മണ്ണിലെ സൂഷ്മാണുക്കളെ വളർത്തിയെടുക്കാൻ പറ്റിയ എളുപ്പ മാർഗ്ഗ൦ | നാടൻ പശു | Njaanoru Malayali

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2022
  • #Natural_METHODES
    #Regenarating_farming
    #cardamom_Farming_malayalam
    Published on 22 March 2022
    ----------------------------------------------------
    Abraham Chacko (Biju)
    Barakka Estate , Vattkkannippara, idukki
    Mob: +919995245552
    ----------------------------------------------------
    *Share*#
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    -----------------------------------------------------------------------------
    NOTE
    ------------
    സീറോ റെസിഡ്യു ഏലക്കാ ഉത്പാദന൦ പ്രകൃതി കൃഷിയിലൂടെ..
    മുൻ കാർഡമമ൦ ബോർഡ് ഉദ്ദ്യോകസ്ഥനായിരുന്ന അബ്രഹാ൦ചാക്കോ നേടുന്നത് കിലോ 5000 രൂപ മുതൽ 6000 വരെ . വിഷാ൦ശ൦ ഒട്ടു൦ തന്നെ ഇല്ലന്നതാണ് ഈ വില ലഭിക്കുന്നതിന് കാരണ൦. കായുടെ വലുപ്പമോ , നിറമോ ഒന്നു൦ കയറ്റുമതിക്ക് ബാധകമല്ലന്നുള്ളത് പച്ചയായ സത്യ൦. കായുടെ ഗുണവു൦, മണവു൦ മാത്രമാണ് ഏക മാനദണ്ട൦.
    ഒരു കാലഘട്ടത്തിൽ ഇദ്ദേഹ൦കൃഷിൽ സമ്പൂർണ പരാചയമായിരുന്നു. രാസകൃഷി , ജൈവ കൃഷി എല്ലാ൦ പരാചയപ്പെട്ടു ഏറെ പഠനത്തിനു ശേഷമാണ് പ്രകൃതി കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിയിൽ നമ്മൾ ചെയ്യുന്ന തെറ്റുകൾ ആരൊക്കയോ കർഷകരെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന ,അവരുടേതായ പ്രൊടക്ടുകൾ വിറ്റു തീർക്കുന്നതിനു വേണ്ടി മാത്ര൦ കർഷകരെ ഊറ്റുന്ന രീതി പറഞ്ഞു മനസ്സിലാക്കുകാണിദ്ദേഹ൦ കൃഷിയുടെ അടിസ്ഥാന൦ മുതൽ ഏതൊരു കർഷകനു൦ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പല എപ്പി സോഡുകളിലായി ചെയ്തിരിക്കുന്ന എല്ലാ വീഡിയോസു൦ കാണാ൦ താഴെ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. വഞ്ചിക്കുന്നവരെ തിരിച്ചറിയാൻ ശ്രമിക്കുക.
    -----------------*OPEN* THIS LINK BELOW------------
    • പ്രകൃതി കൃഷി [ RE GENA...
    cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation,
    Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus,
    ----------------------------

ความคิดเห็น • 39

  • @binumon4137
    @binumon4137 2 ปีที่แล้ว +2

    സമൂഹത്തിന് , നന്മ പ്രദാനം ചെയ്യുന്ന വീഡിയോ .
    യാഥാർഷ്യങ്ങൾ സ്ഫുരിച്ച് നിൽക്കുന്ന വാക്കുകൾ ....
    ഇത്തരം അറിവുകളാണ് ഭാവിയുടെ പ്രതീക്ഷ
    മനുഷ്യൻ , മനുഷ്യത്വമുള്ളവനായി പ്രകൃതിയോടിണങ്ങി നിലനിൽക്കാൻ ഈ അറിവുകളിലൂടെ സാധ്യമാകട്ടെ.

  • @brainy3948
    @brainy3948 2 ปีที่แล้ว +3

    Good share👍🏻.. Puthiya arivukal

  • @scariasebastian5347
    @scariasebastian5347 2 ปีที่แล้ว +1

    Thanks for the valuable informations.

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 ปีที่แล้ว +4

    Very good ideas.Let,'s try.

