ഇത് ആദ്യമായിട്ട് കണ്ടു പിടിച്ചത് ഇദ്ധേഹമല്ല. പെരിന്തൽമണ്ണയിലെ വർക്ക് ഷാപ്പ് കാര് 15 വർഷം മുമ്പ് മുതൽ ഇങ്ങനെ ചൈത് കൊടുക്കുന്നുണ്ട് ഇദ്ധേഹം ഇതൊക്കെ കോപ്പി അടിച്ചതാണ്
Salute sir.....ivare oke anu government job kodukendath.... Ndu cheyana janichath indian ayi poi..... Miss sir your talent Talent adu ennayalum purath verum....god bless you
ഈ ചേട്ടന്റ കഴിവ് കണ്ട് ഇനിക്കും ആവേശം തുളുമ്പുന്നു. ഇത് പോലെ കണ്ട്പഠിച്ചു മനസിലാക്കി ഈ പ്രചോദനം ഉൾക്കൊള്ളാം....ഇത് കൊണ്ട് നാട്ടിലെ മറ്റ് ജനങ്ങൾക്ക് ഉപകാരപെടുകയും ചെയ്യുന്നു സമ്മതിച്ചിരിക്കുന്നു ചേട്ടന്റെ ഈ കഴിവ്👍👍👍👍👍👌👌👌👌👌
സൂപ്പർ ചേട്ടാ ❤️ , മോട്ടോർ അടിപൊളി , ബാറ്ററി ഉപയോഗിച്ച് ചെറിയൊരു ഇൻവെർട്ടർ വീട്ടിൽസെറ്റ് ചെയ്ത് ഉപയോഗിക്കുന്നത് ആണ് കുറച്ചു കൂടി നല്ലത് എന്ന് എനിക്ക് തോന്നുന്നു 🤭😌😌😌
Harish 🙏ഈ വീഡിയോ കണ്ട് അന്തം വിട്ടുപോയി ആ ചേട്ടനെ സമ്മതിക്കണം ആ അമ്മ യുടെ സന്തോഷം കണ്ടില്ലേ കൂടുതലൊന്നും പറയാനില്ല അദ്ദേഹത്തിന്റെ ഫാമിലിയെകൂടി പരിജയപെടുത്ത മായിരുന്നു 👍👍👍
കേരളത്തിൽ ഇന്ത്യയിൽ കഴിവ് ഉള്ള ആൾക്കാർ ഉണ്ട് ഇന്ത്യൻ സർക്കാർ കേരള സർക്കാർ അവരെ തകർത്തു കളയുന്നു വിദേശത്ത് കഴിവ് ഉള്ള ആളുകളെ അവിടുത്തെ സർക്കാർ ജനങ്ങൾ അവരുടെ ഫുൾ സപ്പോർട്ട് കിട്ടുന്നു
ബിഗ് സലൂട്ട് അല്ല വേണ്ടത് ആ പുള്ളിക്കും അമ്മക്കും നല്ല പ്പോലെ ഒന്ന് അന്തി ഉറങ്ങാൻ വീട് സെറ്റപ്പ് ആക്കി കൊടുക്കുകയാണ് വേണ്ടത്.... നമുക്ക് എല്ലാവർക്കും ഒന്ന് കൈകോർത്തു നിൽക്കാം...
സംഭവം തന്നെ. ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കണം.
ചേട്ടന് ഒരു ബിഗ് സല്യൂട്ട്
😍✌️
സൂപ്പർ
Enganeyullavare adharikonam
ഇത് ആദ്യമായിട്ട് കണ്ടു പിടിച്ചത് ഇദ്ധേഹമല്ല. പെരിന്തൽമണ്ണയിലെ വർക്ക് ഷാപ്പ് കാര് 15 വർഷം മുമ്പ് മുതൽ ഇങ്ങനെ ചൈത് കൊടുക്കുന്നുണ്ട് ഇദ്ധേഹം ഇതൊക്കെ കോപ്പി അടിച്ചതാണ്
@@deffrentmediamalayalam8315 കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കണം സർ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള മനസ് അതിന് ഒരു സല്യൂട്ട്
കണ്ടുപിടുത്തത്തെക്കാളുപരി അദ്ദേഹത്തിന്റെ സന്തോഷപ്രദമായ ലളിത ജീവിതത്തിനു ബിഗ് സല്യൂട്.
