Jyothirgamaya-Enlightenment (by db)
Jyothirgamaya-Enlightenment (by db)
  • 41
  • 35 461
എന്നോടുള്ള ചില ചോദ്യ ശരങ്ങൾ നിങ്ങൾ എന്താണ് ഇത് ചെയ്യുന്നത്??, അത് ചെയ്യാത്തത് ??
എന്നോടുള്ള ചില ചോദ്യ ശരങ്ങൾ നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നത്??, അത് ചെയ്യാത്തത് ??
Some questions for me. Why are you doing this??, not doing that??
Debi.2021@gmail.com
มุมมอง: 202

วีดีโอ

പാസ്റ്റർക് പ്രോസ്പിരിറ്റി ക്യാൻസൽ ആക്കാൻ കഴിയുമോ? Pastor can cancel Prosperity??
มุมมอง 266วันที่ผ่านมา
പാസ്റ്റർക് പ്രോസ്പിരിറ്റി ക്യാൻസൽ ആക്കാൻ കഴിയുമോ? Pastor can cancel Prosperity?? Debi.2021@gmail.com
പാസ്റ്റർ റ്റിനു ജോർജിനെതിരെ ഉള്ള ആക്രമണം...തീയണയുമ്പോൾ നോക്കിയാൽ.., Attack against Pr Tinu George..
มุมมอง 2.2K14 วันที่ผ่านมา
പാസ്റ്റർ റ്റിനു ജോർജിനെതിരെ ഉള്ള ആക്രമണം...തീയണയുമ്പോൾ നോക്കിയാൽ.., Attack against Pr Tinu George., a glance after fire.. Debi.2021@gmail.com
ബിഷപ്പ് പറഞ്ഞത് പോലെ വഴികാട്ടിയുടെ പ്രശ്നം മനസ്സിലാക്കിയ ഒരു പെൺകുട്ടി.., വഴികാട്ടികൾ എഴുതി വെച്ചോളൂ
มุมมอง 25621 วันที่ผ่านมา
ബിഷപ്പ് തറയിൽ പറഞ്ഞത് പോലെ വഴികാട്ടിയുടെ പ്രശ്നം മനസ്സിലാക്കിയ ഒരു പെൺകുട്ടി.., വഴികാട്ടികൾ എഴുതി വെച്ചോളൂ A girl who understood the problems of her guide as mentioned by Bishop Tharayil...Guides keep a note on this.. Debi.2021@gmail.com
പുതവർഷ തീരുമാനം - സമയം, പണം കളഞ്ഞ് വെറുതെ ആരാധനയ്ക്ക് പോകുന്നില്ല..l Simply not going for worship..
มุมมอง 390หลายเดือนก่อน
പുതവർഷ തീരുമാനം - സമയം, പണം കളഞ്ഞ് വെറുതെ ആരാധനയ്ക്ക് പോകുന്നില്ല..l New Year resolution - Simply not going for worship by spending time and money... @jyothirgamaya-enlightenmen9952 #jyothirgamaya #spirituality #worship #holycommunionsunday #newyear Debi.2021@gmail.com
ഇത് എല്ലാ ആത്മീയർക്കും വേണ്ടി ഉള്ള മെസ്സേജ് അല്ല.., This message is not for all spiritual people
มุมมอง 523หลายเดือนก่อน
ഇത് എല്ലാ ആത്മീയർക്കും വേണ്ടി ഉള്ള മെസ്സേജ് അല്ല.., This message is not for all spiritual people How to walk in Spirit, .. th-cam.com/video/Z7OGAddVt_M/w-d-xo.htmlsi=turdLCSCONKGsdq7 How to get spiritual knowledge.. th-cam.com/video/WsvfZ6oAHkI/w-d-xo.htmlsi=W10ckCQbe0Kiho3- Debi.2021@gmail.com
അയർലണ്ടിലെ ഒരു ദേശീയ കോൺഫറൻസും പിന്നെ പാവം വിശ്വാസിയും #jyothirgamaya
มุมมอง 1.1Kหลายเดือนก่อน
അയർലണ്ടിലെ ഒരു ദേശീയ കോൺഫറൻസ്/ കൺവെൻഷനും പിന്നെ പാവം വിശ്വാസിയും, National Convention in Ireland and innocent believer #jyothirgamaya #spirituality #convention #retreat
ഇത് സഹിക്കാൻ കഴിയാതെ വരും... അത് ഒഴിവാക്കാൻ വഴിയുണ്ടോ? This will be intolerable, any possibility to?
มุมมอง 416หลายเดือนก่อน
ഇത് സഹിക്കാൻ കഴിയാതെ വരും... അത് ഒഴിവാക്കാൻ വഴിയുണ്ടോ? This will be intolerable... any possibility to avoid..? ആശാനക്ഷരമൊന്നുപിഴച്ചാൽ അമ്പത്തൊന്നുപിഴക്കും ശിഷ്യൻ, one mistake of master can lead students to make 51 mistakes
അസൂയ മൂത്ത് ശിശ്രൂഷകൾകെതിരെ, Against ministry bcoz of Jealousy #jyothirgamaya #ministry
มุมมอง 2.5K2 หลายเดือนก่อน
അസൂയ മൂത്ത് ശിശ്രൂഷകൾകെതിരെ... Against ministry bcoz of Jealousy.. #jyothirgamaya #ministries #convention #spirituality #rewards deebi.2021@gmail.com
ഈ വർദ്ധിച്ചു വരുന്ന ദുരന്തം നിങ്ങളുടെ കൂടുമ്പത്തെ തൊടാതിരിക്കാൻ ഇത് ഗ്രഹിച്ചു കൊൾക..#jyothirgamaya
มุมมอง 2742 หลายเดือนก่อน
ഈ വർദ്ധിച്ചു വരുന്ന ദുരന്തം നിങ്ങളുടെ കൂടുമ്പത്തെ തൊടാതിരിക്കാൻ ഇത് ഗ്രഹിച്ചു കൊൾക.... Understand this, to keep your family away from this growing disaster... #jyothirgamaya #tragedy #christianity #spirituality
ക്രിസ്ത്യാനികൾ 95% ഇത് ഇഷ്ടപ്പെടുന്നില്ല..! നിങ്ങള്ക്ക് താത്പര്യം ഉണ്ടോ..? #jyothirgamaya
มุมมอง 1K2 หลายเดือนก่อน
ക്രിസ്ത്യാനികൾ 95% ഇത് ഇഷ്ടപ്പെടുന്നില്ല..! നിങ്ങള്ക്ക് താത്പര്യം ഉണ്ടോ..? 95% of Christian's don't like this..! Are you interested..? #jyothirgamaya #christianity
ഇലക്ഷൻ പ്രാർത്ഥനയും തള്ളികളഞ്ഞ- യുദ്ധത്തിൻ്റ ഗതി മാറ്റങ്ങളും.. കുബ്ബൂസിന് ക്യൂ നിൽക്കേണ്ടി വരുമോ?
มุมมอง 3972 หลายเดือนก่อน
ഇലക്ഷൻ പ്രാർത്ഥനയും തള്ളികളഞ്ഞ- യുദ്ധത്തിൻ്റ ഗതി മാറ്റങ്ങളും.. കുബ്ബൂസിന് ക്യൂ നിൽക്കേണ്ടി വരുമോ? പ്രസിഡന് വേണ്ടിയുള്ള പ്രാർത്ഥന കഴിഞ്ഞെങ്കിൽ ഇത്കൂടി കേൾകണേ... #jyothirgamaya #warcrimes #prayer #middleeast
വേലി തന്നെ വിളവ് തിന്നുമ്പോൾ..കാവൽകാരെങ്കിലും ഉണ്ടോ?When the fence itself eats the crops..any guards
มุมมอง 1.8K2 หลายเดือนก่อน
വേലി തന്നെ വിളവ് തിന്നുമ്പോൾ..കാവൽകാരെങ്കിലും ഉണ്ടോ?When the fence itself eats the crops.. are there any guards.. #jyothirgamaya #pastor #bishop #churches #teachers #spirituality Deebi.2021@gmail.com
