നാറാണത്ത് പ്രാന്തന്റെ അറിയാത്ത കഥ ! |ABC JYOTHISHAM|

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • നാറാണത്ത് പ്രാന്തന്റെ അറിയാത്ത കഥ !
    #jyothisham #jyotisham #jyotish #horoscope #modi #bjp #primeminister #rashtrapath #amithsha #rajnathsingh #sureshgopi #sg #2024 #2024elections #dhruvrathee #worldcup #cricket #football #copaamerica #europe #euro #eurocup2024 #t20worldcup #cricketlover #cricketworldcup #2024 #chovvalokam #mangalyan #mangalyan3 #sarppadosham

ความคิดเห็น • 20

  • @HariNair108
    @HariNair108 3 หลายเดือนก่อน +4

    പ്രാന്തൻ എന്ന് അല്ല ശെരിയായ മലയാളം. ഭ്രാന്തൻ എന്നാണ്.
    മലയാളത്തിൻ്റെ ABC കൂടി നോക്കണേ!

    • @SK-nh9xf
      @SK-nh9xf 3 หลายเดือนก่อน

      പ് രാന്തൻ എന്നാണ് ലോക്കൽ പ്രയോഗം

  • @rajeshshaji7666
    @rajeshshaji7666 3 หลายเดือนก่อน +2

    എന്തഒക്കെ സയൻസ് പറഞ്ഞാലും
    സർപ്പദോഷമോ സർപ്പ
    ശാപമോ - ഉള്ളവൻ അവൻ
    നക്ഷത്ര കാല് - എണ്ണും
    No രക്ഷ

  • @Ravi-tk8md
    @Ravi-tk8md 3 หลายเดือนก่อน +3

    സാദാരണ കാരുടെ കൺഫ്യൂഷൻ ഒരു പരിധി വരെ ഇത്തരം പ്രോഗ്രാം കൊണ്ട് കുറച്ചു കൊണ്ടു വരാം. Good program 👍

  • @sreedharawarrier9215
    @sreedharawarrier9215 3 หลายเดือนก่อน +1

    ശരിയാണ്. പക്ഷെ, അതിന്റെ പേരിലെ തട്ടിപ്പാണ് (വഴിപാട് രൂപത്തിൽ ) അസഹ്യം. കയറിട്ട വർഗ്ഗത്തിന്റെ ജീവിത മാർഗ്ഗം.

  • @arumughanpramod4823
    @arumughanpramod4823 3 หลายเดือนก่อน +2

    Very good information Thanks

  • @sivadasanmarar7935
    @sivadasanmarar7935 3 หลายเดือนก่อน

    ഓസോൺ പാളിയിൽ cfc യു മയെ പ്രവർത്തിക്കുമ്പോൾ ഓസോൺ പാളി,വിഘടിച്ച്,ഓക്സിജനുന്ദകുന്നുണ്ട്

  • @SK-nh9xf
    @SK-nh9xf 3 หลายเดือนก่อน

    പ്രപഞ്ചത്തെ താങ്ങി നിർത്തുന്നത് നാഗങ്ങളാണ്,
    അഷ്ട സർപ്പങ്ങൾ ഉണ്ട്, അത് 8 പാമ്പുകൾ അല്ല, സൗരയൂഥത്തിലെ 8 ഗോളങ്ങളുടെ കാന്തിക ശക്തിയാണ്.

  • @SK-nh9xf
    @SK-nh9xf 3 หลายเดือนก่อน

    ഓക്സിജൻ വിൽക്കുന്ന പ്രാണവായു വിൽക്കുന്ന കടകൾ ചായക്കടയും ഹോട്ടലും പെട്രോൾ പമ്പും പോലെ അരമണിക്കൂർ ഒരു മണിക്കൂർ പണം കൊടുത്ത് ശുദ്ധ വായു ശ്വസിക്കാൻ വിൽക്കുന്ന സെന്ററുകൾ പല രാജ്യങ്ങളിലെയും മെട്രോ നഗരങ്ങളിൽ ഉണ്ട്

  • @Vinodnairrrr
    @Vinodnairrrr 3 หลายเดือนก่อน +2

    Valare manoharamayi samsarikunnu iyal

    • @nambi7143
      @nambi7143 3 หลายเดือนก่อน

      ഇയാൾ എന്ന പദം ഉച്ചരിക്കുന്നതോ, പറയുന്നതോ ശരിയല്ല സഹോദരാ

  • @amapunayannar2917
    @amapunayannar2917 3 หลายเดือนก่อน +1

    ഭ്രാന്തൻ

  • @prasannakumari2505
    @prasannakumari2505 3 หลายเดือนก่อน

    കാ വുകൾക്ക് പകരം ഇപ്പോൾ മിയാ വാക്കി വനമല്ലേ ഉണ്ടാക്കുന്നത്

  • @sreesakthisakthi7518
    @sreesakthisakthi7518 3 หลายเดือนก่อน +1

    Jai sree parasuram

  • @clayboi9890
    @clayboi9890 3 หลายเดือนก่อน

    #Environmental #Atmospheric #Toxin #Absorbers #$nake #Groves

  • @anilpalliyil4774
    @anilpalliyil4774 3 หลายเดือนก่อน +1

    🎉

  • @sheeba3996
    @sheeba3996 3 หลายเดือนก่อน

    🙏🙏🙏

  • @SK-nh9xf
    @SK-nh9xf 3 หลายเดือนก่อน

    വനം ഇല്ലാത്തതല്ല, വനനശീകരണം വലിയൊരു അളവിൽ നടക്കുന്നുണ്ട് അതിനേക്കാൾ ഉപരി മോട്ടോർ വാഹനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള വ്യാവസായിക മലിനീകരണം വർദ്ധിക്കുന്നു, പക്ഷേ ഇനി അതു കുറയാൻ തുടങ്ങും ഓട്ടോമൊബൈൽ മുഴുവൻ ഇലക്ട്രിക്കിലേക്കു മാറുന്നതോടെ കാർബൺഡയോക്സൈഡിന്റെ അളവ് കുറയാൻ തുടങ്ങും.