🔥പ്രാർത്ഥിച്ചു തീരുംമുമ്പേ അത്ഭുതകരമായ മാറ്റങ്ങൾ നിങ്ങൾ കാണും, ഉറപ്പ്🔥

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.3K

  • @prasobhkumar1391
    @prasobhkumar1391 2 ปีที่แล้ว +1

    കർത്താവേ എൻ്റെ എല്ലാം നിയോഗങ്ങളും അങ്ങേയ്ക്ക സമർപ്പിക്കുന്നു ആമേൻ

  • @beenasebastian9946
    @beenasebastian9946 ปีที่แล้ว +1

    പിതാവായ ദൈവമേ എന്റെ പ്രാർത്ഥനകേൾക്കണമേ

  • @shanenima2332
    @shanenima2332 2 ปีที่แล้ว +8

    യേശുവേ ഞങ്ങളുടെ കുടുംബത്തിന് നല്ല സുഖത്തെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.

  • @gopakumargopakumar4618
    @gopakumargopakumar4618 2 ปีที่แล้ว +1

    എൻ്റെ ഈശോയെ ഞങ്ങളുടെ രോഗ പീഡകൾ മാറ്റി ത ര ണ മെ എൻ്റെ കാലിൻ്റെ വേദന യും നീരും മാറ്റി തരേണമേ ആമ്മേൻ യേശുവേ ന ന്ദി സ്തുതി ആരാധന മഹത്വം എൻ്റെ ഈശോയെ എന്നെക്കാൾ രോഗമുള്ളവരേയും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു ' ആ മ്മേൻ " :,

  • @vijayamohanankm9318
    @vijayamohanankm9318 2 ปีที่แล้ว +4

    ഈശോയെ,എന്റെ എല്ലാ ആരോഗ്യ പ്രശ്നങ്ങളും മാറ്റി പൂർണ ആരോഗ്യം തരേണമേ.അമീൻ.

  • @prasanaprasana1641
    @prasanaprasana1641 2 ปีที่แล้ว +17

    കർത്താവെ.. എന്റെ പാപങ്ങൾ ക്ഷമിച്ചു എന്റെ രോഗങ്ങൾ എന്റെ കുടുംബത്തിലുള്ള രോഗിയായിട്ടുള്ള എല്ലാവരെയും സൗഖ്യ മക്കണമേ 🙏

    • @Nokklachiya
      @Nokklachiya 2 ปีที่แล้ว +1

      ആമേൻ

    • @marythoman9091
      @marythoman9091 ปีที่แล้ว

      To healfraji😊

    • @marythoman9091
      @marythoman9091 ปีที่แล้ว

      Tohe😊alfranji sr rajini

    • @marythoman9091
      @marythoman9091 ปีที่แล้ว

      Totouchalltbsskçkkthd familysrrajni

    • @annie.mathew3529
      @annie.mathew3529 8 หลายเดือนก่อน

      Esoye, enneyum ente makkaleyum, perakuttikaleyum anugrahikkayum, arogyavumdeerkayusum nalkukayum cheyyename. 🙏

  • @mercybinu1716
    @mercybinu1716 ปีที่แล้ว

    കർത്താവേ എന്റെ സഹോദരിയുടെ രോഗം മാറ്റണമേ 🙏🏻🙏🏻🙏🏻പുർണ്ണ മായ ആരോഗ്യം നൽകേണമേ കർത്താവേ 🙏🏻ഞങ്ങൾ ചെയ്തു പോയഎല്ലാ തെറ്റുകളും ക്ഷമിക്കേണമേ 🙏🏻🙏🏻പരസ്പരം ക്ഷമിക്കാനുള്ള ഒരു മനസ്സ് നൽകേണമേ 🙏🏻🙏🏻🙏🏻 എല്ലാരോഗികളെയും താഴ്ത്തി ഏല്പിക്കുന്നു 🙏🏻എല്ലാവരെയും സൗഖ്യ പെടുത്തേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻

  • @sajiabraham7325
    @sajiabraham7325 ปีที่แล้ว +1

    എന്റ ഈശോയെ എല്ലാ സാമ്പത്തിക തടസങ്ങളും രോഗങ്ങളും ശത്രുകളയും മാറ്റിത്തന്ന് അനുഗ്രഹിക്കണമേ..
    എല്ലാവരുടേയും നിയോഗം സാധിച്ചു അനുഗ്രഹിക്കണമേ. ആമ്മേൻ r👃👃

  • @marygeorge5573
    @marygeorge5573 2 ปีที่แล้ว +7

    കർത്താവേ രോഗികളായ ഞങ്ങളിൽ കനിയേണമേ ഞങ്ങൾ എല്ലാവർക്കും ശരീരത തഖ്യം തുരേണമേ ആമ്മേൻ 🙏🌹👏💐❤️❤️🙏🙏❤️❤️🙏🙏🌹

