🔴എല്ലാവരും കേൾക്കേണ്ട വാക്കുകളാണിത്🔴 Abdul Nasir Maudany With K J Yesudas....Must Watch

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • എല്ലാവരും കേൾക്കേണ്ട വാക്കുകളാണിത് - Abdul Nasir Maudany With K J Yesudas
    Abdul Nasar Madani Old Super Islamic Speech Malayalam
    Mathaprasangam 2017 .......Must Watch
    Click to watch More Videos👇
    റമളാൻ ചിന്തകൾ-01 │ബാംഗ്ലൂരിൽ നിന്നുള്ള ഏറ്റവും പുതിയ വീഡിയോ സന്ദേശം │Abdul Nasir Maudany
    • റമളാൻ ചിന്തകൾ-01 │ബാംഗ...
    പൊട്ടിക്കരഞ്ഞ് പോയ പ്രഭാഷണം ¦ Islamic Speech in Malayalam ¦ Abdul Nasar Madani
    • പൊട്ടിക്കരഞ്ഞ് പോയ പ്ര...
    റമളാൻ വിടപറഞ്ഞുകൊണ്ടുള്ള ,കണ്ണീരിൽ കുതിർന്ന പ്രാർത്ഥന │24-6-2017│Abdul Nasir Maudany.
    • റമളാൻ വിടപറഞ്ഞുകൊണ്ടുള...
    നീതി തേടി ഈ യാത്ര │Abdul Nasir Maudany
    • നീതി തേടി ഈ യാത്ര │Abd...
    പെൺകുട്ടി ഒളിച്ചോടി എന്ന് കേട്ടപ്പോൾ പ്രതികരിച്ചവരോട് │Abdul Nasir Maudany
    • പെൺകുട്ടി ഒളിച്ചോടി എന...
    യഥാർത്ഥ മുസ്‌ലിം │Abdul Nasir Maudany
    • യഥാർത്ഥ മുസ്‌ലിം │Abdu...
    കോടികൾമുടക്കി പള്ളിപണിയുന്നവരേ ¦ Abdul Nasir Maudany
    • കോടികൾമുടക്കി പള്ളിപണി...
    നബിയെ സ്വപ്നം കണ്ട സഹോദരി ¦ Abdul Nasir Maudany
    • നബിയെ സ്വപ്നം കണ്ട സഹോ...
    മരണത്തെ ഓര്‍മിക്കുക ¦ Abdul Nasir Maudany
    • മരണത്തെ ഓര്‍മിക്കുക ¦ ...
    #AbdulNasirMaudany #AbdulNasirMaudanyOfficial #AbdulNasirOldSpeeches #abdulnasarmaudanyspeech #abdulnasarmaudanysuperspeech #abdulnasarmaudanyislamicspeech #abdulnasarmaudanymadaprabashanam #abdulnasarmaudanyspeechmp3 #abdulnasarmaudanychannel #abdulnasarmaudanynewspeechfull #abdulnasarmaudanymathaprasangam #abdulnasarmaudanyofficialyoutubechannel #islamicspeechmalayalamlatest2020
    Abdul Nasar Madani official TH-cam Channel Subscribe Now➜ ❤ / @abdulnasirmaudany
    Abdul Nasar Madani Super Islamic Speech Playlist➜ ❤ • എല്ലാവരും കേട്ടിരിക്കേ...
    About Abdul Nasar Madani
    Chairman of PDP (Peoples Democratic Party)
    Founder Cum president of Al-Anwar Islamic University.
    President of A.J.W.A (Al-Anwar Justice And Welfare Association)
    Powered by
    Abdul Nasar Madani Media Wing

ความคิดเห็น • 548

  • @jayasinghpazhancheri4854
    @jayasinghpazhancheri4854 ปีที่แล้ว +20

    ദാസേട്ടൻ കിട്ടിയ സമയം ശരിക്ക് വിനിയോഗിച്ചു : നന്ദി Sir
    മദനി പണ്ട് സംസാരിചത് ഇ പോൾ ഓർക്കുന്നുണ്ടാവാം
    ഏതായാലും എല്ലാവർക്കും നല്ലത് വരട്ടെ...
    ലോ കോ സമസ്താ സുഖിനോ ഭവന്തു: .......

  • @suresheladath7808
    @suresheladath7808 ปีที่แล้ว +5

    ഒരാൾക്കും ഒരു ഉപകാരവും ചെയ്യാത്ത യേശുദാസ്... വലിയ വായിൽ പ്രസംഗിക്കും.. നല്ല ശബ്ദം... അത്ര മാത്രം...❤

  • @gangadharantavanurmana6142
    @gangadharantavanurmana6142 7 ปีที่แล้ว +240

    സുവ്യക്തമായ മറുപടി. ഒരു ഭാരത പൗര്യന്റെ ധീഷണമായ വാക്കുകൾ. താങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ.....

  • @drashrafmp3817
    @drashrafmp3817 4 ปีที่แล้ว +105

    Masha Allah
    അങ്ങയുടെയും മദനി ഉസ്താദിന്റെയും എല്ലാവരുടെയും മേൽ ദൈവാനുഗ്രഹം സദാ വർഷിക്കുമാറാകട്ടെ ....

