കഞ്ഞി വെള്ളം 2 ദിവസം വയ്ക്കുക. അതു ഇലകളിൽ (അടി ഭാഗത്തും ) ഒരാഴ്ച തളിച്ചു കൊടുത്താൽ മതി. Or വെളുത്തുള്ളി + വേപ്പെണ്ണ സ്പ്രേ നേർപ്പിച്ചു തളിച്ചു കൊടുക്കുക.🙏
മണ്ണിന്റെ മുകൾ ഭാഗത്തു ള്ള വേരുകൾക്കു വണ്ണം വയ്ക്കുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. അതു ഒരു ബുദ്ധിമുട്ടായി തോന്നുന്നുവെ ങ്കിൽ വേരിന്റെ മുകളിൽ മണ്ണിട്ട് കൊടുക്കാം. കൂടുതൽ ഭംഗി കിട്ടാൻ വട്ടത്തിൽ തറ കെട്ടികൊടുക്കാം.
അറ്റ കൈ പ്രയോഗം പറഞ്ഞു തരം. Jump എന്ന പേരിൽ ഒരു കീട നാശിനി agri ഷോപ്പിൽ വാങ്ങാൻ കിട്ടും. ഒരു നിവർത്തിയും ഇല്ലെങ്കിൽ മാത്രം ഉപയോഗിക്കുക. കാരണം തേനീച്ച ഉൾപ്പെടെ ഉള്ള ജീവികൾക്കും ഇത് ദോഷകരം ആണ്. 🙏🙏🙏🙏🙏
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ ഉപകാരമുള്ള വിവരങ്ങൾ.. നന്ദി...
Thank you.
നല്ല അവതരണം, നല്ല ഉപകാരപ്രദമായ വീഡിയോ🙏👏👍
ഇദ്ദേഹത്തിന് നന്ദി നമസ്കാരം അറിവുകൾ പറഞ്ഞു തന്നതിന് '
അനാവശ്യ കാര്യങ്ങൾ ചേർക്കാതെ clear ആയി പറഞ്ഞു . Gud presentation 🥰
Thank you Sachin
Very useful information for household mangotree caring also
പ്രയോജനകരമായ വീഡിയോ
Thank you.
Thank you.
വളരെ നല്ല അവതരണം. Short and precise. Well done.
Very comprehensive presentation.
നല്ല അവതരണം 👍🏻
താങ്കളുടെ സപ്പോർട്ടിന് നന്ദി.
Highly informative,👌💅
Your videos are fantastic and very informative.
Thank you
Very informative...thanks...
ഉപകാരപ്രദമായ വീഡിയോ👍
Thank you
Good information.thank, you.
Well explained.
Good explanation , Precise and to the point . Can you do a video on Pepper plant diseases and cure
Sure
Saff nteyum expiry date nokanamo.
Ottumavinte mukal bagmellam unangi ippol mavinte thaye bagthninnum thalirilakal varunnund. Ini ith redy avumo?
മാവിൽ ഒരു പ്രാവശ്യം ചെയ്താൽ മതിയോ പിന്നീട് ഉണ്ടാകുന്ന കൊമ്പുകളിൽ കേടുകൾ വരാൻ സാധ്യത ഉണ്ടോ
Ela vallathe kozhiunnu entha prathivithi
Stuff എന്തിനാണ് ഉപയോഗിയ്ക്കുന്നത്
Good. With all minute details. Thanks🌹
Thank you.
🙏
Where can it be found?
ബഡിങ്നല്ല ഉഷാറിൽ മുളച്ചു കുറച്ചു ദിവസം കഴിയുമ്പോൾ ഉണങ്ങുന്നു..
പുഴു തളിരില തിന്നു, കൊമ്പ് മുറിച്ചു കളയണോ ( വളർച്ച കിട്ടാൻ)?
Wonderful
Super👍🏻👍🏻😊😊
നല്ല അവതരണം ഉപകാരപ്പെടുന്നതും Number Plz
🙏
8943037363 (Please send whatsapp meesage)
Very Good
Good presentation.
Thank you .
പ്രൂണിംഗ് നടത്തുന്നതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
Thanks 👌🌹
🙏
Great
Well said
Keep it up
Thank you Sabu
കൂമ്പ് ഇലകൾ ചുളിഞ്ഞു വരുന്നു... കുളമ്പ് മാവിൽ...
