Star Magic | Flowers | Ep# 612

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 1.2K

  • @binuvayalathala5394
    @binuvayalathala5394 ปีที่แล้ว +97

    അനുകുട്ടിയുടെയും, തങ്കുവിന്റെയും പെർഫോമൻസ് കാണാൻ എന്നെ പോലെ എത്ര എത്ര പ്രേഷകർ ആഗ്രഹിക്കുന്നുണ്ട്.. അത്രയ്ക്കും ഇഷ്ട്ടമാണ്, ഈ നക്ഷത്രങ്ങളെ ❤❤💕🥰🥰🌹🌹......

  • @sajanjoseph3685
    @sajanjoseph3685 ปีที่แล้ว +104

    എന്നാലും....എന്റെ തങ്കൂ....
    ❤️❤️❤️അനു & തങ്കച്ചൻ❤️❤️❤️ സൂപ്പർർർർർർർർർർ....ജോഡി....
    സ്റ്റാർ മാജിക്‌....❤️❤️❤️
    സൂപ്പർ സ്റ്റാർസ് മാജിക്‌ ....👍👍👍

  • @anoopmohan9614
    @anoopmohan9614 ปีที่แล้ว +283

    എനിക്ക് എന്തോ ടീം ഉള്ള എപ്പോപിസോഡ് ഇഷ്ട്ട.... കൂടെ തങ്കു anu combo..🎉❤❤

    • @snowdrops9962
      @snowdrops9962 ปีที่แล้ว +2

      Ys... ടീമിനെ ഇഷ്ടമാണ്..❤❤

  • @afsalmachingal1235
    @afsalmachingal1235 ปีที่แล้ว +104

    🥰അനു 💕തങ്കു 🥰കോമ്പോ ഇഷ്ടം 💕സ്റ്റാർ മാജിക്‌ എന്നും ഇഷ്ടം 🥰💕

  • @AsifOP369
    @AsifOP369 ปีที่แล้ว +36

    ഡയാന പറഞ്ഞതിന്‍റെ അര്‍ത്ഥം ടീമിനെ അത്രക്കും വിശ്വസിക്കാമെന്നാണ്, ടീമേ നിങ്ങള് സ്റ്റാര്‍ മാജിക്കിന്‍റെ മുത്താണ്❤❤❤❤

  • @AbdullamoulaAbdullahmoula
    @AbdullamoulaAbdullahmoula ปีที่แล้ว +57

    സൂപ്പർ എപ്പിസോഡ്... അടിപൊളി... തങ്കു 🥰അനു 🥰കോമ്പോ അടിപൊളി... അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അത് സ്റ്റാർ മാജികിന്റെ ഹൈ ലൈറ്റ്സ് തന്നെയാണ്...

  • @manojsinimanojsini6115
    @manojsinimanojsini6115 ปีที่แล้ว +329

    തങ്കച്ചനും അനുവും ഉണ്ടെങ്കിൽ മാത്രമേ ഒരു രസമുള്ളൂ 💞💞എല്ലാവരെയും ഇഷ്ടമാണ് പ്രത്യേകിച്ച് തങ്കച്ചനും അനുക്കുട്ടി

  • @sreelekshmis3068
    @sreelekshmis3068 ปีที่แล้ว +122

    തങ്കു അനു.. ഒരു രക്ഷയും ഇല്ല 👌👌👌👍🥰

  • @rafidappi3108
    @rafidappi3108 ปีที่แล้ว +231

    അനുവും തങ്കച്ചനും അടിപൊളി

  • @ajitv1641
    @ajitv1641 ปีที่แล้ว +166

    തങ്കു അനു❤❤❤ ലക്ഷ്മി നക്ഷത്ര ബാസ്റ്റീൻ❤❤❤

  • @devudevu2416
    @devudevu2416 ปีที่แล้ว +90

    അനുകുട്ടി തങ്കു അടിച്ചു പൊളിച്ചു 🥰🤣🤣🤣
    ബിനു അടിമാലിക്ക് എന്താ ചെയ്യണ്ടേ.. 🤣എന്താ പറയണ്ടേ 🤣എന്നായി പോയി 🤣🤣
    ബിനു അടിമാലിയുടെ മുഖം കണ്ടാൽ ഗെയ്മിനെക്കാൾ ചിരിച്ചു പോയി 🤣

