കാർ ബൈക്ക് മുതലാളിക്ക് മുട്ടൻപണി കുട്ടികൾ നിങ്ങളുടെ അല്ല

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • ഇന്നത്തെ ചിന്താവിഷയം വളരെ പരിതാപകരമായ ഒരു വിഷയം തന്നെയാണ് അത് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം മാത്രമാണ് നമുക്ക് തന്നിട്ടുള്ളത് ഇനി അതിനെ കുത്തിക്കയറാൻ നിങ്ങൾ ഒരിക്കലും പോകരുത് അതായത് വലിച്ച് നീട്ടാനും കോപ്രായങ്ങൾ കാട്ടാനും ആക്രമിക്കാനും കമന്റ് ഇടാനും നിങ്ങൾ ഒരിക്കലും പോവാൻ നിൽക്കരുത് നിർദ്ദേശങ്ങൾ മാത്രമാണ് നമുക്ക് പറഞ്ഞു തന്നിട്ടുള്ളത് അത് നിങ്ങൾ നിങ്ങളുടെ ചിന്തകളിൽ വരുന്ന വ്യത്യാസങ്ങളിൽ വേണമെങ്കിൽ മാറ്റം അതാണ് ഇതിനെക്കുറിച്ച് ഞാൻ ഇന്ന് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നിങ്ങൾ തീർച്ചയായിട്ടും റോഡിന്റെ കാര്യങ്ങൾ എന്ന് മാത്രമല്ല നിങ്ങൾ ഓരോ ആളുകളെയും റോഡിലൂടെ എന്ന് മാത്രമല്ല നിങ്ങൾ ബഹുമാനിക്കുക സ്നേഹിക്കുക വിശ്വസിക്കുക ഇനി നമ്മൾക്ക് കിട്ടിയെന്നു വരില്ല സർക്കാരിന്റെ കാര്യങ്ങൾ അങ്ങനെയാണ് അവർക്ക് പണം മാത്രം മതി മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എങ്ങനെ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നൊന്നും അറിയേണ്ട ആവശ്യമേ ഇല്ല അതാണ് ഇന്നത്തെ സർക്കാർ അതുകൊണ്ട് നിങ്ങൾ കൂടുതൽ ചിന്താകുലനായി മാത്രം കമന്റുകൾ മറ്റുള്ളവരുടെ പോസ്റ്റിൽ കമന്റ് ചെയ്യുക എന്റെ കാര്യത്തിൽ നിങ്ങൾ സംശയിക്കേണ്ട ഞാൻ എല്ലാം നിങ്ങളോട് ഒരു ദിവസം നിങ്ങൾ ഇറങ്ങിപ്പോവാൻ പറയുമ്പോൾ പോകേണ്ട ഒരാൾ തന്നെയാണ് ഞാൻ അതുകൊണ്ട് എനിക്ക് സർക്കാരിന്റെ കാര്യത്തിൽ ഒരു വിശ്വാസവും വരുമെന്ന് തോന്നുന്നില്ല ഇനിയുള്ള പുതിയ തലമുറയ്ക്ക് നമ്മൾക്ക് കേരളത്തെ കൊടുത്ത മാറ്റങ്ങൾ ഒരുപാട് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു
    #mannarkkad #palakkad #kerala

ความคิดเห็น •