ഈ ചെറുപ്രായത്തിൽ ഇങ്ങനെയൊക്കെ പാടാൻ സാധിക്കുന്നത് തന്നെ അസാധ്യം...

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 264

  • @miyamiya2023
    @miyamiya2023 ปีที่แล้ว +141

    പാടാൻ പല കുട്ടികളും ഉണ്ടാകും...
    പക്ഷെ ബാബുക്കുട്ടനെ പോലെ നിഷ്കളങ്കൻ വേറെ ഇല്ല

    • @rugminiamma6217
      @rugminiamma6217 ปีที่แล้ว +1

      Babukkutta chakkarau❤❤❤❤

    • @sajikumar7037
      @sajikumar7037 ปีที่แล้ว +2

      നല്ല ഗായകനാകും ബാബുക്കുട്ടൻ

    • @chandrikagururaja1398
      @chandrikagururaja1398 3 หลายเดือนก่อน +1

      L̺o̺v̺e̺l̺y̺ v̺o̺i̺c̺e̺.̺s̺k̺y̺ i̺s̺ t̺h̺e̺ l̺i̺m̺i̺t̺ f̺o̺r̺ t̺h̺i̺s̺ g̺o̺d̺l̺y̺ s̺i̺n̺g̺e̺r̺ ❤

  • @mininair7110
    @mininair7110 ปีที่แล้ว +45

    ഒത്തിരിപ്രാർത്ഥനയും ഇഷ്ടവും
    മോന് ഈശ്വരന്റെ എല്ലാഅനുഗ്രഹവുംഎന്നുമുണ്ടാകട്ടെ
    ചക്കരയുമ്മ കുട്ടാ

  • @rabiak549
    @rabiak549 ปีที่แล้ว +126

    ഞാൻ ആകെ കാണുന്നത് ബാബു കുട്ടനെ കാണാനും അവന്റെ കുസൃതികൾ കേൾക്കാനും. Pന്നെ മേധ കുട്ടിയെയും👍👍👍❤️❤️❤️ ഒത്തിരി ഇഷ്ടം. ❤️❤️❤️❤️❤️ വാ കുട്ടി എന്തിയെ❤️❤️❤️ ഇഷ്ടം ഇഷ്ടം 100 ഇഷ്ടം❤️❤️❤️❤️👍👍👍🌹🌹🌹🌹

  • @OmanaRajan-hx4om
    @OmanaRajan-hx4om 5 หลายเดือนก่อน +54

    മോനെ എനിക്ക് നിന്നെ എന്തു ഇഷ്ടം ആണന്നറിയാമോ ചക്കരെ നിന്റെ അമ്മ വലിയ ഭാഗ്യം ചെയ്ത് സ്ത്രീ യാണ്. ഇപ്പൊ മോന്റെ ഹിന്ദിയിലുള്ള സൂപ്പർ star singer കാണുന്നുണ്ട് ചക്കവവേ ഞാൻ നിന്റെ ഫാനാണ്. Loveyou മുത്തേ 👍💕🌹🪁🍓🍇🌷🎈🪭🍧

  • @merydcruz2662
    @merydcruz2662 ปีที่แล้ว +98

    എനിക്കും ബാബു ക്കുട്ടനെ നേരിട്ടു കാണാൻ ആ ഗഹമുണ്ട്. അവനോട്ടള്ള എന്റെ ഇഷ്ടത്തെ എന്ത് പേരിട്ട് വിളിക്കണമെന്ന് അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ. കണ്ണ് കിട്ടാതിരിക്കട്ടെ

    • @sreekumark3902
      @sreekumark3902 ปีที่แล้ว

      അവന്റെ പിന്നിലൂട് സഞ്ചരിയ്ക്

    • @heanajojanjohn1119
      @heanajojanjohn1119 ปีที่แล้ว +3

      Sathyam,

  • @sheejamol4451
    @sheejamol4451 ปีที่แล้ว +41

    ബാബുകുട്ടനെ കാണാൻ എനിക്കു വല്ലാത്ത ആഗ്രഹം ഉണ്ട്, മോന്റെ പാട്ട് കേൾക്കാൻ ഒരുപാട് ഇഷ്ടം ആണ്, love you മോനെ 🥰🥰🥰

