മുഹമ്മദീയന്റെ ചോദ്യത്തിന് ഇതാ പിടിച്ചോ മറുപടി, ഉരളക്ക് ഉപ്പേരി പോലെ- KS MATHEW

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Topic - മുഹമ്മദീയന്റെ ചോദ്യത്തിന് ഇതാ മറുപടി പിടിച്ചോ ആദിയിൽ വചനം എവിടെയായിരുന്നു
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our TH-cam Channel
    / bethlehemtvindia​​
    #bethlehemtv

ความคิดเห็น • 40

  • @theputhenpurackal
    @theputhenpurackal 2 ปีที่แล้ว +2

    K S Mathew sir, your efforts are really appreciated 🙏

  • @selinthomas3415
    @selinthomas3415 2 ปีที่แล้ว +2

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @satheesh269
    @satheesh269 2 ปีที่แล้ว +1

    Praise the Lord 🙏Amen all glory to God Jesus Christ holy Mary pray for us 🙏

  • @jojoseph9112
    @jojoseph9112 ปีที่แล้ว

    Wonderful explanation, God bless!!

  • @leenakuriakose1095
    @leenakuriakose1095 ปีที่แล้ว

    Congratulation sir .🙏🙏

  • @chathukaruppan7610
    @chathukaruppan7610 ปีที่แล้ว

    Congratulations sir

  • @jobydevasia2039
    @jobydevasia2039 8 หลายเดือนก่อน

    Hallelujah

  • @Reppalic
    @Reppalic วันที่ผ่านมา +1

    ആദിയിലും അന്ത്യത്തിലും ഒരാളായ എകദൈവമായ അള്ളാഹു വിനെ ആരാധിച്ചാൽ പോരെ എന്തിനാ (മൂന്നിൽ1നെ)എല്ലാ കാലത്തും രൂപം ഇല്ലാത്ത വചനം മായ ദൈവത്തെ ഏകനായ ദൈവം അള്ളാഹു അല്ലേ

  • @Benny-lu3rn
    @Benny-lu3rn 2 ปีที่แล้ว

    👍🏻👍🏻🙏🏻🙏🏻

  • @ebinthomas7578
    @ebinthomas7578 2 ปีที่แล้ว +1

    👍👍👍

  • @ajopurackal3121
    @ajopurackal3121 2 ปีที่แล้ว

    Super

  • @doshyhify
    @doshyhify 2 ปีที่แล้ว +7

    ബൈബിൾ ഇറങ്ങിയത് കൊണ്ടാണ് ഖുർആൻ ഇറങ്ങിയത്.
    ബൈബിൾ ഇല്ലെങ്കിൽ ഖുർആൻ ഉണ്ടാകുമായിരുന്നില്ല.

  • @chackoxavier5835
    @chackoxavier5835 2 ปีที่แล้ว

    🙏🙏🙏

  • @thomaskutty3801
    @thomaskutty3801 2 ปีที่แล้ว +1

    എല്ലാം ഉണ്ടാക്കാൻ കാരണഭൂതൻ
    പിതാവാണ് പിതാവു സൃഷ്ടിച്ചു മറച്ചിട്ടിരിക്കുന്ന സൃഷ്ടിപ്പിന്റെ അനുകരണ സൃഷ്ടിപ്പാണ് വചന ദൈവമായ പുത്രൻ ചെയ്തിരി ക്കുന്നത് എന്ന വചനാധിഷ്ഠിതമായ് അറിവിലേയ്ക്ക് ക്രിസ്ത്യാനികൾ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    • @ഇതല്ലേസത്യം49
      @ഇതല്ലേസത്യം49 2 ปีที่แล้ว

      Thomas Kutty; Funny Interpretation. Till now No One could show God. All God Worshiping Religions Teach God cannot be contained within the Limits of Human Brain. God has Not told Anywhere, 'There is Nothing in Me, that is beyond human Logic & I am to obey him/her'.

  • @harbinger3659
    @harbinger3659 2 ปีที่แล้ว

    Who is the image of the invisible God, the firstborn of every creature:
    Colossians 1:15 About Jesus Christ.
    Because no creature can see God The Father. So HE is revealed by Jesus Christ.
    In short HE is Jesus Christ, The Only One God and in HIM, Father, Son and Holy Spirit revealed.

