അയർലണ്ടിലെ ഒരു ദേശീയ കോൺഫറൻസും പിന്നെ പാവം വിശ്വാസിയും

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 53

  • @mathews7274
    @mathews7274 หลายเดือนก่อน

    Very deep thoughts Debychachaaa🙏🏻🙏🏻🙏🏻❤️❤️❤️👍👍👍

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952  หลายเดือนก่อน +1

    A comment received in another media..
    വളരെ സത്യമായ കാര്യങ്ങളാണ് ഈ വിഡിയോയിൽ കേൾക്കുവാൻ സാധിച്ചത്. ഇപ്പോഴും ശിശുക്കളുടെ ആഹാരം നൽകുന്നു, കഴിക്കുന്നു, എന്നുള്ളത് വളരെ വാസ്തവമാണ്. പതിനാറാം നൂറ്റാണ്ടിൽ പ്രാപിച്ച വളർച്ചയിൽ നിന്നും കൂടുതൽ വളരുവാൻ സാധിക്കാത്ത അവസ്ഥയുടെ വ്യക്തമായ അവതരണം ആണ് വിഡിയോ മുൻപൊട്ടു വയ്ക്കുന്നത്. Well presented bro Db Db! God bless 🙏

  • @MolyThankachan-vc4vo
    @MolyThankachan-vc4vo วันที่ผ่านมา

    Yes👍👍👍👍👍

  • @SusanGeorge-gw1lk
    @SusanGeorge-gw1lk หลายเดือนก่อน

    Yes . True.🙏

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952  หลายเดือนก่อน

    India we have 28 States..
    If there's a meeting for people from other States / provinces/ regions of the country
    It's generally called ..or considered by others/ public as .
    National Conference..or ദേശീയ കോൺഫറൻസ്..
    Not international..( അന്തർദേശീയം ) or simply conference..
    Now everyone went from Kerala many years ago and forgot such things..
    It's normal..
    No worry's..

  • @goldievarghese3732
    @goldievarghese3732 หลายเดือนก่อน

    👌🙏

  • @linumankuttathil
    @linumankuttathil หลายเดือนก่อน +2

    മിക്കവാറും സഭകളിൽ കണ്ടുവരുന്ന പഠിപ്പികലുകൾ ദൈവം തരുന്ന ഭൗതിക നന്മ യെ കുറിച്ചാണ്. അതിന് ആധാരമായിട്ടാണ് പഴയ നിയമത്തിലെ അബ്രഹാമിന്റെ കഥയും യാക്കോബിന്റെ കഥയും പിന്നീട് വന്ന ദാവീദിനെ കുറിച്ചും അവരെ ദൈവം അനുഗ്രഹിച്ചതും നിങ്ങളെയും ഇതുപോലെ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പറഞ്ഞ് പാവപ്പെട്ട വിശ്വാസികളെ സന്തോഷിപ്പിക്കുവാൻ ഇവര് ശ്രമിച്ചുകൊണ്ടിരിക്കുന്നത്
    പഴയ നിയമത്തിൽ ദൈവത്തിൽ നിന്നും ഇങ്ങോട്ട് ലഭിക്കുന്നത് കൂടുതൽ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ആത്യന്തികമായ ലക്ഷ്യം പുതിയ നിയമത്തിൽ വളരെ വ്യക്തമാണ് പുതിയ നിയമം വായിച്ചു കഴിഞ്ഞാൽ നമുക്ക് പലതും ത്യജിക്കേണ്ടി വരുന്നുണ്ട് പലതും നമുക്ക് ദൈവത്തിനു വേണ്ടി ത്യജിക്കാൻ ഇന്ന് ജനങ്ങൾക്ക് ഒരു താല്പര്യവുമില്ല അടിസ്ഥാനപരമായ ഉപദേശങ്ങൾ തന്നെ ഇവരുടെ തെറ്റാണ്.

  • @ninansamuel5750
    @ninansamuel5750 หลายเดือนก่อน +1

    Dear Dibi
    You refer one ‘National convention’ ( Romans learning)
    Which convention you are talking about?
    In a convention , book of Romans study is possible?
    “National Convention in Ireland” is the heading for your VDO,
    I’m living in Dublin, Ireland, not aware of such ‘National convention.’ Please confirm ..

