Back to home //അത്യാവശ്യമായി ഞങ്ങൾ നാട്ടിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/919496502055
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

ความคิดเห็น • 500

  • @vishnuprakash2815
    @vishnuprakash2815 วันที่ผ่านมา +252

    ന്യൂസ് കണ്ട് വന്നവർ ഉണ്ടൊ

    • @athulvinod8815
      @athulvinod8815 วันที่ผ่านมา +2

      ഞാൻ

    • @alanphilip7677
      @alanphilip7677 วันที่ผ่านมา +1

      Accident ayi

    • @alanphilip7677
      @alanphilip7677 วันที่ผ่านมา +2

      Ammm Accident

    • @vfc682
      @vfc682 วันที่ผ่านมา +1

      Yes വണ്ടി ഇടിച്ചു

    • @JikkuMaster
      @JikkuMaster วันที่ผ่านมา +1

      Yes

  • @ajeer7776
    @ajeer7776 วันที่ผ่านมา +87

    വണ്ടി മുട്ടി എന്ന് ന്യൂസ്‌ കണ്ടു 😮

  • @divindavis8185
    @divindavis8185 วันที่ผ่านมา +226

    വാഹനം അപകടത്തിൽ പെട്ടെന്ന് ന്യൂസിൽ കേട്ടു. എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടെ

    • @johnymathai4085
      @johnymathai4085 วันที่ผ่านมา +3

      Anyone know details?

    • @SIJO..
      @SIJO.. วันที่ผ่านมา +30

      Not serious ഗയ്‌സ്,
      Ente nattile hospital und avr kandu njn ebin and അഭിരാമി പിന്നെ കൊച്ചു, അപ്പൻ ആണ് കുറച്ചു കൂടുതൽ ഉള്ള head injury backi ellvrdayum minor an fracture

    • @user-lo9st7or7u
      @user-lo9st7or7u วันที่ผ่านมา +1

      ​@@SIJO..🙌

    • @bivinjohn5737
      @bivinjohn5737 วันที่ผ่านมา +4

      ഉറക്കം ഇല്ലാത്ത യാത്ര ആയിരുന്നു..... ബാംഗ്ലൂർ പോയി പിന്നെ വേളാങ്കണ്ണി 2 ദിവസം സ്റ്റേ ആണ് ഉദ്ദേശിക്കുന്നത് എന്ന് വീഡിയോ യിൽ കണ്ടു.. അപ്പന് ആശങ്ക ഉണ്ടായിരുന്നു ഉറക്കം ഇല്ലാത്ത യാത്രയിൽ..വേഗം സുഖം പ്രാപിക്കട്ടെ.

    • @kenzofightingarmy3540
      @kenzofightingarmy3540 วันที่ผ่านมา

      😮

  • @Sheena3034
    @Sheena3034 วันที่ผ่านมา +44

    ഇത്രയും നാളും എത്രയോ അപകടകരമായ വഴിയിൽ കൂടി വണ്ടി ഓടിച്ചിരിക്കുന്നു.എല്ലാവരും സുരക്ഷിതർ ആയിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.ദൈവം കാത്തു കൊള്ളട്ടെ.

    • @Jishnu320
      @Jishnu320 วันที่ผ่านมา

      എബിന് കൈക്ക് ഓടിവ് ഉണ്ട്.. ഓപ്പറേഷൻ വേണം 🥺🥺🥺🥺

  • @rajith1000
    @rajith1000 วันที่ผ่านมา +34

    അപകടത്തിൽ പെട്ടതായി അറിഞ്ഞു ആർക്കു ഒന്നു (കുഞ്ഞിന്) ഒന്നും പറ്റിയില്ലല്ലോ 🙏

  • @MuhammedShahan-sh7iq
    @MuhammedShahan-sh7iq วันที่ผ่านมา +129

    എല്ലാവരും നോർമൽ ആണ് 👍 അമ്മ പേടിച്ചു പോയി വേറെ കുഴപ്പം ഇല്ല ok👍 സ്ലീപ്‌ ആണ് കാരണം ചാനൽ പറയുന്നത് ആരും വിശോസിക്കരുത് 👍