    • @sajid-is9ze
      @sajid-is9ze 4 ปีที่แล้ว +4

      drashraf mp qq

    • @babujoseph1133
      @babujoseph1133 ปีที่แล้ว

      Who is your god

    • @zam5098
      @zam5098 ปีที่แล้ว

      ​@@babujoseph1133 നിനക്ക് ദൈവം ഇല്ലേ. ഉണ്ടായാലും ഇല്ലേലും നിനക്ക് നിന്റെ ദൈവം എനിക്ക് എന്റെ ദൈവം..

  • @positivevisualmediamedia6663
    @positivevisualmediamedia6663 4 ปีที่แล้ว +6

    ദാസേട്ടന്റെ ഈ വാക്കുകൾ, സന്ദേശങ്ങൾ കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറികിട്ടാൻ സഹായകമാകട്ടെ !

  • @bushrarashimillumpadi3491
    @bushrarashimillumpadi3491 4 ปีที่แล้ว +67

    നമ്മുടെ ഉസ്താതും നമ്മുടെ ദാസേട്ടനും എത്ര വലിയ സുഹൃത്തുക്കളാണ് കണ്ടപ്പോൾ സന്തോഷമായി ജീവിക്കുന്ന കാലം വരെ ഇങ്ങനെയാവട്ടെ

    • @nichusvideos8240
      @nichusvideos8240 2 ปีที่แล้ว +1

      ദാസേട്ടനും മദനിക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sofir2603
    @sofir2603 5 ปีที่แล้ว +344

    ദാസേട്ടാ നന്ദി ഞങ്ങളുടെ മദനി ഉസ്താദിനെ പിന്തുണച്ചതിൽ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @purushothamanc7137
      @purushothamanc7137 4 ปีที่แล้ว +10

      ദാസേട്ടൻപറഞ്ഞത് അക്ഷരംപ്രതി മനസ്സിലാക്കുമെങ്കിൽ പിഡിപി നന്നാവും. അല്ലാ വർഗീയ വിഷം കുത്തിവെച്ചു പാവങ്ങളെ തമ്മിലടിപ്പിക്കുക എന്ന കർമ മാണ് തുടരുന്നതെങ്കിലും നന്നാവില്ല. മുസ്ലിങ്ങളും ഹിന്ദുക്കളും ക്രിസ്ത്യൻസും ഒരേ ദൈവത്തിന്റെ മക്കളാണെന്നു പറഞ്ഞു മനസിലാക്കുക.. ഇനിയുള്ളകാലമെങ്കിലും.

    • @Adil-gf1ke
      @Adil-gf1ke 4 ปีที่แล้ว +6

      @@purushothamanc7137 ഒരിക്കലും pDpയും അബദുന്നാസർ മഅ്ദനിയും ഒരു മതത്തെയും അധിക്ഷേപിച്ചിട്ടില്ല.
      പക്ഷേ....
      ഇന്നത്തെ ഇന്ത്യയുടെ വർത്തമാന കാലം ദീർഘവീക്ഷണം ചെയ്ത് സംഘ്പരിവാറിനെ അവരുടെ ന്യൂനപക്ഷ ഗൂഢാലോചനയെയും അതിശക്ത മായി എതിർത്തു.
      CAA - NRC യിൽ എല്ലാ ന്യൂനപക്ഷവുo ഇറങ്ങി പോരാടിയില്ലേ.
      മഅ്ദനിക്കറിയാമായിരുന്നു... എന്ന് ഇന്ന് നാം മനസ്സിലാക്കുന്നു...
      അദ്ദേഹത്തെ എന്തു തെറ്റിൽ നിന്നാണ് നമ്മൾക്ക് തീപ്ര വാദി മുദ്ര കുത്താൻ കഴിയുക.!!!🙅
      അദ്ദേഹം ചെയ്തത് തോന്നിവാസങ്ങൾക്കെതിരെ ശ ബദിച്ചു ... അത് മാത്രം എന്നാണ് എനിക് മനസ്സിലാവുന്നത്!
      ഒരു തെളിവുമില്ലാതെ 9 വർഷം ജയിലിലടച്ചിട്ടും വീണ്ടും അതേ 20 വർഷം പൂട്ടിയിട്ടും (ഒന്ന തെളിച്ചമില്ലാതി) ..... എങ്ങനെയാണ് ഈ വർത്തമാന കാലത്ത നമുക്ക് ന്യായീകരിക്കാൻ കഴിയുക ?
      1111! 1111111

    • @hashirvp2377
      @hashirvp2377 4 ปีที่แล้ว

      @@purushothamanc7137
      Nmmnlp

    • @hafizpk1254
      @hafizpk1254 2 ปีที่แล้ว +1

      1

    • @rasheedks6509
      @rasheedks6509 2 ปีที่แล้ว

      N0

  • @abinshashanavas1478
    @abinshashanavas1478 6 ปีที่แล้ว +133

    യേശുദാസ് sir ഒരു മഹാനായ ഗായകൻ മാത്രമല്ല നല്ലൊരു വയ്ക്തിത്വ തിന്നു ഉടമ കൂടിയാണ് അദ്ദേഹം മദനി ഉസ്താദും യേശുദാസ് സാറും തമ്മിലുള്ള സുഹൃതബന്ധും എന്നും നിലനില്ക്കും

