ഏതൊരാളും UPSC വിജയത്തിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ | IAS Prasanna Kumar | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app...
    Civil Service Exam വിജയിക്കാൻ ഇംഗ്ലീഷ് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണോ?
    മുൻ IAS Officer Dr. Prasanna Kumar, UPSC CSE IAS Exams clear ചെയ്യാനുള്ള ഉപദേശങ്ങൾ and Motivation നിങ്ങളോടൊപ്പം പങ്കുവയ്ക്കുന്നു. Hard Work ചെയ്‌താൽ IPS, IAS പോലുള്ള വലിയ പരീക്ഷകളൊക്കെ Malayalam Optional എടുത്ത് തരണം ചെയ്യാം എന്ന് അദ്ദേഹം നമുക്ക് മനസിലാക്കിത്തരുന്നു.
    Prasanna Kumar, 1975 Haryana Cadre ൽ IAS Officer ആയി സ്ഥാനമേറ്റു. കേരളത്തിലെ ഒരു കുഗ്രാമത്തിൽ, മലയാളം മീഡിയം സ്കൂളിൽ പഠിച്ച അദ്ദേഹത്തിന്, IAS Interview കൊടുക്കുമ്പോഴും നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു. പക്ഷെ ഇതൊന്നും ഒരു കുറവല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
    What does it take to crack the UPSC Exams? Former IAS Officer Prasanna Kumar tells what it takes to be an IAS officer as his life story serves as a motivation to everyone preparing for UPSC 2020. IAS Prasanna Kumar provides UPSC Motivation in Malayalam and gives tips about clearing the UPSC CSE IAS Exam, even with Malayalam Optional. In order to crack the UPSC, former IAS Officer Prasanna Kumar asks to believe in yourself, face challenges, and utilize opportunities that you get. The life experiences of this former IAS officer will help with the UPSC 2020 preparations for all IAS aspirants.
    Dr. G. Prasanna Kumar joined the Indian Administrative Service in 1975 and was allotted to Haryana cadre. At the Centre, he worked as Joint Secretary, Ministry of Social Justice & Empowerment and Director General, Anti Adulteration Cell, Ministry of Petroleum & Natural Gas. He retired as Financial Commissioner in the rank of Additional Chief Secretary to Government of Haryana on 31 October 2010. Presently Dr. Prasanna Kumar is working as Director General, Haryana Institute of Public Administration, Gurugram, which is the State Training Institute for the employees of the Haryana Government.
    In this motivational Malayalam Josh Talk, Dr. Prasanna Kumar motivates all UPSC Malayalam aspirants in Malayalam and tells how to become an IAS officer. Prasanna Kumar IAS studied in a Malayalam medium school, but that didn't limit him from gaining success. He inspires everyone preparing for government exams to include current affairs in their UPSC 2020 preparations and inculcate these qualities in themselves for success. Work hard, believe in yourself, and face your challenges.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their careers and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmalayalam
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksmalayalam
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
    #UPSCMalayalam #IAS #JoshTalksMalayalam
    ----**DISCLAIMER**----
    All of the views and work outside the pretext of the video, of the speaker, are his/ her own and Josh Talks, by any means, does not support them directly or indirectly and neither is it liable for it. Viewers are requested to use their own discretion while viewing the content and focus on the entirety of the story rather than finding inferences in its parts. Josh Talks by any means, does not further or amplify any specific ideology or propaganda.

ความคิดเห็น • 934

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +26

    ഇനി കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടു പഠിക്കാം ജോഷ് Skills -നോടൊപ്പം .നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ joshskills.app.link/U9BdatuCdrb

    • @anilamolchinnu3589
      @anilamolchinnu3589 ปีที่แล้ว

      5 am classil thudangiya svapnamanu
      Blind aayathinal safalamakumo enna chinthayanu alattiunnathu😢

  • @mrbeanp7656
    @mrbeanp7656 5 ปีที่แล้ว +3151

    I A S ആകാനാഗ്രഹിക്കുനനവർ ലൈക്ക

    • @s-l-m.
      @s-l-m. 5 ปีที่แล้ว +7

      th-cam.com/video/UOZv8dY8gu0/w-d-xo.html
      Please Follow for more civil services exam based videos

    • @asnasworld2978
      @asnasworld2978 4 ปีที่แล้ว +27

      Aghraham okkee und pakshe nadakkomenn ariyillaaa ☹️😞

    • @interstellar9830
      @interstellar9830 4 ปีที่แล้ว +22

      @@asnasworld2978 ninakk pattiyillengil pinne aaarkku pattum..? Be positive man.. You can do this.

    • @sjmusical2502
      @sjmusical2502 4 ปีที่แล้ว +14

      @@asnasworld2978 bro Nek ulla thala thannaya ellavarkkum Nammal. Jenikkumbol IAS umayalla jenikkunne Hardwork cheyan nik manasundel nikkum IAS nedam God bless you💕

    • @ABUTHAHIR00
      @ABUTHAHIR00 4 ปีที่แล้ว +5

      Ips😍

  • @KnowledgeBuzz11
    @KnowledgeBuzz11 5 ปีที่แล้ว +652

    IAS നേടാന്‍ കഴിഞ്ഞില്ല എങ്കിലും എന്റെ കഴിവനുസരിച്ച് പഠിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് ഫ്രീ ആയി ഞാന്‍ പകര്‍ന്നു കൊടുക്കും എന്ന സ്വപ്നം നേടിയെടുക്കും ..!!