    • @lucifar9774
      @lucifar9774 วันที่ผ่านมา +4

      വിശ്വസിച്ചു

    • @rameesramees4022
      @rameesramees4022 วันที่ผ่านมา

      😂😂😂​@@lucifar9774

    • @ShajiPonnabathayi
      @ShajiPonnabathayi วันที่ผ่านมา

      Innano ediche

    • @SaifSaif-zz3bh
      @SaifSaif-zz3bh วันที่ผ่านมา

      ok Sar

    • @MalluMalayalam
      @MalluMalayalam 11 ชั่วโมงที่ผ่านมา

      വിശ്വസിച്ചു, നിനക്ക് ദിവസക്കൂലി ആണോ🤭

  • @manojabraham786
    @manojabraham786 วันที่ผ่านมา +7

    ദിവസവും വീഡിയോ കാണാറുണ്ട് ആക്‌സിഡന്റ് വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി... ഈ പ്രതിസന്ധി ഘട്ടവും തരണം ചെയ്‌വാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എനിക്ക് പോകാൻ കഴിയാത്ത ലോകരാജ്യങ്ങൾ കാണിച്ചുതരുന്ന സഹോദരങ്ങളെ ദൈവം കൈവിടില്ല..😢

  • @Prakrthi_Sanchari
    @Prakrthi_Sanchari วันที่ผ่านมา +8

    ടിവി ന്യൂസ് കണ്ടു വന്നതാണ് ഞാൻ.. ഇന്നലെ നോക്കി ഇരുന്നിരുന്നു vedio വരുന്നതും നോക്കി.. ആർക്കും ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ..

  • @noufalnoushad9794
    @noufalnoushad9794 วันที่ผ่านมา +6

    ഇനിയെൻകിലും നിങ്ങൾ റെസ്റ്റില്ലാതെ വണ്ടി ഓടിക്കരുത്. എല്ലാർക്കും പെട്ടെന്ന് എല്ലാം ഭേദമകാൻ പ്രാർത്ഥിക്കുന്നു ❤

  • @user-ly4hs5py5h
    @user-ly4hs5py5h 3 วันที่ผ่านมา +329

    അരി വാങ്ങാൻ കുറച്ച് ലൈക്ക് തരുമോ

    • @bs_shadow.
      @bs_shadow. 2 วันที่ผ่านมา +8

      Ippo 50 like ond 1 kg vach adjust cheyy🤣

    • @SutheeshSudhi-xn3ue
      @SutheeshSudhi-xn3ue 2 วันที่ผ่านมา +3

      🎉 ദരിദ്രൻ ആണോ 😮😢അരി വാങ്ങാൻ കനത്ത കാശ് തരും..( 1ooo രൂപ )Google pay number തന്നാൽ ❤

    • @renjithrenjith1872
      @renjithrenjith1872 2 วันที่ผ่านมา +1

      മതിയോ

    • @gooddaymallu9570
      @gooddaymallu9570 2 วันที่ผ่านมา

      😂​@@SutheeshSudhi-xn3ue

    • @gooddaymallu9570
      @gooddaymallu9570 2 วันที่ผ่านมา +2

      like koduthal ari kittunna kada evideya ullathu 🤔🤔🤔

  • @absoluterono7
    @absoluterono7 วันที่ผ่านมา +14

    ആരും പേടിക്കണ്ട ചെറിയ പരിക്കുകൾ ഉള്ളു ദൈവം കൂടെ ഉണ്ട് ❤️❤️❤️❤️

  • @NLandmap
    @NLandmap 3 วันที่ผ่านมา +54

    29:24 അഭിരാമി powlich ❤❤❤ കുറച്ചൂടെ സ്ക്രീൻ സ്പേസ് കൊടുത്താൽ അടിപൊളി ആവും...

    • @rahulknr.
      @rahulknr. 3 วันที่ผ่านมา +4

      18.50 😂

  • @kunjumon7282
    @kunjumon7282 3 วันที่ผ่านมา +43

    ലിബിനേം , അപ്പനേം ഡ്രൈവിംഗ് പഠിപ്പിക്കണം ലൈസൻസ് എടുത്തു കൊടുക്കണം 👍🏻

  • @jyothish5874
    @jyothish5874 วันที่ผ่านมา +7

    നിങ്ങളോടു ഒപ്പം . ആക്സിഡന്റ് അത് ആർക്കും എപ്പോളും വരാം . നിങ്ങളെ തകർക്കാൻ നോക്കുന്ന മാധ്യമം ഉണ്ട് . ആർക്കും ഒന്നും പറ്റിയില്ലെയോ ❤

