ഇപ്പോൾ മീൻ പിടിക്കണേൽ വീശ്‌ അല്ലാതെ വേറെ മാർഗമില്ല |cast net fishing

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024

ความคิดเห็น • 280

  • @bijupn7739
    @bijupn7739 3 ปีที่แล้ว +5

    മച്ചാനെ സൂപ്പർ ഒരു ദിവസം വരുന്നുണ്ട് ഞാൻ നമുക്ക് വീശാൻ പോണം 👍👍

  • @lijoplazar166
    @lijoplazar166 3 ปีที่แล้ว +10

    first വ്യൂ എൻ്റയാണ്😍

  • @venuc7733
    @venuc7733 3 ปีที่แล้ว +12

    ആദ്യം കാണിച്ചത് കണ്ടപ്പോ ഞാൻ കരുതി മത്തി ആണെന്ന്.... സൂപ്പർ ❤❤❤❤

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Tq

    • @arsharsh13
      @arsharsh13 3 ปีที่แล้ว

      eerxcvvtqqqqqqsq.l a to qq

    • @benantaantony9872
      @benantaantony9872 2 ปีที่แล้ว

      @@arsharsh13 വിനു മഞ്ഞകുരികട്ടികോതിപ്പിക്കരുത്

  • @ashinjohn1387
    @ashinjohn1387 3 ปีที่แล้ว +3

    ആദ്യത്തെ കമെന്റിടാൻ ഓടിവന്നപ്പോ വീഡിയോ കാണുന്നതിനുമുന്നേ കമെന്റുമായി ആളുകൾ മുന്നേ....കൊള്ളാം ഇന്നത്തെ വിഡിയോയും 👌👌👌❤️❤️❤️🙏🙏

  • @akhileshbu7556
    @akhileshbu7556 3 ปีที่แล้ว +6

    Superb fishing🥰
    നാട്ടിലെ കാഴ്ചകൾ കാണുമ്പോൾ കൊതിയാകുന്നു. Keep going.

  • @daneshchandran9288
    @daneshchandran9288 3 ปีที่แล้ว +3

    വലതു കാൽ മുന്നോട്ടു വെച്ച്, ഇടതു കൈ പുറകോട്ടു വെച്ച് വലതു കൈ മുന്നോട്ട് വെച്ച് ഏറ്റു നിന്ന് കറക്കി ഒറ്റ ഏറു, ഹായ് വല നിറയെ വയമ്പ്, കൊള്ളാം പൊളിച്ചു

  • @reebuchavadimuku2572
    @reebuchavadimuku2572 3 ปีที่แล้ว +2

    ശരിക്കും ഒരു കുളിർമ തന്നു ഈ വീഡിയോ ചേട്ടന് നല്ലത് വരട്ടെ

  • @ksa7010
    @ksa7010 3 ปีที่แล้ว +3

    ആദ്യം കരുതി കടൽമീൻ ആയിരിക്കുമെന്ന്. വള്ളത്തിൽ നിന്നും വലവീശി ഉള്ള ഫിഷിംഗ് വീഡിയോ സൂപ്പർ ബ്രോ,,😍😍

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +3

    അമ്മ പൊളിച്ചു 😍💗👍.. jinu bai പൂളാനെ ഇവിടെ പൂന്തി എന്നാ പറയാറുള്ളത്... oratha വേറെയാണ്... net fishing 👌👌👌🎣🎣😍💗💗