പരിശുദ്ധാത്മാവിൻ്റ കൃപാ വരങ്ങൾ നമ്മിലും..?gifts of Holy Spirit in us.?#holyspirit #jyothirgamaya
มุมมอง 5713 หลายเดือนก่อน
We respect/fear Halloween spirits or Holy Spirit?? പരിശുദ്ധാത്മാവിൻ്റ കൃപാ വരങ്ങൾ നമ്മിലും..?gifts of Holy Spirit in us.?#holyspirit #halloween #jyothirgamaya Witchcraft & believers th-cam.com/video/C1pvh77SnBE/w-d-xo.htmlsi=UIfZMokcGubLCpN7 Sixth sense... th-cam.com/video/NMcEqGwFI5g/w-d-xo.htmlsi=aGqFtRZlzhgx3ynX Previous message about Br Joshua.. th-cam.com/video/novHHUxcu9k/w-d-xo.htmlsi=-2...
1000 നിന്ദാ, പരിഹാസങ്ങൾ, മറികടക്കാൻ ദൈവം നൽകുന്ന ഉത്തേജനം #blessings #rewards #enlightenment
มุมมอง 6653 หลายเดือนก่อน
1000 നിന്ദാ, പരിഹാസങ്ങൾ, മറികടക്കാൻ ദൈവം നൽകുന്ന ഉത്തേജനം, നിങ്ങൾക്ക് തളരാതെ മുന്നോട്ട് പോകാൻ ദൈവം നൽകുന്ന പ്രതിഫലം. encouragement from God to overcome 1000 reproaches, taunts,... reward from God to keep you moving forward. deebi.2021@gmail.com
ആത്മീയ ഗോളത്തിലെ ശാപത്തിലും, ദുർഭാഷണത്തിൽ നിന്നും ബലിയാകാതെ വിടുതൽ പ്രാപിക്കുക#falseprophets #curses
มุมมอง 4.7K3 หลายเดือนก่อน
ആത്മീയ ഗോളത്തിലെ ശാപത്തിലും, ദുർഭാഷണത്തിൽ നിന്നും ബലിയാകാതെ വിടുതൽ പ്രാപിക്കുക#falseprophets #curses
ഒരു തെറ്റായ പ്രവചനവും ബാധിക്കില്ല ഈ 90 Sec ചിന്ത ദിവസവും ആത്മാർത്ഥമായി ധ്യാനിക്കുവാൻ കഴിഞ്ഞാൽ
มุมมอง 6694 หลายเดือนก่อน
ഒരു തെറ്റായ പ്രവചനവും ബാധിക്കില്ല ഈ 90 Sec ചിന്ത ദിവസവും ആത്മാർത്ഥമായി ധ്യാനിക്കുവാൻ കഴിഞ്ഞാൽ
Parents, Do you want to see your generation in Christ. #spirituality#generation #youth #friendship
มุมมอง 3135 หลายเดือนก่อน
Parents, Do you want to see your generation in Christ. #spirituality#generation #youth #friendship
വിശ്വാസികൾക്ക് ഇനിയും സ്വാതന്ത്ര്യം ലഭിക്കാത്ത മേഘലകളുമുണ്ടോ? Ignored areas to get Liberty for Beliv
มุมมอง 3306 หลายเดือนก่อน
വിശ്വാസികൾക്ക് ഇനിയും സ്വാതന്ത്ര്യം ലഭിക്കാത്ത മേഘലകളുമുണ്ടോ? Ignored areas to get Liberty for Beliv
How to set your thoughts on things above? ഉയരത്തിൽ ഉള്ളത് എങ്ങനെ ചിന്തിക്കാം? #spirituality
มุมมอง 5776 หลายเดือนก่อน
How to set your thoughts on things above? ഉയരത്തിൽ ഉള്ളത് എങ്ങനെ ചിന്തിക്കാം? #spirituality
Are we destroying the life/Peace of others..? മറ്റുള്ളവരുടെ ജീവിതം/സമാധാനം നമ്മൾ തകർക്കുന്നുവോ..??
มุมมอง 41210 หลายเดือนก่อน
Are we destroying the life/Peace of others..? മറ്റുള്ളവരുടെ ജീവിതം/സമാധാനം നമ്മൾ തകർക്കുന്നുവോ..??
Why your Baptism in Faith is delaying??എന്തുകൊണ്ടാണ് നിങ്ങളുടെ വിശ്വാസത്തിലുള്ള സ്നാനം വൈകുന്നത്?
มุมมอง 318ปีที่แล้ว
Why your Baptism in Faith is delaying??എന്തുകൊണ്ടാണ് നിങ്ങളുടെ വിശ്വാസത്തിലുള്ള സ്നാനം വൈകുന്നത്?
ഒരു പുതിയ ആഘോഷം കൂടി ആയാലോ? A missed Festival about Jesus Christ..#celebration#christmas
มุมมอง 829ปีที่แล้ว
ഒരു പുതിയ ആഘോഷം കൂടി ആയാലോ? A missed Festival about Jesus Christ..#celebration#christmas
ബൈബിൾ എങ്ങനെ ശരിയായി മനസ്സിലാക്കാം. എന്തുകൊണ്ട് ഒരേ വചനത്തിന് പല വ്യാഖ്യാനം. How to understand Bible
มุมมอง 445ปีที่แล้ว
ബൈബിൾ എങ്ങനെ ശരിയായി മനസ്സിലാക്കാം. എന്തുകൊണ്ട് ഒരേ വചനത്തിന് പല വ്യാഖ്യാനം. How to understand Bible
Failed to enjoy Spiritual happiness? Worried about spiritual degradation? Here is the answer...
มุมมอง 389ปีที่แล้ว
Failed to enjoy Spiritual happiness? Worried about spiritual degradation? Here is the answer...
How to overcome Negative thoughts..
มุมมอง 216ปีที่แล้ว
How to overcome Negative thoughts..
Something to know from Sufferings??.. be prepared..കഷ്ട്ടതയിൽ നിന്ന് എന്തെങ്കിലും അറിയാൻ ഉണ്ടോ..?
มุมมอง 663ปีที่แล้ว
Something to know from Sufferings??.. be prepared..കഷ്ട്ടതയിൽ നിന്ന് എന്തെങ്കിലും അറിയാൻ ഉണ്ടോ..?
Realise this Heavenly Secret, before your good time is finished. Victory, Peace through Holy Spirit
มุมมอง 1.2Kปีที่แล้ว
Realise this Heavenly Secret, before your good time is finished. Victory, Peace through Holy Spirit
Experience Sixth Sense in you, നിങ്ങളിൽ ഉള്ള ആറാം ഇന്ദ്രിയം അനുഭവിച്ച് അറിയൂ.. Through Holy Spirit.
มุมมอง 825ปีที่แล้ว
Experience Sixth Sense in you, നിങ്ങളിൽ ഉള്ള ആറാം ഇന്ദ്രിയം അനുഭവിച്ച് അറിയൂ.. Through Holy Spirit.
യേശുക്രിസ്തു ചെയ്തതും, ഉപദേശിച്ചതുമായ 1കൽപ്പന മറന്നോ? Did we forgot 1 Commandment shown & instructed
มุมมอง 1.1Kปีที่แล้ว
യേശുക്രിസ്തു ചെയ്തതും, ഉപദേശിച്ചതുമായ 1കൽപ്പന മറന്നോ? Did we forgot 1 Commandment shown & instructed

