ഒരു ഡോക്ക്ടർ വാചാലനാകുമ്പോൾ, പെട്ടിയിൽ പണം വീഴാതെ സംഗതികൾ ജനങ്ങൾക്ക് മുൻപിൽ വെക്കാനുള്ള സന്മനസ്സ് കാണിക്കുമ്പോൾ ഗുണം ലഭിക്കുന്നത് ആയിരങ്ങൾക്കാണ്,നന്ദിയുണ്ട് ഡോക്ടറേ നന്ദിയുണ്ട്.
Great... നല്ല എപ്പിസോഡ് നന്ദി. നല്ല അവതരണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.. L3,L4 നു റോഡപകടത്തിൽ പരിക്കു പറ്റിയിരുന്നു.. ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലാതെ സുഖ മായി പോകുന്നു. വിശദമായ അടുത്ത എപ്പിസോഡ് ഉടൻതന്നെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു ..
ഉപയോഗപ്രദമായ വീഡിയോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ വലിച്ചു നീട്ടുന്നു എന്ന് പരാതി ഉള്ളവർക്കായി ഒരു ടിപ്പ് പറഞ്ഞു തരാം, വീഡിയോ സ്പീഡ് 1.5 ൽ വച്ചാൽ മതി (മുകളിൽ വലതുവശത്തെ മൂന്നു ഡോട്ട് ൽ പ്രസ്സ് ചെയ്ത് normal എന്നത് സെലക്ട് ചെയ്ത് സ്പീഡ് മാറ്റാം) Thank you
I request never to cut short details for the sake of a video.. you are trying to be honest and descriptive for common people like me to understand. I appreciate and respect the dedication.
Thanks a lot for the very encouraging feedback. We will continue to be as detailed and comprehensive as possible. Only then, it will benefit the common public. Thanks once again and continue watching...🙏🙏🙏
Sir your vdo is absolutely superb ,present your own way sir if somebody wants short one they can speed up the vdo .Majority of your viewers are layman in medical sciences.I am one among them,so sir pls go head
👌very valuable information u r sharing, Sir. Sir I hve to share my own experience n life style which I think may help diabetics. For the last 36 yrs I am diabetic n now I m at verge 68.If u specially accord sanction to explain thru this media only, I m rdy Sir.
Hi, doctor.... Prediabetes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Prediabetic diabetics ആവാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ I mean diet and lifestyle changes എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ഒരു video ചെയ്യാൻ കഴിയുമോ.
ചോദ്യത്തിന് നന്ദി. ലഭ്യമാക്കിയ വിവരങ്ങൾ വെച്ചു നോക്കുമ്പോൾ, താങ്കൾക്ക് കാര്യമായ ന്യൂറോപതി ഉണ്ടെന്ന് വേണം കരുതാൻ. ഇത് വലിയ അപകടം ഉണ്ടാക്കിയേക്കാം. ഉടൻ തന്നെ നല്ലൊരു ഡയബെറ്റിക് ഫുട്ട് സ്പെഷ്യലിസ്റ്റിനെ കാണുക. നന്ദി.
Sir asugathinte perariyilla but last disc il disc kale thammil thammil connect cheyyunna aa connection illa athukondu last disc alpam thalli nilkunnu ennum ullililoode pokunna nerves bend aakunnu ennum ente nadu vedanaku kaaranamayi parayunnu. Ee asugathinu parayunna penthaanu doctor ? kkalarikkal,@gmail.com
Sir എനിക്ക് വയസ് 30 ആണ്, ഞാൻ 84kg ഉണ്ടായിരുന്നു. പ്രമേഹം വന്ന ശേഷം 72kg ആയിട്ട് കുറഞ്ഞു. പ്രമേഹ രോഗികൾക്ക് ശരീര ഭാരം കൂട്ടുവാൻ ഉള്ള വീഡിയോ ചെയ്യാമോ ? പ്രോട്ടീൻ പൗഡർ നല്ലതാണോ പ്രമേഹ രോഗികൾക്ക് ?
@@DIABETICCAREINDIA sorry sir... പ്രമേഹ രോഗികൾക്ക് ശരീര ഭാരം കൂട്ടുവാൻ ഉള്ള വീഡിയോ എനിക്ക് നോക്കിയിട്ട് കണ്ടില്ല. ദയവായി അതിന്റെ ലിങ്ക് replay ആയിട്ട് തരാമോ ?
