ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Animated Movie - Story of an Angel ¦ Brahma Baba | Malayalam - Brahmakumaris Keralam

แชร์
ฝัง
  • เผยแพร่เมื่อ 30 มี.ค. 2021
  • ചിത്രസഹിതം യജ്ഞചരിത്രം കാണാൻ ക്ലിക്ക് ചെയ്യൂ www.kerala.bra...
    1876ൽ ഒരു സ്കൂള്‍ അദ്ധ്യാപകന്‍റെ പുത്രനായി ലേഖരാജ് കൃപലാനി ജന്മമെടുത്തു. ഹിന്ദു പാരമ്പര്യമനുസരിച്ച് വളർന്നു വന്നു. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് വജ്രവ്യാപാരത്തിലായിരുന്നു. അന്നത്തെ ഭാരതത്തിലെ ഏറ്റവും വലിയ ധനാഢ്യൻമാരിൽ ഒരാളായിരുന്നെങ്കിലും ലേഖരാജ് ലളിത ജീവിതം നയിക്കുന്നവനും ധർമ്മിഷ്ഠനും വിഷ്ണുഭക്തനും സർവ്വോപരി ഒരു ഭഗവദ് ഗീതാ പ്രേമിയുമായിരുന്നു. 60 വയസായ സമയത്തു പോഴും അദ്ധേഹം ബിസിനസ്സിൽ അതീവ തൽപരനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന് വലിയ മനംമാറ്റമുണ്ടായി. പെട്ടെന്നു തന്നെ അദ്ദേഹത്തിന്‍റെ മനസ്സ് രത്നങ്ങളോട് വിരക്തി കാണിക്കുകയും ധ്യാനത്തിലേക്ക് സ്വാഭാവികമായും മുഴുകുകയും ചെയ്യാൻ തുടങ്ങി. ഈ അവസ്ഥയിൽ അദ്ദേഹത്തിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഈശ്വരീയ ദർശനങ്ങളും ജ്ഞാനവും ലഭിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന് യാതൊരു അറിവുമില്ലാത്ത തലങ്ങളിലേക്ക് മനസ്സിനെ ഈശ്വൻ ഉയർത്തി.
    ദിവ്യ ജ്ഞാനവും ദിവ്യ ദൃഷ്ടിയും ലഭിച്ച അദ്ദേഹം തനിക്കു ലഭിക്കുന്ന ഉദ്ബോധനങ്ങളെ കുടുംബത്തിലുള്ളവർക്കും അയൽക്കാർക്കും പഠിപ്പിച്ചുകൊടുക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യത്തിൽ വരുന്നവർക്ക് സമാനമായ ദർശനങ്ങളുണ്ടാകാൻ തുടങ്ങി. ക്രമേണ ജ്ഞാനവും രാജയോഗവും പരിശീലിക്കുന്ന ഒരു സത്സംഗം ഉടലെടുത്തു. അതിന് ഓം മണ്ഡലി (ആത്മാക്കളുടെ കൂട്ടം) എന്ന് നാമകരണം ചെയ്തു.
    ദാദാ ലേഖരാജിലൂടെ വെളിപ്പെടുന്ന ഈ ജ്ഞാനം അതിസരളവും എന്നാൽ ഗഹനമായ അർത്ഥങ്ങളെ വഹിക്കുന്നവയുമായിരുന്നു. ആത്മാവിനെക്കുറിച്ചും ഈശ്വരനെക്കുറിച്ചും കർമ്മരഹസ്യങ്ങളെക്കുറിച്ചും കാലപരിവർത്തനങ്ങളെക്കുറിച്ചുമുള്ള രഹസ്യങ്ങളെ ഈശ്വരൻ അദ്ദേഹത്തിലൂടെ വെളിപ്പെടുത്തി. ആരംഭകാലത്ത് 14 വർഷം 400ൽ പരം രാജയോഗികള്‍ ധ്യാനത്തിനും ജ്ഞാനശ്രവണത്തിനും മാത്രം പ്രാധാന്യംകൊടുത്തുകൊണ്ട് തീവ്രതപസ്സനിഷ്ടിച്ചു. പിന്നീട് ഭാരതവിഭജന ശേഷം മൗണ്ട് ആബുവിൽ ആസ്ഥാനം സ്ഥാപിച്ചു.
    1969 ജനുവരി 18 ൽ പിതാശ്രീ പ്രജാപിതാ ബ്രഹ്മാബാബ ഭൗതിക ശരീരം ത്യാഗം ചെയ്തു
    This is Brahmakumaris Kerala Official youtube channel
    Subscribe to this channel shorturl.at/nxBMS , Like, Comment and Share it also..
    To Learn Meditation contact any of the Meditation Centers,
    it is FREE..there are centers all over Kerala and the world over....
    Brahma Kumaris Meditation Center District Head Quarters in Kerala
    for more details please visit us at Visit us at www.kerala.brahmakumaris.com
    TRIVANDRUM 0471-2743299, 9895576576
    KOLLAM 0474-2761815, 9895837479
    PATHANAMTHITTA 0473-4224676, 9495435578
    ALAPPUZHA 9895041993, 9995868033
    KOTTAYAM 9746470002, 8921689280
    IDUKKI 9895837479
    KOCHI 0484-2346950, 8281590864
    THRISSUR 0487-2422345, 9388350847
    PALAKKAD 9400649625, 9446820448
    MALAPPURAM 9188533364, 7907764953
    KOZHIKODE 0495-2770568, 9746334202
    WAYANAD 0493-6206179, 9995586665
    KANNUR 0497-2712456, 9995009519
    KASARGODE 0499-4222901, 7975134264
    #PeaceofmindTVmalayalam
    #Brahmakumariskeralam
    #Shivajyothimedia

