ജോയിൻ ചെയ്തു കമ്പനി പറഞ്ഞ പോലെ പണി എടുത്താൽ കാശ് ഉണ്ടാക്കാം 😄ഞാൻ കേറി ഒന്നര മാസം ആയപ്പോയേക്കും കമ്മീഷൻ ആയി 1500ഉം ബോച്ചേ ടീ ലക്കി ഡ്രോയിലൂടെ 500+5000+100=5600ഉം കിട്ടി ഞാൻ ഹാപ്പി ആണ് ❤❤പണി എടുത്ത കാശ് ഉണ്ടാക്കാം.. ചുമ്മാതിരുന്ന് കുറ്റം പറഞ്ഞ ഒന്നും കിട്ടില്ല 😄😄
സുഹൃത്തുക്കളെ പരസ്പരം പറഞ്ഞ് തെറ്റ് ധരിപ്പിച്ച്, 100 ആളിൽനിന്ന് ക്യാഷ് വാങ്ങി 10 പേർക്ക് കാറും ഫ്ലാറ്റും കൊട്ത്ത് 90പേരുടെ കണ്ണുനീർമറക്കുന്ന ഏറ്റവും ക്രൂരമായ ഏർപ്പാട്
ഇന്നലെ എന്റെ അടുത്ത് ഇതിന്റെ ആളുകൾ വന്നിരുന്നു... വന്നവർ എന്തൊക്കെയോ പറഞ്ഞു... കൂടെ വന്നവർ കോടികളുടെ കണക്ക് മാത്രമാണ് പറഞ്ഞത്... അവർക്ക് അറിയുന്ന ഇന്നയാൾക്ക് ഇത്ര കോടി കിട്ടി മറ്റായാൾക്ക് ഇത്ര കോടി കിട്ടി അങ്ങിനെ അങ്ങിനെ പറഞ്ഞ് അവർക്ക് എന്റെ ചിലവിൽ ചായയും വാങ്ങിച്ചു കൊടുത്തു പറഞ്ഞ് വിട്ടു....
സർ നിങ്ങളുടെ റിലേറ്റീവ് അങ്ങനെ ചെയ്തു എന്ന് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം പൈസ വാങ്ങി പ്രോഡക്റ്റ് പ്രോഡക്റ്റ് purchase ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടി സാറിനു ബിസ്സിനെസ്സ് ജോയിൻ ചെയ്തതിന്റെ ഭാഗമായി അദ്ദേഹം ഒരു ഐഡിയും പാസ്സ്‌വേർഡ് ഉം നൽകിയിട്ടുണ്ടാവും, ഇല്ലെങ്കിൽ അദ്ദേഹത്തിനോട് അത് ചോദിച്ചു വാങ്ങുക, അതിന് ശേഷം ഫിജിക്കാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനു ശേഷം ഓപ്പൺചേയ്ത് യൂസർ നെയിം ന്റെ സ്ഥാനത്ത് സർ നു തന്ന IQ യിൽ തുടങ്ങുന്ന നമ്പറും പാസ്സ്‌വേർഡിന്റെ സ്ഥാനത് അദ്ദേഹം അയച്ചു തന്ന പാസ്സ്‌വേർഡും ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക അപ്പോൾ ഫിജികാർട്ടിന്റെ ഹോം പേജ് ഓപ്പൺ ആയി വരും അതിൽ താഴെ ആയി 5 ഓപ്ഷൻസ് കാണാം അതിൽ my account select ചെയ്യുക. അപ്പോൾ ഓപ്പൺ ആയി വരുന്ന window യിൽ my orders ഇന്ന് കാണാൻ സാദിക്കും അതിൽ താഴെ ആയി view my order history എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്താൽ സർ ന്റെ ഐഡിയിൽ purchase ചെയ്ത പ്രോഡക്ടുകൾ കാണാൻ സാധിക്കും അത് റൈറ്റ് സൈഡിലേക്ക് സ്ക്രോൽ ചെയ്താൽ അവിടെ ടോട്ടൽ എന്ന ഹെഡിങ് ഉള്ള ഒരു കളം കാണാൻ അതിൽ സർ കൊടുത്ത എമൗണ്ട് കാണാൻ സാധിക്കുന്നുണ്ടെകിൽ തീർച്ചയായും അദ്ദേഹം പ്രോഡക്റ്റ് purchase ചെയ്തിട്ടുണ്ടാവും,അങ്ങനെ എങ്കിൽ എന്തുകൊണ്ടാണ് പ്രോഡക്റ്റ് കിട്ടാത്തത് എന്ന് അന്വേഷിക്കുക. വ്യക്തമായ മറുപടി കിട്ടിയിട്ടില്ലെങ്കിൽ അദ്ദേഹം വഴി അഹദ്ദേഹത്തിന്റെ upline ലീഡേഴ്‌സിനെയോ അല്ലെങ്കിൽ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പർ ലഭ്യമാണ് അതുവഴി കമ്പനിയുമായി കണക്ട് ചെയ്ത് സർ നു സർ ന്റെ പ്രോഡക്റ്റ് deatils കിട്ടുന്നതായിരിക്കും 🤝🤝👍🏻 മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുകയാണെകിൽ തീർച്ചയായും സർ ന്റെ പൈസയോ പ്രൊഡക്ടോ ഒരിക്കലും നഷ്ട്ടപെടുകയില്ല 👍🏻👍🏻🤝❤️ Thanku for your replay ❤️ Hope all your problems solve soon 🔥❤️
നൂറ് പോയിന്റ് നെ കുറിച്ച് ഒന്നും ചിന്തിക്കേണ്ട.... ഒരു സിംബിൾ ഉദാഹരണം ഞാൻ പറഞ്ഞ് തരാം നിങ്ങൾക്ക് വീട്ടിൽ വേണ്ടുന്ന ദൈനം ദിന ആവശ്യങ്ങളിൽ ഒന്നായ പഞ്ചസാര ആണ് വാങ്ങുന്നത് എന്ന് വിചാരിക്കുക, ഒരു കിലോ പഞ്ചസാരയുടെ അവരുടെ സൈറ്റിൽ ഇന്നത്തെ വില 42/രൂപയാണ് അതിലെ ഇവർ പറയുന്ന sv കാണുന്നത് 0.01 അതായത് ഒരു sv കിട്ടണമെങ്കിൽ നൂറ് കിലോ പഞ്ചസാരയും വാങ്ങിക്കണം... ഇങ്ങനെ ആണ് ദൈനം ദിന സാധങ്ങൾ വാങ്ങിയാൽ ഉള്ള sv... ഇനി ഒരു 500രൂപയുടെ ക്രീം ഐറ്റംസ് അത് പോലെ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങിയാൽ 0.30sv കിട്ടും... അങ്ങിനെ ഉള്ള സാധങ്ങൾ വളരെ familiyar ആയത് ഒന്നും തന്നെ ഇല്ല... പിന്നെ വീട്ടവശ്യത്തിന് എന്തെങ്കിലും പർചേസ് ചെയ്യണം എന്ന് വിചാരിച്ചാൽ വലിയ ഡിസ്‌കൗണ്ടും ഇല്ല... എങ്ങിനെ നോക്കിയാലും ശോക മൂകം...