    • @muhammedrikas
      @muhammedrikas 5 ปีที่แล้ว +40

      നിങ്ങളുടെ സ്ഥാനം IAS നേക്കാൾ എത്രയോ ഉയരത്തിലാണ്. ഏട്ടവവും നല്ല കാര്യമാണ് ചെയ്യുന്നത്

    • @riswana6394
      @riswana6394 5 ปีที่แล้ว +2

      Aaaa

    • @blossom7928
      @blossom7928 5 ปีที่แล้ว +5

      നല്ല മനസ്സ് 🙏

    • @Worldofcrypto777
      @Worldofcrypto777 4 ปีที่แล้ว

      പ്ലീസ് നിങ്ങളുടെ നമ്പർ തരോ

    • @abidapt9138
      @abidapt9138 4 ปีที่แล้ว

      👌👌👌👌👌

  • @jafarswadiquetharuvana863
    @jafarswadiquetharuvana863 4 ปีที่แล้ว +517

    ഇന്നലെ മുതൽ എന്നിൽ തിളച്ചു തുടങ്ങിയതാ ഈ സ്വപ്നം സാക്ഷാത്കരിക്കണം എന്നുണ്ട്‌ നിങ്ങൾ പ്രാർത്ഥിക്കണം 😔😔

  • @vishnukg9094
    @vishnukg9094 3 ปีที่แล้ว +54

    സാർ എന്റെ പേര് വിഷ്ണു ഞാൻ പത്താംക്ലാസ് വരെ പഠിച്ചിട്ടുള്ളൂ പിന്നെ വീട്ടിലെ പ്രതിസന്ധി കാരണം പഠിത്തം നിർത്തേണ്ടിവന്നു അങ്ങനെ ഞാൻ പത്തു കഴിഞ്ഞ പല പല തൊഴിലുകൾ ചെയ്യാൻ തുടങ്ങി ഇപ്പോൾ ഞാൻ ഓട്ടോ ഡ്രൈവർ ആണ് ഒരുദിവസം എന്റെ സഹോദരി എന്റെ വാട്സാപ്പിൽ അംബിക ips മേടത്തിന് റെ റിയൽ സ്റ്റോറി അയക്കുകയുണ്ടായി ആ സ്റ്റോറി പലരും കണ്ടിട്ടുണ്ടാവും എന്ന് ഞാൻ വിചാരിക്കുന്നു അങ്ങനെ മേടത്തിലെ കഥകൾ കേട്ടപ്പോൾ എനിക്കും പഠിക്കാനുള്ള ഒരു പ്രചോദനം വീണ്ടും വന്നു അങ്ങനെ ഞാൻ പ്ലസ് വൺ പ്ലസ് ടു തുല്യതാ ക്ലാസിന് പേരുകൊടുത്തു ക്ലാസ് തുടങ്ങി രാത്രി ഓട്ടോ ഓടിച്ചു സമയം കണ്ടെത്തി ഞാൻ രാത്രിയിൽ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ വേണ്ടി പോകുന്നു എന്റെ ജീവിതത്തിൽ ഇപ്പോൾ ഒരു ലക്ഷ്യമുണ്ട് അത് ഐഎഎസ് എന്ന ലക്ഷ്യം പ്ലസ് ടു കഴിഞ്ഞ് മൂന്നുവർഷം ഡിഗ്രി കൂടി എടുത്തു കഴിഞ്ഞാൽ ഞാൻ സിവിൽസർവീസ് കോച്ചിങ്ങിന് ചേരും ഇപ്പോൾതന്നെ ഞാൻ അതിനു വേണ്ടി പ്രിപ്പയർ ചെയ്യുകയാണ് പുലർച്ചെ 3 മണിക്ക് എഴുന്നേറ്റു പഠിക്കും ഇന്ത്യൻ പൊളിറ്റി പിന്നെ എന്നെ പഠിപ്പിക്കുന്ന ട്യൂഷൻ സാർ എനിക്ക് ഒരുപാട് അറിവുകൾ ഉള്ള ഒരു gk ബുക്ക് സമ്മാനിച്ചിട്ടുണ്ട് അതിൽ ഞാൻ ഒരു ദിവസം 10 എണ്ണം പഠിക്കും അങ്ങനെ ഒരുമാസത്തേക്ക് 300 അറിവുകൾ ഞാൻ നേടും അങ്ങനെ അഞ്ചുവർഷം വരെ ഞാൻ അത് കാണാപാഠം പഠിച്ചു തുടങ്ങും എനിക്ക് എന്റെ ചരിത്രം തിരുത്തി എഴുതണം അതിനു വേണ്ടി സർവ്വേശ്വരൻ എന്നെ അനുഗ്രഹിക്കട്ടെ കൂടെ നിങ്ങളുടെ പ്രാർത്ഥനയും 🙏🙏🙏🙏

    • @jishnuvlog5964
      @jishnuvlog5964 2 ปีที่แล้ว +2

      Best wishes

    • @Amal-bm8ld
      @Amal-bm8ld ปีที่แล้ว +1

      Never give up bro.. All the best💖

    • @riswanakv4452
      @riswanakv4452 4 หลายเดือนก่อน +1

      Yu can ❤🎉

    • @krishnendup8253
      @krishnendup8253 2 หลายเดือนก่อน

      Best wishes dear 🎉and go forward

    • @pranav2716
      @pranav2716 24 วันที่ผ่านมา

      Never give up your day will arrive. all the best brother ❤️

  • @anzuworld4266
    @anzuworld4266 5 ปีที่แล้ว +425

    എന്റെ ആഗ്രഹം IAS ആവണം എന്നാണ്

    • @suchithrasaji9587
      @suchithrasaji9587 4 ปีที่แล้ว +6

      Enteyum, 💪

    • @salluayar4615
      @salluayar4615 4 ปีที่แล้ว +8

      Enikk ips aavanam pakshe enthann cheyyendathonnum areela ente friendsinod chodichittum oru pidithavumilla enthann cheyyende ?