ഇത് ലളിത ജീവിതം അല്ല,, ഡീസൽ വില 110 😂🤣🤣
@@shihabshihab4608 തുപ്പൽ തിന്നണെന്റെ കുഴപ്പാണ് 🤭
എന്റെ പൊന്നോ നമിച്ചു ചേട്ടോ. ഇങ്ങേര് ഒക്കെ നമ്മൾ എന്തായാലും പ്രോത്സാഹിപ്പിക്കണം 🥰🥰🙌
എന്റെ നാട്ടു കാരനാണ് ഒരുപാടൊരുപാട് കഴിവുള്ള ആളാണ് ഇനിയും ഇതു പോലുള്ള സംഭവം ങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം ചേട്ടന് സാധിക്കും പിന്നോട്ടുപോവരുദ് 🙏🙏🙏
ജനിച്ച സ്ഥലം മാറിപ്പോയി.. വേറെ വല്ല രാജ്യത്തും ആയിരുന്നെങ്കിൽ ചേട്ടനെ വല്ല വല്യ കമ്പനികളുടേയും തലപ്പത്ത് കാണാമായിരുന്നു..
ഇത് ഒരു ഇനോവേഷൻ എന്ന രീതിയിൽ പുള്ളിയെ പ്രോത്സാഹിപ്പിക്കാണ് വേണ്ടത് അല്ലാതെ ഡീസലിന്റെ വില പറഞ്ഞ് തളർത്തരുത്
💯⭕❤️☂️🆗
ഇത് ഉണ്ടോവേഷൻ ആണ് 😁
P
തേങ്ങയാണ് ആൾക്ക് വട്ട് ആണ് 😂🤣🤣🤣🤣
അവൻ രണ്ട് മാസം കൊണ്ട് ഏറിയാൽ 400 രൂപ ബില്ല് വരും,, പക്ഷെ 4 ലിറ്റർ ഡീസലിൻ അവൻ 460 കൊടുക്കേണ്ടി വരും,, മണ്ടൻ ആണ് അവൻ 😂🤣🤣
Salute sir.....ivare oke anu government job kodukendath....
Ndu cheyana janichath indian ayi poi.....
Miss sir your talent
Talent adu ennayalum purath verum....god bless you
ഇരുപത് വര്‍ഷം കഴിഞ്ഞ ബുള്ളറ്റുകള്‍ ഓഴിവാക്കുമ്പോള്‍ ഇതുപോലെ കണ്‍വെര്‍ട്ട് ചെയ്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കാം....
അടിപൊളി
അവാർഡ് നിശ നടത്തി താരശോഭ കാണിച്ച ഈ നാട്ടിൽ ഇദ്ദേഹത്തെ പോലെയുള്ള കഴിവുള്ള താരങ്ങൾക്ക് അവാർഡ് കൊടുക്കാൻ ആരെങ്കിലും മുന്നോട്ട് വരണം. ❤❤👍🙏
Correct 🙏👌
ചേട്ടന്റെ ജിവിത ശൈലി🤷♀️❤❤
Woow ഇജ്ജാതി ഐറ്റം ഇതുപോലുള്ള ആളുകളെ എന്തുകൊണ്ട് പ്രോത്സഹിപ്പിച്ചൂടാ ഉയരങ്ങളിൽ എത്താനുള്ള എല്ലാ സ്കോപ്പും ee ചേട്ടനുണ്ട് 💞
കഴിവുള്ള വനെ ഗവണ്മെന്റ് ജോലിയിൽ കയറ്റില്ല
കാശുള്ളവനെ കേറൂ 😪
Kettiyal naattularkku prayochanamundayalo..ennu vicharichavum
Exactly
@@rublefrancis5163 💯
ക്യാഷ് നോക്കി അല്ല psc എഴുതണം അങ്ങനെ ജോലി kitoo
അദ്ദേഹത്തിന്റെ വീട് കണ്ടപ്പോൾ വളരെ സങ്കടം ഉണ്ട്. ഈ കഴിവുകൾ പോലെ തന്നെ വീട് തേച്ചു വൃത്തിയാക്കേണ്ടി ഇരുന്നു. ഏതായാലും അഭിനന്ദനങ്ങൾ
ജീവിക്കുന്നുണ്ട് സന്തോഷം ണ്ടല്ലോ -
അദ്ദേഹത്തിന്റെ കഴിവുകൾ
സുപ്പർ .. എനിക്ക് ഇഷ്ടപെട്ടത്
അദ്ദേഹത്തിന്റെ നല്ല മനസാണ്
എത്ര നല്ല മനുഷ്യൻ ..
