കാശി , മഥുര, യുസിസി, പിഓകെ || മൂന്നാം വട്ടവും മോദി വന്നാൽ എന്ത് ചെയ്യും? || TG MOHANDAS || PM MODI

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • കാശി , മഥുര, യുസിസി, പിഓകെ || മൂന്നാം വട്ടവും മോദി വന്നാൽ എന്ത് ചെയ്യും ? എന്ത് ചെയ്യണം ? || TG MOHANDAS || PM MODI
    മോദി ജയിച്ചാൽ പ്രതിപക്ഷം ചെയ്യുന്നതെന്ത്?
    • മോദി ജയിച്ചാൽ പ്രതിപക്...
    ഗുണ്ടകളെ നന്മമരമാക്കിയ യോഗി മാജിക്ക്
    • ഗുണ്ടകളെ നന്മമരമാക്കിയ...
    ബ്രിഗേഡും പൊളിഞ്ഞു, ഭരണവുമില്ല || രാഹുലിന് ഇനി രക്ഷ ബിജെപിയോ?
    • ബ്രിഗേഡും പൊളിഞ്ഞു, ഭ...
    വോട്ടിംഗ് ശതമാനത്തിലെ കുറവ് ബിജെപിയെ ബാധിക്കുമോ ?
    • വോട്ടിംഗ് ശതമാനത്തിലെ ...
    ദ പൊളിറ്റിക്കൽ റോക്ക് സ്റ്റാർ || നരേന്ദ്രമോദിയുടെ വിജയരഹസ്യം
    • ദ പൊളിറ്റിക്കൽ റോക്ക് ...
    അഴിമതിയിൽ അടി തെറ്റി || കെജ്‌രിവാളിന് പിഴച്ചതെവിടെ ?
    • അഴിമതിയിൽ അടി തെറ്റി |...
    ദീദിയോ മോദിയോ ? പോരിനൊരുങ്ങി വംഗനാട്
    • ദീദിയോ മോദിയോ ? പോരിന...
    400 കടക്കാൻ എൻ.ഡി.എ || സാദ്ധ്യതകളും വെല്ലുവിളികളും
    • 400 കടക്കാൻ എൻ.ഡി.എ ||...
    #braveindia #bravetalks #tgmohandas #tg #modi #modiji #narendra_modi #pmmodi #kashivishwanath #mathura #narendramodi #ucc #POK #pakoccupiedkashmir #indiangovernment #indianpolitician #politics #politicalview #keralanews #keralagovernment #cm #keralacm #keralanews #keralaupdates #keralanewsupdates #Nilinkripakaran #podcastwithvayujith

ความคิดเห็น • 203

  • @petrixiron
    @petrixiron 3 หลายเดือนก่อน +117

    TG ജി പറഞ്ഞത് 100% ശരിയുള്ള കാര്യമാണ്. ജനങ്ങൾ അത് മനസിലാക്കണം. മോദിജിയുടെ കൂടെ ഒരു ഇന്റലിജൻസ് വിഗ് തന്നെ കൂടെ ഉണ്ട്.. ഇത്രയും ഗൗരവം ഉള്ള കാര്യം അധികാരികൾ ശ്രദ്ധിക്കണം

  • @amabhidesigner
    @amabhidesigner 3 หลายเดือนก่อน +13

    ടിജി പറഞ്ഞത് സത്യമാണ് .... ഭാരതത്തെ saoftware മേഖലയിൽ സ്വയം പര്യാപ്തമാക്കാൻ , govt. നു സാധിക്കും .. നമുക്ക് ധാരാളം മിടുക്കൻമാരായ engineers ഉണ്ട് , even in Google, Microsoft and Google.

  • @vinuk.v.4315
    @vinuk.v.4315 3 หลายเดือนก่อน +77

    എല്ലാ ക്ഷേത്രങ്ങളും സ്വാതന്ത്ര്യം ആക്കണം.. ദേവസ്വം ബോർഡ്‌കൾ പിരിച്ചു വിടുക.

    • @Solenomads
      @Solenomads 3 หลายเดือนก่อน +7

      Defenitly.. As soon as possible

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 3 หลายเดือนก่อน +6

      Waqf bordഉം പിരിച്ചു വിടണം

    • @Solenomads
      @Solenomads 3 หลายเดือนก่อน

      @@PABLOESCOBAR-nx3ss congress oru paadu bhoomi avarkku free kodutheettundu.. Ellaam kandu kettnam.