എന്താണ് മണി ചെയിൽ ഇവിടെ എങ്ങനെ ആണ് മണി ചെയിൽ ഉളെത് എന്ന് കുടി തെളിച്ച് തരുവോ. കാരണം ഇപ്പോൾ ഉള നിയമ പ്രകാരം മണി ചെയിൻ കമ്പനി ആണെകിൽ അങ്ങനെ ഉള്ള കമ്പനികളെ പുട്ടിക്കാൻ ഉള്ള നിയമം ഉണ്ട്. അപ്പോൾ നിങ്ങൾ പറ്റിക്ക പ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെളിവ് സഹിതം കേസ് കോടുക്കാം
ഓരോ ഉത്പന്നം ഒരോ SV .. PLAN COMPLICATED. SIMPLE PLAN ULLA ETHRAYO NALLA COMPANI KAL UND . നല്ല RESULT കിട്ടുന്ന ഉത്പന്നങ്ങള്‍ UND. EE ഉത്പന്നങ്ങള്‍ ഒരാള്‍ക്ക് കൊടുക്കാനുള്ള ധൈര്യം ഉള്ളവർ ഉണ്ടോ
Oro ulpannathinum oro SV alle vendathu sir, ulpannathinte profit nokkiyalle SV nalkan kazhiyu, ee company orikkalum sadaranayayi traditional aayi cheythuvanna direct selling reethi mathram avalambichu marketing sthanam pidikkan vanna company alla, its unique, so athinte vethyasam evde undakum🤝👍🏻
തീർച്ചയായും , ഏതൊരു വ്യക്തിയും ആദ്യം കസ്റ്റമർ ആയി കടന്നുവന്നതിനു ശേഷമാണ് ബിസിനസ് പാർട്ണർ ആയി മാറുന്നത് ഈ ബിസിനസ്സിൽ, sir ന്റെ താല്പര്യത്തിന് അനുസരിച് തീരുമാനം എടുക്കാം 🙌🏻❤️
ലക്ഷം കടമുള്ള എന്റെ ഹസ്സും ഞാനും ഇതിൽ jon cheydu.... 20000 കൊടുത്തു. ഗോൾഡ് panayam vachaan cheernnad ...cashi nulla Prdct kitti മുതലായിട്ട് ഒന്നും കിട്ടിയില്ല 🥹🥹🥹....... ലീഡർസിനോട് പറഞ്ഞപ്പോൾ ഞങ്ങളും ഗോൾഡ് പണയം വെച്ച് ചേർന്നവരാ പറഞു... 🥹
ഗോൾഡ് പണയം വെച്ച് ബിസിനസ് തുടങ്ങിയതുകൊണ്ട് മാത്രമായില്ല മാടം, ഈ ബിസിനസ്സിൽ വളരാൻ അതിനെപ്പറ്റി പഠിച്ചു അതിന്റെതായ വഴിയിൽ ടീം വർക്ക് ആയി ചെയ്താൽ തീർച്ചയായും റിസൾട്ട് കിട്ടും,കമ്പനി പറയുന്ന പ്രകാരം നിങ്ങൾ വർക്ക് ചെയ്തിട്ടും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ നിങ്ങൾക്ക് കമ്പനിയെ നേരിട്ട് പോയി ബന്ധപ്പെടാവുന്നതാണ്, അല്ലെങ്കിൽ നിങ്ങളുടെ ZSTM ABOVE ലീഡറിന്റെ നമ്പർ വാങ്ങി അദ്ദേഹം വഴിയും കാര്യങ്ങൾ അറിയാം... പ്രവർത്തിച്ചാൽ തീർച്ചയായും വരുമാനം ലഭിക്കും 🤝👍🏾
ഇപ്പോൾ 25sv എടുത്തും ചേർക്കും 🤣😂... പണ്ട് 100sv ആയിട്ടു പറഞ്ഞു വന്നവർ... കഴിഞ്ഞേ ദിവസം വേറെ നാട്ടിൽ ഉള്ള ഒരാൾ ചേർന്നിട്ടു ഞാൻ നേരത്തെ പ്ലാൻ കേട്ടനു അറിയാത്ത ഇന്നലെ വീണ്ടും വന്നു അപ്പോൾ 25sv എടുത്തും ചേരാണ് പോലും 🤣😂.... എന്തായാലും എനിക്ക് താല്പര്യം ഇല്ലന് പറഞ്ഞു ഇതെപോലത്തെ തട്ടിപ്പിൽ... ഇതൊക്കെ ഒരു സമയം വരെ ഓടും പിന്നെ പൂട്ടി പോകും.....
