എല്ല് പൊട്ടിയാൽ എങ്ങനെ പഴയ രീതിയിൽ ആകുന്നു | Bone Healing Process!

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 425

  • @sumithasumi3558
    @sumithasumi3558 ปีที่แล้ว +84

    എല്ല് പൊട്ടി കാണുന്ന ഞാൻ

    • @vaava-il4ke
      @vaava-il4ke 10 หลายเดือนก่อน

      Evideyum😅

    • @harshasuresh8024
      @harshasuresh8024 10 หลายเดือนก่อน +1

      ഞാനും 😢

    • @razalrockz8768
      @razalrockz8768 10 หลายเดือนก่อน +1

      Njanu😢

    • @jasmiashraf2478
      @jasmiashraf2478 9 หลายเดือนก่อน

      Nhanum

    • @Mistermrco
      @Mistermrco 9 หลายเดือนก่อน +1

      Njanum😢

  • @madmallu7808
    @madmallu7808 ปีที่แล้ว +11

    ജോയിന്റ് ആയതിനു ശേഷം പഴയ രൂപത്തിൽ ആവാൻ എത്ര നാൾ എടുക്കും

    • @HealthandLifebyAnaz
      @HealthandLifebyAnaz  21 วันที่ผ่านมา

      Joint ആയി കഴിഞ്ഞാൽ പഴയ രൂപത്തിലായി 🙂. Plse subscribe

  • @Shine_evershine
    @Shine_evershine 2 ปีที่แล้ว +9

    Sir Pottiya ellu vegathil koodicheraan kazhikkenda foods enthokkeyanu. Pls reply

  • @remo1002
    @remo1002 3 ปีที่แล้ว +2

    ഇതുപോലുള്ള ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @KanyakumariHomeVlogs
    @KanyakumariHomeVlogs 10 หลายเดือนก่อน +3

    എന്റെ അമ്മയ്ക്ക് ഓർമ കുറവാണ്. മുട്ടിനു താഴെ പൊട്ടൽ ഉണ്ട്. പ്ലാസ്റ്റർ ഇട്ടു വെയ്റ്റ് ഇട്ടിട്ടുണ്ട്. But അനങ്ങാതെ കിടക്കുന്നില്ല എപ്പോഴും ചാടി എഴുന്നേൽക്കും കാൽ അനക്കും problem ആകുമോ??

    • @lethavijayan9399
      @lethavijayan9399 4 หลายเดือนก่อน

      കാല് അനങ്ങി ല്ല

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      Hope she recovered.. Please subscribe 👍🏽

  • @mufsirkp9532
    @mufsirkp9532 2 ปีที่แล้ว +7

    രണ്ടു കാലും പൊട്ടി മംഗലൂരിൽ തേജസ്വിനിൽ ഉണ്ട്

  • @rifanrichu999-xt6wc
    @rifanrichu999-xt6wc ปีที่แล้ว +1

    Sir ente kayy odinju ippo 2 month avaan ayi nalla balam kayy pidikkumbo cheriya vedan und cheriya oru muya poole todumbo thonnunnu at ഒന്ന് പറഞ്ഞേരോ pls age 15

  • @pranavk3294
    @pranavk3294 2 ปีที่แล้ว +2

    ഇന്ന് 25/11/2020 വീഡിയോ കാണുന്നു
    23/11/2022 എന്റെ കല്ലിലെ കമ്പി റിമോവ് ചെയിതു ഇപ്പഴും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് എല്ല് ജോയിൻ ചെയ്യാത്ത ഭാഗത്തു തുടഭാഗത്തു നിന്ന് എല്ല് എടുത്തു വച്ചു ഇപ്പോൾ ഞാൻ ഒകെ യാണ് sir ന്റെ വീഡിയോ കണ്ടപ്പോൾ dr മാരും അടിപൊളി യാണ് ഇവിടെ dr kk dr anwar എന്നിവരാണ് dr s നല്ല dr ആണ് calicut KDCH ഹോസ്പിറ്റലിൽ ഏറണിപാലം

    • @pranavk3294
      @pranavk3294 ปีที่แล้ว

      @@saniyanoushad9878 yes anasthesia undakum opration kayinju kayinjal bodham varum

    • @pranavk3294
      @pranavk3294 ปีที่แล้ว

      @@saniyanoushad9878 yes

  • @abisonusworld7267
    @abisonusworld7267 2 ปีที่แล้ว +1

    Ente 6 vayassulla monu kaimutinte avide cheriya potaluddenn paranj 2 azhcha plaster itu.plaster edthu kazhinjapol kayy nivarthan kazhiyunnilla.nivarthubbol vedhanayum und.athenganeyanu shariyavuka

  • @jaleelwayanad8773
    @jaleelwayanad8773 2 ปีที่แล้ว +14

    Sir എന്റെ കാലിന് സ്റ്റീൽ ഇട്ടിട്ടുണ്ട് ഇപ്പൊ 16 വർഷം ആയി ഇത് ഇട്ട സമയത്തു ഡോക്ടർ പറഞ്ഞത്‌ ഇത് എടുക്കേണ്ട ആവശ്യമില്ല എടുത്താൽ വേറെ ഇടേണ്ടി വരും എന്നാണ് ഇപ്പൊ ഇടക്ക് ചെറിയ വേദന വരും അത് തന്നാലെ മാറിപ്പോകും ഇങ്ങനെ എടുക്കാതെ fix ചെയ്യുന്ന സ്റ്റീൽ ഉണ്ടോ എടുക്കാതിരുന്നാൽ ഭാവിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ എനിക്ക് ഇപ്പം 32 വയസ് ആയി

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +4

      Plse subscribe.കാലിനു ഏതു boninu ആണ് കമ്പി ഇട്ടേക്കണത് എന്ന് വ്യക്തമല്ല.. എന്തായാലും സാധാരണ രീതിയിൽ കമ്പി എടുക്കേണ്ട ആവശ്യം ഇല്ലാ. എന്നാൽ കമ്പിക്കൂ പൊട്ടലോ മറ്റോ സംഭവിക്കുക, അത് മൂവ് ചെയ്യുക, ബോഡി reject ചെയ്യുക, ഏതെങ്കിലും കോൺറോ മറ്റോ ഉരുമി വേദന അനുഭവ പെടുക തുടങ്ങി സാഹചര്യങ്ങളിൽ remove ചെയ്യാറുണ്ട്.

  • @anjalyanju5544
    @anjalyanju5544 ปีที่แล้ว +2

    Ente monte thodayellu potti..5 vayassayi monu.ippo 5 months aayi born pottitt.ippo nadakkind.but born pottiya kaal kurachu cheruthayi.athu ini ok aavo

  • @yeni3931
    @yeni3931 2 ปีที่แล้ว +3

    Sir തേഞ്ഞ അസ്ഥി തിരിച്ചു വരാൻ വല്ലോ tablet ഉണ്ടോ

  • @shemi154
    @shemi154 2 ปีที่แล้ว +1

    കാൽ ചെറിയ പൊട്ടൽ ഉണ്ട് . ഇപ്പോൾ നീരുണ്ട്. 5 ദിവസം ആയി

  • @musthusworld513
    @musthusworld513 3 ปีที่แล้ว +4

    Sir കാലിന്റെ തുടയെല്ല് പൊട്ടി ഓപ്പറേഷൻ കഴിഞ്ഞു രണ്ട് month ആയി. കമ്പി ഇട്ടിരിക്കുകയാണ്.ഇനി മുതൽ walker വെച്ച് നടക്കാൻ pattoole

  • @kpmon100
    @kpmon100 ปีที่แล้ว +1

    Njan ellu pottu kidakkuwa Ippol ellupottikidakkunnawer undo undenkil oru oru Whtsap Koottaima thudangam samshayangalum Thekkam time passum akum

  • @afsalabi5919
    @afsalabi5919 2 ปีที่แล้ว +3

    Ente കാൽ എല്ലു പൊട്ടി.. സ്റ്റീൽ ഇട്ടു.. ഒരു മാസം kainnu ഇപ്പോൾ പ്ലാസ്റ്റർ അഴിച്ചു.... സ്റ്റിച്ചു ഉണക്കം ഉണ്ട്... But കാൽ ജസ്റ്റ്‌ anghotto enghotto ആകുമ്പോൾ പെട്ടെന്ന് ഒരു വേദന വരും... ഇങ്ങനെ വേദന ഉണ്ടാകുമോ.. Plz rply.. സാദാ ടൈമിൽ oru ബുദ്ധിമുട്ടുമില്ല... ഈൗ വേദന ഇടക് ഇടക് varunnuu

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว

      കാലിന്റെ ഏതു എല്ല് എന്ന് വ്യക്തമല്ല... ആദ്യം recovery ടൈമിൽ കുറച്ചു വേദന ഉണ്ടാകും... കാലിന്റെ ഏതു bone എന്നതിനനുസരിച്ചു ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും...all the best

  • @ameeraju7286
    @ameeraju7286 16 ชั่วโมงที่ผ่านมา

    സർ എന്റെ കാലിന്റെ ഞെരിയാണിയുടെ രണ്ട് എല്ല് പൊട്ടി സർജറി ചെയ്തു പ്ലേറ്റ് ഇട്ടിട്ടുണ്ട് ഇന്നേക്ക് 15 ദിവസം ആയി സ്റ്റിച്ച് എടുത്തു ഇനി എത്ര റസ്റ്റ് വേണം എപ്പോഴാ നടക്കാൻ പറ്റുക വെയിറ്റ് ഉള്ള ആളാണ് ഞാൻ എനിക്ക് നടക്കാൻ പ്രയാസമാവുമോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  16 ชั่วโมงที่ผ่านมา

      @@ameeraju7286 plse subscribe.. Watch ankle fracture video in my channel.
      .th-cam.com/video/OuniT45v2Dk/w-d-xo.htmlsi=BJnjVyV2bN6ZwRXI
      6 weeks minimum rest venom.. Pinne injuryude akhatham anusarichu rest period koodum... Op appoinrment correct aayi ponam... 6-7 weeks x ray nokkiyittanu surgeon nadakkaraayonnu theerumanikkunnath...