Ithil negative comments parayunnavarkk oru clock batteriyil enkilum oru kandu piditham nadathan ariyunnavarano vimarshikkan valare eluppamanu... Big salute chettaa...
ഒരു നെഗറ്റീവ് കമന്റ് പോലും ഞാൻ കണ്ടില്ലല്ലോ😬😬
ഈ ചേട്ടന്റ കഴിവ് കണ്ട് ഇനിക്കും ആവേശം തുളുമ്പുന്നു. ഇത് പോലെ കണ്ട്പഠിച്ചു മനസിലാക്കി ഈ പ്രചോദനം ഉൾക്കൊള്ളാം....ഇത് കൊണ്ട് നാട്ടിലെ മറ്റ് ജനങ്ങൾക്ക് ഉപകാരപെടുകയും ചെയ്യുന്നു സമ്മതിച്ചിരിക്കുന്നു ചേട്ടന്റെ ഈ കഴിവ്👍👍👍👍👍👌👌👌👌👌
അദ്ദേഹത്തിന്റെ കഴിവിനും മുന്നിൽ
നമിക്കുന്ന...
ആശാനെ നിങ്ങള് കൊള്ളാം 🙌
സ്വയംപര്യാപ്തത ആത്മാർഥത ഉയർച്ചയിലേക്കുള്ള പടവുകളായിത്തീരട്ടെ. ആശംസകൾ
നല്ലൊരു വെക്തി ആണ് ഇദ്ദേഹം നല്ല സംസാരം നല്ല പെരുമാറ്റം
You are Brilliant Mr Hari. Keep on going. Wishing you and your family good health and a peaceful life 👏
Sarkar mind cheydhilleel endhaa, keralathile janagangal chetande kandupidithathe angeekarikunnu... baavi vaakdhaanangalkku oru prajodhanam aayikkotte....🥰🥰⚡⚡⚡💥 #lot_more_to_come
Pavam chettante veedupaniyonnh muzhuvanai theerkkan ellavarum kooodi sahayikanam pinne familye pattiyonnum paranjilla
എത്ര പ്ലെസന്റായ മുഖം.. ഇഷ്ടമായി ഇദ്ദേഹത്തെ ഒരുപാടു.. ദൈവം അനുഗ്രഹിക്കട്ടെ....
I am very proud about our brother. Our nation required to hounour him .