    • @jibuhari
      @jibuhari 3 หลายเดือนก่อน

      സിപിഎം കാർക്ക്... കൈയിട്ടു മാപ്ലമാർക്ക് psc വഴി ഭരിക്കാൻ അല്ല... നമ്മളുടെ ക്ഷേത്രങ്ങൾ

    • @sajipp3932
      @sajipp3932 3 หลายเดือนก่อน +1

      Yes 💯🖐️

  • @jayadasjayan7246
    @jayadasjayan7246 3 หลายเดือนก่อน +15

    ടി ജി പറഞ്ഞ കാര്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനം IT മേഖലയിൽ ഭാരതത്തിൻ്റെ സ്വയം പര്യാപ്തി. 100% ശരിയാണ്. സത്യമേവ ജയതേ' ജയ് ഹിന്ദ് 🇮🇳

  • @vijayalekshmyv5525
    @vijayalekshmyv5525 3 หลายเดือนก่อน +63

    IT yil ധാരാളം ഭാരതീയർ ഉണ്ട്. എന്നിട്ടും നമുക്ക് സ്വന്തമായി ഇത്തരം പ്ലാറ്റഫോം ഇല്ല.

    • @shazzshazz1697
      @shazzshazz1697 3 หลายเดือนก่อน +6

      അതിന് ഇന്ത്യൻസിന് ഇപ്പോഴും സായിപ്പിനോട് ഒരു ബഹുമാനം ഉണ്ട് പ്രത്യേകിച്ച് സൗത്ത് ഇന്ത്യൻസിന്
      അത് എന്ന് അവസാനിക്കുന്നോ
      അന്ന് ഇന്ത്യ ലോകം കീഴടക്കും

    • @sahyankerala971
      @sahyankerala971 3 หลายเดือนก่อน

      കാരണം ബ്രിടീഷുകാർ നമ്മുക്ക് തന്ന വിദ്യാഭ്യാസം തന്നെ. നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ അവർക്ക്ആവശ്യമുള്ള സേവകരെ ഉണ്ടാക്കുവാനാണ്. അത് ഇന്നും തുടർന്ന് പോരുന്നു. നമുക്ക് പണി എടുക്കുവാനേ അറിയൂ. പണി എടുപ്പിക്കുവാൻ അറിയില്ല.

  • @sivadasanmp4785
    @sivadasanmp4785 3 หลายเดือนก่อน +35

    PoK ഇന്ത്യയിൽ ചേർക്കുന്നത് വളരെ വലിയ തെറ്റാണ്. നമ്മൾ ഹിന്ദുക്കൾ ന്യൂനപക്ഷമാകും. ഒരിക്കാലും ഭാരതത്തിൽ ലയിപ്പിക്കരുത്.

    • @mathewkj1379
      @mathewkj1379 3 หลายเดือนก่อน

      അത്രയും സ്ഥലവും വരുന്നുണ്ടല്ലോ.

    • @maheshnambidi
      @maheshnambidi 3 หลายเดือนก่อน +2

      ​@@mathewkj1379percentage nokkanam. Oru puzhayil erangi akkara kadakkanam. 1.5 meter average water level. Mungi chaville?

    • @അതെഇതായിരുന്നുചരിത്രം
      @അതെഇതായിരുന്നുചരിത്രം 3 หลายเดือนก่อน

      നോ,it should never happen...They left Bharath for their religion,let them enjoy it..Or if the POK joins India,we should never give any right to vote...One more time Khangress comes into power, that day will be the start date of Bharath's end..

    • @Jdoedw
      @Jdoedw 3 หลายเดือนก่อน

      ഇലക്ഷൻ ആട്ടിമറിക്കപ്പെടും

    • @Jdoedw
      @Jdoedw 3 หลายเดือนก่อน

      No pok

  • @vsankar1786
    @vsankar1786 3 หลายเดือนก่อน +15

    TGസർ വളരെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമായ ഒരു കാര്യമാണ് പ്രതിപാദിച്ചത്. സോഫ്റ്റ്വേർ മേഖലയിൽ നാം സ്വയംപര്യാപ്തമായേ മതിയാകൂ. രാജ്യസുരക്ഷ പരമപ്രധാനമാണ്.