  • @thamburan9470
    @thamburan9470 2 ปีที่แล้ว +7

    Sir ഞാൻ 1wk മുൻപ് വീണു. കാലിന്റെ പാദത്തിന്റെ മുകൾ ഭാഗം പൊട്ടി. സ്റ്റീൽ പ്ലേറ്റ് ഇട്ടു. ഭയങ്കര വേദന. എത്ര നാൾ വേണ്ടി വരും നടന്നു തുടങ്ങാൻ

    • @Majishamaji
      @Majishamaji ปีที่แล้ว

      Ethra naall koda heal aayath

  • @sharminashanavasshanavas6042
    @sharminashanavasshanavas6042 ปีที่แล้ว +3

    Sir ende mon car Aacidente aayi (7 years ) 6 weecks rest paranju plaster ettittund epol 1 weeck aayi 6 weeck aakumbol kuttikk nadakkan kaziyumoo😢

  • @_frameo__
    @_frameo__ ปีที่แล้ว +1

    സർ താടി എല്ലു പൊട്ടി... ഓപ്പറേഷൻ വേണം പറഞ്ഞു.... മുഖ ത്തിന്റെ ഷെയപ്പിൽ മാറ്റം വരുമോ ഓപ്പറേഷൻ കഴിഞ്ഞാൽ?

  • @yathusreee5491
    @yathusreee5491 2 ปีที่แล้ว +1

    Sir എന്റെത ള്ള വിരലിന്റെ സൈഡിലെ എല്ലിന് പൊട്ടൽ വന്ന ഒരു മാസം പ്ലാസ്റ്റ ഇട്ട മാറ്റിയ ശേഷം നീര് ഉണ്ട ഇത് എത്ര നാൾ കാണും മറുപടി തരണേ

  • @mariprasanna5522
    @mariprasanna5522 ปีที่แล้ว

    എന്റെ കാലിൽ പാദങ്ങൾക് മുകളിലായി പ്ലേറ്റിട്ടാണ്. 6 വർഷമായി 69 വയസ്സ്

  • @Avanthika-p9l
    @Avanthika-p9l 5 วันที่ผ่านมา

    സർ എന്റെ തോളിലെ എല്ല് ഒന്നിന്റെ മുകളിൽ ഒന്നായി ഇരിക്കുകയാണ് അപ്പോൾ അത് മാറാൻ എന്താ ചെയ്യണ്ടേ

    • @HealthandLifebyAnaz
      @HealthandLifebyAnaz  4 วันที่ผ่านมา

      please subscribe
      ortho surgeone kandille?

    • @Avanthika-p9l
      @Avanthika-p9l 4 วันที่ผ่านมา

      @HealthandLifebyAnaz operation cheyyano

  • @sathwavisinoj9594
    @sathwavisinoj9594 2 ปีที่แล้ว +1

    Sr ente kalinte thudayellu pottii..plate ittu...scru und. Ipo ...ith epola edukkuvaa

  • @keraladays4653
    @keraladays4653 ปีที่แล้ว

    എന്റെ കാൽ പാദം ചേരുന്ന അവിടെ എല്ല് പൊട്ടി പ്ലാസ്റ്റർ ഇട്ടിരിക്കുവാ 😪 2 days ആയി. ഭയങ്കര വേദന. ബെഡിൽ നിന്ന് അനങ്ങരുതെന്ന് പറഞ്ഞു. തിരിഞ്ഞു കിടക്കാൻ പോലും വയ്യ. 😪 so ഭയങ്കര ബോഡി pain കൂടി ആണ് ഇപ്പോൾ 😪2 മാസം ആണ് rest പറഞ്ഞെ

    • @VinithadevuK
      @VinithadevuK ปีที่แล้ว +1

      വേദന 3 4 വീക്ക്‌ കാണും നാടകല്ല് റസ്റ്റ്‌ പിന്നെ ഓക്കേ akum

    • @keraladays4653
      @keraladays4653 ปีที่แล้ว

      @@VinithadevuK ഇപ്പൊ പ്ലാസ്റ്റർ ഊരി. നടക്കുമ്പോ വേദന

  • @shahana2947
    @shahana2947 2 ปีที่แล้ว +2

    Sir Ente kayyil oru pottalundaarunnu ( ulna, Redius) Avide plaster eduth Njan eduth kazhinjitt Waite ulla sadhanangal eduth eppol 2 year aayi ennittum kayyikk oru strengthum kittunnilla Right hand aaanu enthokke cheythittum handinu oru waitum balavum illa Eppol enikk 20 years

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +1

      Please subscribe കൈക്കു പഴയ ബലം കി ട്ടേണ്ടതാണ്... കൈ എല്ലാ movemenrum സാധ്യമാവുന്നുണ്ടോ?? ഇല്ലെങ്കിൽ psysio തെറാപ്പി ചെയ്യുക.... എന്നിട്ടും ശെരി ആകുന്നില്ലെങ്കിൽ ortho സർജനെ കണ്ടു വീണ്ടും ചെക് ചെയ്യണം...

  • @vijoymj9756
    @vijoymj9756 3 ปีที่แล้ว +2

    കാലിൽ കമ്പി ഇട്ട് സർജറി ഒക്കെ കഴിഞ്ഞു ഇപ്പോൾ പാദം ചലിക്കുന്നില്ല... സെൻസഷൻ പോയി.. എന്താണ് കാരണം???

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      അപകടം പറ്റിയപ്പോൾ ഞരമ്പിനു ക്ഷതം ഉണ്ടായതാവം... ചിലപ്പോൾ സർജറി യുടെ പാർഷ്വാ ഫലം ആയും അങ്ങനെ വരാറുണ്ട്... സർജറി ചെയ്ത ഡോക്ടറെ കാണുക

  • @ashiksurendren5006
    @ashiksurendren5006 3 ปีที่แล้ว +2

    Sir ente footil 5th metatarsal avulsion fracture aayi...
    3 weeks kazhinju...
    6 weeks rest aanu paranjathu... but ippol plaster nannaayi loose aaayi...
    ithukond bone place change avan chance undo...??
    pain karyamayii illa...
    avulsion factor serious injury ano..??
    plss reply sir...

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +3

      വേദന ഇല്ലെങ്കിൽ heal ചെയ്യുന്നുണ്ട്. കുഴപ്പമുണ്ടാവാൻ സാധ്യത ഇല്ല. Take rest.

  • @kukkuzz5027
    @kukkuzz5027 2 ปีที่แล้ว +3

    സർ , എന്റെ കൈയിലെ എല്ല് പൊട്ടി steel rod ഇട്ടു .. 5 വർഷം കഴിഞ്ഞു.. ഇപ്പൊ കുറച്ചു ദിവസങ്ങളായി കൈ മടക്കുമ്പോൾ വേദന ..എന്താണ് പ്രശ്നം. കമ്പി എടുക്കേണ്ടി വരോ ?

    • @വാഴവീണവളികൾ
      @വാഴവീണവളികൾ 8 หลายเดือนก่อน

      അതിന് ടൈം പിറീഡ് ഉണ്ട് അത് ഹോസ്‌പിറ്റൽ ചോദിക്കണം

    • @aswvin
      @aswvin 2 หลายเดือนก่อน

      കമ്പി എടുക്കണം

  • @RizlyRashi
    @RizlyRashi 4 หลายเดือนก่อน

    Sir angle joint pottiyath muthal ready aavunnathum steel scroo itt oprtion cheythavar enghna care chyynm ennum vedio chyyuo

  • @hellooohaiii
    @hellooohaiii 3 ปีที่แล้ว +3

    Sir എന്റെ കാലിന്റെ എല്ലു പൊട്ടിട്ട് 1 മാസം കഴിഞ്ഞ് ഇപ്പോഴും വേദന ഉണ്ട് എല്ലു പൊട്ടിയാൽ ശെരിയായ രീതിയിൽ വരാൻ എത്ര മാസം എടുക്കും ചെറിയ പൊട്ട് ആണ് എന്റെ കാലിന് plz reply..🙏🙏

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +4

      6 ആഴ്ച മുതൽ വേദന ഒക്കെ കുറഞ്ഞു, പൊട്ടിയ അസ്ഥികൾ നന്നായി കൂടിച്ചേർന്നു തുടങ്ങും. പൊട്ടിന്റെ കാടിന്യം അനുസരിച് എല്ല് പഴയ രീതിയിലേക്ക് വരാൻ സമയം അല്പം വ്യത്യാസം വരാം. എന്നാലും 3 months ഒക്കെ ആകുമ്പോളേക്കും ചെറിയ പൊട്ടൽ ആണെങ്കിൽ സാധാരണ രീതിയിലെക് ആവേണ്ടതാണ്.