  • @kalachenthamara6798
    @kalachenthamara6798 2 ปีที่แล้ว +1

    എന്റെ വയറു വേദന യും പൈൽ സ് ന്റെ ബുദ്ധി മുട്ടും മാറ്റി തരേണമേ ആമേൻ

  • @renjut7397
    @renjut7397 2 ปีที่แล้ว +6

    എന്റെ ശരീര ക്ഷീണം മാറണമേ, എന്റെ ഈശോയെ എന്റെ അമ്മേ 🙏🏻🙏🏻

  • @ShahanaShahu-m2t
    @ShahanaShahu-m2t 3 หลายเดือนก่อน +1

    യേശുവേ, എന്റെ പാപങ്ങൾ പൊറുത്തു തരേണമേ, എനിക്ക് അർശസിന്റെ രോഗം സുഖപെടുത്തി തരേണമേ ആമേൻ

  • @susanbabu3637
    @susanbabu3637 2 ปีที่แล้ว +15

    Amen🙏🙏🙏എന്റെ ശരീരത്തിലുള്ള എല്ലാ രോഗത്തിന്റെ പീഡകളും മറുവാൻ പ്രാർത്ഥിക്കണം 🙏🙏🙏

    • @lijothomas3100
      @lijothomas3100 2 ปีที่แล้ว

      Amen Amen Amen എന്റെ ശരീരത്തിലുള്ള എല്ലാ രോഗത്തിന്റെ പീഡകള മറുവാൻ പ്രാർത്ഥിക്കണം യേശുവേ നന്ദി അനുഗ്രഹിക്കണമേ

    • @thankammababy7754
      @thankammababy7754 2 ปีที่แล้ว

      @@lijothomas3100
      8

    • @officialvlogz1166
      @officialvlogz1166 ปีที่แล้ว

      എന്റെ. ശരീരത്തിലെ. ചൊറിഞ്ഞു. പൊട്ടൽ. കാരണം. എനിക്ക്. ജോലി. നഷ്ടമാകും
      എനിക്കുവേണ്ടി. എല്ലാവരും. പ്രാർത്ഥിക്കണം. എന്റെ. മകളെ. വളർത്താൻ. വേണ്ടിയാണു. ഞാൻ. ഈആന്യനാട്ടിൽ. ജോലിക്കു. വന്നത്. ഈശോയെ. കരുണകാണികേണമേ
      ആമേൻ
      🙏🙏🙏🙏😂😂😂😂🌹🌹🌹🌹🥹🥹

    • @marythoman9091
      @marythoman9091 ปีที่แล้ว

      To heal my body pains srrajini

    • @ritathomas8181
      @ritathomas8181 ปีที่แล้ว

      Thank you Lord Amen

  • @nimmyabraham1267
    @nimmyabraham1267 2 ปีที่แล้ว +1

    ഈശോയെ എന്റെ ശാരീരിക അവശതകൾ മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @maryjaison8870
    @maryjaison8870 2 ปีที่แล้ว +3

    എന്റെ ഈശോയേ എന്റെ സഹോദരിയുo മോൻ റെയും അസുഖം മാറ്റി കൊടുക്കണമേ സിസ്റ്റർ അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @daspacharuvil1121
    @daspacharuvil1121 ปีที่แล้ว

    ആമേൻ എന്റെ കർത്താവേ എല്ലാ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ ആമേൻ ആമേൻ ആമേൻ

  • @maryjaison8870
    @maryjaison8870 2 ปีที่แล้ว +19

    എന്റെ ഈശോയെ ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും പൊറുക്കേണമേ അങ്ങ ഞങ്ങളെ സ്വന്തമായി സ്വീകരിക്കേണമേ കർത്താവേ ഞങ്ങളുടെ രോഗത്തെ എടുത്തു മാറ്റണമേ ഞങ്ങൾക്ക് ആയുസ്സ് ആരോഗ്യം ആത്മധൈര്യം തന്നു ഞങ്ങളെ രക്ഷിക്കേണമേ

    • @shobanaraju1642
      @shobanaraju1642 2 ปีที่แล้ว +1

      Entekayudevethanamattitharename.ammen

    • @sreedevi7659
      @sreedevi7659 2 ปีที่แล้ว

      എന്റെ ജോലിസ്ഥലത്തെ അനുഗ്രഹിക്കേണമേ. ആമേൻ

    • @marykuttychacko261
      @marykuttychacko261 2 ปีที่แล้ว

      Entemakanumanasathara.nalkAnameamene

    • @sreedevi7659
      @sreedevi7659 2 ปีที่แล้ว

      എന്റെ ഈശോയെ എന്റെ മകൾ രാതികയ്ക്കു. Ketet. എക്സാം കഴിഞ്ഞു. ഒരു നല്ല. റിസൾട്ട് 100/മാർക്ക് കിട്ടുവാൻ വേണ്ടി അവിടുന്ന് പ്രാർത്ഥിക്കണം

    • @srrosemaryjoseph9236
      @srrosemaryjoseph9236 2 ปีที่แล้ว +1

      ഈശോയെ ലോകം മുഴുവനുമുള്ള എല്ലാ രോഗികളെയും അങ്ങ് മനസായി എല്ലാവരെയും അനുഗ്രഹിക്കണമേ ഈ പാപിനിയേ ശ്രവിക്കേണമേ

  • @annmariyapoly4617
    @annmariyapoly4617 2 ปีที่แล้ว +4

    എന്റെ ഈശോ എന്റെ എല്ലാ വേദനകളും വിഷമങ്ങും മാറ്റി എന്നെ സുഖപ്പെടുത്തി എന്നെ പരിശുദ്ധാത്മ വിനാൽ നിറക്കണമേ 🙏🏼🕯️🙏🏼🕯️🙏🏼🕯️🙏🏼