    • @studywithus1908
      @studywithus1908 4 ปีที่แล้ว +4

      @@salluayar4615 bro 3 round.. Prelims, mains pinne interview

    • @noorjahanchembottuthodi3816
      @noorjahanchembottuthodi3816 4 ปีที่แล้ว +1

      Enteyum

    • @jasminathi2574
      @jasminathi2574 4 ปีที่แล้ว +1

      പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @Simple_Recipes202
    @Simple_Recipes202 5 ปีที่แล้ว +343

    Very inspiring... ഞാനും ഒരുകാലത്ത് IAS സ്വപ്നം കണ്ടിരുന്നു. പക്ഷെ ഒന്നും നടന്നില്ല. IAS സ്വപ്നവുമായി നടക്കുന്ന എല്ലാ സഹോദരീ സഹോദരന്മാരും അതിനു വേണ്ടി hardwork ചെയ്യുക, dont give up..
    ഞാൻ IAS നു പകരം nurse ആയി, but still happy.. ഒരു youtube ചാനലും ഒക്കെയായി പോകുന്നു.

    • @ajmalazar1210
      @ajmalazar1210 4 ปีที่แล้ว +1

      Ipolm ezhuthm 32 vysu vre ssmym ind

    • @achubavaavhubava2834
      @achubavaavhubava2834 4 ปีที่แล้ว +2

      IAS exam eyuthan minimum qualifications Degree alle chechi plz reply

    • @ajmalazar1210
      @ajmalazar1210 4 ปีที่แล้ว +2

      @@achubavaavhubava2834 Yes ethlm digree mathi

    • @achubavaavhubava2834
      @achubavaavhubava2834 4 ปีที่แล้ว +1

      IAS exam eyuthan minimum qualifications Degree alle chechi plz reply

    • @achubavaavhubava2834
      @achubavaavhubava2834 4 ปีที่แล้ว

      @@ajmalazar1210 Mm tanks

  • @suhylanaz5270
    @suhylanaz5270 5 ปีที่แล้ว +233

    ഇങ്ങനെയുള്ളവരെയാണ് josh talk ല്‍ പ്രതീക്ഷിക്കുന്നത് .

  • @wks6501
    @wks6501 5 ปีที่แล้ว +125

    Civil service aspirants like here

    • @binshaddsnz3670
      @binshaddsnz3670 3 ปีที่แล้ว +2

      th-cam.com/video/ErvvDrGTE6o/w-d-xo.html
      Ncert textbook summary kal eni malayalattil

  • @kiranrs8210
    @kiranrs8210 5 ปีที่แล้ว +511

    എന്റെ ജീവിതാഭിലാഷമാണ്, IPS നോടാണ് താല്പര്യം

  • @rudra1706
    @rudra1706 3 ปีที่แล้ว +10

    കൃത്യമായ തയ്യാറെടുപ്പുകൾ ഉണ്ടെങ്കിൽ ജീവിതത്തിലെ എന്തു പ്രതിസന്ധികളും കൃത്യമായി നേരിടാൻ സഹായിക്കുന്നതാണ്, ആത്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേടിയെടുക്കാം എന്നതിനുള്ള വലിയ തെളിവാണ് ഈ മനുഷ്യൻ ഹിസ്റ്ററി ഓഫ് ദ വേൾഡ്

  • @anooptvm5331
    @anooptvm5331 5 ปีที่แล้ว +100

    എന്റെ ആഗ്രഹം ആണ് IAS ആകാൻ,ഒരുപാട് ഇഷ്ടപ്പെടുന്നു civil service ,സ്വന്തം ആയി ശ്രമിക്കണം എന്നു എന്റെ ആഗ്രഹം

  • @muhammedsafwan6859
    @muhammedsafwan6859 4 ปีที่แล้ว +116

    എനിക്ക് ഐഎസ് ആകാൻ വലിയ ആഗ്രഹമുണ്ട് +1 ണ്ണിൽ ആണ് പഠിക്കുന്നത്

    • @anoopohp2188
      @anoopohp2188 3 ปีที่แล้ว +1

      ഐഎസ്??

    • @dudewayanad2179
      @dudewayanad2179 3 ปีที่แล้ว +3

      Njanum

    • @anoopohp2188
      @anoopohp2188 3 ปีที่แล้ว +1

      @@dudewayanad2179 👍🧐👍👍👍👏👏👏👏👏

    • @sreevi28
      @sreevi28 3 ปีที่แล้ว

      Poyi . Padikku muthe. News vayichu thudangu .

