സ്ത്രീകൾ ഇതുപോലുള്ള തുറന്ന ചർച്ചകൾ കേൾക്കണം - ചോദ്യം ശരിയല്ല - Dr. അനിത മണി - ഭാഗം 1

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 335

  • @msvenugopalan4442
    @msvenugopalan4442 11 หลายเดือนก่อน +292

    ലൈംഗികതയാണ് വിഷയം എങ്കിലും എത്ര രസകരമായും ശാസ്ത്രീയമായും വിശദീകരിക്കുന്നു. ഡോക്ടർക്ക് വളരെ നന്ദി.

    • @mollykuttymathew3563
      @mollykuttymathew3563 11 หลายเดือนก่อน +4

      👍🏻

    • @IOSBABY
      @IOSBABY 11 หลายเดือนก่อน +11

      അമ്മാവാ

    • @ramankuttyap5066
      @ramankuttyap5066 10 หลายเดือนก่อน +3

      വളരെ യധികം അറിവ് പകർന്നു നൽകുന്ന ചർച്ചയായിതോന്നി 👍

    • @Raiz48
      @Raiz48 9 หลายเดือนก่อน +1

      Gopal ji

    • @josephjcv5668
      @josephjcv5668 7 หลายเดือนก่อน +1

      കേരള ത്തിലെ വീടുകളിൽ ഇതത രം ചർചച പറ്റുമൊ

  • @ajithckmprabhakar2494
    @ajithckmprabhakar2494 11 หลายเดือนก่อน +99

    മധുരമനോഹരമായി ഈ സബ്ജറ്റ് ഇങ്ങനെ സംസാരിക്കാൻ ഈ ഡോക്ടർക്കു മാത്രമേ സാധിക്കൂ. Thanku Doctor

  • @amrithas.lifestyle4910
    @amrithas.lifestyle4910 10 หลายเดือนก่อน +53

    ഇത്ര ലളിതവും വസ്തുനിഷ്ടവും ആയി ഈ വിഷയം അവതരിപ്പിച്ച ഡോക്ടർ 🙏.. Great interview.

  • @dhaneshkc4956
    @dhaneshkc4956 9 หลายเดือนก่อน +33

    Genetic science പഠിച്ചാൽ നല്ലൊരു കുടുംബ ജീവിതം ആർക്കും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം....anyway respected Dr. Anitha madam its very clearly prove it. Thanks a lot

  • @abdulrahiman541
    @abdulrahiman541 11 หลายเดือนก่อน +73

    ഇത്രയും വ്യക്തമായി ആരും ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല. ❤❤

    • @jenson885
      @jenson885 6 หลายเดือนก่อน +1

      ചിന്തിക്കാൻ പറ്റോ ഒരെണ്ണം നിങ്ങടെ കൂട്ടത്തിൽ നിന്നും ?

  • @maheshp9098
    @maheshp9098 11 หลายเดือนก่อน +26

    ഇത്രയും വിലയുള്ള കാര്യം വളരെ സിംപിൾ ആയി മനസിലാക്കിത്തരുന്ന dr, കൂട്ടുകാരിയെ പോലെ, ഒത്തിരി നന്നായി, go on

  • @sivadasnandanath6159
    @sivadasnandanath6159 9 หลายเดือนก่อน +5

    ലളിതവും സുന്ദരവും ആയ അവതരണം. കാര്യമാത്രപ്രസക്തമായ തമാശകളിലൂടെ ഒരിക്കലും മടുപ്പിക്കാതെ കൊണ്ടു പോകുന്ന ചർച്ച.രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🌹🌹♥️♥️♥️♥️👍👍👍🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 11 หลายเดือนก่อน +21

    ❤❤ നമസ്തേ ശ്രീമതി അനിതാ മണി മാഡം. നന്ദി നമസ്കാരം മാഡം. നല്ല പ്രതികരണം.

