ഇന്ത്യ അത്ര സുന്ദരമായ സ്ഥലമല്ലന്ന് ആദ്യം പറഞ്ഞത് ബുദ്ധൻ | Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഇന്ത്യ അത്ര സുന്ദരമായ സ്ഥലമല്ലന്ന് ആദ്യം പറഞ്ഞത് ബുദ്ധൻ | Sunny M Kapicadu #kftf #SunnyKapicadu
    Organized by Kerala Theological Association at POC,Palarivattom on 02.10.2019

ความคิดเห็น • 174

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 ปีที่แล้ว +2

    പലരും ജാതി,മത സിദ്ധാന്തങ്ങളെ തെറ്റിദ്ധരിപ്പിച്ചു കപട മുഖം മൂടിയിട്ടും അവതരിപ്പിക്കുമ്പോൾ കേരളത്തിലെ ഇന്നും മനസ്സിൽ ഒളിപ്പിച്ചു കൊണ്ടുനടക്കുന്ന ജാതീയതയെ സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി ആത്മാർഥതയോടെ ധീരതയോടെ മനസ്സിലാക്കി തന്ന സണ്ണി സാറിന് അഭിനന്ദനങ്ങൾ...കയ്യിൽ ചരടും കെട്ടി നവ ബ്രാഹ്മണനായി നടക്കുന്ന നമ്മുടെ സഹോദരങ്ങൾ ഇനിയും അംഗീകരിക്കാത്ത അഥവാ മനസ്സിലാക്കാത്ത ചരിത്ര സത്യങ്ങൾ വിളിച്ചു പറഞ്ഞു തന്നതിന് നന്ദി

  • @chandrababud8790
    @chandrababud8790 4 ปีที่แล้ว +24

    പ്രിയ സണ്ണി... നിങ്ങൾ കേരളീയ നവോത്ഥാന ചരിത്രത്തെ നിർഭയമായും ഗവേഷണപരമായും സമീപിച്ചത് സുന്ദരമായിരുന്നു.. എത്ര അഭിനന്ദനങ്ങൾ ചൊരിഞ്ഞാലും മതിയാവുകയില്ല സുഹൃത്തേ... 🙏🙏🙏🌺🌺🌻🌻

  • @vishin333
    @vishin333 4 ปีที่แล้ว +70

    *ആയിരങ്ങളുടെ ബൗദ്ധിക* *ചിന്താപാന്ഥാവിൽ വെളിച്ചം വിതറിയ* *തീപന്തനം!!!!*
    _കേരളത്തിന്റെ സാംസ്കാരിക_ _നവോദ്ധാന പരിപ്രേക്ഷ്യങ്ങളുടെ വ്യജ്യ_ _പാഠങ്ങൾ പഠിപ്പിച്ച അസത്യങ്ങളെ_ _വസ്തുതാപരമായി തന്നെ_ _പൊളിച്ചെഴുതുന്ന ശ്രീമാൻ_ *_സണ്ണിസാറിന് അഭിനന്ദനങ്ങൾ...._*

    • @Das4325
      @Das4325 2 ปีที่แล้ว

      Ee kaalathu ithra bhahumanam thonniya mattoru manushan illa.sri sunny sir.jai bheem

  • @jafarudeenmathira6912
    @jafarudeenmathira6912 4 ปีที่แล้ว +41

    ചരിത്രത്തിന്റെ പച്ച പരമാ൪ത്ഥങ്ങളെ അതേപടി തുറന്നുകാട്ടാ൯ കാണിച്ച ധൈര്യത്തേയുംസത്യസന്ധതയേയും അംഗീകരിക്കാതെ വയ്യ.നന്ദി ശ്രീസണ്ണിസ൪.

  • @sreekalakk609
    @sreekalakk609 3 ปีที่แล้ว +9

    ഇന്ന് വരെ യുള്ള ചിന്താ ധാരയെ മാറ്റി മറിച്ചു. Thank U സണ്ണി sir. Marvellouspresantation🙏🙏

  • @cbsnilamel5977
    @cbsnilamel5977 4 ปีที่แล้ว +53

    സണ്ണി സാർ എന്തും തുറന്നു പറയാൻ മടി ഇല്ലാത്ത പ്രഭാഷകൻ ആണ്

    • @rajantr8451
      @rajantr8451 4 ปีที่แล้ว

      No delit obey it .

  • @babuts8165
    @babuts8165 4 ปีที่แล้ว +48

    ഇതിൽ കൂടുതൽ ഇന്ത്യ എന്തെന്നു പറയാൻ മറ്റാർക്ക് ധൈര്യമുണ്ട്!