    • @hellooohaiii
      @hellooohaiii 3 ปีที่แล้ว +1

      @@HealthandLifebyAnaz tnku.🙏

    • @rahina4791
      @rahina4791 2 ปีที่แล้ว

      സർ 10 വയസ്സായ മോന്റെ കാൽ എല്ലു പൊട്ടി. ഇതിന് surgery വേണ്ടി വരുമോ?. ഞെരിയാണിയുടെ മുകളിൽ ആണ് പൊട്ടിയിട്ടുള്ളത്

  • @SumiSumi-hc1nh
    @SumiSumi-hc1nh ปีที่แล้ว +1

    ഷോൾഡറിന്റെ എല്ല് പൊട്ടിയാൽ അതിന്റെ വിധി എന്താണ്

  • @riyasramshe1676
    @riyasramshe1676 หลายเดือนก่อน

    Sir ഫ്ലോട്ടിങ് knee ഇഞ്ചുറി എന്നാൽ എന്താണ്?ഇത് സംഭവിച്ച ഒരാൾക്ക് പഴയത് പോലെ നാടക്കാൻ പറ്റുമോ. കാൽ മുട്ട് stiffness ഉണ്ട്

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      Please subscribe.. കൽമുട്ടിന്റെ മുകളില് ഉള്ള femur ഉം താഴെ ഉള്ള tibia യും fracture ആകുന്നതിനു ആണ് floating knee fracture എന്ന് പറയുന്നത്. Proper ആയി ഓർത്തോ സർജൻ fix ചെയ്‌താൽ തീർച്ചയായും കാലു പഴയ പോലെ ഉപയോഗിക്കാം

    • @riyasramshe1676
      @riyasramshe1676 หลายเดือนก่อน

      @@HealthandLifebyAnaz thank u sir മുട്ട് മടക്കാൻ പറ്റാത്തത് എന്ത്കൊണ്ടാണ്

  • @akhilomz9093
    @akhilomz9093 9 หลายเดือนก่อน +1

    Enik kalu madakkan pattunila after surgery

  • @BabyBabu-nf3ed
    @BabyBabu-nf3ed ปีที่แล้ว

    Siir eante kalinte eallu potti kampy. Ittu ippol randu varshamayi. Kampy ini eadukkan pattua

  • @rinzakvr5334
    @rinzakvr5334 2 ปีที่แล้ว +2

    Sir ente kalinte angle pottitt plaster ittu 45 dys ayapol plaster ayichu ippol bantej ittu dr nadakkan paranju
    Njan wacker ubayogich nadakunnu
    Otak nadakkan kayiyunilla
    Plaster ayichitt ethra divassam kyiyum otak nadakanamenkil
    Step kyaran patumo
    Ellavarum wegham nadakkanam paranju budhi muttakunu
    Please reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +3

      പേടിക്കണ്ട!! പതുക്കെ നടക്കാൻ പറ്റൂ... എല്ലാവരും പറയുന്നത് കാര്യമാക്കണ്ട!! പതിയെ പതിയെ കുറച്ചു ബലം കൊടുത്ത് ആദ്യം നടക്കുക.. പിന്നെ മുഴുവനും ബലം കൊടുത്ത് നടക്കുക..ട്രെയിനിങ് Focus ചെയ്യണം നടക്കുന്നതിൽ... പറ്റുന്നില്ലെങ്കിൽ ഒരു physio തെറാപ്പിസ്റ്റിന്റെ സഹായം തേടണം..

    • @rinzakvr5334
      @rinzakvr5334 2 ปีที่แล้ว

      Sir kalinte angilin pottundayal kure samayam avumo nadatham rediyavan enik 3months kayinju ipoyum sadharanthe pole nadakkan kayunilla kurach vedhanyum neerum und please replay

  • @jincyrajesh1952
    @jincyrajesh1952 ปีที่แล้ว

    Ente chachante valathu kalil kanbiyettu 16 varshamaye ippol kalinu vedthanayum cheruthayette neerumunde endthegilum kuzappamundo urakkakuravum unde kanbiyullathu kondano agane athedukkendi varumo eduthal pazayapole nadakkan pattumo please reply 😢😢

    • @HealthandLifebyAnaz
      @HealthandLifebyAnaz  ปีที่แล้ว

      ഓർത്തോ ഡോക്ടറെ കണ്ടു xray എടുത്തു നോക്കണം...കമ്പി സ്ഥാനം മാറിയിട്ടുണ്ടോന്നു..കമ്പി എടുത്താലും കുഴപ്പമില്ല..പഴയപോലെ ആവും

  • @sarathkrishna8696
    @sarathkrishna8696 2 ปีที่แล้ว +1

    Sir entte kayyi plster ettittu 2mont ayyi pksy verllukal onn annkan pattunila plz rply

  • @anu8698
    @anu8698 3 ปีที่แล้ว +1

    Asthi pottalinu shesham plaster eaduthu kazhinjaal enthokke sradhikkanam sir

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว

      ഉടനെ തന്നെ സ്പോർട്സ്, വളരെ അധികം ഭാരം താങ്ങുന്ന ജോലി ഇവ ചെയ്യരുത്. Bone healing നായി നല്ല ഭക്ഷ്ണാം കഴിക്കണം. Physio നിർദേശിച്ചതനുസരിച് ഉള്ള ചെറിയ വ്യായാമങ്ങൾ (movements)ചെയ്തു കൊണ്ടിരിക്കണം.

  • @lijiliji4877
    @lijiliji4877 2 ปีที่แล้ว +6

    Sir ente കയ്യിൽ ellupotti plastor ഇട്ടിരുന്നു ipo45days കഴിഞ്ഞു അത് ഇന്നലെ remove chythu but ഭയങ്കര വേദന ആണ്, remove chytha samayam doctor ente kay എക്സ്സ് സ്സെസ് ചെയുന്ന രീതിൽ കൈ നന്നായി move ചെയ്യിപ്പിച്ചു വേദന സഹിക്കാൻ പറ്റിയില്ല ഇപ്പോ കൈ നല്ല വേദന ഉണ്ട്, എന്റെ കൈ വീണ്ടും പൊട്ടി മാറിയിട്ടാണോ എനിക്ക് ഇത്രയും വേദന, ഇതിനെ കുറിച്ച് ഒന്നും പറഞ്ഞു തരാമോ plz 🙏🙏🙏 dr

    • @janakiivaan
      @janakiivaan 7 หลายเดือนก่อน

      Athe plaster remove cheytha doctorinode thanne chodhichaal poraayirunno 😉

  • @foodtravelbyjr3574
    @foodtravelbyjr3574 10 หลายเดือนก่อน

    Fibula head injury ആയി ബൈക്ക് നിന്നും വീണു, എന്നാൽ knee brace use ചെയുനുട്, സർജറി ഇല്ലാതെ ഓട്ടോമാറ്റിക് ആയി റെഡി ആകുമോ, ആ ഭാഗം ചെറിയ വേദന ഉണ്ട്

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      Hope you are recovering.. Please subscribe 👍🏽

  • @achu3343
    @achu3343 2 ปีที่แล้ว +1

    സാർ എന്റെ കാലിൽ ചെറിയ ഒരു പൊട്ടൽ ഉണ്ട് ഇപ്പൊ പ്ലാസ്റ്റർ ഇട്ടു. എത്ര ദിവസം വരെ ഇത് ശരി ആയി വരാൻ എടുക്കും. Age 26

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +2

      2-3 months..6 weeks കഴിയുമ്പോൾ heal ആകുന്നുണ്ടോ എന്ന് xray എടുത്തു നോക്കണം

  • @goingto2418
    @goingto2418 2 ปีที่แล้ว +2

    Sir എന്റെ കൈ odinjatt ippa 4 years ayi അത് ഇപ്പോൾ വളഞ്ഞു ആണ് ഇരിക്കുന്നത് അത് ekane നേരെ ആകുന്നെ ഒന്ന് parayo😩 പ്ലസ് പ്ലസ് bro😰

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +3

      Plse subacribe..ഇനി നേരെ ആകണമെങ്കിൽ Surgery വേണ്ടി വരും..

    • @goingto2418
      @goingto2418 2 ปีที่แล้ว

      @@HealthandLifebyAnaz nalla cash avvo

  • @silpachinju0792
    @silpachinju0792 10 หลายเดือนก่อน

    കൈ പതിയുടെ അവടെ യുള്ള ജോയിന്റെ എല്ലു പൊട്ടി,, ഇപ്പൊ 1 വർഷം കഴിഞ്ഞു,, ഇപ്പൊ അവിടെ നല്ല വേദന, പിന്നെ മുകളിലായി ഒരു എല്ലു കൂർത്തു നിക്കണ പോലെ പുറത്തേക്കു അറിയുന്നു,, എന്താണ് അതിനു കാരണം??

