സേലം കോയമ്പത്തൂർ ജയിലിനെ കുറിച് ഉസ്താദ് പറയുന്നത് കേട്ടാൽ മനസ്സ് തകർന്നുപോകും│ ABDUL NASIR MAUDANY

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 711

  • @muhammadsha7807
    @muhammadsha7807 5 ปีที่แล้ว +359

    എന്റെ ഉസ്താദിന് ആഫിയത്തും ദീർഗഗേയ്‌സും നൽകണേ അല്ലാഹ്, 🙌

  • @misarummahassan7213
    @misarummahassan7213 2 ปีที่แล้ว +62

    കണ്ണ് നിറയുന്നു ഉസ്താതെ അങ്ങ് ഒറ്റപ്പെട്ടതോർത്തു സങ്കടപ്പെടല്ലേ 😭

  • @ibrahimn6310
    @ibrahimn6310 3 ปีที่แล้ว +16

    ഉസ്താദ് ഇത് കെട് ഒരു പാട് വിശമിച്ചു 😭ഉസ്താദ് നു അള്ളാഹു ആഫിയത്തും ള്ള ദീർഘായുസ് നൽകട്ടെ 🙏ഉസ്താദ് ദുഹാ വസിയ്യത്തോടെ

  • @Shamnadkhalid
    @Shamnadkhalid 3 ปีที่แล้ว +43

    താങ്കൾ അനുഭവിച്ച എല്ലാ പരീക്ഷണങ്ങൾക്കും റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായി ദുആ ചെയ്യുന്നു 🤲

  • @bushrarashimillumpadi3491
    @bushrarashimillumpadi3491 4 ปีที่แล้ว +136

    ഉസ്താതെ കണ്ണ് നിറയുന്നു സഹിക്കുന്നില്ല അള്ളാഹു കാക്കട്ടെ

  • @hamsacpatta111hamsa7
    @hamsacpatta111hamsa7 6 ปีที่แล้ว +309

    അല്ലാഹുവേ ഉസ്താദിന്ന് ദീര്ഗായുസ് നൽകണേ. ആമീൻ

    • @asurama7888
      @asurama7888 5 ปีที่แล้ว +4

      ameen😢😢😢

    • @shyneshaaa1687
      @shyneshaaa1687 5 ปีที่แล้ว

      Hamsacpatta111 Hamsa ammmeeeeenn

    • @impetus2975
      @impetus2975 4 ปีที่แล้ว

      Ameeeen ya rabbal aalameen

    • @safwansappu3014
      @safwansappu3014 4 ปีที่แล้ว

      Hamsacpatta111 Hamsa aameen🤲

    • @hashimkasargod4038
      @hashimkasargod4038 4 ปีที่แล้ว +1

      آمین آمین آمین

  • @الحافظمحمدساجد
    @الحافظمحمدساجد 4 ปีที่แล้ว +64

    അല്ലാഹുവേ... ഉസ്താദിന് ആഫിയത്തുള്ള ദീർഖയുസ് നൽകണേ..... എല്ലാ രോഗങ്ങളും മാറ്റി കൊടുക്കണേ അല്ലാഹ്.......

  • @abdulgafur4501
    @abdulgafur4501 7 ปีที่แล้ว +272

    ഉസ്താദ്ന് ആരോഗത്തോടുകൂടി ദീർഗായുസ് കൊടുക്കട്ടെ

  • @Vlogacademy3335
    @Vlogacademy3335 4 ปีที่แล้ว +21

    അള്ളാഹു ആരോഗ്യവും ആയുസ്സും നൽകുമാറാട്ടെ

  • @saboorasabu3632
    @saboorasabu3632 4 ปีที่แล้ว +16

    യാ അല്ലാഹ് ഉസ്താദിനു ആയുസും ഹാഫിയത്തും പ്രധാനം ചെയ്യണേ

  • @anjillathsafeer2369
    @anjillathsafeer2369 2 ปีที่แล้ว +7

    ഉസ്താദ് നെ വേദനി പ്പിച്ചവരെ ഈ ദുനിയാവിൽ നിന്ന് തന്നെ അള്ളാഹു പരീക്ഷിക്കും തമിഴ് നാട്ടിൽ ജയിൽ ഇട്ടവൾ എന്നെവിടെ ഉസ്താദ് ന് അല്ലാഹ് നീ വേദന കൾ ഒക്കെ മാറ്റി ദീർ കായുസ്സ് കൊടുക്ക് അല്ലാഹ് 🤲🤲

