എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പ്രകൃതി എന്ന തത്വം ഓർമ്മപ്പെടുത്തിക്കൊണ്ട്, നല്ല സന്ദേശങ്ങൾ വരും തലമുറയ്ക്കായ് പങ്കുവച്ച രമേശ് സാറിനും രമടീച്ചറിനും അഭിനന്ദനങ്ങൾ 💕. എല്ലാവർക്കും ഉപകാരപ്രദമാവട്ടെ ലക്ഷ്മീസ് അറ്റോൾ. കിങ്ങിണിമോളുടെ ഓർമ്മകളിൽ പങ്കുചേരുന്നു..ആശംസകൾ 💕 👍 🙏.
ഗംഭീരം🙏 വീഡിയോ മുഴുവനും കണ്ടു. മാഷിനും ടീച്ചർക്കും അഭിനന്ദനങ്ങൾ. കാണുമ്പോൾ തന്നെ മനസിനു കുളിർമ തോന്നുന്നു.എത്രയോ ജീവികൾക്ക് ജീവിക്കാനുള്ള ഇത്രയും വലിയ സൗകര്യം ഉണ്ടാക്കി കൊടുത്ത നിങ്ങൾക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ🙏 പുതിയ തലമുറക്ക് പ്രക്യതിയെ കുറിച്ച് കൂടുതൽ അറിയാനും ഇത് ഉപകരിക്കും. ഇത് ഞാൻ എന്റെ കൂട്ടുകാർക്ക് Share ചെയ്തിട്ടുണ്ട്❤️🙏
മുഴുവൻ കാണിക്കാൻ പറ്റില്ല മണിക്കൂറുകൾ വേണ്ടി വരും വീഡിയോസിൽ വളരെ വെക്തമായി അത് പറയുന്നുണ്ട് ഒന്നിനെ വീതം ഫോക്കസ് ചെയ്താൽ ഒരുപാട് സമയം വേണ്ടി വരും അതാണ് ഓടിച്ചു ചെയ്തിരിക്കുന്നത് ദയവായി ക്ഷമിക്കുമല്ലോ 🙏
Great effort Sir. God bless you. You are an inspiration to future generations..
Hard work .enthu oru manohara kaazhcha ! excellent sir . oruphadu virshangal varate .Congratz sir. God bless u & ur family .... 💗💗💗.
എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് പ്രകൃതി എന്ന തത്വം ഓർമ്മപ്പെടുത്തിക്കൊണ്ട്, നല്ല സന്ദേശങ്ങൾ വരും തലമുറയ്ക്കായ് പങ്കുവച്ച രമേശ് സാറിനും രമടീച്ചറിനും അഭിനന്ദനങ്ങൾ 💕. എല്ലാവർക്കും ഉപകാരപ്രദമാവട്ടെ ലക്ഷ്മീസ് അറ്റോൾ.
കിങ്ങിണിമോളുടെ ഓർമ്മകളിൽ പങ്കുചേരുന്നു..ആശംസകൾ 💕 👍 🙏.
മകളുടെ ഓർമയിൽ കൂടി പ്രകൃതിയെ സ്നേഹിയ്ക്കുന്ന രമേശേട്ടനും സഹധർമിണിയ്ക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .
എന്തൊരു ഫീൽ ആണ് വിഡിയോകാണുമ്പോൾ ❤
Congrats
Great 👏👏👏
Super video ❤️👍
Thanks 🙏🙏🙏
Nice👍
നമസ്തേ
❤❤❤❤❤❤🙏
Nice👌🥰
❤🌹👍🙏
👌🙏🌹🌹
❤️♥️❤️❤️
🙏👏👏
👌❤🤝🙏🌹
🙏🙏🙏👏🏻👏🏻👏🏻
🎉🎉❤
🙏🙏🙏
❤😮😮😮
❤
ഗംഭീരം🙏 വീഡിയോ മുഴുവനും കണ്ടു. മാഷിനും ടീച്ചർക്കും അഭിനന്ദനങ്ങൾ. കാണുമ്പോൾ തന്നെ മനസിനു കുളിർമ തോന്നുന്നു.എത്രയോ ജീവികൾക്ക് ജീവിക്കാനുള്ള ഇത്രയും വലിയ സൗകര്യം ഉണ്ടാക്കി കൊടുത്ത നിങ്ങൾക്ക് ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ🙏 പുതിയ തലമുറക്ക് പ്രക്യതിയെ കുറിച്ച് കൂടുതൽ അറിയാനും ഇത് ഉപകരിക്കും. ഇത് ഞാൻ എന്റെ കൂട്ടുകാർക്ക് Share ചെയ്തിട്ടുണ്ട്❤️🙏
ഫോട്ടോഗ്രാഫി വളരെ മോശം
അടുത്ത് പോയി മരങ്ങളെ കാണിച്ചാൽ അല്ലെ കാണുന്നവർക്ക് മനസ്സിലാക്കു
മുഴുവൻ കാണിക്കാൻ പറ്റില്ല മണിക്കൂറുകൾ വേണ്ടി വരും വീഡിയോസിൽ വളരെ വെക്തമായി അത് പറയുന്നുണ്ട് ഒന്നിനെ വീതം ഫോക്കസ് ചെയ്താൽ ഒരുപാട് സമയം വേണ്ടി വരും അതാണ് ഓടിച്ചു ചെയ്തിരിക്കുന്നത് ദയവായി ക്ഷമിക്കുമല്ലോ 🙏
Super❤❤
❤❤❤❤
🙏🙏🌹
❤❤
❤
🙏🙏❤
❤
❤