ഡോളമൈറ്റ് | കുമ്മായ൦ ഇവയിൽ ഏതാണ് ചിട്ടയായ മണ്ണൊരുക്കത്തിന് നല്ലത് ? | Njaanoru Malayali

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2022
  • #നീറ്റ്_കക്ക
    #gardening_Malayalam
    #njaanoru_malayali
    #mp_shaji
    Published on 26June2022
    -------------------------------------------------------------------
    MP SHAJI
    +919544346842
    -----------------------------------------------------------------------------
    Share
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
    -----------------------------------------------------------------------
    NOTE
    ------------
    thengu krishi , kamukukrishi, intermangala, mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado
    cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, peppergarden malayalam, kurumulaku krishi, peppergardening, bush pepper malayalam, aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruits malayalam, miracle elachi, nine bold cardamom, thiruthaali cardamom, kaniparamban cardamom, paanikulangara green gold number one, 9bold, Njallani cardamom, ekalux, karate, mono crotophose
    ----------------------------

ความคิดเห็น • 62

  • @AnaEmirati2020
    @AnaEmirati2020 2 ปีที่แล้ว +5

    ഒരുപാട് സന്തോഷം കേട്ടോ കൃഷിയെ കുറിച്ച് ഇങ്ങനെ എന്നുള്ള കാര്യങ്ങൾ അറിയില്ലായിരുന്നു ഒരുപാട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന ആ വലിയ മനുഷ്യനെ എൻറെ സ്നേഹവും നന്ദിയും അറിയിക്കുക അദ്ദേഹത്തിൻറെ സംസാരം തന്നെ കേൾക്കുമ്പോൾ ഏതു ചെറിയ കുട്ടികൾക്കും മനസ്സിലാകും ഈയൊരു വീഡിയോ ഞങ്ങൾക്ക് വേണ്ടി തന്നെ താങ്കൾക്കും ഒരുപാട് സ്നേഹവും നന്ദിയും അറിയിക്കുന്നു ഇതുപോലെയുള്ള ഒരുപാട് വീഡിയോ ചെയ്യാൻ അനുഗ്രഹം ഉണ്ടാകട്ടെ ആരോഗ്യവും ദീർഘായുസ്സും നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് തൽക്കാലം നിർത്തട്ടെ

  • @ushamadhu5325
    @ushamadhu5325 2 ปีที่แล้ว

    വളരെ നന്ദി sir 🙏🙏

  • @ammunandusworld
    @ammunandusworld 2 ปีที่แล้ว +3

    വളരെ നല്ലൊരു അറിവ് ആണ് 🥰🥰 സാധാരണ കർഷകർക്ക് വേണ്ടി ഉള്ള ഓരോ വീഡിയോയും ഒത്തിരി informative ആണ് 🥰 Thanks Malayali ❤

  • @jayanjacob6146
    @jayanjacob6146 ปีที่แล้ว +1

    Super

  • @ammusvlogs6347
    @ammusvlogs6347 2 ปีที่แล้ว +3

    നല്ല അറിവ് താങ്ക്സ് shayaring

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 2 ปีที่แล้ว +1

    Kollam Nalla usefull video othiri istamayi.nalla avatharanam 🙏🙏

  • @induzdiary
    @induzdiary 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. വളരെ നല്ല അവതരണം ആയിരുന്നു. ഒരുപാട് ഇഷ്ടമായി. ഇനിയും ഉറപ്പായും കാണാം 😍😍👍👍💕💕

  • @LilusKichenVlog
    @LilusKichenVlog 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @pavithrazzvlog4056
    @pavithrazzvlog4056 2 ปีที่แล้ว +1

    നല്ലൊരു വീഡിയോ ആയിരുന്നു

  • @greenroots4499
    @greenroots4499 2 หลายเดือนก่อน +1

    10 കൂട്ടം പിണ്ണാക്ക് ഏതൊക്കെ

  • @SuperRokerz
    @SuperRokerz 2 ปีที่แล้ว +2

    Very informative video

  • @krishipaadam
    @krishipaadam 2 ปีที่แล้ว +1

    അറിവിന്റെ നിറകുടം തന്നെ നല്ല അറിവ് 👏👌👌👌

  • @akashgeorge3278
    @akashgeorge3278 2 ปีที่แล้ว +1

    Supper 👍👍👍
    Kuduthal vedeos പ്രതീഷിക്കുന്നു

  • @sreekanthravindran7416
    @sreekanthravindran7416 ปีที่แล้ว +1

    Nellu Kristine valaprayoga reethe visathikarikkamo

  • @umasoman5969
    @umasoman5969 ปีที่แล้ว

    Calsium. Magnisium sulfer ഇതിറെ ratio ?

