ഞാൻ കണ്ട റോസാ പാടങ്ങൾ നിങ്ങളെ കൂടി കാണിക്കാം 🥰

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 58

  • @rakheesiji7405
    @rakheesiji7405 หลายเดือนก่อน +1

    പറയാൻ വാക്കുകൾ ഇല്ല പ്രേമലത ഒരു രക്ഷയും ഇല്ല 😍

  • @geethupsreenivasan3123
    @geethupsreenivasan3123 หลายเดือนก่อน +1

    കാണാനും കേൾക്കാനും നല്ല രസമുണ്ട്❤️❤️

  • @e-mithramonlineservicecent4864
    @e-mithramonlineservicecent4864 24 วันที่ผ่านมา

    അടിപൊളി 🥰 അതിനേക്കാൾ ഉപരി സൂപ്പർ അവതരണം 👌👌👌

  • @sarojamohanan3479
    @sarojamohanan3479 หลายเดือนก่อน +1

    Wow,Amazing!❤❤

  • @shalimathew9810
    @shalimathew9810 หลายเดือนก่อน +1

    Wow super ❤👌

  • @jamesbinu3654
    @jamesbinu3654 หลายเดือนก่อน +1

    Beautifull !!!,kanninu ethrayum manoharamaya vismayam theertha chechi k big salute,Thank you

  • @lakshmig4125
    @lakshmig4125 หลายเดือนก่อน +1

    ഹൃദയം കുളിർപ്പിക്കുന്ന ഈ സുന്ദര കാഴ്ചകൾ ഞങ്ങൾക്കുവേണ്ടി പകർത്തി തന്ന ഹാദിയ യ്ക്ക് ഒരായിരം നന്ദി.പ്രേമലത റോസിനോട് വല്ലാത്തൊരു പ്രേമം , അന്ന ടുപ്രി പിന്നെ ചങ്ക്❤❤❤

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@lakshmig4125 ❤️❤️

  • @RaseenaAnsari-t5t
    @RaseenaAnsari-t5t หลายเดือนก่อน

    പ്രേമലത സൂപ്പർ ആണ് ❤❤❤

  • @lakshmidevi5156
    @lakshmidevi5156 หลายเดือนก่อน +1

    Premalatha,No words ,itraum bangi ulla rose adyamayittu kanunnu.very very happy to see this video.GOD BLESS.

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@lakshmidevi5156 🤗

  • @anithakumari1356
    @anithakumari1356 หลายเดือนก่อน +1

    Oh no words Hadiya you are so lucky❤❤

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@anithakumari1356 🥰

  • @sheenapk4843
    @sheenapk4843 หลายเดือนก่อน +1

    Wow super ethra verity rosukal anu kandit thanne kothiyavunnu

  • @ayubkhankhan9525
    @ayubkhankhan9525 หลายเดือนก่อน +1

    അല്ലാഹ് ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ചു ആണല്ലോ ഈ മോൾ നമുക്ക് സന്തോഷം തരുന്ന ഈ ചെടികൾ എതിർക്കുന്നത്. അള്ളാഹു ഖൈർ നൽകട്ടെ ആമീൻ 🤲🤲🤲

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@ayubkhankhan9525 ആമീൻ

  • @zeenathjamaludheen9494
    @zeenathjamaludheen9494 หลายเดือนก่อน +1

    Premalatha super❤❤

  • @raseenavk399
    @raseenavk399 หลายเดือนก่อน +1

    Masha Allah
    Alhamdulillah
    Ee kazhcha ethra manoharamaya varnikan pattatha athrayum soundrayamulla kanninu kulirmayekunna ee video njangalkku kanichu thannathinu orupad thanks❤❤❤
    Appo ee kazcha nerittu kanunna ningalude karyam parayanundo
    Eniyum etharam kazhchakal njangalkkayi orukkan Haadiyaye padachavan anugrahikkatte. Ameen
    Premalatha super duper parayan vakkukalilla ❤❤❤

    • @artefforts7289
      @artefforts7289  หลายเดือนก่อน

      ആമീൻ ya rabbal

  • @bindhyaraj240
    @bindhyaraj240 หลายเดือนก่อน +1

    ഒരുപാട് സന്തോഷം ഈ റോസാപാഡാ ങ്ങൾ കാണിച്ചു തന്നതിന്.