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว +1

      Ente molude marriage ettam nanny nadathan venda panam therene

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Shiny yude avashyam nadathy kodukene

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Elsy kochamayude rogam many kodukene

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Ellavarayum sughmakeneme

    • @elmyjacob3949
      @elmyjacob3949 ปีที่แล้ว

      Ente makante vishamangal Matty kodukaneme.oru joly nalky anugrahikaname

  • @dileeppndileep5194
    @dileeppndileep5194 2 ปีที่แล้ว +1

    ഈശോയെ കിഡ്നി രോഗിയായ എന്റെ മകന് രോഗശാന്തിക്കായി പ്രാർത്ഥിക്കണമേ . ആമേൻ

  • @renjut7397
    @renjut7397 2 ปีที่แล้ว +5

    എന്റെ ഓവറിയിലെ സിസ്റ്റും, ലിവെറിലെ ഫാറ്റും മാറണമേ എന്റെ ഈശോയെ എന്റെ അമ്മേ 🙏🏻❤❤

  • @neethurajappan8313
    @neethurajappan8313 ปีที่แล้ว +1

    Jesus please cure my food allergy 🙏

  • @elsysunnyelsysunny6245
    @elsysunnyelsysunny6245 2 ปีที่แล้ว +9

    കർത്താവെ കരുണ ആയിരിക്കണമേ... ഞങ്ങളുടെ കുടുംബത്തിൽ രോഗികൾ ആയ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... പൂർണമയും സൗഖ്യപെടുത്തണമേ... അനുഗ്രഹിക്കണമേ... 🙏🙏🙏

  • @sobhapsobhap9472
    @sobhapsobhap9472 2 ปีที่แล้ว

    കർത്താവെ എന്റെ ഭർത്താവിന്റെ അസുഖം നോർമൽ ആക്കി കൊടുക്കേണമേ എനിക്ക് അറിയാവുന്നവരുടെയും അറിയാന്മലതവരുടെയും അസുഖങ്ങൾ മാറ്റി കൊടുക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว +4

    കർത്താവേ എന്റെയും എന്റെ ഭർത്താവിന്റെയും മക്കളുടെയും സഹോദരങ്ങളുടെയും എല്ലാ രോഗ പീഢകളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

    • @subhavs1987
      @subhavs1987 ปีที่แล้ว

      എന്റെ കുഞ്ഞിന് 10 വയസ്സായി ഇതു വരെ സംസാരം നേരെ ആയിട്ടില്ല. ഒന്ന് പ്രാർത്ഥിക്കണേ

    • @marythoman9091
      @marythoman9091 ปีที่แล้ว

      To heal my allpains sr rajini

  • @sajinisachu126
    @sajinisachu126 ปีที่แล้ว +2

    ഈശോയെ എന്റെ എല്ലാ പാപങ്ങളും പൊറുക്കണേ എന്റെ തെറ്റുകൾ പൊറുക്കണേ എന്നോട് കരുണ തോന്നണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ എല്ലാ മാനസിക ശാരീരിക സാമ്പത്തിക പ്രശ്നങ്ങളും രോഗങ്ങളും വിഷമങ്ങളും സങ്കടങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരണേ എന്റെ വിശ്വാസം വർധിപ്പിക്കണേ എന്റെ വിശ്വാസം ആഴപെടുത്തണേ കരുണാമയനെ എന്നോട് കരുണ തോന്നണേ എന്റെ പാപങ്ങൾ പൊറുക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @jyothim4009
    @jyothim4009 2 ปีที่แล้ว +10

    യേശുവേ നന്ദി യേശുവേ സ്ത്രോത്രം യേശുവേ ആരാധന 🙏🙏🙏🙏

    • @marimmathomas3924
      @marimmathomas3924 2 ปีที่แล้ว +1

      Praise the lord

    • @sumonipaul6564
      @sumonipaul6564 2 ปีที่แล้ว

      Kindly pray for my family Mathava pray for my daughter and her family and pray for her son’s shyness

  • @sharletjohn9310
    @sharletjohn9310 2 ปีที่แล้ว

    ഈശോയെ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എനിക്ക് പൂർണ സൗഖ്യം നൽകി ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള അനുഗ്രഹം നൽകണമെ! ആമേൻ .

  • @jainybabu6458
    @jainybabu6458 2 ปีที่แล้ว +14

    ഈശോയോ എന്റെയും എന്റെ കുടുംബത്തിന്റെയും മേലുള്ള എല്ലാ തഴക്കദോഷങ്ങളും എടുത്ത് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ എല്ലാ രോഗികൾക്ക് അവിടത്തേ സൗഖ്യം നൽകി അനുഗ്രഹിക്കണേ

  • @reethammaashokan5385
    @reethammaashokan5385 2 ปีที่แล้ว

    എന്റെ ഈശോയേ ഞാൻ സമര്‍പ്പിച്ച എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ. ഞങ്ങളെ സൗഖ്യം നൽകി അനുഗ്രഹിക്കണമേ.

