ഉടുപ്പി യാത്ര അത്ര കടുപ്പമല്ല..!! | udupi malayalam
ฝัง
- เผยแพร่เมื่อ 2 ม.ค. 2025
- Udupi!
Udupi, a city in Coastal Karnataka, is renowned for its:
Temples:
1. Sri Krishna Matha: Famous temple founded by Jagadguru Madhvacharya.
2. Ananteshwara Temple: Ancient Shiva temple.
3. Chandramouleshwara Temple: Beautiful Shiva temple.
Cuisine:
1. Udupi-style vegetarian dishes.
2. Masala Dosa, Idli, Vada, and Sambar.
3. Try traditional restaurants like Mitra Samaj, Taj Mahal, or Udupi Sri Krishna Boarding.
Beaches:
1. Malpe Beach (6 km): Scenic beach with water sports.
2. Kapu Beach (35 km): Serene beach with lighthouse.
3. Maranakatte Beach (40 km): Picturesque beach.
Other Attractions:
1. St. Mary's Island (12 km): Boat ride to this island.
2. Udupi Lighthouse: Panoramic views.
3. Manipal University (5 km): Famous educational institution.
Festivals:
1. Krishna Janmashtami: Grand celebrations.
2. Navaratri: Vibrant festivities.
3. Makara Sankranti: Colorful kite-flying.
Shopping:
1. Udupi Sri Krishna Market: Local handicrafts.
2. Manipal Market: Trendy shopping.
Accommodation:
1. Luxury hotels: Udupi Residency, Hotel Kirthi.
2. Budget-friendly options: Lodges, Dharmashalas.
Getting There:
1. Mangalore International Airport (38 km).
2. Udupi Railway Station.
3. Well-connected by bus to major cities.
Best Time to Visit:
1. September to February (cool weather).
2. Avoid visiting during peak summer (March to May).
Udupi Vegetarian Cuisine!
Udupi cuisine, originating from the city of Udupi in Coastal Karnataka, is renowned for its delicious and authentic vegetarian dishes. Here are some popular options:
Breakfast Items
1. Idli: Steamed rice cake
2. Dosa: Fermented rice and lentil crepe
3. Vada: Fried lentil doughnut
4. Pongal: Sweet or savory rice dish
5. Upma: Semolina porridge
Main Course
1. Saagu: Mixed vegetable curry
2. Majjige Huli: Yogurt-based vegetable curry
3. Gassi: Coconut-based vegetable curry
4. Menasinakai: Ivy gourd curry
5. Kundapura Masala Dosa: Spicy dosa with potato filling
Sides
1. Sambar: Lentil-based vegetable stew
2. Rasam: Spicy tamarind soup
3. Chutney: Coconut or tomato-based condiment
4. Papadum: Thin, crisp flatbread
5. Pickles: Mango or lime
Sweets
1. Holige: Sweet flatbread
2. Kadubu: Steamed rice cake with coconut and jaggery
3. Payasam: Sweet dessert made with milk, sugar, and nuts
4. Ladoo: Gram flour sweet balls
5. Jalebi: Crispy, sweet fried batter dessert
Restaurants
1. Mitra Samaj: Iconic Udupi restaurant
2. Taj Mahal: Popular for dosas and idlis
3. Udupi Sri Krishna Boarding: Authentic Udupi cuisine
4. Woodlands: Vegetarian restaurant with variety
5. Diana Restaurant: Known for its masala dosas
Ingredients
1. Coconut
2. Rice
3. Lentils
4. Vegetables (local and seasonal)
5. Spices (turmeric, cumin, coriander)
6. Ghee (clarified butter)
7. Jaggery
Cooking Techniques
1. Steaming
2. Fermentation
3. Grinding
4. Tempering
5. Stir-frying
Udupi vegetarian cuisine is known for its simplicity, flavor, and health benefits.