ความคิดเห็น • 94

  • @sreekalamanojsree9752
    @sreekalamanojsree9752 3 ปีที่แล้ว +2

    ഓ൦ ശാന്തീ ബാബാ ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളായിരുന്നോ ഞാ൯ എന്ന് പോലു൦ തോന്നി video ചെയ്യാ൯ വൈകിപോയോ എന്നൊരു സ൦ശയ൦ വളരേ ഹൄദയസ്പ൪ശിയായ അവതരണ൦ Thankyou baba Thankyou parivar....🙏🙏🙏🙏🙏💐💐💐💐💐💖💖💝💝

  • @sheeladineshan1719
    @sheeladineshan1719 8 หลายเดือนก่อน

    Really true Baba we can feel the true love even today also ❤

  • @SIDHARTH__R
    @SIDHARTH__R หลายเดือนก่อน

    ഓം ശാന്തി ബാബാ

  • @sulochanaplakkatt166
    @sulochanaplakkatt166 2 ปีที่แล้ว +1

    Omshanti🕉️🔯🕉️🍇🕉️🔯🕉️🕉️🕉️

  • @sakthibhavan2484
    @sakthibhavan2484 3 ปีที่แล้ว +1

    Baapdaad om santhi babaye avasana nalukalil sound kalpichathu ne valare valare thanks bai eniyum Pretheekskunnu

  • @vishnupriyams5702
    @vishnupriyams5702 ปีที่แล้ว

    OmSanthiBaba 🙏🏽💐💐💐💟

  • @kanakammab2604
    @kanakammab2604 ปีที่แล้ว

    Om Shanti baba good morning baba

  • @sreekumaris497
    @sreekumaris497 หลายเดือนก่อน

    Om shanti SweetBABA

  • @mohanank9784
    @mohanank9784 ปีที่แล้ว

    Om shanti baba good night

  • @nandukuriyathi8949
    @nandukuriyathi8949 ปีที่แล้ว

    Om shanti baba❤❤babaye ente hridayathil kandu

  • @kamalaashokan6012
    @kamalaashokan6012 3 ปีที่แล้ว

    I like this video this video is woder ful

  • @jyothivibes6394
    @jyothivibes6394 ปีที่แล้ว

    ഓം ശാന്തി ബാബ 🙏🙏🙏

  • @SachuSSmile
    @SachuSSmile 3 ปีที่แล้ว +3

    ഓം ശാന്തി ബാബാ💞🙏

  • @sumapoomaram8875
    @sumapoomaram8875 ปีที่แล้ว

    ഓം ശാന്തി 🌹

  • @pithambaranprgoaenergy3027
    @pithambaranprgoaenergy3027 ปีที่แล้ว

    Om shanti 🌹🌹🌹🌹🙏🙏🙏

  • @sathisethukumar5021
    @sathisethukumar5021 11 หลายเดือนก่อน

    Om Shanti 🙏🌹♥️

  • @sreedhart.r5941
    @sreedhart.r5941 3 ปีที่แล้ว +1

    ഓം ശാന്തി baba ഇതു മുഴുവൻ കേട്ടപ്പോൾ ശരീരത്തിൽ എന്തോ കുളിരു കോരിയിടുന്നതു പോലെ തോന്നി

