Ma'am എന്റെ sslc certificate ഇൽ photo clear അല്ലാത്തത് കൊണ്ട് കയ്യിലുള്ള photo ഒട്ടിച്ചു അന്നത്തെ principal sign ചെയ്തു തന്നതാണ് ഇരിക്കുന്നത്. ഇത് valid അല്ലാതാവുമോ?? 😢
@keralapsctricks one and same certifiacate pore...appol name change cheythavar or religion chanage cheythavar aarum ithuvare government job ne kereettee illeee....
ഒരിക്കൽ വെരിഫിക്കേഷൻ കഴിഞ്ഞതാണ്. Otv സർട്ടിഫിക്കറ്റ് കിട്ടി. പിന്നീട് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നാൽ എന്ത് ചെയ്യണം??. വീണ്ടും അപ്‌ലോഡ് ചെയ്യണോ??
Percentage of mark grade / class എന്നിവ certificate/ marklist il undenkil mathram കൊടുത്താൽ മതി എന്നാണല്ലോ കേട്ടത്. എസ്എസ്എൽസി certificate il overall grade / percentage illa. Appo athu Venda. Degree certificate il grade mention ചെയ്തിട്ടുണ്ട്. അപ്പോ അത് കൊടുക്കാം. Pg certificate il grade illa class mention ചെയ്തിട്ടുണ്ട് . അപ്പോ അത് കൊടുക്കാം അങ്ങനെ അല്ലേ???
എന്റെ പേര് pg sem wise 2 mark listil peril space illatheyanu regappeduthiyittullath. consolidateilum originalilum thiruthiyiruñnu.rand sem wise certificate thiruthan kazhinjilla.(consolidation സർട്ടിഫിക്കറ്റ് ആവശ്യം മാത്രമേ ഇത് വരെ വന്നിട്ടുള്ള) പേര് തിരുത്താത്ത സർട്ടിഫിക്കറ്റ് Upload ചെയ്താൽ പ്രോബ്ലം ഉണ്ടാവുമോ
mam, ഞാൻ hsa മലയാളം wayand അണ്..... certificate verification 20 തിങ്കളാഴ്ച വയനാട് ജില്ലയിൽ അണ്....ഞാൻ തിരുവനന്തപുരം ജില്ലയിൽ താമസം അയതുകൊണ്ട് അവടെ പോയാൽ മതി എന്ന് പറഞ്ഞു.... ഇന്ന് പോയപ്പോൾ ഒരുപാട് തിരക്ക് കാരണം നടന്നില്ല.... തിങ്കളാഴ്ച വന്നാൽ മതി എന്ന് പറയുന്നു.......എന്തേലും കുഴപ്പം ഉണ്ടാകുമോ.... വയനാട് തന്നെ പോകണമോ
മാഡം കഴിഞ്ഞ വർഷം 10ലവ്ൽ വെരിഫിക്കേഷൻ ചെയ്ത് otv കിട്ടിയതാണ്.ഇന്നലെ എനിക്ക് +2lvl എക്സാം പാസ്സായത്തിന്റെ വെരിഫിക്കേഷൻ കഴിഞ്ഞു.അപ്പൊ വീണ്ടും പുതിയ otv സർട്ടിഫിക്കറ്റ് കിട്ടുമോ?
Hi mam. Nte sslc certificate ill home adress vere sthalath ninnu padichathond aviduthe address aanu vachath. Baakki എല്ലാ സർട്ടിഫിക്കേറ്റലും original address aanu kidakkanath. Place, district maatram aanu maattam. Appol one and same edukkenda varuvo?