    • @LakshmiLakshmi-um4kd
      @LakshmiLakshmi-um4kd ปีที่แล้ว +8

      ബിനു അടിമാലി ഓവറാണ് തങ്കു വിനെ എപ്പോഴും കളിയാക്കി കൊണ്ടേയിരിക്കും തങ്കു എന്തുചെയ്താലും അതിനെല്ലാം കുറ്റം കണ്ടുപിടിക്കുന്ന അയാൾക്ക് സ്വന്തമായി ഒന്നുമില്ല അയാളെ ആരേലും കളിയാക്കി അയാളുടെ മുഖത്ത് പെട്ടെന്ന് ദേഷ്യം വരും പിന്നെ അടിമാലി പഴയതുപോലെയല്ല തങ്കു ആനക്കുട്ടി അന്ന ടീം ഏട്ടൻ ഇവരൊക്കെ സൂപ്പർ ആണ്❤❤❤❤❤❤❤❤❤

    • @devudevu2416
      @devudevu2416 ปีที่แล้ว

      ​@@LakshmiLakshmi-um4kd😂😂crct🥰🥰

    • @aneesp8569
      @aneesp8569 ปีที่แล้ว +3

      അടിമാലി പോളിയാണ് 🔥🔥🔥

  • @nisarahoof3863
    @nisarahoof3863 ปีที่แล้ว +136

    അനു തങ്കു പൊളി കോമ്പോ 😍❤️
    ഷാഫിക്കന്റെ പാട്ട് miss ചെയ്യുന്നു..

    • @ruthlesskid8941
      @ruthlesskid8941 ปีที่แล้ว +2

      Shafika stage showil aan.... Innale kannur koothuparambil undayrunu 😂😊

  • @AkkuAkhilesh
    @AkkuAkhilesh ปีที่แล้ว +175

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ The magical combo

    • @veerask1284
      @veerask1284 ปีที่แล้ว

      ഏഴിമല പൂഞ്ചോല എഴിന് പാടിയപ്പോൾ ....

  • @latheefhussainear4854
    @latheefhussainear4854 ปีที่แล้ว +65

    അടിപൊളി.. തങ്കു അനു combo... സൂപ്പർ

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +244

    Anu, മോള് തങ്കച്ചൻ ചേട്ടനും സൂപ്പർ❤❤❤😂😂🎉

    • @shajimbshaji6584
      @shajimbshaji6584 ปีที่แล้ว

      😮🎉😢😅😮😢 വഗ്ഗ്ഗ്ജ്ഞാഗ്ബ്ബബ്ബൻ.. Mhbbtv

    • @dijeshthakku6503
      @dijeshthakku6503 ปีที่แล้ว +2

      ചളി

    • @chatprauv
      @chatprauv ปีที่แล้ว

      @@dijeshthakku6503 താങ്കളുടെ നെഗറ്റീവ് ആയിട്ടുള്ള കമെന്റ് അല്ലാതെ പോസിറ്റീവ് ആയിട്ടുള്ള ഒരു കമെന്റ് പോലും ഇല്ലല്ലോ ബായ് 🤷‍♀️

    • @jessisainu7737
      @jessisainu7737 ปีที่แล้ว +1

      chaliyodu chali😂

    • @jostudyzone2
      @jostudyzone2 ปีที่แล้ว

      th-cam.com/video/8gMn-OoS3K0/w-d-xo.htmlsi=0PR9LNSBi0nVRijh

  • @rasheedv2651
    @rasheedv2651 ปีที่แล้ว +98

    . വിനീത് ബാസ്റ്റ്ൻ സൂപ്പർ
    അനു തങ്കുപൊളി❤

  • @AshwinPhilip-qs6vq
    @AshwinPhilip-qs6vq ปีที่แล้ว +114

    തങ്കു സൂപ്പർ 💯💛💯💛

  • @shafeekshafee9139
    @shafeekshafee9139 ปีที่แล้ว +233

    സ്റ്റാർ മാജിക്കിലെ നമ്മുടെ മുത്തുകൾ അനു തങ്കു പൊളിച്ചു

    • @adhil_rx_
      @adhil_rx_ ปีที่แล้ว

    • @KannanParjabharth
      @KannanParjabharth ปีที่แล้ว +1

      ചാട്ടവാറ് അടിക്ക് പകരം തോൽക്കുന്ന ടീം ഒരോ ആരും വന്ന 10 ഏത്ത വിടുന്ന് നല്ലതല്ലേ യോജിക്കുന്നവൽ ലൈക്ക്

  • @rajanmalwari6962
    @rajanmalwari6962 ปีที่แล้ว +32

    Thnku and anu spr

  • @AmmuRajani-e9k
    @AmmuRajani-e9k ปีที่แล้ว +75

    അനു തങ്കു 🥰🥰സൂപ്പർ

  • @bijokuttikadanj
    @bijokuttikadanj ปีที่แล้ว +77

    Anu❤❤❤തങ്കു

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +49

    36:37 ഡയാന പറഞ്ഞത് സത്യമാണ് ടീം വളരെ സത്യസന്തനാണ് മാന്യനാണ്..❤❤ 38:45 സുമേഷ് & അന്ന പൊളിച്ചു..❤❤