ความคิดเห็น

  • @johnvarghese9927
    @johnvarghese9927 3 วันที่ผ่านมา

    വളരെ സന്തോഷം, വളരെ നന്ദി. ഞായറാഴ്ച മറ്റ് ഒന്നും ചെയ്വാനില്ല, ചെയ്യാന് പാടില്ല (എന്ന ചിന്തകൊണ്ട് മാത്രം) ബൈബിളും സ്തോത്രകാഴചയ്ക്കുള്ള പണവും കൊണ്ട് ആലയത്തിലേക്ക് പോകുന്ന ആരാധകരാണ് ഇന്ന് ഏറെയും ! വീണ്ടും ജനനം ബൈബിളിന്റെ പഠിപ്പിക്കല് പഠിപ്പിക്കാത്ത സഭകളും ഞായറാഴ്ച ആരാധനയ്ക്കന്നു പറഞ്ഞ് കൂടിവരുന്നത് ഒരു വിരോധാഭാസമാണ് (എന്റെ ദൃഷ്ടിയില്) ദൈവത്തെ , യേശുക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞവരുടെ ആരാധന , അത് ജീവനും ചൈതനൃവും അടുത്തിരിക്കുന്നവനെ (എവിടെ ആയിരുന്നാലും) ദൈവത്തിന്കലേക്ക് നടത്തുന്നത് ആയിരുക്കും. എന്നാല് ഇന്ന്, സ്റ്റേജില് നില്്ക്കുന്ന ആള് പറയുന്നത് ആവറ്ത്തിക്ക മാത്രമാണ് കൂടി വരുന്നടത്ത് നടക്കുന്ന ആരാധന. എന്റെ ദൃഷ്ടിയില് ആ ആരാധനയ്ക്ക് പോകാതിരിക്കുന്നത് തന്നേ നല്ലത്. ദറ്ശനം നഷ്ടപ്പെട്ട ശുശ്രൂഷകരാണ് അതിനു കാരണക്കാര് ( എന്റെ അഭിപ്രായം) ജീവന് (വീണ്ടും ജനന ജീവന്) ഉള്ളവര് ഏത് സാഹചരൃത്തിലും അത് പ്രകടിപ്പിച്ചു കൊണ്ടേ ഇരിക്കും, അതാണ് ആരാധന.

  • @faithstudionewyorkjacobman8728
    @faithstudionewyorkjacobman8728 3 วันที่ผ่านมา

    😂

  • @joshymonattickal7370
    @joshymonattickal7370 4 วันที่ผ่านมา

    👍👍👍

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 4 วันที่ผ่านมา

    Online Group Bible study - Malayalam, Indian time- 9-10 pm, Every Saturday, • 7:30 - 8:30 PM, UAE time Google Meet joining info Video call link: meet.google.com/wci-ovaj-uep

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 4 วันที่ผ่านมา

    Hearty welcome to online, Malayalam Group Bible study..in Google meet.. every Saturday, 9 pm Indian time..

  • @royjain4991
    @royjain4991 4 วันที่ผ่านมา

    👍👍

  • @cibeyabraham1011
    @cibeyabraham1011 4 วันที่ผ่านมา

    Great msg

  • @georgemenachery6604
    @georgemenachery6604 9 วันที่ผ่านมา

    Ellathinum deyva vachanam onde.

