Religion is and should be always a person's private affair. Shouldn't force anyone to follow his/her faith on anyone. We're humans and humanity comes first than Religion. Hope one day, we understand this.
@@bavu70appo eth religion aan sathyam?? Orortharum avarude religion aan sathyam enn parayum. Athil etha vishwasikkendath. Matham enn parayunnath oru visham aan
സൗബിൻ നല്ല നടനാണ് പക്ഷെ താങ്കളുടെ ഡയലോഗ് പ്രസന്റേഷൻ ശെരിയല്ല. ഒരാളോട് സംസാരിക്കുന്നത് പോലും ആത്മഗതം പോലെയാണ്. ഈ ഒരു കാര്യം നന്നാക്കിയാൽ നിങ്ങൾ നാളെയുടെ മികച്ച നടന്മാരിൽ മുന്നിൽ തന്നെ
സിനിമ അടിപൊളിയായി പക്ഷെ ചില കാര്യങ്ങളോട് യോജിക്കാനാവില്ല. തെറ്റുകൾ ചെയ്ത് ജീവിച്ച ഒരാൾ നന്നാവാൻ തീരുമാനിക്കുന്നു. അങ്ങനെ അദ്ദേഹം മദ്യപാനം ഒഴിവാക്കുന്നു, മോശപ്പെട്ട കൂട്ടുകെട്ട് ഒഴിവാക്കുന്നു, ദേഷ്യം നിയന്ദ്രിക്കാൻ ശ്രമിക്കുന്നു എല്ലാം ഒക്കെ. പക്ഷെ പൂച്ചയോട് അക്രമം കാണിക്കുന്നത് ഇസ്ലാമിൽ തെറ്റാണെന്ന് അദ്ദേഹം മനസിലാക്കിയില്ല. മാത്രമല്ല ജീവികൾക്ക് മയ്യിത്ത് നിസ്കരിക്കുന്നത് ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യമാണ്. പിന്നെ സലിംകുമാർ ചെയ്ത കഥാപാത്രത്തെ പോലെ മതം വിറ്റ് ജീവിക്കുന്ന ആളുകൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. അവരുടെ മനസ്സിൽ മതം ഉണ്ടാവില്ല. എന്നാൽ ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടി അവർ പുരോഹിതവേഷം ധരിക്കും. ഇത് ഖുർആൻ വളരെ കൃത്യമായി സൂചിപ്പിച്ച കാര്യമാണ്. അങ്ങനെയുള്ള ആളുകളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പിന്നെ അർമാനോട് സൗബിൻ പറയുന്ന ആ വൈറൽ ആയ ഡയലോഗ്. അതിനോട് യോജിക്കാനാവില്ല കാരണം ഓരോരുത്തരും അവരവരുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കട്ടെ എന്നത് എത്രത്തോളം അപകടം നിറഞ്ഞ വാക്കുകളാണ് എന്നത് നിയന്ത്രണങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ഒന്ന് ആലോചിച്ചാൽ മതി.
മനസ്സിന്റെ വേദനകളും, സങ്കടങ്ങളും കുറച്ചു നേരമെങ്കിലും മറക്കാൻ ഇത്തരം സിനിമകൾ പ്രവാസിക്കൊരു ആശ്വാസമാണ്... Great movie
A movie I would love to watch again and again
That’s Lal Jose magic !
I liked their siblings bonding n how they understand each other
ഞാനുമൊരു ശുദ്ധത്മാവ് അല്ലെ.
ശുദ്ധത്മാവ് അല്ല ദോഷമാവ് ആണ്😂😂
“I am going to blast this” 🤣🤣
😂😂 doshamav ❤ poli movie 💥💥🔥
chanthretta ningal vijarikkunnapoleyonnuallla aval oru paavam shudhaathmaavan njum oru shudhaathmaavan alle
le chanthrettan _dhoshamavan😌😂🙌🏻
എത്ര മനോഹര മായ
മൂവി.... ❤️❤️❤️
Great movie. Must see
Full video upload cheyyumo?