    • @aniyanchettan8741
      @aniyanchettan8741 2 ปีที่แล้ว

      Ee adhyka prasangam kettaal ariyaaam evan naattil vannaal kalaapam undaakkum.
      Not normal man.endina enginaa paattu padunnathu.

  • @RAFI-wy7cz
    @RAFI-wy7cz 6 ปีที่แล้ว +86

    ഉസ്താദിന് അള്ളാഹു ദീര്ഗായുസും ആഫിയത്തും ആരോഗ്യവും നൽകുമാറാകട്ടെ

  • @ssf454
    @ssf454 4 ปีที่แล้ว +40

    ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകുമാറാകട്ടെ

  • @Mubaris-f8q
    @Mubaris-f8q 6 หลายเดือนก่อน +2

    ദുനിയാവിൽ ബുദ്ധിമുട്ടിയവർ അല്ലാഹു ആഖിറത്തിൽ സ്വർഗം നൽകും

  • @sanjusvlog8142
    @sanjusvlog8142 4 ปีที่แล้ว +59

    അല്ലാഹുവേ ഉസ്താദിന് ആയുസ്സ് നീട്ടി കൊടുക്കണേ

  • @shakkirsiyad4130
    @shakkirsiyad4130 6 ปีที่แล้ว +64

    എന്റെ ഉസ്താദ് ധീരതയോടെ ജീവിക്കുന്നു

    • @basheerp.m9284
      @basheerp.m9284 4 ปีที่แล้ว

      SHAKKIR SIYAD dkfldhde😄😀😗

  • @ponnu7668
    @ponnu7668 5 ปีที่แล้ว +104

    ഉസ്താദെ അങ്ങാണ് ശെരി... അല്ലാഹുആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @thangalmusthafa3399
    @thangalmusthafa3399 2 ปีที่แล้ว +41

    കരഞ്ഞു കുറെ ഇത് കേട്ടിട്ട് അല്ലാഹുവേ ഉസ്താദിനു ആഫിയത്തുള്ള ദീർഘായുസ് നൽകണേ 😭😭😭😭😭😭😭😭

  • @mohammedmoidu1860
    @mohammedmoidu1860 5 ปีที่แล้ว +229

    ഉസ്താദിനു അല്ലഹു സ്വർഗം പ്രധാനം ചെയ്യട്ടെ

  • @raniyasworld122
    @raniyasworld122 3 ปีที่แล้ว +14

    എന്റെ ഉസ്താദിന് ആഫിയത്തും ധീർകയുസും നൽകണേ അള്ളാഹു 🤲🤲

  • @misranellamkandy4814
    @misranellamkandy4814 4 ปีที่แล้ว +68

    ആർക്കും കഴിയില്ലെ ഉസ്താദിനെ രക്ഷിക്കാൻ ഒരു പാട് പിടിപാടുള്ള ആൾക്കാരുണ്ടല്ലോ എന്നിട്ട് എന്താ ആ പാവത്തിനെ ആരും കാണാത്തത് 'ഉസ്താതിന് ആരോഗ്യവും ആയുസും റമ്പ് കൊടുക്കട്ടെ.

    • @alanalan1905
      @alanalan1905 4 ปีที่แล้ว +3

      ദൈവത്തോളം വല്യവൻ ആരാടോ . ദൈവത്തോളം വരുമോ രാഷ്ട്രിയ കാരും ഭൂമിയിലേ മനുഷ്യൻറ്റെ സ്വാധീനവും.