  • @MolyThankachan-vc4vo
    @MolyThankachan-vc4vo 11 วันที่ผ่านมา

    Yes👍👍👍👍👍

  • @neenaavarughese
    @neenaavarughese 11 วันที่ผ่านมา

    👌🙏

  • @neenaavarughese
    @neenaavarughese 11 วันที่ผ่านมา

    🙏

  • @cibeyabraham1011
    @cibeyabraham1011 11 วันที่ผ่านมา

    👌

  • @royjain4991
    @royjain4991 11 วันที่ผ่านมา

    👍👍

  • @BijiVarghese777
    @BijiVarghese777 15 วันที่ผ่านมา

    പാസ്റ്റർ ടിനു ജോർജ് എന്ന ദൈവദാസന്റെ ശുശ്രുഷ ലോകവ്യാപക മായി ശക്തം ആകുമ്പോൾ അസൂയാലുക്കൾ നടത്തിയ ദുഷ്പ്രചാരണം ആണ് ഇതെല്ലാം ,കൂടുതൽ ഈ പ്രചാരണം നടത്തിയത് പ്രന്തക്കോസ്തുകാർ ആണ് . വര്ഷങ്ങളായി ഞാൻ അദ്ദേഹത്തെ അടുത്ത് അറിയാവുന്നവൻ ആണ് . പാസ്റ്റർ ടിനുവിനെ പോലെ വിശ്വസ്തരായ കുറച്ചു ദൈവദാസൻ മാർ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യ മുഴുവൻ രക്ഷിക്കപ്പെട്ടേനെ .

  • @terekaesther5368
    @terekaesther5368 16 วันที่ผ่านมา

    By prayer, petition fasting and thanksgiving may God hear us 🙏

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 12 วันที่ผ่านมา

      Yes sister.. May HS help us.. This topic is about accusations against ministries..pastors.. people waiting to catch us in words..or slip of tongue etc

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 12 วันที่ผ่านมา

      English translation subtitles available in TH-cam CC Settings captions

  • @abudhabipentacostal
    @abudhabipentacostal 16 วันที่ผ่านมา

    Pastor Tinu George never do anything harm to any people..since 23 years his ministry

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 9 วันที่ผ่านมา

      th-cam.com/video/SdMDCwMLjYA/w-d-xo.htmlsi=5L2q2_hCS2Pm26Th Kindly the new message uploaded related to this topic

  • @abudhabipentacostal
    @abudhabipentacostal 16 วันที่ผ่านมา

    You are right brother...pastor tinu george he is a great man of God...blessed video

  • @johnvarghese9927
    @johnvarghese9927 16 วันที่ผ่านมา

    സുഹൃത്തേ, അപ്പോസ്തോലന് അല്ലാതിരിക്കെ അപ്പോസ്തോലന് എന്ന് അവകാശപ്പെടുന്നത് ദൈവത്തോടുള്ള വഞ്ചന. അത് മാത്രം മതിയല്ലോ, ഇദ്ദേഹം വൃാജനാണെന്നും ദ്രവൃഗ്രഹി ആണെന്നും ജനം പറയുവാന് !

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 16 วันที่ผ่านมา

      Thanks for your response.. ആത്മീയ ശിശ്രുഷയടെ രണ്ട് വശവും പറയുന്നുണ്ട് ഈ മെസ്സേജിൽ.. അയോഗ്യമായി ദൈവശിശ്രൂഷ ചെയ്യുന്നത് ഒക്കെ വെന്ത് പോകും..

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 16 วันที่ผ่านมา

      ദയവായി ഒരിക്കൽ കൂടി കേൾക്കുക 10.25 , മുതൽ

    • @johnvarghese9927
      @johnvarghese9927 16 วันที่ผ่านมา

      @@jyothirgamaya-enlightenmen9952 പരിശുദ്ധനായ ദൈവത്തെ കണ്ടെത്തുകയും അവനിലു നിന്ന് ഒരു ദൗതൃം ഏറ്റടുക്കുകയും അവനോടൊപ്പം ജീവിച്ച് അവനെ കൂടുതല് പഠിക്കയും ചെയ്ത് വളരുന്ന ഒരുവന് (എന്റെ കാഴചപ്പാടില്) നയമാനെ സൗഖൃമാക്കിയ ഏലിയാവോളം… ഇരുന്നിടത്തു നിന്ന് എഴുന്നേല്ക്ക പോലും ഇല്ലാതെ …കൊണ്ടു വന്നത് എന്തൊക്കെ എന്ന് അന്വേഷിക്കാതെ…. അല്ല, അവിടെ തന്നെ മറ്റൊരു ദൈവദാസനുണ്ടായിരുന്നു , അദ്ദേഹത്തെ പോലെയും ആവാം… ഞാന് പറഞ്ഞാല് കാന്സറ് പോവുമെംകില്, സാമ്പത്തിക നന്മ വരുമെംകില് ( ഇതൊക്കെ ചെയ്തു കൊടുക്കുന്നത് ദൈവം ആണെന്ന് അദ്ദേഹത്തിനും വിശ്വാസികള്ക്കും ഉറപ്പാണ്) എനിക്ക് അതിനെ കാന്സലു ചെയ്യാനും കഴിയും ( ആയതും ദൈവം തന്നെ ചെയ്യണം). അപ്പോള് പരിശുദ്ധനായ ദൈവത്തിന്റെ ശുശ്രൂഷ ഏറ്റെടുത്ത് ചെയ്യുന്നത് ഏലിയാവോ അതോ ഗേഹസിയോ ?

