • @sreenathm2593
    @sreenathm2593 5 หลายเดือนก่อน +46

    മാറാഡ് കലാപം ആരുടെ ഭരണ കാലത്തായിരുന്നു

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 3 หลายเดือนก่อน +3

      മാറാട് കലാപം എന്തായിരുന്നു എന്തൊക്കെയായിരുന്നു കാരണങ്ങൾ ഇപ്പോൾ അവിടെ എന്താണ് അവസ്ഥ

    • @jaleelpareed5320
      @jaleelpareed5320 2 หลายเดือนก่อน

      തീരദേശത്തുള്ള ഇന്നും കുറെ പേർ പതിതരായി ജീവിക്കുന്നു. മതം മൂന്നിൽ ഏതു ആയാലും

    • @anirudhvenugopal1063
      @anirudhvenugopal1063 2 หลายเดือนก่อน +1

      @@UnaisaAnasUnaisa-wy9je Mayin Haji enne Koyilandyil oru Muslim Leaguile local leader de peru aane charge sheet vannathe....Annathe CM Ak Anthony Leaguinde pressure karnam onnum chiyan patilla...

    • @mayinthidil8653
      @mayinthidil8653 หลายเดือนก่อน

      നരസിംഹറാവു ak ആന്റണി ഇവർ കപട (മുനാഫിഖ്) കോൺഗ്രസ്‌ ആണ് . എന്നാൽ കരുണാകാരനും മകൻ മുരളിയും തികഞ്ഞ മതേതര വാദിയാണ് , അവർ മുത്താണ്. ഒന്നാം മാറാട് കലാപത്തിൽ a k ആന്റണി കാണിച്ച നിസ്സംഗതയാണ് 2ആം മാറാടിന്ന് കാരണമായത് എന്നതും ഒരു ദുഃഖ സത്യമാണ്.

    • @mayinthidil8653
      @mayinthidil8653 หลายเดือนก่อน

      ആന്റണിയുടെ

  • @pazhanim8717
    @pazhanim8717 2 หลายเดือนก่อน +1

    നരസിംഹാവതാരമല്ലെ തകർക്കാൻ കൂട്ട് നിന്നത്..😂

  • @basheerpoothappalam8018
    @basheerpoothappalam8018 2 หลายเดือนก่อน +1

    ഇയാൾ പ്രസംഗിക്കുന്ന സമയത്ത് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഉണ്ടായിരുന്നില്ല... അപ്പൊ എന്തും പൊട്ടത്തരം പറയാലോ 😂😂😂😂

  • @jayaraje8727
    @jayaraje8727 3 หลายเดือนก่อน +2

    മുരളിക്ക് പണ്ട് മുഖം കൊണ്ടുള്ള കോമാളിത്തരമില്ല ഇന്നത്തെപ്പോലെ. ഇന്നത്തെ സംസാരിക്കുമ്പോഴുള്ള മുഖത്തെ ഗോഷ്ടി പറയാൻ കോൺഗ്രസിൽ ആരുമില്ലേ?😂😂

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      VS NEY ANUKARIKKUNNATHAANU

    • @jayaraje8727
      @jayaraje8727 3 หลายเดือนก่อน

      @@shijumeledathu 😀😀😀😀😀

  • @Resilient786
    @Resilient786 5 หลายเดือนก่อน +38

    ഇന്നും കോൺഗ്രസിൽ ഒരു നേതാവുണ്ടെങ്കിൽ അത് മുരളീധരനാണ് ❤❤❤

    • @nisu004
      @nisu004 2 หลายเดือนก่อน

      മതേതരത്വത്തിനു വേണ്ടിയുള്ള പോരാളി

  • @userXkoshikuriyan
    @userXkoshikuriyan 5 หลายเดือนก่อน +14

    ബാബരി മസ്ജിദ് തകർന്നത് കോൺഗ്രസ്‌ ഇന്ത്യ ഭരിച്ചപ്പോൾ ആണ് , നരസിംഹ രാവു വിന്റെ കാലത്ത് , അന്ന് കോൺഗ്രസ്‌ എന്തു ചെയ്തു 😂😂