  • @sunilkuttan2294
    @sunilkuttan2294 4 ปีที่แล้ว +25

    പഠിച്ച പാഠങ്ങൾ കള്ളത്തരങ്ങൾ ആണന്നു മനസിലാക്കി തന്ന സുനിൽ സർ.. നന്ദി

  • @teamblenderz466
    @teamblenderz466 4 ปีที่แล้ว +23

    സണ്ണി സാറാണ് ശരിക്കും ജാതിയൊക്കെ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കി തന്നത്.

    • @abeyeldhose5049
      @abeyeldhose5049 4 ปีที่แล้ว +1

      തീർച്ചയായും

  • @josephjohn5864
    @josephjohn5864 4 ปีที่แล้ว +16

    Proud to be your fan, as you have dived deep into the Theology and Philosophy of India. You are blessed with pure wisdom which you acquired from truth and realities. Appreciate your braveness to say the truth without hinderness. Please keep it up.

    • @preenijacob6899
      @preenijacob6899 4 ปีที่แล้ว +2

      Everything he describes is real

  • @aromalpradeep744
    @aromalpradeep744 2 ปีที่แล้ว +3

    Sir you are great you showed me a different dimention of navodhanam!!¡!!

  • @ajitachuthan3617
    @ajitachuthan3617 4 ปีที่แล้ว +13

    What a brilliant talk. Enjoyed a lot.

  • @osologic
    @osologic 2 ปีที่แล้ว +3

    Excellent talk.
    Great revealing.

  • @teachtheorytech
    @teachtheorytech 3 ปีที่แล้ว +7

    His clarity of thought is just amazing!!!👍

  • @augustinekarimpumkala5691
    @augustinekarimpumkala5691 4 ปีที่แล้ว +4

    You are all Right very good

  • @barrrjoseph4966
    @barrrjoseph4966 4 ปีที่แล้ว +18

    ശക്തമായ വാക്കുകൾ ..

  • @chandrakamalmk256
    @chandrakamalmk256 ปีที่แล้ว

    നവോത്ഥാനം എന്നത് കേരളത്തിലെ ദളിതർക്ക് വേണ്ടി മാത്രം പടച്ചുവിട്ട സംഭവമല്ല, മറിച്ച് കേരളത്തിലെ ജാതിയുടെ തലത്തൊട്ടപ്പന്മാർക്ക് വരെ ഒരു പോലെ ആധുനികമനുഷ്യനാകാൻ വേണ്ടി കണ്ടെത്തിയ സംഭവ ബഹുലമായ കണ്ടെത്തൽ തന്നെയാണ് എന്ന് വളരെ ലളിതമായി സത്യസന്ധമായി ആർജ്ജവത്തോടെ വിശദീകരിച്ച സണ്ണി സാറിന് അഭിനന്ദനങ്ങൾ
    ജയ് ഭീം ജയ് മഹാത്മ .

  • @pradeeshmkn
    @pradeeshmkn 4 ปีที่แล้ว +15

    സ്കൂൾ പാഠപുസ്തകങ്ങളിൽ നാം പഠിച്ച പലതും വെറും കെട്ടുകഥകൾ മാത്രമാണ്. വരും തലമുറകൾ ആ കെട്ടുകഥകൾ പൊളിച്ചെഴുതും

    • @nandakumart.s6138
      @nandakumart.s6138 2 ปีที่แล้ว

      സ്കൂളിൽ പഠിക്കാത്ത വിദ്യാർഥിയായത് ഭാഗ്യം...

    • @pradeeshmkn
      @pradeeshmkn 2 ปีที่แล้ว

      @@nandakumart.s6138 നന്നായി 🤭

  • @franciss150
    @franciss150 ปีที่แล้ว

    സുന്ദരവും അർത്ഥവത്തുമായ പ്രഭാഷണം... വളരെ യാഥാർത്ഥ്യ ബോധം നിറഞ്ഞത്... അഭിനന്ദനങ്ങൾ...

  • @narlikarnia6772
    @narlikarnia6772 4 ปีที่แล้ว +8

    ഇദ്ദേഹം ഇടപെടുന്ന മേഖലകളിൽ ഒരു ബുദ്ധിജീവി തന്നെ ! ലക്ഷങ്ങളുടെ പൊതുബോധം താങ്കൾ മാറ്റിമറിക്കും !! തീർച്ച.