Sir, LDC ലിസ്റ്റിൽ ഉണ്ട്, one time verification വിളിച്ചില്ല..,call ചെയ്തപ്പോൾ അറിഞ്ഞത് otv certificate ഉള്ളത് കൊണ്ട് വേണ്ട എന്നാണ്. Otv certificate ഉണ്ടെങ്കിലും വീണ്ടും verification വിളിക്കുമെന്ന് പല ചാനലിലും കേട്ടു,. Pls reply
OTV certificate ഉള്ളവർ പ്രിന്റ് എടുത്തു അതുമായി ചെല്ലാനാണ് മിക്ക psc office കളിൽ നിന്നും പറഞ്ഞിരുന്നത്. പുതിയ സർട്ടിഫിക്കറ്റ് ഒന്നും add ചെയ്തിട്ടില്ലാത്തതു കൊണ്ടാകാം വിളിക്കാത്തത് . Offficil വിളിച്ചു confirm ചെയ്തേക്കുക 👍🏻
Mam Ente father nte name adharil Sherief ennanu.Baki ulla ella documents il um Shereef Muhammod ennanu. Verification timil ithu nthenkilum preshnam akumo?... Profilil upload chythekunna same pic illa. Vere kodukan patumo?
Enik OTV certificate kittiyathaaan....bt athin shesham ente Id proof le address change cheyth husband nte address aay...so ini njn NXT list nte verification nu povumbol enthaan cheyyendath...plz reply
@@keralapsctricks മറുപടി നൽകിയതിന് നന്ദി. ചോദിക്കാൻ കാരണം എന്റെ ഡ്രൈവിംഗ് ലൈസൻസ് 5ാം തീയതി എക്സാം എഴുതുവാൻ പോയപ്പോൾ Govt. Tti Kollamത്ത് വെച്ച് നഷ്ടപ്പെട്ടു.
Hii mam.. njan latin catholic anu, eniku NcLc und kayil,my husband general category anu,ente adhar address husband nte anu,but NcLc il ente veetile adress anu, from my Village.SSLC certificate il ente veetile adress anu.athu acceptable ano
@@neethudas9675 സാധാരണ ഗതിയിൽ id proof address and profile address ആണ് നോക്കുന്നത്.. സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുന്നത് നന്നായിരിക്കും. PSC office ആയി ബന്ധപ്പെട്ടാലേ കൃത്യമായി അറിയാൻ കഴിയു. 👍🏻
Mam ഞാൻ പ്രൊഫൈലിൽ SSLC certificate മാത്രമേ educational qualification ആയി uploaded ചെയ്തുള്ളു.. Degree, plus two certificate upload ചെയ്തട്ടില്ല.അതും upload ചെയ്യണോ.Because LDC qualification SSLC അല്ലെ.plzz reply🙏🙏
അതുമതി 👍🏻 എല്ലാ സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്താൽ verify ചെയ്തു കിട്ടും എന്നെ ഉള്ളു.. കാരണം പിന്നീട് ലിസ്റ്റിൽ വരുമ്പോൾ വെരിഫിക്കേഷൻ എളുപ്പമായിരിക്കും.. അത്രേ ഉള്ളൂ..👍🏻
ചേച്ചി ഞാൻ 2018 ൽ വെരിഫിക്കേഷൻ കഴിഞ്ഞതാണ്. ഇപ്പോൾ 2022ൽ ആ otv സർട്ടിഫിക്കറ്റ് കൊണ്ട് പോയി വെരിഫിക്കേഷൻ കഴിഞ്ഞു. ഇനി പുതിയ otv സർട്ടിഫിക്കറ്റ് കിട്ടുമോ. പ്രൊഫൈലിൽ പഴയ otv തന്നെ കാണിക്കുന്നു
ഉദ്യോഗാർഥികൾ അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോ ഐഡി പ്രൂഫിന്റെ ഒറിജിനൽ കൈയിൽ കരുതേണ്ടതാണ് 👍🏻
2016 il verification kazhinj otc certificate kayyil kitiyirunnu. 10 nth ayrunnu verify cheythath. 2024 il plus two gogyathayulla exam pass ayi +2 certificate verify cheythu. But pand thanna otv certificate kayil ninn miss ayi. Eni enthanu solution? Kindly reply mam..