  • @gesalalazar63
    @gesalalazar63 2 ปีที่แล้ว +4

    എന്റെ മരുമകളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒന്നാം പ്രമാണം ലംഘനത്തിൽ നിന്നും ഉണ്ടായ എല്ലാ പാപത്തിൽനിന്നും വിടുതൽ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. സമാധാനം ആഗ്രഹിക്കുന്നു. ഈശോയെ. 🙏

  • @anniejohn8242
    @anniejohn8242 ปีที่แล้ว +1

    Enta makkeluda Auysinum Arogioethin vendy praprthikanama Amen

  • @anitaantony9144
    @anitaantony9144 2 ปีที่แล้ว +6

    Please restore health of myself and my husband physically, emotionally, spiritually and mentally in the mighty name of Jesus Christ Amen I humbly pray 🙏

  • @jincyantony5390
    @jincyantony5390 4 หลายเดือนก่อน

    ഈശോയെ എന്റെ ചേച്ചിയുടെ മേൽ കരുണയായിരിക്കണമേ സൗഖ്യപെടുത്തണേ ആമേൻ 🙏🏻

  • @ajithajose278
    @ajithajose278 2 ปีที่แล้ว +7

    എന്റെ മക്കൾ രണ്ടുപേരും പ്രാർത്ഥനയിൽ മുന്നേറുവാനും ദൈവീക ജ്ഞാനം കൂടുതൽ ആയി ഉണ്ടാകുവാനും പ്രാർത്ഥിക്കണം

  • @nimmyabraham1267
    @nimmyabraham1267 2 ปีที่แล้ว

    ഈശോയെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരോട് കരുണ കാണിക്കണമേ ആമേൻ

  • @sudhirjacob8587
    @sudhirjacob8587 2 ปีที่แล้ว +3

    Fathers speedy recovery of cellulitis R leg pain discharge.special prayer.mothers free movements.special prayer.Grand parents wife children's health.special prayer.praise the Lord.amen

  • @maryseena5352
    @maryseena5352 2 ปีที่แล้ว

    ഈശോയെ പഠിക്കുന്ന എന്റെ മക്കൾക്ക് ഓർമ്മശക്തി നൽകേണമേ പഠിക്കുവാനുള്ള ഉത്സാഹം നൽകേണമേ ആമ്മേൻ 🙏🌹🌹🌹🙏🙏

  • @neethubiju3420
    @neethubiju3420 2 ปีที่แล้ว +4

    Lord Jesus Heal Sini who is suffering from Cancer Please pray for her relief Amen

  • @neethubiju3420
    @neethubiju3420 2 ปีที่แล้ว +3

    GOD Please heal me from mý body pain & Gasproblem. Amen

  • @DeviCv
    @DeviCv 29 วันที่ผ่านมา

    കർത്താവെ എന്റെ ജീവിത പങ്കാളിയുടെ കിഡ്നി തകരാർ മാറ്റി തരണേ യേശുവേ 🙏🙏🙏🙏 എന്റെ പൊന്നു തമ്പുരാനെ അവൻ ഒരുപാട് വേദന സഹിക്കുന്നുണ്ട് ഒന്നിനും പറ്റാത്ത അവസ്ഥ ആണ് തമ്പുരാനെ അവന്റെ അസുഖമ് പൂർണം ആയി മാറ്റി തരണമേ പിതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @pathilchiravincent1800
    @pathilchiravincent1800 2 ปีที่แล้ว +4

    My Lord Jesus Thank you for giving me and my families and my son's and his wife everything and given upto here good health.
    My Lord Jesus you are the healer Lord heal and cure and touch the heal all the Cancer patients and all the critical illness peoples and all the sickness Lord Jesus bless and protect and heal everyone.
    My Lord Lord Jesus bless and heal in whole world humanities.
    Lord Jesus give good health everyone.

  • @rajendraprasad3316
    @rajendraprasad3316 6 หลายเดือนก่อน +1

    ഈശോ എൻെറ ചുമയും ജലദോഷവും മറ്റ് അസുഖങ്ങളുംമാറ്റിതരണേ നന്ദി ഈശോ യേ

  • @renjut7397
    @renjut7397 2 ปีที่แล้ว +5

    യേശുവേ നന്ദി, യേശുവേ സ്തോത്രം

  • @layajoji8794
    @layajoji8794 2 ปีที่แล้ว +2

    എന്റെ അമ്മയ്ക്ക് brain tumer സർജറിയെ തുടർന്നുള്ള ഇൻഫെക്ഷനും സീരിയസ് ആയ അവസ്ഥയും മാറ്റി അനുഗ്രെഹിക്കണേ

  • @sophijob1258
    @sophijob1258 2 ปีที่แล้ว +4

    Lord jesus heal me and my family members from illness .. good health for my children's . .secure my job without any problems..financial difficulties and debts . . Get approval of studied course for my son get good job good course for higher studies . Blessed future for my sons .Amme mathave help us . Peace in home ..