  • @sujathasuresh6330
    @sujathasuresh6330 ปีที่แล้ว +93

    എനിക്കും ഭയങ്കര ഇഷ്ടമാണ് പൊന്നു ബാബുവിനെ ഒന്ന് നേരിട്ടുകാണാൻ ആഗ്രഹം ഉണ്ട് ❤❤❤❤❤❤❤

  • @kochuvalsala5377
    @kochuvalsala5377 7 หลายเดือนก่อน +34

    ഇവൻ ശരിക്കും ആരാണ്. അത്ഭുതം തോന്നുന്നു ഇവന്റെ പാട്ടും സംസാരവും എല്ലാം സൂപ്പർ

  • @annieabraham6242
    @annieabraham6242 ปีที่แล้ว +23

    എനിക്ക് ഒത്തിരി ഇഷ്ടമാ ഈ ഇന്നസെന്റ് കുട്ടാപ്പി മുത്തിനെ ❤❤❤

    • @souminiv5686
      @souminiv5686 ปีที่แล้ว +2

      ബാബുക്കുട്ടാ, വല്യ ഇഷ്ടം❤

  • @sukumariamma4451
    @sukumariamma4451 ปีที่แล้ว +34

    ബാബുക്കുട്ടനെ ഒരുപാട് ഇഷ്ട്ടം മോൻ ലോകമറിയുന്ന ഒരു ഗായകനാകും ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍

    • @mymusicalworld1247
      @mymusicalworld1247 7 หลายเดือนก่อน +2

      ഹിന്ദി റിയാലിറ്റി ഷോയിൽ ബാബുക്കുട്ടൻ തകർക്കുവാ. നിങ്ങളുടെ വാക്ക് പോലെ തന്നെ..

    • @vidhiyakv6128
      @vidhiyakv6128 หลายเดือนก่อน

      Ayi

  • @preethishaji1912
    @preethishaji1912 ปีที่แล้ว +10

    ചക്കരക്കുട്ടാ ചക്കരയുമ്മ . ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാക്കാൻ പ്രർത്ഥിയ്ക്കാം

  • @sheelap-wo3we
    @sheelap-wo3we ปีที่แล้ว +143

    എല്ലാ കഴിവുകളും ഉള്ള ബാബുകുട്ടാ നിന്നോട് എന്തിഷ്ട്ടാണെന്നറിയോ നിന്നെ ഒന്ന് നേരിട്ടുകാണാൻ എന്താ ഒരു വഴി നിനക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @remasreenivasan4533
    @remasreenivasan4533 หลายเดือนก่อน +3

    ഒരു പാട് കുട്ടികളെ top singer വന്നു പോയി പക്ഷേ ബാബുക്കുട്ടൻ പറയാൻ വാക്കുകളില്ല അത്രക്കും ഇഷ്ടം

  • @rukiyarukiya2973
    @rukiyarukiya2973 ปีที่แล้ว +8

    എനിക്ക് ബാബുക്കുട്ടനെ വളരെ ഇഷ്ടം മാണ്

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +13

    ബാബു മോനെ ഡാ മുത്തേ സൂപ്പർ ആയി പാടി

  • @remadevibiju7217
    @remadevibiju7217 ปีที่แล้ว +18

    ചക്കരെ ഉമ്മ.. നന്നായി വരട്ടെ

  • @nalinimv2420
    @nalinimv2420 ปีที่แล้ว +13

    നന്നായിവരട്ടെ...ഭാവിയിലെസകലകലാവല്ലഭനാണ് ബാബുക്കുട്ടൻ

  • @sivana1781
    @sivana1781 ปีที่แล้ว +2

    Enikki bayankara ishttamaane babukuttane orupaade ishttamaane ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും തന്നോട്ടേ❤❤❤❤❤❤❤❤❤

  • @sheejamanoj8551
    @sheejamanoj8551 ปีที่แล้ว +24

    ൻ്റെ മോള് പരാതിയായി.. അമ്മയ്ക്ക് ബാബുക്കുട്ടനോടാ കൂടുതലിഷ്ടമെന്ന്❤ ദൈവം അനുഗ്രഹിക്കട്ടെ..