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 16 วันที่ผ่านมา

      ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു. ( അപ്പൊ. പ്രവൃത്തികൾ 13 : 11 ) And now, behold, the hand of the Lord is upon thee, and thou shalt be blind, not seeing the sun for a season. And immediately there fell on him a mist and a darkness; and he went about seeking some to lead him by the hand. ( Acts 13 : 11 ) ഈ സംഭവം ഞാൻ മെസ്സേജിൽ പറഞ്ഞിട്ട് ഉണ്ട്.., ഇതൊക്കെ ഇന്നും സംഭവിക്കാം... റ്റിനു പാസ്റ്റർ പ്രോസ്ഫിരിറ്റി പോകും എന്നല്ലേ പറഞ്ഞുള്ളൂ...😊

    • @johnvarghese9927
      @johnvarghese9927 16 วันที่ผ่านมา

      @ നിശ്ചമായും സകല വാഗ്ദത്തവും നിറവേറുന്നു ഇന്നും. ഇവിടെ, ദൈവത്തോട് ഏറ്റം അടുത്ത ഒരു പ്രവാകന്. അദ്ദേഹം ദൈവത്തിന്കലു നിന്നും വല്ലതും വാംഗി തരുന്നതുകൊണ്ട് ജീവിതം മെച്ചപ്പടുത്താന് വരുന്ന വിശ്വാസികള്. അവിടെ വന്നപ്പോള്, ദൈവം അവരെ വല്ലതും ഏല്പിച്ചത് പ്രവാചകനു കൊടുക്കണം. (സരേഫാത്തിലെ വിധവയെ മറക്കണ്ടാ) എന്നാല് ഇവിടെ പ്രവാചകന് കര പറ്റുന്നത് അല്ലാതെ വിശ്വാസികള് നീന്താന് കൂടെ കുഴയുന്നു. അതു പോവട്ടെ, ഈ വന്നു കൂടിയ ജനത്തില് ദൈവരാജൃം അവകാശമാക്കുന്നവര് എത്ര ഉണ്ടാവും ? പ്രവാചകന്റ ആത്മാറ്ഥത. ? ദൈവ ജനം അല്ലാത്തവന്റെ സമ്പത്തു കൊണ്ട് ദൈവത്തെ ആരാധിക്കാനുള്ള ആലയം പണിയണോ ? സാക്ഷാല് ദൈവ ജനത്തിന്റെ ആലയത്തിന്റ ഹുംക് യരുശലേമില് നിലം പൊത്തി. അതും, ദൈവം തന്റെ കണ്ണും കാതും അവിടെ എപ്പോഴും ഉണ്ടാവും എന്ന് വാഗ്ദത്തം ചെയ്ത ദേവാലയം.

  • @SofiyaBenny
    @SofiyaBenny 17 วันที่ผ่านมา

    അദ്ദേഹത്തെ ദൈവം കൂടുതൽ ബലപ്പെടുത്തി മറ്റുള്ളവർ ക്കു പ്രയോജനപ്പെടുത്തും

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 14 วันที่ผ่านมา

      May God bless Pastor Tinu to be more used for His kingdom.. ഒരു സഹോദരി ഇവിടെ കമന്റ് ചെയ്തിരുന്നു.. അദ്ദേഹം പല പോരായ്മകൾ ഒക്കെ തിരുത്തി ഈ കാലങ്ങളിൽ മുൻപോട്ട് പോകുന്നു എന്ന്.. ആരും പൂർണർ അല്ലല്ലോ... എന്നെയും.. നമ്മളെ ഓരോരുത്തരെയും കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകാൻ പരിശുദ്ധാത്മാവിന്റെ കൂടുതൽ നിയന്ത്രണത്തിനായി സമർപ്പിച്ചു പ്രാർത്ഥിക്കാം

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 10 วันที่ผ่านมา

      th-cam.com/video/SdMDCwMLjYA/w-d-xo.htmlsi=5L2q2_hCS2Pm26Th ഈ മെസ്സേജ് ആയി ബന്ധപ്പെട്ട് ഒരു പുതിയ മെസ്സേജ് ഇട്ടിരുന്നു, ദയവായി കണ്ട് അഭിപ്രായങ്ങൾ ഇടുക

  • @cicygeorge3786
    @cicygeorge3786 18 วันที่ผ่านมา

    You are justifying Tinu George. He curses people, but nobody should criticise him

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 18 วันที่ผ่านมา

      If you watch my message carefully, you can understand I am not justifying any of his activities.., That should be discussed seperately.. no need to mix that with this one point.. Here all un believers and belivers were attacking him for a particular tongue slip or misunderstanding by listeners . That is not advisable for a true christian..to crucify him in midst of public,

  • @Indu_murali-g1s
    @Indu_murali-g1s 18 วันที่ผ่านมา

    ഞാൻ ഒരു ഹൈന്ദവ വിശ്വാസത്തിൽ നിന്നും വന്നതാണ് 16 വർഷം കഴിഞ്ഞു. ഞാൻ റ്റിനു പാസ്റ്ററിലൂടെ ആദ്യം മുതലേ ദൈവ വചനം കെൾക്കയും പഠിക്കയും ചെയ്തിരുന്നു, എന്നാൽ മൂന്ന് നാല് വർഷമായിട്ട് പ്രസംഗത്തിൻ്റെ രീതി മാറിപ്പോയി, ഭൗതിക നൻമകൾ മാത്രമാണ് പറയുന്നത്, അത്മാഭിഷെക ഉള്ള ഒരു വ്യക്തിയുടെ msgകൾ അല്ല അദ്ദേഹം പറയുന്നത് .എന്നാൽ ഇപ്പോൾ അദ്ദേഹം തിരുച്ച് വന്നിരിക്കുന്നു

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 18 วันที่ผ่านมา

      എല്ലാ ദിവസവും നമ്മൾ ആത്മീയമായി വളർന്ന് കൊണ്ടിരിക്കണം.. കുറവുകൾ കണ്ട് തിരുത്തുക എന്നത് വലിയൊരു അനുഗ്രഹമാണ്.., പരിശുദ്ധാത്മാവ് നമ്മെ സഹിയിക്കട്ടെ..

  • @thomasouseph6862
    @thomasouseph6862 18 วันที่ผ่านมา

    We support what you say.

  • @jmCan
    @jmCan 19 วันที่ผ่านมา

    Man of God..താങ്കൾ മാത്രമേ ഇങ്ങനെ പ്രതികരിച്ചത്...God bless you.. എനിക്ക് മനസ്സിലായത് പലരും അസൂയ മൂലം ആണ് ministy ചെയുന്നത്...കൃപാവരം ഉള്ളവരെ അവർ വാക്കുകൾ കൊണ്ട് കൊല്ലുന്നത്..

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 17 วันที่ผ่านมา

      ദൈവ ശിശ്രൂഷയിൽ ഉള്ളവരെ അവരുടെ ചെറിയ കുറവുകൾ നോക്കി അവരെ തകർത്തു കളയാൻ ദൈവമക്കൾ കൂട്ട് നിൽക്കുന്ന കണ്ട് ഒരു വാക്ക് പറയണം എന്ന് പ്രേരണ ഉണ്ടായത് ആണ്..