  • @antonykj1838
    @antonykj1838 ปีที่แล้ว +43

    ആരോഗ്യകരമായ ചർച്ച. പ്രൗഡ് ഓഫ് യൂ dr. അനിത മണി. ഗോ അഹെഡ് 👍

  • @akhilchapters
    @akhilchapters 11 หลายเดือนก่อน +26

    എത്ര മനോഹരമായി, എത്ര വ്യത്യാസ്ഥമായി, എത്ര സയൻടിഫിക് ആയി താങ്കൾ സംസാരിച്ചു

  • @infinitegrace506
    @infinitegrace506 ปีที่แล้ว +30

    അങ്ങനെ ജീ൯ പറയുന്നു,
    Go forth and multiply;
    അതാണ് ബയോളജി..
    Dr Anita is speaking facts👌

    • @AnupamaJoze
      @AnupamaJoze 2 หลายเดือนก่อน

      Not human gene....Mens gene 💪listen carefully

    • @infinitegrace506
      @infinitegrace506 2 หลายเดือนก่อน

      Man entha human alle?

  • @sadanandanpachapoika5207
    @sadanandanpachapoika5207 10 หลายเดือนก่อน +11

    ഇങ്ങനെ വേണം കാര്യങ്ങൾ പറയാൻ സുന്ദരമായ ക്ലാസ്സ്‌

  • @arumamakan
    @arumamakan 9 หลายเดือนก่อน +12

    എത്ര മനോഹരമായി വ്യക്തമായി സംസാരിക്കുന്നു. അവതരണത്തിനോട് അസൂയ. നൽകിയ അറിവിനോട് ആദരവ്. 🌻🌻

  • @balakrshnankp-hp2ru
    @balakrshnankp-hp2ru หลายเดือนก่อน

    ഡോക്ടറുടെ ചർച്ച ഏറെഇഷ്ടപെട്ടു ഇത് ശ്രവിച്ച എല്ലാവർക്കും മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെ ജനങ്ങൾക് ഉപകാരപ്രധമായ ചർച്ചകൾ ഇനിയും പ്രദീക്ഷീക്കുന്നു ഡോക്ടർക്ക് എന്റെ അഭിനന്ദനങ്ങൾ...

  • @rajendranpanicker4565
    @rajendranpanicker4565 10 หลายเดือนก่อน +10

    ഡോക്ടർ എത്ര മനോഹരവും ലളിതവുമായാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. Congratulation mam

  • @majalal196
    @majalal196 11 หลายเดือนก่อน +15

    മനോഹരമായ അവതരണം !
    ആദ്യ അനുഭവം !!

  • @venugopalp529
    @venugopalp529 11 หลายเดือนก่อน +11

    നല്ല അവതാരകൻ.......അതിലുപരി doctor....suoerb

  • @nazeeranshif1703
    @nazeeranshif1703 11 หลายเดือนก่อน +22

    പരമാവതി ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കി മലയാള വാക്കുകൾ ഉഭയോഗിച്ചാൽ എല്ലാവർക്കും മനസ്സിലാകും കാരണം ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം ആയത് കൊണ്ട്

    • @presti390
      @presti390 11 หลายเดือนก่อน +1

      ലോകത്ത് എത് ഭാഷക്കാരോട് സംസാരിച്ചാലും ഇംഗ്ലീഷ് കേറി വരും ഇവിടെ സൗദികളും ഇംഗ്ലീഷ് വളരെയതികം ചേർക്കുന്നുണ്ട് അറബിക് മാത്രമായി ഇവർക്ക് സംസാരിക്കാൻ പറ്റാത്ത അവസ്തയാണ്

    • @shailajap6407
      @shailajap6407 4 หลายเดือนก่อน

      😮😮😮😮😮😂😂😂​@@presti390

  • @JossyVarkey
    @JossyVarkey 7 หลายเดือนก่อน +3

    സൂപ്പർ ❤
    ഈ ഡോക്ടർ ഒരു 100 കൊല്ലം ഇതുപോലെ മനുഷ്യരെ പഠിപ്പിച്ചാൽ, കേരളം നന്നാവും, പീഡനം ഒക്കെ പഴങ്കഥയാവും 👍👍👍

  • @manojm3416
    @manojm3416 ปีที่แล้ว +20

    പുരോഗമനപരമായ കാഴ്ച പാടുകൾ
    ഗംഭീരം ❤❤❤❤❤❤❤❤

  • @renjithtr20
    @renjithtr20 4 หลายเดือนก่อน +1

    I feel this education should be given to every child before their teenage. This can solve almost 90% of the mental struggles that they are going to face in their life. Great interview!👌

  • @renjithp.k4005
    @renjithp.k4005 11 หลายเดือนก่อน +9

    Vallare nalla samsaram Ellathinum vallare vekthathayum big salute 👏🙏👍

  • @abdulkhader3831
    @abdulkhader3831 10 หลายเดือนก่อน +3

    തമാശ രൂപത്തിൽ ആയത് കൊണ്ട് മനസ്സിലാവുന്നുണ്ട്. അഭിനന്ദനങ്ങൾ

  • @809ashraf
    @809ashraf 11 หลายเดือนก่อน +20

    One of the best interviews I ever seen on this subject.