  • @mayakumari2083
    @mayakumari2083 ปีที่แล้ว +20

    വാക്കുകളില്ല മോനു 🙏👌👍👋

  • @gilroysamuel1255
    @gilroysamuel1255 ปีที่แล้ว +21

    Babukuttan socute ,innocent ❤

  • @girijae2930
    @girijae2930 ปีที่แล้ว +11

    മുത്തേ വാവക്കട്ടാ
    എന്തിഷ്ടമാണേണോ നിന്നെ എന്തിഷ്ടമാണെന്നോ❤

  • @vinodnairtcr.2896
    @vinodnairtcr.2896 ปีที่แล้ว +8

    BABU KUTTAN ( AVIRBHAV) IS THE BEST & MOST FINEST SINGER . DESERVE TO BE THE WINNER OF TOP SINGER- SEASON:- 3. LOVE YOU SO MUCH. GOD BLESS YOU, MY DEAR LITTLE CHAMPION.❤❤❤🎉🎉🎉

  • @Navathejvk
    @Navathejvk ปีที่แล้ว +12

    ചിരിച്ച് മരിക്കും എന്ന് പറയുന്നത് 100 % ശരിയാ ന്ന് ,എം ജി യും ബാബു കുട്ടനും ഉണ്ടെങ്കിൽപിന്നെ ചോദിക്കണ്ട❤

  • @heanajojanjohn1119
    @heanajojanjohn1119 ปีที่แล้ว +17

    My kids are watching the only Malayalam program on the TV , when babukkuttan is performing they come and watch with me . Kunje you are so divine and people will easily fall in love with you . Congrats to the director and the team to find this prodigy .

  • @praseethamv8340
    @praseethamv8340 ปีที่แล้ว +5

    Excellent❤ God bless you

  • @indirachacko2268
    @indirachacko2268 ปีที่แล้ว +4

    Little babumone, I had been waiting for you. Your answers to mg is very apt but not rude. God bless you more.

  • @sathyc379
    @sathyc379 ปีที่แล้ว +3

    Super.songBabukuttan❤❤

  • @chandrikanair6609
    @chandrikanair6609 ปีที่แล้ว +2

    Sssuuuuupper Sssuuuuupper Monu .Eniyum eniyum Uyarangalil Ethan Kannan eppozhum koottayi erikkatte. Kannante anugraham eppozhum undavatte .I love you so much Monu .🙏🙏😍😍❤️❤️

  • @PtAnil-el6ig
    @PtAnil-el6ig ปีที่แล้ว +6

    Very good performance congratulation

  • @sumadharmender4979
    @sumadharmender4979 ปีที่แล้ว +15

    So sweet 🎉❤👌👌

  • @thomaskutty7223
    @thomaskutty7223 ปีที่แล้ว +13

    എന്റെ പൊന്നു മോനെ 👌👏

  • @sistersussanna3248
    @sistersussanna3248 ปีที่แล้ว +10

    I love you so much Babukuttan. May God bless you abundantly 🎉

    • @philominajose8085
      @philominajose8085 ปีที่แล้ว

      ♥️💚💛🌻💛💚💙🖤💜💓💓💜🖤💙💙💜💓🖤💙💛💚♥️❤️♥️💚🌻🌷🌹🥀🌺🤯🧡🌹🌷💐💮🏵️🌻💜💓🖤💙💛❤️♥️💚🌻🧡🤯🌺🥀🌹🤯🌺🥀💖🥀🥀🌹🥀🌷🌷💐💮

  • @i.n.manjula4282
    @i.n.manjula4282 2 หลายเดือนก่อน +1

    AVIRBHAV! WHAT A DARLING!

  • @LekhaS-nk5xb
    @LekhaS-nk5xb ปีที่แล้ว +3

    Endhu parayana monee Aayushman Bhava🎉🎉🎉🎉p❤

  • @heanajojanjohn1119
    @heanajojanjohn1119 ปีที่แล้ว +4

    Chakkara where ever you go stay blessed , we all want to see your future success. Umma.

  • @i.n.manjula4282
    @i.n.manjula4282 หลายเดือนก่อน

    CUTIE PIE. WHAT A VOICE, WHAT AN INVOLVEMENT, WHAT EXPRESSIONS, WHAT WITTY REPLIES. A TOTAL CHARMER.

  • @RinuElias
    @RinuElias หลายเดือนก่อน +1

    God bless you dears. ❤️❤️

  • @SunithaKumari-pd4kp
    @SunithaKumari-pd4kp ปีที่แล้ว +10

    ബാബുക്കുട്ടാ ഉമ്മ 🥰🥰❤️🌹

  • @geetharanikp
    @geetharanikp ปีที่แล้ว +2

    ബാബുക്കുട്ടൻ എന്താ top singer ഇൽ നിന്നും പോയത്? ഭയങ്കര നഷ്ടം 🥱🥱🥱😥😥

  • @sreedevirajeev6528
    @sreedevirajeev6528 ปีที่แล้ว +2

    ബാബുകുട്ടാ.....
    മോനെ ഒന്ന് കാണാൻ എന്ത് ചെയ്യും? വല്ലാത്ത വിഷമം... ബാബുകുട്ടാ.....