    • @fidham950
      @fidham950 3 ปีที่แล้ว +1

      Njaan 10
      നിങ്ങൾ ഏത് sub എടുത്തത് +1

  • @muhdnihal4691
    @muhdnihal4691 4 ปีที่แล้ว +57

    Hai.. Iam from malapurram.. And iam in 10th std. And my dream is to be a ias. Still I have a hope that I will be a IAS once. Dream is not a thing that u see while sleeping it is the thing that doesn't let u sleep_/this encouraged Me

  • @mikku346mik7
    @mikku346mik7 2 ปีที่แล้ว +4

    15 വർഷം ഇംഗ്ലീഷ് പഠിച്ചിട്ട് ക്രിതിയ മായി എഴുതാനും സംസാരിക്കാനും കഴിയാത്തവർ ആണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും ..... നമ്മുടെ വിദ്യാഭ്യാസ രീതി മാറേണ്ട കാലം കഴിഞിരിക്കുന്നു

  • @shabnashabzz9778
    @shabnashabzz9778 5 ปีที่แล้ว +136

    ente life dream anu...oru IAS...I will try the best insha allah. ...

    • @Simple_Recipes202
      @Simple_Recipes202 5 ปีที่แล้ว +1

      All the very best to make your dream possible 👍

    • @DonS-ff2yt
      @DonS-ff2yt 5 ปีที่แล้ว +1

      super

    • @devikamanoj377
      @devikamanoj377 5 ปีที่แล้ว +1

      Me too....All the best

    • @ASK-fw9cq
      @ASK-fw9cq 4 ปีที่แล้ว

      God bless you

    • @salluayar4615
      @salluayar4615 4 ปีที่แล้ว

      Ethellam subjects okke ind ?

  • @rabranr2270
    @rabranr2270 5 ปีที่แล้ว +28

    എന്റെ സ്വപ്നം ആണ് ifs ♥

  • @akshaymenon5904
    @akshaymenon5904 5 ปีที่แล้ว +220

    I really want to become an IAS officer

  • @sindhuunnikrishnan6744
    @sindhuunnikrishnan6744 3 ปีที่แล้ว +6

    My aim is to be an IAS Officer..and I will try for it and I will get it ...
    [BELIEVE IN YOURSELF,BELIEVE IN YOUR DREAMS...THEN YOU WILL BE UNSTOPPABLE...☺...ALL THE BEST FOR ALL..]

  • @vipin8357
    @vipin8357 5 ปีที่แล้ว +51

    Awesome talks.Please bring Sri Sethuraman IPS, Lipin Raj IRPS, Sujith Das IPS , N. Prasanth IAS, etc to these talks . That will be great stories for sure .

  • @hasnahasu7963
    @hasnahasu7963 5 ปีที่แล้ว +109

    My name is nasha am studying in 5 th class my great ambition is to become collector I will become

    • @sonymanoj4416
      @sonymanoj4416 5 ปีที่แล้ว +5

      All the very best for your ambition..Do hardwork you will get it one day..

    • @sameera563
      @sameera563 5 ปีที่แล้ว +1

      All the very best

    • @brounmunde9206
      @brounmunde9206 4 ปีที่แล้ว +1

      you can do it

    • @cryptovlogger9142
      @cryptovlogger9142 4 ปีที่แล้ว +2

      Best of luck mwolu!! 👍💯

    • @cosmichuman287
      @cosmichuman287 3 ปีที่แล้ว

      you will be an ias dear

  • @smartworld2020
    @smartworld2020 4 ปีที่แล้ว +18

    To get something you never had, you have to do something you never did ✅ 💪

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 5 ปีที่แล้ว +52

    Njanum IAS enna lakshyavumayanu nadakkunnatu, athanente swapnam. Ippol njan Bsc (H). Forensic science first year student anu. Iddhehathinte ee lecture enikk nalloru inspiration thanneyanu nalkiyirikkunnatu. Thank you very much for your class sir 🙂🙂

    • @smithaakhilesh
      @smithaakhilesh 5 ปีที่แล้ว

      Hlo... Enik forensic science padikanamnnn und... Ippoll MSC. Maths cheyyaa..... Kerala yil undo... Details oonnn paarayooo

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 5 ปีที่แล้ว

      @@smithaakhilesh Keralattil ippol ullatayi arivilla. But if you are willing to study this course, you can come to Amity Institute of Forensics science, Noida, UP. Ivide nalla coaching thanneyanu forensics students nu nalkunnatu. To be frank, ivide Bsc nallathanu, but in the case of Msc ,Gujarat institute of Forensics science is best !It's all up to you. Keralattil ullatayi enikkarivilla.

    • @blackangel5661
      @blackangel5661 5 ปีที่แล้ว

      Njanum bsc forenseic scienca padikkunne AP yil chetta enikku chettante whats app no tharo

    • @abhinavkrishnaaromal6575
      @abhinavkrishnaaromal6575 5 ปีที่แล้ว

      9847696546

    • @theallknowinghub
      @theallknowinghub 5 ปีที่แล้ว

      Njanum Bsc forensic aanu... Forensic padikkunnavare ivde kandappol oru santhosham

  • @hgupta947
    @hgupta947 5 ปีที่แล้ว +38

    Awesome Josh Talks!

  • @vijithapk1505
    @vijithapk1505 3 ปีที่แล้ว +6

    My greatest ambition is become an IAS officer to serve people. Thank you sir

  • @supriyarajesh1972
    @supriyarajesh1972 5 ปีที่แล้ว +40

    My heartbeat "IAS"

  • @fathimathhafeena.b4427
    @fathimathhafeena.b4427 3 ปีที่แล้ว +7

    josh talks is a good platform it gives more confidence to me👐🏽👏

  • @rishanamisiriya9466
    @rishanamisiriya9466 3 ปีที่แล้ว +8

    My ambition is to become an ias i need all your brilliant support I expect more videos like this

  • @divinelove5980
    @divinelove5980 3 ปีที่แล้ว +5

    Language is not an excuse and hindrance for your success.. Just break the limits...