    • @Lajus2835
      @Lajus2835 5 หลายเดือนก่อน +1

      പ്രസംഗം മുഴുവൻ കേട്ടാൽ അതിൽ ഉത്തരമുണ്ട് കമ്മിക്കുട്ടാ

    • @suhailmuthu3062
      @suhailmuthu3062 5 หลายเดือนก่อน

      ​@@Lajus2835😂😂

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      ATHU KONDAANU AA THAYOLIYE THEMMAADIPPARAMBIL KUZHICHU MOODIYATHU...AVANTEY SHAVAM AICC OFFICEIL KAYATTIYILLALLO

  • @GafoorAni-o2i
    @GafoorAni-o2i 2 หลายเดือนก่อน +1

    92ൽ കേന്ദ്രം കോൺഗ്രസ്‌ ഭരിച്ചില്ലായിരുന്നെങ്കിൽ ബാബരി പൊളിക്കില്ലായിരുന്നു അവരെ വിശോസിച്ചു

  • @unnikrishnan3254
    @unnikrishnan3254 2 หลายเดือนก่อน +3

    ഈ പ്രായത്തിലല്ലേ രാമനിലയത്തിൽ തങ്ങാറ്😃😃😃

  • @starstar1113
    @starstar1113 3 หลายเดือนก่อน +4

    എന്തോന്നടെ ഈ പറയുന്നേ ഒരു ന്യൂസ്‌ വായിക്കുന്നപോലെ

  • @santhoshthampi8682
    @santhoshthampi8682 2 หลายเดือนก่อน +1

    എന്നിട്ട് ആരുടെ ഭരണകാലത്താണ് അത് പൊളിച്ചത് കിങ്ങിണി....

  • @fardheen01
    @fardheen01 5 หลายเดือนก่อน +8

    പി. വി നരസിംഹറാവുവിൻ്റെ പങ്കിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലൊ

    • @realmeandvivo4567Ho
      @realmeandvivo4567Ho 4 หลายเดือนก่อน

      ചങ്ങായി അത് കേൾക്കുക സുപ്രീം കോടതി സത്യവാങ് മൂലം കൊടുത്തത് എന്താണ് എന്ന്

    • @arifalmalaibari4021
      @arifalmalaibari4021 2 หลายเดือนก่อน

      Rao vine congress engne avaganich enn charitrm nokiyal kanam...

  • @AllinpAlinp
    @AllinpAlinp 2 หลายเดือนก่อน +2

    അന്നും ഇന്നും തൊലി കട്ടി അഭാരം 😄ചുരളി

  • @anilj6618
    @anilj6618 5 หลายเดือนก่อน +15

    ബാബരി മസ്ജിദ് തകർക്കാതെ തന്നെ അടുത്ത് സ്ഥലം കണ്ടെത്തി രാമക്ഷേത്രം പണിതാൽ മതിയായിരുന്നു

    • @Avinas775
      @Avinas775 2 หลายเดือนก่อน

      ബുദ്ധി ഉള്ളവരോടൊക്കെ അല്ലെ ഇതൊക്കെ പറയാൻ പറ്റൂ

    • @anvarsadathambu
      @anvarsadathambu 2 หลายเดือนก่อน

      ❤❤👍🏻👍🏻
      മനുഷ്യ വർഗ്ഗത്തിന് അനുയോജ്യമായ കമന്റ് ❤❤

  • @alitm9780
    @alitm9780 5 หลายเดือนก่อน +10

    ബാബറിമസ്ജിദ് ശിലാന്യാസത്തിന് അവസരം കൊടുത്തത് വര്‍ഗീയ വാതി ആയ കോണ്‍സുകാരനല്ലേ രാജീവ്
    അല്ലേ
    വി പി സിംങ്ങ് കോണ്‍ഗ്രസ് ആയിരുന്നില്ലേ ?
    വി.പി സിങ്ങിന് മുന്‍പായിരുന്നില്ലേ രാജീവിന്‍റെ ഭരണകൂടം ഉണ്ടായിരുന്നത് ആ രാജീവ് ശിലാന്യാസത്തിന് അവസരം കൊടുത്തതിന് എന്താണ് മറുപടി ?
    ബാബറിമസ്ജിദ് പൊളിച്ച് നീക്കി രാമക്ഷേത്രം നിര്‍മ്മാണം തന്‍റെ അച്ചന്‍റെ സ്വപ്നമായിരുന്നു എന്ന രാജീവിന്‍റെ മകള്‍ പറഞ്ഞത് കോണ്‍ഗ്രസുകാരികൂടി ആയ പ്രിയങ്ക പറഞ്ഞതിനോട് കോണ്‍ഗ്രസുകാര്‍ക്ക് മറുപടിയുണ്ടോ ?