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      Brother..
      I shall repeat the same replies I given in WhatsApp chat..
      That's what you are expecting..?

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      Reference of one convention is only 1 example..., that's not a important point to discuss..
      Like this many convention happening..
      Importance is to understand the core content of the message..(if we desire)

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952  หลายเดือนก่อน +1

    ഈ മെസ്സേജ് ആരെയും പരിഹസിക്കാൻ വേണ്ടി അല്ല.. അങ്ങനെ ചെയ്യ്തിട്ടീല്ല..
    മറിച്ച് പതിറ്റാണ്ടുകളായി തുടർന്ന് വരുന്ന ചില കാര്യങ്ങളാണ് പറയുവാൻ ശ്രമിച്ചത്...
    അത് അനേകർക്ക് മനസ്സിൽ ആയിട്ട് ഉണ്ട്..., ചിലർ മനസ്സിൽ ആയാലും.. വിമുഖത കാണിക്കുന്നു..അത്ര തന്നെ..
    എൻ്റെ ആത്മീയ പ്രേരണയിൽ വരുന്ന കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ.. ആരും അംഗീകരിക്കും, ഇല്ല എന്നൊന്നും വിഷയം അല്ല..

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952  หลายเดือนก่อน

    ചില സഹോദരങ്ങൾ, മെസ്സേജ് തലക്കെട്ടിലെ ദേശീയം എന്ന് വാക്കിൽ ഒക്കെ ആണ് കയറി പിടിച്ചു, ഞാൻ പറഞ്ഞ ഉദാഹരണം തെറ്റാണ് എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നത്..
    മെസ്സേജിലെ ആത്മീയ വിഷയം ഗ്രഹിക്കാൻ താത്പര്യം ഇല്ല..
    ഒരു കൺവെൻഷൻ്റെ , കോൺഫറൻസ്, പരാമർശം ഒരു ഉദാഹരണം മാത്രം..., അത് ചർച്ച ചെയ്യേണ്ട ഒരു പ്രധാന കാര്യമല്ല.
    ഇതുപോലെ നിരവധി കൺവെൻഷനുകൾ നടക്കുന്നു..
    സന്ദേശത്തിൻ്റെ പ്രധാന ഉള്ളടക്കം മനസ്സിലാക്കുക എന്നതാണ് പ്രധാനം..(നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ)