  • @jagadaamma5324
    @jagadaamma5324 2 ปีที่แล้ว

    Om Shanti

  • @user-st7md5yv9u
    @user-st7md5yv9u 2 ปีที่แล้ว

    എന്റെ ബാബ

  • @kaumudimottammal1100
    @kaumudimottammal1100 ปีที่แล้ว

    Omsanti Bapdada

  • @Lena-uc7io
    @Lena-uc7io ปีที่แล้ว

    Om santhi baba❤❤❤

  • @geethsammathil8097
    @geethsammathil8097 3 ปีที่แล้ว +1

    വെരി വെരി ഗുഡ് 💙🙏🙏🙏🙏....

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 2 ปีที่แล้ว

    മലയാളം ട്രൻസ്ലേഷൻ വളരെ ഏറെ നന്നായിട്ടുണ്ട് താങ്ക്സ് ബാബാ bhayyaji. ബാബാ അടുത്തുള്ളപോലെ തോന്നി 🌹🖐️🙏🙏

  • @sunanthaov8019
    @sunanthaov8019 3 ปีที่แล้ว

    Omsanthibaba

  • @girijaGirija-zj2ty
    @girijaGirija-zj2ty 29 วันที่ผ่านมา

  • @sujiths5833
    @sujiths5833 ปีที่แล้ว

    Om.shanti.naba

  • @mukeshcv
    @mukeshcv ปีที่แล้ว +1

    OM shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks baba ❤️

  • @sabarinathv9893
    @sabarinathv9893 2 ปีที่แล้ว

    Om shanti thankyou mera baba thankyou Anil bhai🌹💙🙏💙🌹

  • @somannk9422
    @somannk9422 2 ปีที่แล้ว

    ഓം ശാന്തി ബാബ.... വളരെ നല്ല അവതരണം, അനിമേഷൻ. ഈ സ്മൃതി മാസത്തിൽ അർത്ഥവത്തായി 🙏 നന്ദി ബാബ, സിസ്റ്റേഴ്സ്, ആത്മീയ കുടുബങ്ങൾക്കും 🙏🙏

  • @user-qt2or1zk2y
    @user-qt2or1zk2y 3 ปีที่แล้ว

    നല്ല അവതരണം. ഓം ശാന്തി. ബാബ. ഓം ശാന്തി. അനിൽ ഭായ്

  • @b.k.vijaykumar2771
    @b.k.vijaykumar2771 2 ปีที่แล้ว

    Om santhi 🙏🙏🙏🙏 sayamiliamanjula viswam omsanthi

  • @lovethenature211
    @lovethenature211 3 ปีที่แล้ว +1

    Baba om santhi baba. ..

  • @phalgunanmk9191
    @phalgunanmk9191 3 ปีที่แล้ว

    വളരെ സ്പഷ്ട്ടം ഒരായിരം അഭിനന്ദനങ്ങൾഎല്ലാവര്ക്കും ❤💕💞❤🌹🙏അച്ഛന്റെയും മുത്തച്ഛന്റെയും ഇതുപോലുള്ളഅറിവ് മറ്റൊരാൾക്കും നൽകാൻഇനിപറ്റുമെന്ന് തോന്നുന്നില്ലഎന്റെ സഹോദരന്മാരെ 🙏🌹❤💞💕❤🦚🦢

