E21: EXERCISE AFTER FRACTURE MALAYALAM | എല്ലുപൊട്ടിയതിനു ശേഷം വ്യായാമം ചെയ്യേണ്ട വിധം | DR VINIL
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- വ്യായാമം ചെയ്യേണ്ട വിധം
1. Introduction
കൈകാലുകളിൽ എല്ല് പൊട്ടിയതിനു പ്ലാസ്റ്റർ ഇട്ട ശേഷം ചെയ്യേണ്ട വ്യായാമ രീതികൾ ആണു ഇവിടെ പറയുന്നത്
1. ആദ്യമായി മുറിവെണണ+ കർപ്പൂരാതി തൈലം(നീരാണ് കൂടുതല്ലെങ്കിൽ) MYAXYL OIL ( വേദന ആണു കൂടുതല്ലെങ്കിൽ )തേച്ചു പിടിപ്പിക്കുക 10 മുതൽ 30 മിനുട്ട് വരെ
2. പിന്നെ ഉപ്പിട്ട ചൂടുവെള്ളത്തിൽ ചൂട് പിടിക്കുക. 10 മിനുട്ട്
3. ഡോക്ടർ പഠിപ്പിച്ച എക്സർസൈസ് 10 ൻ്റെ 3 സെറ്റ് ആയിട്ട് ചെയ്യുക ആകെ 30 പ്രാവശ്യം രാവിലെയും ഉച്ചക്കും വൈകുന്നേരവും അല്ലെങ്കിൽ ഡോക്ടർ നിർദ്ദേശിക്കുന്നത് പോലെ
4. അവസാനമായി ഒരു തുണി സഞ്ചിയിൽ ഐസ് കട്ട വച്ചു വേദന ഉള്ള ഭാഗത്ത് വക്കുക. 5 മിനുട്ട്
5. എല്ലാ ദിവസവും രാത്രി എല്ല് പൊട്ടിയ സ്ഥലത്തു / വേദന ഉള്ള സ്ഥലത്തു ഓയിൻട്മെന്റ് ( ointment ) വച്ചു കെട്ടണം, അതിന്റെ ഡീറ്റെയിൽസ് മുട്ടുവേദനക്ക് ഒരു എളുപ്പവഴി എന്ന വീഡിയോ യിൽ വിശദമായി പറയുന്നുണ്ട്. പ്രത്യേകം ശ്രദ്ധിക്കുക ചൂടുള്ള ഓയിട്മെന്റ് വച്ചു കെട്ടിയാൽ തൊലി പൊട്ടാൻ കാരണമാകും അതുകൊണ്ട് ആ വീഡിയോ കാണാതെ ഒരിക്കലും ചെയ്യരുത്
6. ഒരു ഡോക്ടറെ കണ്ടു ചികിത്സ എടുക്കുക, സ്വയം ചികിത്സ ഒഴിവാക്കുക
#drvinilsorthotips #drvinilpaul #fracture #fracturerecovery