Mam, ഡിഗ്രി യോഗ്യതയുള്ള എക്സാം ന്റെ വെരിഫിക്കേഷൻ provisional certificate mandatory ആണോ
Degree certificate വേണം
Ma'am എന്റെ sslc certificate ഇൽ photo clear അല്ലാത്തത് കൊണ്ട് കയ്യിലുള്ള photo ഒട്ടിച്ചു അന്നത്തെ principal sign ചെയ്തു തന്നതാണ് ഇരിക്കുന്നത്. ഇത് valid അല്ലാതാവുമോ?? 😢
സാധാരണ ഗതിയിൽ പ്രശ്നം ഉണ്ടാകാൻ സാധ്യത ഇല്ല 👍🏻.
@@keralapsctricks അത് വെച്ചാണ് ഞാൻ plustwo diploma എല്ലാം complete ചെയ്തത്
Mam gazzet vazhi name change cheythathaanu.... school certifiate ozhike baakki ellaam new name aanu....enthelum problem aaavumoo😢
SSLC certificate -ലും പുതിയ പേര് വേണം
@keralapsctricks one and same certifiacate pore...appol name change cheythavar or religion chanage cheythavar aarum ithuvare government job ne kereettee illeee....
sslc certificate addressum adharile addressum different aanenkil kuzhapamundo??
One and same certificate വേണ്ടി വരും
@@keralapsctricks photo ulla passbook mathiyakumo
Degree profile add cheythitund but certificate nashtapettu ldc kk verification povumpol degree certificate verification nirbandham aano job kittan ? Pls reply mam
Profilil undenkilm certificate kayyil illenkil kuzhapam undo
Degree level examinte verification aanenkil certificate venam. 10th level anenkil 10th certificate mathy.
ഒരിക്കൽ വെരിഫിക്കേഷൻ കഴിഞ്ഞതാണ്. Otv സർട്ടിഫിക്കറ്റ് കിട്ടി. പിന്നീട് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്നാൽ എന്ത് ചെയ്യണം??. വീണ്ടും അപ്‌ലോഡ് ചെയ്യണോ??
പുതിയതായി എന്തെങ്കിലും add ചെയ്യാനുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണം.
Percentage of mark grade / class എന്നിവ certificate/ marklist il undenkil mathram കൊടുത്താൽ മതി എന്നാണല്ലോ കേട്ടത്. എസ്എസ്എൽസി certificate il overall grade / percentage illa. Appo athu Venda. Degree certificate il grade mention ചെയ്തിട്ടുണ്ട്. അപ്പോ അത് കൊടുക്കാം. Pg certificate il grade illa class mention ചെയ്തിട്ടുണ്ട് . അപ്പോ അത് കൊടുക്കാം അങ്ങനെ അല്ലേ???
Yes... Certificatel mark, grade or class illenkil not applicable kodtha mathi
Thanks mam
ഓൾ റെഡി സർക്കാർ ജോലി ചെയ്യുന്നവർ മേലുദ്യോഗസ്ഥൻ അറ്റസ്റ്റ് ചെയ്ത NOC സർട്ടിഫിക്കറ്റ് കൂടി കരുതണം അത് പറയാൻ വിട്ടു പോയി
👍🏻👍🏻
Noc vendaanu idakku newspaper il kandarunallo.
എന്റെ പേര് pg sem wise 2 mark listil peril space illatheyanu regappeduthiyittullath. consolidateilum originalilum thiruthiyiruñnu.rand sem wise certificate thiruthan kazhinjilla.(consolidation സർട്ടിഫിക്കറ്റ് ആവശ്യം മാത്രമേ ഇത് വരെ വന്നിട്ടുള്ള) പേര് തിരുത്താത്ത സർട്ടിഫിക്കറ്റ് Upload ചെയ്താൽ പ്രോബ്ലം ഉണ്ടാവുമോ
Consolidated മാത്രമേ ആവശ്യം ഉള്ളൂ 👍🏻👍🏻
അത് മാത്രം അപ്‌ലോഡ് ചെയ്താൽ മതി
👍
Sslc mathre upload cheydhitullu. 10th levelinu adh pore. Plus two degree qualifications vechitund. Upload cheydhatilla.