  • @kparte874
    @kparte874 6 หลายเดือนก่อน +4

    Kash mai ye language samjh pati ..nhi smjh pa rhe lekin bina ek bar bhi skip kiye pura song suna.........kitni madhur aawaaj hai avirbhav ki ❤❤

  • @girijadevi8854
    @girijadevi8854 ปีที่แล้ว +10

    Superb 👌👌👌 ponnumon.. God is always with you ❤️😘😘 I love you ❤️

  • @tirzahgracesam6263
    @tirzahgracesam6263 ปีที่แล้ว +14

    പ്രായത്തിൽ കവിഞ്ഞ ആലാപനം 😘😘

  • @Navathejvk
    @Navathejvk ปีที่แล้ว +9

    ചിരിച്ച് മരിച്ച് പോകും കേക്കാൻ എന്ത് രസം❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @sajisaji1464
    @sajisaji1464 ปีที่แล้ว +9

    പൊളിച്ചു ബാബു കുട്ടാ..

  • @manasvinimyogi2105
    @manasvinimyogi2105 3 หลายเดือนก่อน +1

    Avirbhav babukuttan you are best .i dont understand your language but still i hear you. You are doing great in Super Star singer 3 God Bless you may you win the trophy.❤❤❤❤❤❤❤❤

  • @minisanu6137
    @minisanu6137 ปีที่แล้ว +5

    മോനെ നിന്നെ എനിക്ക് എന്ത് ഇഷ്ടം ആണ് എന്നു അറിയാമോ മോനെ നിന്റെ പാട്ട് മാത്രം ഞാൻ കേൾക്കു. മോനെ പഴയതു പോലെ ശ്രദ്ധിച്ചു പാട്ടു മോനെ. പാട്ടുകൾ സെലറ്റ് ചെയുമ്പോൾ ശ്രദ്ധിച്ചു ചെയ്യുക മോനെ dheyivam അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @Channal641
    @Channal641 ปีที่แล้ว +5

    Babukutta chakkaramuthe super🥭🥭🥭🥭🥭

  • @SunithaKumari-pd4kp
    @SunithaKumari-pd4kp ปีที่แล้ว +6

    ബാബുകുട്ടാ ഉമ്മ 🥰🥰🥰❤️❤️❤️💕💕❤️🌹🌹

  • @pushpamkv3363
    @pushpamkv3363 ปีที่แล้ว +5

    Singing very matured way

  • @maryfrancis2370
    @maryfrancis2370 3 หลายเดือนก่อน +2

    Parayan vakukalkku illa, enthu midukku samsarikanum, padanum mathram alla. I in love with you mone, sooo cute

  • @Kathu1961
    @Kathu1961 ปีที่แล้ว +5

    ചക്കരെ മുത്തേ umma❤️❤️❤️❤️❤️❤️❤️❤️😍

  • @sinikv4988
    @sinikv4988 ปีที่แล้ว +4

    Excellent babukutta❤

  • @beepathunjaveliparambil7515
    @beepathunjaveliparambil7515 ปีที่แล้ว +14

    ഈ കുഞ്ഞിനെ ദൈവം അനുഗ്രഹി ക്കു മാറാകട്ടെ .

  • @rugminikochu9930
    @rugminikochu9930 ปีที่แล้ว

    Yenik orupad ishtamanu mone inde voice ninde kusruthikal yellam yennum God anugrahikatte....