    • @rmariabasil4080
      @rmariabasil4080 หลายเดือนก่อน +1

      റോസാപാഡാ ങ്ങൾ❎
      റോസാപാടങ്ങൾ✅

  • @HaseenaSulphikar
    @HaseenaSulphikar หลายเดือนก่อน +1

    Wow super ❤❤❤❤❤ enthoru bhanghi oru Poovmazha peythathu poole kanninu kuliru nalkiya kazcha ithu kanan sadhivha Hadhiii ethra bhaghyavthi. Jnanghaleyum ithrayum manoharamaya oru kazchayilekku kutikondu poyathinu orayiram thank s. ❤❤❤❤❤❤

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@HaseenaSulphikar 🥰🥰

  • @rajashreekrishnannc1067
    @rajashreekrishnannc1067 หลายเดือนก่อน +1

    Beautiful garden hadiya avar endu valam aanu kodukunnath

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@rajashreekrishnannc1067 avar ധാരാളം chemicals spray ചെയ്യും.... പിന്നെ അത് മാത്രം പോരാ.. അവിടുത്തെ കാലാവസ്ഥ യിൽ ഇത്പോലെ പൂക്കും

  • @divyajijojuan
    @divyajijojuan หลายเดือนก่อน +1

    Adipoli ♥️👌

  • @vasanthakumariputhanpurayi7430
    @vasanthakumariputhanpurayi7430 หลายเดือนก่อน

    Super 👌👌👌

  • @Love._.Bea_tz
    @Love._.Bea_tz หลายเดือนก่อน +2

    ❤❤kollallo❤

  • @hb2241
    @hb2241 หลายเดือนก่อน +1

    Wow.. Pink rose super❤

  • @shylajaprasannan9545
    @shylajaprasannan9545 หลายเดือนก่อน +1

    Super❤

  • @liyadelphi7281
    @liyadelphi7281 หลายเดือนก่อน +1

    Dear Hadiyaa you are so lucky

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@liyadelphi7281 🤗🥰

  • @harifakunhamed7883
    @harifakunhamed7883 หลายเดือนก่อน +1

    Pink rose superb ❤

  • @jameelabeevi4075
    @jameelabeevi4075 หลายเดือนก่อน +1

    Wow suuuuuper

  • @aminak5692
    @aminak5692 หลายเดือนก่อน +1

    ❤❤❤നന്നായിട്ടുണ്ട് മോളേ❤❤❤❤😊

  • @MiniBilgi-y2d
    @MiniBilgi-y2d หลายเดือนก่อน +1

    Wow super super.

  • @sheelajohn6233
    @sheelajohn6233 หลายเดือนก่อน +1

    How Premalatha you are very beautiful. I love you & I really love Hadiya ❤❤🎉

  • @jumailjumail2998
    @jumailjumail2998 หลายเดือนก่อน +1

    ❤❤❤👌👌

  • @nitishnair89
    @nitishnair89 หลายเดือนก่อน +1

    Good

  • @geethamadambath2148
    @geethamadambath2148 หลายเดือนก่อน +1

    Beautiful rose flowers .Madam black rose undo etrayanu vila .CC etrayanu pl.reply

    • @artefforts7289
      @artefforts7289  หลายเดือนก่อน

      Black ഉണ്ട്... Whtsap ചെയ്താൽ മതി

  • @omanajoshy5390
    @omanajoshy5390 หลายเดือนก่อน +1

    റോസിന് താഴെ കിടന്നുറങ്ങി എഴുന്നേൽക്കുമ്പോൾ മേല് മുഴുവൻ റോസാപ്പൂക്കൾ കൊണ്ട് മൂടി കിടക്കണം

    • @artefforts7289
      @artefforts7289  หลายเดือนก่อน

      @@omanajoshy5390 ohhh ❤️

  • @ayubkhankhan9525
    @ayubkhankhan9525 หลายเดือนก่อน +1

    മോളെ ഈ വീഡിയോ ഫുൾ കണ്ടു തീർക്കാൻ പറ്റുന്നില്ല. ആണ് പിങ്ക് റോസ്, യെല്ലോ ഒക്കെ വട്ടു പിടിപ്പിക്കുന്നു. ഞാൻ അവിടെ നിൽക്കുന്ന പോലെ. ഇത്രയും കണ്ട്രോൾ ചെയ്തു എങ്ങനെ ഇത് കണ്ടു മോളെ നീ. ഇതൊക്കെ എന്നാ റബ്ബേ എന്റെ വീട്ടിൽ എത്തുക. മുത്തു നബിയുടെ സുഗന്ധം റോസാ പൂവിന്റെ താണല്ലോ. അല്ലാഹ് എനിക്ക് കണ്ട്രോൾ തരണേ

  • @assinartk6996
    @assinartk6996 หลายเดือนก่อน +1

    Hozur evide. Karnataka ano

  • @nazeembabu6113
    @nazeembabu6113 หลายเดือนก่อน +1

    Ee placinte corrrct nameyenthanu

  • @RajeswariNelaturu
    @RajeswariNelaturu หลายเดือนก่อน +1

    Is it Krishnagiri in Tamil nadu

  • @aminak5692
    @aminak5692 หลายเดือนก่อน +1

    ചെന്നൈ ആണോ

  • @soorya3446
    @soorya3446 หลายเดือนก่อน

    Adipoli ❤