മതി 👍🏻👍🏻
mam, ഞാൻ hsa മലയാളം wayand അണ്..... certificate verification 20 തിങ്കളാഴ്ച വയനാട് ജില്ലയിൽ അണ്....ഞാൻ തിരുവനന്തപുരം ജില്ലയിൽ താമസം അയതുകൊണ്ട് അവടെ പോയാൽ മതി എന്ന് പറഞ്ഞു.... ഇന്ന് പോയപ്പോൾ ഒരുപാട് തിരക്ക് കാരണം നടന്നില്ല.... തിങ്കളാഴ്ച വന്നാൽ മതി എന്ന് പറയുന്നു.......എന്തേലും കുഴപ്പം ഉണ്ടാകുമോ.... വയനാട് തന്നെ പോകണമോ
പ്രത്യേകം request കൊടുത്തു ചെയ്യാം..കുഴപ്പമൊന്നുമില്ല.. Rquest കൊടുക്കുമ്പോൾ date തരും.. ഓഫീസിൽ ഒന്ന് ബന്ധപ്പെടുന്നത് നന്നായിരിക്കും 👍🏻
ok mam thanku
Out side universityil ninu anokil equalancy certificate kodukendi varumo
PSC approved degree ആയിരിക്കണം
@@keralapsctricks ugc recognized anokil psc accept cheyyumo
madam ഞാൻ പഴയ ആധാർ ആണ് verify ചെയ്തതത് മുമ്പ്. ഇപ്പോൾ ആധാർ update ചെയ്തു ഫോട്ടോ മാറ്റി. അത് വീണ്ടും upload ചെയ്ത് verify ചെയ്യണമോ ???
പുതിയ ലിസ്റ്റ് വരുമ്പോൾ മതി..
Mam ...enik NCL mathram anu verify cheyan ulth ..athinu njn thanea pokano
പോകണം 👍🏻
Mam degree orginal certificate illenkil preshnam undo? Consolidate um professional certificate um und plz rply
Original certificate vendi varum. PSC office ayi contact cheyyunnathu nannayirikkum
Madom,
Ente sslc certificate damage aayitund.. Njn duplicate apply chythu. Pettann aan verification varunnth.. Ithil enthenkilum vazhi ndo??
Certificate vendi varum. PSC officil request kodukkanam. Officil direct contact cheyyunnathanu nallath
Mam,ente b tech degree consolidated percentage mark list upload cheythindundu.Athu mathiyoo degree certificate must aanoo?
Degree certificate വേണം 👍🏻
Miss ഒരു doubt നമ്മൾ ഈ scribine വെച്ച് exam എഴുതിയാൽ ജോലി കിട്ടുമോ?
Age theliyikan sslc bookile dob alle noku.
അതെ.. Adhar card വേണം
DME yude verification 17thnu ee masamanu TVM vechanu ee dateinu munne pokan pattumo? Kollath verification pattumo?
State wide examinu certificate verification evide aayirikkum?
Trivandrum.👍🏻
Certificate upload cheyyande date kazhinjittano announcement msg profile varunath
ഇടുക്കി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ date വന്നോ? എന്നുമുതൽ ആണ്? Supply ലിസ്റ്റ് ഇൽ ഉള്ളവർക്ക് വെരിഫിക്കേഷൻ നു msg വരില്ലേ?