  • @aishwaryakamatha3873
    @aishwaryakamatha3873 5 ปีที่แล้ว +28

    Thank you sir for the tips and sharing your experience. God bless you sir.

    • @robinthomas6154
      @robinthomas6154 4 ปีที่แล้ว

      th-cam.com/channels/VTL_XOb3bR35BkB_dN27SQ.html

  • @JoshTalksMalayalam
    @JoshTalksMalayalam  5 ปีที่แล้ว +61

    കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/josh-talks-official

    • @suhailsulu3722
      @suhailsulu3722 5 ปีที่แล้ว +1

      Thank you sir

    • @farhanasworld8564
      @farhanasworld8564 4 ปีที่แล้ว +1

      Thank u sir

    • @jaseelaabid3654
      @jaseelaabid3654 2 ปีที่แล้ว

      Thanks sir

    • @adithya7032
      @adithya7032 2 ปีที่แล้ว

      ഞാൻ ഇപ്പൊ പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞു
      എനിക്ക് ജീവിതത്തിൽ രണ്ട് ആഗ്രഹങ്ങൾ ആണ് ഉള്ളത്
      -നഴ്സിംഗ്, ഐഎസ്
      എനിക്ക് post bsc എടുക്കാൻ പറ്റില്ല
      അതുകൊണ്ട് ഞാൻ ജനറൽ എടുക്കാൻ തീരുമാനിച്ചു
      അപ്പോഴാ ഞാൻ അറിയുന്നേ ഡിപ്ലോമ കോഴ്സ് എടുത്താൽ cse എക്സാം എഴുതാൻ പറ്റില്ലാന്ന്.
      After post bsc എനിക്ക് cse എക്സാം എഴുതാൻ പറ്റുവോ ???
      പ്ലീസ് reply 🙏🙏🙏🙏🙏🙏🙏🙏🙏

  • @sarathsachuz8996
    @sarathsachuz8996 5 ปีที่แล้ว +171

    IAS ആകണം എന്ന എന്റ ആഗ്രഹം പക്ഷെ പഠിക്കാൻ ഉള്ള കഴിവ് എനിക്കു കുറവാണ്...

    • @sunilchavara4036
      @sunilchavara4036 5 ปีที่แล้ว +41

      Padikkan ellavarkum kazhivundu chetta. To sit and determination to study a particular thing is called ability to study. With time, everyone can cultivate that determination and that's all really matters. Best of luck brother😊

    • @ponnuparvathiparvathi8550
      @ponnuparvathiparvathi8550 5 ปีที่แล้ว +10

      @@sunilchavara4036.. enikkum IAS akanane agraham ippol enik oru problems mathrame ullu english language ariyilla... sahacharyam ane enne onnu inganeyoru thirumanam edukkan preripichath

    • @muhammednaeem9921
      @muhammednaeem9921 5 ปีที่แล้ว +19

      Bro english oke valare pettan padichedukkaan ulladee ollu..
      If you believe in yourself you can do it

    • @freekstyle9182
      @freekstyle9182 4 ปีที่แล้ว +12

      ഒരു കുറവ് ഇല്ല പഠിക്കണം പറ്റും എല്ലാവരെയും പോലെ ആണ് ട്രൈ ചെയുക താങ്കൾക്കു പറ്റും

    • @user-xn7fp2tl5f
      @user-xn7fp2tl5f 4 ปีที่แล้ว +16

      ഒരു ശതമാനം കഴിവ് എല്ലാ മനുഷ്യനും ഉണ്ട്. ബാക്കി 99 ശതമാനം ഹാർഡ് വർക്ക്‌ ആണ്. If you do your best you will get best result . നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾ ക്ക് കിട്ടും

  • @carpediem210
    @carpediem210 5 ปีที่แล้ว +16

    it's really inspiring sir... My ambition is to become an IPS officer

  • @fathimathhafeena.b4427
    @fathimathhafeena.b4427 3 ปีที่แล้ว +6

    My ambition is become a IAS officer to serve people ☺️😊🥰

  • @remeshh8706
    @remeshh8706 5 ปีที่แล้ว +9

    Inspirable Talk... Thank you sir...

  • @VinodVNair-oh1fl
    @VinodVNair-oh1fl 5 ปีที่แล้ว +29

    സത്യം ജയിക്കണം തിൻമ നശിക്കണം' ലോകം മുഴുവനും ശാന്തിയും സമാധാനവും കൊണ്ടുവരാൻ വേണ്ടി പല വകുപ്പും ഉണ്ടാക്കി പക്ഷേ എത്ര ആൾക്കാർ കൊണ്ടുവരാൻ ശ്രമിച്ചു എന്നതിലാണ് കാര്യം'ശ്രമിച്ച ഒരു പാട് ആൾക്കാർ വന്നിട്ടുണ്ട് അതിൽ ഒരാളുടെ വാക്ക് ശ്രദ്ധിക്കു സുഹ്ർത്ത് ക്കളെ

  • @akhilassmallworld8931
    @akhilassmallworld8931 5 ปีที่แล้ว +27

    Vayana sheelam undankile padikan concentration undaku ennath sathyamanu.valiya positionil joli nokiyitum valare elimayodulla malayalathine respect u a lot sir.thank u for your advice

  • @sruthyjayaprakash6928
    @sruthyjayaprakash6928 5 ปีที่แล้ว +36

    Thanku so much...my DREAM is to become an IAS officer....this video help me a lot....