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      Annu ഓപ്പറേഷൻ ചെയ്തിരുന്നോ?? Plse suscribe 👍🏽

  • @Rashid-mm7rc
    @Rashid-mm7rc 9 หลายเดือนก่อน

    Sir ente വാരിയെല്ലുമ്മേ ഒരു വരയുണ്ട് മുന്നേ വീണതാ ഇപ്പൊ വേദന ഒന്നുമില്ല പക്ഷെ ആ വര പോവാൻ മരുന്ന് കഴിച്ചാൽ പോവുമോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      Prashnam onnum illel thaniye heal aavum.Hope you recovered. Please subscribe.

  • @shameman4217
    @shameman4217 ปีที่แล้ว

    കയ്യിന്റെ ജോയിന്റ് വിട്ടു പ്ലാസ്റ്റർ ഇട്ടു 3മാസം ആയിട്ടും വേദന മാറുന്നില്ല

  • @imsudhi21
    @imsudhi21 2 ปีที่แล้ว

    Hai sir. എന്റെ കാൽ ഫുട്ബോൾ കളിച്ചപ്പോൾ അടികിട്ടി ഒടിഞ്ഞു സർജറി ചെയ്തു 💔ഇപ്പോൾ ഒരു മാസം ആയി ഇനി കളിക്കാൻ പറ്റുമോ വലുത് കാൽ ആണ്. കാൽ പാതത്തിന് കുറച്ച് മുകളിൽ ആണ് ⚽️ ഇനി കളിക്കാൻ പറ്റുമോ

  • @SreeLekshmi-ui7mi
    @SreeLekshmi-ui7mi 7 หลายเดือนก่อน

    കാൽ steel ittal ethra month edukum onn ezhunett nadakkan. Pain engane kurakkan pattum. Plzzz. Reply

    • @josnashyam7317
      @josnashyam7317 7 หลายเดือนก่อน

      After surgery walker use chaith nadakkam, within 3 month walker illathe nadakkam,bt u should do proper exercise and nutrition. Exercise chaithal matrame fast recovery undavooo

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      Hope u recovered. Please subscribe.

  • @vijisharatheesh7975
    @vijisharatheesh7975 5 หลายเดือนก่อน

    എന്റെ.മോന്റെ കൈ കുഴ യിൽ പോട്ടൽ ഉണ്ട്.പ്ലാസ്റ്റർ ഇട്ട്. 11 വയസ്സ് ഉണ്ട്.എത്ര നാൾ കഴിയണം എടുക്കാൻ

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      Hope he is recovering.. Please subscribe 👍🏽

  • @annasworld9642
    @annasworld9642 3 ปีที่แล้ว +1

    കാലിന്റെ മുട്ടിനു താഴെയുള്ള ഓടിവിന് കമ്പി ഇടാൻ private hospitals il എത്ര rate ആകും

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      കേരളത്തിൽ എത്ര ആകുമെന്ന് കൃത്യമായി അറിയില്ല...

    • @favaspp8855
      @favaspp8855 2 ปีที่แล้ว +1

      80000₹

  • @vipinbijutmd6380
    @vipinbijutmd6380 3 ปีที่แล้ว +1

    സർ എന്റെ ഇടത് കാലിന്റെ ടിബയ ബോണിന് മുട്ടിന് തൊട്ടുതാഴെ ബൈക്കിൽ നിന്നും വീണ് പൊട്ടൽ ഉണ്ടായിരുന്നു. ഇപ്പോൾ സർജറി കഴിഞ്ഞ് ടൈറ്റാനിയം പ്ലേറ്റ് ഇട്ടിരിക്കുകയാണ്.4 മാസം ആയി സർജറി കഴിഞ്ഞിട്ട്. ഭാവിയിൽ പ്ലേറ്റ് എടുക്കേണ്ടിവരുമോ. നടക്കുമ്പോൾ OA knee brace ഉപയോഗിക്കുന്നുണ്ട്.
    Please replay sir.

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      Plate എടുത്തില്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ allergy, plate or screw പുറത്തേക്കു തള്ളി വരുക, plate ഞരമ്പുകളിൽ ഉരഞ്ഞു അതിയായ വേദന അനുഭവപ്പെടുക, തുടങ്ങിയ കാരണങ്ങൾ എന്ത്വലും ഉണ്ടായാൽ മാത്രം plate remove ചെയ്‌താൽ മതി.

    • @vipinbijutmd6380
      @vipinbijutmd6380 3 ปีที่แล้ว

      @@HealthandLifebyAnaz thank you sir.

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +1

      @@vipinbijutmd6380 please subscribe

    • @vipinbijutmd6380
      @vipinbijutmd6380 2 ปีที่แล้ว

      @@HealthandLifebyAnaz subscribed sir🙏.

  • @aminouf8026
    @aminouf8026 3 ปีที่แล้ว +2

    Well presented Anaz👍👍👍

  • @shynymk291
    @shynymk291 3 ปีที่แล้ว +1

    Good explenation. Thanks 💐💐💐

  • @KOMBBANKP
    @KOMBBANKP 10 หลายเดือนก่อน

    Yes

  • @RahulRaj-sc6nu
    @RahulRaj-sc6nu ปีที่แล้ว

    സെർ എന്റെ കൈ ഒടിഞ്ഞ് പ്ലേറ്റ് ഇട്ടിട്ടുണ്ട് ഇപ്പോ 7 വർഷം കഴിഞ്ഞു അത് ഇനി എടുത്ത് മാറ്റേണ്ടി വരുമൊ

  • @muhammedrashid8305
    @muhammedrashid8305 2 ปีที่แล้ว +1

    Sir. ente kàalinte yall poti etra day kayinj football kalikaan patum.

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว

      ഏതു എല്ലാണ് പൊട്ടിയത്?? സർജറി കഴിഞ്ഞോ?? അതോ പ്ലാസ്റ്റർ ഇട്ടോ?

  • @dreamcatcher1512
    @dreamcatcher1512 3 ปีที่แล้ว +1

    Hlo ente husbandinu kayi accidentil odinju. randu pottal undayirunu
    Athyathe 1 month Plaster ettu
    Pne veendum oru pottalum koodi undanu paranju veendum plaster ettu
    Eppo 2 week ayii ennu hospitalil poyapo
    Oru pottal pazhayAthupole thanne und mariyilla. Ellu mariyirikuva ennu paranju
    Appo eni enthucheyuka veendum plaster eduvo atho cergery cheyuvo
    Plz Reply sir🙁

    • @rafanr4969
      @rafanr4969 3 ปีที่แล้ว

      Kayyinte bones aanoo pottiye.jointedth

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      മിക്കവാറും സർജറി വേണ്ടി വരും. നല്ല ഓർത്തോ സൗർജനെ കാണുക.. All the ബെസ്റ്റ്.

    • @MohmmedRabeeh
      @MohmmedRabeeh 7 หลายเดือนก่อน

      ​@@rafanr4969sheri aayo?

  • @nissarkooloth1
    @nissarkooloth1 ปีที่แล้ว

    സാർ എന്റെ കയ്യുടെ റിസ്റ്റിന്റെ അടുത്ത് ഒരു എല്ലു പൊട്ടി ഓപ്പറേഷൻ ചെയ്തു സ്റ്റീൽ ഇട്ടു. 14 ദിവസം കഴിഞ്ഞു കെട്ടു അഴിച്ചു സ്റ്റിച്ച് എടുത്തു കൈക്കു ഒരു bandage ഇട്ടു തന്നു. പക്ഷേ ഇപ്പൊ എന്റെ ചെറു വിരലും ആ സൈഡ് കൈ പള്ളയും തരിപ്പിൽ ആണ് ഉള്ളത്. അങ്ങനെ കുറച്ചു ദിവസം തരിപ്പ് ഉണ്ടാവുമോ . പ്രത്യേകിച്ച് വേറെ ചികിത്സ എന്തെങ്കിലും ചെയ്യണോ അതോ തന്നെ പോകുമോ 🙏🏻

    • @HealthandLifebyAnaz
      @HealthandLifebyAnaz  ปีที่แล้ว +1

      സാധാരണ തന്നെ പോകും.. 2-3 weeks കഴിഞ്ഞിട്ടും ഇല്ലെങ്കിൽ ഓപ്പറേഷൻ ചെയ്ത ഡോക്ടറെ കാണുക

  • @rubirubayya23
    @rubirubayya23 ปีที่แล้ว

    Sir ente brother nte kaiviralin scooter l ninnum veen ellu pottalund steel idanam enna paranhath but alland aa ellu kooduo

  • @devikk4561
    @devikk4561 2 ปีที่แล้ว +3

    എന്റെ കാലിന്റെ പാദത്തിന്റെ ജോയിന്റിലെ എല്ലു പൊട്ടി പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.അത് എങ്ങനെ കെയർ ചെയ്യണമെന്ന് പറഞ്ഞു തരുമോ plzz