  • @user-zd9gy7wg6l
    @user-zd9gy7wg6l 10 หลายเดือนก่อน +16

    Agood lecture. The way she presents this complicated subjects isexcellent and beyond words. This should be gheard by all parents and teachers.

    • @suthannv7946
      @suthannv7946 10 หลายเดือนก่อน

      M vn kg

  • @balakrshnankp-hp2ru
    @balakrshnankp-hp2ru หลายเดือนก่อน

    ഡോക്ടറുടെ ചർച്ച ഏറെഇഷ്ടപെട്ടു ഇത് ശ്രവിച്ച എല്ലാവർക്കും മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @ideamill6381
    @ideamill6381 11 หลายเดือนก่อน +14

    Amazing content, simplest presentation of something complex what people usually scared of talking about

  • @amalpantony9330
    @amalpantony9330 11 หลายเดือนก่อน +9

    One of the best interview i have ever seen🎉🎉🎉🎉

  • @nisark463
    @nisark463 3 หลายเดือนก่อน +6

    ഈ ഡോക്ടറെ നമ്പർ കിട്ടാൻ എന്താ വഴി. ഇവർ എവിടെയാണ് ചികിത്സിക്കുന്നദ്ധ. അറിയുന്നവർ pls coment

  • @sivadasnandanath6159
    @sivadasnandanath6159 9 หลายเดือนก่อน +3

    മനുഷ്യശരീരത്തെ കുറിച്ച്, മനുഷ്യമനസ്സിനെക്കുറിച്ച് എന്തുമാത്രം ആഴത്തിലുള്ള അറിവാണ് ഡോക്ടർക്കുള്ളത്. ഇവരുടെ അറിവ് ഇന്ത്യയിലുള്ള എല്ലാ സ്ത്രീ പുരുഷന്മാർക്കും ലഭിക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. കേന്ദ്രമിനിസ്ട്രിയിൽ ഇതിനായി പ്രത്യേക വകുപ്പ് തന്നെ ഉൾകൊള്ളിക്കേണ്ടതാണ്.

  • @diyadiya9872
    @diyadiya9872 10 หลายเดือนก่อน +6

    Maam more than a doctor you are a good teacher.

  • @beenanair2744
    @beenanair2744 11 หลายเดือนก่อน +12

    Brilliant conversation ...fully informative..

  • @baijutvm7776
    @baijutvm7776 11 หลายเดือนก่อน +11

    ഡോക്ടർ പുലിയാണ് ❤

  • @user-gm9zf8go9m
    @user-gm9zf8go9m 2 หลายเดือนก่อน +1

    വളരെ മനോഹരമായി അവതരണം❤❤

  • @gma_2002
    @gma_2002 25 วันที่ผ่านมา

    Valare nalla avatharanam and very informative. I think more people should watch such discussions to avoid misconception

  • @Vt_mab
    @Vt_mab 11 หลายเดือนก่อน +5

    കാര്യങ്ങൾ വ്യക്തമാക്കി തന്ന ഡോക്ടർക്ക് നന്ദി

  • @jincyjesudas786
    @jincyjesudas786 2 หลายเดือนก่อน +1

    Thankyou Dr. Anitha. Proud of you doctor ❤️❤️❤️👏👏👏

  • @rajeeshrajeesj7903
    @rajeeshrajeesj7903 11 หลายเดือนก่อน +16

    Excellent 👍 topic..... നമ്മുടെ നാട്ടിൽ സ്കൂൾ സിലബസ്സിലൊ അല്ലെങ്കിൽ വീടുകളിലൊ ഇത്തരം ചർച്ചകൾ ചെയ്താൽ സദാചാരവാദികൾ രംഗത്തുവരും ... മത ഗ്രന്ഥങ്ങൾളും , പ്രാർത്ഥനയും അല്ലെ ചെറുപ്പത്തിൽ കുത്തി നിറച്ച് കൊടുക്കണത് Dr. തന്നെ ഒരു എപ്പിസോഡിൽ പറഞ്ഞു പ്രാർത്ഥനയെ പറ്റി ... മത ഗ്രന്ഥങ്ങൾ മന്നോട്ട് വെക്കുന്നത് തന്നെ സ്ത്രീകളെ അടിമകളായി കാണാനാ ... ഏത് മതമായാലും.