മാഡം കഴിഞ്ഞ വർഷം 10ലവ്ൽ വെരിഫിക്കേഷൻ ചെയ്ത് otv കിട്ടിയതാണ്.ഇന്നലെ എനിക്ക് +2lvl എക്സാം പാസ്സായത്തിന്റെ വെരിഫിക്കേഷൻ കഴിഞ്ഞു.അപ്പൊ വീണ്ടും പുതിയ otv സർട്ടിഫിക്കറ്റ് കിട്ടുമോ?
പുതിയ സർട്ടിഫിക്കറ്റ് ഏതെങ്കിലും verify ചെയ്തിട്ടുണ്ടെങ്കിൽ പുതിയത് കിട്ടും..👍🏻
Ok thank u
Hi mam.
Nte sslc certificate ill home adress vere sthalath ninnu padichathond aviduthe address aanu vachath.
Baakki എല്ലാ സർട്ടിഫിക്കേറ്റലും original address aanu kidakkanath. Place, district maatram aanu maattam.
Appol one and same edukkenda varuvo?
One and same വേണ്ടി വരും 👍🏻👍🏻
ഡിഗ്രി സർട്ടിഫിക്കേറ്റിന്റെ മാർക്ക്ലിസ്റ്റ് അപ്‌ലോഡ് ചെയ്യണോ?
Sir, LDC ലിസ്റ്റിൽ ഉണ്ട്, one time verification വിളിച്ചില്ല..,call ചെയ്തപ്പോൾ അറിഞ്ഞത് otv certificate ഉള്ളത് കൊണ്ട് വേണ്ട എന്നാണ്. Otv certificate ഉണ്ടെങ്കിലും വീണ്ടും verification വിളിക്കുമെന്ന് പല ചാനലിലും കേട്ടു,. Pls reply
OTV certificate ഉള്ളവർ പ്രിന്റ് എടുത്തു അതുമായി ചെല്ലാനാണ് മിക്ക psc office കളിൽ നിന്നും പറഞ്ഞിരുന്നത്. പുതിയ സർട്ടിഫിക്കറ്റ് ഒന്നും add ചെയ്തിട്ടില്ലാത്തതു കൊണ്ടാകാം വിളിക്കാത്തത് . Offficil വിളിച്ചു confirm ചെയ്തേക്കുക 👍🏻
@@keralapsctricks ok
Mam
Ente father nte name adharil Sherief ennanu.Baki ulla ella documents il um Shereef Muhammod ennanu. Verification timil ithu nthenkilum preshnam akumo?... Profilil upload chythekunna same pic illa. Vere kodukan patumo?
One and same certificate ആവശ്യപ്പെട്ടേക്കാം.ഫോട്ടോ ആവശ്യമില്ല. Photo ID മതി 👍🏻
Verification kayijoo broo?
Same problem.Verification kazhinjo??
@@Ramlath-kr1je kazhinjarunnu..njan one & same kondu poyirunnu..but avaru athonum nokiyilla annu
Enik OTV certificate kittiyathaaan....bt athin shesham ente Id proof le address change cheyth husband nte address aay...so ini njn NXT list nte verification nu povumbol enthaan cheyyendath...plz reply
Maam, degree & pg final certificate mathram upload cheythal pore? Semester and consolidated upload cheyyano??
Venda.. Consolidated മതി 👍🏻
@@keralapsctricks thank you❤
Dhs staffnurse verification time experience certificate chodikumo
SSLC certificatil foto kurach damage ayitund certificate verification cheyumbol eandelum problm indakuo?
പ്രോബ്ലം വരാൻ സാധ്യത ഇല്ല!