  • @saneeshsanu1380
    @saneeshsanu1380 3 หลายเดือนก่อน +13

    മൂന്നാം വരവിലെ മോദിയിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കാം.🔥

  • @amsn9843
    @amsn9843 3 หลายเดือนก่อน +17

    നിങ്ങൾ ശരിയായി ചിന്തിക്കുന്ന ദേശീയ ബോധമുള്ള ഭാരതീയൻ i രാജ്യത്തെ ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞ തിങ്ക് ടാങ്ക്

  • @kalaparasuram2508
    @kalaparasuram2508 3 หลายเดือนก่อน +25

    TG സർ പറയുന്നത് എത്ര സത്യമാണ്👍

  • @geethagnair7361
    @geethagnair7361 3 หลายเดือนก่อน +13

    TG sir 👏👏👏❤️❤️ ഒന്നും കൂടുതൽ പറയുന്നില്ല, എന്തൊരു knowledge 🙏🙏

  • @gangadharan1262
    @gangadharan1262 3 หลายเดือนก่อน +17

    ഇതെല്ലാം മോദിജി വേണ്ടപോലെ വേണ്ടസമയത്ത് ചെയ്യ്തു കൊള്ളും എന്ന് ഞാൻ വിശ്വസിക്കുന്നു. 🙏

    • @gangadharan1262
      @gangadharan1262 3 หลายเดือนก่อน +2

      @@listener56578 സന്തോഷം എല്ലാം റിസൾട്ട്‌ വരുന്നത് വരെ. 😂

  • @satheesankrishnan4831
    @satheesankrishnan4831 3 หลายเดือนก่อน +23

    മോദി ഗവൺമെൻറ് ഈ term ൽ എങ്കിലും ഇത് ചെയ്യണം... TG പറഞ്ഞതുപോലെ നമ്മൾക്ക് സ്വന്തമായി നമ്മുടെ കൺട്രോളിൽ മാത്രമുള്ള google facebook വാട്ട്സ്ആപ്പ് തുടങ്ങിയ തരത്തിലുള്ള ആപ്ലിക്കേഷൻസ് വേണം... കൂടിയേ പറ്റൂ മറ്റുള്ള രാജ്യങ്ങളുടെ സാധനങ്ങൾ വാങ്ങി പണവും കൊടുത്ത് അവർക്ക് എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്ത് കേടു വരുത്താൻ പറ്റുമെങ്കിൽ നമ്മളെ തന്നെ പണം കൊടുക്കണം...torgen virus ഉപയോഗിച്ചാണ് ഇവർ ഇത് ചെയ്യുന്നത്

  • @Viswajith-ko3gj
    @Viswajith-ko3gj 3 หลายเดือนก่อน +14

    പാർലമെൻ്റിൽ ബിൽ പാസാക്കി ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ അധിനിവേശത്തിൽ നിന്ന് മോചിപ്പിക്കുകയും ക്ഷേത്രങ്ങളിലൂടെ ഹിന്ദു കുട്ടികൾക്ക് ശരിയായ മത വിദ്യാഭ്യാസം നൽകുകയും വേണം ...കുട്ടിക്കാലത്ത് മതപഠനം ലഭിച്ചില്ല, അതാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം

  • @babukn3531
    @babukn3531 3 หลายเดือนก่อน +31

    OUR BIG SALUTE MOHANDAS SIR NU

  • @brc8659
    @brc8659 3 หลายเดือนก่อน +12

    TG SIR ❤❤❤ ഇതൊക്കെ HIGHERS AUTHORITIES നെ അറിയിക്കുക, ഈ അറിവൊക്കെ ഉള്ളവര്‍ ആണല്ലോ തലപ്പത്ത് ഉള്ളത്, ഇനിയെങ്കിലും നമ്മുടെ സ്വന്തം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന അവസ്ഥ ആകണം 🤔

    • @Jdoedw
      @Jdoedw 3 หลายเดือนก่อน +1

      Correct... ഇതൊക്കെ കേന്ദ്രം ചിന്തിക്കണം

  • @betelgeuse5702
    @betelgeuse5702 3 หลายเดือนก่อน +12

    tg ഞാൻ sir ന്റെ speech കേൾക്കാൻ തുടങ്ങിയിട്ട്........ ഒരു 7 year ആയി.......u r the one of original natiotionlist....... u r updating with new ജനറേഷൻ also......... i can give u a സിമ്പിൾ ഒരു ഉപകാരവും ഇല്ലാത്ത സല്യൂട്ട്..........