  • @vishnu.sbharath5958
    @vishnu.sbharath5958 3 ปีที่แล้ว +2

    എനിക്ക് fibula fracture ആണ് സംഭവിച്ചത്. Plating ചെയ്തു.2 മാസം ആയി. സാധാരണ ഗതിയിൽ ആകാൻ എത്ര ടൈം എടുക്കും. എന്തൊക്കെ exercise ചെയ്യണം.26 yrs

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +2

      Fibula ജോയിന്റിന്റെ അടുത്താണോ ഒടിഞ്ഞത് എന്ന് വ്യക്തമല്ല. ജോയിന്റിന് അടുത്ത് ആണെങ്കിൽ. Ankle joint stiff ആകാതെ നോക്കണം. Ankle joint മുന്നോട്ടും പിന്നോട്ടും മാക്സിമം വളച്ചും നിവർത്തിയും exercise ചെയ്യാം. Ankle stiff ആണെങ്കിൽ കുറച്ചു ദിവസം physio തെറാപ്പി ചെയ്യുന്നത് നല്ലതാണ്. അവർ exercise പഠിപ്പിച്ചു തരും. Joint ആണെങ്കിൽ സാധാരണ നിലയിൽ ആവാൻ 4-6 months എടുക്കും.

    • @Asifpuduponnani
      @Asifpuduponnani 3 ปีที่แล้ว

      Vishnu bro enikum same problem anu

    • @muji-jb9rg
      @muji-jb9rg 3 ปีที่แล้ว +1

      എനിക്കും😪

    • @akshaymp33
      @akshaymp33 ปีที่แล้ว

      Ippol engane und

  • @mathewyesudas6868
    @mathewyesudas6868 2 ปีที่แล้ว

    Sir nte thoda ell odingu steel ittirikuvaan 5masam aakarayi enik valichilum maarunilla pinne irunnit ezhunelkumpol pettan vedhanayum edukkum onn maatti tharan olla vazhi parayuo

    • @anandhunandhu798
      @anandhunandhu798 ปีที่แล้ว

      Bro enik ethe avastha arunn 2019 thil oru accedat pattiyatha appo edath kalite thodayelu potti bro paraja pole enik vethana arunn ath doternod parajapo muttitte aviduthe skru remove chyth eppo sen onnum ella

    • @riyasramshe1676
      @riyasramshe1676 หลายเดือนก่อน

      @@mathewyesudas6868 ippo oke aayo bro

  • @shilsas6174
    @shilsas6174 2 ปีที่แล้ว +3

    Sr എന്റെ അമ്മയുടെ കാല് ഒടിഞ്ഞു കമ്പി ഇട്ടിരിക്കുവാണ് ഇപ്പൊ 4 മാസം ആയി അടുത്ത മാസം സ്ക്രു ഊരാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട് ഉണ്ട്. സ്ക്രൂ ഊരി ഇല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ ???. രണ്ടു പൊട്ടൽ ആണ് ഉള്ളത്. കാലിൽ ഇപ്പോഴും നീര് ഉണ്ട് അതെന്താണ് ഒന്നു പറഞ്ഞുതരാമോ സർ.

  • @solyjoseph3879
    @solyjoseph3879 3 ปีที่แล้ว +1

    52agepazhya aorgem kittumo

  • @rspillaponnu9061
    @rspillaponnu9061 2 ปีที่แล้ว

    അസ്ഥി ഒടിഞ്ഞിട്ട് 2മാസം ആയി. കമ്പി. ഇട്ടു കൈ ud പുറത്ത് ക്ക് വെച്ച ചെറിയ കമ്പി എടുത്തു. ഇപ്പോൾ രണ്ടു ആഴ്ച ആയി. മുറിവ് ഉണങ്ങാൻ തുടങ്ങി... ബട്ട്‌ ഇന്ന് നോക്കിയപ്പോ ഒരു പിമ്പ്ൾസ് പോലെ വന്നു അതിൽ നിന്ന് പഴുപ്പ് വന്നു.. അത് എന്തേലും പ്രശ്നം ആണൊ. ഷുഗർ ഒ ക്കേ നോർമൽ ആണ്

  • @sebinxavier4016
    @sebinxavier4016 3 ปีที่แล้ว +1

    Sir ente left hand 1half year ayee fracture ayitu...steel edukan time ayitund.in steel remove cheythu kazhinjualum etra masam rest edukanm..steel removing inu etra rate avum...sugery cheytha padu pokan nthukilumn vazhi undo...stitich skin il tattoo adichal kuzhapamundo

    • @sebinxavier4016
      @sebinxavier4016 3 ปีที่แล้ว +1

      Sir plz reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +3

      വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിൽ പ്ലേറ്റ് എടുക്കണ്ട കാര്യം ഇല്ലാ!! ഇപ്പോൾ ഉപയോഗിക്കുന്ന stainless steel metals എല്ലാം special grade ആണ്. അത് ഷെരീരത്തിൽ സ്ഥിരമായി ഇരുന്നാലും കുഴപ്പമൊന്നുമില്ല. സർജറി ചെയ്ത പാടുപോകാൻ വഴി ഒന്നുമില്ല. ടാറ്റൂ ചിലപ്പോൾ സഹാച്ചേക്കാ. പക്ഷെ എന്ത് ഡിസൈൻ ഉപ്പിയോഗിക്കും എന്നതിനെ അപേക്ഷിച്ചു ഇരിക്കും മുറിവിന്റെ പാടുകൾ മറഞ്ഞു പോകുമോ എന്നത്. All the best.

    • @sebinxavier4016
      @sebinxavier4016 3 ปีที่แล้ว

      Kuzhapam onu undayitala sir njn oru electrician annu eniku wait kudiya machines use cheyankil ithu oru thadasam allae...athu matramalla oru confidence illayamaa athaa...ithinte rate koodi parayo plz sir help....thanks

    • @annasworld9642
      @annasworld9642 3 ปีที่แล้ว

      കമ്പി ഇട്ടതു private hospital il ആണോ
      Rate എത്രെ ആയി

  • @jomon641
    @jomon641 2 ปีที่แล้ว +1

    Sir enik 22 vayasu ind ente kaalinte ellu potti
    Sir ithu sheriyavan etra nall rest edukanam

  • @swapnant7801
    @swapnant7801 2 ปีที่แล้ว +1

    Sir, എൻ്റെ scooter accident ആയി pelvic born ൽ ischium ചെറുതായിട്ട് fracture ഉണ്ടായിരുന്നു, പക്ഷേ almost 2 Weeks കഴിഞ്ഞിട്ട് ആണു x ray എടുത്തു നോക്കിയത് 😒 അപ്പോയേക്കും ഞാൻ അത്യാവശം നല്ല heavy job Ellam ചെയ്തിരുന്നു. ഡോക്ടർ 1 month proper rest പറഞ്ഞിട്ടുണ്ട്,pelvic binder ഇട്ടിട്ടുണ്ട്.first stage Ellam rest എടുക്കാതെ നിന്നത് കൊണ്ട് future എന്തേലും issues ndavumo😒😒.plzzz rplyyy

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +1

      കുഴപ്പം ഒന്നും വരാൻ സാധ്യത ഇല്ലാ

    • @swapnant7801
      @swapnant7801 2 ปีที่แล้ว

      @@HealthandLifebyAnaz 😊

  • @ajeshnarayanan6033
    @ajeshnarayanan6033 3 ปีที่แล้ว

    Kalil muttinu thaze odinju kambi ital eathra divasam vare ore kidatha vendi varum pls reply

    • @themidnightmovieteller9859
      @themidnightmovieteller9859 3 ปีที่แล้ว

      6 month

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว

      കാലിൽ കമ്പി ഇട്ടാൽ എത്ര ദിവസം കിടക്കണം എന്നാണോ ഉദേശിച്ചേ?? അധിക ദിവസം കിടക്കേണ്ടി വരില്ല. സാഹചര്യം അനുസരിച്ചു partial weight bearing, full weight bearing ഏതാണോ ഉത്തമം അതനുസരിച്ചു എഴുന്നേറ്റു നടക്കാം. ഫുൾ weight ആണോ, ഭാകിക weight ആണോ കൊടുക്കേണ്ടത് എന്ന് ഓപ്പറേഷൻ ചെയ്ത surgeon സാധരണ പറയും. ഇത് വ്യക്തമായിട്ടില്ലെങ്കിൽ ഒന്ന് കൂടി dr റോഡ് ചോദിക്കണം. കമ്പി ഇട്ട ശേഷം ഒരിക്കലും പൂർണ bed rest ആവശ്യം ഇല്ലാ...

  • @Malu-k7i
    @Malu-k7i 10 หลายเดือนก่อน

    Nadakuvan ullu exercise paranju tharumo

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      പ്ലീസ് suscribe.. എന്ത് fracture ആയിരുന്നു..