    • @abbasputhanpeedika5166
      @abbasputhanpeedika5166 6 ปีที่แล้ว +3

      നിലനിൽക്കട്ടെ എന്ന് രക്ഷിതാവിനോട് പ്രാർത്ഥിക്കാം

    • @commonlife7596
      @commonlife7596 5 ปีที่แล้ว +4

      അല്ലാഹു ഹിദായത്ത് നല്‍കട്ടെ ആമീന്‍

    • @sfbv6260
      @sfbv6260 ปีที่แล้ว

      ഈ ലോകത്ത് ഉളവരെല്ലാo യേശുദാസ് സാറിനെ പോലെ ചിന്തിച്ച .ൽ ഈ ലോകം സ്വർഗമാണ്

    • @arifarifa4810
      @arifarifa4810 ปีที่แล้ว

      Good

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 ปีที่แล้ว +9

    യേശുദാസ് അങ്ങ് ഒരു വലിയ മനുഷ്യനാണ് താങ്കൾക്ക് ദീർക്കയസുണ്ടാകട്ടെ

  • @god-hy7zm
    @god-hy7zm ปีที่แล้ว +9

    ജാതി ഭേദം
    മത ദ്വേഷം
    ഏതുമില്ലാതെ ഏവരും
    സോദരാരായ്‌
    വാഴുന്ന ലോകം
    ഇഷ്ടപ്പെടുന്ന കുറെ നല്ല മനുഷ്യർ

  • @anshii2
    @anshii2 4 ปีที่แล้ว +34

    Allahuvee....usthadinu. Jeyil mojanam kodukkane...allaaaah. Aameen

  • @musthafamp3601
    @musthafamp3601 7 ปีที่แล้ว +221

    ദാസേട്ടന്റെ മഹത്തരമായ വാക്കുകൾക്ക് ഒരായിരം അഭിവാദ്യങ്ങൾ

    • @lassiindiapk3207
      @lassiindiapk3207 5 ปีที่แล้ว +2

      Bash

    • @basheerakd308
      @basheerakd308 4 ปีที่แล้ว

      😍😍👌👌

    • @Sketcher86
      @Sketcher86 2 ปีที่แล้ว

      @@basheerakd308 മദനി ജയിലിൽ കുണ്ടൻ തുണ്ട് പടം പോലും കാണാത്ത അവസഥയാണിപ്പോൾ 😂

    • @smithcaravan7194
      @smithcaravan7194 ปีที่แล้ว +1

      ഇത്തരത്തിലുള്ള ഒരു നീചനും മതതീവ്രവാദിയും, ദേശവിരുദ്ധ നു
      മായ അതിലുപരി തീവ്ര ഹൈന്ദവ
      വിരുദ്ധനുമായ ഈ വ്യക്തി ക്കു
      വേണ്ടി സംസാരിക്കാൻ പോയത്
      സഹതാപാർഹമാണ്.
      ദാസേട്ടൻ ഈ വ്യക്തി യുടെ മുൻ
      കാല തീവ്രവാദ പ്രസംഗങ്ങൾ
      കേട്ടാൽ ബോധം കെട്ടു വീഴും
      ഫൂഊഊഊഊഊഊഊഊഊഊ
      ഫൂഊഊഊഊഊഊഊഊഊഊ

  • @dr.machanarmy4089
    @dr.machanarmy4089 4 ปีที่แล้ว +80

    ദാസേട്ടൻ മുത്താണ് ദൈവം കനിഞ്ഞ് നൽകിയ വരധാനം ....

  • @josephkj6395
    @josephkj6395 ปีที่แล้ว +1

    പാട്ടു ഹറാമാണ് റദാസേട്ടൻ മദനിയുടെ പ്രസംഗം കേൾക്കണം എന്നിട്ടു അഭിപ്രായം പറയണം

  • @ammusvlogg1247
    @ammusvlogg1247 2 ปีที่แล้ว

    ഇവിടെ യഥാർത്ഥത്തിൽ പണ്ഡിത പ്രസംഗം വളരെ അന്വർത്ഥമായി ചെയ്തത് ദാസേട്ടൻ തന്നെ !അദ്ദേഹം മനസ്സിലാക്കിയതും ആഗ്രഹിച്ചതും എന്താണെന്ന് മൂളയുള്ളവർക്ക് മനസ്സിലായിക്കാണും. മദനിക് എളുപ്പത്തിൽ മനസ്സിലായിക്കാണും! മറ്റൊന്ന്,..... ഖണ്ഡിക്കാൻ കഴിയാത്ത പ്രയോഗം ! "ജനിക്കാത്തതും മരിക്കാത്തതുമായ ദൈവത്തിനു എവിടെ ജാതി? ഏതു ജാതി? "
    Actually മദനിക്ക് യേശുദാസിനെ വിളിക്കേണ്ടിയിരുന്നില്ലാ ന്ന്‌ തോന്നി !😀anyway ദാസേട്ടാ Great 🙏❤️

