QLED TV ക്ക് ഇത്രയും വിലക്കുറവോ !!

แชร์
ฝัง

ความคิดเห็น • 118

  • @DX2gaimar
    @DX2gaimar หลายเดือนก่อน +3

    Bro realmi narzo 70 5g anno iqoo z9 5g anno nallath dhivasam 3mannikkor gaming undakkum apponalla phone ethannenn patrayamo compering video 5 day kayinn oru nalla phone edukkannannu ☹️

  • @vijithjith
    @vijithjith หลายเดือนก่อน +1

    Service kittumo ???

  • @ArunKumar-es4wj
    @ArunKumar-es4wj หลายเดือนก่อน +6

    Chetta chumma thallaruthu chettanta vakku kettu mi qled tv edutha alu Anu njan vaangi 2 days complaint ayi 1 year ayapol Matti thannu totally 3pravshyam. display poyi.njan annu e chettane call cheyithu no helpe athu kondu e chettanta vakku kettu tv edukkarutu.pls

  • @KeerthyFilmHouseofficial
    @KeerthyFilmHouseofficial หลายเดือนก่อน +2

    Galaxy F55 5G review എപ്പോ വരും?

  • @scsreeju
    @scsreeju หลายเดือนก่อน

    ചേട്ടാ QLED 55inch under 40k വരുന്ന നല്ല ഒരു TV പറയാമോ????

  • @siyansss
    @siyansss หลายเดือนก่อน +6

    Orginal Toshiba brand aayit yathoru bhandavum ithinilla manafacturing ellm hisense aan , mikka modelsum hisensinte rebrand cheytha models aan

  • @praveenpn4103
    @praveenpn4103 หลายเดือนก่อน +7

    Bluetooth 4.2 ullu lag ndakum.... Tv vendaa

  • @natureaquarium8330
    @natureaquarium8330 หลายเดือนก่อน +1

    Motorola tv video cheyamo

  • @Indianlifetube
    @Indianlifetube หลายเดือนก่อน +8

    2013ൽ സൗദിയിൽ നിന്നും ലീവിന് വരുമ്പോൾ കൊണ്ടുവന്ന സാംസങ് LED 4സീരീസ് 32ing ഇപ്പോഴും ഒരു കുഴപ്പമില്ലാത്ത വീട്ടിൽ ഉപയോഗിക്കുന്നു i am a Samsung fan 😊

    • @Zemma-YOUTUBE
      @Zemma-YOUTUBE หลายเดือนก่อน +2

      അയിന് ???

    • @albinjolly6733
      @albinjolly6733 หลายเดือนก่อน +3

      Aa year yill model ulla tv Nalla display quality und

    • @anoopm2022
      @anoopm2022 หลายเดือนก่อน +3

      @@Zemma-TH-cam Poyi chavado

  • @YAATHRI69
    @YAATHRI69 หลายเดือนก่อน +1

    Do Not buy Samsung QLED TV, it gives lot of Trouble...

  • @travelcamz
    @travelcamz หลายเดือนก่อน +4

    Jio Tv vidaa il install cheyaan patumo???

    • @user-sy4xf8rf7r
      @user-sy4xf8rf7r หลายเดือนก่อน +1

      Inbuilt ayittund

    • @travelcamz
      @travelcamz หลายเดือนก่อน

      @@user-sy4xf8rf7r are you sure ??? Jio cinema und , not jio tv . Flipkart and Amazon reviews saying , no jio tv ??? Please confirm again .

  • @bijinthomas38
    @bijinthomas38 หลายเดือนก่อน +1

    Where did you buy it, online or in store?

    • @dextermorgan2776
      @dextermorgan2776 หลายเดือนก่อน +1

      Promotion

    • @dextermorgan2776
      @dextermorgan2776 หลายเดือนก่อน

      If you are looking for a smart tv.... Consider tcl...... Bugdet tv with best picture quality.......2nd largest tv brand in the world.......

  • @ajin.m2823
    @ajin.m2823 หลายเดือนก่อน +3

    Motorola edge 50 fusion nte video eppo varum

    • @Zemma-YOUTUBE
      @Zemma-YOUTUBE หลายเดือนก่อน +1

      ഒരു 5mint ഇപ്പം uplod ചെയ്യാം

  • @_AJ47
    @_AJ47 หลายเดือนก่อน +2

    ithu Chinese toshiba aanu, its coming under Hisense, so if u r considering a tv in this price range better go for Hisense rather than Toshiba, these companies are selling same products under different brand names.

    • @sajithip
      @sajithip หลายเดือนก่อน +1

      Yes

    • @dextermorgan2776
      @dextermorgan2776 หลายเดือนก่อน +2

      I think tcl is far better......