  • @ArunKumar-ht9yw
    @ArunKumar-ht9yw 2 ปีที่แล้ว +1

    Ningal Marana Mass Aanu ktoo. pWolichuww... 👌👌

  • @sajeeshsachu849
    @sajeeshsachu849 3 ปีที่แล้ว +4

    സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു🥰🥰🥰

  • @sarithaks4432
    @sarithaks4432 3 ปีที่แล้ว +2

    Mazha kuranjo, video super

  • @rubys-house4660
    @rubys-house4660 3 ปีที่แล้ว +3

    First like✌️

  • @daneshchandran9288
    @daneshchandran9288 3 ปีที่แล้ว +3

    അമ്മച്ചി കൊള്ളാം, നമ്മൾ പറഞ്ഞാൽ നാക്ക് കെട്ടു വീഴും

  • @BaijuKumar-rx5gz
    @BaijuKumar-rx5gz 3 ปีที่แล้ว +7

    നിങ്ങടെ നാട്ടിൽ ഒന്ന് വരാൻ കൊതി തോന്നുന്നു...😢😢😢💐💐

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      കോവിഡ് ഒതുങ്ങട്ടെ

    • @manicp2718
      @manicp2718 3 ปีที่แล้ว

      @@Earthloversmediaks I will have an update for free if I will have a talk I will have a talk

  • @jmj3937
    @jmj3937 3 ปีที่แล้ว +4

    😍😍Fresh fish കഴിക്കാനും വേണം യോഗം 😒😒

  • @sreekantans1536
    @sreekantans1536 3 ปีที่แล้ว +2

    Veetinte 4 sidelilum vellamano? Meen neraya kazikkam alle? Najn sree.tvm.epol work chiunnatu cypressil. Nengalude videos super

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Veedinu chuttum ippol vellam anu krishi thudangiyal purakil vellam undavilla,

  • @MRMRSTALKS
    @MRMRSTALKS 3 ปีที่แล้ว +3

    Ahaaa kollallo adipoliyayitundu video ❤❤❤❤

  • @abhijithm5225
    @abhijithm5225 3 ปีที่แล้ว +1

    വിരിയുന്ന വലയിൽ ഒരിക്കലും മീൻ കാണില്ല.. ബ്രോ ശെരിയാ..... 👍👍👍👍👍👍👍👍

  • @bijupn7739
    @bijupn7739 3 ปีที่แล้ว

    പീര വെക്കണം കാ‍ന്താരി കുടംപുളി ഇട്ടു wow

  • @yasartpyasartp9328
    @yasartpyasartp9328 3 ปีที่แล้ว +1

    ചോട്ടാ ട്ടാട്ടാ

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว +2

    പൊളിച്ചു മച്ചാനെ.... ഒന്ന് അവിടെ വരാൻ തോന്നുന്നു... നാട്ടിൽ വരുമ്പോൾ ആകട്ടെ

  • @sainuvmssainu2865
    @sainuvmssainu2865 3 ปีที่แล้ว +2

    Aa vannallo chundari vavakal

  • @bindhuj4185
    @bindhuj4185 2 ปีที่แล้ว +1

    കുറച്ചു മീൻ തരുമോ ? സ്ഥലം ഗൂഢല്ലൂർ. നീലഗിരി. തമിഴ്നാട്.

  • @palakkadanchoondakalari
    @palakkadanchoondakalari 3 ปีที่แล้ว +1

    മച്ചാനെ പൊളിച്ചല്ലോ കണ്ടമാനം വയമ്പു കിട്ടിയിട്ടുണ്ടല്ലോ
    അടിപൊളി.
    👍❤❤❤❤👍

  • @SSIZA
    @SSIZA 3 ปีที่แล้ว +2

    11:48 😍simple dimple.. Simple dimple pop it squish pop it squish😆...

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Ayyo njanille😭😭🤪

    • @SSIZA
      @SSIZA 3 ปีที่แล้ว

      Complete cheyyarnu 😆😂

  • @jomonjoseph5410
    @jomonjoseph5410 3 ปีที่แล้ว +1

    Ya…mone kidukkachi 👌

  • @JRMTeCh
    @JRMTeCh 3 ปีที่แล้ว +2

    kandirikkn entha rasam . poli veiw anu

  • @മൂസിക്വേൾഡ്
    @മൂസിക്വേൾഡ് 3 ปีที่แล้ว +2

    അടിപൊളി... സൂപ്പർ...