    • @marythoman9091
      @marythoman9091 ปีที่แล้ว

      To heal franji Jerry others myself to heal Mee srrajini

    • @marythoman9091
      @marythoman9091 ปีที่แล้ว

      To heal my leg pain srrajini

  • @asglitch2713
    @asglitch2713 ปีที่แล้ว +1

    എനിക്ക് തല വേദന ആണ് പ്രാർത്ഥിക്കണം എനിക്ക് വേണ്ടി 🙏🙏

  • @merldoll
    @merldoll 2 ปีที่แล้ว +3

    Kindly pray for my family to bless us n keep us in good health n happiness. Thank you Jesus and praise you Jesus Amen

  • @leny_joyan_
    @leny_joyan_ ปีที่แล้ว

    ആമേൻ എൻറെ ശിരസു മുതൽ പാദം വരെയുള്ള വിവിധങ്ങളായ രോഗങ്ങൾ അസ്വസ്ഥതകൾ മാറിക്കിട്ടാൻ പ്രാർത്ഥിക്കണമേ

  • @Bincy12
    @Bincy12 2 ปีที่แล้ว +7

    Please 🙏🥺 pray for my mother, she is suffering from Pemphigus vulgaris disease in the critical situation,I am the daughter, my mind is broken.Please pray for healing to my mum,as soon as possible.Thank you.Amen, Hallelujah, Glory to the Lord🙏💟

    • @gracyjoseph2078
      @gracyjoseph2078 2 ปีที่แล้ว

      Jesus bless our family and children 🙏

    • @margratmacedo1008
      @margratmacedo1008 2 ปีที่แล้ว

      P
      Please Be
      Please Bless my husband He sulfering with urin Problem thank you Jeas us

    • @margratmacedo1008
      @margratmacedo1008 2 ปีที่แล้ว

      Je as us please Bless my husband He is suffering With Urine Problem thank you Jeas us

  • @maryseena5352
    @maryseena5352 2 ปีที่แล้ว

    കർത്താവെ എനിക്കു ചെവികൾക്ക് കേൾക്കാൻ സാധിക്കേണമേ പറയുന്നത് മനസിലാക്കാൻ എന്റെ ഞരബുകൾ സുഖപ്പെടുത്തേണമേ ആമ്മേൻ എന്റെ മക്കൾ വിശ്വാസത്തിൽ valarename

  • @ancydhall1515
    @ancydhall1515 2 ปีที่แล้ว +5

    In the name of jesus, please heal my leg pain, diabetes, my daughter 's eye sight problems gallbladder stone, irregular periods, and swelling in legs, my son ligament tear and my husband' s diabetes and hypertension, please pour ur precious blood on us and heal all of our health problems

    • @sophygeorge3231
      @sophygeorge3231 2 ปีที่แล้ว

      I am praying for my special intentions

    • @margratmacedo1008
      @margratmacedo1008 2 ปีที่แล้ว

      കർത്താവേ - എന കൊഴിച്ച മാറ്റി തരേണമേ ആമേൻ യേശുവേ നന്ദി സ തു തി

    • @margratmacedo1008
      @margratmacedo1008 2 ปีที่แล้ว

      എന്റെ മുടി കൊഴിച്ചൽ മാറ്റി തരേണമേ ആമേൻ കർത്താവേ

  • @omanamc6545
    @omanamc6545 2 ปีที่แล้ว +3

    Please pray for me ( Omana Joseph ) and Shiny Shaji to recover soon from sever pain in knee and body. Currently we are admitted in hospital for our treatment. Also we are requesting prayer for all the people who are admitted in Koothatukulam Govt.Aurvedha hospital. Please pray for all of us.
    Thank you

  • @aishapramod2881
    @aishapramod2881 2 ปีที่แล้ว

    ഈശോയെ ഇപ്പോൾ തന്നെ കടന്നു വന്നു സ്പർശിക്കണമേ. നടുവ് വേദന പരിപുർണമായി മാറ്റിതരണമേ

  • @ranivarghese7152
    @ranivarghese7152 2 ปีที่แล้ว +7

    Heal me Lord from my hand, shoulder and back pain. Heal my daughter also from hand pain. Thank You Jesus from all that You give us🙏

    • @VKD-00
      @VKD-00 2 ปีที่แล้ว

      Sandhya binoy de canser rogam sugappeduthi tharename eshoye ❤❤❤❤❤❤❤❤❤❤❤❤❤

    • @sudamonyd7850
      @sudamonyd7850 2 ปีที่แล้ว

      @@VKD-00 രോഗം.mattitharanam കർത്താവേ

  • @ushanayak7452
    @ushanayak7452 2 ปีที่แล้ว

    കർത്താവെ body പെയിനിൽ നിന്നും മറ്റ് എല്ലാ രോഗങ്ങളിൽ നിന്നും ഏല്ലാവർക്കും വിടുതൽ നല്കണമേ

  • @nimmyabraham1267
    @nimmyabraham1267 2 ปีที่แล้ว +12

    ഈശോയെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അവരെ ശക്തിപ്പെടുത്തണം അവരെ സൗഖ്യ പ്പെടുത്തണം ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @sumafijo8324
    @sumafijo8324 2 ปีที่แล้ว +3

    Pray for my family 🙏🙏

    • @sajimathew5834
      @sajimathew5834 2 ปีที่แล้ว

      കർത്താവെ എന്റെ നാവിൽ നിറൽ മാറാനും എന്റെ ശരീരത്തിൽ ഉള്ള വേദന മാറാനും എന്റെ അലട്ടുന്നു എല്ലാം പ്രയാസങ്ങൾ മാറാനും വേണ്ടി പാർത്ഥിക്കണംസിസ്റ്റർ. ഞാൻ ഗുജറാത്തിൽ ആണ്

  • @seokjinparkjimin8252
    @seokjinparkjimin8252 2 ปีที่แล้ว +1

    സ്നേഹപിതാവായ ദൈവമേ എന്റെ മകൾ Ann V Thadayouse നും Blessin മോനും പഠിക്കാനുള്ള നല്ല ബുദ്ധിയും നല്ല ഓർമ്മശക്തിയും പഠിക്കാനുള്ള ആഗ്രഹവും പരിശുദ്ധാത്മ തീഷ്ണതയും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.