    • @abcd-jl2cm
      @abcd-jl2cm ปีที่แล้ว +3

      Nerathe shiyasine kurichum ingeneyokke ayirnnu paranjirunath

  • @praseethaaneesh56
    @praseethaaneesh56 ปีที่แล้ว +39

    ചാട്ട അടികൂടി വേണമായിരുന്നു, ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. നല്ല പോലെ ചിരിച്ചു, സുമേഷ് ഏട്ടനും അന്നയും സൂപ്പർആയി ഗെയിം കളിച്ചു. പാട്ട് ഗെയിം, ബലൂൻഗെയിം രണ്ടും പൊളി ആയിരുന്നു, എന്നാലും നോബി ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് ❤️❤️❤️

    • @ArunVarghese-v1p
      @ArunVarghese-v1p ปีที่แล้ว +1

      Binu jayichindaaakum athaaakum chaatta vendaaann vechath... lakshmi athinnu vendi extra vedakk nyaayavum parayu

    • @muthupv9119
      @muthupv9119 ปีที่แล้ว +1

      ​@@ArunVarghese-v1padimali thoottu

    • @Neenas_cafe
      @Neenas_cafe ปีที่แล้ว

      Correct

  • @lucamrc7764
    @lucamrc7764 ปีที่แล้ว +57

    Anumol Anukutty 😁😘 thankchan vidura 😘😁

  • @saidmuhammed7862
    @saidmuhammed7862 ปีที่แล้ว +21

    അനുക്കുട്ടിയും തങ്കു ഒരു രക്ഷയും ഇല്ല സൂപ്പർ അവർ ഇങ്ങനെ തന്നെ സ്നേഹിച്ചു മുന്നോട്ടു പോകട്ടെ ഇങ്ങനെ കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം❤❤❤❤

  • @habeebsha-g5r
    @habeebsha-g5r ปีที่แล้ว +101

    anu and tanggu ❤❤❤❤❤

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +70

    പടി പടിയായി അനു തങ്കച്ചൻ കോമ്പോ യെ പണ്ടത്തെ പോലെ തിരിച്ച് കൊണ്ട് വരുന്ന അനുപ് സാറിൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @anumon.o.ssisupalan6516
    @anumon.o.ssisupalan6516 ปีที่แล้ว +46

    25:39..29:55,31:44..32:20.. അടുത്ത തവണയെങ്കിലും മനസറിഞ്ഞു ഉമ്മ കൊടുക്കാനുള്ള ധൈര്യമുണ്ടാകട്ടെ.... Anyway..task..🔥🔥🔥തങ്കൂ.. 😘😘😘😘തങ്കു ഇഷ്ടം.. ❤️❤️❤️❤️

  • @gokulpopzz4530
    @gokulpopzz4530 ปีที่แล้ว +55

    സൂപ്പർ എപ്പിസോഡ്.തങ്കു❤️ചിന്നു❤️

  • @AkkuAkhilesh
    @AkkuAkhilesh ปีที่แล้ว +192

    അനുക്കുട്ടി ❤️തങ്കച്ചേട്ടൻ The Mega One

    • @jostudyzone2
      @jostudyzone2 ปีที่แล้ว

      th-cam.com/video/8gMn-OoS3K0/w-d-xo.htmlsi=0PR9LNSBi0nVRijh

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว +1

      mara patti - koothi patti combination.

    • @aslamsadiqkv1589
      @aslamsadiqkv1589 ปีที่แล้ว +2

      ​@@KarthikKumaran-yq9rh❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊❤

    • @rahuldarsana3804
      @rahuldarsana3804 ปีที่แล้ว +8

      ​@@KarthikKumaran-yq9rhനിൻ്റെ വീട്ടിൽ അപ്പനും അമ്മയും ആണോ നീ വിളിച്ചത്

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      @@rahuldarsana3804 alla , ninday veettil.

  • @user-jx1oq9xz1j
    @user-jx1oq9xz1j ปีที่แล้ว +31

    Anukuttyum thankuvum illatha enth agosham muthunanees vera levallakki

  • @lalithakumaripk7390
    @lalithakumaripk7390 ปีที่แล้ว +15

    എന്താണെങ്കിലും തങ്കു, അനു 👌👌👌👌👌👌👌👌👌👌👌അവരാണ് സ്റ്റാർ മാജീക് 🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤👍👋👋👋👋👋👋👋👋👋🤝🤝🤝

  • @kookiesmine1993
    @kookiesmine1993 ปีที่แล้ว +35

    Anu chechi😘😘 thangu chettan❤️❤️ orupadishtam ❤️😍🥰🌠💫💯

  • @del_and_dil
    @del_and_dil ปีที่แล้ว +14

    അനു-തങ്കു കിടു കോമ്പോ...❤❤.. കുഞ്ചാക്കോ - ബേബി ശാലിനി പോലെ മനസ്സിൽ ഫിക്സ് ആയി..