ഇപ്പോൾ മാത്രമല്ല കമ്പനി തുടങ്ങുമ്പഴേ 25,50, 100 sv enniva ഉണ്ട്, പ്ലാനിനെപ്പറ്റി വ്യക്തമായി അറിയാത്തവർ ആയിരിക്കും നിങ്ങളുടെ അടുത്തേക്ക് എത്തിയിട്ടുണ്ടാവുക 🤝👍🏻
ഞാൻ ജോയിൻ ചെയ്തു കമ്പനി പറഞ്ഞപോലെ വർക്ക് തുടങ്ങി ഒന്നര മാസം ആവുമ്പോഴേക്കും കമ്മിഷൻ ആയി 1500 രൂപയും ബോച്ചേ ടീ ലക്കി ഡ്രോയിലൂടെ 500+5000+100=5600ഉം കിട്ടി 👍🏼👍🏼പണി എടുക്കുന്നവർക്ക്ക് കാശ് ഉണ്ടാക്കാം ❤
ജോയിൻ ചെയ്തു കമ്പനി പറഞ്ഞ പോലെ പണി എടുത്താൽ കാശ് ഉണ്ടാക്കാം 😄ഞാൻ കേറി ഒന്നര മാസം ആയപ്പോയേക്കും കമ്മീഷൻ ആയി 1500ഉം ബോച്ചേ ടീ ലക്കി ഡ്രോയിലൂടെ 500+5000+100=5600ഉം കിട്ടി ഞാൻ ഹാപ്പി ആണ് ❤❤പണി എടുത്ത കാശ് ഉണ്ടാക്കാം.. ചുമ്മാതിരുന്ന് കുറ്റം പറഞ്ഞ ഒന്നും കിട്ടില്ല 😄😄
അത്രേ ഉള്ളു ❤️🙌🏻
Njan 1 varshayi phijicartl nammal 100 sv edthad kond mathram varumanam kittulaa nammal work cheythal benifit kittunud work enn parenjal leftum raithum alugale kond variga avarum aalugale kond variga ethan work. 5 sv yude prodect vangi oral vannal 45 rs 2 .5 poyint 50 sv edth oral vannal 900 100 sv oral vannal 1800 engane kittum eth oru thattippum alla. 100 sv orumich id edkunna vekthik 3 rang achiv cheythal 2 lakh arogiya inshurense monthliy bonas pakshe nammal work cheyyanam allathe product vangi aade erunal kittula enthinum athintedaya athonam und athonichal kittum shur
സുഹൃത്തുക്കളെ പരസ്പരം പറഞ്ഞ് തെറ്റ് ധരിപ്പിച്ച്, 100 ആളിൽനിന്ന് ക്യാഷ് വാങ്ങി 10 പേർക്ക് കാറും ഫ്ലാറ്റും കൊട്ത്ത് 90പേരുടെ കണ്ണുനീർമറക്കുന്ന ഏറ്റവും ക്രൂരമായ ഏർപ്പാട്
അങ്ങനെ തോന്നുന്നുവെങ്കിൽ ഇതുകൂടെ കേട്ട് മനസിലാക്കൂ സർ
th-cam.com/video/ZzxpurZzNz0/w-d-xo.html
അല്ല
ഇന്നലെ എന്റെ അടുത്ത് ഇതിന്റെ ആളുകൾ വന്നിരുന്നു... വന്നവർ എന്തൊക്കെയോ പറഞ്ഞു... കൂടെ വന്നവർ കോടികളുടെ കണക്ക് മാത്രമാണ് പറഞ്ഞത്... അവർക്ക് അറിയുന്ന ഇന്നയാൾക്ക് ഇത്ര കോടി കിട്ടി മറ്റായാൾക്ക് ഇത്ര കോടി കിട്ടി അങ്ങിനെ അങ്ങിനെ പറഞ്ഞ് അവർക്ക് എന്റെ ചിലവിൽ ചായയും വാങ്ങിച്ചു കൊടുത്തു പറഞ്ഞ് വിട്ടു....