    • @sheenasaju2482
      @sheenasaju2482 2 ปีที่แล้ว

      അലർജിമാററണേമ

  • @mottyroland5099
    @mottyroland5099 2 ปีที่แล้ว +4

    Thank u Jesus for healing me.🙏

  • @babuvargheese5009
    @babuvargheese5009 9 หลายเดือนก่อน

    മാതാവേ എന്റെ മക്കള തിരിച്ചറിയാൻ kazhivuklനന്മ തിന്മകഴിവുള്ളവര്ക്കി മറ്റേണ്ണമ്മേ അവരെ നേർവഴിക്കു നടത്തേണ്ണമ്മേ അനുഗ്രഹിക്കേണമേ മാതാവേ അങ്ങയുടെ സർരക്ഷണം എന്നും എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടായിക്കർന്നമ്മേ amenn

  • @pushpamary3063
    @pushpamary3063 2 ปีที่แล้ว +15

    പിതാവായ ദൈവമേ !Healing prayer എന്ന ഈ ചാനൽ , എത്രയും നല്ല രീതിയിൽ വചനം ഉൾപ്പെടുത്തി പ്രാർത്ഥന പങ്കു വയ്ക്കുന്ന ഈ ചാനൽ , എത്രയും വേഗത്തിൽ ലോകം മുഴുവൻ വ്യാപിക്കാൻ ഇടവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു . ആമേൻ...

    • @marythoman9091
      @marythoman9091 ปีที่แล้ว

      😢sr Franjo to heal her pray for her healing sr rajini 2:05

    • @upamanneubabu5962
      @upamanneubabu5962 ปีที่แล้ว

      ആമ്മൻ.ഏൻറേ സഹോദരിയുടെ എല്ലാ അസുഖങ്ങളുംനീക്കിക്കളയണണമേ ആമ്മൻ

    • @upamanneubabu5962
      @upamanneubabu5962 ปีที่แล้ว

      ആമ്മൻ.എൻറെ എല്ലാ അസസ്ഥഥകളും നീക്കിത്ഥരണമേ ആമ്മൻ.എൻറെഎല്ലാ കഠങ്ങളും വീട്ടിതരണമേ ആമ്മൻ

    • @upamanneubabu5962
      @upamanneubabu5962 ปีที่แล้ว

      കരൾ രോഗം ശ്വാസംമുട്ടൽ അസിഡിറ്റി എന്നീ എല്ലാ അസുഖങ്ങളും ശരീരത്തിൽ നിന്നുംമാറ്റീക്കൊടുക്കണമേ.ആമ്മൻ

    • @upamanneubabu5962
      @upamanneubabu5962 ปีที่แล้ว

      എൻറെ സഹോദരിയുടേ പ്റാത്ഥന കരുണയോടെഅവൾക്കു വേണ്ടി അപേക്ഷ ിക്കണമെ

  • @sherinshalom4054
    @sherinshalom4054 2 ปีที่แล้ว

    ഈശോയെ, എനിക്ക് നല്ല ഒരു സ്ഥാപനത്തിൽ സ്ഥിരമായ, മോശമല്ലാത്ത , വരുമാനത്തിൽ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ .

  • @merldoll
    @merldoll 2 ปีที่แล้ว +4

    Kindly pray for my family to bless us heal us from all illnesses n keep us in good health n cheers. Mother Mary pray for us n intercede for us. Thank you Jesus and praise you Jesus Amen

  • @shineyninan6009
    @shineyninan6009 ปีที่แล้ว +1

    Amen

  • @sandhyalekshmi6252
    @sandhyalekshmi6252 2 ปีที่แล้ว

    ഈശോയെ എന്റെ അമ്മയുടെ അസുഖം പൂർണ്ണമായി മാറ്റി തരേണമേ.

  • @Lovely-x6o
    @Lovely-x6o ปีที่แล้ว

    ഈശോയെ എന്റെ മോന്റെ പുറം വേദന മാറ്റികൊടുക്കണമേ

  • @sudhirjacob8587
    @sudhirjacob8587 ปีที่แล้ว

    Praise the Lord for all blessings given upon us brothers Dinakardas speedy recovery.of cancer lymphoma Father Mr is jacob speedy recovery of cellulitis R leg cure and heal my brother Dinakardas Amen.amen Amen Amen.amen Amen Amen.amen Amen Amen.amen cure fathers cellulitis R leg pain discharge cellulitis R leg. Special prayer for this New happy New year. Praise the Lord for all blessings given upon us for last 1 health.amen Amen.amen Amen Amen.amen Amen Amen.amen Amen Amen.amen Amen

  • @lalykuriakose5196
    @lalykuriakose5196 2 ปีที่แล้ว +1

    കർത്താവെ എന്റെ disc problems മാറ്റി തന്നു എന്നെ അനുഗ്രഹിക്കണമേ.