  • @shahidbhai7647
    @shahidbhai7647 ปีที่แล้ว +997

    സ്റ്റാർ മാജിക് യൂട്യൂബിൽ കാണുന്ന പ്രവാസികൾ പോരട്ടെ....❤

  • @techytravelvlogs831
    @techytravelvlogs831 ปีที่แล้ว +65

    അനു തങ്കു ❤❤❤❤❤❤❤❤

  • @aminazainulabid4834
    @aminazainulabid4834 ปีที่แล้ว +812

    പ്രേക്ഷകർക്കു അറിയാം തങ്കുവും അനുവിനും തമ്മിൽ ഒന്നുമില്ലെന്ന് എന്നാലും ഞങ്ങൾക്ക് അവരുടെ combo കാണാൻ വളരെ ഇഷ്ടമാണ്

    • @jostudyzone2
      @jostudyzone2 ปีที่แล้ว

      th-cam.com/video/8gMn-OoS3K0/w-d-xo.htmlsi=0PR9LNSBi0nVRijh

    • @anumolanukuttyofficial
      @anumolanukuttyofficial ปีที่แล้ว +110

      Thankyou all 👍👍❤️

    • @sanalvshaju
      @sanalvshaju ปีที่แล้ว +14

      Aru paranju?? Avaru mudinja premathila😊😊

    • @sanalvshaju
      @sanalvshaju ปีที่แล้ว +11

      ​@@anumolanukuttyofficial Anumol ❤ very nice acting in susu😊 Kudos 🎉

    • @anoopmohan9614
      @anoopmohan9614 ปีที่แล้ว

      ​@@anumolanukuttyofficial❤

  • @RuthmakkuRuthmakku
    @RuthmakkuRuthmakku ปีที่แล้ว +19

    സൂപ്പർ ആയിരുന്നു അനു തങ്കച്ചൻ ❤️❤️😘😘👍👍

  • @liznamthahara7301
    @liznamthahara7301 ปีที่แล้ว +155

    സ്റ്റാർ മാജിക്കിന്റെ വിജയത്തിന് പിന്നിൽ ലക്ഷ്മിക്ക് നല്ലൊരു പങ്കുണ്ട് ❤❤😍

    • @sirajudheenm5033
      @sirajudheenm5033 ปีที่แล้ว +4

      Puthiya arivanu

    • @nikhiljoseph8937
      @nikhiljoseph8937 ปีที่แล้ว

      @@sirajudheenm5033 athe

    • @Redmia-lq2fv
      @Redmia-lq2fv ปีที่แล้ว +3

      Koppu 😂

    • @aneesp8569
      @aneesp8569 ปีที่แล้ว +1

      Yes correct ❤️

    • @EdwinBabu-k7h
      @EdwinBabu-k7h ปีที่แล้ว +1

      40 വയസ്സുള്ള തള്ള മേക്കപ്പ് ഇട്ടു വന്നു കൊഞ്ചി വെറുപ്പിക്കുന്നു 🤮🤮🙏🏻

  • @shifanashafi0966
    @shifanashafi0966 ปีที่แล้ว +17

    സ്റ്റർമാജിക് സ്റ്റാർട്ട്‌ ചെയ്യുമ്പോ ആദ്യം നോക്കുന്നെ അനുവും താങ്കുവും ഉണ്ടോ എന്നാണ് 🥰🥰അനു ❤️തങ്കു 😍😍😍

  • @afsumedia9878
    @afsumedia9878 ปีที่แล้ว +45

    തങ്കു 🥰❤️🔥

  • @Baiju-rp2nn
    @Baiju-rp2nn ปีที่แล้ว +28

    തങ്കച്ചൻ ചേട്ടനെ അനുക്കുട്ടിയും സ്റ്റാർ മാജിക്കിൽ വന്നു കാണാൻ ആഗ്രഹം❤❤❤❤❤❤❤❤❤❤❤ 1

  • @Kalpakasuresh
    @Kalpakasuresh ปีที่แล้ว +42

    തങ്കു അനു മുത്ത്‌ 🌹🌹🌹🌹

  • @thanseera1239
    @thanseera1239 ปีที่แล้ว +49

    ഏഴിമല punjjola പാട്ടിന്റെ ഡാൻസ് സുധിച്ചേട്ടൻ ആണ് നല്ലദ്. Miss you സുധി ചേട്ടായി 😔