  • @cs73013
    @cs73013 3 หลายเดือนก่อน +17

    സാർ പറഞ്ഞത് ശരി . ആണ് ... നമുക്ക് എന്ത് ശക്തി ..ഉണ്ട് .. എന്ന് . നമൾ..അറിഞ്ഞ് ..ഇരിക്കണം

  • @mahananda993
    @mahananda993 3 หลายเดือนก่อน +2

    Extrordinary great Speech.🙏🙏🙏🙏🙏

  • @vsomarajanpillai6261
    @vsomarajanpillai6261 3 หลายเดือนก่อน +72

    Pok ഇന്ത്യയിൽ ചേർക്കാതിരിക്കുന്നതാണ് ഈ രാജ്യത്തിനു നല്ലത്

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      Enik thonunath Tibet annexe cheyanam. Onnamath china Tibet ne illegally annexe cheythapozhe aviduthukar India sahayikum enn agrahich irikukayanu. Annum ipozhum namuk athinu ayitilla, akumbo,athinulla sakthi undakunna kaalath ath cheyanam. Avark India yod snehavum und ennanu enik ariv. Porathenu avar 85%+ Buddhists anu. Avar namude rajyathinu muthalkoottakum.

    • @silvereyes000
      @silvereyes000 3 หลายเดือนก่อน

      Enik thonunath Tibet annexe cheyan patiyal athanu nallath. Pand China Tibet illegally encroach cheythapo muthal avar India ye pratheekshich irikukayanu. Innum namuk athinu kazhiv illa. Pakshe kazhiv undakumbo ath cheyanam. Avar 85%+ Buddhists anu. Avark India yod snehavum und ennanu enik ariv. Avar India kk muthalkoot akum

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน +8

      കറക്റ്റ്.. എന്തായാലും ഇപ്പോൾ വേണ്ട..
      അവരെല്ലാം പല്ലുതേച്ച് റെഡി ആയി നിക്കുന്നു, ഇന്ത്യയിൽ ചേരാൻ.. എങ്ങനെങ്കിലും ഇന്ത്യയിൽ എത്തിപ്പെട്ടുകിട്ടിയാൽ അവന്മാർ രക്ഷപെട്ടില്ലേ 😊

    • @ksankarankuttykunnampillys624
      @ksankarankuttykunnampillys624 3 หลายเดือนก่อน +4

      pok യിൽ കൂടി ചൈയനാ റോഡ് വെട്ടുന്നുണ്ട് കറാച്ചിയിലെക്ക് . ചൈയ്നക്ക് നമ്മുടെ പടിഞ്ഞാറൻ അതിർത്തി ലേക്ക് കവചിത വഹനങ്ങളും സൈന്യത്തെയും എത്തിക്കാൻ മിനിറ്റ് കൾ മാത്രം മതി. അത് നമ്മൾക്ക് തടയണം എങ്കിൽ POK നമ്മുടെ കൈയ്യിൽ വരണം.

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน +3

      @@ksankarankuttykunnampillys624
      ആയിരിക്കാം.. പക്ഷെ, 44 ലക്ഷം ആൾകാർ ഇപ്പൊ അവിടെ ഉണ്ടെന്നു കേൾക്കുന്നു.. അവർക്കൊപ്പം ഒര് കോടി എങ്കിലും ഇന്ത്യയിൽ എത്താൻ സാധ്യത ഒണ്ട്.. അത്രേം വലിയൊരു ജനസമൂഹത്തെ ഇന്ത്യക്ക് ഉൾകൊള്ളാൻ പറ്റിയ സാഹചര്യമല്ല ഇന്ത്യക്ക് ഒള്ളത്.. തത്കാലം ആ വിഷയം അവിടെ നിക്കട്ടെ.. ചൈനയുടെ ഭീഷണി നേരിടാൻ മറ്റ് വഴികൾ തേടണം / കണ്ടെത്തണം..

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 หลายเดือนก่อน +9

    ടിജി സാർ അങ്ങ് ഒരു യൂണിവേഴ്സിറ്റി ആണ് 👍👍❤️🔥

  • @santhoshok2614
    @santhoshok2614 3 หลายเดือนก่อน +2

    Excellent 🙏

  • @acsreekumar9957
    @acsreekumar9957 3 หลายเดือนก่อน +19

    Exactly you are correct TG sir

  • @jayapraksh5342
    @jayapraksh5342 3 หลายเดือนก่อน +14

    Yes correct.