  • @neethukmohan9742
    @neethukmohan9742 3 ปีที่แล้ว +2

    Inspiring..... ഞാനും എന്റെ പേരിനൊപ്പം IAS എന്നു ചേർക്കും.... എന്റെ ഡ്രീം ആണ് അത്.......

  • @krishnapriya.k1052
    @krishnapriya.k1052 5 ปีที่แล้ว +31

    That's it mind power to fight for the success...✌🏿

  • @ajishkurian6183
    @ajishkurian6183 5 ปีที่แล้ว +17

    I loved this...wonderful,I also feel like applying for upsc exams.
    Thankyou joshtalks.

    • @anandun9262
      @anandun9262 4 ปีที่แล้ว

      Sir enthanu cheyyunnathu

  • @anjumoljh7633
    @anjumoljh7633 5 ปีที่แล้ว +11

    So simple and humble person.my dream i as. Think positive do positive

  • @musicon6348
    @musicon6348 5 ปีที่แล้ว +8

    If you have a strong mind,then you can achieve your goals without any hesitation 🙂🙂Be happy,Be positive always👍👍

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 5 ปีที่แล้ว +20

    Sir, Whatever problems and difficulties you told is faced by almost all the people in before 1970's. Atleast your father was a government servant.

  • @sahalam9630
    @sahalam9630 5 ปีที่แล้ว +12

    Believe in your self and work hard ❤️🇮🇳

  • @adithyan.m9294
    @adithyan.m9294 3 ปีที่แล้ว +5

    This interview gives a positive energy ,

  • @devikamanoj377
    @devikamanoj377 5 ปีที่แล้ว +7

    I like to be an IAS officer...it's my ultimate aim....Now I am studying in 12th Humanities....I have started my preperations

    • @bateman1441
      @bateman1441 10 หลายเดือนก่อน

      Hey

    • @bateman1441
      @bateman1441 10 หลายเดือนก่อน

      What are you doing now?

  • @mathewalexander2387
    @mathewalexander2387 5 ปีที่แล้ว +15

    He is inspiring
    I love to become a civil servent

  • @themalluanalyst
    @themalluanalyst 5 ปีที่แล้ว +22

    വളരെ നല്ല talk. It will be very useful for all IAS aspirants. ഗ്രിറ്റ്, ഗ്രോത്ത് മൈൻഡ് സെറ്റ് ഈ രണ്ട് കാര്യങ്ങൾ ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാം. ഇവയെ വിജയ് സേതുപതിയുടെയും ഫഹദ് ഫാസിലിന്റെയും ലൈഫുമായി കണക്ട് ചെയ്തു പറഞ്ഞിട്ടുള്ള ഞങ്ങളുടെ വീഡിയോസ് സുഹൃത്തുക്കൾ കാണുമല്ലോ.

  • @rohithck6376
    @rohithck6376 5 ปีที่แล้ว +5

    Thank you Josh talk ,give a opportunity to listen such eminent personalities.😊

  • @akhilajayan7446
    @akhilajayan7446 5 ปีที่แล้ว +138

    ഞാൻ എന്തായാലും ഒരു ദിവസം ഇന്ത്യൻ foreign സർവീസ് നേടും....

  • @saidalavifabi3673
    @saidalavifabi3673 5 ปีที่แล้ว +4

    this type of person we like more since they come from a normal family

  • @durgapkumaran143
    @durgapkumaran143 5 ปีที่แล้ว +3

    My aim is to become I A S officer . This video inspired me. Thankyou Prasana kumar sir

  • @shahidilshadkp2500
    @shahidilshadkp2500 5 ปีที่แล้ว +135

    Could you invite anupama IAS

  • @sarathchandran5688
    @sarathchandran5688 ปีที่แล้ว +2

    Ips kittan ishtam ullavar indo 😊?

  • @rocksenavlog9023
    @rocksenavlog9023 5 ปีที่แล้ว +12

    Super sir
    Adipoli
    Inspiring
    Tnx josh talks

  • @deepaunnikrishnan107
    @deepaunnikrishnan107 5 ปีที่แล้ว +17

    E lokath Ulla ellathinum nammale inspire cheyyikkan pattum ennu manasilakki thudangiyittund...

  • @arithagireesh
    @arithagireesh 5 ปีที่แล้ว +16

    Awesome talk sir😍😍it's really helpful for me &also for somany students who dreaming to become a IAS officer✌thank you so much😃

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 ปีที่แล้ว +1

    നന്ദി സർ നമ്മുടെ തലമുറയ്ക്ക് നൽകാവുന്ന ഒരു നല്ല സന്ദേശം ....🙏

  • @cryptovlogger9142
    @cryptovlogger9142 4 ปีที่แล้ว +2

    So after seeing Josh talk videos , now IAS is in my bucket list
    I'm motivated .. 😌

  • @hrmdmalayalam6075
    @hrmdmalayalam6075 5 ปีที่แล้ว +11

    Sir proud of u☺☺☺

  • @dhfjckccfudufjfif4613
    @dhfjckccfudufjfif4613 4 ปีที่แล้ว +3

    My heart beat 'IAS'

  • @farookfarook6805
    @farookfarook6805 5 ปีที่แล้ว +3

    great talk....... Thank you sir....... Thanks Josh Talks

  • @sanvikasanu7752
    @sanvikasanu7752 3 ปีที่แล้ว +2

    My aim psc job... divocd with baby girl kadam koodi veedu japthi notice vannu .. eniyullath nilanilpite preshnam aanu... swtham sugam thedi poyapol ayal upeshichu poya kunjine njan care cheyyum.. yelathinum dhariyvum aayusum tharaneyenne ullu... singl mothr challenge