    • @shibinasa1258
      @shibinasa1258 ปีที่แล้ว +2

      ഇത് ഇത് വരെ തീർന്നില്ലേ 🙏

    • @santhoshkuttan8579
      @santhoshkuttan8579 ปีที่แล้ว

      ​@@shibinasa1258🤝🤝

  • @mfadmusatafi5498
    @mfadmusatafi5498 ปีที่แล้ว +204

    ഷാഫിയുടെ പാട്ടും അസീസ്‌കന്റെ ചിരിയും മിസ് ചെയുന്നവർ ഉണ്ടോ

    • @ibinisac6345
      @ibinisac6345 ปีที่แล้ว +4

      Illaa

    • @mfadmusatafi5498
      @mfadmusatafi5498 ปีที่แล้ว +1

      എന്ന അവിടെ ഇരിന്നോ

    • @ibinisac6345
      @ibinisac6345 ปีที่แล้ว

      @@mfadmusatafi5498aaa irikkam

    • @anoopsudhakar1269
      @anoopsudhakar1269 ปีที่แล้ว +8

      ഇല്ല bro... മിസ് ചെയുന്നത് ഒന്നു മാത്രമേ ഉള്.... കൊല്ലം സുധി... 💔💔💔

    • @sajanjoseph3685
      @sajanjoseph3685 ปีที่แล้ว +2

      No

  • @mufshimuneer2710
    @mufshimuneer2710 ปีที่แล้ว +67

    Anu kutty❤❤❤❤❤❤❤❤❤

  • @Ammuzzz-zt8yd
    @Ammuzzz-zt8yd ปีที่แล้ว +13

    ടീം പാവമാണ്.. 🥰കുറേ നാളുകൾക്കു ശേഷം കണ്ടൊരു നല്ല episode ❤️... ഗെയിം supr ആയിരുന്നു. 🥰

  • @sonykodannursony4056
    @sonykodannursony4056 ปีที่แล้ว +13

    തങ്കു &അനു ഇവർ ഉണ്ടെങ്കിൽ സ്റ്റാർ മാജിക് അടിപൊളി ആണ്. 👌🏻👌🏻👌🏻👌🏻

  • @spiltterspalakullam8134
    @spiltterspalakullam8134 ปีที่แล้ว +58

    തങ്കു anu ❤❤❤

  • @saimonminu3571
    @saimonminu3571 ปีที่แล้ว +30

    Anumol&ശ്രീവിദ്യ combo super 😊

  • @ARUNSAGAR2255
    @ARUNSAGAR2255 ปีที่แล้ว +22

    അനു... തങ്കു റോക്ക്സ് 🎉🎉🎉🎉

  • @muhammedaripra8296
    @muhammedaripra8296 ปีที่แล้ว +14

    തങ്കു 🥰അനു ഇഷ്ടം

  • @elizabeththomas9452
    @elizabeththomas9452 ปีที่แล้ว +94

    തങ്കു ചേട്ടൻ അനു ചേച്ചി combo is back, Lakshmi ചേച്ചി ഈ cute aakkan sremikkunnath chila Time valare bore star magic ❤️❤️❤️❤️

    • @jostudyzone2
      @jostudyzone2 ปีที่แล้ว

      th-cam.com/video/8gMn-OoS3K0/w-d-xo.htmlsi=0PR9LNSBi0nVRijh

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +17

    *anu+thangu=best combo ever💯🔥*
    *no one can replace this combo😻*

  • @saifuddeenjaseem9358
    @saifuddeenjaseem9358 ปีที่แล้ว +60

    Shafikkaaaaa varanammmmm 😊 song venammmm ❤

  • @NoushadNoushumon-xj8xh
    @NoushadNoushumon-xj8xh ปีที่แล้ว +5

    Thangu 😘😘😘😘❤️❤️❤️❤️❤️❤️

  • @jaleelkp3324
    @jaleelkp3324 ปีที่แล้ว +113

    ലക്ഷ്മി നക്ഷത്ര സ്റ്റാർ മാജിക്കിന്റെ സൂപ്പർ സ്റ്റാർ സ്റ്റാർ മാജിക് ടിം 🌹🌹🌹🌹

    • @jostudyzone2
      @jostudyzone2 ปีที่แล้ว

      th-cam.com/video/8gMn-OoS3K0/w-d-xo.htmlsi=0PR9LNSBi0nVRijh

    • @sajanjoseph3685
      @sajanjoseph3685 ปีที่แล้ว

      ഓ പിന്നെ.... ചുമ്മാ..