  • @maxdiy1356
    @maxdiy1356 3 ปีที่แล้ว +1

    Hai jinu Bhai...anthokkeyundu vishesham...onam adichu polichulle...ee mazhakanumbol jhangal pravasikalku manasinu nalla thanuvu thonnum...pakshe avidullavarude karyam prashnamanalle....
    Oridavelakkushesham camera person vdo yil kurachu dutykupokunna paravakale ulpedithi.. 👏👌thanks undu keto jhan mathralla nte aniyathium avare kanan kathirikkarund....
    Jinu Bhai...tharavinu calcium kuravulla karyam marakkanda🤭🤭🤣😂kurachu vayambu avarku kodukko 😂.
    Super vdo 👍👍👏👍💕💕

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Sugham, onam nannarunnu
      Vellam pongiyilla ath thanne valiya karyam

  • @anilaanandan5419
    @anilaanandan5419 3 ปีที่แล้ว +2

    Vayambe super meen anne

  • @sharandeepjayan7445
    @sharandeepjayan7445 3 ปีที่แล้ว +1

    Fresh meen pidich cook cheythu kazhikunna taste onnu vere yanu 👍👍👍super

  • @villagefishing187
    @villagefishing187 3 ปีที่แล้ว +2

    Kidunambr neumo

  • @melvinkpunnoose9083
    @melvinkpunnoose9083 3 ปีที่แล้ว +1

    Polichu bro

  • @bindhuj4185
    @bindhuj4185 2 ปีที่แล้ว +1

    ആമ്പൽചെടി തരുമോ?

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว +1

    Spr polichuu

  • @ARFishingTricks
    @ARFishingTricks 3 ปีที่แล้ว +2

    എനിക്ക് ഇച്ചിരി വേണം 🥰🥰🥰

  • @jebyvarghese7957
    @jebyvarghese7957 3 ปีที่แล้ว +1

    romeo julietinte koode poi jeena😋😋😋😋😋😋

  • @AnoopPisharody
    @AnoopPisharody 3 ปีที่แล้ว +2

    Sookshich irikku bro

  • @raizahmed7324
    @raizahmed7324 3 ปีที่แล้ว +3

    പൊളി 👌👌👍

  • @bijoychandran2096
    @bijoychandran2096 3 ปีที่แล้ว +1

    പഴഞ്ചൊല്ല് കലക്കിട്ടോ.... 😍😍

  • @jayapradeep.s
    @jayapradeep.s 3 ปีที่แล้ว +3

    വയമ്പ് മാത്രം 👌ആണ് ഇപ്പോൾ കൂടുതൽ

  • @jijeshjiju2119
    @jijeshjiju2119 3 ปีที่แล้ว +2

    പൊളിച്ചു

  • @azeemn2015
    @azeemn2015 3 ปีที่แล้ว +1

    Chettayi epollu vayambu annallo pidykkunnath

  • @sundararajk2857
    @sundararajk2857 3 ปีที่แล้ว +3

    Delightful display of Manikuttan snatching fishes. 👍

  • @msgakarichal5712
    @msgakarichal5712 3 ปีที่แล้ว +1

    Polichu

  • @rejiat68
    @rejiat68 3 ปีที่แล้ว +1

    സൂപ്പർ

  • @fishingdream675
    @fishingdream675 3 ปีที่แล้ว +1

    നിങ്ങൾ വേറെ ലെവലാ ❤️

  • @asharafna6934
    @asharafna6934 3 ปีที่แล้ว +1

    കൊച്ചിന്റ് കാലിലെ കുലിസ് കാണുന്നില്ല, ഇടതു കാലിലെ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      കുളിക്കാൻ ഇറങ്ങിയപ്പോൾ പോയി

  • @shyammohan3975
    @shyammohan3975 3 ปีที่แล้ว +7

    Pwolichu ❤️

  • @sudheesh1712
    @sudheesh1712 3 ปีที่แล้ว +1

    മച്ചാനെ വീഡിയോ അടിപൊളി.

