കറുമുറെ ചിപ്‌സ്... കഴിച്ചുകൊണ്ടേയിരിക്കും || ഇളവരശി വീണ്ടും || 5 Minutes Recipes || Samsaaram TV

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 188

  • @SamsaaramTV
    @SamsaaramTV  3 ปีที่แล้ว +23

    Ingredients:
    1. Malanga root
    2. Salt
    3. Pepper
    4. Turmeric powder
    5. Oil
    Preparation
    Clean and slice the malanga root and soak it in water. Deep fry the slices and sprinkle salt, pepper, and turmeric powder. Our chembu chips is ready.

  • @johujoseph3231
    @johujoseph3231 3 ปีที่แล้ว +10

    ചേച്ചിയുടെ സംസാരം എന്നാ രസമാ സൂപ്പർ 🥰🥰

  • @dark53832
    @dark53832 3 ปีที่แล้ว +57

    ഇളവരശി ഫാൻസ് ഉണ്ടോ😉❤❤

  • @foodchat2400
    @foodchat2400 3 ปีที่แล้ว +3

    എത്ര ശാന്തമായ വിനയത്തോടുകൂടിയുള്ള സംസാരം 👍

  • @rasiyaajmeer8763
    @rasiyaajmeer8763 3 ปีที่แล้ว +9

    പുതിയ പുതിയ രുചികൾ തേടുന്ന സംസാരം TV ക്ക് എന്റെ അഭിന്ദനങ്ങൾ

  • @entevadakaveedu7500
    @entevadakaveedu7500 2 ปีที่แล้ว

    ചേച്ചി ചോർക്ക എന്താണ് ചേമ്പിൽ ഒഴിച്ചത് ഒന്ന് parayu

  • @shanishihab9818
    @shanishihab9818 ปีที่แล้ว

    Churukka ozhikaano 2:17 ?vinegar ano

  • @kunjikutty857
    @kunjikutty857 3 ปีที่แล้ว +4

    ചേച്ചി ഒന്നും പറയാനില്ല സൂപ്പർ

  • @prasadkg684
    @prasadkg684 2 ปีที่แล้ว +1

    ചേച്ചി യുടെ മനസ്സ് അതാണ് ഉയർചയുടെ.കാരൃം

  • @dreamgirl1230
    @dreamgirl1230 3 ปีที่แล้ว +1

    ചില കൈകൾ പുണ്യം നിറഞ്ഞ കയ്യാണ് 😍😍

  • @sunubiju6307
    @sunubiju6307 2 ปีที่แล้ว +2

    ചുരുക എന്ത്

  • @Athira-midhun
    @Athira-midhun 2 ปีที่แล้ว

    Watched this chechi in flowers oru kodi.... proud of you chechi... And such an inspiring story your's...

  • @ramaganapathy6074
    @ramaganapathy6074 2 ปีที่แล้ว

    Sister very good what you mean by choruka ?

  • @meerakrishnan777
    @meerakrishnan777 3 ปีที่แล้ว +4

    തൃശൂരുള്ള എന്റെ ഒരു ഫ്രണ്ട് ഇവരുടെ കഥയെപ്പറ്റി പറഞ്ഞിട്ടുണ്ട്, ഒത്തിരി വെറൈറ്റി വിഭവങ്ങൾ ഇവിടെ ഉണ്ട്

    • @samsaaramtv9356
      @samsaaramtv9356 3 ปีที่แล้ว

      👋👋 ഒത്തിരി ആൾക്കാർ നല്ല അഭിപ്രായം പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ അവിടെ പോയത്

  • @Ashwinmarath
    @Ashwinmarath 5 หลายเดือนก่อน

    What is choraka

  • @praveenvasu1090
    @praveenvasu1090 3 ปีที่แล้ว +1

    Super
    Thanks to Dr.Madam Elavarasi !

  • @bindhureji8151
    @bindhureji8151 3 ปีที่แล้ว

    Qatar il evideyaanu chechiyude products kittunnathu

  • @jomeyzechariah4081
    @jomeyzechariah4081 2 ปีที่แล้ว

    What do you mean by churuka which is missed with water?