    • @EdwinBabu-k7h
      @EdwinBabu-k7h ปีที่แล้ว +1

      കോമഡി കാണാൻ Show കാണുന്നവരെ 40 വയസ്സുള്ള Anchor മേക്കപ്പ് ഇട്ടു വന്നു കൊഞ്ചി വെറുപ്പിക്കുന്നു 🤮മൈക്ക് കണ്ടാൽ തള്ളക്കു പ്രാന്താണ്😤

    • @NafsiyaSarjas
      @NafsiyaSarjas ปีที่แล้ว

      👍

    • @gopanmenonanilkumar390
      @gopanmenonanilkumar390 ปีที่แล้ว +1

      തള്ളി മറിക്കുകയാണ് 🤔🤔

  • @munsheerarishaf4988
    @munsheerarishaf4988 ปีที่แล้ว +49

    Sreevidhya ❤️ Anu😍

  • @sanalbhay2954
    @sanalbhay2954 ปีที่แล้ว +17

    അനു ❤️തങ്കു മുത്ത് ആണ് ❤️❤️❤️❤️😍😍

  • @binoygeorge5349
    @binoygeorge5349 ปีที่แล้ว +22

    അനു തങ്കു അടിപൊളി

  • @rasheedakd5746
    @rasheedakd5746 ปีที่แล้ว +9

    അനുവിന്റെയും തങ്ക ചേട്ടന്റെയും നല്ലകാലം അടിപൊളി കിടിലൻ എപ്പിസോഡ്

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz ปีที่แล้ว +24

    ഷാജോൺ ചേട്ടൻ ഉള്ളപ്പോൾ എന്തോ ഒരു വല്ലാത്ത എനർജി അനു തങ്കു combo ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട അടിപൊളി ആയിരിക്കും

  • @binuvayalathala5394
    @binuvayalathala5394 ปีที่แล้ว +4

    ❤🌟നക്ഷത്ര കുട്ടീടെ 🌟❤ അവതരണം ഒരു രക്ഷയുമില്ല,,,, പൊളിച്ചടുക്കുവാണ്,കുട്ടീടെ കട്ട ഫാനാണ് ഈ ഞാൻ...... ❤U.🥰 ഇങ്ങനെ തന്നെ പോട്ടെ 💕🌹

  • @Sheeba-zn6cm
    @Sheeba-zn6cm ปีที่แล้ว +21

    വെള്ളത്തിൽ നിന്നും അക്ഷരം എടുത്തുള്ള ആ ഗെയിം ഒന്നുകൂടി വെക്കാമോ അന്ന് മനസ് തുറന്ന് ഒരുപാട് ചിരിച്ചു

  • @rahnarijasreza6670
    @rahnarijasreza6670 ปีที่แล้ว +127

    ഇപ്പോ അനു തങ്കു കോമ്പോ നല്ല feel ഉണ്ട് ❤🎉

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      mara patti - koothi patti combination.

    • @vavavava6057
      @vavavava6057 ปีที่แล้ว

      ​@@KarthikKumaran-yq9rhപോടാ മരപ്പട്ടി. നിനക്ക് അമ്മയും പെങ്ങള് ഇല്ലേ അവരെ പോയി വിളിക്കു 👿👿👿

    • @devikamohan8176
      @devikamohan8176 ปีที่แล้ว +7

      ​@@KarthikKumaran-yq9rhninte vettile ullvarude combo Alla parajee 😅

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      @@devikamohan8176 appol ninday veetil ullavaruday, allay !!!

    • @gokulpopzz4530
      @gokulpopzz4530 ปีที่แล้ว

      @@devikamohan8176 🤣

  • @anshida283
    @anshida283 ปีที่แล้ว +16

    Anu thangu♥️

  • @dhinugs893
    @dhinugs893 ปีที่แล้ว +22

    തങ്കു അനു കോമ്പോ സൂപ്പർ 💞💞💞

  • @mashidhapk7807
    @mashidhapk7807 ปีที่แล้ว +60

    Anu and thangu .best combo

  • @ajmalnavas.k
    @ajmalnavas.k ปีที่แล้ว +20

    തങ്കച്ചൻ അനു combo എല്ലാ എപ്പിസോഡിലും Best ആകുന്നുണ്ടല്ലോ........🔥😍❤👍

  • @gokulpopzz4530
    @gokulpopzz4530 ปีที่แล้ว +7

    തങ്കു അനു combo സൂപ്പർ.അടിപൊളി.ഞങ്ങൾ പ്രേക്ഷകർക്കു അറിയാം നിങ്ങൾ തമ്മിൽ നല്ല സഹോദര സ്നേഹമാണെന്ന്.പക്ഷെ നിങ്ങളുടെ combo ഞങ്ങൾക്ക് വേണം.