    • @muhammadrabeeh4039
      @muhammadrabeeh4039 3 ปีที่แล้ว +1

      പടച്ചോന് കഴിയും

    • @bivil8067
      @bivil8067 3 ปีที่แล้ว

      Bjp

    • @Tabish_gamingg
      @Tabish_gamingg 2 ปีที่แล้ว

      @@muhammadrabeeh4039 Lol po

    • @kadheeja-qn7iz
      @kadheeja-qn7iz ปีที่แล้ว

      0😍😊😊

  • @afirap415
    @afirap415 2 ปีที่แล้ว +6

    പടച്ചോനെ ഉസ്താദിൻറെ പ്രാർത്ഥന സ്വീകരിച്ചു ഉത്തരം കൊടുക്കണേ അള്ളാഹു. ആമീൻ.

  • @jameelaabbas5290
    @jameelaabbas5290 4 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ..ഉസ്താദ് നേരത്തെ പറഞ്ഞിട്ടുള്ള എല്ലാ സംഭവങ്ങളും അക്ഷരം പ്രതി ശരിയാകുന്നുണ്ട്..!
    ഉസ്താദിനു വേണ്ടി നല്ലതു പോലെ ദുആ ചെയ്യുന്നുണ്ട്..!
    അല്ലാഹു അവൻെറ ജന്നത്തുൽ ഫിർദൗസിൽ ഉയർന്നപദവി തന്ന് അനുഗ്രഹിക്കും...!
    അല്ലാഹ്..ഉസ്താദിനേയും ,കുടുബത്തേയും നീ കാത്തുരക്ഷിക്കണേ ..!
    എല്ലാവിധ അനുഗ്രഹങ്ങളും കൊടുക്കണേ നാഥാ..!

  • @alanalan1905
    @alanalan1905 4 ปีที่แล้ว +45

    അബ്ദുൾ നാസർ മദ്ദിനിയേ വല്ല്യ ഇഷ്ടവും ബഹുമാനവുമാണ്.

  • @ourqurhanshihazzz9508
    @ourqurhanshihazzz9508 4 ปีที่แล้ว +459

    പാവം ഒരു മനുഷ്യനെ അതിന്റെ നല്ല ജീവിതം മുഴുവൻ ജയിലിൽ അടച്ചവരെ പടച്ചവൻ ഒരിക്കലും വെറുതെ വിടില്ല.. ഉസ്താതെ നിങ്ങൾക്കു നാളെ റബ്ബിന്റെ അടുത്ത് വലിയ ഒരു പദവിലഭിക്കും.👍👍

  • @sothusworld3211
    @sothusworld3211 4 ปีที่แล้ว +14

    അള്ളാഹു വേ ഈ ഉസ്താദ് നല്ലവരാണ്

  • @ebrahimshafi636
    @ebrahimshafi636 6 ปีที่แล้ว +172

    ഇങ്ങനെ ഒരു നേധാവിനെ എനി നമുക്ക് കിട്ടില്ല തീർച്ച

  • @shameemtiptop6374
    @shameemtiptop6374 2 ปีที่แล้ว +9

    യാ അല്ലാഹ്.... അള്ളാഹു നിങ്ങൾക് ആഫിയത്തോടുള്ള ദീര്ഗായുസ്സ് നൽകുമാറാകട്ടെ. ആമീൻ 🤲🤲🤲😢😢😢😢😢