  • @noblekunnappillil3051
    @noblekunnappillil3051 3 ปีที่แล้ว +2

    Kollam. Supper ayettundu.. 👍

  • @bindumv917
    @bindumv917 2 ปีที่แล้ว

    പൊക്ക വട ഉണ്ടാക്കുന്നണ്ടോ പറയാമോ

  • @Peace.1380
    @Peace.1380 ปีที่แล้ว

    Mixture online sale undo

  • @soniyasachin3349
    @soniyasachin3349 3 ปีที่แล้ว +9

    അന്നമ്മച്ചേടത്തിയെയും ഇളവരശി മാഡത്തെയും യൂട്യൂബിലൂടെ പരിചയപ്പെടുത്തിയ നിങ്ങൾക്ക് ആയിരം നന്ദി.. കട്ട സപ്പോർട്ട്

  • @muhammadali-jn1ex
    @muhammadali-jn1ex 3 ปีที่แล้ว +1

    ചേച്ചി പറഞ്ഞപോലെ കുഴലപ്പം ഉണ്ടാക്കിനോക്കി അപാര ടേസ്റ്റ് ആയിരുന്നു

    • @samsaaramtv9356
      @samsaaramtv9356 3 ปีที่แล้ว

      താങ്ക്സ് ചിപ്സും ട്രൈ ചെയ്യുമല്ലോ

  • @ArjunAppu-zf8cx
    @ArjunAppu-zf8cx ปีที่แล้ว

    Super chechi❤❤❤

  • @marshmelow345
    @marshmelow345 3 ปีที่แล้ว +3

    Awesome video
    I will try🌹

  • @haneefa14
    @haneefa14 2 ปีที่แล้ว

    Can you send this items by online in different part of kerala

  • @appooscorner3342
    @appooscorner3342 3 ปีที่แล้ว

    Ithevideya kittuka?

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว

    GOD BLESS you ma'am

  • @Libi897
    @Libi897 4 หลายเดือนก่อน

    ചൊറുക്ക എന്താണ്?

  • @ayandevanand364
    @ayandevanand364 3 ปีที่แล้ว +1

    Kidilan touching, chechide kada evida

  • @beenamohanan-lw8ty
    @beenamohanan-lw8ty ปีที่แล้ว

    എന്ത് രസ മാണ്

  • @Sabiscake
    @Sabiscake 3 ปีที่แล้ว

    Different item superaayitund

  • @amrithasubin114
    @amrithasubin114 2 ปีที่แล้ว

    ഓൺലൈൻ ആയിട്ട് വാങ്ങാൻ പറ്റുമോ

  • @priyathankam8071
    @priyathankam8071 3 ปีที่แล้ว

    ചേച്ചി അച്ചപ്പം കൂടി ചെയ്യാമോ

  • @mathewvarghese7045
    @mathewvarghese7045 3 ปีที่แล้ว +1

    ഇവരുടെ കടയിലെ കുഴലപ്പം അടിപൊളിയാണ് ഞാൻ കഴിച്ചിട്ടുണ്ട്

    • @samsaaramtv9356
      @samsaaramtv9356 3 ปีที่แล้ว

      wow, ഒത്തിരി ആൾക്കാർ നല്ല അഭിപ്രായം പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ അവിടെ പോയത്

  • @vareechanmathew2099
    @vareechanmathew2099 3 ปีที่แล้ว

    I have tasted all your chips, such as banana, chempu, tapioca, and myself and family have enjoyed all the chips. My neighbors also have endorsed my views.