  • @ninansamuel5750
    @ninansamuel5750 หลายเดือนก่อน +3

    പ്രിയ സഹോദരാ, ഈ വീഡിയോ കണ്ടതിന്റെ വെളിച്ചത്തിൽ ചില വസ്തുതകൾ ചൂണ്ടിക്കാട്ടി കൊള്ളട്ടെ.
    അയർലണ്ടിലെങ്ങും പുതിയ നിയമ പ്രാദേശിക സഭകൾ (സ്ഥലംസഭകൾ) ഒരുമിച്ച് ചേർന്ന് നാഷണൽ കോൺഫറൻസ് നടത്തുന്നില്ല.
    രണ്ടാമത് സഭകളിൽ പഴയ വിശ്വാസികൾ മാത്രം അല്ല ഉള്ളത്. പുതിയതായി ആളുകൾ രക്ഷിക്കപ്പെട്ട് സഭയൊട് ചേർന്നു കൊണ്ടേയിരിക്കും. കൂടാതെ അടിസ്ഥാന ഉപദേശം അറിയാത്തവർ മറ്റു സ്ഥലങ്ങളിൽ നിന്നും കൂട്ടായ്മയിലേക്ക് വന്നുമിരിക്കും. ആകയാൽ അടിസ്ഥാന ഉപദേശങ്ങൾ ആവർത്തിച്ചു പഠിപ്പിക്കേണ്ടതുണ്ട്.
    അതുകൊണ്ടു നിങ്ങൾ അറിഞ്ഞവരും ലഭിച്ച സത്യത്തിൽ ഉറെച്ചു നിൽക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓർപ്പിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കും. ( 2 പത്രോസ് 1 : 12 ).
    അതാതു സഭകളിൽ ഉള്ളവർ ആണ് അതാതു സഭകളിലെ സാഹചര്യവും, ആവശ്യവും മനസ്സിലാക്കി വചനം ശുശ്രൂഷിക്കുന്നത്. ആകയാൽ മറ്റൊരു സ്ഥലം സഭയിൽ നടന്ന ഒരു ശുശ്രൂഷയെ ആക്ഷേപിച്ചു സംസാരിക്കുന്നത് അപക്വമായ പ്രവൃത്തി ആണ്.
    അടിസ്ഥാന സത്യങ്ങൾ പുതിയ തലമുറയിലെ വിശ്വാസികളെ പഠിപ്പിക്കുവാൻ ശ്രമിക്കാതെ, പഴയ വിശ്വാസികളെ മാത്രം മുൻനിർത്തി നിഴലുകളും പൊരുളുകളും മാത്രം പഠിപ്പിച്ച ഒരു സംസ്ഥാനത്തിലെ ബഹുഭൂരിപക്ഷം സഭകളിലേയും യൗവ്വനക്കാർ ഉപദേശത്തിൽ നിന്നും വഴിതെറ്റി പോകുന്നതിന് , അതും ശരി ഇതും ശരി എന്ന് പറഞ്ഞു പറന്നു പോകുന്നതിന് ഇന്ന് നാം സാക്ഷ്യം വഹിച്ചു കൊണ്ട് ഇരിക്കുകയാണ്.
    പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോടൊപ്പം പഴയകാര്യങ്ങൾ ഓർമ്മിപ്പിച്ചുണർത്തേണ്ടതും ആവശ്യമാണ്.
    സഹോദരൻ പറഞ്ഞ ഈ കോൺഫറൻസിൽ ഇതിനു മുമ്പുള്ള വർഷങ്ങളിൽ എന്തായിരുന്നു വിഷയങ്ങൾ എന്നു കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും.
    ഞാൻ അയർലണ്ടിൽ താമസിച്ചു ഒരു പ്രാദേശീക സഭയിൽ മുടങ്ങാതെ എല്ലാ സഭായോഗത്തിൽ പങ്കെടുക്കുകയും , കൂട്ടായ്മ ആചരിക്കുന്ന വ്യക്തിയാണ്. ഇവിടെയുള്ള സഭകളിൽ നടക്കുന്ന വേദപഠനത്തിന്റെ ആഴവും വൈവിധ്യവും സഹോദരന് ചിന്തിക്കാവുന്നതിന് അപ്പുറമാണ് എന്ന് എനിക്ക് ഉറപ്പോടെ പറയുവാൻ കഴിയും.
    ദയവായി അറിയാത്ത കാര്യങ്ങൾ ആധികാരികമായി സോഷ്യൽ മീഡിയയിൽ പറഞ്ഞു സാധാരണക്കാരെ തെറ്റി ധരിപ്പിക്കല്ലേ എന്ന്‌ ദൈവനാമത്തിൽ അപേക്ഷിക്കുകയാണ് .
    ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ .

    • @baijubalan5217
      @baijubalan5217 หลายเดือนก่อน

      അടിസ്ഥാനം പിന്നെയും ഇടാതെ ആത്മാവിനെ കുറിച്ചും മറ്റ് ഗഹന വിഷയങ്ങളും പഠിപ്പിക്കണമെന്ന് ബോദ്ധ്യം ഉള്ളയാൾ അതു ചെയ്യാതെ അയൽ സഭയിലെ ആത്മിക ശുശ്രൂഷയിലെ തനിക്ക് അപാകത എന്ന് തോന്നുന്നതിനെ കുറിച്ച് സംസാരിക്കുന്നത് ഏത് ആത്മാവിന്റെ നടത്തിപ്പിലാണോ എന്തോ? സ്വന്തം കണ്ണിലെ കോൽ എടുക്കാതെ അയൽക്കാരന്റെ കണ്ണിൽ കരടുണ്ട് എന്ന് കരുതി പരതുന്ന അൽപത്തരം അല്ലേ ഇത്?
      ഇനി ഓരോ സഭകളിലും എന്തൊക്കെ പഠിപ്പിക്കണം, അരുത് എന്നൊക്കെ ഒരു ലിസ്റ്റ് ഉണ്ടാക്കി താങ്കൾ എല്ലാ സഭകൾക്കും അയച്ചു കൊടുക്കണം.