  • @happyzone4532
    @happyzone4532 5 ปีที่แล้ว +5

    Great words Great man

  • @user-hs4dj3jz9s
    @user-hs4dj3jz9s 3 ปีที่แล้ว +7

    സാറിന്റെ കാലത്ത് ഇങ്ങനെ ആയിരിക്കും പക്ഷെ ഇപ്പൊ സ്ട്രിപ്റ്റ് aann

  • @ownbusinessideas127
    @ownbusinessideas127 5 ปีที่แล้ว +55

    എനിക്ക് ഒരു ips ഓഫീസർ അവനാണ് ആഗ്രഹം

  • @DineshKumar-tn9kr
    @DineshKumar-tn9kr 5 ปีที่แล้ว +10

    നന്ദി സാർ

  • @JomonVj
    @JomonVj 5 ปีที่แล้ว +3

    Inspirational talk . listen talks like this may confidence while preparing for examinations.

  • @expertisewithnisha3028
    @expertisewithnisha3028 5 ปีที่แล้ว +36

    Thanku you sir💜 English ntai karuathil arnuu pedi eni athilla...
    I Believe in My self ..

  • @sheejasajeevan4129
    @sheejasajeevan4129 4 ปีที่แล้ว +5

    IAS...becoming an ias officer is not a easy task.........but if we have strong determination and potentials one day or another the day that dream will be fulfilled.....jst wait....but work smartly

  • @badhurudeena2093
    @badhurudeena2093 3 ปีที่แล้ว +2

    My dream ..IAS officer

  • @WalkWithSuhail
    @WalkWithSuhail 5 ปีที่แล้ว +5

    Salute sir, Great motivation

  • @Manikandansppla
    @Manikandansppla 5 ปีที่แล้ว +4

    Truly ..need more inspirational videos from ur side...want more...pls

  • @Arunraj-rh7di
    @Arunraj-rh7di 5 ปีที่แล้ว +1

    IAS aakan njan ആഗ്രഹിക്കുന്നുണ്ട് ദൈവം anugrahichaal ഒരിക്കൽ ഞാൻ IAS aakum

  • @sanjusvlog5555
    @sanjusvlog5555 2 ปีที่แล้ว +2

    Sir u are ur motivators which makes us IAS

  • @sinanchinnu7161
    @sinanchinnu7161 5 ปีที่แล้ว +50

    ഞാൻ IAS എഴുതണം എന്നാണ്
    ഞാൻ ആഗ്രഹിക്കുന്നദ് അതിന് പ്രയത്‌നിക്കുന്നും മുണ്ട് ഇതിന് സാദിക്കും എന്നാണ് എന്റെവിശ്വസം

    • @abhijithmsasikumar8866
      @abhijithmsasikumar8866 5 ปีที่แล้ว

      U can

    • @loveshoremhqshtloveshoremh5818
      @loveshoremhqshtloveshoremh5818 5 ปีที่แล้ว

      Very good

    • @Simple_Recipes202
      @Simple_Recipes202 5 ปีที่แล้ว +4

      ഉറപ്പായിട്ടും സാധിപ്പിക്കണം All the very best 💪💪👍👍

    • @reshmasanjay1371
      @reshmasanjay1371 5 ปีที่แล้ว

      urappayum kittan njn prarthikkam. entem agraham aanu but engane thudanganam ennu arinjooda. just tell me engane aanu coaching cheyyunnath

    • @adarshnairnandanam
      @adarshnairnandanam 5 ปีที่แล้ว

      @@reshmasanjay1371 news vaykkuka, administration related ayttulla books vaykkuka, ella subjectsukalekurichum oru dhaarana undakkuka, ishttappetta subjects kuduthal focus cheyyuka.. And practc with the last yr qstn papers.. If anyone want any notes, please contact me.. I'm also an ics aspirnt.

  • @Shymagireesh50
    @Shymagireesh50 5 ปีที่แล้ว +8

    I respect u sir👌

  • @shamnadn6187
    @shamnadn6187 5 ปีที่แล้ว +20

    IAS is my life goal

  • @muhammedshibil6272
    @muhammedshibil6272 4 ปีที่แล้ว +5

    These are the TED speeches in malayalam 🔥❣️

  • @gayathri2752
    @gayathri2752 5 ปีที่แล้ว +11

    Thank you so much sir.
    I really want to become an IAS Officer.

  • @dhanyabernard5012
    @dhanyabernard5012 5 ปีที่แล้ว +9

    Sir ur blessed

  • @binunshadk8932
    @binunshadk8932 4 ปีที่แล้ว +1

    ഞാൻ നേടാതെ വിടില്ല ഈ സ്വപ്നം. ഞാൻ 7ൽ പഠിക്കുബോൾ ഉള്ള ആഗ്രഹം ആണ് സിവിൽ് സർവീസ് ഇപോൾ ഞാൻ ഡിഗ്രി ആണ്.എനിക്ക് എന്റെ രാജ്യത്തെ സേവിക്കണം അതാണെനിക്കിഷ്ട്ടം😍😍😍😍

    • @adilpm527
      @adilpm527 4 ปีที่แล้ว

      ഇപ്പോൾ ഡിഗ്രിയിൽ ഏതാണ് പഠിക്കുന്നത്... IAS ന് preparation ചെയ്യുന്നുണ്ടോ

  • @kenzvideos8051
    @kenzvideos8051 3 ปีที่แล้ว +1

    Njan araam classillane
    Padikunnathe I.A.S enna
    Joli njan orupad agrahikunnu ellavarum support cheyyuka inshallah the God of allahu

  • @Beinganangel
    @Beinganangel 5 ปีที่แล้ว +24

    My dream to get IAS. First attempt is failed... Nedanam aru kalikiyalum... Now I do PG in civil engineering. Sirnte situation anu ntem. Above avg student. Singer avan Agraham kunjile. Veetil vismathichu

    • @anandhuanil8557
      @anandhuanil8557 4 ปีที่แล้ว

      Please... share how to apply? What are the precaution?