  • @subhasuresh3308
    @subhasuresh3308 3 ปีที่แล้ว +1

    Super...ചേമ്പ് വറുത്ത് നോക്കിയിട്ടണ്ട്‌ പക്ഷേ ഇങ്ങനെ അല്ല ശരിയായിട്ടുമില്ല.അഭിനദനങ്ങള്‍...! ഒരു request ഉണ്ട് ഈ റോ ബസ്റ്റ കായ വറുക്കും എന്ന് കേട്ടിരുന്നു അത ചെയ്യുന്നുണ്ടങ്കില്‍ ഒന്ന് കാണിക്കുമോ...വീണ്ടും എല്ലാവിധ ആശംസകളോടെ..!

  • @priyathankam8071
    @priyathankam8071 3 ปีที่แล้ว +1

    കുഴലപ്പത്തിന്റെ വീഡിയോ ഈ ചാനലിൽ വന്നപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു... അഭിനന്ദനങ്ങൾ ചേച്ചി ...അനേകർക്ക് പ്രചോദനമാണ് നിങ്ങളുടെ ലൈഫ് ... ഒത്തിരി ആളുകളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഈ ചാനൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @kunjokamatta8409
    @kunjokamatta8409 3 ปีที่แล้ว

    Aniku valara eshtapattu

  • @rehnarahmanrahman9517
    @rehnarahmanrahman9517 3 ปีที่แล้ว +2

    നല്ല ഉഗ്രൻ പാചകം

  • @josephn.k.5068
    @josephn.k.5068 3 ปีที่แล้ว +3

    ചേച്ചിയുടെ കടയിലെ എല്ലാ വിഭവങ്ങളും ഒന്ന് പരിചയപ്പെടുത്തു

  • @LathaKasinathan-wv4xs
    @LathaKasinathan-wv4xs ปีที่แล้ว

    Super Akka

  • @moidupulikal1252
    @moidupulikal1252 3 ปีที่แล้ว

    നല്ല സംസാര ശൈലി

  • @dreamgirl1230
    @dreamgirl1230 3 ปีที่แล้ว

    ഒരു പാട് ഇഷ്ട്ടായി ഈ അമ്മയെ

  • @mundoormadan3065
    @mundoormadan3065 3 ปีที่แล้ว +2

    പാലക്കാട്‌ ഒരു ബ്രാഞ്ച് തുടങ്ങുന്നോ

  • @gayathriskitchen6605
    @gayathriskitchen6605 3 ปีที่แล้ว +1

    സൂപ്പർ 👌കൊള്ളാം 👍🏻

  • @noeljosegeorge
    @noeljosegeorge 3 ปีที่แล้ว

    Super chechi🌹

  • @geetapillai232
    @geetapillai232 3 ปีที่แล้ว

    Ente veettil onathinu ithu undakkumayirunni

  • @leelasamy3758
    @leelasamy3758 2 ปีที่แล้ว

    Churuka means

  • @muhammadali-jn1ex
    @muhammadali-jn1ex 3 ปีที่แล้ว +1

    Congrats

  • @lamol8524
    @lamol8524 3 ปีที่แล้ว +7

    ഇലവരസി വീണ്ടും വന്നോ 👍👍🌹

  • @jacobkottayam8066
    @jacobkottayam8066 3 ปีที่แล้ว +1

    hats off you lady, keep going

  • @josephn.k.5068
    @josephn.k.5068 3 ปีที่แล้ว +1

    ചെമ്പു പുഴുങ്ങിയതും മുളക് ചമ്മന്തിയും ഉണ്ടാക്കാമോ

  • @ashikanagachettira1553
    @ashikanagachettira1553 3 ปีที่แล้ว +1

    Supper recepe

    • @samsaaramtv9356
      @samsaaramtv9356 3 ปีที่แล้ว

      we will covey your regards to her

  • @lillywilliams3148
    @lillywilliams3148 2 ปีที่แล้ว

    Excellent 👌

  • @nimanishanth1295
    @nimanishanth1295 3 ปีที่แล้ว

    ഇത് കെടുകൂടാതെ എത്ര നാൾ വെക്കാൻ സാധിക്കും

  • @deepanagesh8284