  • @sallyrosechannel9052
    @sallyrosechannel9052 2 ปีที่แล้ว +1

    Good❤️👍

  • @anilmathew8540
    @anilmathew8540 2 ปีที่แล้ว +3

    നീറ്റുകക്ക എന്ന പേരിൽ ഇപ്പോൾ വാങ്ങാൻ കിട്ടുന്ന പാക്കറ്റുകളിൽ വില കുറഞ്ഞ ഡോളോമൈറ്റ് അല്ലെങ്കിൽ കല്ലു പൊടി മായമായി ചേർക്കുന്നത് അധികാരികൾ ഇടപെട്ട് തടയണം.

  • @y.santhosha.p3004
    @y.santhosha.p3004 4 หลายเดือนก่อน

    Magnicium kodukkan epsom salt mathiyo

  • @AnilRajakkad
    @AnilRajakkad 10 หลายเดือนก่อน +1

    കുമ്മായം വളത്തിനോടൊപ്പം ചേരില്ലല്ലോ. പിന്നെ മഗ്നേഷ്യം എങ്ങനെയാണ് ചേരുന്നത്?

  • @daisy3627
    @daisy3627 2 หลายเดือนก่อน

    Kummyam ittathinu sheaham 20 days kazhinj dolomite iadamo pls reply

  • @shinepj001
    @shinepj001 2 ปีที่แล้ว +1

    🙏🙏👍👍👌👌

  • @manjubiju2181
    @manjubiju2181 ปีที่แล้ว +1

    pachakkari krishiyum athinttey mannorukkum valaprayogavum cheyruthu oru video cheyyu cheytta

  • @greenroots4499
    @greenroots4499 2 หลายเดือนก่อน

    കുമ്മായത്തിന് പകരം കാൽസ്യം നൈട്രേറ്റ് വാങ്ങി ചുവട്ടിൽ ഇടാൻ പറ്റുമൊ ?

  • @philifennsrottweilers161
    @philifennsrottweilers161 2 ปีที่แล้ว +1

    Good vedio

  • @vincentn9891
    @vincentn9891 ปีที่แล้ว +1

    Soialpanjakarmaee.kurichu.vedio.cheyuka.thiruvananthapuratthu.evede.kettum

    • @NjaanoruMalayali
      @NjaanoruMalayali  ปีที่แล้ว

      Hspm agriclinic, idukki ivide maathram kittu

  • @dasamoolamCom
    @dasamoolamCom 2 ปีที่แล้ว +1

    കൽഷ്യം മഗ്‌നഷ്യം സൾഫർ ഒരുകിലോ അളവിലെ ഉപയോഗം എങ്ങനാണ്

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว +1

      Primary, secondary, micro nutrients episode varunnund kooduth clear aavum ennu pratheekshikkunnu

  • @nasirkochi8752
    @nasirkochi8752 2 ปีที่แล้ว +1

    മണ്ണിൽ കുമ്മായം ചേർത്തതിന് ശേഷം രാസവളം ചേർത്താൽ nutrel ആകും എന്നാൽ ജൈവവളം ചേർത്താൽ nutrel ആകില്ല....sir can you explain it pls?

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      15 ദിവസത്തിന് ശേഷമല്ലെ വള പ്രയോഗ൦ ചെയ്യുന്നത്

  • @nishadsn06
    @nishadsn06 2 ปีที่แล้ว +1

    നല്ല brand dolomite വാങ്ങിയാലോ? ഒറിജിനൽ ആയിരിക്കുമോ..

  • @shamsheerthundy9639
    @shamsheerthundy9639 2 ปีที่แล้ว +1

    പച്ച ഓയിസ്റ്റർ പൊടിച് കൊടുക്കുന്ന ഒരു കമ്പനി ഉണ്ട് തൃശൂരിൽ , അത് നല്ലതാണോ , ഉപയോഗിക്കാമോ

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Athariyilla.. Pacha oyster vidwo cheyyan vilichirunnu but ivide krishi vagupil chennu chothichappol scientifically prove allennu paranju so ntha ethaa aaru parayunnatha correct ennu no idea so aah try njangalangu upekshichu

  • @JJkmn487
    @JJkmn487 2 ปีที่แล้ว +1

    Abtec ന്റെ dolomite നല്ലതാണോ?

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      Ariyilla broi.