  • @kpvijayankalappurakkal-bs8eo
    @kpvijayankalappurakkal-bs8eo 3 หลายเดือนก่อน +17

    ഹോ... എന്താ അറിവ്.... 🙏🏻🙏🏻

  • @vikramanpillaig4735
    @vikramanpillaig4735 3 หลายเดือนก่อน +1

    എത്ര വില പിടിച്ച നിർദ്ദേശങ്ങൾ ! Soft Power നെക്കുറിച്ച് പറഞ്ഞ വ സാർ തന്നെ ബന്ധപ്പെട്ട കേന്ദ്രത്തിൽ എത്തിക്കണം

  • @bluedotz..7146
    @bluedotz..7146 3 หลายเดือนก่อน +14

    Absolutely 💯 % right views 👍.

  • @mjvarghes
    @mjvarghes 3 หลายเดือนก่อน +7

    യൂണിഫോം സിവിൽ കോഡ് കൂടി കഴിഞ്ഞ ടെമിൽ കൊണ്ടുവരമായിരുന്നു

  • @aswinaswi7424
    @aswinaswi7424 3 หลายเดือนก่อน +3

    Semi conductor Chip Factory Gujarat ഉണ്ട്! ഈ വർഷം Production തുടങ്ങും .. 2025-2026 കാലഘട്ടത്തിൽ മികച്ച ഇന്ത്യൻ നിർമ്മിത ഫോണുകൾ വിപണിയിൽ എത്തും

  • @RajendranT-yb6ed
    @RajendranT-yb6ed 3 หลายเดือนก่อน +9

    ഹോ എന്ത് അറിവാണ് താങ്കൾക്കു

  • @hitman4671
    @hitman4671 3 หลายเดือนก่อน

    Tg പറഞ്ഞത് സത്യമാണ് ഇന്ത്യക്ക് ഇന്ത്യയുടേതായ social media വേണം

  • @unnipanikkam3901
    @unnipanikkam3901 3 หลายเดือนก่อน +2

    ഈ വിഭജനവും ,POK തിരിച്ചു ഇന്ത്യ യിലേക്കൂ വിടുന്നതും ഒക്കെ ഒരു മുസ്ലിം പദ്ധതി ആണ്. POK ചേർക്കുന്നതിന് മുമ്പ് നല്ലവണ്ണം ആലോചിക്കണം

  • @lalithar3085
    @lalithar3085 3 หลายเดือนก่อน +8

    One of cousin who is one of the director in the biard of directots in a US based company, was telling us that while taking interview, they take the history of the person, before giving employment. It is available , paying a fee for that. Whatever TG sir is explaining are very true.

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 หลายเดือนก่อน +1

    TG Sir 🌹❤🙏

  • @pavithrankrishnan7286
    @pavithrankrishnan7286 3 หลายเดือนก่อน +3

    T.G. പറഞ്ഞത് ശരിയാണ്. മോദി വന്നാല്‍ ശരിയാക്കും. I.N.D.A. അധികാരത്തില്‍ വന്നാല്‍ രാജ്യം കുട്ടിച്ചോറാകും.

  • @kochanujanraja311
    @kochanujanraja311 3 หลายเดือนก่อน +2

    ടി ജി സാർ പറഞ്ഞത് 100% ശരിയാണ്
    വാക്ക്വത് ബോർഡ്‌ കൂടി ഉൾപ്പെടുത്തണം

  • @raghavanvijayanpillai8082
    @raghavanvijayanpillai8082 3 หลายเดือนก่อน +6

    Yes mohanji u r right regarding pok

  • @Raveendran-gx9nz
    @Raveendran-gx9nz 3 หลายเดือนก่อน +1

    CORRECT TG Sir

  • @somanvaravila7904
    @somanvaravila7904 3 หลายเดือนก่อน +9

    ❤ T G M ❤❤❤

  • @indovedic_sanatanibharatiya
    @indovedic_sanatanibharatiya 3 หลายเดือนก่อน

    Happy to see nationalist channels in Kerala. Subscribed.