    @deepanagesh8284 2 ปีที่แล้ว

    Supper chachi

  • @thamarasserychuram444
    @thamarasserychuram444 3 ปีที่แล้ว +1

    Supper chechi

  • @geethanjalikumar9701
    @geethanjalikumar9701 3 ปีที่แล้ว

    Sooperanu 👍👍👍

  • @mariyasabdham294
    @mariyasabdham294 3 ปีที่แล้ว +1

    Good..💝

  • @Thankamsfamilykitchen
    @Thankamsfamilykitchen 3 ปีที่แล้ว

    ഇതുപോലെ കാച്ചിൽ, ചേന രണ്ടും വറുക്കാം

  • @mundoormadan3065
    @mundoormadan3065 3 ปีที่แล้ว +1

    👌👌super

  • @ashikanagachettira1553
    @ashikanagachettira1553 3 ปีที่แล้ว +1

    Wow wonderful

  • @mannumansu9256
    @mannumansu9256 2 ปีที่แล้ว

    ഈ ചിപ്സ് ഐറ്റം എല്ലാം ഇവർ പഠിപ്പിച്ച് തരുമോ

  • @sivaprakashcv8298
    @sivaprakashcv8298 2 ปีที่แล้ว

    സൂപ്പർ 🤝🤝🤝🤝🤝👍👍👍👍👍

  • @nandagopalmarar4916
    @nandagopalmarar4916 3 ปีที่แล้ว +1

    ഏത്തക്ക ചിപ്സിന്റെ സ്ഥാനം ചേമ്പ് പിടിച്ചടക്കുമോ

  • @NehaMariah
    @NehaMariah 3 ปีที่แล้ว +1

    Hai Chechi kure aayallo... Kanditt..😘😘😘😘😘😘

    • @samsaaramtv9356
      @samsaaramtv9356 3 ปีที่แล้ว

      ഞങ്ങൾ കുറച്ചു തിരക്കായിരുന്നു

  • @shinsonjosephyt
    @shinsonjosephyt 3 ปีที่แล้ว +1

    super

  • @barshadasan7970
    @barshadasan7970 3 ปีที่แล้ว

    സൂപ്പർ

  • @maevaponni7457
    @maevaponni7457 3 ปีที่แล้ว +1

    kottayathu oru branch thudangiyirunnenkil nallathaayirunnene😭🙏

  • @mathewvarghese7045
    @mathewvarghese7045 3 ปีที่แล้ว +1

    Simple recipe

  • @rasiyaajmeer8763
    @rasiyaajmeer8763 3 ปีที่แล้ว +1

    👍👍

  • @Cinecut623
    @Cinecut623 3 ปีที่แล้ว +3

    ഉഷാറായി 💞❤

    • @samsaaramtv9356
      @samsaaramtv9356 3 ปีที่แล้ว +1

      Thanks for the comment gokul, keep in tocuh

  • @poojapressad9925
    @poojapressad9925 3 ปีที่แล้ว

    👌👌

  • @mariammaphilipose702
    @mariammaphilipose702 3 ปีที่แล้ว

    Nice

  • @jayachandran2646
    @jayachandran2646 2 ปีที่แล้ว

    Sembu cips super eniku ilavarasiya serbathile ariyam

  • @meerakrishnan777
    @meerakrishnan777 3 ปีที่แล้ว +1

    Good thinking, ആരും ഇങ്ങനെയൊന്നും ചിന്തിച്ചു കാണില്ല

  • @jessicathomas9814
    @jessicathomas9814 3 ปีที่แล้ว +1

    Ilavarassi chechi hai😀😀😀

  • @roshanmathew5414
    @roshanmathew5414 3 ปีที่แล้ว +1

    ഞാൻ ഈ ചാനലിൽ വീഡിയോ കണ്ടിട്ട് കടയിൽ വന്നിരുന്നു..ചേച്ചി അവിടെ ഇല്ലായിരുന്നു .. തിരികെ uk യ്ക്ക് പോകുമ്പോൾ കൂട്ടുകാർക്ക് കൊടുക്കാനായി കടയിൽ നിന്നും കുറെ നല്ല ഐറ്റംസ് മേടിച്ചിരുന്നു ...കുഴലപ്പം വന്നപാടെ കാലിയായി