  • @hariskkhariskk9402
    @hariskkhariskk9402 2 ปีที่แล้ว +4

    കേട്ടിട്ട് വല്ലാത്ത സങ്കടം വന്നു പടച്ച റബ്ബ് ധീർ ഗായിസ് നീട്ടികൊടുക്കട്ടെ ആമീൻ

  • @sajidkpms3821
    @sajidkpms3821 4 ปีที่แล้ว +12

    അളളാഹു ഉസ്താദിന് സൃർഗ്ഗം പ്രധാനം ചെയ്യട്ട് ആമീൻ

  • @ashrafachapu1497
    @ashrafachapu1497 3 ปีที่แล้ว +30

    ഇനി ഇത് പോലത്തെ ഒരു മനുഷ്യൻ ലോകത്ത് ഉണ്ടാകുമോ? 😔അല്ലാഹുവേ ഈ മനുഷ്യനെ എത്രയും പെട്ടെന്ന് ഞങ്ങളുടെ മുമ്പിലേക്ക് എത്തിക്കണേ നാഥാ... ആമീൻ 🤲

  • @sheejasajad
    @sheejasajad 2 ปีที่แล้ว +3

    റബ്ബേ... യാ അല്ലാഹ്... നിന്റെ പരീക്ഷണങ്ങൾ താങ്ങാൻ കഴിയുന്നതാവണേ നാഥാ.... 🤲🏼🤲🏼🤲🏼🤲🏼

  • @khadeejayoosuf9742
    @khadeejayoosuf9742 3 ปีที่แล้ว +9

    അള്ളാ അദ്ദേഹത്തിന്റെ ശിക്ഷ മാറ്റി കൊണ്ട്‌ വരണേ 🥺

  • @salmanhafis5110
    @salmanhafis5110 3 ปีที่แล้ว +6

    അല്ലാഹുവേ ഉസ്താദിന് ആഹിറം വെളിച്ചമാക്കി കൊടുക്കണേ

  • @ദുനിയാവിലെസഞ്ചാരി-ഛ5ഡ

    🎤ആശയത്തിന് മൂർച്ചയുണ്ടെങ്കിൽ
    ആയുധത്തിന് മുനമടക്കേണ്ടി വരും ....

  • @muhammadshazin6613
    @muhammadshazin6613 2 ปีที่แล้ว +2

    അല്ലാഹുവേ ഉസ്താദിനു സ്വർഗത്തിൽ ഏറ്റവും നല്ല പദവി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🥲🥲🥲🥲

  • @meemmedia7675
    @meemmedia7675 3 ปีที่แล้ว +89

    ഉസ്താദിന് അള്ളാഹു സ്വർഗം കൊടുക്കട്ടെ..ആമീൻ 😢

  • @shanukollaka3150
    @shanukollaka3150 4 ปีที่แล้ว +8

    ഉസ്താദിന് ആഫിയത്തും തീർക്കയിസ് നല്കട്ടെ

  • @user-sr4wl6ie1w
    @user-sr4wl6ie1w 2 ปีที่แล้ว

    ഞങ്ങളുടെ ഉസ്താദിനോട് ഒരു പാട് ആദരവും ബഹുമാനവും സ്നേഹവും തോന്നുന്നു എന്തെല്ലാം പരീക്ഷ ഞങ്ങളാണ്
    ഉസ്താദ് നേരിടേണ്ടി വരുന്ന ത്
    ഞങ്ങളുടെ ഉസ്താദിനും ഇതു
    പോലെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പ്രയാസം അനുഭവിക്കുന്ന
    എല്ലാ വർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ 😭🤲 റബ്ബിന്റെ കാവൽ ഉണ്ടാവട്ടെ .
    ഞങ്ങളുടെ ഉസ്താദിനെ ഇത്രയും
    അതിനകം ദ്രോഹിച്ച നീജൻ മാരെ ജീവിതത്തിൽ ഒര് റാഹത്തും ഇണ്ടാവൂല ഇതിനെല്ലാം അനുഭവിച്ചെ അവർ മരിക്കൂ😭.