  • @girijas1652
    @girijas1652 7 หลายเดือนก่อน +1

  • @padminimanohar1871
    @padminimanohar1871 4 หลายเดือนก่อน +1

    എനിക്കും ഭയങ്കര ഇഷ്ടമാണ് ❤❤

  • @jayavijayanjayavijayan1608
    @jayavijayanjayavijayan1608 ปีที่แล้ว +5

    Aniku,babukuttene,nalla,ishttamanu

  • @mollysoman3350
    @mollysoman3350 ปีที่แล้ว +2

    Super babukutta 🙏🙏🙏🌹🌹🌹😊

  • @maryfrancis2370
    @maryfrancis2370 3 หลายเดือนก่อน +2

    Ivan oru albhutham, Special child of God 🎉 8th Wonder 🎉❤

  • @meharnisa8714
    @meharnisa8714 ปีที่แล้ว +4

    Supper👍👌♥️🙏

  • @martinjohn9141
    @martinjohn9141 11 หลายเดือนก่อน +2

    ഈ കുഞ്ഞിപീക്കിരിയുടെ മുന്നിൽ കിളവൻമാരെല്ലാം.... വാ... പൊളിച്ചിരുന്നു പോയി.... നോക്കിയേ.... ഞാൻ പറഞ്ഞത്..... നേരല്ലേ...

  • @binduu2110
    @binduu2110 ปีที่แล้ว +1

    Ende babukuttan I love you. Practice well. You have a good Future
    .

  • @sathykb1994
    @sathykb1994 ปีที่แล้ว +3

    Babukkuttan super amazing love you

  • @raichelgeorge6823
    @raichelgeorge6823 ปีที่แล้ว +3

    Babukuttan so sweet

  • @vinodanwarrier392
    @vinodanwarrier392 ปีที่แล้ว +1

    വാർത്തിങ്കൾത്തെല്ലല്ലേ, വരവീണക്കുടമല്ലേ
    മാനത്തെ മാൻപേടപ്പെണ്ണ്
    പാടുമ്പോൾ കുയിലാണ്~~~ പനിനീർപ്പൂവിതളാണ്~~
    മിഴി രണ്ടും മൈനകളാ~~~ണ്
    ചേക്കേറാൻ മുത്തേ നേരമായ് ഓ~~~~
    ചേക്കേറാൻ മുത്തേ നേരമായ് (വാർതിങ്കൾ...)
    മാണിക്യക്കാവും ചുറ്റി മണിമഞ്ഞിൽ കൂടും തേടി
    മാനത്തെ വാനമ്പാടീ, പാ~~ടിവാ
    കിന്നാരം കൂടാൻ നീയെന്തേ കാത്തു നിന്നീലാ
    മൂവന്തിച്ചെപ്പിൽ നിൻ മോഹം ചാന്തണിഞ്ഞീലാ
    വെയിലാറും വേനൽക്കൂടിൽ ചിറകാട്ടും കാറ്റിൻ ചില്ലമേൽ
    ഈ അരളിപ്പൂക്കാടിൻ മേടയിൽ (വാർതിങ്കൾ...)
    കണ്ണാടിച്ചില്ലിൽ kathum ശരറാന്തൽ നാളം പോലെ
    മിന്നാരത്താരം മിന്നീ, കൺകളിൽ
    പാട്ടൊന്നും പാടാൻ നീയെന്തേ കൂട്ടു വന്നീലാ
    പഞ്ചാരച്ചുണ്ടാൽ, നീ പൂവിൻ ചെണ്ടിൽ മുത്തീലാ
    മുളയോലപ്പീലി ന്തോപ്പിൽ ഈ
    പുലർകാലപ്പൂന്തേൻ ചില്ലയിൽ

  • @vsgeorgegeorge7607
    @vsgeorgegeorge7607 6 หลายเดือนก่อน +1

    ഇതാണ് പുതിയ തലമുറ. മാർക്ക് ഇടാൻ ഇരിക്കുന്നവരുടെ മേലെ നിൽക്കുന്ന ഒരു തലമുറ വളർന്നു വരുന്നു. അവരോട് സംവദിലുമ്പോൾ നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രായം അവരിലേക്ക് സന്നിവേശിപ്പിക്കാതെ. എല്ലാ ജെഡ്ജ്ജ് മാരോരോടും.