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 8 หลายเดือนก่อน

    നിങ്ങൾക്ക് അള്ളാഹു ബൊർഗ്ഗം നൽകട്ടെ

  • @singerkollammohan2439
    @singerkollammohan2439 ปีที่แล้ว +1

    സംഗീതം മദനിക്ക് ഹറാമാണ്.
    മദനിയുടെ ഒരു വീഡിയോ കേട്ട് ഞാൻ ഞെട്ടി. സംഗീതം, ഡാൻസ്, തുടങ്ങി ഒന്നും പാടില്ല. എന്നുപറഞ്ഞ മദനിക്ക് ദാസേട്ടന്റെ പാട്ട് കേൾക്കണം നാണമില്ലേ. 😍

  • @ayishabeeviayisha4593
    @ayishabeeviayisha4593 ปีที่แล้ว

    Nallamassinu. Nandhi. Dhassettanu. Nooru. Nuru. Nalla. Samvalsarangal. Dhaivam. Nalkumarakattey.

  • @mansoormansu282
    @mansoormansu282 6 ปีที่แล้ว +94

    എനിക്ക് ഇഷ്ട്ടം ഉള്ള ഗായകൻ ദാസേട്ടൻ....

  • @drmohanvamadevan6195
    @drmohanvamadevan6195 ปีที่แล้ว +19

    തീവ്രവാദം മതത്തിന്റ ഭാഗമായിപ്പോയി വിശ്വാസ്നേഹം കുറവാണ്. അവിടെയാണ് ദൂഷ്യം. ❤️🙏👌

    • @fouziyaph372
      @fouziyaph372 ปีที่แล้ว

      നിങ്ങളുടെ കുടുംബത്തിനെ ഏതേലും മുസ്ലിം ദ്രോഹിച്ചോ... അതോ നിങ്ങളുടെ ബന്ധു വിനെ.. അയൽക്കാരനെ.. പോട്ടെ കേരളീയനെ.. ഉസ്താത് ആരെയാ കൊന്നേ... പിന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊല നടത്തിയത് ആരാ... മ്യാന്മാറിലെ കൂട്ട ക്കൂല നടത്തിയത് ആരാ.. സന്യാസിമാർ ഓടിച്ചിട്ട് വെട്ടിക്കൊല്ലായിരുന്നില്ലേ.. പിന്നെ തമിഴ് പുലികൾ അല്ലേ ഒരുപാടു ആളുകളെ കൊന്നത്.. അത് പോലെ കേരളത്തിൽ മാവോയിസ്റ് കാരല്ലേ ഏറ്റവും കൂടുതൽ കൊല നടത്തിയത്.. പിന്നെ ലോകത്ത് ഹിറ്റ്‌ ലർ അല്ലേ അത്രേം ആളുകളെ കൊന്നത്.. ലോക യുദ്ധങ്ങൾ ആര് തമ്മിലാണ്... നീണ്ടു നിന്ന കുരിശു യുദ്ധങ്ങൾ എന്തിന് വേണ്ടി.. കൂടാതെ ഇപ്പൊ ഏറ്റവും കൂടുതൽ ആൾക്കാർ കൊല്ലപ്പെടുന്നത് മുസ്ലിംകളല്ലേ.. മുസ്ലിംകൾ മുസ്ലിംകളെ കൊല്ലുകയോ... അത് എങ്ങനെ മത തീവ്ര വാതം ആകും... അവരെ തമ്മിലടിപ്പിച്ചു കൊള
      ല്ലിപ്പിക്കുന്ന പണി ഇപ്പൊ നടക്കാതെ ആയി..

  • @abdulmajeedabdulmajeed9447
    @abdulmajeedabdulmajeed9447 7 หลายเดือนก่อน

    അതെ, നന്ദി, നന്ദി...

  • @sainabap1211
    @sainabap1211 ปีที่แล้ว

    Thank you very much dashetta

  • @yoonus6950
    @yoonus6950 ปีที่แล้ว

    Dasettaaa..angu paranjapole nazar madani usthad paavangalude padathalavanaanu.nalla manushyanaanu sathyamaanu

  • @commonlife7596
    @commonlife7596 5 ปีที่แล้ว +53

    അല്ലാഹു ഹിദായത്ത് നല്‍കട്ടെ ആമീന്‍

  • @gangadharantavanurmana6142
    @gangadharantavanurmana6142 7 ปีที่แล้ว +133

    സത്യം മേവ ജയതേ......

  • @ahlubaithmsa6549
    @ahlubaithmsa6549 5 ปีที่แล้ว +8

    Really great dasetta Satyam ariunnu ad an vishvasam

  • @ntjabbar
    @ntjabbar 2 ปีที่แล้ว +8

    ഗാനം നന്നായിട്ടുണ്ട് 😍😍👌

  • @sheebap.s.378
    @sheebap.s.378 4 ปีที่แล้ว +13

    ഏശുദാസ് വെറും പൊള്ളയായ വ്യക്തി, സ്വന്ധം സഹോദരൻ ആത്മഹത്യാ ചെയ്തപ്പോൾ, ഈ നീതിബോധം കണ്ടില്ല.....