  • @Theavatarprincess
    @Theavatarprincess 19 วันที่ผ่านมา

    👍🏻👍🏻👍🏻

  • @BijuT-iu7fl
    @BijuT-iu7fl 19 วันที่ผ่านมา

    സഭയിൽ വരുന്നവർക്കെല്ലാം രോഗശാന്തിയും സാമ്പത്തിക അഭിവ്യദ്ധിയും മാത്രം തരുന്ന ഒരു മജീഷ്യനല്ല കർത്താവ് . ഒരുവൻ കർത്താവിനെ അനുഗമിച്ചാൽ 'കഷ്ടതയും നിന്ദയും പരിഹാസവും ഒറ്റപ്പെടലും ഒക്കെ ഉണ്ടായേക്കാം. അനുഗ്രഹം മാത്രം പ്രസംഗിക്കുകയും കഷ്ടത ഇല്ലാ എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ന്യൂ ജെൻ പാസ്റ്റർമാർ വിശ്വാസികളെ ദുർമോഹികളാക്കി ഇരട്ടി നരകത്തിനു യോഗ്യരാക്കുകയാണ് ചെയ്യുന്നത്

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 17 วันที่ผ่านมา

      Thanks for your understanding and comments about new generation one side of teaching.. പക്ഷേ എൻ്റെ വിഷയം അതല്ല..ഈ മെസ്സേജിൽ പ്രതിപാദിക്കുന്നത്.

  • @antonytyoukj969
    @antonytyoukj969 19 วันที่ผ่านมา

    👍👍👍👍👍👍

  • @goldievarghese3732
    @goldievarghese3732 22 วันที่ผ่านมา

    🙏🙏

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 26 วันที่ผ่านมา

    English translation and many more languages translation subtitles available in TH-cam CC Settings captions

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 26 วันที่ผ่านมา

    th-cam.com/video/1RJFezPWEO8/w-d-xo.htmlsi=rW8Y_RsagL2sAEkx

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 26 วันที่ผ่านมา

    facebook.com/share/r/1E9tQK2EDr/

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 26 วันที่ผ่านมา

    th-cam.com/video/qPjtF6Uj9Cg/w-d-xo.htmlsi=Jpt2PEXgImQ3pcPJ

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 หลายเดือนก่อน

    th-cam.com/video/qI6FTRQpl9M/w-d-xo.htmlsi=Epr4hGBxnL9I4z_Z Short message about worship

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 หลายเดือนก่อน

    Comment received in another media Also like you said, we couldn't stay Calm in the presence of God if you really know what God has done in our life.

  • @IssacP-p1r
    @IssacP-p1r หลายเดือนก่อน

    Not useful .

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 หลายเดือนก่อน

    Comment received in another SM Psalm 150:6 ESV Let everything that has breath praise the Lord! Praise the Lord! Hebrews 13:15 ESV Through him then let us continually offer up a sacrifice of praise to God, that is, the fruit of lips that acknowledge his name. Psalm 71:8 ESV My mouth is filled with your praise, and with your glory all the day.

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 หลายเดือนก่อน

      Isaiah 25:1 ESV O Lord, you are my God; I will exalt you; I will praise your name, for you have done wonderful things, plans formed of old, faithful and sure.

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 หลายเดือนก่อน

      This is the true worship, Present yourself a living sacrifice, holy and acceptable to God. Not only on Sundays but everyday..!!

  • @mariammarajan1815
    @mariammarajan1815 หลายเดือนก่อน

    ചേട്ടാ എത്രയോ സുവിശേഷം കേൾക്കാൻ കൊതിച്ചിരിക്കുന്ന മക്കൾ കേരളത്തിലുണ്ട് അമേരിക്കയിലേക്ക് കടന്നു പോകുന്നവർക്ക് പണത്തിന് കൊഴുപ്പ്

  • @mariammarajan1815
    @mariammarajan1815 หลายเดือนก่อน

    ചേട്ടാ പാവപ്പെട്ടവൻറെ കഥയിൽ ചെന്ന് മുട്ടൽ ആരെങ്കിലും എൻറെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഇന്ന് ഞാൻ അവനോടും അവൻ എന്നോടും അത്താഴം കഴിക്കും അങ്ങനെ പോയി മുത്തു ചേട്ടാ

  • @mariammarajan1815
    @mariammarajan1815 หลายเดือนก่อน

    ആത്മാവ് വരുന്നത് സുലോചന ആത്മാവാണ് അതാണ് കർത്താവ് പഠിപ്പിച്ചത് നിങ്ങൾ കർത്താവേ കർത്താവേ എന്നു വിളിക്കുന്ന ഏവനും അല്ല എൻറെ ഇഷ്ടം പ്രവർത്തിക്കുന്നവന് അത്രതന്നെ ശിഷ്യൻ ആകാൻ കഴിയുള്ളൂ കർത്താവിൻറെ ഇഷ്ടം അനേകരുടെ ഇടയിൽ കർത്താവിനെ കുറിച്ച് പറയുകയും കർത്താവിൻറെ സുവിശേഷം അറിയിക്കുകയും ചെയ്യുന്ന ശിഷ്യന്മാരാണ് കർത്താവിനെ ഏറ്റവും ഇഷ്ടം മനുഷ്യ നിങ്ങൾ 40 വർഷം നടന്ന ആടി മരിച്ചുകിടക്കുന്ന ദൈവത്തെ അവരുടെ ഉള്ളിൽ ഇട്ടു പോരാടി ദൈവം അറി അവരോട് സുവിശേഷം പറഞ്ഞിട്ട് എന്ത് പ്രയോജനം ചേട്ടാ

  • @mariammarajan1815
    @mariammarajan1815 หลายเดือนก่อน

    ചേട്ടാ പരിശുദ്ധാത്മാവ് കടന്ന് നമ്മൾക്ക് തരുമ്പോൾ നമ്മൾ യഹൂദിയായിലെ ശബരി ആയാലും പോയി സുവിശേഷം അറിയിക്കാനാണ് കർത്താവ് പറയുന്നത് വിശ്വസിക്കുന്നവരാണ് അടയാളങ്ങളും സ്ഥാനങ്ങളും നടക്കുവാൻ കർത്താവായ യേശുവിനെ വചനത്തിൽ പറയുന്നതല്ലാതെ ചേട്ടാ പത്തുവട്ടം പോയി അമേരിക്കയിൽ കിടന്ന് അമ്പതുവർഷം കടന്ന വ്യക്തികളോട് സുവിശേഷം പറയാനല്ല അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ അല്ല ചേട്ടാ പോയി പണി നോക്ക് ചേട്ടാ