  • @TubeReels
    @TubeReels 3 ปีที่แล้ว +2

    മിന്നിച്ചു 👌👌👌🎣❤️

  • @shanushaji6238
    @shanushaji6238 3 ปีที่แล้ว +1

    നല്ല ഭംഗിയുള്ള കാഴ്ച്ചകൾ

  • @appus611
    @appus611 3 ปีที่แล้ว +3

    Chetaaa ❤️❤️

  • @bijoychandran2096
    @bijoychandran2096 3 ปีที่แล้ว +1

    We call pullan... 'Vazhutha'.. at muvattupuzha...

  • @ajikodathupadavil291
    @ajikodathupadavil291 3 ปีที่แล้ว +1

    സൂപ്പർ പൊളിച്ചു ബ്രോ 👍👍👍👍👍

  • @jaisonmanganam007
    @jaisonmanganam007 2 ปีที่แล้ว

    അടിപൊളി 👌👌

  • @sukumaransuku7397
    @sukumaransuku7397 3 ปีที่แล้ว +1

    Haai.bro.ennekoottumo.meenpidikkan.njan.kasaragod

  • @hisana9125
    @hisana9125 3 ปีที่แล้ว +3

    First❣️

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      ഉണ്ണിയേട്ടൻ 😍😍😍

  • @mollyshaji4258
    @mollyshaji4258 2 ปีที่แล้ว +1

    Sthalam evideyanu

  • @sanjaysn4613
    @sanjaysn4613 3 ปีที่แล้ว +2

    അണ്ണാ പൊളി ❤️❤️

  • @ottapalam4505
    @ottapalam4505 3 ปีที่แล้ว +1

    പൊളിച്ചു തകർത്തു

  • @vibe36067
    @vibe36067 3 ปีที่แล้ว +3

    വേറെ മാർഗം illa❤😂

  • @mahesanar4533
    @mahesanar4533 2 ปีที่แล้ว +1

    താമര ചെടി tharumo

  • @babuen5860
    @babuen5860 3 ปีที่แล้ว +2

    Amma adipoli

  • @SumaSuma-tu1su
    @SumaSuma-tu1su 3 ปีที่แล้ว +2

    സൂപ്പർബ്

  • @vijithvijayan8984
    @vijithvijayan8984 3 ปีที่แล้ว +2

    2nd❤️

  • @harish.hharish.h6592
    @harish.hharish.h6592 3 ปีที่แล้ว +1

    കുട്ടനാട്ടിൽ എവിടെയാണ് വീട് bro

  • @kaattaadimukk7646
    @kaattaadimukk7646 3 ปีที่แล้ว +1

    Jinu bhaii adipoli 😍♥️👌

  • @johnskariah8446
    @johnskariah8446 3 ปีที่แล้ว +1

    Do you travel by boat all the time. Do you havre roads to yur house?

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      You cant reach my home via road

    • @johnskariah8446
      @johnskariah8446 3 ปีที่แล้ว

      @@Earthloversmedia Thaks for the reply.

  • @vlogsvaikom3440
    @vlogsvaikom3440 3 ปีที่แล้ว +1

    Vazhamanaiku ketti vidu

  • @clarameena2423
    @clarameena2423 3 ปีที่แล้ว +2

    Vayambu kandu maduthu

  • @sujathasuja7373
    @sujathasuja7373 3 ปีที่แล้ว +2

    എനിക്ക് വയമ്പ് മീൻ വലിയ ഇഷ്ടമാണ് ഒരുപാട് നാളായി അത് കൂട്ടിയിട്ട് എനിക്ക് ഇത്തിരി തരാമോ എവിടെ വരണം എന്നു പറഞ്ഞാൽ ഞങ്ങൾ അവിടെ വന്നു വാങ്ങിക്കൊള്ളാം