  • @mreheman4100
    @mreheman4100 4 ปีที่แล้ว +18

    സാറ് പറഞ്ഞതിന് ഏcറ്റവും വലിയ തെളിവാണ് ഖുറാൻ അതിങ്ങനെ പർവതികരി ച്ചു വെച്ചിരിക്കുന്നതുകൊണ്ട്. മുസ്ലിങ്ങൾ ക്കു അവരുടെ ഇസ്ലാമിക് ചിന്ത ലോകത്തു നിന്നും പുറത്ത് വരുവാൻ സാധിക്കുന്നില്ല. അവര് എന്ത് ചിന്തിച്ചാലും അവസാനം ഖുർആന്റെ ആറാം നൂറ്റാണ്ടിലെ ബൗണ്ടറി യിൽ വന്നു ഇടിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

    • @mohammedmusthafan186
      @mohammedmusthafan186 4 ปีที่แล้ว +2

      ഖുറാ൯ കൊണ്ട് മുസ്ലീങ്ങള്ക്ക് ഒരു പ്രശ്നവുമില്ല ....ഞങ്ങളുടെ പ്രശ്നം സവ൪ണ ഹിന്ദുത്വവും അമേരിക്കയുടെ നവസാമ്രാജ്യത്ത്വവുമാണ്.......ഖുറാ൯ കാലാതി൪ത്തിയെ ഭേദിക്കുന്നുണ്ടെങ്കില് അതിന്റെ മഹത്വം കൊണ്ടാണ്........

    • @vishnuprasadsasikala8565
      @vishnuprasadsasikala8565 4 ปีที่แล้ว +4

      @@mohammedmusthafan186 അത് പിന്നെ സ്വന്തം മതഗ്രന്ഥം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ് എന്ന് ഏതെങ്കിലും മതസ്ഥർ പറയുവോ..🤦🤦🤦

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว

      Paishachika.matham.islam.

  • @shinevalladansebastian9964
    @shinevalladansebastian9964 4 ปีที่แล้ว +3

    As usual great speach... Thankyou sir....

  • @eapenjohn6630
    @eapenjohn6630 4 ปีที่แล้ว +4

    Well done !
    Thank you

  • @douknow6996
    @douknow6996 4 ปีที่แล้ว +3

    Very true n Highly informative.

  • @dghfgh6185
    @dghfgh6185 2 ปีที่แล้ว +1

    Very thank you sir 👍👍

  • @mreheman4100
    @mreheman4100 4 ปีที่แล้ว +3

    പണ്ടും ഇന്നും രണ്ട് ജാതിക്കാർ ഉണ്ട് ഒന്ന് ഭൂമിയിൽ അദ്ധ്വാനിക്കുന്നവരും, അധ്വാനിക്കുന്നവരുടെ ഫലം പറ്റി ജീവിക്കുന്നവരും.
    ഇവന്മാരാ ണ് തീണ്ടലും തൊടീലും കൊണ്ടു നടക്കുന്നത്.
    പിന്നെ ഒരു കാര്യത്തിൽ ഉറപ്പായി കൃഷിഭൂമിയിൽ അധ്വാനിക്കുന്നവർക് ഇനിയുള്ള കാലത്ത് വിദ്യാഭ്യാസം കൂടി ഉണ്ടാവണം. എങ്കിൽ മാത്രമേ പ്രകൃതിയിൽ നിന്നും പഠിക്കാനും പ്രകൃതി കാണിച്ചുതരുന്നത് മനസ്സിലാക്കാനും കഴിയുകയുള്ളൂ. അല്ലാതെ കുറേ ആൾക്കാരുടെ ബുക്കുകൾ വായിച്ചാൽ അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ച് അവസാനം ചായ കുടിച്ചിട്ട് വീട്ടിൽ പോകാം. അല്ലെങ്കിൽ യൂട്യൂബിൽ പത്തുപേരെ ഐഡന്റിറ്റി അറിയിക്കാം

  • @nenbadshah
    @nenbadshah 3 ปีที่แล้ว +4

    powerful words

  • @Das4325
    @Das4325 2 ปีที่แล้ว +2

    Great sir.salute u sir 🙏❤️❤️👍👍

  • @dineshdr862
    @dineshdr862 3 ปีที่แล้ว +2

    Super speech

  • @safeeqschamnad8035
    @safeeqschamnad8035 4 ปีที่แล้ว +11

    നല്ല പ്രസംഗം

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +3

    യുക്തിവാദികൾക്കും. കഥകൾ ഇഷ്ടമാണ്. പക്ഷേ. ചങ്കിൽ കെട്ടി നടക്കാറില്ല.. 👍👍👍👍👍

  • @anugireesh234
    @anugireesh234 2 ปีที่แล้ว +2

    👍👍👍👌👌👌🙏🙏🙏

  • @doneyvarghese6474
    @doneyvarghese6474 4 ปีที่แล้ว +3

    Excellent

  • @gracymm1305
    @gracymm1305 4 ปีที่แล้ว +4

    Oh, excellent presentation. 👍. Thank you sir.