Jai hind👍
എല്ലാരേം അറിയിച്ചു aaa പാവം ചേട്ടന് പണി വാഗി കൊടുക്കല്ലേ 👍👍
സൂപ്പർ ചേട്ടാ ❤️ , മോട്ടോർ അടിപൊളി , ബാറ്ററി ഉപയോഗിച്ച് ചെറിയൊരു ഇൻവെർട്ടർ വീട്ടിൽസെറ്റ് ചെയ്ത് ഉപയോഗിക്കുന്നത് ആണ് കുറച്ചു കൂടി നല്ലത് എന്ന് എനിക്ക് തോന്നുന്നു 🤭😌😌😌
നല്ല നിഷ്കളങ്കമായ മനുഷ്യൻ ആ സംസാരത്തിൽ അത് പ്രറകടമാണ്
Enik entha parayendath ennu ariyilla🙏🏻♥️♥️♥️namuchu chetta ningale🥲🙏🏻🙏🏻🙏🏻🙏🏻
Kazhivullavane thazhanju ,kore general knowledge kannapadam padichavane Joli kodukkunnu , system egane annu
Ith ellarvarkkum upakarapedunnatha. oru gud idea aanu.ente hridayam niranja abhinandhanam. Namich povatto
ഹരിയേട്ടാ നല്ല ആത്മവിശ്വാസം ഉള്ള ആളാണെന്ന് suuuuuper👍👍👍👍👍
ഇതാ പറയുന്നത് മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് എന്തായായും സാറിന് ഒരു ബിഗ് സല്യൂട്ട്👍👍👍🙌
ഏട്ടാ സൂപ്പർ കണ്ടുപിടുത്തം
Pulli vere level aanu... 👍👍🙂sambavam polichu chetta 👍👍👍👍
ചേട്ടന് ഒരു big salute..🙌
Kseb kodukkilla
Petrol ⛽pumbil kodukkum bayangara albutham
അടിപൊളി. അഭിനന്ദനങ്ങൾ!
KSEB അറിയേണ്ട.
പേറ്റെന്റ് എടുക്കാൻ ശ്രമിക്കൂ.
എന്റെ പോന്നേ പോളിച്ചു
ഒരു നിഷ്കളങ്കൻ 👍👍👍
Chettan poli.... 🙌
വേറെ ലെവൽ മച്ചാനെ. പൊളി സാനം 😍😍😍
ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടായി നല്ല മനസ്സിന്റെ ഉടമ 👍👍👍👍👍
Palakkad evide aa ❤️
Innaathe like hariyettanu.. 👍👍 pullikkaran oru sambhavam thanne aanallo..
A great genius! Congrats!!!!
ഇക്കാ പൊളിച്ചൂട്ടോ 👍 നിങ്ങളെ പേരെന്താ
Harish..😊
Fuel ക്യാഷ് നോക്കുമ്പോ നഷ്ടം aayrkkm
Wow.....Adipoli...🔥❤️...........
ആ ഇഞ്ജന്റെ ഫ്‌ളൈവീൽ പല്ല് കാലിനു വളരെ അപകടമാണ് ചേട്ട...എന്തായാലും വളരെ നല്ല കണ്ടുപിടുത്തം 🌹👏
ഉഫ് നമ്മുടെ നാട്ടിലും
പുലാപ്പറ്റ എന്റെ സ്ഥലത്തിന്റെ അടുത്താണ്
👏👏👏👏🥰
Car kazhukeethokke kollam enna adichu kodutho?
പെട്രോളിന് 100 കടന്നു
Desel ബുള്ളറ്റ് ആണ്....
@@basilbaby2486 92 കഴിഞ്ഞു....ഡീസൽ
@@basilbaby2486 94 aayi
Endhaayalum milage 90 kittunnundu pinne endhaa problem
@@amalshankar.p4383 മൊത്തം കണ്ടു...
Great.chettai.abhimanikkunnu.keraleeyar
Great idea cheta😊👍👍
Ee chettan muthaanu.. ! Nallathu varatte..!