  • @20.aparnasanthosh86
    @20.aparnasanthosh86 5 หลายเดือนก่อน +1

    കർത്താവആയ ദൈവമേ എന്റെ മകളുടെ ഷുഗർ മാറ്റി തരണമേ 🙏🙏🙏

  • @sujabiju8937
    @sujabiju8937 ปีที่แล้ว

    ഈശോയെ Rangante ഓർക്കനാവും ശർദിയും എത്രയും വേഗം മാറ്റി അവനു രോഗ സൗഖ്യം അവിടുന്നു കൊടുക്കണേ 🙏🙏🙏🙏

  • @saburaghavan5361
    @saburaghavan5361 2 หลายเดือนก่อน +1

    ഈശോയെ എന്റെ രോഗം സുഖം ആക്കണേ 🙏🏻

  • @aishapramod2881
    @aishapramod2881 2 ปีที่แล้ว

    സൗഖ്യം പ്പെടുത്തി അനുഗ്രഹിക്കേണമേ ഈശോയെ

  • @sunilsunilkumar7344
    @sunilsunilkumar7344 ปีที่แล้ว

    യേശുവേ ente സങ്കടങ്ങൾ ettedukename🙏edath marilulla മുഴ പെട്ടെന്ന് സുഖം പ്രാപിക്കണേ 🙏ആരോഗ്യം 🙏🙏🙏🙏🙏

  • @dianafermas645
    @dianafermas645 ปีที่แล้ว +1

    പാൻക്രിയാസ് വൃക്ക ഇവയിൽ വന്ന അസുഖം മാറ്റികൊടുക്കണമേ

  • @jessyantony8268
    @jessyantony8268 2 ปีที่แล้ว

    ഈശോയെ എനിക്ക് കൈ പൊക്കാൻ പറ്റുനില്ല. വേദനയും... എനിക്ക് രോഗശാന്തി തരണമെ

  • @preethamolly918
    @preethamolly918 2 ปีที่แล้ว

    കർത്താവെ യൂട്രസിന്റെ അസുഖം, ഹാർട്ട്‌ പ്രോബ്ലം, ആർതറേറ്റസ്‌ ഈ അസുഖങ്ങൾ കൊണ്ട് വിഷമം അനുഭവിക്കുന്ന എനിക്ക് രോഗസൗഖ്യ0 തരണമേ പിതാവേ.....
    എന്റെ മോൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.... പൈൽസ് രോഗം കൊണ്ട് കഷ്ട്ടത അനുഭവിക്കുന്ന എന്റെ മോൾക്ക് സൗഖ്യം കൊടുക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😓😓😓🙏🙏🙏🙏

  • @sijisaramma9202
    @sijisaramma9202 2 ปีที่แล้ว

    ഈശോയേ എൻ്റെ മകൾ ലയകുട്ടിടെ വയർ വേദനയും. മറ്റ് അസുഖങ്ങളും. Mattennmme

  • @maryseena5352
    @maryseena5352 2 ปีที่แล้ว +1

    ഈശോയെ എന്റെ ചെവിൾക് കേൾവി തരേണമേ
    എന്റെ അലർജി മാറ്റിത്തരേണമേ
    ഈശോയെ എന്റെ മക്കൾ വിശ്വാസത്തിൽ വളരേണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @Jonosvedios
    @Jonosvedios 2 ปีที่แล้ว

    ഈശോയേ എന്റെ മകന്റെയും അനിയ ത്തിയുടെ മക്കളുടെ മേലും കരുണ യാകണേ അവരുടെ അസുഖം ഈശോയോ മാറ്റണേ കർത്താവേ ഈ നിമിഷം അവരുടെ മേൽ കരുണ യാകണേ ഈ രോ യേ പാപി യായ എന്റെ മേൽ കരുണ യാകണേ

  • @ramanivc.3406
    @ramanivc.3406 2 หลายเดือนก่อน +1

    കര്‍ത്താവെ എന്‍റെവേദനമാറ്റേണമേ

  • @annie.mathew3529
    @annie.mathew3529 8 หลายเดือนก่อน

    അമ്മേ, എന്റെ അസുഖങ്ങൾ സുഖപ്പെടുത്തുകയും, എനിക്ക് നല്ല ആരോഗ്യം നൽകുകയും ചെയ്യേണമേ.

  • @vijibiju6414
    @vijibiju6414 9 หลายเดือนก่อน

    കർത്താവെ എന്റെ നടുവിന്റെ എല്ലാ വേദന കളും മാറ്റി തരാൻ പ്രാർത്ഥിക്കണമേ എന്റെ നടുവിൽ വന്നിരിക്കുന്ന വീക്കം മാറ്റി തരണമേ ❤❤

  • @jiyakv3575
    @jiyakv3575 9 หลายเดือนก่อน +1

    എൻ്റെ അപ്പാപ്പന് വയ്യ എല്ലാവരും എൻ്റെ അപ്പാപ്പന് ഈശോ അനുഗ്രഹിച്ച് സുഖം ആക്കാൻ വേണ്ടി പ്രാർത്ഥിക്കണം please 🙏😭

  • @btbiju493
    @btbiju493 ปีที่แล้ว

    എൻറെ ഭർത്താവിൻറെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ മാതാവേ നാഥാഹാലേലൂയായേശുവേ സ്കാനിങ്ചെയ്യുമ്പോൾ അത്ഭുതം പ്രവർത്തിക്കണംഎൻറെ ഈശോയെ