  • @jojumohanrok
    @jojumohanrok 3 วันที่ผ่านมา +95

    കുറച്ചു സ്റ്റാൻഡേർഡ് ഉള്ള ക്യാപ്ഷൻ ഇട്ടാൽ നന്നായിരുന്നു

    • @user-bd4jn3gu3n
      @user-bd4jn3gu3n 3 วันที่ผ่านมา +1

      Sathyam

    • @user-vm3bo7eh5o
      @user-vm3bo7eh5o 3 วันที่ผ่านมา

      Ninakku venamegill kandal mathi

    • @bs_shadow.
      @bs_shadow. 2 วันที่ผ่านมา +7

      Avr nthelum idatte ninakk kandtt poya pore 😂

    • @kollammiracles2565
      @kollammiracles2565 2 วันที่ผ่านมา

      ​@@bs_shadow.😂😂😂😂

    • @zarafu_z_s_z2079
      @zarafu_z_s_z2079 2 วันที่ผ่านมา

      ​@@bs_shadow.Alla pinne 😂

  • @rajeevpt9348
    @rajeevpt9348 วันที่ผ่านมา +6

    വാഹന അപകടത്തിൽ 3 പേർക്ക് പരിക്കുണ്ട്. ഇവരെല്ലാം രക്ഷപട്ടു. ഉറങ്ങാതെ വണ്ടി ഓടിച്ചതാകാം. ഒരാൾക്കല്ലെ ഓടിക്കാൻ അറിയൂ. പരിക്കേറ്റവർ വേഗം സുഖമാകട്ടെ.

  • @jincegeorge9177
    @jincegeorge9177 วันที่ผ่านมา +13

    Accident news kandu vannavar aarokke?

    • @photomania6665
      @photomania6665 วันที่ผ่านมา +1

      വണ്ടി ഓടിക്കുമ്പോൾ ഉറങ്ങി അത് തന്നെ

    • @rajith1000
      @rajith1000 วันที่ผ่านมา +1

      ഒരു ഡൌട്ട് ഇത് 27 നു അപ്‌ലോഡ് ചെയ്ത വിഡിയോ അല്ലെ.. പിന്നേ ഇന്ന് രാവിലെ ആക്‌സിസിഡന്റ് um.. ഈ last വിഡിയോ ആയി ബന്ധമുണ്ടോ 🤔

    • @photomania6665
      @photomania6665 วันที่ผ่านมา

      @@rajith1000 അന്നവർ തമിഴ്നാട്ടിൽ ആണെന്ന്
      തോന്നുന്നു. ആ വിഡിയോ ടെ അവസാനം vdo edit ചെയ്‌തെന്നും. നല്ല ഉറക്ക ക്ഷീണം ഉണ്ടെന്നും പറയുന്നുണ്ട്. എന്റെ നാട്ടിലാണ് accident ഉണ്ടായത്. മറ്റേ വണ്ടി അവിടെ ഉള്ളതാണ്. പിന്നെ accident ന്റെ fto ഉം vdo ഉം കണ്ടാൽ കൃത്യമായി മനസിലാവും ആരാണ് wrong side കയറി എന്നുള്ളത്. ഇടി കഴിഞ്ഞപ്പോ ഇവന്മാർ എന്താ ഉണ്ടായതെന്ന് ഞങ്ങൾക്ക് ഓർമ ഇല്ലെന്നാണ്. പറഞ്ഞത്. വണ്ടികളുടെ frnt full പോയി. ഇവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയി

    • @gowrisankar7
      @gowrisankar7 วันที่ผ่านมา

      ​@@rajith1000EE video 26nu eduthathaakum....ithinokke shesham randum divasam kazhinju aanu accident..innale vere video vannathum illa..pinned innu ravile accident..they only know what actually happened......road okke slippery Alle..angine okke accident sambhavichathaakum.....let them explain it...don't listen to the media. They are full of bullshits.