  • @mreheman4100
    @mreheman4100 4 ปีที่แล้ว +3

    വ്യക്തികളെയും ബുക്കുകളെയും പാർവ്വതി ക്ക രിക്കുമ്പോൾ അതിൽ ഉള്ളതിനെ കുറിച്ചു
    എതിർ അഭിപ്രായം പറയുന്നവരെ ഇടിച്ചു താഴ്ത്തുകയും അവഹേളിക്കുകയും ചെയ്യുമ്പോൾ ഒരു പ്രശ്ന പരിഹാരത്തിനുള്ള ധാരാളം വഴികൾ വഴികളെ യാണ് കൊ ട്ടിയ ടയ്ക്കുന്നത്., അങ്ങനെ ചിന്താ ശക്തി നഷ്ടപ്പെടുന്ന ഒരു സമൂഹത്തിൽ ജീവിക്കുക എന്ന് പറയുന്നത് അടിമയായി ജീവിക്കുന്നതിന് തുല്യമാണ്

  • @babuvarghese267
    @babuvarghese267 4 ปีที่แล้ว +3

    Salute sir

  • @anandaj6851
    @anandaj6851 4 ปีที่แล้ว +1

    വളരെ നന്ദി സാർ

  • @varghesekurian7037
    @varghesekurian7037 ปีที่แล้ว

    സണ്ണിയുടെ വാക്കുകളിൽ എപ്പോഴും ഒരു ഒറിജിനാലിറ്റി ഉണ്ട്. ഇന്ത്യക്കാർ മറ്റു സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി പണ്ടേക്കു പണ്ടേ മുതൽ ഒരു മഹത്തായ സംഭവമാണെന്നുള്ള narrative ഒരു ബ്രാഹ്മണനിക്കൽ ഗൂഡാലോചനയുടെ ഉൽപ്പന്നമാണ്. വാസ്തവത്തിൽ അതല്ല എന്ന് പറയാൻ ഇന്ന് ഇന്ത്യയിൽ ആരുമില്ല. ഇന്ന് കാശ്മീർ മുതൽ കന്യാകുമാരി വരെ ഇന്നലത്തെ അയിത്ത ജാതിക്കാരാനും അടിമജാതിക്കാരനും ഹിന്ദുത്വയുടെ മുന്നണി പോരാളികളാണ്. ചരിത്രം ആവർത്തിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യ ഒരിക്കലും ഒരു egalitarian സമൂഹം ആവാനുള്ള സാധ്യത വിദൂരമായിപോലും ഇല്ല കാരണം നമ്മൾ നടക്കുന്നത് മുമ്പോട്ടല്ല പുറകോട്ടാണ്.

  • @Anupriya-uk1ie
    @Anupriya-uk1ie 3 ปีที่แล้ว +1

    Do you think we can translate it in english like the subtitles. It's a great content and I know a lot of people would like to listen to this but they don't follow malayalam. The auto generated subtitle's are not correct. M willing to help in the process

  • @saneeshns2784
    @saneeshns2784 4 ปีที่แล้ว +4

    Points 💯👏

    • @rajivs3976
      @rajivs3976 ปีที่แล้ว

      ശ്രീബുദ്ധനെ ശാക്യമുനി എന്ന് വിളിച്ചു (ജാതി) ഗാന്ധി ജൈനനായതു കൊണ്ട് വൈശ്യൻ) കൊല്ലപ്പെട്ടു,

  • @cosmosredshift5445
    @cosmosredshift5445 4 ปีที่แล้ว +2

    Super 👌👌👌

  • @varunm4219
    @varunm4219 3 ปีที่แล้ว +1

    Well said 👌👌

  • @mexxian007
    @mexxian007 4 ปีที่แล้ว +5

    RC kku ithonuum angottu pidikkunnnilla ketto? Adutha jathipookkalil reference pratheekshikkaam.

  • @lonephilosopher6859
    @lonephilosopher6859 3 ปีที่แล้ว +3

    English subtitle ഇടാമോ?എല്ലാ ഇന്ത്യക്കാരും ഇത് കാണണം

    • @00000......
      @00000...... ปีที่แล้ว

      പിന്നെ must....🙂

  • @primitive-mind
    @primitive-mind 4 ปีที่แล้ว +2

    Brutally honest.!

  • @sreekumar1384
    @sreekumar1384 2 ปีที่แล้ว +2

    സണ്ണി സർ ❤️❤️🌹🌹💪🏻💪🏻

  • @anandaj6851
    @anandaj6851 4 ปีที่แล้ว +2

    With out doubt this man is a treasure

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 ปีที่แล้ว

    Modernisation as u have said goes beyond the thesis or principles of
    all political parties, but
    they stop Modernisation
    then and there and prevent
    it going beyond their parties.