ഒന്നിച്ചിവാങ് ണ്ണോ
Power full business 🔥🔥🔥🔥🔥
🔥🤝
Highly informative 👍
❤️👍🏻
You are a phygicart family
Super plan 👍
Thanku❤️
You are a phygicart family
Good infermation🎉🎉🎉🎉🎉🎉
Thanku❤️
എന്നെ എന്റെ ബന്ധു തന്നെ പറ്റിച്ചു 24000 കൊടുത്തിട്ട് ഒരു മാസം ആയി പൈസയും ഇല്ല സാധനവും ഇല്ല ഫുൾ ശോകം 😢
സർ നിങ്ങളുടെ റിലേറ്റീവ് അങ്ങനെ ചെയ്തു എന്ന് തോന്നുന്നുണ്ടെങ്കിൽ അദ്ദേഹം പൈസ വാങ്ങി പ്രോഡക്റ്റ് പ്രോഡക്റ്റ് purchase ചെയ്തിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടി സാറിനു ബിസ്സിനെസ്സ് ജോയിൻ ചെയ്തതിന്റെ ഭാഗമായി അദ്ദേഹം ഒരു ഐഡിയും പാസ്സ്‌വേർഡ് ഉം നൽകിയിട്ടുണ്ടാവും, ഇല്ലെങ്കിൽ അദ്ദേഹത്തിനോട് അത് ചോദിച്ചു വാങ്ങുക,
അതിന് ശേഷം ഫിജിക്കാർട്ട് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതിനു ശേഷം ഓപ്പൺചേയ്ത് യൂസർ നെയിം ന്റെ സ്ഥാനത്ത് സർ നു തന്ന IQ യിൽ തുടങ്ങുന്ന നമ്പറും പാസ്സ്‌വേർഡിന്റെ സ്ഥാനത് അദ്ദേഹം അയച്ചു തന്ന പാസ്സ്‌വേർഡും ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക അപ്പോൾ ഫിജികാർട്ടിന്റെ ഹോം പേജ് ഓപ്പൺ ആയി വരും അതിൽ താഴെ ആയി 5 ഓപ്ഷൻസ് കാണാം അതിൽ my account select ചെയ്യുക. അപ്പോൾ ഓപ്പൺ ആയി വരുന്ന window യിൽ my orders ഇന്ന് കാണാൻ സാദിക്കും അതിൽ താഴെ ആയി view my order history എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്താൽ സർ ന്റെ ഐഡിയിൽ purchase ചെയ്ത പ്രോഡക്ടുകൾ കാണാൻ സാധിക്കും അത് റൈറ്റ് സൈഡിലേക്ക് സ്ക്രോൽ ചെയ്താൽ അവിടെ ടോട്ടൽ എന്ന ഹെഡിങ് ഉള്ള ഒരു കളം കാണാൻ അതിൽ സർ കൊടുത്ത എമൗണ്ട് കാണാൻ സാധിക്കുന്നുണ്ടെകിൽ തീർച്ചയായും അദ്ദേഹം പ്രോഡക്റ്റ് purchase ചെയ്തിട്ടുണ്ടാവും,അങ്ങനെ എങ്കിൽ എന്തുകൊണ്ടാണ് പ്രോഡക്റ്റ് കിട്ടാത്തത് എന്ന് അന്വേഷിക്കുക. വ്യക്തമായ മറുപടി കിട്ടിയിട്ടില്ലെങ്കിൽ അദ്ദേഹം വഴി അഹദ്ദേഹത്തിന്റെ upline ലീഡേഴ്‌സിനെയോ അല്ലെങ്കിൽ കമ്പനിയുടെ കസ്റ്റമർ കെയർ നമ്പർ ലഭ്യമാണ് അതുവഴി കമ്പനിയുമായി കണക്ട് ചെയ്ത് സർ നു സർ ന്റെ പ്രോഡക്റ്റ് deatils കിട്ടുന്നതായിരിക്കും 🤝🤝👍🏻
മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുകയാണെകിൽ തീർച്ചയായും സർ ന്റെ പൈസയോ പ്രൊഡക്ടോ ഒരിക്കലും നഷ്ട്ടപെടുകയില്ല 👍🏻👍🏻🤝❤️
Thanku for your replay ❤️
Hope all your problems solve soon 🔥❤️
@@Phygitalinfo നല്ല വിവരണം താങ്ക്സ്
Thanku❤️
താങ്കൾ ഇതിൽ വർക്ക് ചെയ്യുന്നുണ്ടോ ???
@@manojdivakaran7717ഈ മേഖലയെ പറ്റി പഠിച്ചുകൊണ്ടിരിക്കുന്നു 🤝👍🏻
എത്ര രൂപയ്ക്ക് വാങ്ങിയാലാണ് ഒരു sv ആകുന്നത്
Oro productinum vethyastha sv yum vethyasatha pysayum aahnu.. Krithiyamayi manasilavanamenkil onnu phygicart sitel keri product select cheythu nokku mam🤝👍🏻
മറുപടിയിൽ തന്നെ ഒരു വ്യക്തതയും ഇല്ലല്ലോ....
Sathyathil Indiail sathyasanthamayum sudaryamayum pravarthikunna ore oru direct selling companye ullu.........