  • @deepak.m8220
    @deepak.m8220 11 หลายเดือนก่อน +7

    Madam......very good talk......superb

  • @user-rd4my4hn8n
    @user-rd4my4hn8n 6 หลายเดือนก่อน

    Mam, Not only do you present the topics very accurately, but you also have a very innocent and dignified style, you are a really positive energy.

  • @arunms8696
    @arunms8696 11 หลายเดือนก่อน +13

    Fantastic.... This is education ❤

  • @lekshmirajeswari8348
    @lekshmirajeswari8348 9 หลายเดือนก่อน +3

    Wow
    Amazing topic and Dr Anita simply great... 👏

  • @mathaikunjumon7635
    @mathaikunjumon7635 11 หลายเดือนก่อน +11

    Very informative, important, explained in a simple way. Congrats Dr.

  • @syamkriz
    @syamkriz ปีที่แล้ว +9

    Good topic and detailed discussion

  • @geophymathews2954
    @geophymathews2954 ปีที่แล้ว +28

    Oh! This is brilliant! The best way to create awareness. Human body, its nature and needs scientifically and interstigly explained in a simple way for anyone to understand!
    Cant wait for the mext part!

  • @johnphilip4357
    @johnphilip4357 11 หลายเดือนก่อน +7

    Dr. അനിതയുടെ വാക്കുകൾ എല്ലാവരും കേൾക്കേണ്ടതാണ്.

  • @jm_korts
    @jm_korts ปีที่แล้ว +9

    Very much informative.👍👍👍❤️

  • @sujalakumarig9752
    @sujalakumarig9752 2 หลายเดือนก่อน

    ഈ ചോദ്യമാണ് ശരി സാർ മാഡത്തിനോട് ചോദിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം

  • @somethingsomething324
    @somethingsomething324 ปีที่แล้ว +45

    കാര്യങ്ങൾ വ്യക്തം... തമാശയുമുണ്ട്... നന്നായി..

  • @sneham8866
    @sneham8866 11 หลายเดือนก่อน +3

    Dr രുടെ അനുഭവത്തിലൂടെ ഉള്ള വിവരണം 😃👍👍👍

  • @bobbygeorge5213
    @bobbygeorge5213 8 หลายเดือนก่อน +2

    Excellent, discussion and thank God for your wisdom.

  • @iamanil7
    @iamanil7 9 หลายเดือนก่อน +2

    Dr, You experience your life as worth living-one that is satisfying, and one that brings happiness.

  • @sijojohnson3781
    @sijojohnson3781 11 หลายเดือนก่อน +3

    Good presentation... Thanks doctor... Thanks to program producer anchor

  • @shortcuts9396
    @shortcuts9396 8 หลายเดือนก่อน +3

    Dr Anitha mam , you're fantastic.👏👏👏

  • @anilas109
    @anilas109 9 หลายเดือนก่อน

    Dr
    ഭാഗ്യവതി
    ഇത്രയും
    സന്തോഷ കിട്ടുക
    എന്നത്
    അപൂവ്വം
    നല്ല
    കളി
    ഭാഗ്യ ചെയ്തവർക്ക് കിട്ടുന്നത്

  • @aumsiddhisangeet-vc3rz
    @aumsiddhisangeet-vc3rz 3 หลายเดือนก่อน

    Good communication... N informative.... Iam the mother of 8years old girl.

