പീർ മുഹമ്മദുമായി 1999ൽ നടത്തിയ അഭിമുഖം | Old Interview Peer Mohammed | 1999 | AVM Unni Archives

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • പീർ മുഹമ്മദുമായി 1999ൽ ഏ.വി.എം ഉണ്ണി ഖത്തറിൽ വെച്ച് നടത്തിയ അഭിമുഖം.
    Interview with Peer Mohammed by AVM Unni. This Interview was recorded in 1999 from Qatar.
    #PeerMuhammed #AVMUnniArchives #Mappilappaattu #Interview
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

ความคิดเห็น • 42

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 7 หลายเดือนก่อน +3

    Peerikkante കഫ്മല കേൾക്കുമ്പോൾ മനസ് എവിടെയോ എത്തി പോകാറുണ്ട് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ❤

  • @rasheedkwt2949
    @rasheedkwt2949 2 ปีที่แล้ว +6

    പീർക്കാനെ ഒരു ഗായകനായി ഉയർത്തിയതിൽ മഹാനായ കവി പി .ടി .അബ്ദുറഹിമാൻ മാസ്റ്റരുടെ പങ്ക് വലുതാണ് . അതിനുള്ള നന്ദി പീർക്ക രേഖപ്പെടുത്തി . പീർക്ക മാപ്പിളപ്പാട്ടിൻ്റെ രാജാവായിരുന്നു അള്ളാഹു മഹ്ഫിറത്ത് നൽകട്ടെ ( ആമീൻ )

  • @ptsidhiquevilloor9754
    @ptsidhiquevilloor9754 2 ปีที่แล้ว +4

    മനസ്സിൽ എന്നും മായാത്ത നിൽക്കുന്ന പാട്ടുകൾ. ഒരുപാട് ഇഷ്ടം

  • @ചിന്ത2024
    @ചിന്ത2024 2 ปีที่แล้ว +6

    പീർ മുഹമ്മദ് മാപ്പിളപ്പാട്ടിന്റെ മായാത്ത മുഖം🌹🌹🌹🌹🌹🌹🌹🌹

  • @alikariparambath7882
    @alikariparambath7882 2 ปีที่แล้ว +2

    ഞാൻഇന്നും കേൾക്കുന്നപാട്ടുകൾ

  • @blueeye3101
    @blueeye3101 ปีที่แล้ว +5

    മഹാനായ കലാകാരൻ!!!ആ ശബ്ദത്തിനു മരണമില്ല.Rest in peace, Peer Muhammad Sir

  • @muneermp9285
    @muneermp9285 ปีที่แล้ว +3

    അല്ലാഹു -പീർ മുഹമ്മദ് നെസ്വർഗത്തിൽ ആക്കണം അല്ലാഹുവെ - ആമീൻ

    • @moosatm
      @moosatm 8 หลายเดือนก่อน

      Aameen

  • @abumuneeb83
    @abumuneeb83 2 ปีที่แล้ว +2

    എത്രയെത്ര പാട്ടുകൾ, ഏതെല്ലാം ഇശലുകളിൽ പാടി
    മാപ്പിളപ്പാട്ട് ആസ്വാദകരെ കോൾമയിർ കൊള്ളിച്ച ഒരു ബഹുമുഖ പ്രതിഭയുടെ വിയോഗം മാപ്പിളപ്പാട്ടിന് നികത്താനാവാത്ത തീരാ നഷ്ടം തന്നെയാണ്

  • @amaaltipsandvlogs5864
    @amaaltipsandvlogs5864 2 ปีที่แล้ว +2

    ഇഷ്ട്ടം ആണ് ഒരുപാട് പീറെകയാ

  • @SuperSid125
    @SuperSid125 2 ปีที่แล้ว +2

    മാപ്പിള പാട്ടിനെ പറ്റി നല്ല അറിവുള്ള പാട്ടുകാരൻ ഇപ്പോഴുള്ള പാട്ടുകാർ കേൾക്കേണ്ടതാണ്

  • @kareemmasaar
    @kareemmasaar 10 หลายเดือนก่อน

    മാപ്പിളപ്പാട്ടിൽ എൻറെ ഇഷ്ട ഗായകൻ പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ 🤲🤲🤲🤲🤲🤲

  • @yaseersakhafath5412
    @yaseersakhafath5412 2 ปีที่แล้ว +8

    പഴയ വീഡിയോസ് നിധികൾ തന്നെ

    • @ashraftvmuhammadashraf1139
      @ashraftvmuhammadashraf1139 2 ปีที่แล้ว

      Thanks thankyou very much we will nevr ever forget you peer mohamedkka you will stai in all maappilapaatu loving fans heart