  • @user-ht7gc4bf1k
    @user-ht7gc4bf1k 3 วันที่ผ่านมา +17

    അഭിരാമി ചേച്ചി സംസാരം അടിപൊളി ❤

  • @muhammednahal
    @muhammednahal 3 วันที่ผ่านมา +6

    Da powli❤

  • @geethathomas4573
    @geethathomas4573 วันที่ผ่านมา +1

    Hope all r alright specially Michile god bless

  • @user-ek1eb9jg3m
    @user-ek1eb9jg3m วันที่ผ่านมา +4

    ഇനി ഹെഡിങ്സ് കൊടുക്കുമ്പോ ഇന്ന് നടന്ന സംഭവം സത്യസന്ധമായി ഇടാം. ഇത്രയും കാലം വണ്ടി ഇടിച്ചു ഗയ്‌സ് എന്ന് പറയുന്നത്. ഇപ്പൊ അത് സത്യം ആയി. ഒരുപാട് കാലം ഒരു വണ്ടിയെ ഇടിച്ചു, ടയർ പൊട്ടി, കൊക്കയിലേക്ക് മറിഞ്ഞു എന്നൊക്കെ എഴുതാറില്ലേ. നാളെ കാര്യം സത്യമായി എഴുതാം. ഞങ്ങടെ വണ്ടി ഇടിച്ചു ഗയ്‌സ്, ഞങൾ എല്ലാവരും ആശുപത്രിയിൽ. 🙏🙏🙏🙏🙏🙏

  • @user-lo9st7or7u
    @user-lo9st7or7u วันที่ผ่านมา +17

    വണ്ടി ആക്സിഡന്റ് ആയി എന്ന് news ഇൽ കണ്ടു ആർക്കും കുഴപ്പം ഒന്നും ഇല്ലല്ലോ സേഫ് അല്ലെ

  • @subins8450
    @subins8450 วันที่ผ่านมา +2

    Ellavarum sugayirikate❤️

  • @hamdan-de7og
    @hamdan-de7og 3 วันที่ผ่านมา +4

    Polichu e bull jet ❤💥

  • @sreekuvaishu5199
    @sreekuvaishu5199 วันที่ผ่านมา +36

    ഇവരുടെ വണ്ടി ആക്സിഡന്റ് ആയി എന്ന് ന്യൂസിൽ കണ്ടു ആർകെങ്കിലും അറിയാമോ

    • @mobiletech5858
      @mobiletech5858 วันที่ผ่านมา +3

      Yes cherpulassery vechu njan kandu

    • @shanilrahman7021
      @shanilrahman7021 วันที่ผ่านมา

      Ubdengul ndha evalk

    • @Mydearmalayaliees
      @Mydearmalayaliees วันที่ผ่านมา +3

      യെസ് പക്ഷെ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ല ചെറിയ പരുക്കുകൾ മാത്രം വാർത്ത ചാനലുകളിൽ വെറുതേ എല്ലാം ഭീകരമാണെന്ന് വരുത്തുകയാണ് റീച്ചിന് വേണ്ടി എല്ലാവരും സുഖമായി ഇരിക്കുന്നു 👍

  • @aneeshbalachadran4616
    @aneeshbalachadran4616 วันที่ผ่านมา +1

    Ebin ningal Kodaikanal to Bangalore urangathe vandi oodichutu one day rest edukendiyirunu...Ellavarum safe aayirikate🙏

  • @Dileepdilu2255
    @Dileepdilu2255 วันที่ผ่านมา

    Get well soon🎉

  • @__art.__world
    @__art.__world วันที่ผ่านมา +16

    Accident arinj vannavar aaanallo ellarum💔

  • @sreelekhavs7932
    @sreelekhavs7932 2 วันที่ผ่านมา +2

    മിടുക്കൻ മാർ 👍🏻👍🏻👍🏻

  • @kenzofightingarmy3540
    @kenzofightingarmy3540 วันที่ผ่านมา +4

    Accident news kand vannavar ondooo💔

  • @zlackx7
    @zlackx7 วันที่ผ่านมา +1

    God blessed you 😇❤️

  • @shamnadkanoor9572
    @shamnadkanoor9572 3 วันที่ผ่านมา

    അടിപൊളി 👍👍👍👍സൂപ്പർ 👍❤👍👍

  • @ai_swa__rya__
    @ai_swa__rya__ วันที่ผ่านมา +2

    News kand vannatha😢elllavarum sugam aayi erikattea🙏🙏🙏

  • @snehasaaryas9648
    @snehasaaryas9648 วันที่ผ่านมา

    Get well soon brothers

  • @amalathul8243
    @amalathul8243 วันที่ผ่านมา +3

    Accident kayinjittu kanunnavarundo

  • @fearless4538
    @fearless4538 วันที่ผ่านมา

    Get well soon

  • @user-dm2km9yb8j
    @user-dm2km9yb8j วันที่ผ่านมา +5

    ഒരു തുള്ളി കണ്ണഡക്കാതെ ഓവർ കോൺഫിഡന്റ്ഇൽ വണ്ടി ഓടിക്കുമ്പോ എതിരെ വരുന്ന പാവങ്ങളെ കൂടി ഓർത്താൽ നല്ലത് നിരപരാധികൾക്ക് നഷ്ടം ഉണ്ടാക്കരുത് 🥲