    • @robinthomas6154
      @robinthomas6154 4 ปีที่แล้ว

      th-cam.com/channels/VTL_XOb3bR35BkB_dN27SQ.html

    • @jyothikaas6808
      @jyothikaas6808 2 ปีที่แล้ว

      Do your level best❤

  • @AbdulRazak-nj6dn
    @AbdulRazak-nj6dn 5 ปีที่แล้ว +4

    Thank you sir, it is your great dedication... Your words are pure....

  • @Makersmagic_7249
    @Makersmagic_7249 5 ปีที่แล้ว +2

    Ettavum valya dream aan IAS.. So inspiring

  • @rockyrocks1629
    @rockyrocks1629 5 ปีที่แล้ว +29

    പ്രായം കൂടിപ്പോയി. IAS ഇനി പറ്റുകില്ലാ. പക്ഷേ മക്കളെ പഠിപ്പിക്കാം.

    • @riyanms8707
      @riyanms8707 5 ปีที่แล้ว

      Age limit ethraya..

    • @dhrisianshyam9756
      @dhrisianshyam9756 5 ปีที่แล้ว +1

      30

    • @annubabu5724
      @annubabu5724 4 ปีที่แล้ว

      @COCO NUT yes.

    • @ss.b7554
      @ss.b7554 4 ปีที่แล้ว

      എനിക്കും 26 ആയി ഇനി പഠിച്ചാലും കിട്ടുമ്പോൾ age കൂടും

    • @Mainadslr
      @Mainadslr 4 ปีที่แล้ว

      @@ss.b7554 try chaiyu iniyum 4 varsham inde

  • @rebinrejeevvenmalassery6263
    @rebinrejeevvenmalassery6263 5 ปีที่แล้ว +4

    U are such an inspiration sir... Thank you...😘😘😘

  • @dreamstoreality6172
    @dreamstoreality6172 5 ปีที่แล้ว +5

    Most inspiring

  • @abhilashss2991
    @abhilashss2991 4 ปีที่แล้ว +2

    സ്കൂൾ പഠനകാലത്തെ എന്റെ മാർക്കുകൾ വളരെ കുറവ് ആണ് പ്ലസ് ടു കഴിഞ്ഞു ഡിഗ്രിയ്ക് പ്രൈവറ്റ് ആയി പഠിച്ചു ഭാഗ്യം പോലെ തോറ്റു 😁 ഇപ്പോ രണ്ടാമത് രജിസ്റ്റർ ചെയ്തു സിവിൽ സർവീസ് വേണ്ടി ഉള്ള പഠനം തുടങ്ങി...പക്ഷെ ഒരുപിടിയും കിട്ടുന്നില്ല എവിടെന്ന് തുടങ്ങണം എന്ത് ചെയ്യണം എന്നൊന്നും അറിയില്ല ഇംഗ്ലീഷ് ഉം വേണ്ടത്ര അറിയില്ല.ഒന്നും ഇല്ലെങ്കിലും പരീക്ഷ എഴുതാൻ എങ്കിലും കഴിയും എന്ന് പ്രതീക്ഷിക്കുന്നു 😄
    If you can't fly then run if you can't run then walk if you can't walk then crawl but whatever you do have to keep moving by Martin Luther King
    ഇത്രയേ ഉള്ളൂ

  • @DrLsb
    @DrLsb 5 ปีที่แล้ว +2

    Thank you sir. My ultimate aim is to become anIAS officer

  • @semathrafeek
    @semathrafeek 3 ปีที่แล้ว +3

    My dream is a ias officer. I will got it

  • @poojaprabha1474
    @poojaprabha1474 5 ปีที่แล้ว +7

    Feeling gulity for missing this video... Anyway thank you sir

  • @bijimolabraham9440
    @bijimolabraham9440 4 ปีที่แล้ว +1

    A very humble and great man. Thank you sir

  • @neeraja2004
    @neeraja2004 4 ปีที่แล้ว +2

    Very motivated speech sir

  • @aminanassar1803
    @aminanassar1803 5 ปีที่แล้ว +8

    My great ambition is to become an IAS officer

    • @robinthomas6154
      @robinthomas6154 4 ปีที่แล้ว

      th-cam.com/channels/VTL_XOb3bR35BkB_dN27SQ.html

  • @ammadayaskitchen7762
    @ammadayaskitchen7762 5 ปีที่แล้ว +3

    Thank you so much sir for you're valuable class

  • @arunks2271
    @arunks2271 5 ปีที่แล้ว +2

    For me it's combination of both inspiration and motivation as a aspirants.... beautiful video

  • @krishnanjalygp7244
    @krishnanjalygp7244 5 ปีที่แล้ว +4

    Thank u sir.. For this talk