    • @suji.m3633
      @suji.m3633 4 ปีที่แล้ว +1

      Eyal oru mugam moodi
      Aninnja manushyana

  • @indiramadhavan2121
    @indiramadhavan2121 ปีที่แล้ว +2

    ദാസേട്ടാ നന്ദി നല്ല വാക്കകൾ

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +2

    Allahu mahdhini ustadineyum dhasetanayum matulla aa vethil erikunna ellareyum anugrahikate aameen

  • @azeez.pathanapuramazeez.pa5874
    @azeez.pathanapuramazeez.pa5874 7 ปีที่แล้ว +63

    Yaa Rabbe usthathinte
    Niraparathitham
    Theliyikkane nathaa

  • @pratapvarmaraja1694
    @pratapvarmaraja1694 3 ปีที่แล้ว +11

    യേശുദാസല്ല വേറെ ഏതു പൊന്നുമോൻ പറഞ്ഞാലും മദാനിക്കുള്ളത് അള്ളാഹു കൊടുത്ത്‌കൊണ്ടേയിരിക്കുന്നു. അള്ളാഹു വലിയവനാണ്.

  • @badar1183
    @badar1183 7 ปีที่แล้ว +242

    എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സിന് കൊടുക്കേണമേ

    • @namsheerkuttu2592
      @namsheerkuttu2592 7 ปีที่แล้ว

      Badar 11

    • @namsheerkuttu2592
      @namsheerkuttu2592 7 ปีที่แล้ว

      Badar 11 .

    • @madhavanvijayan6705
      @madhavanvijayan6705 7 ปีที่แล้ว +3

      Badar 11
      Yellam kollaam pakshay ee matham maattal thandthram
      Indiayil niruthanam .
      Aavashyathinum adhikam perukikazhinju .
      Mattu mathakkarayum jeevikkan viduka,
      Aarayum vadhikkathirikkuka .
      Kollalum kolayum niruthanam .

    • @sureshvn4405
      @sureshvn4405 7 ปีที่แล้ว +1

      Badar 11 'theevravaathy'manushyane'konna'madhani'usthatho'theevravaathy'naente'mone'keralathill'evidayano'bombu'vekkunathu'madhani

    • @sureshvn4405
      @sureshvn4405 7 ปีที่แล้ว +2

      Badar 11 haa'haa'haa'madhni'theevravaathy'allhahu'akber'ennu'paranju'manushyane'kolluka'naente'mone'puttile'allhaaaaaaa

  • @alhiraa2015
    @alhiraa2015 4 ปีที่แล้ว +8

    Mashaalla madani usdadin allahu aafiyathum deekaisum nalkate (aameen)

  • @ramachandrannair3373
    @ramachandrannair3373 5 ปีที่แล้ว +25

    Dasetta. You are the great. No one is above you except the eeswaran, let it be ( eeswaran hinduvalla, Islamalla, Christaniyalla 🙏)
    Aayiram Namaskaram. Kaal thottu vannikkunnu. Angekkanu Bharatharathnam thsrendathu. 🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐

  • @saseendrann1855
    @saseendrann1855 3 ปีที่แล้ว +38

    കുറച്ചു കാലം മുൻപ് മദനി സാറിന്റെ പ്രസംഗം ഒന്ന് കേട്ടു നോക്കേണ്ടതായിരുന്നു. കാലത്തിന്റെ ഒരു പോക്കേ.

  • @mahadmk7438
    @mahadmk7438 6 ปีที่แล้ว +223

    അള്ളാഹു ഇദ്ദേഹത്തെ ഹിദായത്‌ നൽകി അനുഗ്രഹിക്കട്ടെ

  • @dastoormanaf-nm4nh
    @dastoormanaf-nm4nh ปีที่แล้ว

    Alhamdhulillha God bless u

  • @rajannair8860
    @rajannair8860 ปีที่แล้ว +13

    തെന്റപി ശ്വാസം തന്നെ രക്ഷിക്കട്ടെ മധനി യുടെ ഏതാർത്ത പ്രസംഗം കെൽക്കാത്തതു കൊണ്ട് ദാസട്ടന് എന്തും പറയാo ...

    • @rifayihussain9146
      @rifayihussain9146 ปีที่แล้ว

      Madani nadattiyatuhintwa teevravadattinetiranu

  • @sulaikhahibamol5296
    @sulaikhahibamol5296 3 ปีที่แล้ว +7

    Maa sha allaah 😍 💕🌹🌹🌹🌹🌹🌹🌹💕

  • @jaisreeram-xy8es
    @jaisreeram-xy8es ปีที่แล้ว +5

    ദാസപ്പോ...നന്നായി സ്വന്തം സഹോദരൻ ചതൂപോയിട്ടോ. മൂകാംബിക അമ്മേ ശരണം

  • @sajakumarpt1248
    @sajakumarpt1248 ปีที่แล้ว +7

    പാട്ടൊക്കെ ഞമ്മക്ക് ഹറാമല്ലേ ഉസ്താദേ.