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      ​@@baijubalan5217Brother Baiju Balan,
      I get involved with ministry more seriously for last 2 years only..and more than 60% of messages Spirit guided/ delivered through me in churches / meetings/ media is exhorting brethren towards the submission and influence of Holy Spirit in believers life..
      I think, you are in full time Lord's ministry arround 20 years... Can you approximately say, how many percentage of your messages/ teachings are about exhortation brethren for the control, submission, filling of Holy Spirit?? ( Not theory about Spirit)
      The core message of this message is also same...
      Please listen carefully...

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      ​@@baijubalan5217 @baijubalan5217 സഹോദരൻ ബൈജു ബാലൻ,
      കഴിഞ്ഞ 2 വർഷമായി മാത്രമാണ് ഞാൻ ശുശ്രൂഷയിൽ കൂടുതൽ ഗൗരവമായി ഇടപെടുന്നത്.. കൂടാതെ 60% ത്തിലധികം സന്ദേശങ്ങളും ആത്മാവ് എന്നിലൂടെ സഭകളിൽ / മീറ്റിംഗുകളിൽ / മാധ്യമങ്ങളിൽ , അത്മപ്രേരണയിൽ ചെയ്യപ്പെടുന്നത് , വിശ്വാസികളുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിൻ്റെ സമർപ്പണത്തിലേക്കും സ്വാധീനത്തിലേക്കും സഹോദരങ്ങളെ ഉദ്ബോധിപ്പിക്കുന്നു.
      ഏകദേശം 20 വർഷമായി താങ്കൾ പൂർണ്ണസമയ കർത്താവിൻ്റെ ശുശ്രൂഷയിലാണെന്ന് ഞാൻ കരുതുന്നു... നിങ്ങളുടെ സന്ദേശങ്ങളിൽ/പഠനങ്ങളിൽ എത്ര ശതമാനം സഹോദരങ്ങളെ നിയന്ത്രിക്കുന്നതിനും സമർപ്പിക്കുന്നതിനും പരിശുദ്ധാത്മാവിനെ നിറയ്ക്കുന്നതിനും വേണ്ടിയുള്ള പ്രബോധനങ്ങളെക്കുറിച്ചാണെന്ന് നിങ്ങൾക്ക് പറയാമോ? (ആത്മാവിനെക്കുറിച്ചുള്ള സിദ്ധാന്തമല്ല)
      ഈ സന്ദേശത്തിൻ്റെ കാതലായ സന്ദേശവും ഇതുതന്നെയാണ്...
      ദയവായി ശ്രദ്ധയോടെ കേൾക്കുക...

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      @ninansamuel,
      You are in brethren church background..why you are arguing for meeting of other groups??

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      ​@@baijubalan5217
      You are the commented evangelist in brethren church background..why you are arguing for meeting of other groups??

  • @josephvadakan5857
    @josephvadakan5857 หลายเดือนก่อน

    You just prove that people that left mainstream churches and formed funny groups are lost in thoughts😂
    Having no clue what you belive in and what the Bible actually says.
    Grow up and leave the nonsence groups

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      My message doesn't support that view shared by brother..,
      As you know many priests message itself I watched , stating they give priority to tradition than Bible..
      This is one example...there are few such teachings are there which cannot be acceptable for Protestant believers..
      So we can't return back to old traditional Episcopal churches from the light we received from the Word of God..

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      Same time ... learning Bible and understanding that with help of Holy Spirit and highlighting such things for others is for their edification and active christian life for those who have desire for that...
      Those who have ear..let them hear ...
      This is what Christ told ..
      We cannot force any teaching to others..it's their free will to accept or reject..

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952  หลายเดือนก่อน

    @ninansamuel5750 Brother, എപ്പോഴും ഈ സൺഡേ സ്കൂൾ ൽ പഠിച്ച കാര്യം പറയുന്നുണ്ടല്ലോ,
    ബ്രദർ എത്ര ക്ലാസുകൾ/grade വരെ മൈലപ്രാ സൺഡേ സ്കൂൾ ൽ പഠിച്ചു?