    • @mayinthidil8653
      @mayinthidil8653 หลายเดือนก่อน

      ഇന്നത്തെ ബിജെപി യുടെ വളർച്ചക്ക് കാരണം അന്നത്തെ സിപിഎം ഉം ജനതാദല്ലുമാണ് .കൂടാതെ ശ്രീമതി ഇന്ദിരാ ഗാന്തിയുടെ വധത്തെ തുടർന്ന് പകരം വന്ന പൈലറ്റ് ആയിരുന്ന ശ്രീ രാജീവ് ഗാന്തിയുടെ ഭരണ പരിചയ കുറവും അതിന്ന് ആക്കം കൂട്ടി. കൂടാതെ നരസിംഹറാവു, AK ആന്റണി എന്നിവർ കോൺഗ്രസ്സിലെ കപടന്മാരാണ് (മുനാഫിഖ്) എന്ന് പറയാതെ വയ്യ . എന്നാൽ കരുണാകാരനും മകൻ മുരളിയും അന്നും ഇന്നും തികഞ്ഞ മതേതരവാദിയാണ് ❤. ഒന്നാം മാറാട് കലാപത്തിൽ A K ആന്റണി കാണിച്ച നിസ്സംഗതയാണ് 2 ആം മാറാടിന്ന് കാരണമായത് എന്നതും ഒരു ദുഃഖ സത്യമാണ്. ജയ് ഹിന്ദ്.

  • @IbySabu
    @IbySabu 2 หลายเดือนก่อน +1

    Babar enna vrithikettavan kettiya masjid thakaranam. 😮😮

  • @muhdjalal638
    @muhdjalal638 5 หลายเดือนก่อน +10

    "....എന്തൊരു..സുന്ദരനാ.!.👏. !!
    ..👏.വല്ലാത്ത..സംഭവമാ!".!🥀.!!

  • @SreeanandSree
    @SreeanandSree 5 หลายเดือนก่อน +3

    Onnu podee, 😂, ninneyokke janagal thiricharinju

  • @naoufalch9567
    @naoufalch9567 3 หลายเดือนก่อน +1

    Kadapuram husthadea kerallthill palli polikan hull karannam gold qurhan Ceas markisth Bjp kudathadram mannasillkuka Muslimikall 2024

    • @naoufalch9567
      @naoufalch9567 3 หลายเดือนก่อน

      Hethim makall haffillh qurhan Allhmdulliha

  • @ayyapannair40
    @ayyapannair40 5 หลายเดือนก่อน +8

    കക്കൂസ് expression എവിടെ 🤣

  • @subrahmanianmp6509
    @subrahmanianmp6509 2 หลายเดือนก่อน +1

    ഇയാൾ വെറും അധികാരമോഹി

  • @anc240
    @anc240 5 หลายเดือนก่อน +4

    പൊട്ടൻ ചുരുളി 😂 Reload...

  • @AhammedkoyaAhammed
    @AhammedkoyaAhammed 3 หลายเดือนก่อน +7

    മുരളീധരൻ കോൺഗ്രസിന്റെ വലിയ ഒരു മുതൽകുട്ടാണ്

  • @Lajus2835
    @Lajus2835 5 หลายเดือนก่อน +25

    യഥാർത്ഥ കോൺഗ്രസ് നേതാവ് ...🇮🇳🇮🇳🇮🇳

  • @Jojobu-x4n
    @Jojobu-x4n 5 หลายเดือนก่อน +4

    അവിടെ ആരാധന നടത്താൻ തുറന്ന് കൊടുത്തത് ആരാടാ

  • @tnscholedathtns5474
    @tnscholedathtns5474 5 หลายเดือนก่อน +19

    കിങ്ങിണികുട്ടാ അന്ന് പ്രധാനമന്ത്രി ആരായിരുന്നു

    • @Lajus2835
      @Lajus2835 5 หลายเดือนก่อน +7

      പ്രസംഗം മുഴുവൻ കേട്ടാൽ അതിൽ ഉത്തരമുണ്ട് കമ്മിക്കുട്ടാ...