    • @bsuresh279
      @bsuresh279 2 ปีที่แล้ว

      നല്ലതാണ്.cirify company ആണ്.

    • @JJkmn487
      @JJkmn487 2 ปีที่แล้ว

      Ok, ഇട്ടു

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +2

    നല്ല അറിവുകൾ
    വൈക്കത്തേ ചൂള ഏതു ഭാഗത്താണ് ?
    10 കൂട്ടം പിണ്ണാക്ക് ഏതൊക്കെയാണ്?
    മുട്ടത്തോട് പൊടിച്ചത് എത്രത്തോളം പ്രയോജനപ്പെടുത്താം.

  • @mundulamon766
    @mundulamon766 7 หลายเดือนก่อน

    കിട്ടാവുന്നതിൽ ഏറ്റവും മികച്ച Dolomite കമ്പനി പറഞ്ഞു തരാമോ

    • @NjaanoruMalayali
      @NjaanoruMalayali  7 หลายเดือนก่อน

      നല്ല നീറ്റു കക്ക മേടിച്ചു നീറ്റി എടുക്കു നല്ലത് അതാണ്‌

  • @shibukp3333
    @shibukp3333 2 ปีที่แล้ว +2

    ഏതു കൃഷി ആണെങ്കിലും, കൃഷി നന്നാകണമെങ്കിൽ കൃഷി നിൽക്കുന്ന basic അറിയേണ്ടിയിരിക്കുന്നൂ. കർഷകരുടെ കൃഷി അറിവുകൾ നന്നവേണ്ടത് വളരെ അനിവാര്യമായി വന്നിരിക്കുന്നു.
    മണ്ണ് പരിശോധിക്കാതെ മണ്ണിലേക്ക് വളം ഇടുന്നുതുകൊണ്ട് ചിലവ് കൂടുന്നു. വിപരീത ഭലങ്ങൾ ഉണ്ടാകുന്നു. കൂടാതെ ഗുണനിലവാരം ഇല്ലാത്ത സാധനങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതിലൂടെ ഉള്ള നഷ്ടം വേറെയും.
    ഈ ഒരു tip മതി നിങ്ങളുടെ കൃഷി നന്നാകാൻ എന്ന രീതിയിൽ ഉള്ള you tube വീഡിയോ കൾ കണ്ട് പുതുതായി വരുന്ന കർഷകർ വല്ലാതെ വലയുന്നുണ്ട്. അത്തരത്തിൽ അല്ലാതെ കർഷകരുടെ basic അറിവുകൾ നാന്നാവാൻ താങ്കൾ നടത്തുന്ന ശ്രമങ്ങൾ തീർത്തും അഭിനന്ദനം അർഹിക്കുന്നു.
    ഏതെങ്കിലും ഒരു വിള എന്നതിനേക്കാൾ മണ്ണ്/മൂലകങ്ങൾ എങ്ങനെ ചെടികളുടെ വളർച്ച യെ നല്ല രീതിയിൽ എത്തിക്കുന്നു എന്ന basics അടിസ്ഥാനമാക്കിയുള്ള ചിട്ടയായ episodes താങ്കൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
    Barakka Estate le Biju sir മായുള്ള അഭിമുഖങ്ങൾ എല്ലാം വളരെ ഉപകാരപ്രദം എന്ന് സംശയം ഇല്ല .
    തങ്ങൾക്ക് ഇല്ല വിധ ഭാവുകങ്ങളും നേരുന്നു.🙏

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      വളരെ സന്തോഷ൦ ചേട്ടാ

  • @jamesmc1216
    @jamesmc1216 2 ปีที่แล้ว +1

    ഫെക്ട്ടംഫോസ് ഇടുന്ന സ്ഥലത്ത് സാൾഫർ ഇട്ട് കൊടുക്കണോ?

    • @NjaanoruMalayali
      @NjaanoruMalayali  2 ปีที่แล้ว

      ഫാക്ട൦ ഫോസിൽ സൾഫർ ഉണ്ടല്ലോ

  • @anoopsoman8727
    @anoopsoman8727 2 ปีที่แล้ว

    ചേട്ടാ ഒരു സംശയം കക്ക തിളപ്പിച്ച വെള്ളം ഒഴിച്ചാണ് സാധാരണ നീറ്റുന്നത് ഇതു പച്ചവെള്ളം ഒഴിച്ചു നീറ്റുന്നു എന്നു പറയുന്നു 2 ഉം തമ്മിലുള്ള വെത്യാസം ഒന്ന് പറഞ്ഞു തരൂ