#travel
താങ്കളുടെ വീഡിയോസ് എല്ലാം ഒരു പ്രത്യേക വൈബ് ആണ് ബ്രോ❤❤❤ മുന്നോട്ട് പോവുക ബ്രോ.....🎉🎉🎉
വളരെ നന്ദി. ബസ്സിലും ട്രെയിനിലും ആയി കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യുന്ന താങ്കളുടെ വീഡിയോ കാണാറുണ്ട്. ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ആദ്യമായി ഒരു സ്ഥലത്തു പോകുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വളരെയാണ്. ഇത്തരം ഘട്ടങ്ങളില്‍ താങ്കളെ പോലെയുള്ളവരുടെ വീഡിയോ സഹായ കരമാകണം, അതിനു ചില പ്രധാന വിവരങ്ങള്‍ കൂടി സൂചിപ്പിക്കുന്നത് നന്നായിരിക്കും. ബസ് ആണെങ്കില്‍ നമ്പര്‍ കൊടുക്കാം (തമിഴ് നാട്)...ഏതൊരു സ്ഥലത്തും ക്ലോക്ക് റൂം ഉണ്ടോ എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉണ്ടെങ്കില്‍ അത് videoyil കാണിക്കണം. റെയില്‍വേ സ്റ്റേഷന്‍ - റസ്റ്റ് റൂം -ടൊഇലെട് സൗകര്യം- എന്നിവ സൂചിപ്പിക്കണം. വലിയ വിലയില്‍ റൂം എടുക്കാന്‍ സാധിക്കാത്ത ആള്‍ക്കാര്‍ക്കും യാത്ര ചെയ്യാന്‍ താല്പര്യം കാണും എന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക..
ഇതൊക്കെ മറ്റു വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്. 🤝🤝
ഉഡുപ്പി സൂപ്പർ പൈതൃക സാംസ്‌കാരിക തനിമയുള്ള temple നഗരം...❤... അടിപൊളി...
budget friendly videos kandu ..tengasi .. thirumalakkovil ellam poi ... U r my inspiration.. thank you
❤
മച്ചാനെ എഡിറ്റിങ് സൂപ്പർ ആയിട്ടുണ്ട്
❤
nice video chetaa😍😍
Manipal University only 3 to 4kms from Udupi
Narration polichu
Sugar curdil idaan aanu bro..uduppi cuisine pothuve sweet aanu..sambar,curd vada il okkae avar sugar add chyum
🤝🤝
ഞാനും ഒരു കൊല്ലം കാരനാണ് താങ്കൾ കൊല്ലത്തുനിന്നും ഉടുപ്പി വരെ പോയിട്ടും ഉടുപ്പി ക്ഷേത്രത്തിൻറെമുന്നിലും പിന്നിലും ഇരിക്കുന്ന കുറേ തട്ടുകടയും കുറെ കട ബിസിനസ് മാത്രമാണ് കൂടുതൽ ഹൈലൈറ്റ് ചെയ്തു കാണിക്കുന്നത് 'ഉടുപ്പി ക്ഷേത്രത്തിനെ കുറിച്ച് ഉഡുപ്പിയിലെ ക്ഷേത്രത്തിലെ വിശേഷങ്ങൾ കുറിച്ച് താങ്കൾ വീഡിയോയിൽ ഒന്നും ഉൾക്കൊള്ളിച്ചിട്ടില്ല ഞാൻ ഏതാണ്ട് ഒന്നും ഒന്നരവർഷമായി താങ്കളുടെ എല്ലാ പ്രോഗ്രാമുകളും കാണുന്നതാണ് രണ്ടുമാസം മുൻപ് ഞാൻ ഉടുപ്പി ക്ഷേത്രത്തിൽ പോയിരുന്നു അവിടെ ഒരുപാട് രീതിയിലുള്ള വിശേഷങ്ങളും കാര്യങ്ങൾ നടക്കുന്നുണ്ട് അതൊന്നും പ്രേക്ഷകർക്ക് താങ്കൾ ഷെയർ ചെയ്തില്ല .ഉടുപ്പി എന്ന് പറയുന്ന സ്ഥലം ഫേമസ് ആയത് വെജിറ്റേറിയൻ ഫുഡ് കൊണ്ടല്ല അവിടെ ശ്രീകൃഷ്ണസ്വാമി ടെമ്പിൾ പേരിലാണ് ഉടുപ്പി എന്ന് പറയുന്ന സ്ഥലംഫേമസ് ആയത് ആ ക്ഷേത്രത്തിൻറെ മുന്നിൽ വരെ പോയ സ്ഥിതിക്ക് ആ അമ്പലത്തിന് കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും താങ്കൾ പ്രേക്ഷകരെ ധരിപ്പിക്കുന്നത് ആവശ്യമായിട്ടുള്ള കാര്യമായിരുന്നു
Thazal poyadale ,apo nizalk parazude
ക്ഷേത്രം വിശ്വാസികൾക്ക് മാത്രമാണ് പ്രധാനം.. ഭക്ഷണം ഏതൊരു മനുഷ്യനും പ്രധാനമാണ് 👍🏽
നമ്മുടെ പൈതൃകം കാണികുന്നെതിൽ തെറ്റില്ല@@Umaptraveller
@@Umaptravellerഅത് കലക്കി തിമിർത്തു….