    • @realmeandvivo4567Ho
      @realmeandvivo4567Ho 4 หลายเดือนก่อน

      അതാണ് ബുദ്ധി ഇല്ല എന്ന കാര്യം

    • @realmeandvivo4567Ho
      @realmeandvivo4567Ho 4 หลายเดือนก่อน

      കമ്മി ആയാൽ എല്ലാം ആയി

  • @usmanibrahim8524
    @usmanibrahim8524 2 หลายเดือนก่อน +1

    ഇന്ന് സംസാരിക്കുന്പോ കാണുന്ന മുഖത്തെ (mannerism/ കോപ്രായം) അന്നത്തെ മുഖത്ത് കാണുന്നില്ല.....

  • @alitm9780
    @alitm9780 5 หลายเดือนก่อน +2

    രാജീവും വി പിസിംങ്ങും കോണ്‍ഗ്രസ് ആയിരുന്നില്ലേ രാജീവും വി പി സിങ്ങും എന്തിന്‍റെ പേരിലാണ് വഴി പിരിഞ്ഞത് ?

  • @satheesanneelamury6109
    @satheesanneelamury6109 3 หลายเดือนก่อน +1

    ഇന്ത്യ ഭരിച്ചിരുന്നത് കോൺഗ്രസ്‌ ആയിരുന്നു

  • @muhammedfayiz4721
    @muhammedfayiz4721 5 หลายเดือนก่อน +1

    Eadaa muruli babari masjid poliched anneram ninde.congress eadaa adigaarthil undaayirunned
    Congressaane babari polikkaan kootu ninnedh edaa murli

  • @jithjith9789
    @jithjith9789 2 หลายเดือนก่อน +1

    Avide irikunnath Ellaaam purushanmaar

  • @roshantv2968
    @roshantv2968 3 หลายเดือนก่อน +1

    കിങ്ങിണി കുട്ടൻ

  • @sabarinathsuresh6633
    @sabarinathsuresh6633 5 หลายเดือนก่อน +3

    Onnu pode hairee 😂😂😂
    Swantham thantaye maati parayunnavan !!!

  • @mjvarghes
    @mjvarghes 5 หลายเดือนก่อน +2

    ഇസ്ലാമിക പ്രീണനം കൊണ്ട് ഇജ്ജ് നടന്നോ

  • @suhailmuthu3062
    @suhailmuthu3062 5 หลายเดือนก่อน +2

    ഇദ്ദേഹത്തിന്റെ ഈ video കണ്ടപ്പോ.. മ്മളെ മരിച്ചുപോയ ഉമ്മൻ‌ചാണ്ടി സാറിന്റെ ഒരു ശയ്‌ലി.. ആ വയ്ക്ലബ്യം... ആ രൂഭം ❤❤❤🫂

  • @MrSreeharisreekumar
    @MrSreeharisreekumar 5 หลายเดือนก่อน +9

    ഉണ്ണിപ്രായമായെങ്കിലും തലയിലെ കമ്മിക്കക്കൂസ് കളഞ്ഞിട്ടില്ല...
    നാണമുണ്ടോ എന്ന് താങ്കളോട് ആരും ചോദിക്കില്ല...
    ഇല്ലാത്തത് ഉണ്ടെന്ന് കരുതാൻ എല്ലാവരും ഉണ്ണി അല്ലല്ലോ😂😂😂😂

    • @pluto9963
      @pluto9963 5 หลายเดือนก่อน

      എല്ലായിടത്തും ഉണ്ടല്ലോ ചേട്ടാ. നിങ്ങൾ ഉടനെ ആരെയെങ്കിലും കൊല്ലുമോ

  • @roslinmariya8662
    @roslinmariya8662 2 หลายเดือนก่อน

    k m സൂപ്പർ 🎉അദ്ദേഹം നല്ലൊരു പാർട്ടി പ്രെവെർത്തകൻ പാർട്ടി നല്ല സ്ഥാനം കൊടുക്കണം 🎉അദ്ദേഹത്തിന്റെ കഴിവ് ഉപയോഗപ്പെടുത്നം