  • @peterv.p2318
    @peterv.p2318 4 ปีที่แล้ว +5

    ചിറ്റപ്പൻമാർ നാടുതോറും നടന്ന് നായർ സ്ത്രീകളുമായി സംബന്ധം നടത്തി ജീവിതം ആഘോഷിക്കുകയായിരുന്നില്ലേ, സണ്ണി സ്റ്റാറെ?!
    ശരിയാണ്, അന്തർജനങ്ങൾക്ക് ദുരിത നരകമായിരുന്നു ജീവിതം!
    ആണുങ്ങൾക്കങ്ങനയല്ല, അവർ ആസ്വദിക്കുകയായിരുന്നു!

  • @alikmkallarakkavu9682
    @alikmkallarakkavu9682 2 ปีที่แล้ว +2

    രാഷ്ട്രീയപരമായ ഒരു മുന്നേറ്റം അത് എപ്പോൾ സാധ്യമാകുന്നു അപ്പോൾ മാത്രമേ ഇതൊക്കെ സംഭവിക്കുകയുള്ളൂ

  • @rajeshkurikkan
    @rajeshkurikkan 4 ปีที่แล้ว +1

    അദ്ദേഹം പറയുന്ന ചരിത്രം ഒക്കെ ശരിതന്നെ, പക്ഷേ ഈ വ്യവസ്ഥിതിയെ മറികടക്കാൻ ഇനിയുള്ള കാലത്ത് എന്തു ചെയ്യണം എന്നു കൂടി പറയണമായിരുന്നു...

    • @vishnuprasadsasikala8565
      @vishnuprasadsasikala8565 4 ปีที่แล้ว +2

      Yeah... എനിക്ക് ദളിത് ചിന്തകരോടുള്ള വിയോജിപ്പും അതാണ്... അവർ പറയുന്നതൊക്കെ ശരി തന്നെയാണ്... പക്ഷെ ജാതി നിർമൂലനം ചെയ്യാനുള്ള effective മാർഗങ്ങൾ പറയാൻ സാധിക്കുന്നില്ല...

    • @vineethk7609
      @vineethk7609 3 ปีที่แล้ว

      Chulthural revalution

  • @AJISHSASI
    @AJISHSASI 4 ปีที่แล้ว +2

    👍👍👍

  • @rajantr8451
    @rajantr8451 4 ปีที่แล้ว +2

    CSDS,Bhim Army ,leaders haven't this courage , cheraman from Ranni .MA Bed

  • @leogaming5231
    @leogaming5231 ปีที่แล้ว

    Navodhanathinte result s veendum veendum aavarthichu kondirikkanam..vividha raakshtreeya partyikal manappoorvam parayathirikkukayum cheyyumbol eedathyangal iniyum vilichu paranjukondeyirikksnsm.👍👍👍👍👍👍💪💪💪💪💪💪

  • @ijas9292
    @ijas9292 3 ปีที่แล้ว +1

    ❤️

  • @007bm
    @007bm 4 ปีที่แล้ว +1

    ജാതി വ്യവസ്ഥ അവസാനിപ്പിക്കാനുള്ള വഴി എന്തെങ്കിലും പറയാമോ സാർ?

    • @XVLOG
      @XVLOG 3 ปีที่แล้ว +1

      Love marriage ( intercast marriage)😂😂😂

  • @practicingatheism5627
    @practicingatheism5627 4 ปีที่แล้ว +3

    എല്ലാ നാടും സുന്ദരമാണ്

  • @anil9075
    @anil9075 3 ปีที่แล้ว +2

    Yesu vine patti bible parayunathu pavitravalkaran(glorification) alle,
    janikumbol star pratyakshapetu, 3 wise men vannu,divya garbam ,marichapo udalode swargathil pokuka.. (ethoke shudha asambandam alle)
    athu brahmanan mar ezuthiyathano..
    Israeli brahmanmar ano athu ezuthiyathu..
    Enda ekaryam samsarikathatu

  • @radhakrishnanpm924
    @radhakrishnanpm924 3 ปีที่แล้ว

    Dear sunny sir your comment about Vayalar is unfortune please read pasayulla nadavarambu written by vayalar

  • @shibilshibi808
    @shibilshibi808 3 ปีที่แล้ว

    Truth

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    👍👍👍👍👍👍👍

  • @shajikukkukukku8424
    @shajikukkukukku8424 4 ปีที่แล้ว +6

    കാപ്പിക്കാടൻ സാർ ഞങ്ങൾ സുടാപ്പികളുടെ മുത്താണ്💪💪💪

    • @mexxian007
      @mexxian007 4 ปีที่แล้ว +14

      Njangal RC sangikalkku ithonnum angottu pidikkunnilla ketto?