  • @sagarviswanathan1956
    @sagarviswanathan1956 9 หลายเดือนก่อน +7

    Doctor approached the subject with ease and explained the best possible way 👏🏻. As doctor said, the parents, school counsels and open communication with partners and kids can bring positive changes. Many of us live life following trial and error methods. Very good and healthy initiative by the producers and special thanks to Dr Anita Mani 👏🏻

  • @NabzvisioNnabz
    @NabzvisioNnabz 10 หลายเดือนก่อน +2

    Wow… Mam explained it very well🙏🏻🩷

  • @vivekvivi0
    @vivekvivi0 2 หลายเดือนก่อน

    അവതാരാകനും ഡോക്ടറും അടിപൊളി അവതരണം

  • @SathyajithVA
    @SathyajithVA 11 หลายเดือนก่อน +6

    Dr. അനിതാ മണി👌. We miss her

  • @AkhileshKumar-ce8ob
    @AkhileshKumar-ce8ob 11 หลายเดือนก่อน +9

    Dr Anitha, you are simply great.🙏❤️

    • @ibrahimmusa8731
      @ibrahimmusa8731 10 หลายเดือนก่อน

      ഈ ഡോക്ടർ എവിടെയാണ് കൺസൾട്ട് ചെയ്യാൻ പറ്റുമോ

  • @jinoaleyammamathew7879
    @jinoaleyammamathew7879 9 หลายเดือนก่อน +1

    Hats of to the interviewer for interviewing in such a wonderful way to a wonderful person

  • @josephmppaulose5761
    @josephmppaulose5761 3 หลายเดือนก่อน

    Scientific and pleasing detailed explanation of genetical difference.Congrats dear doctor Anitha Mani

  • @gammadinesh7934
    @gammadinesh7934 2 หลายเดือนก่อน

    congrats, doctor, first of all i wanted to say thanks a lot, your inteviews going to be big hit of the time, your name aalready known to all over the world, grat performance and 100% true things you are giving to every one for both men and women, already many unhappy couples in india and overseas has changed, and started a new happy and healty family life, thanks a lot, keep it up, all the best, 🥰😍🤩😘

  • @hiranchanga6328
    @hiranchanga6328 ปีที่แล้ว +16

    Sensitive topic treated smoothly, thanks to both, my opinion it should be a must topic in 5-7 std.

  • @priyavineesh9550
    @priyavineesh9550 11 หลายเดือนก่อน +6

    Best interviewer questions are suberb with full of clarity...

  • @mkt1977
    @mkt1977 ปีที่แล้ว +7

    Was waiting for the next topic. Looks like the first person to watch and like ;).

  • @sujalakumarig9752
    @sujalakumarig9752 2 หลายเดือนก่อน

    മാഡത്തിന്റെ അഴകുള്ള ചിരിയും സാറിന്റെ നാണം കലർന്ന ചോദ്യവും കാണാൻ നല്ലരസം ആണ്

  • @ArunKumar-nd6ho
    @ArunKumar-nd6ho 7 หลายเดือนก่อน +1

    ഇതുപോലെ ഉള്ള അറിവുകൾ ഇതുപോലെ നല്ല രീതിയിൽ പറഞു തരുനതിന് thank,,,👍👍👍👍

  • @mithram2430
    @mithram2430 11 หลายเดือนก่อน +5

    പ്രപഞ്ചത്തിലെ❤ സമസ്ഥ സ്ത്രീയും❤ പുരുഷനും❤ ശ്രവിക്കേണ്ടത് ❤ ഡോക്ടർ❤🙏

  • @aimsentrancecoachingcenter3086
    @aimsentrancecoachingcenter3086 11 หลายเดือนก่อน +3

    Great .Doctor Said aim of marriage and Dharma of marriage and real human thoughts and feeling .

  • @rajeshnair4106
    @rajeshnair4106 11 หลายเดือนก่อน +5

    Well said doctor, an open discussion

  • @sajeevks5190
    @sajeevks5190 9 หลายเดือนก่อน +2

    She looks and speak like lena .... Anyway nice presentation mam👏

  • @vsn2024
    @vsn2024 10 หลายเดือนก่อน +9

    ഈ വിഷയം ഇതിലും നന്നായി ആരും അവതരിപ്പിച്ച് കണ്ടിട്ടില്ല. മാത്രമല്ല നല്ലപോലെചിരിച്ച് അവതരിപ്പിക്കുന്നു. കൗൺസിലേഴ്സിനേയും ടീച്ചേഴ്സിനേയും ആദ്യം ഡോക്ടറുടെ ക്ലാസിൽ ഇരുത്തണം.