ഒരു ഡോക്ക്ടർ വാചാലനാകുമ്പോൾ, പെട്ടിയിൽ പണം വീഴാതെ സംഗതികൾ ജനങ്ങൾക്ക് മുൻപിൽ വെക്കാനുള്ള സന്മനസ്സ് കാണിക്കുമ്പോൾ ഗുണം ലഭിക്കുന്നത് ആയിരങ്ങൾക്കാണ്,നന്ദിയുണ്ട് ഡോക്ടറേ നന്ദിയുണ്ട്.
Thanks for your kind words. Please continue watching...
നല്ല വിശദമായിട്ടും പറ്റാവുന്നത്രയും ലളിതമായിട്ടും ഉള്ള ഒരു ജീവശാസ്ത്ര ക്ലാസ്സ്, ഡോക്ടർ താങ്കളുടെ വിശദമായിട്ടുള്ള വീഡിയോ തന്നെ ആണ് ആവശ്യം. നന്ദി.
യോഗ ടീച്ചർ ആയ എനിക്ക് dr. ന്റെ ക്ലാസ്സ് വളരെ വളരെ ഉപകാരം ആണ് thank you so much...
Very very good Doctor. Thanks much for your valuable advices. May God bless you and your family.
Thank you Dr for your valuable information regarding back pain very well explained
സന്തോഷം Dr. നല്ല വിശദീകരണം.
ഞാൻ dr. ന്റെ പല ക്ലാസ്സുകളും എഴുതി എടുക്കാറുണ്ട്.. എന്നിട്ട് വീണ്ടും ഇരുന്നു പഠിക്കും
നല്ല ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട് സംശയം കുറച്ച് മാറി നന്ദി👍
എന്നെ പ്പോലെ യോഗ ടീച്ചർ മാർക്ക് വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്
Ethrayum nalla arivu pakarnuthansthinum vishathikarichathinum thanks Dr.
Great... നല്ല എപ്പിസോഡ് നന്ദി. നല്ല അവതരണം. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.. L3,L4 നു റോഡപകടത്തിൽ പരിക്കു പറ്റിയിരുന്നു.. ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലാതെ സുഖ മായി പോകുന്നു. വിശദമായ അടുത്ത എപ്പിസോഡ് ഉടൻതന്നെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു ..
ഏത് ചികിൽസയാണ് ചെയ്തത് എവിടെ ആയിരുന്നു pls പറയുമോ
വിശദമായി പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏🙏
ഉപയോഗപ്രദമായ വീഡിയോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ വലിച്ചു നീട്ടുന്നു എന്ന് പരാതി ഉള്ളവർക്കായി ഒരു ടിപ്പ് പറഞ്ഞു തരാം, വീഡിയോ സ്പീഡ് 1.5 ൽ വച്ചാൽ മതി (മുകളിൽ വലതുവശത്തെ മൂന്നു ഡോട്ട് ൽ പ്രസ്സ് ചെയ്ത് normal എന്നത് സെലക്ട് ചെയ്ത് സ്പീഡ് മാറ്റാം) Thank you
Ende ponnu mashe eee anatomy padichadakke marannirikkuvarunnu.. Eppol pinnem allam orma paduthiyadinu thanks.. Pinneye motta kanan bhangi undu.. Edakkekke oru change nalladanu... Thanks Dr... Waiting for next episode...
Dr valare nalla. Talk aanu
Dr ur videos r amazing and helpful very well explained.
Glad you like them!
Sir very nice message thank you
Your vedios are sooo good and helpful. Thank you
Wow...ethra nalla explanation!!!...oru karanavasalum time kurakkaruthea...vendaathavar skip cheyyoo....Dr pls continue..all the best ..
Thanks for your kind words and valuable feedback.
Very good information sir. Thankyou
Beautiful program and service to the community.
Thank you doctor
Good information sir🙋♂️👍👍👍
കൂടുതൽ സമയമെടുത്തു വിശദീകരിക്കണമേനാണ് എന്റെ abiprayam👍
Beauty of creation ... explained very well.. Thank u Dr.
Very good class and helpful
Lovely ,same like a story interesting,
Thanks
Awesome explanation sir... Botony / bio students nu pattiya lecture..keep it up..
I request never to cut short details for the sake of a video.. you are trying to be honest and descriptive for common people like me to understand. I appreciate and respect the dedication.