  • @mariammarajan1815
    @mariammarajan1815 หลายเดือนก่อน

    ചേട്ടാ പൗലോസ് അങ്ങനെയായിരുന്നു ചേട്ടാ പൗലോസ് അങ്ങനെയായിരുന്നു അനേകം ജാതികളോടു സുവിശേഷം അറിയിക്കാൻ പോയി ദൈവത്തെ അറിഞ്ഞിട്ട് ഇരിക്കുന്നവർക്ക് എന്തിന് നിങ്ങളുടെ സുവിശേഷം നിങ്ങളുടെ പ്രാർത്ഥന ഒക്കെ

  • @mariammarajan1815
    @mariammarajan1815 หลายเดือนก่อน

    പാവം പിടിച്ച കുറെ ആൾക്കാർ യേശുവിനെ അറിയാത്തവർ ഉണ്ട് അവരുടെ ഇടയിലേക്ക് കടന്നുപോകും ചേട്ടാ

  • @mariammarajan1815
    @mariammarajan1815 หลายเดือนก่อน

    ചേട്ടാ ചേട്ടൻ സുവിശേഷം അറിയാത്ത വ്യക്തികളോട് പോയി സുവിശേഷം പറ ഡോക്ടർമാരോടും പെന്തക്കോസ്ത് നിൽക്കുന്നവരോട് പറയാതെ

  • @zoom2job
    @zoom2job หลายเดือนก่อน

    Amen.!

  • @mathews7274
    @mathews7274 หลายเดือนก่อน

    Well said!!❤❤

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 หลายเดือนก่อน

    @baijubalan5217 Br Baiju, തൻ്റെ 90% മെസ്സേജും പരിശുദ്ധാത്മാവിന്റെ നിറവിൽ, നിയന്ത്രണത്തിൽ ഒക്കെ ജീവിക്കണം എന്ന് പറയുന്നത് ആണ് എന്ന് ഉള്ള പ്രസ്താവന വിശ്വസിക്കുന്നു. പക്ഷേ രണ്ട് വർഷങ്ങൾ ആയി താങ്കൾ ആക്റ്റീവ് ആയിരിക്കുന്ന ചേമ്പർ വാട്സ്ആപ് ഗ്രൂപ്പിൽ ഇങ്ങനെ ഒരു ചർച്ച, വിഷയം ആരും പറഞ്ഞിട്ടില്ല.., വേറെ ആയിരം വിഷയങ്ങൾ സംസാരിച്ചിട്ടുണ്ട്. ഒരിക്കൽ ഞാൻ ഈ വിഷയം പറഞ്ഞത്, പലരും എന്നെ പരിഹസിക്കാൻ ആണ് ശ്രമിച്ചത്..

  • @joymurickal7617
    @joymurickal7617 หลายเดือนก่อน

    I am sorry to hear your deep distress. But go ahead for what is right. There are many afflictions for a righteous person but God save him from all.

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 หลายเดือนก่อน

    th-cam.com/video/WsvfZ6oAHkI/w-d-xo.htmlsi=LiMGnw0udjG082TH How we can get spiritual knowledge

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 หลายเดือนก่อน

    th-cam.com/video/Z7OGAddVt_M/w-d-xo.htmlsi=turdLCSCONKGsdq7 How we can walk in Spirit

  • @jyothirgamaya-enlightenmen9952
    @jyothirgamaya-enlightenmen9952 หลายเดือนก่อน

    @ninansamuel5750 Brother, എപ്പോഴും ഈ സൺഡേ സ്കൂൾ ൽ പഠിച്ച കാര്യം പറയുന്നുണ്ടല്ലോ, ബ്രദർ എത്ര ക്ലാസുകൾ/grade വരെ മൈലപ്രാ സൺഡേ സ്കൂൾ ൽ പഠിച്ചു?