  • @Blackhoodie9
    @Blackhoodie9 22 ชั่วโมงที่ผ่านมา +1

    Drive cheyhumbol kooduthal samsarikkaruth, libinte driving pora, raw drivinginekalum nallath ,classical driving anu(formal driving)

  • @Green_Santa
    @Green_Santa 2 วันที่ผ่านมา +1

    Veallagani pokkunnu carle shivan .Thats Ebulljet❤😂😂😂

  • @paulantony215
    @paulantony215 3 วันที่ผ่านมา +4

    No 1 like ❤️

  • @colorColor-ml5ki
    @colorColor-ml5ki วันที่ผ่านมา +7

    ❤ഈ വീഡിയോ വെച്ച് ന്യൂസ് ചാനലുകൾ നുണ പ്രചരണം നടത്തുന്നുണ്ട് അപകടം പറ്റി കിടക്കുമ്പോ ചെറ്റത്തരം കാണിക്കുന്ന മാപ്ര

  • @sumeshvb5580
    @sumeshvb5580 2 วันที่ผ่านมา

    അമ്മേ അച്ഛനും സൂപ്പർ

  • @Linguisticrt
    @Linguisticrt 3 วันที่ผ่านมา +5

    Nallaa stress ullaaappol drive chyunnath nallath allaaaa take care❤🥰

  • @user-io8vy6cc5k
    @user-io8vy6cc5k 3 วันที่ผ่านมา +9

    അതാണ് 💞💞

  • @jacobvjames5553
    @jacobvjames5553 วันที่ผ่านมา +1

    3:45 vandiye pokki adichu, vandi total loss😢😢😢 bagyam arkkum onnum pattiyillallo, daivam kathu❤

  • @sreerajs9226
    @sreerajs9226 16 ชั่วโมงที่ผ่านมา +1

    ❤❤

  • @binuajay2762
    @binuajay2762 วันที่ผ่านมา

    Hello ippo oru news kandallo arkkelum enthelum pattiyo god bless you and your family

  • @naveenkannan7072
    @naveenkannan7072 3 วันที่ผ่านมา

    Video varaan watting ahn❤

  • @KannanKs-fz6tk
    @KannanKs-fz6tk วันที่ผ่านมา

    Onnum varathathe veganu thirichu varate ...god oppam ond ..

  • @anisonanil1265
    @anisonanil1265 วันที่ผ่านมา +2

    Accident aaye innu ennu kettu .. safe aanu ennu karuthunnu ? Prayers 🙏

  • @SreeragCp-ol5lh
    @SreeragCp-ol5lh 3 วันที่ผ่านมา +1

    Mycle ❤

  • @sreesree5126
    @sreesree5126 วันที่ผ่านมา +1

    😢 night l njagade veetile sthiram adhithikal anu.... Njagade veetilullla members ne poleye inne vare oru comments onnu cheythittilla pakshe accident news kand sakadam ayit irikkuvannu aarkm onnum varutharuthe ennu prarthikkunnu ellarm safe anennu vishwasikkunnu ethraym pettannu better avattee😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreejithjs5528
    @sreejithjs5528 วันที่ผ่านมา +2

    Continously drive cheythod alle accident aayath onn rest okke edukendey family koode ullathalle..