  • @sandeepthekkath8425
    @sandeepthekkath8425 2 ปีที่แล้ว

    സാർ എന്റെ കൈയുടെ എല്ല് പൊട്ടി സ്റ്റീൽ ഇട്ടിരുന്നു ഇപ്പോൾ 26 ദിവസമായി ഇപ്പോഴും വേദനയുണ്ട് ഇത് ശരിയായി വരാൻ എത്ര നാൾ എടുക്കും ഇടതു കൈയിൽ ആണ്

    • @sandeepthekkath8425
      @sandeepthekkath8425 2 ปีที่แล้ว

      എക്സ് യുടെ ഫോട്ടോ അയച്ചു തരണോ സാറിനു മനസ്സിലാക്കാൻ വേണ്ടി

  • @jibinsaji4778
    @jibinsaji4778 3 ปีที่แล้ว +1

    Sir my redial head was replaced 😭
    So ennik pain unnd
    Can we transplant redial head from a donnor?

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      ജിബിൻ, ഡോണറിൽ നിന്നും radial head സ്വീകരുക്കുന്ന പരിപാടി നിലവിൽ ഇല്ല. Radial head സാധാരണ silastic, stainless steel and Titanium implants ഉണ്ട്. ഇവയാണ് ഉപയോഗിക്കുന്നത്. Radial ഹെഡിന് കയ്യിന്റെ ഉപയോഗത്തിന് അത്ര റോൾ ഒന്നും ഇല്ല. അതുകൊണ്ട് ചില സർജന്മാർ ഇത് മാറിവെക്കാതെ വെറുതെ അവിടെ gap ഇടുന്ന പതിവും ഉണ്ട്. മാറ്റിവച്ചിടത് ഒരു 6 മാസത്തിനു ശേഷവും വേദന ഉണ്ടെങ്കിൽ തീർച്ചയായും സർജറി ചെയ്ത സർജനെ അല്ലെങ്ക്ല് നല്ല മറ്റേതെങ്കിലും ഓർത്തോ സർജനെ കാണിക്കണം. Implantation position correct ആയിട്ട് അല്ല ഇരിക്കുന്നതെങ്കിൽ അടുത്ത് ഉള്ള nerves ഇൽ ഉരയുന്നത് മൂലം വേദന സാധ്യത ഉണ്ട്. അത് ചെക്ക് ചെയ്യണം.

  • @naseerpk8112
    @naseerpk8112 3 ปีที่แล้ว

    സാർ എന്റെ കാലിന്റെ ചെറുവിരലിന്റെ ജോയൻറ് തുട്ങ്ങുന്ന ഭാഗത്ത് ചെറിയ പൊട്ടൽ ഉണ്ട് ഇപ്പോൾ പ്ലാസ്റ്റർ ഇട്ട് 21 ദിവസം കയിഞ്ഞു .പ്ലാസ്റ്റർ എടുക്കാനായോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว

      എടുക്കാറായിട്ടുണ്ടാവില്ല . Consult your ortho surgeon

  • @nizarvapanu3859
    @nizarvapanu3859 2 ปีที่แล้ว

    എന്റെ മുട്ട് കാലിന് joint നോട്‌ ചേർന്ന് പൊട്ടി. പ്ലേറ്റ് ആണ് ഇട്ടിട്ടുള്ളത്. എടുക്കേണ്ടി വരുമോ ഈ കമ്പി.3 മാസമായി. കാല് കുത്തി നടക്കാൻ തുടങ്ങി യിട്ടില്ല ഇപ്പോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +1

      Please subscribe....എടുത്ത് കളയേണ്ടതില്ല.. എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിലും ഉടനെ ചെയ്യാൻ പറ്റില്ല.1 year എങ്കിലും കഴിഞ്ഞേ പറ്റൂ

  • @bappumilmukk
    @bappumilmukk ปีที่แล้ว

    സർ
    കഴിഞ്ഞ സെപ്റ്റംബർ 28 ന് മുട്ട് കുത്തി വീണു, കാൽ മുട്ടിന് ചെറിയ പൊട്ടൽ ഉണ്ട്, സൗദിയിൽ ആണ്, പ്ലാസ്റ്റർ ഇടേണ്ട എന്ന്, സ്റ്റെപ്പ് കയറുക, ഇരിക്കുക, ഭാരം കൊടുക്കണ്ട എന്നൊക്കെ പറഞ്ഞു വിറ്റാമിൻ ഡി, കാൽസ്യം,ക്രീം എന്നിവ തന്നു, പിന്നെ 2 മാസം കഴിഞ്ഞു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഓർത്തോയെ കാണിച്ചു, എക്റേ എടുത്തു, അദ്ദേഹം മുൻ എക്സ്റേ യും നോക്കി 75 % ഹീലിംഗ് ആയിട്ടുണ്ട്, ഒരു 20 ദിവസം കൂടി ശ്രദ്ധിച്ചാൽ മതി എന്ന് പറഞ്ഞു, കാലിനു വ്യായാമവും പറഞ്ഞു, ഡൈലി മസ്റ്റ് ആയി ചെയ്യാനും പറഞ്ഞു, ഇപ്പോൾ 25 ഡേയ്‌സ് കഴിഞ്ഞു, bonoflex extra ചൂഴബിൾ, വേദനസംഹാരി, ക്രീം എന്നിവ തന്നു, പക്ഷെ കാൽ മുട്ട് ഹീലിംഗ് കംപ്ലീറ്റ് ആവാതെ വ്യായാമം ചെയ്യുമ്പോൾ വേദന ഉണ്ട്, അങ്ങനെ വേദന ഉണ്ടാകുമോ? കസേരയിൽ ഇരുന്നു നേരെ കാൽ നീട്ടുമ്പോൾ ആണ് നല്ല വേദന, നടക്കുമ്പോൾ, മടക്കുമ്പോൾ ഇല്ല.. Pls റിപ്ലൈ സർ ❣️

  • @nihalv1437
    @nihalv1437 2 ปีที่แล้ว +1

    Dr എന്റെ കൈന്റെ armnn fracture ഉണ്ടായിട്ട് 4വർഷം കഴിഞ്ഞു പ്ലാസ്റ്റർ ഇട്ട് എല്ലാം ശരിയായി പക്ഷെ ഇപ്പോഴും ഒടിഞ്ഞ ഭാഗത്ത്‌ ചെറിയ നീര് ഉണ്ട് ?? ഇത് heal ആവുമോ

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +2

      Please subscribe..കൈയിൽ ഒടിഞ്ഞ ഭാഗത്തു സ്ഥിരമായി നീര് നിക്കാൻ സാധ്യത ഇല്ലാ... Orthopaedic സർജനെ വീണ്ടും കാണണം... പരിശോധന നടത്തണം..

    • @nihalv1437
      @nihalv1437 2 ปีที่แล้ว

      @@HealthandLifebyAnaz ഇതു complicated aanoa treatment ചെയ്താൽ ശരി ആവുമോ

    • @nihalv1437
      @nihalv1437 2 ปีที่แล้ว

      @@HealthandLifebyAnaz ഇതിന്റെ treatment എന്താണ് ഡോക്ടർ??

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว

      @@nihalv1437 please subscribe.. മരുന്ന് കഴിച്ചാൽ മാറേണ്ടതാണ്... തീർച്ചയായും ഓപ്പറേഷൻ ചെയ്ത സർജനെ കാണണം..

  • @keraladays4653
    @keraladays4653 ปีที่แล้ว +1

    സാർ, എന്റെ കാല് പാദം ഓഗസ്റ്റ് 19 നു ജസ്റ്റ് എല്ല് പൊട്ടി പ്ലാസ്റ്റർ ഇട്ടിരുന്നു. 2 ആഴ്ച മുന്നേ പ്ലാസ്റ്റർ റിമൂവ് ചെയ്തു. ഇപ്പൊ നടക്കുമ്പോ ഭയങ്കര വേദന. കാൽ പാദം ഐസ് പോലെ കട്ട പിടിച്ചു പോയിട്ട് നടക്കുമ്പോ വേദന എടുത്തു ചട്ടി പോകുവാ. അത് അയഞ്ഞു വരില്ലേ ഇനി 😪?? കാൽ ഇനി ചട്ടി നടക്കേണ്ടി വരുവോ 😪 പഴയ പോലെ ആകുവോ ഇനി 😭😭 ആരേലും റിപ്ലൈ തരുവോ plsssss🙏🏻

    • @musthafacp3188
      @musthafacp3188 ปีที่แล้ว +1

      അത്‌ റെഡി ആകും കുറച്ചു കാലം വേദന ഉണ്ടാകും പിന്നെ ഒക്കെ ആകും

    • @HealthandLifebyAnaz
      @HealthandLifebyAnaz  21 วันที่ผ่านมา

      ഇപ്പോ ok ആയോ. Plse subscribe

  • @rashidsha5497
    @rashidsha5497 2 ปีที่แล้ว

    സാർ എന്റെ കാലിന്റെ വലിയ വിരൽ പൊട്ടിട്ട് 3വീക് ആയി പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് വേദന ഇടക് വരുന്നുണ്ട് ഇതൊക്കെ എപ്പോ ശരിയാവും

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +1

      6weeks ആകുമ്പോളേക്കും heal ആയി തുടങ്ങും... പിന്നെയും കുറച്ചു നാൾ കൂടി എടുക്കും വേദന പൂർണമായും കുറയാൻ... പലർക്കും പല രീതിയില്ലാതിരിക്കും recovery all the best!!!