  • @christianyouth1470
    @christianyouth1470 ปีที่แล้ว

    കൊളോ. 1/12-17, 1 കൊറി: 8/6, ഹെബ്രാ: 1/1- 2, 1 യോഹ:1/1-3, മിക്ക:5/2, യോഹ: I /10 ഈ വാക്യങ്ങൾ ഈ വിഷയത്തോട് ചേർത്തുവായിക്കുമ്പോൾ കൃത്യമായി ഈകാര്യം മനസിലാകും. ക്രിസ്തു (മശിഹാ) എന്നേക്കും നിലനിൽക്കുന്നു എന്നത് തിരുവെഴുത്താണ്. ഈ രഹസ്യം യഹൂദർക്കറിയാമായിരുന്നു.(വി.യോഹ.12/34)

  • @christianyouth1470
    @christianyouth1470 ปีที่แล้ว +3

    താഴെ, ഒരു സുഡാപ്പി ദൈവവചനം വളച്ചൊടിക്കുന്നു. അങ്ങിനെയല്ലല്ലോ Ibru - ibru ബൈബിളിലെ വാക്യം... ആദ്യം പോയി,മോൻ്റെ അള്ളാനെ ഖുറാൻ പഠിപ്പിക്കുക, 50 ഓളം തവണ ഖുറാനിൽ പറയുന്നു "നിങ്ങളുടെ കൈവശമുള്ള വേദങ്ങളെ ശരിവെച്ചു കൊണ്ട് ഖുറാനവതരിച്ചു. "ക്രിസ്ത്യാനികളെ ബൈബിൾ പഠിപ്പിക്കാനല്ല, മുഹമ്മദിനുപോലും ഖുറാനിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ബൈബിൾ വായിച്ചു വരുന്നവരോടു ചോദിക്കാനാണ്. സൂഡാപ്പിക്കുട്ടാ പോയി, ഖുറാൻ: 10/94,16/43, 21/7 പോയി വായിക്ക്..

  • @babyemmanuel853
    @babyemmanuel853 หลายเดือนก่อน

    അതുമാത്രമല്ല.,
    ഇൻഡ്യയിൽ ഉപയോഗിക്കുന്ന "ഓം" എന്ന വാക്കിന്റെ അർത്ഥവും പഠനവിഷയമാക്കേണ്ടതാണ്...
    അ + ഒ + ആം = ഓം.
    എന്താണ് അ, എന്താണ് ഒ
    എന്താണ് അം.
    പലരും പല അഭിപ്രായങ്ങളും പറയുന്നത്...
    തമിഴ് പണ്ഡിതയായ ഔവയ്യാർ പറയുന്നത് അ എന്നാൽ ബ്രഹ്മാവ് എന്നം,
    ഒ എന്നാൽ വിഷ്ണു എന്നും
    അം എന്നാൽ ശിവനും എന്നുമാണന്നാണ്...
    എന്നാൽ അതിനും ആധികാരിക അർത്ഥം കാണുന്നില്ല...
    ഇവിടെ സാർ പറയുന്നത് വളരെ പ്രധാന കാരണമാണ്...
    അതായത്.,
    യേശു ക്രിസ്തു പറയുന്നു...
    ഞാൻ ആൽഫയും ഒമേഗയുമാണ് എന്നു.
    അതായത് അ + ഒ.
    എന്താണ് അം..
    അതെ അതു മിശിഹായുടെ അം ആയിക്കൂടെ.
    അങ്ങനെയെങ്കിൽ
    ഓം എന്നത് കർത്താവായ യേശു ക്രിസ്തു ആയിക്കൂടെ...
    ഇൻഡ്യൻ പുരാണത്തിലെ പ്രജാപതി യേശു ക്രിസ്തു ആകാൻ സാദ്ധതയുള്ളപോലെ ( കാരണം പ്രജാപതിയുടെ ലക്ഷണം എല്ലാം യേശു ക്രിസ്തുവിൽ ശരിയാകുന്നു)
    എന്നപോലെ ഓം യേശു ക്രിസ്തു തന്നെ ആയിക്കൂടെ...
    ചിന്തിക്കേണ്ട വിഷയമാണിത്...

  • @hamzamuttil1868
    @hamzamuttil1868 11 หลายเดือนก่อน

    🌹യേശു🌹
    =========
    1)പിതാവ് 2)പുത്രൻ 3)പരിശുദ്ധാത്മാവ് ഇവ മൂന്നും ചേർന്നപ്പോൾ 2023വർഷം മുൻപ് യഹോവആയി
    (കട്ടൻ ചായഉണ്ടായത് പോലെ )
    സന്താനം ജനിക്കുന്നതി ന് മുമ്പ് അച്ഛൻ ആയി, "ഇതെങ്ങനെസാധിച്ചു ?ഭാര്യയും ഭർത്താവും കു ട്ടി ജനിച്ചാൽ അച്ഛനും ആകും അമ്മയും ആകും
    മറിയം ഗർഭിണി ആയതിൽ യേശുവിനു പങ്കുണ്ടോ ഇല്ലേ? ഉണ്ട്!
    അപ്പോൾ യേശു മറിയ മിന്റെ മകനാണോ? ? ? "അല്ല!