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952  หลายเดือนก่อน

    @ninansamuel
    ഞാൻ അടിസ്ഥാന ഉപദേശങ്ങൾ പറയേണ്ടാ എന്ന് പറഞ്ഞില്ലല്ലോ... പരിശുദ്ധാത്മാവിന്റെ നിറവും, ഫലവും, കൃപാവരങ്ങളും ഒക്കെ വിശ്വാസികൾ ജീവിതത്തിൽ അനുഭവിക്കണം എന്ന് പലപ്പോഴും ആരും പല സഭകളിലും പഠിപ്പിക്കുന്നില്ല..
    സഹോദരൻ നൈനാൻ 2024 ൽ ഈ വിഷയത്തിൽ സഭയിൽ പഠിപ്പിച്ചോ, പ്രസംഗിച്ചുവോ?

    • @ninansamuel5750
      @ninansamuel5750 หลายเดือนก่อน

      Dibi യുടെ vdo ടിബി തന്നെ ഒന്നുകൂടി കേട്ടു നോക്കൂ , അപ്പോൾ മനസിലാകും , മറ്റൊരു രാജ്യത്തു , ആരെങ്കിലും നടത്തുന്ന പരിപാടികളെ വസ്തുതകൾ അറിയാതെ , അടിസ്ഥാന കാര്യങ്ങൾ ആണ് പഠിപ്പിക്കുന്നത് എന്ന്‌ പറഞ്ഞു അവജ്ഞയോടെ പരിഹസിക്കുന്നു രീതി ആത്മ നിറവിൽ ആണെന്ന് തോന്നുന്നില്ല . എല്ലാ സഭ യോഗങ്ങളിലും ആത്മ നിറവിനെ പറ്റി പറയണം എന്നത് DIBI യുടെ തെറ്റായ ചിന്താഗതി ആണ്.

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      ​@@ninansamuel5750
      എല്ലാ ആഴ്ചയും പരിശുദ്ധാത്മാവിന്റെ നിറവ് പറയണം എന്ന് ഞാൻ പറഞ്ഞില്ല..
      പക്ഷേ, ബ്രദർ തന്നെ, 2024 എത്ര തവണ ഈ വിഷയം, നിങ്ങളുടെ സഭയിൽ പ്രസംഗിച്ചു? പഠിപ്പിച്ചു??

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952  หลายเดือนก่อน

      അയർലണ്ടിൽ, മറ്റുള്ള സഭകളിൽ നിന്ന് വിശ്വാസികൾ വന്ന് ചില മീറ്റിംഗുകൾ, കോൺഫറൻസുകൾ നടക്കാറുണ്ട് എന്ന് നമ്മൾ തമ്മിൽ തന്നെ സംസാരിച്ചിട്ടുണ്ട് എന്നാണ് എന്റെ ഓർമ്മ..
      പിന്നെ മറ്റുള്ള പല സഭകളുടെ ഒരുമിച്ച് ഉള്ള മീറ്റിംഗ് വാർത്തകൾ, മെസ്സേജ്, ചില മീഡിയയിൽ കണ്ടിട്ട് ഉണ്ട്..

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952  25 วันที่ผ่านมา

    @baijubalan5217
    Br Baiju, തൻ്റെ 90% മെസ്സേജും പരിശുദ്ധാത്മാവിന്റെ നിറവിൽ, നിയന്ത്രണത്തിൽ ഒക്കെ ജീവിക്കണം എന്ന് പറയുന്നത് ആണ് എന്ന് ഉള്ള പ്രസ്താവന വിശ്വസിക്കുന്നു.
    പക്ഷേ രണ്ട് വർഷങ്ങൾ ആയി താങ്കൾ ആക്റ്റീവ് ആയിരിക്കുന്ന ചേമ്പർ വാട്സ്ആപ് ഗ്രൂപ്പിൽ ഇങ്ങനെ ഒരു ചർച്ച, വിഷയം ആരും പറഞ്ഞിട്ടില്ല.., വേറെ ആയിരം വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്.
    ഒരിക്കൽ ഞാൻ ഈ വിഷയം പറഞ്ഞത്, പലരും എന്നെ പരിഹസിക്കാൻ ആണ് ശ്രമിച്ചത്..