Thank u miss😊
@Dev certificate verification nu poyo thaan? Photo damage ayathu vella seenum aayo 🤔.. Ente photo mangi poyi 😟
Ente photo damage aayathu aanu, verification time il problem aavumo
ഞാൻ STcandidate ആണ്.lgs കാറ്റഗറി no 548ഉം nca 308 ലും lgs ഷോർട്ട് ലിസ്റ്റിൽ ഉണ്ട്.രണ്ടിനും separate ഡിഗ്രി ഇല്ലാ എന്ന് ഡിക്ലറേഷൻ കൊടുക്കണോ????
vendi varum
രണ്ടും രണ്ടു പോസ്റ്റ് ആയിട്ടാണ് പരിഗണിക്കുന്നത്... അതുകൊണ്ട് വേണ്ടിവരും.. 👍🏻
@@keralapsctricks ok .thanks
I think mark percentage not mandatory
വേരിഫിക്കേഷൻ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായാൽ ഡ്യൂപ്ലിക്കേറ്റ് എടുക്കുവാൻ Psc സാഹകാശം നൽകുമോ.
പ്രത്യേകം request കൊടുത്താൽ മതി. 👍🏻
@@keralapsctricks മറുപടി നൽകിയതിന് നന്ദി. ചോദിക്കാൻ കാരണം എന്റെ ഡ്രൈവിംഗ് ലൈസൻസ് 5ാം തീയതി എക്സാം എഴുതുവാൻ പോയപ്പോൾ Govt. Tti Kollamത്ത് വെച്ച് നഷ്ടപ്പെട്ടു.
Mam totally 3 time njan profile il signature change cheythitt und. Ath kond verification time il enthakillum problem undavumoo.
Ente adharcard kanathe poi... verification Tuesday aanu..ipo ntha cheyuka?
Id പ്രൂഫ് വേണ്ടി വരും.. ഒറിജിനൽ 👍🏻
Endu cheythu?
Eniku nclc Mathrae verify cheyyan undarunullu, apol puthiya OTV varilla aennu paramju, pazhayathu mathiyennu. Pinne 2016 il kitiya OTV aanu, athil OTV certificate option edukumbol possessing aenna kidakunnae,athu pblm undo
Adaar update cheyth puthiyad kittetilla. Certificate verification pokumbol color print kond pokunnath kuzhappam undo?
Nale ann verification. Pls replyy
Aadhar photo ipol update cheythal problem undo?LDC certificate upload message enikku next day varaan chancundu
Nclc Akshay vazhiyalleaa. Athintea original ennuparanjaal download cheyythalmathiyo.pleasee reply maam
അക്ഷയ വഴിയാണ് apply ചെയ്യേണ്ടത്.. Download ചെയ്ത് എടുക്കുന്നതാണ് ഒറിജിനൽ എന്നുപറയുന്നത് 👍🏻
@@keralapsctricks thankyou maam
Ente consolidated mark sheetl final semester marklist und. Appol dgree certificatente koode athu mathram pore??
മതി 👍🏻
Thanku mam
Hii mam.. njan latin catholic anu, eniku NcLc und kayil,my husband general category anu,ente adhar address husband nte anu,but NcLc il ente veetile adress anu, from my Village.SSLC certificate il ente veetile adress anu.athu acceptable ano
അഡ്രെസ്സ് വ്യത്യാസം ഉള്ളത് പ്രശ്നം ഉണ്ട്. One and same സർട്ടിഫിക്കറ്റ് വേണ്ടി വരും.
വെരിഫിക്കേഷന് പോകുമ്പോൾ ഹാജരാക്കേണ്ടി വന്നേക്കാം. 👍🏻
Apply cheytha jilla vere aanengil swantham jillayil verification cheyyan pattumoo
ചെയ്യാൻ പറ്റും.. പക്ഷെ psc ഓഫീസിൽ പ്രത്യേകം request കൊടുക്കണം 👍🏻
Njan btech anu appo njan original certificate mathre upload cheythulu consolidated upload cheythila kuzhapamundo ini upload cheyan pattumo
വെരിഫിക്കേഷന് ചെല്ലുമ്പോൾ ആവശ്യമെങ്കിൽ അവസരം ലഭിക്കും.. അപ്പോൾ upload ചെയ്താൽ മതി!!