LAL JOSE movie😍😍😍😍
അത് ചന്ദ്രേട്ടൻ പറഞ്ഞത് ശരിയാ. ആരും ശുദ്ധത്മാവ് alla
ഞാൻ 😌😔😢
Alla dosamaavanu 😁😋
കിട്ടുണ്ണി സർക്കസ് അതോർക്കുന്ന എത്രപേരുണ്ട് ഇവിടെ കമെന്റ്
2:11 🤣🤣🔥🔥poli
8:33 Polichu 😂😂
എല്ലാ വീട്ടിലും ഉണ്ട്... ഇതുപോലെ നമ്മളെ മുൾമുനയിൽ നിർത്തുന്ന ഒരു മോള്... പേടിയാകുന്നു.. പോട്ടെ
Swantam karyam paranja pore....
@@angelanna5248 ശരി അന്നമ്മോ 🙏
Ellayidathum orupoleyann ningalkk engane ariyam 😂
Ellaa chat boxilum kanun ingane oru waste😵
@@shefin8841, വേസ്റ്റ് തിന്ന് ശീലിയ്ക്കണ്ട. !
അജീർണ്ണം ഉണ്ടാകും
Religion is and should be always a person's private affair. Shouldn't force anyone to follow his/her faith on anyone. We're humans and humanity comes first than Religion. Hope one day, we understand this.
സത്യം പ്രചരിപ്പിക്കൽ നിര്ബന്ധമാണ്... Private ആകണം എന്ന് ഫോഴ്സ് ചെയ്യാൻ നിങ്ങൾക് അധികാരം ഇല്ല.
@@bavu70 ningalde satyam mattulavarku ettolanam ennu ila.
@@bavu70appo eth religion aan sathyam?? Orortharum avarude religion aan sathyam enn parayum. Athil etha vishwasikkendath. Matham enn parayunnath oru visham aan
@@Eva2836 enthanelum tevarvadam ollathu Sathyam alla
Chandrettan kooduthal cinemakalil varatte......
Feel good movie
Visuals okke nalla rasam undu
full video upload
Olso me
ഫുൾ vdo കിട്ടാൻ വല്ല മാർഗവും ndo
Telegramil poyi download chayu
@@Nitins8705kittynnillalo
ഉണ്ട്
No wonder some told this film is a flop!😢😢
Which movie?
Meow
Pazhassiraja
@@hishammrk9657 😂😂😂
ദോശ മാവ് 😄
Car super
Super film
സൗബിൻ നല്ല നടനാണ്
പക്ഷെ താങ്കളുടെ ഡയലോഗ് പ്രസന്റേഷൻ ശെരിയല്ല.
ഒരാളോട് സംസാരിക്കുന്നത് പോലും ആത്മഗതം പോലെയാണ്.
ഈ ഒരു കാര്യം നന്നാക്കിയാൽ നിങ്ങൾ നാളെയുടെ മികച്ച നടന്മാരിൽ മുന്നിൽ തന്നെ
ശരിയാണ് ഞാനും കരുതിയ കാര്യമാണ് ഏത് റോളിലും ഒരേ മാതിരിയാണ് സംസാരിക്കുന്നത്,
Prthvirajum, dulqarum കൂടി ഈ കൂട്ടത്തിൽ ഉണ്ട്
Saubin poli ane eni agott ulla varsham subin polikum✨️
@@jobinjoseph4305 അതൊന്നും ആരും തന്നെ കാണില്ല
ചേച്ചി എവിടെ ചേച്ചി... ❤️
😊 super
Seet beltidathe athum dubail
😂🎉😂🎉
Oxygen 😂
Hi
👌👌👌👏👏❤❤
Audience failed to understand this movie. Theatrel flop avanda movie allayirnnu♥️
Dosha maavu🤣
ok sir 😎🙂🤗🤗😘
10.49 വാക്കുകൾ ,
❤️
Doshamaavu 🤣
😁😁😄
Ith qatar aano😂
Ras Al Khaimah ano
Many arabs cant pronounce p and says beoble( people)...there's no p in Arabic. Omanis says baiza for paisa....