  • @rasheedmadathil7445
    @rasheedmadathil7445 3 ปีที่แล้ว +1

    എൻ്റെ ഇടത് കാല് 6 വർഷം മുൻപ് accident ആയി പാദം ampute ചെയ്തു.. Femur ന് നല്ല പൊട്ടുണ്ടായിരുന്നു. കമ്പിയിട്ടു ശരിയായി ഇപ്പോൾ 3 വർഷം മുന്പ് കമ്പി എടുത്തു.. വീണ്ടും accident ആയി അതേ Femur പൊട്ടി ... 3 മാസം ആവുന്നു.. ഇനി പഴയ അതേ ബലം കാലിന് കിട്ടുമോ.?

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +3

      കമ്പിയിട്ടു ശെരിയായി heal ചെയ്താൽ പഴയ ബലം തന്നെ കിട്ടും. No problems. പഴയപോലെ ധൈര്യമായി കാല് ഉപയോഗിച്ച് മുന്നോട്ടു പോവുക.. Physio തെറാപ്പിസ്റ്റിന്റെ സഹായം വളരെ ഉപകാരപ്രദം ആയിരിക്കും.പഴയപോലെ തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. All the best.

    • @rasheedmadathil7445
      @rasheedmadathil7445 3 ปีที่แล้ว

      @@HealthandLifebyAnaz Thanks for your valuable information
      channel subscribed

  • @Malu-k7i
    @Malu-k7i 10 หลายเดือนก่อน

    Etra month kazinju namuk nadakn patum

    • @HealthandLifebyAnaz
      @HealthandLifebyAnaz  หลายเดือนก่อน

      എന്താണ് പറ്റിയത്.. Please suscribe

  • @aswathyaji4179
    @aswathyaji4179 3 ปีที่แล้ว +1

    Sir, njan bike il ninnu veenu left hand kaipathiyude right side il ellinu 1cm pottal ind. Surgery kazhinju ethra days edukkum kai pazhaya polea aavan?

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      പഴയ പോലെ അവൻ 6 മാസത്തിൽ കൂടുതൽ എടുക്കും... Physio ഒക്കെ ചെയ്തു പഴയ രരീതിയിൽ range of motion തിരിച്ചു കൊണ്ടുവരണം

  • @moidutp4142
    @moidutp4142 3 ปีที่แล้ว

    Alle adarnale enthe chayyum
    Thana rediyakumo

    • @moidutp4142
      @moidutp4142 3 ปีที่แล้ว

      Plz reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว

      ചിലതു പ്ലാസ്റ്റർ ഇട്ടാൽ ശെരി ആകും... ചിലതു സർജറി ചെയ്തു ശെരി ആകണം..

  • @arshidarshi3373
    @arshidarshi3373 2 ปีที่แล้ว

    Sir ente kai foot ball kalich ellu potty plate ittirikukayan ipo 3 months aayi enik kooli paniyan joli eni ethra naal kazhinjal enik jolik povan pattum weight eduthulla job aan sir please reply

  • @solyjoseph3879
    @solyjoseph3879 3 ปีที่แล้ว

    Sir njan veenitte 8yearaaee Combe ettitte kurachu kalamae pazhukunnu
    Nnule ullile udde annu paraunnu
    Eni combi adukunnathine kuzhappamuddo

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว

      വായിച്ചിട്ടു ചോദ്യം clear ആയില്ല. കമ്പി ഇട്ടിടത്തു പഴുക്കുന്നു എന്നാണ് ഉദ്ദേശിച്ചതെങ്കിൽ തീർച്ചയായും ഉടനെ തന്നെ orthopaedic സർജനെ കണ്ടു കമ്പി എടുത്തു കളയണം. Bone നന്നായി കൂടിച്ചേർന്നുട്ടുണ്ടെങ്കിൽ ബലക്കുറവ് ഉണ്ടാവാൻ സാധ്യത ഇല്ല.

  • @anandhucalicut3764
    @anandhucalicut3764 ปีที่แล้ว

    Distal fibul cheriyoru potte und ayurvedhic treatment usefull anio??

    • @HealthandLifebyAnaz
      @HealthandLifebyAnaz  17 วันที่ผ่านมา

      Ayurvedam not very useful for fracture.. Please subacribe.. Hope you recovered

  • @rahyarahya2238
    @rahyarahya2238 3 ปีที่แล้ว

    Sir ante ummaku. 90 age undu hippinte borninu Cheri you aka. Lcha vannu cheriya chadavunundu ipol nadakan pattunnilla 8

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว

      ഇടുപ്പു എല്ലിനാണോ തുട എല്ലിനാണോ പ്രശ്നം എന്ന് വ്യക്തമല്ല ഇടുപ്പ് എല്ലിന്നാണ് അകൽച്ച എങ്കിൽ ബ്രേസ് ഇട്ട ശേഷം വേദന സംഹാരികൾ കഴിച്ച്ട്ടു നടക്കാൻ പറ്റും. ചതവ് ഉണ്ടെങ്കിൽ മാറാൻ കുറച്ചു നാൾ എടുക്കും.അടുത്തുള്ള ഒരു ഓർത്തോ ഡോക്ടറെ കാണിച്ചു ചികിത്സ തേടണം.

    • @fathipaathuz2744
      @fathipaathuz2744 2 ปีที่แล้ว

      Ippo enthay? Nadakknnindo?

  • @muhammedalikhan3175
    @muhammedalikhan3175 2 ปีที่แล้ว

    sir ente kayyile ellu thenni maari pakshe njaan edake thirikumbol hand veadane edukum athenna pinne balavum kittumo ellu thenni maariyitte 9 maasam ayi plzzz reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว

      എല്ല് തെന്നി മാറിയിട്ട് എന്താണ് ചെയ്തത്? പ്ലാസ്റ്റർ ഇട്ടോ??

    • @muhammedalikhan3175
      @muhammedalikhan3175 2 ปีที่แล้ว

      @@HealthandLifebyAnaz Plastaralla rand scale itru kwtti vachu

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว

      @@muhammedalikhan3175 x ray യിൽ ശെരിയായ പൊസിഷനിൽ ആണ് bone എങ്കില് കുഴപ്പമില്ല... വേദന പതിയെ മാറും... Movement പതിയെ പതിയെ തിരികെ കൊണ്ടുവരണം... Physio ചെയ്യാൻ ortho dr പറഞ്ഞില്ലേ??

  • @revathidevu334
    @revathidevu334 11 หลายเดือนก่อน

    സാർ എനിക് ഒരു ആക്‌സിഡന്റ് പറ്റി എന്റെ ചിരട്ട ഭാഗത്തെ ellukal പൊട്ടി പോയി പ്ലേറ്റ് cheyethu എത്ര ടൈം എടുക്കും നടക്കാൻ 😭😭

    • @rinshdvp7319
      @rinshdvp7319 8 หลายเดือนก่อน

      Same😢

    • @ManojMohan-vz2ze
      @ManojMohan-vz2ze 7 หลายเดือนก่อน

      ​@@rinshdvp7319എനിക്കും ഇപ്പോൾ ഇതേ അവസ്ഥ ആണ്... എത്ര ദിവസം എടുക്കും ഒന്ന് നടക്കാൻ

    • @HealthandLifebyAnaz
      @HealthandLifebyAnaz  26 วันที่ผ่านมา

      Hope you recovered. Plse subscribe

  • @amarnathpc2990
    @amarnathpc2990 3 ปีที่แล้ว +1

    സർ...ഫുട്ബോൾ കളിച്ചപ്പോൾ എന്റെ കാലിന്റെ അപ്പംവിരലിന്റെ ജോയ്ന്റ അടുത്തുള്ള എല്ല് പൊട്ടി എത്ര മാസം കഴിയണം ഫുട്ബോൾ കളിക്കാൻ..age. 17

    • @amarnathpc2990
      @amarnathpc2990 3 ปีที่แล้ว

      Sir plzzz replay

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      Metatarsal bone ആണ് പൊട്ടിയതെങ്കില് 6-8 weeks എടുക്കും heal ആവാൻ. മിനിമം 3 months ഒക്കെ എടുക്കും foot ball കളിക്കാൻ ready ആവാൻ.

    • @amarnathpc2990
      @amarnathpc2990 3 ปีที่แล้ว

      Sir എന്റെ അപ്പംവിരലിന്റെ Distal phalanx ആണ് പൊട്ടിയേത്

    • @amarnathpc2990
      @amarnathpc2990 3 ปีที่แล้ว

      അപ്പോൾ എത്ര മാസം പിടിക്കും ഫുട്ബോൾ കളിക്കാൻ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      2-3 months. 2 മാസം ഒക്കെ കഴിഞ്ഞു വേദന ഒന്നുമില്ലെങ്കിൽ കളിക്കാൻ പറ്റും.