    • @preenijacob6899
      @preenijacob6899 4 ปีที่แล้ว +1

      @@mexxian007 😆😆😆

  • @prajithpt9677
    @prajithpt9677 2 ปีที่แล้ว

    👍

  • @johnchacko2007
    @johnchacko2007 4 ปีที่แล้ว +1

    ഈ KCBC ഏതാണ്.? എന്താണ്?

    • @justinnamb
      @justinnamb 3 ปีที่แล้ว +1

      Kerala catholic bishops conference

  • @ajayakumark7938
    @ajayakumark7938 ปีที่แล้ว

    വ്യാജ്യം എന്ന് പറയരുത്. വ്യാജം എന്നത് ശരി.

  • @bijujoseph3366
    @bijujoseph3366 ปีที่แล้ว

    Why higher Hindu community concern to much about convention about lower community

  • @osologic
    @osologic 2 ปีที่แล้ว

    അവനവനെ തെറ്റായി മഹത്വവൽക്കരിക്കുന്നതിൻറെ ആവശ്യം ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അനിവാര്യതയാണ്.

  • @musichealing369
    @musichealing369 4 ปีที่แล้ว +2

    കന്യാസ്ത്രീയാവാൻ പഠിക്കാൻപോണ പെണ്ണുങ്ങള് കെണറ്റീവീണ് ചാവുന്നത് *സാറ്* ഉൾപ്പെടെയുള്ളവർ അറിയുന്നില്ലല്ലോ എന്നോർക്കുമ്പോഴാണ്

  • @Sh.addehlwi
    @Sh.addehlwi 4 ปีที่แล้ว +3

    13:53 - 14:00
    ഈഴവ അടിമകളും ധാരാളം ഉണ്ടായിരുന്നതായി രേഖയുണ്ട്

  • @fcthiruvananthapuramsoccer7513
    @fcthiruvananthapuramsoccer7513 4 ปีที่แล้ว

    Sunny sir ഈ കീഴാള പ്രയോഗം എന്ന് താങ്കൾ നിർത്തും ആരുടെ ആവശ്യപ്രെ കാരമാണ്.

  • @skgangadharan
    @skgangadharan 5 หลายเดือนก่อน

    സുഹൃത്തേ ഈ വ്യവഹാരിക ലോകത്തിൽ നിങ്ങൾ perfection അന്ന്വേഷിക്കയാണെങ്കിൽ നിരാശയാകും ഫലം. എന്നാൽ അനീതിക്കെതിരെ പ്രതികരിക്കേണ്ട എന്ന അർത്ഥമാക്കരുത്. ഇവിടെ പ്രശ്നം, എല്ലാ തിന്മകൾക്കും കാരണം ഇന്ത്യയാണ് എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിപ്പില്ല. അനാദികാലം മുതൽ Semitic മത വിശ്വാസികൾ നടത്തിയ, നടത്തികൊണ്ടിരിക്കുന്ന കൂട്ട കൊലയും, കൊള്ളിവെയ്പും, വഞ്ചനയും, ചതിവും, രക്‌ത ചൊരിച്ചിലും ഒന്നും കാണുന്നില്ലേ.?

  • @FFYTGaMeR149
    @FFYTGaMeR149 3 หลายเดือนก่อน

    പൊയ്കയിൽ അപ്പച്ചനേയും ശുഭാനന്ദനേയും ബൈപാസ് ചെയ്ത് സംസാരിക്കുന്നതിൽ അർത്ഥമില്ല.

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Eyalokkeyanu...manasil.
    Visham.vithakkunnathu.

  • @jamesroland3834
    @jamesroland3834 ปีที่แล้ว

    ok. 1400 varsham munnathe arabiayide soundaryam onnum varkkoo

  • @user-vg6ys5oy7h
    @user-vg6ys5oy7h 4 ปีที่แล้ว +1

    '''ട്രൂത്ത് ഫൈറ്റേഴ്സ് അനിൽകുമാർ വിഅയ്യപ്പൻ ''ഈ പുതിയ വീടിയോകൾ ഇസ്ലാമിനേ കുറിച്ച് കണ്ടാൽ നിങ്ങൾ ഇരുന്ന ഇരുപ്പിൽ തുള്ളും...ശരിയായ വിവരണം

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +3

    കഥകൾ കഥകൾ മാത്രം.. 👍👍👍👍👍

    • @vishin333
      @vishin333 4 ปีที่แล้ว +4

      *ചില കഥകൾ യാഥാർഥ്യത്തിന്റെ നിണം* *നാറുന്ന ജീവിതങ്ങൾ കൂടി ആയിരുന്നു* *പ്രിയ സുഹൃത്തേ....*
      _ഗ്യാലറിയിൽ ഇരുന്ന് കളി കാണുന്ന_ _പ്രേക്ഷകൻ അല്ല കളിക്കളത്തിൽ_ _കളിക്കുന്ന കളിക്കാരൻ ആണ്_ _വിയർത്തു കിതക്കുന്നത് എന്ന_ _വസ്തുത നാം മറഞ്ഞുപോകരുത്???!_