  • @vsmathai2405
    @vsmathai2405 2 ปีที่แล้ว +3

    അല്ലാഹന്റെ ഇഷ്ട്ടപുത്രൻ മഅദാനി ഉസ്താന് ഞാൻ. ആരാധിക്കുന്നു, ഇഷ്ട്ടപ്പെടുന്നു. ആരുടെ ഒക്കെയോ കുതന്ത്രത്താൽ ആണ്. വികലാഗംൻ ആക്കി ആ നല്ലമനുഷ്യനെ ചെയ്യകുറ്റങ്ങൾ ചുമത്തി ജെയിലിൽ അടച്ചു. അദ്ദേഹം അനുഭവിച്ച വേദനകളും പീഡനങ്ങളും മനസ്‌ക്ഷിയുള്ള ആർക്കും ഓർക്കാൻ കൂടി സാധിക്കുകയില്ല. ആ പാവത്തിന് ഇനിയെങ്കിലും മോചനം കൊടുത്തുകൂടെ?അദ്ദേഹം പെട്ടന്നു തന്നെ പുറത്തു വരട്ടെഎന്ന് ഞാൻ പടച്ചതബുരാനോട് യാചിക്കുന്നു 🙏🙏🙏❤❤❤

    • @comradesoul4513
      @comradesoul4513 5 หลายเดือนก่อน

      താങ്കൾ ഒരു ക്രിസ്ത്യാനി അല്ലെ ?
      സ്നേഹം സഹോദര 🥰🥰🥰

  • @rameesetpa770
    @rameesetpa770 6 ปีที่แล้ว +25

    usthade nale vishalamaya swargam thankale kathirikkuvalle

  • @saleemkulambil8750
    @saleemkulambil8750 6 ปีที่แล้ว +237

    ധീരനാണ് എന്റെ ഉസ്താദ് .ഇത് സിനിമാ സ്റ്റോറി അല്ല. ജീവിതത്തിലെ അനുഭവമാണ്.

  • @zarram4023
    @zarram4023 4 ปีที่แล้ว +2

    യാ അല്ലാഹ്.. നീയാണ് രക്ഷകൻ നിന്നിലാണ് രക്ഷ....

  • @nazeerukn2160
    @nazeerukn2160 7 ปีที่แล้ว +146

    അല്ലാഹു അങ്ങയുടെ ബുദ്ധിമുട്ടുകൾ എളുപ്പം ദൂരീകരിച്ചു തരട്ടെ. ആമീൻ

  • @reddevil6712
    @reddevil6712 2 ปีที่แล้ว

    വാക്കുകളുടെ വാൾതലപ്പുകൊണ്ട് അനീതിയോട് പൊരുതിയപ്പോൾ വഞ്ചനയുടെ ലാഞ്ചനയിൽ അണഞ്ഞു പോയത് നന്മയുടെ പ്രകാശം ആയിരുന്നു തെളിയിക്കാൻ കഴിയാത്ത ഒരുപാട് സത്യങ്ങൾ നാളെ എല്ലാം തെളിയുന്ന ഒരു കോടതിയുണ്ട് പടച്ച റബ്ബിന്റെ കോടതി അവിടെ എല്ലാ സത്യങ്ങളും തെളിയുന്ന ഒരു ദിവസം വരാനുണ്ട് അന്ന് ആയിരം സൂര്യന്റെ പ്രഭയോടെ ഞങ്ങളുടെ ഉസ്താദ് കത്തിജ്വലിക്കും insha allaah അള്ളാഹു ആഫിയതുള്ള ദീർഗായുസ് കൊടുക്കട്ടെ ഞങ്ങളുടെ ഉസ്താദിന്.... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @muhammadsiyad5804
    @muhammadsiyad5804 4 ปีที่แล้ว +45

    ഈ ഉസ്താദിന് ആയുസും ആഫിയത്തും നൽകട്ടെ ആമീൻ

    • @Amina-kk8wt
      @Amina-kk8wt 2 ปีที่แล้ว

      Ameen

    • @sulaimanmongam297
      @sulaimanmongam297 9 หลายเดือนก่อน

      ഒരു തെറ്റും ചെയ്യാതെ അധികാരികൾ നശിപ്പിച്ച ഒരാൾ സതിം പറഞ്ഞതിന്റെ പേരിൽ ബാബരി പൊളിച്ചവരും കൂട്ടുനിന്നവരും സുഗമായി ഇരിക്കുന്നു അവർക്കു ജയിൽ ഇല്ല