  • @jayashreenair6579
    @jayashreenair6579 3 หลายเดือนก่อน +2

    Sir is such a knowledgeable person....a big salute to him🎉🎉🎉

  • @arjungh6753
    @arjungh6753 3 หลายเดือนก่อน +2

    Wagah bord നിരോധിക്കണം അവരുടെ കയ്യിലുള്ള സ്ഥലങ്ങൾ സർക്കാർ ഏറ്റെടുക്കണം

  • @vaisakhshaji8900
    @vaisakhshaji8900 3 หลายเดือนก่อน

    MOHNDAS JI NAMASTHE❤❤❤❤❤❤

  • @john-ef8fk
    @john-ef8fk 3 หลายเดือนก่อน +7

    ഈ ചാനലിൽ അനൂപ് ആൻ്റണിണിയുടെയും താര ജോർജിൻ്റെയും ഇൻ്റർവ്യൂ കൊണ്ടുവരു സാർ👍ജയ് ഹിന്ദ് 🙏

  • @palakizh
    @palakizh 3 หลายเดือนก่อน +1

    Very very correct

  • @manojkrishnan5840
    @manojkrishnan5840 3 หลายเดือนก่อน +2

    TG..... 👍💕💕

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 3 หลายเดือนก่อน

    TG the great historian.🙏🌹

  • @mancheribalan
    @mancheribalan 3 หลายเดือนก่อน +6

    Pok will turn out to be a huge headache and financial burden for us.

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน

      Sometimes, that will affect bjp negatively as a political party that leads the govt

    • @veerar8203
      @veerar8203 3 หลายเดือนก่อน

      Etonnum BJP dovel ariyilla vicharikarutu indian temporary kashmirvwar failure akum pineed full powerode pak war atonnum venda pok namukku venda

  • @geepynayar4197
    @geepynayar4197 3 หลายเดือนก่อน +4

    GREAT 🎉

  • @dasvenugopal7812
    @dasvenugopal7812 3 หลายเดือนก่อน +2

    Dear TG fully agree with your view and findings on Indian phone and american phone. Hope modi will definitely do it in his third semester. Jai hind.

  • @sreenivasanr2342
    @sreenivasanr2342 3 หลายเดือนก่อน +4

    TG sir hats off to you. You said what is in my mind. Already we are late by 40 years.Yes we must make PC of our own design, other hardware servers etc.. of our design and manufacture with our own operating system.That must be done .You are very very correct.
    Lot of comments like " no meaning in reinventing a wheel etc... " to dissuade the initiative may come.

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ 3 หลายเดือนก่อน +10

    ഇന്ത്യ പോപുലേഷൻ കണ്ട്രോൾ ശ്രമിക്കണം

  • @ravichandranravi5076
    @ravichandranravi5076 3 หลายเดือนก่อน +1

    Super Comments 👌👍🏻

  • @AugustinHenry-u6j
    @AugustinHenry-u6j 3 หลายเดือนก่อน +5

    Everything is true, it is most important for national security onlyBJp can solve this problem

  • @gopakumara3272
    @gopakumara3272 3 หลายเดือนก่อน +1

    Absolutely correct TG sir.

  • @abhilash.k1162
    @abhilash.k1162 3 หลายเดือนก่อน

    The old man telling the truth ❤❤❤❤

  • @vaisakhshaji8900
    @vaisakhshaji8900 3 หลายเดือนก่อน

    VISION SUPER👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mohandaskizhakke300
    @mohandaskizhakke300 3 หลายเดือนก่อน +3

    .
    Well said dear TG sir. You are absolutely correct.
    China has its own ...parallels to FB, Google, maps, gmail etc etc.
    After hearing you, now we must know how far advanced China is technologically.
    Indian IT is in its infancy, comparatively.
    .

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน

      Is it that much expensive affair..? ചേട്ടാ, could you pl explain the main barriers behind it? lack of expertise?

  • @ASK93721
    @ASK93721 3 หลายเดือนก่อน +6

    ❤️👍

  • @santhoshtv4564
    @santhoshtv4564 3 หลายเดือนก่อน +6

  • @unnikuttan1764
    @unnikuttan1764 3 หลายเดือนก่อน

    200,% correct military operation sir very very important good news

  • @Sivaramakrishnan326
    @Sivaramakrishnan326 3 หลายเดือนก่อน

    Tg powli

  • @vmag8760
    @vmag8760 3 หลายเดือนก่อน +1

    The equipment TG referring to is a GPS; Global Positioning System. We too can make it; using our satellites; may not be a Global Positioning System but it will be a Regional Positioning System (RPS) which covers Indian Subcontinent as a whole.