  • @jayakumar.jjayamuar.j4885
    @jayakumar.jjayamuar.j4885 2 ปีที่แล้ว +1

    ചേട്ടായി ഈ വല വീശുന്നതിന്റെ നാക്ക് അതു പഠിക്കാൻ വേണ്ടി ഒരു വിഡിയോ cheyanne👍

  • @binuthanima4970
    @binuthanima4970 3 ปีที่แล้ว +1

    അടിപൊളി ചാകര

  • @dinuanandan2004
    @dinuanandan2004 2 ปีที่แล้ว +1

    👍👍👍

  • @justinsamuel1514
    @justinsamuel1514 3 ปีที่แล้ว +3

    Super 😍😍😍

  • @sajupulickal3440
    @sajupulickal3440 3 ปีที่แล้ว

    Adipoly Bhai

  • @nibuthekkethil8633
    @nibuthekkethil8633 3 ปีที่แล้ว +1

    Happy onam broo, good catch

  • @farook310
    @farook310 3 ปีที่แล้ว +3

    🥰🥰🥰🥰പൊളി

  • @ajikumarpc6030
    @ajikumarpc6030 3 ปีที่แล้ว +1

    മച്ചാനെ.. 👌🏻👌🏻

  • @sreejithsreejithpb2651
    @sreejithsreejithpb2651 3 ปีที่แล้ว +3

    വയമ്പ് അച്ചാറ് കഴിഞ്ഞൊ Online വിപണനം ഉണ്ടൊ . ഉണ്ടങ്കിൽ വാങ്ങാനാരുന്നു

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +2

      Udane thudangum

    • @rahuls5470
      @rahuls5470 3 ปีที่แล้ว

      @@Earthloversmedia set akk bro😼
      cheriya backup business akkum

  • @hkmanager8307
    @hkmanager8307 3 ปีที่แล้ว +1

    Bro , Alappuzha yil evidanu

  • @prasanthvp3061
    @prasanthvp3061 3 ปีที่แล้ว +2

    👍

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 3 ปีที่แล้ว +1

    Polichu bro 😍

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +2

    കുട്ടികള് ഫുഡ് കഴിക്കുമ്പോൾ കയിൽ നിന്ന് പരുന്ത് റാഞ്ചാൻ ചാൻസ് ഉണ്ട്. അനുഭവം ഉണ്ട്. സൂക്ഷിക്കണം

  • @subasho9139
    @subasho9139 3 ปีที่แล้ว +1

    Hai... കുറച്ചു മീൻ തരുമോ😋😋😋

  • @Abhinav_abhiz
    @Abhinav_abhiz 3 ปีที่แล้ว +2

    Wow👌🏻👌🏻

  • @vlogsvaikom3440
    @vlogsvaikom3440 3 ปีที่แล้ว +1

    Jinu bro nammalkum kurachu meen

  • @sijilav6242
    @sijilav6242 3 ปีที่แล้ว +1

    Super paral

  • @lijukunjumon8236
    @lijukunjumon8236 3 ปีที่แล้ว +1

    കൈപ്പന്‍ പരല്‍😄

  • @josephthomas5808
    @josephthomas5808 3 ปีที่แล้ว +2

    Njan vannu

  • @sanath3609
    @sanath3609 3 ปีที่แล้ว +2

    Super 🥰✨

  • @rharikrishnamkavalam7789
    @rharikrishnamkavalam7789 3 ปีที่แล้ว +2

    അണ്ണോ

  • @azeemn2015
    @azeemn2015 3 ปีที่แล้ว +1

    Polich

  • @michaeldienst9767
    @michaeldienst9767 3 ปีที่แล้ว

    Nigal epozhekilum vilakoduth meenpidikarundo

  • @samsvlogs1168
    @samsvlogs1168 3 ปีที่แล้ว +1

    Adipoly bro

  • @kevinrajesh5304
    @kevinrajesh5304 3 ปีที่แล้ว

    அருமையான வீடீயோ அண்ணா! ❤❤❤

  • @sreekantans1536
    @sreekantans1536 3 ปีที่แล้ว +1

    Hallo etu yavedeyanu salam?

  • @KERALAFISHHUNTERS
    @KERALAFISHHUNTERS 3 ปีที่แล้ว +1

    Super bro