? ☺️
Milifestyle #1 direct selling company in india
Good presentation 👏👏👏
ok
👍
🤝❤️
🔥🔥🔥
🤝❤️
ഞാൻ വടകരയാണ് ഫിജി ഷോപ്പ് പൂട്ടി അവർ പോയി
വടകരയിൽ എവിടെയാണ് സത്യം മാത്രം പറയണം
100 sv avanam enkil ethra roopakk purchase cheyanam
Edukkunna productinanusarichanu amount, sitel kayari product select cheythu nokkumbazhe vekthamavu🤝👍🏻
നൂറ് പോയിന്റ് നെ കുറിച്ച് ഒന്നും ചിന്തിക്കേണ്ട.... ഒരു സിംബിൾ ഉദാഹരണം ഞാൻ പറഞ്ഞ് തരാം നിങ്ങൾക്ക് വീട്ടിൽ വേണ്ടുന്ന ദൈനം ദിന ആവശ്യങ്ങളിൽ ഒന്നായ പഞ്ചസാര ആണ് വാങ്ങുന്നത് എന്ന് വിചാരിക്കുക, ഒരു കിലോ പഞ്ചസാരയുടെ അവരുടെ സൈറ്റിൽ ഇന്നത്തെ വില 42/രൂപയാണ് അതിലെ ഇവർ പറയുന്ന sv കാണുന്നത് 0.01 അതായത് ഒരു sv കിട്ടണമെങ്കിൽ നൂറ് കിലോ പഞ്ചസാരയും വാങ്ങിക്കണം... ഇങ്ങനെ ആണ് ദൈനം ദിന സാധങ്ങൾ വാങ്ങിയാൽ ഉള്ള sv... ഇനി ഒരു 500രൂപയുടെ ക്രീം ഐറ്റംസ് അത് പോലെ സൗന്ദര്യ വർധക വസ്തുക്കൾ വാങ്ങിയാൽ 0.30sv കിട്ടും... അങ്ങിനെ ഉള്ള സാധങ്ങൾ വളരെ familiyar ആയത് ഒന്നും തന്നെ ഇല്ല... പിന്നെ വീട്ടവശ്യത്തിന് എന്തെങ്കിലും പർചേസ് ചെയ്യണം എന്ന് വിചാരിച്ചാൽ വലിയ ഡിസ്‌കൗണ്ടും ഇല്ല... എങ്ങിനെ നോക്കിയാലും ശോക മൂകം...
23000 varum
25k
Phygicart ജോയിൻ ചെയ്തല്ലേ നിങ്ങളുടെ life pottum👍🏼
നല്ല പോലെ ചെയ്തു രക്ഷപ്പെട്ട ആളുകൾ ഉണ്ട് 👍🏻☺️ അന്വേഷിക്കു പഠിക്കു, ശ്രെമിച്ചാൽ വിജയിക്കാം 🤝
Recording app??
VN
Can you give the English language of this video
Sure sir, update soon
❤
❤️
ഞാൻ കുടുങ്ങ്ങിയതാണ് pls കുടുങ്ങല്ലേ ഇതു മണി ചെയിൻ ആണ്
How it happened?
Onnu podo than ith endhanann msnasilaki cheyanam allathe aalkare thettudharipikaruth
Ith orikallum oru money chain alla ath manasilsku
എന്താണ് മണി ചെയിൽ ഇവിടെ എങ്ങനെ ആണ് മണി ചെയിൽ ഉളെത് എന്ന് കുടി തെളിച്ച് തരുവോ. കാരണം ഇപ്പോൾ ഉള നിയമ പ്രകാരം മണി ചെയിൻ കമ്പനി ആണെകിൽ അങ്ങനെ ഉള്ള കമ്പനികളെ പുട്ടിക്കാൻ ഉള്ള നിയമം ഉണ്ട്. അപ്പോൾ നിങ്ങൾ പറ്റിക്ക പ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് തെളിവ് സഹിതം കേസ് കോടുക്കാം
ചങ്ങാതി അണി ചെയിൻ എന്താണ് ബിസിന എന്താണെന്ന് മനസ്സിലാക്കു ആദ്യം തന്നെ അല്ലാതെ തൊള്ളേ തോന്നി പറയരുത്
Jaan boche tea order cheythu waiting 3 week aayi oru rplay illaa
Nice
ഓരോ ഉത്പന്നം ഒരോ SV .. PLAN COMPLICATED.