  • @sanilkumar9172
    @sanilkumar9172 หลายเดือนก่อน +43

    ആര് പറഞ്ഞു മറ്റു tv കൾ 50 inch ന് 50 രൂപക്ക് മുകളിൽ പോകുമെന്ന്.. Iffalcon (TCL) 50 inch qled tv ക്ക് 31999 ന് കിട്ടുമല്ലോ.. ഇതിനേക്കാൾ എത്രയോ better tv ആണത്

    • @ADARSH219
      @ADARSH219 หลายเดือนก่อน +5

      Yes...55 Inch 23k ആയുള്ളൂ Offer tym ൽ

    • @sabarinath1550
      @sabarinath1550 หลายเดือนก่อน +4

      Yes i brought acer 55 inch for 33k

    • @gamingwithmallu444
      @gamingwithmallu444 หลายเดือนก่อน +5

      Hisense e7k pro🔥

    • @ibn7
      @ibn7 หลายเดือนก่อน +3

      TCL chilla tv colour correction athra pora 🏌️

    • @sanilkumar9172
      @sanilkumar9172 หลายเดือนก่อน +3

      @@ibn7 അതിൽ colour correction change ചെയ്യാൻ പറ്റും. ഞാൻ iffalcon ആണ് ഉപയോഗിക്കുന്നത്.. നല്ല quality pictures ആണ്

  • @Rethul__
    @Rethul__ หลายเดือนก่อน +1

    Oru give away vekkamo

  • @NONAME-hh1uc
    @NONAME-hh1uc หลายเดือนก่อน +1

    എന്റെ വീട്ടിലെ toshiba കളർ tv ഇപ്പോഴും വർക്കിങ് ആണ്.

  • @sivakumarb9749
    @sivakumarb9749 5 วันที่ผ่านมา

    Please clearly mention the Power Consumption in Watts of all these Television models. People should be very careful before buying such TVs. Almost all these Television brands consume a lot of power when used and that will increase their power bills.

  • @jineshpjayan8358
    @jineshpjayan8358 หลายเดือนก่อน +1

    Mi x Series 65 inch Kollamo Plss Rply🙏🏻

  • @soorajsoorajs3385
    @soorajsoorajs3385 หลายเดือนก่อน +3

    Hisense anne basically manufacturing this tv.

  • @dileepmbl8596
    @dileepmbl8596 หลายเดือนก่อน +2

    Pls suggest best google tv under 23000.

  • @shihabhabeebful
    @shihabhabeebful หลายเดือนก่อน +2

    ഇതിൻ്റെ റിമോട്ടിൽ വോയ്സ് asist സപ്പോർട്ട് ഉണ്ടോ?
    10500 rs വില വരുന്ന ടിവിയിൽ പോലും ഉള്ള ഒരു ഫ്യൂച്ചർ ആണ്😮😊

  • @robinthomas9392
    @robinthomas9392 หลายเดือนก่อน +1

    Moto edge 50 fusion വീഡിയോ ചെയ്യാമോ ജയ്രാജ് ചേട്ടാ 🙄 പ്രതാപ് ചേട്ടൻ വീഡിയോ ഇട്ടിട്ടുണ്ട് എങ്കിലും ജയ്രാജ് ചേട്ടന്റെ വീഡിയോ കാണാൻ ഒരു വൈബ് ആണ് 😍

  • @Divya_podi
    @Divya_podi หลายเดือนก่อน +2

    Innale tv adichu poyi.... Old model tv aayirunnu... Puthiyath engane vedikkumenn chindhichirikkunna njan😢

  • @maheshvs_
    @maheshvs_ หลายเดือนก่อน +7

    QLED നിർമ്മിക്കുന്നത് samsung മാത്രമാണ് . മറ്റ് കമ്പനികൾ സാംസങ്ങിൻ്റെ പാനൽ ആണ് ഉപയോഗിക്കുന്നത്.

    • @sal_man_frs_
      @sal_man_frs_ หลายเดือนก่อน +1

      Lg

    • @supersapien5124
      @supersapien5124 หลายเดือนก่อน +1

      Amoled from Samsung, qled from lg

    • @maheshvs_
      @maheshvs_ หลายเดือนก่อน +3

      @supersapien5124
      QLED from samsung, QNED and OLED from LG

    • @supersapien5124
      @supersapien5124 หลายเดือนก่อน +2

      @@maheshvs_ Sony made first qled tv in 2013. Samsung,lg and TCL are making qled technology TVs. Source wikipedia

    • @supersapien5124
      @supersapien5124 หลายเดือนก่อน +1

      @@maheshvs_ qned and qled are same technology but OLED is different technology superior than qled.