  • @robykuriakose2293
    @robykuriakose2293 3 ปีที่แล้ว

    Super

  • @sindhunandakumar3752
    @sindhunandakumar3752 3 ปีที่แล้ว

    ഈ ചൊറുക്കാ എന്താണ്? ചേച്ചി

  • @jacobkottayam8066
    @jacobkottayam8066 3 ปีที่แล้ว +1

    👍

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +3

    കൊള്ളാം വെറൈറ്റി ചേമ്പ് ചിപ്സ് 😍🥰

  • @Play_64
    @Play_64 3 ปีที่แล้ว

    👌👌👌👍👍👍❤❤❤

  • @rehnarahmanrahman9517
    @rehnarahmanrahman9517 3 ปีที่แล้ว +1

    😊

  • @tomyjoseph2744
    @tomyjoseph2744 2 ปีที่แล้ว

    💯

  • @aadhithyanr327
    @aadhithyanr327 2 ปีที่แล้ว

    Enthanu chorukka

  • @labeebashameer7485
    @labeebashameer7485 3 ปีที่แล้ว

    ചൊറുക്ക എന്താണ് സാധനം?

    • @ninavuninavu2744
      @ninavuninavu2744 3 ปีที่แล้ว +1

      Vinegar.trissur angineyanu parayuka

  • @thamarasserychuram444
    @thamarasserychuram444 3 ปีที่แล้ว +3

    പാചകം മാത്രമല്ല ബിസിനസും ചേച്ചിക്ക് അറിയാമല്ലോ 👍👍👍

    • @samsaaramtv9356
      @samsaaramtv9356 3 ปีที่แล้ว

      ചേച്ചി പാചകത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ്

  • @muhammadali-jn1ex
    @muhammadali-jn1ex 3 ปีที่แล้ว +1

    🤤🤤🤤🤤

  • @sojoshow23
    @sojoshow23 3 ปีที่แล้ว +2

    Jayikkanai...Janichaval nee...🥰Ente Elavarashi kuttee...😍Rombha Pramadham🤗 Solly Teacher Calicut

  • @ayandevanand364
    @ayandevanand364 3 ปีที่แล้ว +1

    😀😀

  • @jacobkottayam8066
    @jacobkottayam8066 3 ปีที่แล้ว +3

    ഡിസ്‌ലൈക്ക് അടിച്ച മഹാൻമാർ ചൊറിയൻ ചെമ്പു തിന്നു ചൊറിഞ്ഞവരായിരിക്കും

  • @shinsonjosephyt
    @shinsonjosephyt 3 ปีที่แล้ว +1

    😀

  • @afternoonorevening4514
    @afternoonorevening4514 3 ปีที่แล้ว

    കാണാന്‍ തോന്നുന്ന വ്യക്തിത്വം

  • @ranjana9022
    @ranjana9022 3 ปีที่แล้ว +1

    Salt മത്രമേ ഞാന്‍ ചേര്‍ക്കാറുള്ളു

  • @shabnashabas8611
    @shabnashabas8611 3 ปีที่แล้ว

    Chechiyude number tharumo

  • @thamarasserychuram444
    @thamarasserychuram444 3 ปีที่แล้ว +2

    ഇതൊരു പായ്ക്കറ്റ് കിട്ടുവാണെങ്കിൽ വൈകുന്നേരത്തെ ചായ കുശാൽ ആകും

  • @ambikaskumar2464
    @ambikaskumar2464 2 ปีที่แล้ว

    ചേച്ചി ഇത് കണ്ടിട്ട് എനിക്കു . തുടങ്ങണമെന്ന് ഉണ്ട് ചെറുതായി പക്‌ഷേ ....

  • @ranjana9022
    @ranjana9022 3 ปีที่แล้ว

    എന്റെ അമ്മൂമ്മയും ഉപ്പ് മാത്രമേ ചേര്‍ക്കു