Green water അധികം affect cheyilla fishiney but നമുക്ക് clear ayi കിടക്കുന്നത് ആണ് thalparayam muttapayaal ആണ് നല്ലത് koi carp ഉള്ളത് കൊണ്ട് floating payyal ittal water green ആവില്ല
Floating plants ഇട്ടാൽ മതി. Algae bloom പോക്കും. Algae bloom കൂടുതൽ ആണെങ്കിൽ fish ഒക്കെ ded ആകും and sunlight കുറവ് ആണെങ്കിൽ favourable bacteria സത്തു പോക്കും. 😪 വെള്ളത്തില്ലേ nitrates ( വെറെ nutrients too) content കൂടുതൽ ആയിയൊണ്ട് ആണ് plants health ആയി നില്കുന്നത്. Algae bloom inc ആയിയാൽ fish ded ആകും.💯 പ്രേതെകിച്ചു tropical fishes ഒരിക്കലും ഗ്രീൻ water ഫിഷിന് favourable അല്ലാ oxygen content കുറയ്ക്കും 😪. എന്തെങ്കിലും ഒക്കെ വിളിച്ചു പറയാതെ ഇരിക്കു bruh Ok bie 🚶♂️
Bro ndhe koi carp nnn vendi njn puthiya tank undakki bt avr njn vangumbo active ayirunnu puthiya tankil ittapo Ellam oru side Illl marinilkunnn . Aarum illathaa time mukalil varunn ath ndhu konda
വെള്ളം പച്ചയായാൽ പിന്നെ ടാങ്കിന്റെ ആവശ്യമെന്താണ് ഹെ. നല്ല ക്ലിയർ ആയി വെള്ളവും ജല സസ്യങ്ങളും എല്ലാറ്റിനും ഉപരി മീനുകളേയും എല്ലാവർക്കും കാണണ്ടേ. അതിനല്ലേ പോണ്ട്. അതല്ലെങ്കിൽ മീനുകളെ 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കിൽ ഇട്ട് ഭക്ഷണം കൊടുത്തു വളർത്തിയാൽ പോരേ. വെള്ളത്തിന് പച്ചനിറം കുഴപ്പമില്ലത്രെ... വേറെ വല്ല പണിയെടുത്ത് ജീവിക്കാൻ നോക്കൂ ..
Bro bro adipoli ആയിട്ടുണ്ട്... 👍
Excess algae -> increases BOD(Biological Ogygen Demand)-> decreases oxygen level dissolved in water -> ultimately problem for fish.!!!!!
Pwoli
കേറിവാ മുത്തേ നീ 🤩🤩🤩🤩❤️❤️❤️
Tnks brh
Chettante സംസാരം നമുക്ക് പെരുത്ത് ഇഷ്ടം ആയി ട്ടാ
Pewer
Hey bro bro super aayittund
Thnks🔥
Next video make about oscar
Idam
Oscar fish ഒരു വീഡിയോയും പറയാമോ
Parayam
Thanks bro that was really helpful
എവിടെയോ കണ്ട ഒരു പരിജയം പോലെ തോന്നി.... പുതിയ Captain America face cut ഉണ്ട് ഇയാൾക്ക് 😂👍
😂steve rogers
Green water അധികം affect cheyilla fishiney but നമുക്ക് clear ayi കിടക്കുന്നത് ആണ് thalparayam muttapayaal ആണ് നല്ലത് koi carp ഉള്ളത് കൊണ്ട് floating payyal ittal water green ആവില്ല
Good information
Moina ettal green colour marum
Pinna as moina Guppy Ku etukodukam
Good video
ആ ആമ്പൽ സൈസ് വെക്കില്ല.. താങ്കളെ ഒരു കുപ്പിയിൽ ഇട്ടു വച്ചാൽ എങ്ങന ഇരിക്കും...
Nice video... Natural aayi fish valarthunnatha nallathu...👍
വീഡിയോ പൊളി ഞാൻ സുസ്ക്രൈബ് ചെയ്തു
Thnks broh
@@LegendaryFins pond filteration onnu cheyamo
Molly fishine kurich breeding and caring video cheyyamo
Sulthan syed mati.superman 613 akku bro nanadakkam supermana♥♥♥
Idam broh
✨ Bro video kidu 😘
Thanks broh
Nalla oru filter system undayal mathi ,
Oscar fish karp thinno?
Coi carp fans 💪💪💪
Tankil ninnu oru podi pongi varunnu.. Cheriya pacha colour und.. Vaikit podiyoke thazhe pokum.. Athentha.. Nalla pacha colour anenkilum kuzhapamillayirunnu... Enth cheyyum? Pls reply
💪💪💪💪💪
Which fish food is good for Karp fish
Njaan mittayi Bharani half cut cheythaa ambal ittirikkunne very low cost 😂😂😂
Pinnallaa😂
Please add more videos 😊
100 + Videos are loading🔥😇❣️
@@LegendaryFins enna kollam👍😊
😍
Hai
നല്ല പ്രസന്റേഷനാണ് ബ്രൊ , നമ്മൾ പിച്ച വെച്ച് തുടങ്ങിയ ഒരു വ്ലോഗെർ ആണേ 😁😁😁😁
Try.. U can do it❣️
🤩🤩🤩
😘Polik😘
Peekiri🥰😍💕😘😘😘
@@LegendaryFins 😄
Powli....🔥
Sir which filter you use for your pond, because I need that filter
Seriously indnt use any kind filter..
@@LegendaryFins OK sir thanks for your kind reply
Bro sharkin food inte name entha
குளத்துல கொண்டு போய் விடுங்க.. மீன்கள் இன்னும் சந்தோசமா இருக்கும்
കല്ലുപ്പ് ഇട്ടു കൊടുത്താൽ കിറയില്ലേ.