  • @anandvs2774
    @anandvs2774 3 วันที่ผ่านมา +4

    Ath venam

  • @shahins3441
    @shahins3441 3 วันที่ผ่านมา

    Adipoli ❤🎉

  • @ppv8307
    @ppv8307 2 วันที่ผ่านมา +2

    🥰💙💙💙🥰🥰

  • @user-th5nd3sj5b
    @user-th5nd3sj5b วันที่ผ่านมา +2

    എന്തോ പറ്റി 😢😢കുറച്ചു മുൻപ് വീഡിയോ നോക്കി വന്നപ്പോൾ കണ്ടു അപകടം പറ്റി എന്ന് ഒന്നും ഇല്ല എന്ന് കരുതുന്നു മൈക്കിൾ സുഖം ആയിട്ട് ഇരിക്കുന്നു വിശ്വസിക്കുന്നു 😢😢😢

  • @DedeeveBabu
    @DedeeveBabu 3 วันที่ผ่านมา +12

    Daily wait cheyth nilkkunna AMBAN❤E BULL JET family❤❤❤

  • @joycherukanam5333
    @joycherukanam5333 3 วันที่ผ่านมา

    ആശാൻ ഉയിർ

  • @sammathew1127
    @sammathew1127 3 วันที่ผ่านมา +1

  • @karthikskumar2390
    @karthikskumar2390 วันที่ผ่านมา +2

    Safety nokki oru puthiya vandi edukkan paisa indayittum adukulla entho parayana evarode. Family ayitt okke pokunna vandi airbag indenkil atryum nallath🙂 arode parayan

  • @sumeshvb5580
    @sumeshvb5580 2 วันที่ผ่านมา

    സൂപ്പർ

  • @prajeesh_abraham
    @prajeesh_abraham 3 วันที่ผ่านมา

    God blessing 🙏🙏🇮🇳🙏

  • @mrwhitedevil5197
    @mrwhitedevil5197 วันที่ผ่านมา +2

    ഇന്നലത്തെ തമ്പ് ലൈൻ ഇന്ന് സത്യവായി

  • @Raja_story_
    @Raja_story_ 3 วันที่ผ่านมา

    Pollliiiiii❤❤

  • @user-zt2gk6bt4t
    @user-zt2gk6bt4t 3 วันที่ผ่านมา

    ഹായ് ❤❤❤

  • @sijothomas759
    @sijothomas759 3 วันที่ผ่านมา

    Good ❤❤❤

  • @user-lo9st7or7u
    @user-lo9st7or7u 3 วันที่ผ่านมา +6

    Athhanu💚

  • @maheshr9098
    @maheshr9098 3 วันที่ผ่านมา +3

    അതാണ്❤❤❤

  • @alvinbenny7746
    @alvinbenny7746 วันที่ผ่านมา

    Entt ponno night drive safe alla ketto
    Vellom pothum pattiyum ok vazhiyill kanum athum allagill
    Ethra long alle oragitt ok pooo
    🙏😐☺️

  • @sheebajoseph9114
    @sheebajoseph9114 3 วันที่ผ่านมา

    💞

  • @abhijithkumar2883
    @abhijithkumar2883 3 วันที่ผ่านมา

    👍👍👍

  • @sreekumarant6830
    @sreekumarant6830 วันที่ผ่านมา +1

    ഏഷ്യാനെറ്റ്‌ news...e bull jet വാഹനം അപകടത്തിൽ പെട്ടു എന്ന news ഇപ്പോൾ കണ്ടു. Place ചേർപ്പുളശ്ശേരി..29/6..11.45 am... ശരിയാണോ

  • @junaidcm4483
    @junaidcm4483 3 วันที่ผ่านมา +2

    ♥️🔥♥️🌟🌟🌟

  • @gikkujoseph2598
    @gikkujoseph2598 3 วันที่ผ่านมา

    ❤❤❤

  • @the_transporter_idiot8988
    @the_transporter_idiot8988 3 วันที่ผ่านมา

    ❤❤❤❤❤❤😊😊😊😊😊😊

  • @aniyan1raja
    @aniyan1raja วันที่ผ่านมา +3

    Room eduthirunnel cheriya nashtam Ippol valiya nashtam

  • @jgjaiguru418
    @jgjaiguru418 3 วันที่ผ่านมา

    ❤️❤️❤️❤️

  • @joonjusanju8610
    @joonjusanju8610 วันที่ผ่านมา +1

    Accident aayi kaynjitt vann kaanumnaavr😮

  • @trendtroll5485
    @trendtroll5485 20 ชั่วโมงที่ผ่านมา

    വൻ ദുരന്തം ഒഴിവായതിൽ ദൈവത്തിന് നന്ദി പറയുക... ഉറക്കം ഒഴിവാക്കി വണ്ടി ഓടിക്കാതിരിക്കുക..