  • @ninansamuel5750
    @ninansamuel5750 หลายเดือนก่อน

    Dear Dibi ഈ യൂട്യൂബ് വീഡിയോയുടെ തലക്കെട്ട് എന്നത് , 'അയർലണ്ടിലെ ഒരു ദേശീയ കോൺഫറൻസ്' എന്നത് ആണല്ലോ. അത് എവിടെയാണ് നടന്നത് ? എന്നാണ് നടന്നത് ? ആരാണ് നടത്തിയത് ? തുടങ്ങി ഒന്നും തന്നെ Dibi ക്ക്‌ അറിയില്ല, എന്നല്ലേ വീണ്ടും വീണ്ടും പറയുന്നത് .. അയർലൻഡ് എന്ന ചെറിയ രാജ്യം എവിടെയാണെന്നോ, എന്താണെന്നോ ഒന്നും അറിയാൻ മേലാത്ത Dibi ആരോ, എന്തോ ഫോണിലൂടെ പറഞ്ഞു എന്ന്‌ പറഞ്ഞു, നല്ല ഒരു തലക്കെട്ട് ഉണ്ടാക്കി എന്തെകിലും വിളിച്ചു പറയുന്നത് ആണോ ആത്മ നിറവിന്റെ ലക്ഷണം ? ഫോൺ വിളിച്ചോളൂ നമ്മൾക്ക് സംസാരിക്കാം ... ദേശീയം എന്ന്‌ പറയുമ്പോൾ ആ ദേശത്തുള്ള മറ്റ് സഭയിലെ ആളുകളെ നടത്തുന്ന സഭ ക്ഷണിക്കുക, അവർക്കു അവസരങ്ങളെ നൽകുക ഒക്കെ ചെയ്യേണ്ടേ ? അന്തർ ദേശീയം അല്ല എന്ന്‌ Dibi ഒരു മറുപടിയിൽ എഴുതിയത് കണ്ടു, ആരും അങ്ങനെ പറഞ്ഞില്ലല്ലോ ...' ബ്രെത്റൻ സൺഡേ സ്കൂൾ പാഠപുസ്തകത്തിൽ, പരിശുദ്ധാത്മാവിനെ പറ്റിയുള്ള പഠനം ഉണ്ട്, ME ചെറിയാൻ സാറിന്റെ പരിശുദ്ധാത്മാവിനെ പറ്റിയുള്ള 10 പ്രസംഗങ്ങൾ എന്ന പുസ്തകം ഉണ്ട്. ഇതൊക്കെ ഒന്ന് വായിച്ചാൽ വസ്തുതകളെ യഥാർത്ഥമായി മനസിലാക്കാൻ സാധിക്കും മാത്രമല്ല Dibi യുടെ ഇപ്പോഴത്തെ ആത്മ വിവശതക്കു അല്പം ശമനം ഉണ്ടാകും, "പരിഞാന പൂർത്തി പ്രാപിക്കണം" എന്ന്‌ ആവർത്തിച്ച് പറയുന്നുണ്ടല്ലോ. അതെന്താണ് എന്നാണ് എന്ന്‌ വിശദമായി മറുപടിയിൽ എഴുതണേ ... എന്ന്‌ പറഞ്ഞിട്ടും മിണ്ടാട്ടം ഇല്ല. Dibi പരിശുദ്ധാത്മാവ് നിറഞ്ഞു അന്യഭാഷ പറയുന്ന ആൾ ആണോ ? ആത്മ നിറവിൽ ആണോ ഇപ്പോൾ ആയിരിക്കുന്നത് ? ഇതിനൊക്കെ എന്തേ മറുപടി പറയാത്തത് ? പബ്ലിസിറ്റിക്കു വേണ്ടി നല്ല തലക്കെട്ടോടെ യുട്യൂബ് വീഡിയോ ഉണ്ടാക്കി , സോഷ്യൽ മീഡിയയിൽ ആത്മ പകർച്ച ഉണ്ടാക്കാൻ ശ്രമിക്കാതെ, ഒരു നല്ല പ്രാദേശീക സഭയും ആയി, നല്ല ബന്ധത്തിൽ ആകുകയും കൂട്ടായ്മയിൽ ആയിത്തീർന്നു ദൈവത്തെ മഹത്വപ്പെടുത്തവൻ ശ്രമിക്കണം.

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 หลายเดือนก่อน

      ഇങ്ങനെ ഒരു കോൺഫറൻസ്, നടന്നില്ലെങ്കിൽ.. ഞാൻ തെറ്റാണ് പറയുന്നത് എങ്കിൽ.. പിന്നെ നിങ്ങൾ ഒക്കെ ഇതിന്റെ പുറകെ കൂടിയിരിക്കന്നത് എന്തിനാണ്.. മൈലപ്രാ ബ്രദറൻ, സഭയെ പറ്റി കൂടുതൽ താൽപര്യത്തിൽ ബ്രദർ സംസാരിക്കുന്നുണ്ട്.. ഞാൻ അവരെ കുറിച്ച് ഒന്നും , ബ്രദർ നൈനാൻ, ബൈജു ഒന്നും എടുത്ത് പറഞ്ഞില്ലല്ലോ, ഞാൻ ഒരു പൊതുവായ ആത്മീയ വിഷയം.., താത്പര്യം ഉള്ളവർ വേണ്ട ക്രമീകരണം ചെയ്യട്ടേ.. അല്ലാത്തവർ വിട്ടേക്ക്.. അയർലണ്ടിൽ നടക്കുന്ന എല്ലാ കോൺഫറൻസും ബ്രദറൻ സഭയുടെ ആണോ..നിങ്ങൾ ഇത്ര പ്രതികരിക്കാൻ.. ഞാൻ രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ ആയി പല മെസ്സേജുകളും ഇവിടെ പോസ്റ്റ് ചെയ്യുന്നു.. ഇതുവരെ ഒരു കമൻറ് നിങ്ങളുടെ ആരുടെയും കണ്ടില്ലല്ലോ.. ..

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 หลายเดือนก่อน

      പരിശുദ്ധാത്മാവിന്റെ നിറവ്, ആ അനുഭവം, ....35-40 വർഷം മുൻപ് സൺഡേ സ്കൂൾ പഠിച്ച കോപ്പി, നോട്ട് ഒക്കെ ഉണ്ട് അയക്കാം എന്നലേ പറഞ്ഞത്.. അയക്കൂ.. എൻ്റെ കൈവശം കോപ്പി ഇല്ല

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 หลายเดือนก่อน

      @ninansamuel ഓരോ ആൾക്കാർ അവർക്ക് കഴീയുന്നിടത്ത് ശിശ്രൂഷകൾ ചെയ്യട്ടെ.. എനിക്ക് ചെയ്യുന്നതും നല്ലെതെന്ന് തോന്നുന്നു.. അതും ചെയ്യുന്നു , മറ്റുള്ള ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നു.. ഞാനിപ്പോൾ, ബ്രദർ നൈനാൻ, ഇന്ത്യ / നേപ്പാൾ/ ആഫ്രിക്ക ഒക്കെ പോയി ശിശ്രൂഷ ചെയ്യാൻ ആവശ്യപെടുന്നില്ലല്ലോ.. അവിടെ സഭയിൽ ആണ് ശിശ്രൂഷ എങ്കിൽ ഞാൻ എന്തിന് അതിന് എതിർപ്പ് പറയണം.. അപ്പോ എനിക്കു ഉള്ള ശിശ്രൂഷ, കൂട്ടായ്മ ഒക്കെ പരിശുദ്ധാത്മാവ് നടത്തുന്നുണ്ട്.., എല്ലാം സന്തോഷം ആയി തന്നെ..

    • @jyothirgamaya-enlightenmen9952
      @jyothirgamaya-enlightenmen9952 หลายเดือนก่อน

      @ninansamuel5750, വീഡിയോ 8.20 മുതൽ കേട്ട് നോക്കൂ, എങ്ങനെ പരിജ്ഞാനം പൂർത്തി പ്രിപിക്കാം എന്ന് ലളിതമായി പറയുന്നുണ്ട്.. വേറെ 1,2 മെസ്സേജ് ലിങ്ക്, ഇതിൽ അവസാനം കൊടുത്തിട്ടുണ്ട്.. സമയം പോലെ ദയവായി മുൻവിധി മാറ്റി കേൾക്കുക