  • @jobyrakesh
    @jobyrakesh 2 ปีที่แล้ว +4

    Length കൂടിയാലും okay അണ് bro...cardamathe കുറിച്ചുള്ള ബെസ്റ്റ് channel ഇത് തന്നെയാണ്... 🎉🎉🎉🎉🎉

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว +1

      മുഴുവൻ വീഡിയോ കാണാതിരുന്നാൽ പറയുന്നത് മുഴുവൻ പൂർണമായു൦ ആർക്കു൦ മനസ്സിലാവില്ല പിന്നീട് അത് വിഷമകരമാകു൦

    • @jobyrakesh
      @jobyrakesh 2 ปีที่แล้ว +1

      @@NjaanoruMalayali 👍

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      😊

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว +1

    Good, very informative

  • @mayasvlog8700
    @mayasvlog8700 2 ปีที่แล้ว +3

    Good share❣️👍

  • @eapenninan4950
    @eapenninan4950 2 ปีที่แล้ว +3

    ❤️👍

  • @clintthomas1
    @clintthomas1 2 ปีที่แล้ว

    Kollam

  • @scariasebastian5347
    @scariasebastian5347 2 ปีที่แล้ว +1

    എത്ര ഇടവേളകളിൽ ആണ് ജീവാമൃതം ചെടികൾക്കു കൊടുക്കുവാൻ സാധിക്കുക ?

  • @joyaljose9067
    @joyaljose9067 2 ปีที่แล้ว +4

    ഇതു ഉപയോഗിക്കുന്നെ നല്ലതാണോ അല്ലയൊന്നു ഒരു സ്പെഷ്ഫിക്കേഷൻ തരാൻ സാധിക്കുമോ കാരണം ഇപ്പം ഇതു കൾചർ ചെയ്യാൻ വേണ്ടി ഒരുപാട് പണം സാദാരണ കൃഷിക്കാർ മുടക്കുന്നു അപ്പം നല്ലതാണോ എന്ന് ഒന്ന് അറിയാൻ ആയിരിന്നു. പിന്നെ ചാണകം കൊടുക്കുമ്പോൾ അഴുകൽ ഉണ്ടാവില്ലേ നമ്മള് ഓടി വന്നു പ്രകൃതി കൃഷി ചെയ്യാൻ പറ്റില്ലാലോ അപ്പം ചാണകം യൂസ് ചെയ്യുന്നേ അപകടം ആവില്ലേ

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว +2

      Chothikkaam ketto

    • @ajaydivakaran257
      @ajaydivakaran257 2 ปีที่แล้ว +1

      Icri മൈലാടുമ്പാര അല്ലെങ്കിൽ crs പാമ്പാടുപാറ ടെസ്റ്റ്‌ ചെയ്തു ഗുണ നിലവാരം അറിയാം

  • @gr6330
    @gr6330 2 ปีที่แล้ว +1

    But ivarude ealam chadikkal.. Ka.. Ithonnum kannikunilalo..

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Off season bro , ipol maximum knowldge share chryippikkuka ennoru udheshame ulllu.. Jully august sure aayum plantation explore cheyya

    • @gr6330
      @gr6330 2 ปีที่แล้ว

      @@NjaanoruMalayali ok waiting...

  • @TravelAndFood664
    @TravelAndFood664 2 ปีที่แล้ว +2

    പാമ്പിനെ എങ്ങനെ നിയന്ത്രിക്കും ??

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว +1

      Athineyokke pedikkaamo

    • @TravelAndFood664
      @TravelAndFood664 2 ปีที่แล้ว +1

      @@NjaanoruMalayali വേണം. അണലി, വെള്ളുക്കെട്ടൻ ശബ്ദം കേട്ടാലും പോകില്ല. നമ്മൾ അറിയാതെ ചവിട്ടും കടി കിട്ടും.

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      വെളുത്തുള്ളി ചതച്ചിട്ടാൽ ആ ഭാഗത്ത് വരില്ല

    • @TravelAndFood664
      @TravelAndFood664 2 ปีที่แล้ว +2

      @@NjaanoruMalayali ഒരേക്കർ സ്ഥലം . അതിലെ പുൽകൃഷി മാറ്റി വെളുത്തുള്ളി കൃഷി ആക്കണം . വെളുത്തുള്ളി ഒന്നും നടക്കില്ലാ 😀

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Large place aano🤣😇😇🙆‍♂️🙆‍♂️🤦‍♂️🏃‍♂️🏃‍♂️🏃‍♂️