  • @ibruibru8981
    @ibruibru8981 2 ปีที่แล้ว +1

    യേശു മാത്രമല്ല ദൈവത്തിൻ്റെ വചനം അഥവാ The word of God.
    യോഹന്നാനക്കുറിച്ചും 'ദൈവത്തിന്റെ വചനം' എന്ന് പറയപ്പെട്ടിട്ടുണ്ട്. യോഹന്നാനെക്കുറച്ച് 'ദൈവത്തിന്റെ വചനം' എന്നു പറയപ്പെട്ട ഭാഗം കാണുക:
    "അവൻ ദൈവത്തിന്റെ വചനവും യേശുക്രിസ്തുവിന്റെ സാക്ഷ്യവുമായി താൻ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു." - (വെളിപാട് 1: 2)
    യേശുവിനെയും യോഹന്നാനെയും ഈ അർത്ഥത്തിലാണ് 'The word of God' അഥവാ 'ദൈവത്തിന്റെ വചനം' എന്ന് വിളിക്കപ്പെടുന്നത്.
    'The word of God' അഥവാ 'ദൈവത്തിന്റെ വചനം' എന്നു പറഞ്ഞാൽ 'ദൈവദൂതൻ' അഥവാ 'ദൈവം തന്റെ ഭാഷണം പ്രഘോഷണം ചെയ്യാൻ തെരഞ്ഞെടുക്കുന്ന വ്യക്തി' എന്നാണർത്ഥം.
    വചനത്തെ ആരാധിക്കാൻ എവിടെയും പറയുന്നില്ല.
    കൂടാതെ ഉളവായതോക്കെയും ദൈവ വചനത്താൽ ഉളവായതാണെന്നറിയുക:
    "യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി." - (സങ്കീർത്തനങ്ങൾ 33: 6)
    "ലോകം ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു." - (എബ്രായർ - 11: 3)
    "അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി." - (സങ്കീർത്തനങ്ങൾ 33:9)
    യേശു തൻ്റെ ദൗത്യത്തെക്കുറിച്ച് പറയുന്നത് കാണുക:
    “യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല.” - (മത്തായി 15: 24)
    "And eternal life is this: to know You, the one true God, and him whom You sent, Yeshua the Messiah" - (John 17:3)
    "ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.'' - (യോഹന്നാൻ 17:3)
    തുടർന്നു യേശു പ്രഖ്യാപിക്കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക:
    "ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ *കല്പനകളെ പ്രമാണിക്ക”* - (മത്തായി 19:17)

    • @THETHODUKA
      @THETHODUKA 2 ปีที่แล้ว +3

      അവന്‍ തന്റെ ദൂതനെ അയച്ചു ദാസനായ യോഹന്നാന്‌ ഇതു വെളിപ്പെടുത്തി. അവന്‍ ദൈവവചനത്തിനും യേശുക്രിസ്‌തുവിന്റെ വെളിപാടിനും താന്‍ കണ്ട സകലത്തിനും സാക്‌ഷ്യം നല്‍കി.
      വെളിപാട്‌ 1 : 2
      അറിയാത്ത കാര്യങ്ങൾ വിളിച്ചു പറഞ്ഞു സ്വയം അപഹാസ്യനായി മാറരുത്!!!

    • @ibruibru8981
      @ibruibru8981 2 ปีที่แล้ว

      @@THETHODUKA സത്യവേദപുസ്തക० എന്ന പേരിൽ ഇറക്കിയ പഴയ ബൈബിൾ നോക്കുക

    • @ibruibru8981
      @ibruibru8981 2 ปีที่แล้ว

      @@THETHODUKA വചനത്തെ ആരാധിക്കാൻ യേശു കൽപ്പിച്ച വചന० മുന്നോട്ട് വെക്കുക

    • @THETHODUKA
      @THETHODUKA ปีที่แล้ว +1

      @@ibruibru8981 സത്യ വേദ പുസ്തകത്തിൽ എഴുതിയത് എന്താണെന്ന് മനസ്സിലാക്കാനുള്ള കുറച്ചു ബോധ്യം കാണിക്കൂ സഹോദരാ...

    • @ibruibru8981
      @ibruibru8981 ปีที่แล้ว

      @@THETHODUKA ആ സത്യ വേദപുസ്തക० Download ചെയ്തതിൽ എന്റെ കൈയിലുള്ളതിൽ ഞാൻ പറഞ്ഞ പോലെയാണ്. അതു० പഴയ എഡിഷൻ.
      പരിച്ഛേദനക്കാരുടെ ഗ്രന്ഥ० പരിച്ഛേദനക്കാർക്കല്ലാതെ ആർക്ക് തിരിയു०