  • @saleelajustin4904
    @saleelajustin4904 2 ปีที่แล้ว +8

    ഈശോയെ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ അങ്ങ് അനുഗ്രഹിച്ചു തരണേ അമ്മ മാതാവേ അതിനു വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

  • @annie.mathew3529
    @annie.mathew3529 9 หลายเดือนก่อน

    ഈശോയെ, എന്റെ മകനെ എപ്പോളും സംരക്ഷികേണമേ. മകന്റെ തലയിൽ വീണ്ടും തലമുടി വളരുവാൻ anugrahikename🙏

  • @saraswathyanil9709
    @saraswathyanil9709 2 ปีที่แล้ว

    കർത്താവെ ഞങളുടെ കടബാധ്യത തീർത്തു തരണമേ
    എന്റെ ഭർത്താവിന്റെ മോശമായ സ്വ ഭാവം മാറ്റിതരണമേ
    ഞങ്ങൾക്ക് കിട്ടാനുള്ള കാശ് തിരികെ kittaname

  • @sudhirjacob8587
    @sudhirjacob8587 2 ปีที่แล้ว

    Praise the Lord.fathers speedy recovery of pain discharge cellulitis R leg.special prayer and blessings.amen.amen.amen.amen.amen.wife children grandparents health.

  • @lillyjoseph3984
    @lillyjoseph3984 2 ปีที่แล้ว

    ഈശോ എന്റ husband ന്റ് എല്ലാ പാപഞളുഠ ക്ഷണിക്കണമെ എല്ലാഠ അസുഖങ്ങളും മാറ്റി കെടുകണമെ ആമീൻ ആമീൻ

  • @r.aqueens46078
    @r.aqueens46078 ปีที่แล้ว

    കർത്താവേ .. ഞാൻ ഹോംനേഴ്സാണ് എൻ്റെ പേര് സജിത .. ഞാൻ നോക്കുന്ന .സീനാ ആൻ്റിനെ സൗഖ്യ പ്രാവിച്ച് എഴുന്നേറ്റ് നടത്തിക്കുന്നമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ... എല്ലാവരോടും പ്രാർത്ഥന സഹായം ആവശ്യ പെടുന്നു ' .. ആൻ്റി 3 വർഷം ആയി കിടപ്പ് 55 വയസ്സ് ആയിട്ടുള്ളൂ '. എഴുന്നേൽപ്പിക്കണേനാഥാ . 👃

  • @tintujohn527
    @tintujohn527 2 ปีที่แล้ว

    ഈശോയെ എന്റെ callerbone ലുള്ള വേദന യും നീരും മാറ്റിതരണേ എന്നെപോലെ വേദന അനുഭവിക്കുന്ന എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു amen

  • @sindhusindhu2401
    @sindhusindhu2401 2 ปีที่แล้ว

    കർത്താവെ എന്റെ നട്ടെല്ലിന്റെ പൊട്ടൽ ഊറിപിടിച്ചു സുഖമാകുവാൻ പ്രാർത്ഥിക്കണമേ

  • @sreeja1717
    @sreeja1717 7 หลายเดือนก่อน

    എന്റെ അനുജൻ ഹരിയുടെ കിഡ്നി, ഹൃദയസംബന്ധമായ രോഗങ്ങളെ എത്രയും പെട്ടന്ന് സുഖ പെടുത്തി അവനെ രോഗത്തിൽ നിന്നും വിടുതൽ ചെയ്യേണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @josep.v2721
    @josep.v2721 2 ปีที่แล้ว

    ഈശോയെ ഞങ്ങൾക്ക് സൗഖ്യം നൽകേണമേ

  • @renjut7397
    @renjut7397 2 ปีที่แล้ว

    എന്നെ സുഖമാകണമേ എന്റെ ഈശോയെ എന്റെ അമ്മേ

  • @theresamathew1142
    @theresamathew1142 ปีที่แล้ว

    അമ്മേ മാതാവേ ജീവിത പങ്കാളിയുടെ മാനസികമായ രോഗം mattaname

  • @jalajasindhu6509
    @jalajasindhu6509 ปีที่แล้ว

    എന്റെ അമ്മയെ സുഖപ്പെടുത്തണമേ കർത്താവെ. Bp കൊണ്ടും കൊളെസ്ട്രോൾ കൊണ്ടും ഷുഗർ കൊണ്ടും ഭാരപ്പെടുകയാണ്. അമ്മയെ എല്ലാം രോഗത്താൽ സുഖപ്പെടുത്തണമേ

  • @shinimani5223
    @shinimani5223 2 ปีที่แล้ว +1

    എന്റെ സുഖം മാറ്റി തന്നു മക്കളേ തന്നു അനുഗ്രഹിക്കണമേ 😭🙏🙏🙏🙏🙏

  • @preethamolly918
    @preethamolly918 2 ปีที่แล้ว +1

    കർത്താവെ സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renimk7444
    @renimk7444 ปีที่แล้ว

    കിടപ്പിൽ ആയ എന്റെ അമ്മച്ചി ക്കു വേണ്ടി ഈശ്വയോയുടെ നാമത്തിൽ പ്രാർത്ഥിക്കണേ