  • @naveenchandran956
    @naveenchandran956 3 หลายเดือนก่อน +1

    ഇപ്പോഴത്തെ സംസാരിക്കുമ്പോഴുള്ള മുഖം ചുളിക്കൽ അന്നില്ല

  • @e.x7217
    @e.x7217 5 หลายเดือนก่อน +2

    കാണാതെ പഠിച്ചത് ശർദിക്കുന്നു പൊട്ടൻ 🤣🤣

  • @santhoshvidhya8790
    @santhoshvidhya8790 5 หลายเดือนก่อน +6

    കേന്ദ്രം ഭരിച്ചിരുന്നത് കോൺഗ്രസ്‌

  • @abdulradheed5430
    @abdulradheed5430 3 หลายเดือนก่อน +1

    BABRI MASJID THAKARTHATHINU PINNIL NARASIMHA RAO

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 3 หลายเดือนก่อน +1

    അന്നെത്തെ പ്രധാനമന്ത്രിയുടെ മനാ മൗനാനുവാദം

  • @muraliperiyal3366
    @muraliperiyal3366 5 หลายเดือนก่อน +1

    This persons said madama aluminum Patel insulted congres thenwent to naree side unfortunately vs said no vacancy kadakku purath and also he will fail tvm

  • @GreenConstructionGreen
    @GreenConstructionGreen 3 หลายเดือนก่อน +3

    💚മുരളീധരൻ സാർ അഭിനന്ദനങ്ങൾ 💚

  • @ckkesavanpotty1701
    @ckkesavanpotty1701 5 หลายเดือนก่อน +6

    ബിജെപിയെ നിരോധിക്കാം എന്ന ആരും സ്വപ്നം കാണേണ്ട

    • @AbhayKrishnan007
      @AbhayKrishnan007 5 หลายเดือนก่อน

      ചാണകക്കുഴി പൂട്ടാൻ ആരും നോക്കുന്നില്ല സങ്കി അങ്കിൾ

    • @shijumeledathu
      @shijumeledathu 3 หลายเดือนก่อน

      APPOL ORU PARTYUM INI AARUM NIRODHIKKILLA

  • @infoabi2065
    @infoabi2065 5 หลายเดือนก่อน +1

    Ayodiya masjid polipichathu congress masjid policha pole congress govtment congress Ravo

  • @wikipeedika2948
    @wikipeedika2948 5 หลายเดือนก่อน +1

    ഉവ്വ ഉവ്വുവ്വേ 😂😅 കിങ്ങിണിക്കുട്ടൻ

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 หลายเดือนก่อน

    അദ്ദേഹം നല്ലൊരു പ്രാസംഗികൻ കൂടിയാണ് എന്നാൽ ഇപ്പോൾ സംസാരിക്കുമ്പോൾ മൂക്ക് അടഞ്ഞത് പോലെയായി തോന്നുന്നു അത് എങ്ങനെ വന്നു ആവോ

  • @2432768
    @2432768 5 หลายเดือนก่อน +1

    ശെരിക്കും കിങ്ങിണിക്കുട്ടൻ തന്നെ 😂

  • @kidilantraveler
    @kidilantraveler 3 หลายเดือนก่อน

    Enthu manyamaya samsaram❤

  • @sreekumarg-y3e
    @sreekumarg-y3e 5 หลายเดือนก่อน +1

    Baber mandir polichappol eventa poorvikar ethu ......

  • @Sunilkumar-ln8mw
    @Sunilkumar-ln8mw 5 หลายเดือนก่อน +10

    അന്ന് കോൺഗ്രസ് ഉത്തർപ്രദേശ് ഭരിക്കാഞ്ഞത് എത്ര നന്നായി.

  • @hollycow8171
    @hollycow8171 5 หลายเดือนก่อน +16

    wow അന്നും ഇന്നും വളരെ പക്വത ഉള്ള വ്യക്തി. ഇന്ന് ചാണ്ടി ഉമ്മാനെ പോലെ.