  • @jobyjoy8802
    @jobyjoy8802 หลายเดือนก่อน +2

    അടിപൊളി 👍👍

  • @robinthomas5372
    @robinthomas5372 หลายเดือนก่อน +5

    Toshiba അടിപൊളി tv ആണ്.6മാസം മുൻപ് 12000രൂപ കൊടുത്തു ആമസോണിൽ 32ഇഞ്ച് led smart tv വാങ്ങി. സൂപ്പർ ക്ലാരിറ്റി. എന്റെ സുഹൃത് വാങ്ങിയ mi 4k ടീവിയേക്കാൾ പിക്ചർ ക്ലാരിറ്റി ഈ സാധാരണ led ടീവിക്ക് ഉണ്ട്.

    • @SubashMadhavan-fo2mh
      @SubashMadhavan-fo2mh หลายเดือนก่อน +1

      Model name

    • @shameermisri9687
      @shameermisri9687 หลายเดือนก่อน +2

      Sony,lg എന്നീ കമ്പനി േയ്ക്കാളും ഉണ്ടോ?

    • @avinsisonline
      @avinsisonline หลายเดือนก่อน +1

      ​​​@@shameermisri9687 athokke peak brand alle.. 32 inch ennu paranjille, budget TV models aayirikkum nokkiyath.
      Toshiba service centre issue aanu kooduthal, durability, picture sound, warranty issues onnum athikam illa

    • @athirankk582
      @athirankk582 หลายเดือนก่อน

      Yes.yours absolutely true

  • @BinoyVishnu27
    @BinoyVishnu27 หลายเดือนก่อน +7

    3 വർഷം വാറൻ്റി ഉള്ള TV മാത്രം വാങ്ങുക . അത് ഏത് കമ്പനിയുടെത് ആണെങ്കിൽ കൂടിയും അതാണ് ലാഭകരം

    • @Zemma-YOUTUBE
      @Zemma-YOUTUBE หลายเดือนก่อน +2

      ആ അണ്ണന്റെ TV ആണോ ഉദ്ദേശിച്ചത് ? 😂😂😂😂😂😂😂😂

    • @samuraiinkerala
      @samuraiinkerala หลายเดือนก่อน +1

      സത്യം ഇപ്പോഴായത്തെ tv എപ്പോഴാ ഡിസ്പ്ലേ പോവ്വാ എന്ന് പറയാൻ പറ്റില്ല

    • @shihabhabeebful
      @shihabhabeebful หลายเดือนก่อน +2

      അണ്ണൻ ടോപ് ഉടായിപ്പ് ആണ്
      അത് പക്കാ ലോക്കൽ ടിവി ആണ്

    • @BinoyVishnu27
      @BinoyVishnu27 หลายเดือนก่อน +1

      @@Zemma-TH-cam VU

    • @BinoyVishnu27
      @BinoyVishnu27 หลายเดือนก่อน +1

      @@shihabhabeebful VU TV 3 year warranty

  • @gamingwithmallu444
    @gamingwithmallu444 หลายเดือนก่อน +4

    Hisense e7k pro aan ettavum nalla budget tv

    • @gopim3880
      @gopim3880 หลายเดือนก่อน +1

      ഞാൻ വാങ്ങി

    • @jibinea2861
      @jibinea2861 หลายเดือนก่อน

      ​@@gopim3880 Bro engine unde ?

  • @user-nj8tv7uv1g
    @user-nj8tv7uv1g หลายเดือนก่อน +1

    Vida sistem Kolila gogle tv anu better

  • @Akhilviji
    @Akhilviji หลายเดือนก่อน +1

    Nigalkku oru ushar illallo...😊

  • @sujithankappan
    @sujithankappan หลายเดือนก่อน +8

    ജപ്പാനിക്😂

  • @anandhuvijayan5967
    @anandhuvijayan5967 หลายเดือนก่อน +2

    ആരും mi tv എടുക്കരുത്... വെറും മോശം dispaly ആണ് അവര് ഉപയോഗിക്കുന്നത്... ഞാൻ വാങ്ങി പണി കിട്ടി ഇരിക്കുവാണ് 32inch.. Ips display കാളും മോശം... Va panel display ആണ്

    • @sarilkannan3221
      @sarilkannan3221 หลายเดือนก่อน

      സർവീസും ഇല്ലാ

    • @ARUN__ACHUZZ9340
      @ARUN__ACHUZZ9340 หลายเดือนก่อน

      eath tv brand aa nallath?

    • @athirankk582
      @athirankk582 หลายเดือนก่อน

      ​@@ARUN__ACHUZZ9340budget tv aanengil vu, Toshiba,hisense, infinix 40inch android tv(x1) and 32 inch y1 etc.....

