ഹാഫ് ക്ലച്ച് എളുപ്പത്തിൽ പഠിക്കാം !! PRINCY DRIVING SCHOOL

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ട്രാഫിക്കിലും ചെരിവിലും വാഹനങ്ങൾ അപകടം ഇല്ലാതെ ഓടിക്കാന്‍ ഒരു ഡ്രൈവർ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ്‌ ഹാഫ് ക്ലച്ച്. അത് ശരിയായ രീതിയില്‍ പ്രാക്ടീസും ചെയ്യണം. ഈ വീഡിയോയില്‍ ഹാഫ് ക്ലച്ച്നെ പറ്റിയുള്ള basics ആണ്‌ ഷെയർ ചെയ്യുന്നത്. വിഡിയോ ഇഷ്ടമായാൽ like comment ഷെയർ ചെയ്യുക.👍👍👍
    Half clutch is a technique used to control the vehicle in traffic, inclined surface etc. For a smooth and safe driving a driver must know to about half clutch and should practice it properly. In this video we are sharing some basics about half clutch. If you found this video useful, please like, comment and share

ความคิดเห็น • 22

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 3 วันที่ผ่านมา

    നല്ല വിഡിയോ 👍👍❤️

  • @HridyaandAbhiworld.
    @HridyaandAbhiworld. ปีที่แล้ว +3

    നല്ല വീഡിയോ നല്ല മനസിലായി ഒരുപാട് നന്ദി

  • @ameerakp8872
    @ameerakp8872 ปีที่แล้ว

    Strdy nte test aayrnnu ...Alhamdulillah njn pass aayi. Ningalde videos aan nk help cheythe😊 Thank you so much 😊

  • @seenamani9849
    @seenamani9849 ปีที่แล้ว +1

    Thank you brother. Very good class for H,. Good bless you

  • @SinanpsSinan
    @SinanpsSinan 2 หลายเดือนก่อน

    പൊളിച്ചു എപ്പളാ ശരിക്കും മനസിലായത്

  • @sumathisumathi5864
    @sumathisumathi5864 10 หลายเดือนก่อน

    നല്ല വീഡിയോ നല്ല മനസ്സിൽ ആയി

  • @Sufiyanvlogs-x2w
    @Sufiyanvlogs-x2w ปีที่แล้ว +1

    🥰😊👍thank you bro

  • @VijayakumarK-sh8te
    @VijayakumarK-sh8te ปีที่แล้ว

    Very useful

  • @bushraarshadh7463
    @bushraarshadh7463 ปีที่แล้ว +8

    2nu test anu two, four wheel.. akapade oru tension anu. 😖

  • @molleythomas6581
    @molleythomas6581 ปีที่แล้ว +1

    👌👌👌

  • @mayavinallavan4842
    @mayavinallavan4842 ปีที่แล้ว +3

    ❤️❤️❤️🙏🙏🙏 30 നു ടെസ്റ്റ്‌ ആണ്

  • @stark9584
    @stark9584 ปีที่แล้ว +2

  • @ferosali111
    @ferosali111 ปีที่แล้ว +3

    ഉപ്പൂറ്റി ഫ്ലോറിൽ വെക്കരുത്. ബലം കിട്ടാൻ ഉപ്പൂറ്റി ഉയർത്തുകയാണ് വേണ്ടത് 😊

  • @AjmiSherief
    @AjmiSherief 6 หลายเดือนก่อน

    Enik 2 August test mikkavarum test fail avum

  • @mubimubi5935
    @mubimubi5935 3 หลายเดือนก่อน

    ഹാഫ് ക്ലച്ച് പതുകെ കാല് എടുത്താലും വണ്ടി off ആകുന്നു എന്തകാരണം 😊

  • @samedia7713
    @samedia7713 10 หลายเดือนก่อน

    മനസ്സിലാവുന്നില്ല