Thanks a lot for the very encouraging feedback. We will continue to be as detailed and comprehensive as possible. Only then, it will benefit the common public. Thanks once again and continue watching...🙏🙏🙏
താങ്ക്സ് Dr. നല്ല യൂസ് ഫുൾ സന്ദേശം 🙏🙏
നട്ടെല്ലിനെ കുറിച്ച് വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് വളരെ നന്ദി 🙏
Nalla vivaranam sir. Nanni sir
Sir wonderful explantion with great knowledge. I wait for your talk.thank you sir
Sir
Beautifully explained Even a layman can understand. Waiting for the next video
Thank you sir
Thanks for your kind words. Please continue watching.
നല്ല ക്ലാസ്സാണ്
Dr sir waiting for next video about low back pain . I am a diabetic patient last 25 years
Coming soon...
Explained very well,Thank u Dr
Well Explained Thanks
Thnx Dr
Good information
Super
Very interesting speech sir
Sir your vdo is absolutely superb ,present your own way sir if somebody wants short one they can speed up the vdo .Majority of your viewers are layman in medical sciences.I am one among them,so sir pls go head
Good information🥰
Very helpfull
.
Thank you Doctor
Super വിവരണം 👍
Good information for everybody
Well explained, thanks
Thanq sir. Thanks fr ur valuable talk🙏🙏
Very good.Apeeciate your open sharing
Happy to hear many healthy tips.
May God bless all your struggles
Thank you very much
😀😀😃😃😄😁😁
V.good. very informative.
Wow... Those nice words of appreciation really mean a lot to me and my team. Thanks a tonne, dear madam.
👌very valuable information u r sharing, Sir. Sir I hve to share my own experience n life style which I think may help diabetics. For the last 36 yrs I am diabetic n now I m at verge 68.If u specially accord sanction to explain thru this media only, I m rdy Sir.
Thanks a lot for the offer. I appreciate your generosity. Shall discuss with my team members and let you know. Please bear with me.
Super dr
Verygood
Waiting for the following episodes
Thanks ! sir,
വളരെ രകരമായ രീ തിയിലാണ് സർ. വിവരിച്ചു
തരു ന്നത്.
Your way of presenting the subject is excellent...
Sir please continue same style
വീഡിയോ കണ്ടപ്പോഴേ മനസ്സിലായി സുഹൈൽ വന്നൂന്ന്.
Well done sir
Dr.RA factor kuduthala.nalla pain undu.probiotic ulla food kazhichal kuraumo.enkl eathokeyanu athennu parayamo.
RA factor മാത്രമായി നടുവേദനയ്ക്ക് കാരണമാകുന്നത് സാധാരണമല്ല. മറ്റു കാരണങ്ങളും കൂടെയുണ്ടാകും. അവ കണ്ടു പിടിയ്ക്കണം. നന്ദി.
Supper
Thank you. വളരെ ഉപകാരപ്രദം.
Why it cannot be downloadable?
Thank you Dr for the explanation in detail.. Waiting for the 2nd n 3rd parts
Doctor idakide thirupatheelo pazhaniyilo povarundo
Illa... Muttayadichathu enikku thonniyathu kondumathram.
ഹായ് ഡോക്ടർ.....എനിക്ക് ഈ ലോക്‌ഡോൺ. Time. ൽ. ഷുഗർ. 395 ആയി... പ്രെഷർ 288..ഇപ്പോൾ. ബിപി 131. ഷുഗർ. 127 ആയി...എന്നാൽ. 1 ആയിരുന്ന. ക്രീയറ്റിന് 1.10 ആയി മാറി.....ഞാൻ. എന്താ ഇനി ചെയ്യുക...എനിക്ക് എളി വേദന. ഉണ്ട്...നടു വേദന യും ഉണ്ട്...എന്താ ചെയ്യുക
ക്ഷമിയ്ക്കണം... വിശദമായ പരിശോധന ഇല്ലാതെ, ഒന്നും പറയാനാവില്ല.
Hi, doctor....
Prediabetes നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Prediabetic diabetics ആവാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ I mean diet and lifestyle changes എന്തൊക്കെയാണ് എന്നതിനെ കുറിച്ച് ഒരു video ചെയ്യാൻ കഴിയുമോ.
Sure
@@DIABETICCAREINDIA thank you doctor... ☺️
പറഞ്ഞോളൂ കേള്‍ക്കാന്‍ ഇഷ്ടമുള്ള ആള്‍ക്കാര്‍ ഉണ്ട്
Sir,52years ulla diabetic patient anu.sugar normal ayi ponu.ente padangel randum eppolum nalla pain anu.chileppol toe fingerum pain...enikku diabetic neuropathy ulladu kondano ithrayum pain. Ee pain enikku problem ayi theerumo ennu ariyunnilla.enikku padam lost akumo ennu doubt.enthu test anu njan cheyyendadu.njan DEXA scan chaidittundu.keralathinu pureghaya njan ivide doctorodu pereyumpol dr care akunnille .