    • @vinunair8437
      @vinunair8437 18 วันที่ผ่านมา

      Never go for Mitv. Worst after purchase services. Nobody will even attend the phone calls. Within 2 yrs of purchase the sound system collapsed and the reply got from the company was that parts are not available. 😭

  • @vipin_raj_vj
    @vipin_raj_vj 4 วันที่ผ่านมา

    എനിക്ക് ഈ ടിവി കണ്ടിട്ട് മോട്ടോറോള അൾട്രാ എച്ച് ഡി ടിവിയെക്കാളും കുറച്ചുകൂടി നല്ല ഡിസ്പ്ലേ ക്വാളിറ്റി എനിക്ക് തോന്നി കാണാനൊരു പ്രീമിയം ഫീൽ വന്നു മറ്റേ ടിവി കൊള്ളൂല എന്നല്ല ഞാൻ ഉപയോഗിച്ചിട്ടില്ല ഞാൻ കണ്ട വീഡിയോകളിൽ എല്ലാത്തിലും ഒരു ക്ലാരിറ്റി കുറവുണ്ടായിരുന്നു അതിനെ എൽജി ടെക്നോളജിയുടെ ആണോ എന്ന് എനിക്കറിയില്ല പക്ഷേ ഇതെന്ത് ടെക്നോളജി ആ പേര് ഇളക്കി തോഷുഭ ആണെന്ന് പോലും അറിയില്ല അത്രയ്ക്ക് കിടിലൻ ഡിസ്പ്ലേ

  • @johnyjohnydevassy2155
    @johnyjohnydevassy2155 หลายเดือนก่อน +1

    ഇ. inch. കണക്ക് കമ്പനി കാർ പറയുന്നത് മൂലോട് മൂലയാണ് ഇ. Reel. S. ചെയ്യുന്ന വരെങ്കിലും ഒരു TApe. വെച്ച് correct. വീതി പറഞ്ഞാൽ. കൊള്ളാമായിരുന്നു

  • @hasim6436
    @hasim6436 หลายเดือนก่อน +1

    Pinne most subscribed youtube channel ennullath angh mattiyekk💯

  • @manujoseph1611
    @manujoseph1611 หลายเดือนก่อน +3

    ❤❤

  • @maali_diaries
    @maali_diaries หลายเดือนก่อน +3

  • @Manums441
    @Manums441 20 วันที่ผ่านมา

    ചേട്ടന് blaupunkt ന്റ.. Tv റിവ്യൂ ചെയ്യോ... പൊളി സാധനം.. കൊടുക്കുന്ന കാശിനു അതാണ്‌ മുതൽ ആകുന്നത്

    • @malikallu4437
      @malikallu4437 วันที่ผ่านมา

      Ningal vangiyo

    • @Manums441
      @Manums441 วันที่ผ่านมา

      @@malikallu4437 no..... But.. Athil എല്ലാം ഉണ്ട്

  • @KIRANSR619
    @KIRANSR619 หลายเดือนก่อน +2

    🥰

  • @manaf.nknellikavil7324
    @manaf.nknellikavil7324 20 วันที่ผ่านมา

    ഒർജിനൽ തോഷിബ അല്ല

  • @anandhuvijay8552
    @anandhuvijay8552 หลายเดือนก่อน +1

    ❤‍🔥

  • @pinkupinky7533
    @pinkupinky7533 หลายเดือนก่อน +1

    വാറന്റി കഴിഞ്ഞാൽ പാർട്സോ സർവീസോ കിട്ടില്ല. തല്ലിപ്പൊളിയാണ്

  • @vibeeshfigoz
    @vibeeshfigoz หลายเดือนก่อน +2

    Hay 👀

  • @user-dr3ei8nv5i
    @user-dr3ei8nv5i หลายเดือนก่อน

    Don't buy this tv brand

  • @jayaprakasanjayaprakasan7294
    @jayaprakasanjayaprakasan7294 28 วันที่ผ่านมา

    ഏറ്റവും വില കുറവ് ഐ പൾസ് ആണ് കേരളത്തിൽ

  • @EXYFYX
    @EXYFYX หลายเดือนก่อน

    5 paisa illa 😂😂

  • @90s511
    @90s511 28 วันที่ผ่านมา

    👍

  • @sudheerk9050
    @sudheerk9050 หลายเดือนก่อน

    Japan. Thoshiba ith Toshiba,😂😂😂😂

    • @judibella
      @judibella หลายเดือนก่อน

      Market cap: $12.93 bil. Toshiba Corporation, major Japanese brand and manufacturer of computers and electronic devices for consumers and industry. Headquarters are in Tokyo.

    • @judibella
      @judibella หลายเดือนก่อน

      Who taught you to spell?

  • @shiyanthayyil8126
    @shiyanthayyil8126 หลายเดือนก่อน +1

    First comment❤

  • @thewild1445
    @thewild1445 หลายเดือนก่อน +1

    4k യിൽ ഡാറ്റ വേഗം തീരും...