ഏത് കീടനാശിനി ഉപയോഗിച്ച് നന്നക്കാ ന് പറ്റും
Good news
ഇതിന് പകരം saaf തേച്ച് കൊടുക്കാൻ പറ്റുമോ
Yes
Good
Mangayil puzhu enthu cheyyam
കായീച്ച കെണി ഉപയോഗിക്കുക
Etta karuveppilla motham vella icha illayil karuvepila motham
കഞ്ഞി വെള്ളം 2 ദിവസം വയ്ക്കുക. അതു ഇലകളിൽ (അടി ഭാഗത്തും ) ഒരാഴ്ച തളിച്ചു കൊടുത്താൽ മതി.
Or
വെളുത്തുള്ളി + വേപ്പെണ്ണ സ്പ്രേ നേർപ്പിച്ചു തളിച്ചു കൊടുക്കുക.🙏
Saaf പശ ചേർത്ത് എന്നു പറഞ്ഞില്ലേ.. എന്തു പക്ഷയാണ്?
Valakadayil kittum. (Eg. Plant wet erc)
എല്ലാ മരങ്ങൾക്കും പറ്റുമോ
പറ്റും
good👍👍👍
🙏
ഉയരത്തിലുള്ള മാവിന് എങ്ങനെ അടിക്കും. എന്തെങ്കിലും കെണി ഒരുക്കി ചാവുന്ന രീതി വല്ലതും ഉണ്ടോ
❤🎉
👍👍👍👍
Thsnk you sir.
വേരുകൾ പൊങ്ങുന്നത് തടയാൻ മാർഗമുണ്ടാ?
മണ്ണിന്റെ മുകൾ ഭാഗത്തു ള്ള വേരുകൾക്കു വണ്ണം വയ്ക്കുമ്പോൾ ആണ് ഇങ്ങനെ സംഭവിക്കുന്നത്. അതു ഒരു ബുദ്ധിമുട്ടായി തോന്നുന്നുവെ ങ്കിൽ വേരിന്റെ മുകളിൽ മണ്ണിട്ട് കൊടുക്കാം.
കൂടുതൽ ഭംഗി കിട്ടാൻ വട്ടത്തിൽ തറ കെട്ടികൊടുക്കാം.
👍👌
🙏🙏🙏
തളിരില ഉണ്ടാകുന്നില്ല. വാങ്ങി വെച്ചത് പോലെതന്നെ നിൽക്കുന്നു.2 വർഷം ആയി.
അൽപ്പം യൂറിയ ഇട്ടുകൊടുക്കു
ഏതു പശ ആണ് ഉപയോഗിക്കേണ്ടത്. എത്ര അളവിൽ എടുക്കണം.
ഇത് അഗ്രി ഷോപ്പിൽ വാങ്ങാൻ കിട്ടും.
8943037363 വാട്സ്ആപ്പ് ചെയ്താൽ ഫോട്ടോ send ചെയ്യാം.
Let me know the location .
Why the leaves r becoming yellow.
മുപ്പത്തിയ ഇലകൾ ആണോ? അതോ തളിരലകൾ ആണോ?
ഈ സമയത്തു ഏറ്റവും അടിഭാഗത്തുള്ള മൂത്തുപോയ മാവിലകൾ പഴുത്തു പൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്.
പുളിഉറൂബ് കാരണം പുതിയ മുളകൾ വരുന്നത് എല്ലാം തന്നെ കരിഞ്ഞു പോകുന്നു അതിന് എന്ത് ചെയ്യാൻ കഴിയും
അറ്റ കൈ പ്രയോഗം പറഞ്ഞു തരം.
Jump എന്ന പേരിൽ ഒരു കീട നാശിനി agri ഷോപ്പിൽ വാങ്ങാൻ കിട്ടും. ഒരു നിവർത്തിയും ഇല്ലെങ്കിൽ മാത്രം ഉപയോഗിക്കുക. കാരണം തേനീച്ച ഉൾപ്പെടെ ഉള്ള ജീവികൾക്കും ഇത് ദോഷകരം ആണ്.
🙏🙏🙏🙏🙏
@@monsoondrops9346 thanku
@@monsoondrops9346 o
ചേട്ടാ, exalus എന്ത് വില വരും?
100 ml ബോട്ടിലിന് 110 രൂപ ആകും.
@@monsoondrops9346 ok👍
🙏
Number Onnu Share Cheyyamo
9747811942 please send whatsapp voice message. I. Will call back.
Thank you.
ഇത് രാസ വളമാണോ
Iiiiiiiiiioooooooo
❤️❤️❤️
നല്ല വിവരണം 👍
മാവിൽ ഒരു പ്രാവശ്യം ചെയ്താൽ മതിയോ പിന്നീട് ഉണ്ടാകുന്ന കൊമ്പുകളിൽ കേടുകൾ വരാൻ സാധ്യത ഉണ്ടോ
👍
👍👍
🙏🙏🙏👍
Good
Thank you sir.
@mon 5:41 soondrops9346
5:41