ചോദ്യത്തിന് നന്ദി.
ലഭ്യമാക്കിയ വിവരങ്ങൾ വെച്ചു നോക്കുമ്പോൾ, താങ്കൾക്ക് കാര്യമായ ന്യൂറോപതി ഉണ്ടെന്ന് വേണം കരുതാൻ. ഇത് വലിയ അപകടം ഉണ്ടാക്കിയേക്കാം. ഉടൻ തന്നെ നല്ലൊരു ഡയബെറ്റിക് ഫുട്ട് സ്പെഷ്യലിസ്റ്റിനെ കാണുക. നന്ദി.
മൊട്ട നന്നായിട്ടുണ്ട്
👍
Yes Doctor. Your also a good teacher
👏
👍👍🏼👍
Sir now loking handsome
ലൈക് അടിച്ചു
Quick question, which specialists should be consulted for back pain ?
Quick answer: Orthopedic surgeon.
Sir asugathinte perariyilla but last disc il disc kale thammil thammil connect cheyyunna aa connection illa athukondu last disc alpam thalli nilkunnu ennum ullililoode pokunna nerves bend aakunnu ennum ente nadu vedanaku kaaranamayi parayunnu. Ee asugathinu parayunna penthaanu doctor ? kkalarikkal,@gmail.com
Sounds like IVDP.
ഡോക്ടർ ഡയബറ്റിക് അസുഖം ഉള്ളവർക്കു മാത്രമാണോ കിഡ്‌നി സംബന്ധമായ അസുഖം ഉണ്ടാവുക
വൃക്കരോഗത്തിന് പ്രമേഹം പ്രധാന കാരണമാണ്.
എന്നാൽ മറ്റു പല കാരണങ്ങളുമുണ്ട്.
അയ്യേ എന്താ സർ മു ടി ഇല്ലാ തേ
പെട്ടെന്ന് ആയിക്കോട്ടെ..
Sir എനിക്ക് വയസ് 30 ആണ്, ഞാൻ 84kg ഉണ്ടായിരുന്നു. പ്രമേഹം വന്ന ശേഷം 72kg ആയിട്ട് കുറഞ്ഞു. പ്രമേഹ രോഗികൾക്ക് ശരീര ഭാരം കൂട്ടുവാൻ ഉള്ള വീഡിയോ ചെയ്യാമോ ?
പ്രോട്ടീൻ പൗഡർ നല്ലതാണോ പ്രമേഹ രോഗികൾക്ക് ?
It's already done and posted. Please watch.
@@DIABETICCAREINDIA sorry sir... പ്രമേഹ രോഗികൾക്ക് ശരീര ഭാരം കൂട്ടുവാൻ ഉള്ള വീഡിയോ എനിക്ക് നോക്കിയിട്ട് കണ്ടില്ല. ദയവായി അതിന്റെ ലിങ്ക് replay ആയിട്ട് തരാമോ ?
@@jomongeorge1274 th-cam.com/video/hGFDdPC_Z08/w-d-xo.html
@@jomongeorge1274 th-cam.com/video/0x_Bx2plhkM/w-d-xo.html
@@jomongeorge1274 th-cam.com/video/r50S1MPB9VU/w-d-xo.html
Please ignore all such comments
എന്നെ വഴക്കു പറയരുത്. മലദ്വാരം എന്ന വാക്കിനു പകരം മറ്റെന്തെങ്കിലും വാക്ക്...
"അമേധ്യ സുഷിരം "
എന്നാണെങ്കിലോ? 😝😝😝
@@DIABETICCAREINDIA,
ഒട്ടും മുഷിയില്ല്യ.
Are you a M D ?
No
D.r കെളാഠ
അയ്യോ Dr എല്ലാവരെയും MBBS പരീക്ഷ എഴുതിക്കും എന്ന് തോന്നുന്നു.
ശരീരം മഹാത്ഭുതം.
Oh drum coronamotta adicho 😂😂
Nalla mutta
Sir
Wonderful,really appreciated.
Thank you.
എന്തേങ്കിലും അസുഖം ഉണ്ടേങ്കിൽ ഡോക്ടറേ ഒന്നു കാണിച്ചു കൂടേ മിസ്റ്റർ
ആരോടാണീ ചോദ്യം?
very well explained sir.
Very helpful
Thank u dr.
Supper dr.
Thank you sir
👍👍
Thanks Dr