  • @AjithKumar-me7zi
    @AjithKumar-me7zi 6 หลายเดือนก่อน +2

    ഇവിടെ ഇനിയും ഗാന ഗന്ധർവൻമാരുണ്ടാവും ഒരു ഗന്ധർവനിൻ അവസാനിക്കില്ല മലയാള ഗാനരംഗം

  • @sreevidyasatheesh1047
    @sreevidyasatheesh1047 ปีที่แล้ว +4

    So sweet ❤❤

  • @aleyammachacko8487
    @aleyammachacko8487 6 หลายเดือนก่อน +1

    Blessed child ...... Blessed parents.... 🌹🌹🌹🌹🌹❤

  • @pavansfcshorts471
    @pavansfcshorts471 ปีที่แล้ว +4

    ❤Love you monu❤

  • @anithasuthan8429
    @anithasuthan8429 ปีที่แล้ว +5

    എനിക്ക് ബാബുകുട്ടനെ കാണണം

  • @meghnagopalakrishnan1352
    @meghnagopalakrishnan1352 ปีที่แล้ว +2

    Babukutta super 👌👍❤️

  • @krishnakumaripodiyan53
    @krishnakumaripodiyan53 ปีที่แล้ว +4

    Mone you sang super supper goosebumps ferformance

  • @marygeorge6373
    @marygeorge6373 ปีที่แล้ว +1

    ഞങ്ങൾക്ക് എന്തായാലും ബാബ്ബക്കുട്ടന്റെ പാട്ടക്കാൻ ആശയാകുന്ന .

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +6

    I love you ബാബു കുട്ട൯ ❤👌

  • @valsalanarayanan7709
    @valsalanarayanan7709 ปีที่แล้ว +9

    Select such songs where he can hold breath while singing,u should consider his lung capacity too. BABOOS u r a gem in this age. Love u ❤❤❤❤

  • @merlipaulson6442
    @merlipaulson6442 4 หลายเดือนก่อน

    ബാബ മോന ദൈവം അനുഗ്രിക്കട്ടെ

  • @chandrikamenonchandru7067
    @chandrikamenonchandru7067 2 หลายเดือนก่อน

    He knows all about music..wonder boy

  • @ManojKumar-gt7cl
    @ManojKumar-gt7cl 28 วันที่ผ่านมา

    Super ❤

  • @banklootful
    @banklootful ปีที่แล้ว

    Another planet kid. Your Tamil fan.

  • @sobhasahadevan9682
    @sobhasahadevan9682 ปีที่แล้ว

    Supper song kuzhappamillathe Padi. Pinne prayam koodi nokkananam.

  • @jayasudheer2956
    @jayasudheer2956 ปีที่แล้ว

    Umma

  • @sulaikhakk9345
    @sulaikhakk9345 ปีที่แล้ว +6

    Suuuperrrr monuu

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow ปีที่แล้ว +3

    ബുദ്ധിശാലി കൂടിയായ കുട്ടി !❤

  • @umakpillai7037
    @umakpillai7037 ปีที่แล้ว +6

    sosweet🎉🎉🎉🎉

  • @Vijayalakshmi-um4he
    @Vijayalakshmi-um4he 25 วันที่ผ่านมา

    Vearygoodmolu

  • @jayavijayanjayavijayan1608
    @jayavijayanjayavijayan1608 ปีที่แล้ว +3

    Ante,muthanu,babukutten

  • @komalavally3880
    @komalavally3880 3 หลายเดือนก่อน

    Very good congratulations

  • @MagiMai-gy4oo
    @MagiMai-gy4oo ปีที่แล้ว

    Babukkutta ninte thamasa kidukki I Love you ❤❤❤❤

  • @ratheeshjini9545
    @ratheeshjini9545 ปีที่แล้ว +2

    Babukuttaa ne ulla episode kanuvn kathirippa

  • @saraswathydtpcentre1716
    @saraswathydtpcentre1716 ปีที่แล้ว

    Polichu

  • @ayshamavady8462
    @ayshamavady8462 ปีที่แล้ว

    ബാവു ക്കുട്ടാ എനി ക്കൊത്തിരി ഇഷ്ട മാണ് പൊന്നു

  • @syamalakumari9161
    @syamalakumari9161 ปีที่แล้ว

    Babukkuttan,Layana ivarude pattum kochuvarthamanom kelkkan superanu

  • @omanageorge4167
    @omanageorge4167 ปีที่แล้ว +5

    Sooper ponnumone god bless you

  • @vidya09
    @vidya09 ปีที่แล้ว

    Smart and superb songer...Dont kniw why he left..even others..looks like flowers creating some trouble for them

  • @Dhruvesh538
    @Dhruvesh538 2 หลายเดือนก่อน

    🎉സകല കലാ വല്ലഭൻ Modern കമലഹാസൻ🎉

  • @radhammapillai6350
    @radhammapillai6350 ปีที่แล้ว +5

    👏💐babukutta best wishes

  • @Saro_Ganga
    @Saro_Ganga ปีที่แล้ว +1

    Very good
    Congregations