Ok👍
Pnne oru doubt sslc addressum profile addressum different anu appo njan one and same certificate eduth vechitund ath upload cheyanam ennundo
@@neethudas9675 സാധാരണ ഗതിയിൽ id proof address and profile address ആണ് നോക്കുന്നത്.. സർട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യുന്നത് നന്നായിരിക്കും.
PSC office ആയി ബന്ധപ്പെട്ടാലേ കൃത്യമായി അറിയാൻ കഴിയു. 👍🏻
Kozhikode ldc verification start ayo..pls reply
ഞാൻ മുൻപ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കയിഞതനു,എനിക്ക് ഇപ്പോൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞു ഇനി പുതിയത് കിട്ടുമോ മിസ്സ്
പുതിയ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ പുതിയ OTV സർട്ടിഫിക്കറ്റ് ലഭിക്കും 👍🏻
Mlp ldc certificate verification nu msg vannu thudangiyo?
No
Verification timel tc chodikumo
Transfer certificate ആണോ ഉദ്ദേശിച്ചത് ?
ആണെങ്കിൽ ആവശ്യമില്ല
Igs saplimentarilistilanu bàtch no profailil vannilla time mobilil sms vannu
Enikkum
Announsement chekku cheyyu profil
എനിക്ക് batch no paranjittilla
Plus two degree must ayt kondu pono?
നിർബന്ധമില്ല 👍🏻
Mam
ഞാൻ പ്രൊഫൈലിൽ SSLC certificate മാത്രമേ educational qualification ആയി uploaded ചെയ്തുള്ളു.. Degree, plus two certificate upload ചെയ്തട്ടില്ല.അതും upload ചെയ്യണോ.Because LDC qualification SSLC അല്ലെ.plzz reply🙏🙏
അതുമതി 👍🏻
എല്ലാ സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്താൽ verify ചെയ്തു കിട്ടും എന്നെ ഉള്ളു.. കാരണം പിന്നീട് ലിസ്റ്റിൽ വരുമ്പോൾ വെരിഫിക്കേഷൻ എളുപ്പമായിരിക്കും.. അത്രേ ഉള്ളൂ..👍🏻
@@keralapsctricks ok thanku 🥰🥰🥰
Verification nu pokumbol psc registration cheytha print out kondu pono
അതിന്റെ ആവശ്യമില്ല.. അപ്‌ലോഡ് ചെയ്തിട്ടുള്ള ഡോക്യൂമെന്റസ് ഒറിജിനൽ കൊണ്ടുപോകണം.. OTV സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പ്രിന്റ് കൊണ്ടുപോകുക
@@keralapsctricks thank you
Document verificatine absent aakunavark 1 chance koode kodukumenn kettitund. Seriyaano???
Request കൊടുക്കണം PSC ഓഫീസിൽ 👍🏻
%,grade kodukkanda..
ചേച്ചി ഞാൻ 2018 ൽ വെരിഫിക്കേഷൻ കഴിഞ്ഞതാണ്. ഇപ്പോൾ 2022ൽ ആ otv സർട്ടിഫിക്കറ്റ് കൊണ്ട് പോയി വെരിഫിക്കേഷൻ കഴിഞ്ഞു. ഇനി പുതിയ otv സർട്ടിഫിക്കറ്റ് കിട്ടുമോ. പ്രൊഫൈലിൽ പഴയ otv തന്നെ കാണിക്കുന്നു
Certifacate's പുതിയത് add ചെയ്തിട്ടുണ്ടെങ്കിൽ പുതിയത് ലഭിക്കും..
@@keralapsctricks താങ്ക്സ്
@@hippalus6410 otv matre nokkiyullo atho certificate nokkiyo
@@vishnuvm5133 നോൺ ക്രിമിലിയർ, decleration, otv
@@hippalus6410 NCLC certificate puthyath add cheythitt pazhaya OTV change aayo... Puthiyath vannooo
Tc കൊണ്ട് pokano
വേണ്ട 👍🏻