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว +1

    എങ്ങനെ അറിയാം കേട്ടോതാണോ അതോ വായിച്ചു മനസ്സിൽ തോന്നി അല്ലെ

  • @bijukuzhiyam6796
    @bijukuzhiyam6796 4 ปีที่แล้ว +5

    കുരിശ് കൃഷിയിൽ നിന്നും രാജ്യ ദ്രോഹ ചിന്താഗതി പാകിസ്ഥാൻ സ്നേഹം എന്നിവകൊണ്ട് ജീവിക്കുന്ന ഒരു കർഷകൻ

  • @eapenjohn6630
    @eapenjohn6630 4 ปีที่แล้ว

    Since there is proof that st Thomas lived and died in what is now called IRAQ,the Christians converted at different times of history mostly from Adivasis and ezhavas.
    The DNA analysis later proved that fact without doubt.

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 2 ปีที่แล้ว

      Now don't divide in the name of rel!gion...can you prove any website which said like that

    • @eapenjohn6630
      @eapenjohn6630 2 ปีที่แล้ว

      @@aadithyanc.koccupyandcolon6792
      Please read the history of IRAQ during the time.
      I can’t remember the reference because it was in an article in the Observer newspaper long time ago.
      History of St Thomas in VATICAN is also refuting your presumption.

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Ennal..namukku...afganisthanilekku.pokam...?

  • @sajancherian2773
    @sajancherian2773 4 ปีที่แล้ว +1

    Eathyan aarku veandyanu e kuzhal ooth nadathunnathu.

  • @pcjoseph848
    @pcjoseph848 4 ปีที่แล้ว

    The Kerala society was flowing like a train wi h different unconnected compartment s.

  • @jkpoorathil
    @jkpoorathil 4 ปีที่แล้ว

  • @commenteron6730
    @commenteron6730 3 ปีที่แล้ว +1

    Hindu Bharanam alla sir , Thaankall udeshicha padam Vedic Bharanam ennaann allenkil Aryan bharanam ennaann upoyogikkendath ....
    HINDU ennaal Geographical Identity aann not any Religion or don't make that word into Religion !

  • @peterv.p2318
    @peterv.p2318 3 ปีที่แล้ว +2

    മഹാത്മ ഗാന്ധിയെയൊക്കെ ഇങ്ങനെ വിമർശിക്കുകയാണെങ്കിൽ നമ്മുക്ക് ആരെ കിട്ടും കൂടെ കൂട്ടാൻ !
    ദളിതർ മാത്രം മതിയോ?!
    ദളിത രാണെങ്കിൽ മൊത്തമായി ബ്രാഹ്മണരെക്കാൾ സനാതന മതതത്വം പറയുന്നുണ്ട്, മിസ്റ്റർ കപിക്കാടെ!
    ഉത്തർപ്രദേശിലെന്തായി ജാതി രാഷ്ട്രീയം കളിച്ച് കളിച്ച്?
    യോഗിക്ക് വോട്ട് ചെയ്തില്ലേ, എല്ലാ ദളിതരും?
    അഥവാ ബ്രാഹ്മണരുടെ വോട്ട് മാത്രം നേടിയാണോ യോഗിമുഖ്യ മന്ത്രിയായത്, മിസ്റ്റർ സണ്ണീ ?!

  • @arunkumar-gh9hn
    @arunkumar-gh9hn 11 หลายเดือนก่อน

    പുലയന്‍ ക്രിസ്ത്യാനി ആയാല്‍ എന്തു വിളിക്കും--- അവശ ക്രിസ്ത്യാനി---!! ഇതാണോ നമ്മട മെക്കാനിസം....

  • @Josytvtv
    @Josytvtv 2 ปีที่แล้ว

    Ayyankalide puarjanmam aayi chilapo thonnarundu iddehathe kanumbo

  • @jyothyvijayan1168
    @jyothyvijayan1168 3 ปีที่แล้ว

    വാസ്തവം

  • @vineednedungadi3337
    @vineednedungadi3337 4 ปีที่แล้ว +3

    The speech is full of logical fallacies, prejudices, sheer hate and some inferiority complex.

    • @akhils225
      @akhils225 4 ปีที่แล้ว +5

      Typical Savarna brain comment

    • @flyingafrinak6958
      @flyingafrinak6958 3 ปีที่แล้ว

      Refute him by facts

    • @gourimorazha7119
      @gourimorazha7119 ปีที่แล้ว

      Ammayum,kudichine,pakka nhi???