  • @harilalreghunathan4873
    @harilalreghunathan4873 11 หลายเดือนก่อน +7

    👍excellent talk🙏

  • @bennyjoseph7888
    @bennyjoseph7888 11 หลายเดือนก่อน +5

    Good information.... fantastic

  • @safasafan1665
    @safasafan1665 8 หลายเดือนก่อน +2

    എന്തു നല്ല സംസാരമാണ് മാഡത്തിന്റെ....👌🏻👏

  • @truthseeker4813
    @truthseeker4813 11 หลายเดือนก่อน +3

    good interview..informative..thanks team...

  • @kalathirachan
    @kalathirachan 11 หลายเดือนก่อน +4

    ഇതൊക്കെ ആണ് dr 👌👌👌

  • @vijithcheekkoth4690
    @vijithcheekkoth4690 ปีที่แล้ว +12

    Valuable information...❤

  • @sagarts4804
    @sagarts4804 ปีที่แล้ว +5

    Wonderful, loved it 😍❤

  • @Nakshathra-gb7kb
    @Nakshathra-gb7kb 11 หลายเดือนก่อน +2

    Super avatharanam madam

  • @sonussupperkareem4583
    @sonussupperkareem4583 11 หลายเดือนก่อน +5

    മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ഇത്തരം അറിവുകൾ
    എല്ലാവർക്കും നൽകണം മനുഷ്യനെ നശിപ്പിക്കുന്ന അപകട മേഖല ഈ വഴിയിൽ ഒളിച്ചിരിപ്പുള്ളതിനാൽ
    ധാർമിക കടിഞ്ഞാൺ നിർബന്ധമായും ഉണ്ടാവണം വാഹനങ്ങൾക്ക് ബ്രൈക്ക് എത്ര മേൽ ആവശ്യമാണോ അത്രയും അല്ലങ്കിൽ
    ബുദ്ധി കുറഞ്ഞവർ ഇതിലൂടെ വഴി തെറ്റി ലഹരിയിൽ അടി പ്പെടും
    Kareem vellalassery

  • @jijumohan1080
    @jijumohan1080 ปีที่แล้ว +11

    A very good educational talk about sex. Good questions are well answered.

  • @anand.kumar.p.s8636
    @anand.kumar.p.s8636 11 หลายเดือนก่อน +4

    എനിക്ക് 9വയസ്സുള്ള മോളും 12വയസ്സുള്ള മോനും ഉണ്ട് ഞാൻ അവരുമായി വളരെ ഫ്രീ ആയി ഇടപഴകുന്ന അച്ഛനാണ് അവരെ ഈ കാര്യങ്ങൾ എങ്ങനെ പറഞ്ഞു പഠിപ്പിക്കണം

    • @CHING_CHUN......
      @CHING_CHUN...... 11 หลายเดือนก่อน

      Bad touch good touch ithokke അമ്മമാർ പറഞ്ഞ് കൊടുക്കണം

  • @rijojoy1043
    @rijojoy1043 8 หลายเดือนก่อน +1

    Nice..... Interview..... Thanks...

  • @josethommas1
    @josethommas1 11 หลายเดือนก่อน +1

    A very good class about this subject fhat I had ever heard .Can I get more informations about the doctor

  • @abdulsathar7205
    @abdulsathar7205 10 หลายเดือนก่อน +1

    Informative thank you so much for sharing this video

  • @smithasanthosh5957
    @smithasanthosh5957 ปีที่แล้ว +8

    Valuable information👍👍

  • @Kamar.chakra
    @Kamar.chakra 5 หลายเดือนก่อน

    Scientific , philosophical and interesting presentation

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 9 หลายเดือนก่อน

    ഇനിയും അറിവുകൾ പ്രദീക്ക്ഷി കുന്നു 👍🏻👌👌👌

  • @sebanpalliyan4409
    @sebanpalliyan4409 ปีที่แล้ว +6

    Great job, well communicated

  • @HasankK-gh5fj
    @HasankK-gh5fj 11 หลายเดือนก่อน +8

    Very useful conversation❤

  • @jamshi301
    @jamshi301 11 หลายเดือนก่อน +1

    Very useful conversation.. But njan manasilakkiyathu interviewerinu polum questions chodhikkan nalla chammalund. Face to face contact questions chodhikkumbol kuravanu..😂

  • @sukumaranavittathur6465
    @sukumaranavittathur6465 11 หลายเดือนก่อน +7

    ചോദ്യകർത്താവിനെ മാറ്റി പ്രതിഷ്ഠിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും

    • @crazzyfrog5770
      @crazzyfrog5770 10 หลายเดือนก่อน +1

      ആഹാ..എന്നിട്ട്..😅

    • @naadan751
      @naadan751 9 หลายเดือนก่อน

      അങ്ങേക്ക് ആ ചാൻസ് കിട്ടിയാൽ കൊള്ളാമെന്ന് തോന്നിയോ?