shareef mirfa...ee chetane sarkar sahayikanam...nallathu varate...👍👍👍❤💐
ചേട്ടൻ സൂപ്പർ.....🥰👌
നമിച്ചു അണ്ണാ.... 🙏🙏🙏👍👍👍
Harish 🙏ഈ വീഡിയോ കണ്ട് അന്തം വിട്ടുപോയി ആ ചേട്ടനെ സമ്മതിക്കണം ആ അമ്മ യുടെ സന്തോഷം കണ്ടില്ലേ കൂടുതലൊന്നും പറയാനില്ല അദ്ദേഹത്തിന്റെ ഫാമിലിയെകൂടി പരിജയപെടുത്ത മായിരുന്നു 👍👍👍
ഇത് ആണ് man made പവർ 💯💯
നല്ല കഴിവുള്ള മനുഷ്യനാണ് ഇദ്ദേഹത്തെ പോലെ ഉള്ളവരെ പ്രോൽസാഹിപ്പിക്കണം
നമ്മുടെ ഒരു സഹപ്രവർത്തകനെ ആശംസകൾ
ഇനി തിരഞ്ഞു വന്നോളും fine അടിക്കാൻ
ഒഴുക്കിന് nഎതിരെ നീന്തണം അതാണ് ❤
Oru solar panel koodi vekk chettaa
Chettan kidu aanu💯
👌👌👌👌👌💞💞👍👍90മൈലേജോ എങ്കിൽ എന്റെ ഡിസ്‌കവറിനു ഒരു ആപ്പേടെ എൻജിൻ പിടിപ്പിച്ചാലോ 😄😄
All are your vedeos unique and awesome
Adipoli idea chettayi ✌🏻🙏🏻😍
Chettan full possittive 👍
ചേട്ടന്ന് ഒരു ബിഗ് സല്യൂട്ട്❤️❤️❤️
നല്ല നിഷ്കളങ്ങനെയാ. ചേട്ടൻ
Ithukonde njan district science fair nu poyittund... Inte friend nte uncle anne ith...
എന്റെ കയ്യിലുണ്ട് ഡീസൽ ബുള്ളറ്റ്, 1987 മോഡൽ outside engine കയറ്റിയത്
Nte ponnu chetta Oh ethoky aanu innovation ❤️✌️ namich 😘
ഹരിചേട്ടൻ poli
Harish you are a phenomenal one!!
Super innvention
ഇങ്ങള് പൊളിയാണ് 👍👌
കൊട്ടാരത്തിൽ കഴിയുന്നതിൽ
അല്ല സന്തോഷം
ആ ചെട്ടൻ്റെയും
അമ്മയുടെയും
സന്തോഷ
പുഞ്ചിരി
👍👍👍👍👍👍👍👍👍👍👍👍chettan polio aan
നല്ല സ്നേഹമുള്ള കുടുംബം
super masha alla poli chetaa
Supper👌👌👍👍👍💯
കേരളത്തിൽ ഇന്ത്യയിൽ കഴിവ് ഉള്ള ആൾക്കാർ ഉണ്ട് ഇന്ത്യൻ സർക്കാർ കേരള സർക്കാർ അവരെ തകർത്തു കളയുന്നു വിദേശത്ത് കഴിവ് ഉള്ള ആളുകളെ അവിടുത്തെ സർക്കാർ ജനങ്ങൾ അവരുടെ ഫുൾ സപ്പോർട്ട് കിട്ടുന്നു
*ഇത്തരം* *കഴിവുള്ള* *ആളുകളെ* *പ്രോത്സാഹിപ്പിച്ചു* *നമ്മളിലേക്ക്* *എത്തിക്കുന്ന* *ഹരീഷേട്ടന്* *കൊടുകാം* *ഇന്നത്തെ* *ലൈക്ക്* ❤
👇👇👇👇
ചേട്ടൻ പൊളിയാ
your smile is beautiful
Mikacha kazhivukal ulla oru vyakthi
Chetta super ✨✨✨
പ്രോത്സാഹനം കൊടുക്കണം
Great Idea. To be encouraged, supported and promoted
കരിമ്പു ജ്യൂസ് കൂടി അടിക്കാമായിരുന്നുഹ്
അടിപൊളി ആണല്ലോ 😇
Supperrt chettaa...adipoliii.
Super chetta....😍😍
Good Innovative ideas
ബിഗ് സലൂട്ട് അല്ല വേണ്ടത് ആ പുള്ളിക്കും അമ്മക്കും നല്ല പ്പോലെ ഒന്ന് അന്തി ഉറങ്ങാൻ വീട് സെറ്റപ്പ് ആക്കി കൊടുക്കുകയാണ് വേണ്ടത്.... നമുക്ക് എല്ലാവർക്കും ഒന്ന് കൈകോർത്തു നിൽക്കാം...
ഇതു പോലെ ഒന്ന് ഉണ്ടാക്കി തരുമോ? എന്ത് ചിലവ് വരും?
Big Salute Brother 🌹🌹🌹