  • @noor5794
    @noor5794 6 หลายเดือนก่อน

    Masha Allah ♥️

  • @shilpyvjose4170
    @shilpyvjose4170 4 ปีที่แล้ว +4

    Eathoru yadhardha kalakaranum jathinokkan kazhiyilla karanam ayale jathiyalla valarthunnath manushya manasumathramanu Das sirnu derkayus undakatte... oru Aliya kalakarii

  • @mirshadma9764
    @mirshadma9764 6 ปีที่แล้ว +34

    ഒരായിരം നന്ദി

    • @rafeekvt8965
      @rafeekvt8965 6 ปีที่แล้ว

      HTP MR എൻറെ ഉസ്താദിനെ ദീർഘായുസ്സ് നൽകുമാറാകട്ടെ

    • @4brothertwinsisterfathima_813
      @4brothertwinsisterfathima_813 4 ปีที่แล้ว

      😊

  • @SeenathSeena-r7b
    @SeenathSeena-r7b ปีที่แล้ว

    Good

  • @naseerak9609
    @naseerak9609 2 ปีที่แล้ว +3

    Godblessyou. Allhu is great🤲🤲🤲

  • @alexanderppm5077
    @alexanderppm5077 4 ปีที่แล้ว +23

    സ്വന്തം സഹോദരന്റെ ദുഃഖങ്ങളിൽ കൂടെ നിൽക്കാൻ തയ്യാറല്ലാത്ത ദാസനാണോ മറ്റുള്ളവരെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നത്. മറ്റുള്ള ഗായകർക്ക് പാരവെച്ചു വളർന്നു വന്നു സാമ്പ്രാജ്യo ഉണ്ടാക്കിയ ദാസനെന്ന വ്യക്തിയെ പുച്ഛമാണ്. ദാസനിലുള്ള ഗായകനെ ഗായകനെ ഇഷ്ടമാണ്

    • @jijymolbaby1398
      @jijymolbaby1398 ปีที่แล้ว +2

      👌👌👌

    • @aluk.m527
      @aluk.m527 ปีที่แล้ว

      മദ്യപാനം, മദിരാക്ഷി പോലുള്ള വൃത്തികേടുകളിൽ മുഴുകി ജീവിക്കുന്ന വരെ..., അത് തന്റെ പ്രിയപ്പെട്ടവരിൽപ്പെട്ട വയലാറോ, എം.ജി. രാധാകൃഷ്ണനോ, ദേവരാജൻ മാഷോ അങ്ങനെ ആരായാലും അവരോടൊക്കെ തന്റെ നീരസം പ്രകടിപ്പിച്ചത്തിന്റെ പേരിലാണ്, ഒരു പരസ്ത്രീ വിഷയത്തിൽ പോലും (അതിന് ഏറ്റവും സാധ്യത ലഭിക്കാവുന്ന മേഖലയിലുള്ള ഒരാളായിരുന്നിട്ടു പോലും ) മഹാനായ ഗായകനായ ഈ ദാസേട്ടന് ഏറെ ശത്രുക്കൾ ഉണ്ടാകാൻ ഇടയായ കാരണങ്ങളിലൊന്ന്...?!
      സ്വന്തം സഹോദരൻ പല വഴിക്ക് അദ്ദേഹത്തിന്റെ പിടിപ് കേട് കൊണ്ടായാലും ദു:ശീലങ്ങൾ കൊണ്ടായാലും ഭാഗ്യക്കേട് കൊണ്ടായാലും യേശുദാസിന്റെ നല്ലൊന്ന സ്വത്ത് നഷ്ടപെടുത്തിയൊരു വ്യക്തിയാണ് എന്നാണ്. അറിയാവുന്ന വരിൽ നിന്നുള്ള ന്യായമായ റിപ്പോർട്ട്.
      അനുജൻ ആത്മഹത്യ ചെയ്ത സമയത്ത് പോലും, അനുജൻ താമസിച്ചിരുന്ന വീടിന് 50000 രൂപ മാസവാടക (അയ്യായിരമോ .പതിനായിരമോ അല്ല!) ദാസേട്ടൻ തന്നെ കൊടുത്തു പോനിരുന്നതായാണ് കേട്ടറിവ്....
      പറഞ്ഞു നടക്കുന്നവർക്ക് എന്തും പറയാമല്ലോ....???😢

    • @AshokKumar-k1r3w
      @AshokKumar-k1r3w ปีที่แล้ว

      ഞാനും യോജിക്കുന്നു നിങ്ങളോട്

  • @jumanaswalihachannel2619
    @jumanaswalihachannel2619 4 ปีที่แล้ว +5

    Usthaaadeeee

  • @baburajesh2162
    @baburajesh2162 ปีที่แล้ว +11

    മദനി ഉസ്താദേ 👍👍👍👍🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @reghuvarang1853
    @reghuvarang1853 3 ปีที่แล้ว +1