  • @vaishnavvaishnav5989
    @vaishnavvaishnav5989 3 วันที่ผ่านมา

    ❤❤❤❤

  • @DiljithDillu-ce4gq
    @DiljithDillu-ce4gq วันที่ผ่านมา +4

    Ivar accidet ayii kurach munp ippo hostoitalikk kondu poyittund

    • @joeljain10
      @joeljain10 วันที่ผ่านมา

      Sthalam?

  • @Riyansh0708
    @Riyansh0708 3 วันที่ผ่านมา

    Avasan Vanna sthalam 1000 kanakinu accident nadanna thoppur kanavai. Very risky place for lorry drivers

  • @sarathnarayanan4137
    @sarathnarayanan4137 3 วันที่ผ่านมา

    Bangalore njanum und 😊 kanan pattumooo

  • @AtHuLAjItH7
    @AtHuLAjItH7 3 วันที่ผ่านมา +3

    Nigal Tata Sumo vangunathu pagaram Toyoto Qualis anu nallathu athu agumbol luxury space und

  • @Ohhmygot
    @Ohhmygot วันที่ผ่านมา +2

    Chetta vandi accident ayennu kettu entha pattiye

  • @user-rb8fz5gb9u
    @user-rb8fz5gb9u วันที่ผ่านมา +1

    Accident??

  • @svlogs6829
    @svlogs6829 วันที่ผ่านมา +1

    Any Accident updates 🤔

  • @noelputhanpurakkal2063
    @noelputhanpurakkal2063 วันที่ผ่านมา

    Ivarkku Accident aayenn kettu sariyaano?

  • @Wildlife12399
    @Wildlife12399 2 วันที่ผ่านมา

    Bangalore electronical city chadapura ❤

  • @jinojino6205
    @jinojino6205 3 วันที่ผ่านมา

    🥰🥰

  • @BasheerBasheer-lk6ul
    @BasheerBasheer-lk6ul วันที่ผ่านมา

    Accident undayennu kettu valla vivaravum

  • @lawrencet4307
    @lawrencet4307 3 วันที่ผ่านมา +11

    അപ്പൻ വണ്ടി ഓടിക്കട്ടെ

  • @Subisanthosh
    @Subisanthosh 3 วันที่ผ่านมา +10

    Correct 9inu kanuunavare unde evede come on😂❤

  • @MuhammadJasim-eh2om
    @MuhammadJasim-eh2om วันที่ผ่านมา +4

    Ente nattil ann accident ayathu evarkk korach seen ind

    • @rafi3460
      @rafi3460 วันที่ผ่านมา

      എന്താ പരുക്ക്

    • @rafi3460
      @rafi3460 วันที่ผ่านมา

      കുഞ്ഞിന് കുഴപ്പമില്ലല്ലോ

    • @MuhammadJasim-eh2om
      @MuhammadJasim-eh2om วันที่ผ่านมา +1

      @@rafi3460 no

    • @MuhammadJasim-eh2om
      @MuhammadJasim-eh2om วันที่ผ่านมา +1

      @@rafi3460 cheriya rethikk pottal und

  • @keralawizard654
    @keralawizard654 วันที่ผ่านมา +3

    ആർക്കും അപകടം ഒന്നും ഇല്ലല്ലോ മച്ചാനെ

  • @nobypappachan6602
    @nobypappachan6602 3 วันที่ผ่านมา

    ❤❤🥰🥰😍😍

  • @josephgregory604
    @josephgregory604 วันที่ผ่านมา +2

    Night drive maximum ozhivakukua, evidelum room eduthu relax ayi ravile veendum thudaguka , stay safe

  • @thanzirkabeer8145
    @thanzirkabeer8145 วันที่ผ่านมา +12

    1:00 answer to accident may be

    • @muhammedsaeed1657
      @muhammedsaeed1657 วันที่ผ่านมา +1

      😂

    • @Komban168
      @Komban168 วันที่ผ่านมา +1

      1 day munb upload cheytha video aanu ith, 2days munb aanu ith shoot cheythath. Ivar ith paranjitt total 3 day aayi🙏

  • @shamsudeena7271
    @shamsudeena7271 วันที่ผ่านมา +3

    അപകട വാർത്ത ഇപ്പോ അറിഞ്ഞത്
    ഒന്നും വരുത്തല്ലേ ദൈവമേ