SIMPLE PLAN ULLA ETHRAYO NALLA COMPANI KAL UND . നല്ല RESULT കിട്ടുന്ന ഉത്പന്നങ്ങള്‍ UND. EE ഉത്പന്നങ്ങള്‍ ഒരാള്‍ക്ക് കൊടുക്കാനുള്ള ധൈര്യം ഉള്ളവർ ഉണ്ടോ
Oro ulpannathinum oro SV alle vendathu sir, ulpannathinte profit nokkiyalle SV nalkan kazhiyu, ee company orikkalum sadaranayayi traditional aayi cheythuvanna direct selling reethi mathram avalambichu marketing sthanam pidikkan vanna company alla, its unique, so athinte vethyasam evde undakum🤝👍🏻
@@Phygitalinfo ethokr products aan ningal use cheyunath??
Kallam parayumbol aarodanu ennude orkkanam . Njanum use cheyyunnund. First grade quality items aanullath. Ente veettil ippol phygicart items mathrame use cheyyunnulloo. Njan items use cheyth ishtapettitt aanu plan kettathum join cheythathum.
എങ്ങിനെ ഇതിൽ join✨️chayum🔥
@@Phygitalinfo5:06
Ponne myree moonjum 😢
വേറെ വല്ല പണിക്കും പോ
സാധാരണ വീട്ടിലേക്കുള്ള സാധനങ്ങൾ പുർച്ചേസ് ചെയ്യാൻ വേണ്ടി തുടങ്ങിക്കൂടെ
തീർച്ചയായും , ഏതൊരു വ്യക്തിയും ആദ്യം കസ്റ്റമർ ആയി കടന്നുവന്നതിനു ശേഷമാണ് ബിസിനസ് പാർട്ണർ ആയി മാറുന്നത് ഈ ബിസിനസ്സിൽ, sir ന്റെ താല്പര്യത്തിന് അനുസരിച് തീരുമാനം എടുക്കാം 🙌🏻❤️
100രൂപയുടെ സമാധാനത്തിനു 200കൊടുക്കണം
മറുപടി
th-cam.com/video/ZzxpurZzNz0/w-d-xo.html
Thanks for the update
ശരി ആണോ പറയുന്നന്നത് ഒന്ന് തെളിച്ചു തരുവോ
Arum cheyaruth paisa pokum
Anno
ലക്ഷം കടമുള്ള എന്റെ ഹസ്സും ഞാനും ഇതിൽ jon cheydu.... 20000 കൊടുത്തു. ഗോൾഡ് panayam vachaan cheernnad ...cashi nulla Prdct kitti മുതലായിട്ട് ഒന്നും കിട്ടിയില്ല 🥹🥹🥹....... ലീഡർസിനോട് പറഞ്ഞപ്പോൾ ഞങ്ങളും ഗോൾഡ് പണയം വെച്ച് ചേർന്നവരാ പറഞു... 🥹
ഗോൾഡ് പണയം വെച്ച് ബിസിനസ് തുടങ്ങിയതുകൊണ്ട് മാത്രമായില്ല മാടം, ഈ ബിസിനസ്സിൽ വളരാൻ അതിനെപ്പറ്റി പഠിച്ചു അതിന്റെതായ വഴിയിൽ ടീം വർക്ക് ആയി ചെയ്താൽ തീർച്ചയായും റിസൾട്ട് കിട്ടും,കമ്പനി പറയുന്ന പ്രകാരം നിങ്ങൾ വർക്ക് ചെയ്തിട്ടും വരുമാനം ഒന്നും കിട്ടുന്നില്ലെങ്കിൽ നിങ്ങൾക്ക് കമ്പനിയെ നേരിട്ട് പോയി ബന്ധപ്പെടാവുന്നതാണ്, അല്ലെങ്കിൽ നിങ്ങളുടെ ZSTM ABOVE ലീഡറിന്റെ നമ്പർ വാങ്ങി അദ്ദേഹം വഴിയും കാര്യങ്ങൾ അറിയാം... പ്രവർത്തിച്ചാൽ തീർച്ചയായും വരുമാനം ലഭിക്കും 🤝👍🏾
ഇതൊക്കെ ഇപ്പഴും ഉണ്ടോ?