  • @sainulabidjifiripms4806
    @sainulabidjifiripms4806 2 ปีที่แล้ว +1

    മാപ്പിള പാട്ടുകളുടെ ചക്രവർത്തി.........
    RIP

  • @mohammadkunhi1954
    @mohammadkunhi1954 4 หลายเดือนก่อน

    ❤❤❤.peer m 🎉🎉🎉

  • @ukfmuyippoth
    @ukfmuyippoth 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @sidheekponnani6187
    @sidheekponnani6187 2 ปีที่แล้ว +4

    മാപ്പിള പാട്ട് സുൽത്താൻ പീർക🌹

  • @samersamer7274
    @samersamer7274 2 ปีที่แล้ว +8

    ഖബറിടം വിശാലമാക്കട്ടെ - (ആമീൻ)

  • @basithmayanad8758
    @basithmayanad8758 8 หลายเดือนก่อน

    ഖബറിൽ സന്തോഷം നൽകട്ടെ ആമീൻ 🤲🤲

  • @sadikmohammed5827
    @sadikmohammed5827 2 หลายเดือนก่อน

    👍

  • @jamsheedmanjeri
    @jamsheedmanjeri 2 ปีที่แล้ว

    😌😌😌😌😥

  • @sidheeqthayyil6805
    @sidheeqthayyil6805 2 ปีที่แล้ว

    Mashaallah.❤️❤️❤️❤️❤️❤️

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว +1

    Treasure of malayalies💐💐💐💐

  • @mallutube-6088
    @mallutube-6088 2 ปีที่แล้ว +1

    Heartfelt condolences on his demise.. (16/11/2021)

  • @K.M.A.BACKER-ct4xb
    @K.M.A.BACKER-ct4xb วันที่ผ่านมา

    സത്യം, ഞാൻ എപ്പോഴും ഹാർമോണിയം തബലയും ആണോ എങ്കിൽ പോരാ എന്ന്വിലയിരുത്തിയിരുന്നു പണ്ട്...

  • @mrx8051
    @mrx8051 2 ปีที่แล้ว +1

    RIP

  • @kmoideenthoompath5931
    @kmoideenthoompath5931 2 ปีที่แล้ว

    Allah(SW) maghfirath kodukkatte ameen

  • @moideenkutty4407
    @moideenkutty4407 2 ปีที่แล้ว

    👌👌👌👌👌

  • @abbaskv099abbas6
    @abbaskv099abbas6 2 ปีที่แล้ว

    🙏🙏🙏❤

  • @BikerLal
    @BikerLal 2 ปีที่แล้ว

    🌹

  • @nazim857
    @nazim857 2 ปีที่แล้ว +5

    പീർക്കാക്ക് പകരം പീർക്ക മാത്രം

    • @ചിന്ത2024
      @ചിന്ത2024 2 ปีที่แล้ว

      നസീം പീർക്കാന്റെ ഗാനങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചിരുന്നില്ലേ.കുറേ പഴ സംഗീത ഉപകരണങ്ങൾ സഹിതം. നല്ല പാട്ടുകളായിരുന്നു.❤️❤️❤️🌹🌹🌹🌹🌹🌹❤️❤️

  • @muhammedshefeeqkh
    @muhammedshefeeqkh 2 ปีที่แล้ว

    😍😍😍🤲🤲🤲

  • @mohammedshrief5136
    @mohammedshrief5136 ปีที่แล้ว

    മഹാനായ പാട്ടുകാരൻ

  • @raheemkuwait6525
    @raheemkuwait6525 2 ปีที่แล้ว +1

    മാപ്പിള പാട്ടിന്റെ സുൽത്താന്റെ അഭിമുഖം ഹൃദ്യമായി ഇന്നും ഏത് ഒരു സ്റ്റേജിലും പിർ മുഹമ്മദിന്റെ പാട്ട് പാടാതെ ഉണ്ടാവില്ല

  • @adarshasokansindhya
    @adarshasokansindhya 2 ปีที่แล้ว

    💙💙💙💙💙💙💙💙💙💙

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว

    Masha Allah 😍

  • @AbdulLatheef-ni7gm
    @AbdulLatheef-ni7gm ปีที่แล้ว

    There is no one in his place, a great loss to the mappila songs.

  • @moideenkutty4407
    @moideenkutty4407 2 ปีที่แล้ว

    മാഷാ അല്ലാഹ്