    ഗുരുദേവൻ. ജയ്, ജയ്

  • @yunseerayunsi4768
    @yunseerayunsi4768 6 ปีที่แล้ว +11

    Ustadinu deergayussum arogyavum afiyattum nalkane Allah oppam dasettanum

  • @HaleemaKasim-es6qh
    @HaleemaKasim-es6qh 7 หลายเดือนก่อน

    Usthadiney. Deerkayuse. Kofukatty

  • @najmaanshadeyyal6964
    @najmaanshadeyyal6964 7 ปีที่แล้ว +48

    alhamdullillah

  • @kottayilshamsudheen1
    @kottayilshamsudheen1 ปีที่แล้ว +1

    ദൈവത്തിന്റെ ജാതിയേ പറ്റി 59:22 മുതൽ 24 വരെയുള്ള വചനങ്ങളിൽ കാണാം, ദൈവം ഒരു ജാതിയല്ല പല ജാതിയും ചേർന്ന ഏകനായ ദൈവത്തിന്റെ ജാതി സലാമും മറ്റു പലതുമാണ്, സലാമെന്നാൽ സമാധാനം റഹ്മാനും റഹീമും മാലിക്കും കുദ്ദൂസും സലാമും മുമിനും മുഹൈമിനും അസീസും ജബ്ബാറും മറ്റു പലതുമായ ഉന്നത നാമങ്ങളുടെ ആകെത്തുകയാണ് ദൈവം

  • @bavijinsad5646
    @bavijinsad5646 ปีที่แล้ว +3

    അബുദുൽ നാസർ മദനി ഉസ്താദ്.. ഞങ്ങടെ സൂര്യൻ ആണ് ❤️❤️

  • @radhakrishnanvalappil9012
    @radhakrishnanvalappil9012 ปีที่แล้ว

    Yesudas Ji മദനി ഒരു തീപ്ര വാദി യാണ് അദ്ദേഹത്തിന്റെ പരി. പാടിയിൽ പങ്കെടുത്തത് ദു:ഖകരം

  • @naseemabasheer6326
    @naseemabasheer6326 2 ปีที่แล้ว +8

    പാവം ഉസ്താദ്.. ഒരുപാട് വേദന സഹിച്ചു... ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ അല്ലാഹ്

  • @sureshkm7266
    @sureshkm7266 4 ปีที่แล้ว +6

    Super👍👍

  • @suharaaboo7655
    @suharaaboo7655 3 ปีที่แล้ว +3

    മാഷാ അള്ളാ അൽഹംദുലില്ലാ

  • @kochitimes6420
    @kochitimes6420 ปีที่แล้ว

    Masha allah

  • @mubasheermubu3378
    @mubasheermubu3378 6 ปีที่แล้ว +14

    allahuve usthadumark prasangiga shakthi nalkename

    • @aysha8721
      @aysha8721 ปีที่แล้ว

      ഉസ്താദ്. എല്ലാം. അല്ലാഹുവിൽ. അർപ്പിച്ച. നിങ്ങൾക്കു. വിജയം.. ആരോഗ്യത്തോടെ. ദിര്ഘയസ്. നൽകട്ടെ. Ameen

  • @asmahasainar1744
    @asmahasainar1744 ปีที่แล้ว +6

    Masha Allah 👍👍

  • @vidhyatharanthrissur2129
    @vidhyatharanthrissur2129 4 ปีที่แล้ว +143

    ദാസേട്ടനും മഅദനി സാറിനും വിപ്ലവാഭിവാദ്യം

  • @sishaon6622
    @sishaon6622 2 ปีที่แล้ว +8

    നമ്മുടെ സ്വന്തം ദാസേട്ടൻ 👍👍 മുത്താണ് നന്നായിരിക്കട്ടെ എന്നും ❤❤

  • @thomasabraham2657
    @thomasabraham2657 4 ปีที่แล้ว +6

    My brother maudany you will be endless love of human mind.

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Arriyandee,,nilaavee,

  • @majeedhabdulla5762
    @majeedhabdulla5762 6 ปีที่แล้ว +83

    സൂപ്പർ ദാസേട്ട... സൂപ്പർ

  • @arenacreations6287
    @arenacreations6287 4 ปีที่แล้ว +8

    രാഷ്ട്രീയം നോക്കിയല്ല യേശുദാസ് ഒരു കാര്യവും ചെയ്യാറുള്ളത് .. പക്ഷെ.. ഇങ്ങനൊരു വേദിയിൽ ദാസേട്ടന്റെ കണ്ടത് കൊണ്ട് അദ്ദേഹത്തോട് ശത്രുത ശത്രുത വച്ച് പുലർത്തുന്ന കൂട്ടർ വേറെ ഉണ്ട്... തെറ്റിദ്ധരിച്ച അവർ ..ആണ് തെറിവിളി നടത്തുന്നതും.. അദ്ദേഹത്തെ കുറിച്ച് കഥകൾ ഉണ്ടാക്കി വിടുന്നതും

  • @mm2k2uk
    @mm2k2uk 5 ปีที่แล้ว +12

    DASSETTA...
    PRANAMAM ...
    NANMAYULLA VAKKUKAL ...
    GOD IS LOVE,
    LOVE IS GOD ..