So what? Malayalis can't pronounce many words in many languages. There are so many letters in other languages which are absent in Malayalam.
@@sheejashaju8831 It's right, not write...
ദോശമാവ്
ദോശ മാവ്
സിനിമ അടിപൊളിയായി പക്ഷെ ചില കാര്യങ്ങളോട് യോജിക്കാനാവില്ല.
തെറ്റുകൾ ചെയ്ത് ജീവിച്ച ഒരാൾ നന്നാവാൻ തീരുമാനിക്കുന്നു.
അങ്ങനെ അദ്ദേഹം മദ്യപാനം ഒഴിവാക്കുന്നു, മോശപ്പെട്ട കൂട്ടുകെട്ട് ഒഴിവാക്കുന്നു, ദേഷ്യം നിയന്ദ്രിക്കാൻ ശ്രമിക്കുന്നു എല്ലാം ഒക്കെ. പക്ഷെ പൂച്ചയോട് അക്രമം കാണിക്കുന്നത് ഇസ്ലാമിൽ തെറ്റാണെന്ന് അദ്ദേഹം മനസിലാക്കിയില്ല. മാത്രമല്ല ജീവികൾക്ക് മയ്യിത്ത് നിസ്കരിക്കുന്നത് ഇസ്ലാമിൽ ഇല്ലാത്ത ഒരു കാര്യമാണ്.
പിന്നെ സലിംകുമാർ ചെയ്ത കഥാപാത്രത്തെ പോലെ മതം വിറ്റ് ജീവിക്കുന്ന ആളുകൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. അവരുടെ മനസ്സിൽ മതം ഉണ്ടാവില്ല. എന്നാൽ ഭൗതിക താല്പര്യങ്ങൾക്ക് വേണ്ടി അവർ പുരോഹിതവേഷം ധരിക്കും. ഇത് ഖുർആൻ വളരെ കൃത്യമായി സൂചിപ്പിച്ച കാര്യമാണ്. അങ്ങനെയുള്ള ആളുകളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
പിന്നെ അർമാനോട് സൗബിൻ പറയുന്ന ആ വൈറൽ ആയ ഡയലോഗ്. അതിനോട് യോജിക്കാനാവില്ല കാരണം ഓരോരുത്തരും അവരവരുടെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കട്ടെ എന്നത് എത്രത്തോളം അപകടം നിറഞ്ഞ വാക്കുകളാണ് എന്നത് നിയന്ത്രണങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ഒന്ന് ആലോചിച്ചാൽ മതി.
Ayyooo....pinne madham pryunna Poole jeevikhanoo?? Uff ijjaathi items... Ellarkum avaravarduthaya reedhiyil jeevikhanulla avakasham und...madham pryunna Poole jeevikhan oru vekthiku thlprymillenghil ayalku ayaalde reedhiyil jeevikhanulla avakasham und... Aardem Mel adichelpikhanulladhalla madham...pinne Oru prethyega teram madhathil jenichadh Oru vekthiyude kuttamalla...ennukarudhi ayaalde ishtathinu jeevikhanulla Ella avakashavum aayalkund... Ninghlkokhe kurachelum commonsensundo ithrem lookham munnott pooyittum eedhoo kaalath ezhuthi vecha niyamanghlum sheelanghlum ippozhum vilambaan... Ninghlku vishwasam undel aa reedhiyil jeevikhugha alland mattollarde jeevidhathil kayari ee reedhi follow cheyyan parayan ninghlku yaadhoru avakashavum illa... Pinne idhoru movie aanu... Ee movie yum aayi Oru reedhiyilum bhendhamillathe life aanu soubintedhu... Thottathinum pidichadhinum madham kuthikayattunnadh ninghl ethre toxicaanu ennu manasilakhan pattum
@@Gayathrigaayi123 valare Satyam📍📍👏🏻
Ellaa partinteyum thaazhe same cmmnt idunnundallo
Ee Vaanam Ella sthaluthum copy paste aanu
@@vp5079 njan copy past cheyth idunnathin sirin enthengilum budhimutt undo
😂😂😂
hh
Hi