  • @shylaabraham6450
    @shylaabraham6450 7 หลายเดือนก่อน

    Sensitive and very important topics handled very sense fully

  • @reejakamath863
    @reejakamath863 ปีที่แล้ว +4

    Well explained

  • @haneenachungath3669
    @haneenachungath3669 5 หลายเดือนก่อน

    Sthreekal mathram alla purushannaarum ee charcha kaanunnathum kelkunnathum nallath aanu .

  • @KannanVM-ih1db
    @KannanVM-ih1db 11 หลายเดือนก่อน +15

    സാധാരണക്കാരായ പ്രേക്ഷകർ കൂടി ഈ പരിപാടി കാണുന്നുണ്ട് എന്ന് മനസിലാക്കി ഒരു കാര്യം ശ്രദ്ധിക്കണം താങ്കളും അഥിതികളും ഇഗ്ളീഷ്‌ വാക്കുകൾ ഒരുപാട് ഉപയോഗിച്ച് ചർച്ച ചെയ്യുന്നു ഇത് ശ്രദ്ധാ പൂർവ്വം ശ്രവിക്കുകയും കാണുകയും ചെയ്യുന്ന പ്രേക്ഷകർക്ക്‌ ഒരു പക്ഷെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയണമെന്ന് ഞാൻ അടക്കം ഉള്ള കാഴ്ചക്കാർക്ക് തോന്നുന്നില്ല അത് കൊണ്ട് ഏറ്റവും എളുപ്പം മനസ്സിലാവുന്ന മലയാളത്തിൽ തന്നെ വാക്കുകൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙏

    • @leelababy2132
      @leelababy2132 11 หลายเดือนก่อน +4

      Google translation noku

    • @KannanVM-ih1db
      @KannanVM-ih1db 11 หลายเดือนก่อน

      @@leelababy2132 ഇത് ഒരു വീഡിയോ കാണുന്നത് അല്ലെ അത് എങ്ങനെ ഗൂഗിൾ ട്രാൻസേഷൻ ചെയ്ത് കാണും അങ്ങിനെ ഒരു കാര്യം ഉണ്ടോ... ഇഗ്ളീഷ്‌ എഴുതിയ വാക്കുകൾ ഗൂഗിൾ ട്രാൻസേഷൻ ചെയ്തു നോക്കി മനസിലാക്കാം ഇത് അവർ സംസാരിച്ചു കൊണ്ടിരിക്കുകയല്ലേ...

    • @sivandas8169
      @sivandas8169 11 หลายเดือนก่อน +3

      ശ്രദ്ധിച്ചാൽ മനസ്സിലാകുന്നതേ ഉള്ളു..

    • @KannanVM-ih1db
      @KannanVM-ih1db 11 หลายเดือนก่อน

      @@sivandas8169അത് ശെരിയാരിക്കാം. എന്നാൽ ചർച്ചയിൽ സംസാരിക്കുന്ന കാര്യങ്ങൾ വളരെ വലുതാണ് അത് സൂഷമതയോടെ കേൾക്കുമ്പോൾ ശുദ്ധമായ മലയാളത്തിൽ ആയാൽ പറയുന്ന കാര്യങ്ങൾ ഏറ്റവും എളുപ്പം മനസിലാവും...

    • @sanjaypkp
      @sanjaypkp 11 หลายเดือนก่อน +3

      നിർഭാഗ്യമെന്ന് പറയട്ടെ.... ചില ശാസ്ത്രീയ വാക്കുകൾക്ക് കൃത്യമായ മലയാളം പദം ഇല്ലത്രേ

  • @SusanthCom
    @SusanthCom 11 หลายเดือนก่อน +2

    You both are from Jupiter ❤ ❤