Fish food name ? And cost?
adin eth bagik vekunn meen ann adinal filtereshan cheyan pattumo
carp fish pondil valarthan filter must aayittu veno?
Bro bro oscar caring and food vedio cheyyuo🥀
Super ❤️❤️❤️
Kidu chanal anu bro
Floating plants ഇട്ടാൽ മതി. Algae bloom പോക്കും.
Algae bloom കൂടുതൽ ആണെങ്കിൽ fish ഒക്കെ ded ആകും and sunlight കുറവ് ആണെങ്കിൽ favourable bacteria സത്തു പോക്കും. 😪
വെള്ളത്തില്ലേ nitrates ( വെറെ nutrients too) content കൂടുതൽ ആയിയൊണ്ട് ആണ് plants health ആയി നില്കുന്നത്.
Algae bloom inc ആയിയാൽ fish ded ആകും.💯 പ്രേതെകിച്ചു tropical fishes
ഒരിക്കലും ഗ്രീൻ water ഫിഷിന് favourable അല്ലാ oxygen content കുറയ്ക്കും 😪. എന്തെങ്കിലും ഒക്കെ വിളിച്ചു പറയാതെ ഇരിക്കു bruh
Ok bie 🚶♂️
Etha bro azola mathiyo or anything.
Ente molly kunjungale ittekane vellam cheruthayiyy pacha colr anu. Azola flting plant mathiyo. Cheriya plastic pond anu. 3-4ltr. Azola etra percent idanam. Or kallup ittal mathiyo fungis bacteria pokan.
தாங்கள் கூறியது தான் உண்மை 👍👍👍
Bro oxcar fishnn green water scene anoo
Hole in head disease varan chance undh bro
Koi carp sale cheynoo?
ഒരു വല പോലത്തെ പായലും വരുണ്ട് ഗ്രീൻ clouril തന്നെ അതു പ്രശ്നാണോ..?
enikkum...ithe pole oru tank und..but ithuvare greenwater aayilla..algae varunnilla
❤️
Green water maran ulla video koode idanamayirnnu
Broooo.... Oscarine koi carpine ittal kuzhappam ondo
Illa bro
Camera ithrakku pokkandatto 😅
😂
Bro aambal kulathil koi carp ittal.. aambalinte cheariya leaf and roots ellam athu thinnille??
Bro chedi chattiyil ittal mathi
Oscar fishnte price ethreyan?
50 to 1000 rupees ( size anusarichu irikum )
Poli video
💕💕💕💕💕
When we want to change the water in pond
Thank uu mwthe
Aa feed eetha
E fud etha name
Para
👋🏼
💕💕💕💕
Bro ndhe koi carp nnn vendi njn puthiya tank undakki bt avr njn vangumbo active ayirunnu puthiya tankil ittapo Ellam oru side Illl marinilkunnn . Aarum illathaa time mukalil varunn ath ndhu konda
Enikke engene Ayirunnu Ellam koottam kudi sidil nikum 1 week kazhinjappo sett ayi
Atha nalath alge Water
ഹായ് ഫ്രണ്ട്‌സ് നമ്മുടെ ഈ ചാനലിൽ ഒരു അടിപൊളി മീൻ കുളവും. ഒരു അടിപൊളി ലവ് ബർഡ് കൂടും ഉണ്ടാകുന്ന വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ട് nokkamo😍😘❤🥰🥰😍
❤️❤️❤️
Sunlight....
Ath enta feed
Valarthuna ella meenukalum dead aavunund...ith vellathinte kozhapam aano?
Oxygen supply koduth nok bro internal filter pole
Bro fish sale undo
Sale illaa broh🥰
Ada manda itu alga walam ada
Algae ആമ്പൽ ചെടിയെ നശിപ്പിക്കും ബ്രോ..zero budjet water lilly ആയോണ്ട് no scene
💕💕💕
Coicarp ആമ്പൽ തിന്നുമോ?
@@arunskingdomofheaven1829 high Chance
Please help me to clear the green water i am having koi fish in the pond
Try tto fit algae trapper at the outlet of filteration
Unable to understand your language
വെള്ളം പച്ചയായാൽ പിന്നെ ടാങ്കിന്റെ ആവശ്യമെന്താണ് ഹെ. നല്ല ക്ലിയർ ആയി വെള്ളവും ജല സസ്യങ്ങളും എല്ലാറ്റിനും ഉപരി മീനുകളേയും എല്ലാവർക്കും കാണണ്ടേ. അതിനല്ലേ പോണ്ട്.
അതല്ലെങ്കിൽ മീനുകളെ 200 ലിറ്ററിന്റെ പ്ലാസ്റ്റിക് ടാങ്കിൽ ഇട്ട് ഭക്ഷണം കൊടുത്തു വളർത്തിയാൽ പോരേ.
വെള്ളത്തിന് പച്ചനിറം കുഴപ്പമില്ലത്രെ...
വേറെ വല്ല പണിയെടുത്ത് ജീവിക്കാൻ നോക്കൂ ..
Pacha colour vellam meeninu hanikaram ano ennanu ee videoyudey ulladakkam.. Alland Pondil ulla vellam pacha colour akunundo ennullath alla.. Pinne onnanthram exporting companyil nalla pole adwanich thanne anu jeevikkunath.. Kooduthal visesham choich manasilakkan ntey instagram profilil msg ayachal mathi.. Reply tarunath ayirikkum
Saw your video
very good information
would like to ask something more
may I have your contact number
❤️