  • @rajeswarivelayudhakurup6818
    @rajeswarivelayudhakurup6818 2 ปีที่แล้ว

    സാർ, എനിക്ക് 49 വയസ്സ് ഉണ്ട്. എന്റെ കണ്ണി കാൽ എല്ല് പൊട്ടി പ്ലസ്റ്റർ ഇട്ട് 6 ആഴ്ച കഴിഞ്ഞു. ഇപ്പോൾ പ്ലാസ്റ്റർ വെട്ടി. എനിക്ക് എപ്പോൾ മുതൽ കാൽ ഊന്നി നടക്കാൻ ആവും.
    ഡോക്ടർ 10 ദിവസം ശ്രദ്ദിക്കണം എന്ന് പറഞ്ഞു. അപ്പോൾ അത്രയും ദിവസം എനിക്ക് കാൽ ഊന്നി നടക്കാൻ pattille

    • @HealthandLifebyAnaz
      @HealthandLifebyAnaz  2 ปีที่แล้ว +3

      Please subscribe..പറ്റും..ആദ്യം കുറച്ചു ബലം കൊടുത്ത് നടക്കുക.. ഒരാഴ്ച കൂടി കഴിയുമ്പോ ഫുൾ ബലത്തിൽ നടക്കുക... All the best 🙏🏻

    • @shylajashylaja5890
      @shylajashylaja5890 ปีที่แล้ว

      Thanks

  • @shebinmanjambra3945
    @shebinmanjambra3945 3 ปีที่แล้ว +2

    സാർ വിരലിന്റെ പാട പൊട്ടിയാൽ സർജറി വേണോ 😔

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      പ്രധാന tendon ആണ് പൊട്ടിയതെങ്കിൽ ഓപ്പറേഷൻ വേണം. ചില കേസുകളിൽ വേണ്ട... Splint ഉപയോഗിച്ചാൽ മതി

  • @mpafsal
    @mpafsal 10 หลายเดือนก่อน

    Sir മൊബൈൽ ഫോൺ നമ്പർ തരുമോ എനിക്ക് കുറിച്ച് അധികം സംസാരിക്കണം

  • @abhijith2177
    @abhijith2177 3 ปีที่แล้ว

    Steel plate remove cheyan ethra nal pidikkum

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      Steel plate പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലെങ്കിൽ remove ചെയ്യേണ്ടതില്ല.

  • @jishnuck2873
    @jishnuck2873 3 ปีที่แล้ว

    Helo sir my name jishnu enik accident ayitt 3week plaster ettu. Ath cheriya injury ayond ano plzz reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      Bone fracture stable ആയതു കൊണ്ടാവാം പ്ലാസ്റ്റർ ഇട്ടതു... ചെറിയ ഫ്രക്ചറുകളിൽ പ്ലാസ്റ്റർ ഇട്ടാൽ മതിയാവും

    • @jishnuck2873
      @jishnuck2873 3 ปีที่แล้ว

      @@HealthandLifebyAnaz ok thenku

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว

      @@jishnuck2873 Please subscribe and like🌹

  • @sasimytrips
    @sasimytrips 3 ปีที่แล้ว

    സർ എൻെറ കാലിലെ ചെറു വിരലിൻെറ ജോയിന്റ് ഭാഗത്തെ എല്ലു പൊട്ടി , ഇത് സംഭവിച്ചതിനുശേഷം ഒരാഴ്ച കഴിഞ്ഞിട്ടാണ് പ്ലാസറ്റർ ഇട്ടത് .37ദിവസത്തിനശേഷം പ്ലാസ്റ്റർ അഴിച്ചു(19- 4-2021) പതുക്കെ നടക്കാൻ പറഞ്ഞു. ഇപ്പോഴും ചെറുതായിട്ടു വേദന ഉണ്ട് വേദന പോകാൻ എത്ര ദിവസം എടുക്കും.
    Age: 39

    • @sasimytrips
      @sasimytrips 3 ปีที่แล้ว

      Sir please reply

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      നടക്കുമ്പോൾ ഉള്ള വേദന പോകാൻ കുറച്ചു കൂടി സമയം എടുക്കും. Injury യുടെ കാടിന്യം അനുസരിച്ചു വേദന പൂർണമായി മാറുന്ന സമയത്തിൽ വ്യത്യാസം വരും. ഒരു മാസം കൂടി വെയിറ്റ് ചെയ്യൂ. ഡോക്ടർ കഴിക്കാൻ പറഞ്ഞ വേദന സംഹാരികൾ കൃത്യമായി കഴിക്കുക.

    • @sasimytrips
      @sasimytrips 3 ปีที่แล้ว

      @@HealthandLifebyAnaz നന്ദി , സാർ

  • @rinzakvr5334
    @rinzakvr5334 2 ปีที่แล้ว

    Thanks

  • @midhun_bk2603
    @midhun_bk2603 ปีที่แล้ว

    എന്റെ dance fracture
    5th Metatarsal pottyath
    Dr paranju 1 month rest enn ipo 1 week aayi

    • @monggd2686
      @monggd2686 7 หลายเดือนก่อน

      Eppo enthelum presnam undo bro. Pottiya sthalath

    • @midhun_bk2603
      @midhun_bk2603 7 หลายเดือนก่อน

      @@monggd2686 ഇല്ല ഇപ്പോ ok aayi ☺️

  • @kavyakavyachakkara3881
    @kavyakavyachakkara3881 ปีที่แล้ว

    Nte kaalile thoda alu potti epo kambi ettind but nadakupol njondal varunu ath maaro

    • @chi_yan_.
      @chi_yan_. ปีที่แล้ว

      എനിക്കുമുണ്ട് same അവസ്ഥ എന്റെ ഇപ്പൊ ഒരു വർഷം ആയി

    • @riyasramshe1676
      @riyasramshe1676 หลายเดือนก่อน

      @@chi_yan_. Ippo oke aayo bro

    • @riyasramshe1676
      @riyasramshe1676 หลายเดือนก่อน

      @@kavyakavyachakkara3881 ippo ok aayo bro

  • @usmancholayil2340
    @usmancholayil2340 2 ปีที่แล้ว +3

    Sir
    എന്റെ കാലിന് fracture aayitt 8മാസത്തോളം ആയി ഇതു vare കൂടിയിട്ട് ഇല്ല ee external fixeter എന്താണ് sir നടക്കാൻ പ്രയാസ ഉണ്ട് റിപ്ലേ തരണം pls

    • @ഹലോകേരള
      @ഹലോകേരള 2 ปีที่แล้ว

      Mangloor thejswani hospital onnu trai cheyyu.

    • @Sreerag-g2w
      @Sreerag-g2w 2 ปีที่แล้ว

      ഒരു വർഷം ആയിട്ട് ഞാനും ഇരിക്കുന്നുണ്ട് കാലിന്റെ എല്ല് ഒടിഞ്ഞു കൂടി ചേരുന്നില്ല... ഇപ്പോഴും പ്ലാസ്റ്റർ ഇട്ട് ഇരിക്കുവാണ് ഓരോ മാസം ഡോക്ടർ കാണുബോൾ പുതിയ palste ഇട്ട് തരും നടക്കാൻ പറയും.... നടക്കാൻ പോലും പറ്റാത്ത ഞാൻ 😂

    • @akku476-
      @akku476- ปีที่แล้ว

      ​@@Sreerag-g2wbro ippo engane ind ellu joint aayo .ente 1 year aayi ithu vare joint aayittilla

    • @akku476-
      @akku476- ปีที่แล้ว

      Engane ind bro ippo

  • @faheemvlog3369
    @faheemvlog3369 3 ปีที่แล้ว +2

    Sir ente കാൽ മുട്ടിന് ഒരു ചെറിയ സ്ക്രാച്ച് ഉണ്ട് ഒന്നരമാസമായി എന്നിട്ടും വേദന മാറിയിട്ടില്ല ബെൽറ്റ് ഇട്ടിട്ടുണ്ടായിരുന്നു.....

    • @faheemvlog3369
      @faheemvlog3369 3 ปีที่แล้ว +2

      എത്ര സമയം പിടിക്കും മാറാൻ

    • @HealthandLifebyAnaz
      @HealthandLifebyAnaz  3 ปีที่แล้ว +1

      Tendon injury or bone fracture ഉണ്ടെങ്കിൽ 6-10 weeks എടുക്കും വേദന മാറാൻ

    • @bappumilmukk
      @bappumilmukk 2 ปีที่แล้ว

      സർ, എന്റെ കാൽ മുട്ട് (pattella ) അല്പം പൊട്ടിയിട്ടുണ്ട്, വീണതാണ്, ഡോക്ടറേ കാണിച്ചപ്പോൾ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല, knee സപ്പോർട്ട് ഇട്ടിട്ടുണ്ട്, മൾട്ടി വിറ്റാമിൻ ഗുളികയും കഴിക്കുന്നുണ്ട്, പടി കയറരുത്, ഇരിക്കരുത്, പറഞ്ഞു, നടക്കാൻ പറ്റുന്നുണ്ട്, എത്ര ആഴ്ച എടുക്കും സാർ