അതിരിക്കട്ടേ.. താങ്കൾ അപ്പോഴാണ് ഇനി ഛത്രപതി ശിവാജി മഹാരാജാ ടെർമിനലിൽ പോവുന്നത്? 😛
@@nandunarayanan😂
Poli video machane 🎉 ❤❤
❤
Cheta adinum mub kundapua ,trasi byndoor agane kore super stalazalund
Mookambika pokumpol , malpe beachil pokanam
പോയി
Udupi hotel food yummy 🤤😋😋❤❤
November 23nu vaikath ashtamiya. Pogunnundo ?
Room details please
ningal kanichathu alla uduppi sreekrishna temple.. athinaduth vere undu , valiya kulathinu aduthu
Eshwar malpe❤️
ഇത് കൊള്ളാം
നമഷ്‌കാർ ബ്രോ,,കാണട്ടെ ഉടുപ്പേ കാഴ്ചകൾ
❤
9:40 😋
20:16 ഒരു കുട്ട ലഡു വാങ്ങൂ ബ്രോ😋
22:18 പറ്റുമായിരിക്കാം 😊🙏
23:50 😋
26:02 😂
Woodland's hotel ❤❤❤👌🏻👌🏻
അത് കൊള്ളാം
Very nice informative video bro👍
ഇതും കൊള്ളാം
Kollath evde aan Veed
Annante peru entha ?
Curd with sugar best combination 😋
🤝
Fourth View 😍
Super super super super super
Super
🤝🤝
കമന്റ്സ് വായിച്ചിട്ട് വിഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്... 😝😌
👍👍
മലയാളത്തിൽ എഴുതുമ്പോ ഉഡുപ്പി അങ്ങനെ
മംഗലാപുരം mangalore രണ്ടും ഒന്ന് തന്നെ ആണ് 😊
❤
👍🙋👌♥️.........
Neat place
Visited last year
കൃഷ്ണ മാതാ അല്ല ബ്രോ കൃഷ്ണ മഠം ആണ്
First view 😍😍😍
ചുമ്മാ😂😂
Without comments?
@@shijumdr അപ്‌ലോഡ് ചെയ്ത് 14സെക്കന്റ് ആയപ്പോ 😂😂😂
ആരാധകരെ ശാന്തരാകുവിൻ 😃🤝❤
😍😍😍
ആകെ മൊത്തം കൊള്ളാം
❤
❤
Udupi is good place in Karnataka
ശ്രീകൃഷ്ണ മാത അല്ല. മഠം
😜🥰🤩
താഴോട്ടേക്കുള്ള ഇറക്കം 😂
പാക്ക് നന്നായി മൂക്കാത്തതിനെ ആണ് പറയുന്നത്. അത് പഴുക്കാ ആണ്, ഉണർന്നു ഉറങ്ങിയത് കൊട്ടടക്ക ആണ്
Always notsaynok😅😮😢
Udupi bramin people
Run veg. Hotel across
Tamil Nadu Andhra Kerala Karnataka
Vasantha bhavan
Arrays veg. hotel
Run by Tirunelveli
People they run
Hotel across south
India
ഇപ്പോൾ ഞാൻ നിൽക്കുന്നത് ശരിക്കും ഉടുപ്പ് ഇല്ലാതെയാണ്.
എല്ലാ വിഡിയോയും കാണുന്ന ആളായതുകൊണ്ട് ഒന്ന് ചിരിച്ചേക്കാം 😃😂
@Umaptraveller എല്ലാ വിഡിയോയും കാണുന്നുണ്ട്..ഞാൻ അന്ന് ഇട്ട കമൻ്റ് ഇന്ന് ഹിറ്റാണ് Bro പാവങ്ങളുടെ സന്തോഷ് കുളങ്ങര.
Bus yatra an nalad
❤️🤍
അന്നദാനം മഹാദാനം .
But അത് അന്നത്തിന് വക ഇല്ലാത്തവന് കൊടുക്കുമ്പോൾ മാത്രം..👍🏽
മൂകാംബിക
മുരുഡേശ്വർ ഒക്കെ പോകണം
❤
❤❤
❤❤❤
👍👍
❤🎉
❤❤