    • @unnikrishnanpanikkar5254
      @unnikrishnanpanikkar5254 ปีที่แล้ว

      Glorification is existent even
      now. It was on religious grounds earlier, but now
      it is on political grounds.
      All good qualities are thrust
      upon cruel political leaders!

  • @dr.abhisheks9316
    @dr.abhisheks9316 4 ปีที่แล้ว +2

    ജാതി മതം എന്നിവ പറഞ്ഞു ജനങ്ങൾ വിഘടിപ്പിക്കാതിരിക് ... നല്ലതു പറയു.. ജനങ്ങൾ ഒരുമിക്കട്ടെ

    • @hscreations5658
      @hscreations5658 4 ปีที่แล้ว +3

      *_ഇത് വിഘടിപ്പിക്കൽ ആയിട്ടാണോ കുഞ്ഞു മനസിലാക്കിയത്?,_*

    • @eapenjohn6630
      @eapenjohn6630 4 ปีที่แล้ว +1

      If you would like to see caste and religion,look at the MATRIMONIAL section of the Malayalam newspapers
      It is not SUNNY sir who is propagating caste and religion

    • @007bm
      @007bm 4 ปีที่แล้ว

      എന്ത് ?! ജാതി പറയരുതെന്നോ? താങ്കൾ സങ്കി ആണല്ലേ

    • @sabupl4785
      @sabupl4785 3 ปีที่แล้ว

      അഭീ...... നാറീ.....

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว

      @@hscreations5658 yes...

  • @venugopals4022
    @venugopals4022 2 ปีที่แล้ว

    സണ്ണിയുടെ ആശയങ്ങൾ എന്തിനു ശ്രീബുദ്ധന്റെ വായിൽകൂടി പറയണം. സ്വന്തം ആശയം സ്വന്തമായി പറയുനതാണ് ധീരത. ഭീരു ആകരുത്. വിവരകേട്‌ പറയുനതിനു ഒരു അതിരു വെക്കു സണ്ണി. ഹിന്ദു ഒരു ജാതി അല്ല എന്ന സത്യം ആദ്യം മനസിലാക്കു. അതു ഒരു സംസ്കാരം മാത്രമല്ലേ.തൊഴിലിന്റെ അടിസ്ഥാനത്തിൽ പലേ പേരിലും മനുഷ്യരെ തരം തിരിച്ചിരുന്നു. പിന്നീട് ആ പേരുകൾ ജാതി എന്നറിയപ്പെട്ടു. ഈ സത്യം സ്വയം മനസിലാക്കു സണ്ണി. ഹിന്ദുവിൽ ഉയർന്ന ജാതി താഴ്ന്ന ജാതി ഉണ്ടെന്നും അസമത്വം ഉണ്ടെന്നും ഇന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നത് ചിലരുടെ സ്വാർത്തതാല്പര്യങ്ങൾ സംരക്ഷിപ്പിക്കാൻ മാത്രമാണ്.സണ്ണിക്കും എക്കാലത്തും ഒരുവിഭാഗത്തെ വിഷം കുത്തിവച്ചു മാറ്റിനിറുത്തി അവരുടെ സംരക്ഷകൻ ചമഞ്ഞു ജീവിക്കാൻ ആണ് താല്പര്യം. ആയിക്കോ പക്ഷെ അതു സമൂഹത്തിലെ മുറിവ് മാന്തി പോളിച്ചിട്ടു വേണോ.താനൊക്കെ എന്നോട് സംസാരിക്കാൻ തയാറായാൽ തന്റെയൊക്കെ മുഖംമൂടി ഞാൻ ചീന്തി വലിച്ചെറിയുമായിരുന്നു. താൻ ഒരിക്കലും അതിനു തയാറാകുകയില്ലെന്നു എനിക്ക് അറിയാം. പക്ഷെ കാലം അതു ചെയ്തിരിക്കും. ഉറപ്പ്. എല്ലാ ചെന്നായകളുടെയും അന്ത്യം ഇടികൂടാൻ പ്രേരിക്കപ്പെട്ട ജീവികളുടെ മസ്തകങ്ങളുടെ ഇടയിൽ പെട്ടുള്ള മരണമാണ്. ശംഭോ മഹാദേവ.

  • @vasavanvasu8909
    @vasavanvasu8909 3 ปีที่แล้ว

    സണ്ണി ത്രിപിടകം വായിച്ചിട്ടില്ല എന്ന് തോന്നുന്നു.

  • @anathukv7818
    @anathukv7818 4 ปีที่แล้ว +2

    കാപ്പിക്കട തള്ള് തുടങ്ങി

    • @sagarjose721
      @sagarjose721 4 ปีที่แล้ว +7

      കുരു പൊട്ടുന്നേ......

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    👍👍👍👍