Undallo✨️
Worst product
2×price
? ☺️
എന്തിനാടോ ഇങ്ങനെ പാവങ്ങളെ പറ്റിക്കുന്നത്
എന്റെ 25000 പോയി. നം 1 ഉടായിപ്പ് ആണ്. ചേർന്നവർ എല്ലാം പണം പോയി.
Ethu udayipp anoo
Padichu cheyyunnavarkk ethu genuine bussines aahnu.. Verthe erunn cash undakkan pattilla work cheyyanm. Team work venam🤝👍🏻
എവിടെയാണ് ഈ കമ്പനി ഉടായിപ്പ് എന്ന് പറയുന്നത് മനസ്സിലാക്കി തരണം
തന്നെപ്പോലെയുള്ളവർ നെഗറ്റീവ് പറയണം എങ്കിൽ മാത്രമേ ഈ കമ്പനി കൂടുതൽ വളരുകയുള്ളൂ
എത്ര പേർ പറ്റിക്കപ്പെട്ടാലും ഒരു കാര്യവും ഇല്ല..കഷ്ടം
വല്ലവന്റെയും കണ്ണീർ വീണു നനഞ്ഞ പൈസ വേണ്ടാന്ന് വെക്കുക.....
താൻ എന്താണ് പറയുന്നതു എന്ന് താൻ തന്നെ കേട്ട് നോക്ക്
Udayippp......cash poyath poyi
Angane thonunnenkil Thrissure corporate office available aahnu, contact cheyyu🤝👍🏻appo vekthamavum🤝
@@Phygitalinfo കിട്ടിയ സാധനങ്ങൾ വേണ്ട എങ്കിൽ മുടക്കിയ കാശ് തിരിച്ചു കിട്ടുമോ?
Ella kittilla@@Muhammedxmusic
ഇപ്പോൾ 25sv എടുത്തും ചേർക്കും 🤣😂...
പണ്ട് 100sv ആയിട്ടു പറഞ്ഞു വന്നവർ... കഴിഞ്ഞേ ദിവസം വേറെ നാട്ടിൽ ഉള്ള ഒരാൾ ചേർന്നിട്ടു ഞാൻ നേരത്തെ പ്ലാൻ കേട്ടനു അറിയാത്ത ഇന്നലെ വീണ്ടും വന്നു അപ്പോൾ 25sv എടുത്തും ചേരാണ് പോലും 🤣😂....
എന്തായാലും എനിക്ക് താല്പര്യം ഇല്ലന് പറഞ്ഞു ഇതെപോലത്തെ തട്ടിപ്പിൽ...
ഇതൊക്കെ ഒരു സമയം വരെ ഓടും പിന്നെ പൂട്ടി പോകും.....
ഇപ്പോൾ മാത്രമല്ല കമ്പനി തുടങ്ങുമ്പഴേ 25,50, 100 sv enniva ഉണ്ട്, പ്ലാനിനെപ്പറ്റി വ്യക്തമായി അറിയാത്തവർ ആയിരിക്കും നിങ്ങളുടെ അടുത്തേക്ക് എത്തിയിട്ടുണ്ടാവുക 🤝👍🏻
@@Phygitalinfo അതൊന്നും അറിയില്ല ഞാൻ ജോയിൻ ചെയ്തില്ല..... ഓവർ പ്രൈസ് സാധനങ്ങൾ ആണ് 90% ഉള്ളത്....
@@Lolanlolan304 ☺️👍🏻
ഞാൻ ജോയിൻ ചെയ്തു കമ്പനി പറഞ്ഞപോലെ വർക്ക് തുടങ്ങി ഒന്നര മാസം ആവുമ്പോഴേക്കും കമ്മിഷൻ ആയി 1500 രൂപയും ബോച്ചേ ടീ ലക്കി ഡ്രോയിലൂടെ 500+5000+100=5600ഉം കിട്ടി 👍🏼👍🏼പണി എടുക്കുന്നവർക്ക്ക് കാശ് ഉണ്ടാക്കാം ❤
തുറന്നെ പല സ്റ്റോറുകളും കച്ചവടം ഇല്ലാത്തോണ്ട് പൂട്ടി പോകുവാ 🤣😂🥹🥹.....
കടയുടെ റെന്റ് കൊടുക്കാൻ പോലും പറ്റാതെ അവസ്തയുള്ള സ്റ്റോറുകൾ ഒണ്ടു 😂