  • @sathyansathyan5442
    @sathyansathyan5442 ปีที่แล้ว +50

    തങ്കു & അനു അവരാണി
    പ്രോഗ്രാമിന്റെ താരങ്ങള്‍ ..

  • @archanaanandhu
    @archanaanandhu ปีที่แล้ว +55

    ബിനീഷ് ഫാൻസ്‌ ഒക്കെ വരട്ടെ ❤️❤️❤️

  • @pravasidevadas8612
    @pravasidevadas8612 ปีที่แล้ว +63

    അനു തങ്കച്ചൻ അഡാർ ലവൽ കോമ്പോ ചെറിയ ചെറിയ സീൻസ് കൊണ്ട് രണ്ട് പേരും എപ്പിസോഡ് പേരിലാക്കുകയാണ്

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      mara patti - koothi patti combination.

    • @pravasidevadas8612
      @pravasidevadas8612 ปีที่แล้ว +4

      @@KarthikKumaran-yq9rh സ്വന്തം പേരുകൾ ഇങ്ങനെ പറയരുത

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      @@pravasidevadas8612 I am sorry. I am insulting mara patti and koothi pattis. 2 nalla mrigangal.

    • @pravasidevadas8612
      @pravasidevadas8612 ปีที่แล้ว +4

      @@KarthikKumaran-yq9rh ഏയ് നീ മാപ്പ് ഒന്നും പറയണ്ട നിങ്ങളൾ കൂട്ടുകാർ അല്ലെ ഈ നാം പേച്ചിക്ക് മരപ്പട്ടി കൂട്ട്

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      @@pravasidevadas8612 nee entho paranjoda.

  • @jessisainu7737
    @jessisainu7737 ปีที่แล้ว +15

    Sreevidhya❤

  • @മധുരണ്ണൻ
    @മധുരണ്ണൻ ปีที่แล้ว +28

    Anu+thanku: star magic

  • @aryaas2816
    @aryaas2816 ปีที่แล้ว +8

    തങ്കു ആറാം തമ്പുരാൻ ഇലെ കാവിലെ ഭഗവതി ചെയ്യണം

  • @hariprassad4472
    @hariprassad4472 ปีที่แล้ว +15

    ലക്ഷ്മിയുടെ ആഹാ കേൾക്കാൻ നല്ല രസമുണ്ട് തങ്കു അനുക്കുട്ടി 💖💖🥰🥰🥰

  • @soumyasoumya1445
    @soumyasoumya1445 ปีที่แล้ว +86

    ഇപ്പോൾ thumbnail ൽ എപ്പോഴും അനുവും തങ്കുവും ആണല്ലോ 🤣🤣🤣🤣

    • @shafeeqat957
      @shafeeqat957 ปีที่แล้ว +4

      എൻഗേജ്മെന്റ് കഴിഞ്ഞ് അവരുടെ ലീക് ആയതാണ് സ്വകാര്യം ആണ് 🧐

    • @nithinabraham7057
      @nithinabraham7057 ปีที่แล้ว +2

      @@shafeeqat957 aarude engagement ? ningal ntha kaliyakkuvano ?

    • @shafeeqat957
      @shafeeqat957 ปีที่แล้ว +1

      @@nithinabraham7057 അല്ലമ്മാവാ 🙄സത്യം 👍

    • @jessisainu7737
      @jessisainu7737 ปีที่แล้ว +2

      avare purathakkanulla paripadiyano avo😂

    • @nithinabraham7057
      @nithinabraham7057 ปีที่แล้ว +1

      @@shafeeqat957 angane nthelum undayal avar athu floril parayum secret aacki vaikkula

  • @marylindammathaddeus
    @marylindammathaddeus ปีที่แล้ว +13

    തങ്കു അനു ❤❤❤❤❤

  • @navask7151
    @navask7151 ปีที่แล้ว +16

    Anu❤️❤️❤️❤️

  • @anaskvkv-zu7re
    @anaskvkv-zu7re ปีที่แล้ว +5

    Anukutti❤️❤️❤️❤️❤️👍🏻👍🏻🥰🥰

  • @suru5640
    @suru5640 ปีที่แล้ว +29

    Ullas chettan ishtam ❤❤❤

  • @ayishabiayisha715
    @ayishabiayisha715 ปีที่แล้ว +16

    മൃദുലയെ കാണാൻ സിൽക്ക് സ്മിതയെ പോലെ തന്നെയുണ്ട്

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +63

    *anu+thangu=best combo ever💯🔥*
    *4 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @aluvarajesh2934
    @aluvarajesh2934 ปีที่แล้ว +6