  • @priyanair1848
    @priyanair1848 3 ปีที่แล้ว

    🙏🙏🙏

  • @alifathima1037
    @alifathima1037 3 ปีที่แล้ว +1

    ഓം ശാന്തി ബാബ 🙏🙏🙏🙏🙏

  • @kamalaashokan6012
    @kamalaashokan6012 3 ปีที่แล้ว

    Thank u baba pithasree I love you iam happy baba

  • @pgeetha6141
    @pgeetha6141 3 ปีที่แล้ว

    Great work thanks baba good night baba omsanti

  • @varmaindumathi3990
    @varmaindumathi3990 3 ปีที่แล้ว

    ഭായിയുടെ വിവരണം മനസ്സിനെ ആ ദിവസങ്ങളിലേക്ക് ശരിക്കും കൊണ്ടുപോയി. അത്രക്കും ശക്തി ആ വാക്കുകൾക്ക് ഉണ്ടായിരുന്നു. ആ സീനുകൾ നേരിൽ കണ്ടപോലെ. താങ്ക് യൂ വെരി മച് ബ്രദർ

    • @rajishankar8537
      @rajishankar8537 3 ปีที่แล้ว

      Om santhi baba vivaranam ketu manassu sareeravum koritharikkunnu baba mere pyare baba aap ko koti koti pranam

  • @brahmakumarispalakkad
    @brahmakumarispalakkad 3 ปีที่แล้ว

    വളരെയധി പ്രചോദനം നൽകുന്നു....വളരെയധികം നന്ദി

  • @sreelakshmisnair2842
    @sreelakshmisnair2842 3 ปีที่แล้ว

    ഞങ്ങളുടെ സ്നേഹപാശത്താൽ അങ്ങ് എപ്പോഴും ബന്ധിതനാണ് ബാബാ.....
    ആയിരമായിരം സ്നേഹസ്മരണകൾ....!!!

  • @eswarimohanan8051
    @eswarimohanan8051 3 ปีที่แล้ว

    ഓ൦ ശാന്തി ബാബ🙏
    താങ്ക്യൂ ബാബ🙏
    താങ്ക്യൂ അനിൽ ഭായ് 🙏

  • @sukrithac8605
    @sukrithac8605 2 ปีที่แล้ว

    Ohm shanthi babaaa💖🙏🏻🙏🏻🌼🌼🌼🌼

  • @kamalaashokan6012
    @kamalaashokan6012 3 ปีที่แล้ว

    Thank you pithasree baba iam happy baba

  • @thiruvananthapuramvaliasal7463
    @thiruvananthapuramvaliasal7463 3 ปีที่แล้ว

    Thanks... 🌹

  • @jayanthiv7863
    @jayanthiv7863 3 ปีที่แล้ว +1

    Om shanthi Bab 🙏🙏🙏

  • @premam8133
    @premam8133 3 ปีที่แล้ว

    ഓം ശാന്തി ശിവ ബാബ

  • @aiswaryam8832
    @aiswaryam8832 3 ปีที่แล้ว

    Thanks a lot for this video...