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillai 3 หลายเดือนก่อน +2

    Madura യിൽ പോയാൽ നെഞ്ചു പൊട്ടിപോകും

  • @patrioticvlog1732
    @patrioticvlog1732 3 หลายเดือนก่อน +3

    ലോകസമാധാനം കമ്മ്യൂണിസ്റ്റുകൾ തകർക്കുന്നു എവിടെയും

  • @santhoshtv4564
    @santhoshtv4564 3 หลายเดือนก่อน +5

    Njan Lava blaze curve upayogikkunnu

  • @harilalts8995
    @harilalts8995 3 หลายเดือนก่อน +2

    Tg sir ഇലക്ട്രിക് വാഹന വിപണിയിലും നാം ചൈനയെ ആശ്രയിക്കുകയാണെങ്കിൽ ഭാരതത്തെ അവർക്ക് നിശ്ചലമാക്കാൻ കഴിയും

  • @peeyushppillai
    @peeyushppillai 3 หลายเดือนก่อน +2

    Satyam anu TG sir parayunne, addehathinte contact kittayal, enikku eniyum, information kodukkan sadikkum,

  • @gop1962
    @gop1962 3 หลายเดือนก่อน +3

    Please see the population Hindu converted Muslim in crores with Approximation
    Afghanistan 5
    Pakistan. 25
    India. 20
    Bangladesh. 15
    Indonesia. 30
    Malaysian. 5
    Other in S Asia. 3
    Total 103
    This around 50% of total
    If Aghant Bharth formed add another 130 crores with in few year's.
    Compared to Arabs these people have more power and capacity.So who will rule the world The population of all developed countries are shrinking and became old aged homes.
    The Saudi now realised the gravity and future threat.That is why all Arabs are supporting Modi government.
    Actually partion of India given a temporary relief to Hindus.But our left, liberal secular elements are waiting for an opportunity to reach their ultimate goal.Now Modi government is great hindrance for them.

  • @krishnaprasanth123
    @krishnaprasanth123 3 หลายเดือนก่อน

    10:35 മുതൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. ഞാൻ insta യിൽ ഇട്ട ഒരു കമന്റ്, ടൈപ്പ് ചെയ്ത് send ചെയ്യും മുൻപേ എനിക്കു warning വന്നു. Druv rathee യെ പറ്റിയായിരുന്നു കമന്റ് പക്ഷെ എന്റെ കമന്റ് പോസ്റ്റ്‌ അടിക്കുംമുൻപേ block msg വന്നു അതും warning review ഇട്ടു കൊണ്ട്..

  • @babukn3531
    @babukn3531 3 หลายเดือนก่อน +6

    VALARE NALLA CHARCHA

  • @bibinkd804
    @bibinkd804 3 หลายเดือนก่อน +2

    Vision✌️✌️✌️

  • @silvereyes000
    @silvereyes000 3 หลายเดือนก่อน +2

    I am a 95 born woman who thinks "partition is the best thing that happened to India". I had discussed the same thing with elders in my family. We would have had to tolerate those filth if partition hadn't happened. We may take the land but should not accept the people if we have to annex PoK
    Yes. The right wing pages and posts are getting less reach. I follow some pages of right wing people. I don't get their posts for days in my feed. I have to search and go to their page to see their updates. Even after following them. I miss upto 9-10 posts that too for 3-4 days

  • @vijayanpillavijayanpilla8087
    @vijayanpillavijayanpilla8087 3 หลายเดือนก่อน +1

    ജനസംഖ്യ നിയത്രണം അത്യാവശ്യം മറ്റുള്ളവർ 5 പെറുന്നത് നിർത്തലാക്കണം എല്ലാവർക്കും 2 മതി ഇല്ലങ്കിൽ വലിയ ഭവിശ്യയത്‌ ഉണ്ടാകും വെട്ടി ഫ്രൈ ആക്കി തിന്നും

  • @satheeshkm7023
    @satheeshkm7023 3 หลายเดือนก่อน +1

    എന്ത് കൊണ്ടാണ് ഇദ്ദേഹത്തെ ഒരു ചാനലും ചർച്ചക്ക് വിളിക്കാത്തത്....?

  • @gopalapillai9810
    @gopalapillai9810 3 หลายเดือนก่อน +2

    👌👌👌👌

  • @KochukrishnanManirajan
    @KochukrishnanManirajan 3 หลายเดือนก่อน

    👍👍👍

  • @knbhaskaran8103
    @knbhaskaran8103 3 หลายเดือนก่อน

    Some control is required as regards population.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 หลายเดือนก่อน +1

    405 സീറ്റ്‌ കിട്ടാതെ ഒന്നും പറ്റില്ല

  • @radhasreedharan6885
    @radhasreedharan6885 3 หลายเดือนก่อน +4

    Big salute mohan sir👍👍👍🌹

  • @prasaddp8771
    @prasaddp8771 3 หลายเดือนก่อน +1

    Sorry to say sir Israel provade gps for India after switched off usa...