    • @suhailmuthu3062
      @suhailmuthu3062 5 หลายเดือนก่อน

      സത്യം... ഇദ്ദേഹത്തിന്റെ ഈ video കണ്ടപ്പോ.. മ്മളെ മരിച്ചുപോയ ഉമ്മൻ‌ചാണ്ടി സാറിന്റെ ഒരു ശയ്‌ലി.. ആ വയ്ക്ലബ്യം... ആ രൂഭം ❤❤❤🫂

    • @jarishnirappel9223
      @jarishnirappel9223 3 หลายเดือนก่อน

      Chandi umnano

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 3 หลายเดือนก่อน

    edhehathinte kayyilirippukondanu cm aakathe poyathu.....andukondum nalloru nethavanu ...kerala mukyamanthri aakkanam

  • @vinodkl302
    @vinodkl302 5 หลายเดือนก่อน +1

    Rajmohan unnithan parajathu kooda eddamayira anchra

  • @prasadmyname
    @prasadmyname 2 หลายเดือนก่อน

    20 varshom kazhinju ramakshethram panithittu kaanumbol peruthu santhosham koya😅

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 5 หลายเดือนก่อน +3

    കോഴിക്കോട് എയർപോർട്ട് 1988 ൽ അല്ലേ തുടങ്ങിയത് ?

  • @STABLEDAO-l2d
    @STABLEDAO-l2d 2 หลายเดือนก่อน

    ❤🎉Iyale Chief Minister Aakanam,... Ellam Details aayi Speach

  • @praveenindia1935
    @praveenindia1935 หลายเดือนก่อน

    വെറുതെ അല്ല ഇവൻ തോറ്റത്.

  • @SonuSonu-r6z2f
    @SonuSonu-r6z2f หลายเดือนก่อน

    Ann AC room undayirunno

  • @ManiKumar-k6q
    @ManiKumar-k6q 3 หลายเดือนก่อน

    Proud A regular member of Rss 🕉 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩avidaa babari masjid alaa aduu ram janam bhoomi..yaa doo murali..
    Jai shri ram jai bharat ..bharat mata ki jai

  • @abeyjohn8166
    @abeyjohn8166 หลายเดือนก่อน

    Bjp cheenjeppi

  • @Kichu0789
    @Kichu0789 5 หลายเดือนก่อน +4

    ചുരുളിധരൻ ങ്ങി ങ്ങി 🐨

    • @digitalbusinessworld2317
      @digitalbusinessworld2317 5 หลายเดือนก่อน

      സഠഗീ

    • @Kichu0789
      @Kichu0789 5 หลายเดือนก่อน

      @@digitalbusinessworld2317 നീ ഏതാ കുണ്ടാ

  • @mkngani4718
    @mkngani4718 5 หลายเดือนก่อน +1

    Appa Karunakaran Karunakaran Karunakaran 1956...

  • @techsblsbl3088
    @techsblsbl3088 5 หลายเดือนก่อน +1

    ഈ വിസിറ്റ് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ആണ് കണക്കിൽ പെടാത്ത ലഗ്ഗേജ് കൊണ്ടുവന്ന കേസ് ഉണ്ടായത്...

  • @SivaPrasad-g5f
    @SivaPrasad-g5f 24 วันที่ผ่านมา

    Ete pablo escobar alla😂

  • @adbulkareem8696
    @adbulkareem8696 3 หลายเดือนก่อน +1

    K MURALE❤❤❤

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 2 หลายเดือนก่อน

    അഭിപ്രായം ഇരുമ്പുലക്കയല്ല.

  • @akshathc603
    @akshathc603 5 หลายเดือนก่อน +2

    കെഎം

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 5 หลายเดือนก่อน +6

    ലീഡർ 💙💙💙

  • @noushadputhalath9181
    @noushadputhalath9181 5 หลายเดือนก่อน +3

    KM ❤❤❤

  • @എന്റെഅഭിപ്രായം-യ2ഛ
    @എന്റെഅഭിപ്രായം-യ2ഛ 5 หลายเดือนก่อน

    ഇപ്പോൾ എന്തൊരു പുരോഗതി.

  • @laljeevan6102
    @laljeevan6102 2 หลายเดือนก่อน

    K മുരളീധരൻ❤

  • @afsalpcafu4343
    @afsalpcafu4343 5 หลายเดือนก่อน

    Enna look alle pulli

  • @ShyamKumar-df6hy
    @ShyamKumar-df6hy 5 หลายเดือนก่อน +1

    Vetta valiyan...