    ടീമ്, അനു, ശ്രീവിദ്യ നിങ്ങൾ മൂന്ന് പേരും ഒര് ഗാനമേള ട്രൂപ് ഉണ്ടാക്കു👍👍1

  • @Kjfifkxd
    @Kjfifkxd ปีที่แล้ว +19

    ചിരിയുണ്ട്, തമാശയുണ്ട്, ചളിയും നല്ലോണം ഉണ്ട്. ചില സമയങ്ങളിൽ ഫാമിലിയും ഒത്തു കാണുമ്പോൾ എണീറ്റു പോകേണ്ട അവസ്ഥയും ഉണ്ട്

    • @blacklover880
      @blacklover880 ปีที่แล้ว +1

      അത് ഇത് അവസ്ഥ

  • @sujathab8165
    @sujathab8165 ปีที่แล้ว +9

    തങ്കച്ചൻ അനുമോൾ ❤️❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍👏

  • @Shibhu7756
    @Shibhu7756 ปีที่แล้ว +99

    ഈ ആഴ്ച മൊത്തം അനു തങ്കു കോമ്പോ പൊളിച്ചു ❤️❤️❤️❤️❤️❤️

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      mara patti - pen patti combination !!!

    • @Shibhu7756
      @Shibhu7756 ปีที่แล้ว +12

      @@KarthikKumaran-yq9rh അത് താങ്കളുടെ ചിന്താഗതി. താങ്കൾ എല്ലാ എപ്പിസോഡിനും. ഓരോ കുറ്റങ്ങൾ മാത്രം പറയുന്ന ആളാണല്ലോ

    • @KarthikKumaran-yq9rh
      @KarthikKumaran-yq9rh ปีที่แล้ว

      @@Shibhu7756 : engil itha pudhiya kuttam. koothara നാണമില്ലാത്ത chettakkal.

    • @vavavava6057
      @vavavava6057 ปีที่แล้ว

      ​@@Shibhu7756സത്യം 😡

    • @nithinabraham7057
      @nithinabraham7057 ปีที่แล้ว

      ​@@Shibhu7756ithrem nalum negative paranjitu pettennu positive aayal mattulloru vere vallom vijarikule athukondu pulli eppozhum negative mathre parayu

  • @godwin1212
    @godwin1212 ปีที่แล้ว +43

    Thangu + Anu = starmagic

  • @ArtistManu-xu3rv
    @ArtistManu-xu3rv ปีที่แล้ว +55

    Anumol lovely person smile voice dress look like a butterfly

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 ปีที่แล้ว +13

    ഡയാന പാട്ട് പൊളിച്ചുട്ടോ.... ഇനിയും പ്രതീക്ഷിക്കുന്നു 🥰ഒപ്പം ഗെയിംസ്സും 🥰😍

  • @royvarghese2716
    @royvarghese2716 ปีที่แล้ว +10

    തങ്കു ❤️❤️❤️❤️❤️

  • @shylajakrishna7783
    @shylajakrishna7783 ปีที่แล้ว +17

    തങ്കു അനു പൊളിച്ചു ❤❤❤😂😂

  • @parvathykuttappan1268
    @parvathykuttappan1268 ปีที่แล้ว +19

    ബിനു ചേട്ടൻ, ശ്രീവിദ്യ, മൃദുല,😍😍😍😍😍

  • @civilengineer123-q4f
    @civilengineer123-q4f ปีที่แล้ว +5

    Andakkakka kondakkari 😂😂🤣🤣🤣🤣🤣🤣🤣🤣🤣 by Anu & Sreevidhyaaaa
    Ejjathi sanam🤣🤣🤣

  • @rashidrazz8229
    @rashidrazz8229 ปีที่แล้ว +26

    Starmagic കണ്ട് കണ്ട് ഇതിന് അഡിറ്റ് ആയവരുണ്ടോ എന്നെ പ്പോലെ 🎉❤❤️😍😍😍😍😍

  • @saidmuhammed7862
    @saidmuhammed7862 ปีที่แล้ว +21

    സ്റ്റാർ മാജിക്കിൽ ഇനി ഏതു കൊമ്പത്ത് അവർ വന്നാലും തങ്കു അനു അത് ഒരു സൂപ്പർ ജോലി തന്നെയാണ്

  • @UnaisAkalad
    @UnaisAkalad ปีที่แล้ว +28

    Anu kutty❤

  • @RajeevRgv
    @RajeevRgv ปีที่แล้ว +12

    anuMol sissy 😘

  • @sreeharigallery
    @sreeharigallery ปีที่แล้ว +10

    Anu ..thangku ...😘😘😘😘🫶🫶