  • @EMP1591
    @EMP1591 3 หลายเดือนก่อน

    👍💯

  • @sajeevggg
    @sajeevggg 3 หลายเดือนก่อน +2

    we don"t need POK

    • @purushothamankani3655
      @purushothamankani3655 3 หลายเดือนก่อน

      Pok is a vulnerable spot.. We need it, but not now.. it was heard somewhere that presently the population of pok is 44 lakhs.. Beyond our affordable limit

  • @bijusreenivasan604
    @bijusreenivasan604 3 หลายเดือนก่อน

    Exactly

  • @mathewaugustine8650
    @mathewaugustine8650 3 หลายเดือนก่อน +1

    Population is a blessing, however when it belongs to one religious group, it will be a disaster.

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 3 หลายเดือนก่อน

    Software power is not soft power. Soft power is something else. Like the influence of yoga, ayurveda, and other traditional knowledge systems. Or even the influence of Indian music and Bollywood films.

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 3 หลายเดือนก่อน

    Tg sir 👍

  • @josh24051981
    @josh24051981 3 หลายเดือนก่อน

    👍

  • @Siva-qp3cs
    @Siva-qp3cs 3 หลายเดือนก่อน +1

    രാഹുൽ ഗാണ്ഡു ധ്യാനിക്കാൻ പട്ടായയിൽ പോയി⁉️ 🤣🤣🤣

  • @suresh14kmtomahe
    @suresh14kmtomahe 3 หลายเดือนก่อน +2

    ❤❤❤❤💪💪💪💪🕉️🕉️🕉️🕉️🕉️🚩🚩🚩🚩🚩🙏🙏🙏

  • @thilakanThadathil-rt9it
    @thilakanThadathil-rt9it 3 หลายเดือนก่อน

    Very indeligent man I like him

  • @Viswajith-ko3gj
    @Viswajith-ko3gj 3 หลายเดือนก่อน +1

    Needs to liberate Hindu temples from government occupation by passing a bill in parliament and provide proper religious education to Hindu children through temples 🛕...we didn't get religious education at childhood that's the root case of all problems

    • @dineshk8687
      @dineshk8687 3 หลายเดือนก่อน

      If possible has to bring back gurukula system of education.

  • @savithabrijesh
    @savithabrijesh 3 หลายเดือนก่อน

    Sir few months back Indian military has replaced all their core systems with linux tweaked by our govt sw developer cmcc, it was a small news most if them didn't notice,
    As you said we need our Google and Microsoft and android and chipset for mobile and computer for public

  • @gireeshbabu1
    @gireeshbabu1 3 หลายเดือนก่อน

    Tg അടുത്ത വളർത്താൻ പോകുന്ന ചാനൽ... Abc യുടെ എല്പേരും ഇനി ഇവിടെ വരണം

  • @ifchaw
    @ifchaw 3 หลายเดือนก่อน

    UCC is a must because of the demographic changes it brings from pissfull. And if there is no UCC it will be the final nail on Bharat

  • @sahyankerala971
    @sahyankerala971 3 หลายเดือนก่อน

    ഇന്ത്യയിൽ ഒരു പ്രൈവറ്റ് സോഫ്റ്റ്‌വെയർ കമ്പനി ഉണ്ടാക്കി അത് നന്നായി വരുമ്പോഴേക്കും അമേരിക്കൻ ടെക് ഭീമന്മാർ ആരെങ്കിലും അത് വാങ്ങും. ഫ്ലിപ്കാർട്ടിനെ ഒക്കെ വാങ്ങിയത് പോലെ.

  • @sunilthomas1908
    @sunilthomas1908 3 หลายเดือนก่อน

    POK and balujistan oru rajyamakki kodukkuka

  • @krishnaprabhu7305
    @krishnaprabhu7305 3 หลายเดือนก่อน +1

    Israel & america are on the same bed , they will never go against one another 🙂

  • @vmag8760
    @vmag8760 3 หลายเดือนก่อน

    India too has developed an alternative to Google Maps… that needs to be popularized and made every Indian to use it. Then, the issue raised by TG would be addressed to some extent.

  • @Solenomads
    @Solenomads 3 หลายเดือนก่อน +1

    Whatsap america off cheythaal aa nimisham indian whatsap And youtubukal minnal vegathil avatharikkum.. Defenitly ❤❤❤