  • @manu5387
    @manu5387 3 ปีที่แล้ว

    Love you my dear babaaaa🌺💖🌼🙏🏻🙏🏻🙏🏻🕉️ Shanti dear bapdada🌺🌼💖🙏🏻🙏🏻

    • @anilakumarimv6919
      @anilakumarimv6919 2 ปีที่แล้ว

      Om Shanti Baba Love you baba Thank you baba

  • @rajithasivadasan9948
    @rajithasivadasan9948 3 ปีที่แล้ว

    Oam santhi 🙏🙏🙏🙏

  • @creation1759
    @creation1759 3 ปีที่แล้ว

    ഓം ശാന്തി 💓💓💓💓💓💓🙏🙏🙏🙏🙏🙏

  • @ajithanair3985
    @ajithanair3985 2 ปีที่แล้ว

    Om Shanti thank you baba 🙏

  • @anishkarunakaran9042
    @anishkarunakaran9042 2 ปีที่แล้ว

    I love baba🌹😍

  • @syamvlogs6804
    @syamvlogs6804 2 ปีที่แล้ว

    Om shanti mera baba❤❤🌹

  • @sheejabalakrishnan7313
    @sheejabalakrishnan7313 ปีที่แล้ว

    Om shanti

  • @joshiathulyajoshiathulya8798
    @joshiathulyajoshiathulya8798 3 ปีที่แล้ว

    ഓം ശാന്തി 🙏🙏🙏

  • @prameelap4709
    @prameelap4709 3 ปีที่แล้ว

    Omnamasivaya

  • @nimishatp8263
    @nimishatp8263 3 ปีที่แล้ว +1

    Baba

  • @lovethenature211
    @lovethenature211 3 ปีที่แล้ว

    Omsanthi baba

  • @nalinijayan6099
    @nalinijayan6099 3 ปีที่แล้ว

    🙏 Om Shanti 🙏

  • @syamvlogs6804
    @syamvlogs6804 2 ปีที่แล้ว

    Om Shanti❤❤🌹

  • @bknemmara2961
    @bknemmara2961 3 ปีที่แล้ว

    Heart ❤️ touching 💜 video 📸

  • @bksaritha135
    @bksaritha135 3 ปีที่แล้ว

    Om Shanti BABA

  • @sumanair7181
    @sumanair7181 3 ปีที่แล้ว

    Aum shanti

  • @haridossbk5559
    @haridossbk5559 3 ปีที่แล้ว

    Om shanthi Baba

  • @jayasrees7798
    @jayasrees7798 3 ปีที่แล้ว

    Om shanthi babaa 🙏🙏🙏

  • @nash1288
    @nash1288 3 ปีที่แล้ว

    Babaaaa❤️❤️❤️

  • @leelalakshman9881
    @leelalakshman9881 3 ปีที่แล้ว

    Om Santhi baba Om Santhi Om Santhi baba

  • @venugopalan7028
    @venugopalan7028 3 ปีที่แล้ว

    Brahma baba god is love you are not to mention

  • @sureshbabu2735
    @sureshbabu2735 3 ปีที่แล้ว

    OMSHANTI BABA

  • @santhoshck9980
    @santhoshck9980 3 ปีที่แล้ว

    ഓം ശാന്തി.....

  • @maneeshremanan1556
    @maneeshremanan1556 3 ปีที่แล้ว

    Om..santhi..baba

  • @deviharidasdeviharidasdevi6316
    @deviharidasdeviharidasdevi6316 3 ปีที่แล้ว

    🙏🙏🙏🙏

  • @kathiravansajini7572
    @kathiravansajini7572 2 ปีที่แล้ว

    I want to class

  • @balachandrannairs3097
    @balachandrannairs3097 3 ปีที่แล้ว

    om santhi

  • @kathiravansajini7572
    @kathiravansajini7572 2 ปีที่แล้ว

    I am kathiravan

  • @omanasister1745
    @omanasister1745 3 ปีที่แล้ว

    IndirabhaiOmsanthi love you MydearBaba

  • @dhanalakshmigopinath5137
    @dhanalakshmigopinath5137 3 ปีที่แล้ว

    Om santhibaba

  • @sreekalakolliyil355
    @sreekalakolliyil355 3 ปีที่แล้ว

    Oomshanti. Merebaba.. Baba ye. Neril.kanunna.poleyulla.anubavam.kannuiranju.poyi.aparameeanubavam🙏🙏🙏bapdada. Nammal. Mahabagayavanmar..ee.brahamanaparivaravum❤️❤️❤️❤️🌺🌺🌺🌺🌺🌺🔥🔥🔥🇲🇰🇲🇰🇲🇰

  • @lakshmineyyan8949
    @lakshmineyyan8949 2 ปีที่แล้ว

    Who is siva baba. & who is brahma baba

  • @bhamameena2994
    @bhamameena2994 3 ปีที่แล้ว

    0m shahtl

    • @sreekumarib1399
      @sreekumarib1399 2 ปีที่แล้ว

      ഓം ശാന്തി.നന്ദിബാബ ഓം ശാന്തി

  • @vijaykumarpillai9306
    @vijaykumarpillai9306 3 ปีที่แล้ว

    ഓം ശാന്തി ബാബാ

  • @sreelakshmi7405
    @sreelakshmi7405 3 ปีที่แล้ว

    Om shanti

  • @pnanitha7752
    @pnanitha7752 3 ปีที่แล้ว

    Om Shanti

  • @ambilivnair8602
    @ambilivnair8602 3 ปีที่แล้ว

    🙏🙏🙏

  • @sasibaleri3386
    @sasibaleri3386 3 ปีที่แล้ว

    Om Shanti