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    Eeyide iyaalude(madani)oru video kandirunnu-iyaal theevra vaadiyalla,athinum mele entho aanu ennumanassilaayi-Das iyyale kurichu vendathra manassilaakkiyittillennu thonnunnu

  • @zaibuummer9038
    @zaibuummer9038 4 ปีที่แล้ว +3

    Sooper speeche

  • @retheeshreveendran1402
    @retheeshreveendran1402 5 ปีที่แล้ว +129

    ഇതിന് ഡിസ്‌ലൈക്കടിച്ചവർ ഇ വീഡിയോ കണ്ടിട്ടില്ല .അഥവാ കണ്ടിട്ടുണ്ടെങ്കിലും കണ്ടില്ല എന്ന് നടിക്കുന്നവരാണ്

  • @shoukkathtanalur1150
    @shoukkathtanalur1150 7 ปีที่แล้ว +28

    Congrat....

  • @saleemsafwan5416
    @saleemsafwan5416 4 ปีที่แล้ว +4

    Mashallah

  • @ishqulminha3984
    @ishqulminha3984 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🙏🙏🙏❤️❤️❤️

  • @nasarudeenn2968
    @nasarudeenn2968 2 ปีที่แล้ว +1

    👍👍👍മദനി. @നാസർദീൻ.

  • @sudhikumar2909
    @sudhikumar2909 ปีที่แล้ว

    Sathaymjeyakkatte

  • @royjoy6168
    @royjoy6168 ปีที่แล้ว +1

    ദാസ് സർ 🙏🙏

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 ปีที่แล้ว +1

    Good speek

  • @bhargaviamma7273
    @bhargaviamma7273 7 ปีที่แล้ว +25

    You are right .God is only one.Ahimsa is the only way to reach God

  • @sheemalatheef5263
    @sheemalatheef5263 ปีที่แล้ว +1

    Mashaallah

  • @antonypa9723
    @antonypa9723 3 ปีที่แล้ว +7

    ഹ ഹ ഹ ഹ
    ദാസേട്ടൻ പൊളിച്ചടുക്കി

  • @indian1848
    @indian1848 5 ปีที่แล้ว +9

    ദാസേട്ടൻ super

  • @jaleelkannur3153
    @jaleelkannur3153 4 ปีที่แล้ว +16

    ദാസേട്ടന് മനുഷ്യനെ മനസ്സിലാക്കാനറിയാം

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 ปีที่แล้ว +1

    Aarageya
    Vekadanavadeye
    Kurechu
    Orucoppum
    Parayenda

  • @gafoorktkpz
    @gafoorktkpz ปีที่แล้ว

    Allahu വെ എല്ലാവരെയും അനുഗ്രഹിക്കണെ Aameen

  • @saharafatima4386
    @saharafatima4386 หลายเดือนก่อน

  • @sss-rz6bj
    @sss-rz6bj 6 ปีที่แล้ว +11

    Super

  • @haridas527
    @haridas527 ปีที่แล้ว

    മദനിയെ പറ്റി എല്ലാവരും നല്ലവാക്ക് പറയും. പക്ഷേ ഈ മദനി പണ്ട് മതപ്രസംഗ വേദിയിൽ ബാക്കി ഉള്ളവരെക്കുറിച്ചും. സ്വന്തം മതത്തിലെ സ്ത്രീകളെ കുറിച്ചും പറഞ്ഞതൊന്നും ആരും മറക്കില്ല

  • @raziramalan9375
    @raziramalan9375 3 ปีที่แล้ว +3

    ദൈവത്തിന്റെ നീതിപീഠം...... അതു വരാനിരിക്കുന്നു.... എല്ലാവരും അങ്ങോട്ടു ഒരു ദിവസം മടങ്ങി പോകേണ്ടി വരും വിടില്ല ഒരുത്തനെയും

  • @kukkumani2776
    @kukkumani2776 ปีที่แล้ว +2

    ലോക സമാധാനത്തിനുളള നോബൽ സമ്മാനം ഇവർക്ക് നൽകേണ്ടതാണ്!

  • @hassanhassan-hh4ld
    @hassanhassan-hh4ld 7 ปีที่แล้ว +10

    valare nalla kalakaran.good

  • @fidafathimafidafathima2061
    @fidafathimafidafathima2061 7 ปีที่แล้ว +30

    ellavarkum ariyam madani usthad niraparadiyananne pinnendu kond adehathe thadangalil adachirikunnu ellavarum onnich prayathnichal adehathine moksham kittille

    • @hakeemvh9936
      @hakeemvh9936 4 ปีที่แล้ว

      ഇസ്ലാമോഫോബിയ

  • @nasarnasarp376
    @nasarnasarp376 5 ปีที่แล้ว +7

    സു പ്പർ

  • @ashrafbm5808
    @ashrafbm5808 5 ปีที่แล้ว +3

    Alhamdulillah

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 ปีที่แล้ว

    Let all human beings be first human & then be religious to be better human.

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +2

    aameen

  • @mythoughtsaswords
    @mythoughtsaswords ปีที่แล้ว

    Aareyum himsikkaruthe- nalla aalkkarodaanu upadesam-Yesudaasine vattayo?

  • @majeedkallaje800
    @majeedkallaje800 ปีที่แล้ว

    👍