  • @GoodGood-xq1bv
    @GoodGood-xq1bv 2 ปีที่แล้ว +2

    എന്റെ ഉസ്താതെ ഉസ്‌താ തി നു അള്ളാന്റെ കോടതിയിൽ ഒരു ചോദ്യവും ഇല്ല ഉസ്താതെ ഉസ്താദിനെ ജയിലിലടച്ച ഒരുത്തനും ഒരു ലീഗുകാരും ഒരു കോൺഗ്രെസ്സു കാരും ഒരു ഫാസിസ്റ്റുകാരും ഇവിടുന്നു അനുഭവിക്കാതെ അള്ളാഹു ഒരുത്തനെയും കൊണ്ടുപോവില്ല അള്ളാന്റെ കോടതിയിൽ അവന്മാർ മൊത്തം അനുഭവിക്കും ഇൻഷാഅള്ളാ ആമീൻ

  • @minnuscraft1439
    @minnuscraft1439 4 ปีที่แล้ว +40

    അല്ലാഹുവേ ഉസ്താദിനെ ഉടനെ ജയിൽ തടവിൽ നിന്ന് മോചനം കൊടുക്കണം അള്ളഹുവേ ഉസ്താദിനും ഇല്ലേ ഒരു കുടുംബം പടച്ചോനെ ഉസ്താദിനെ സർഗ്ഗത്തിൽ ഉയർന്ന സ്ഥാനം കൊടുക്കണേ കാരണം ഉസ്താദ് ദുനിയാവിൽ സുഖം എന്താ എന്ന് അറിഞിട്ടില്ല

  • @jafaranp4770
    @jafaranp4770 2 ปีที่แล้ว +3

    ഇൻഷാ അള്ളാ നാളെ സ്വർഗം എന്നൊരു ലോകം ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് ഉറപ്പാണ്

  • @salmanhafis5110
    @salmanhafis5110 3 ปีที่แล้ว +18

    എന്റെ ഉസ്താദിന് മനസിന് സമാധാനം കൊടുക്ക് അല്ലാഹ് ഉസ്താദിനെ ഓർക്കാത്ത ദിവസങ്ങളില്ല

  • @ansarhaneefa4050
    @ansarhaneefa4050 3 ปีที่แล้ว +8

    എന്റെ ഉസ്താദ് 🇸🇦🇸🇦🇸🇦🇸🇦🇸🇦👍👍👍👍🤲🤲

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 หลายเดือนก่อน +1

    Assalamu❤Alaikum❤usthad💚💚💚

  • @ashikaworld2067
    @ashikaworld2067 4 ปีที่แล้ว +11

    അല്ലാഹു എല്ലാർക്കും സ്വർഗം നൽകട്ടെ

  • @ansarpp6178
    @ansarpp6178 3 ปีที่แล้ว +11

    ഉസ്താദിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲

  • @khayarunizaa128
    @khayarunizaa128 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 💚💚❤💚l

  • @rifamavinakatte7090
    @rifamavinakatte7090 ปีที่แล้ว +1

    Ameen🤲🤲🤲

  • @bibinchacko9334
    @bibinchacko9334 4 ปีที่แล้ว +5

    Love u frm kottayam Catholic community

  • @suneeramuhammed2240
    @suneeramuhammed2240 4 ปีที่แล้ว +23

    سبحان لله

  • @shameenabeegum1152
    @shameenabeegum1152 7 ปีที่แล้ว +59

    Usthadinu deergayus kodukkaneALLAH

  • @mohamedshafi1902
    @mohamedshafi1902 2 ปีที่แล้ว +7

    അള്ളാഹുവേ ഉസ്താദിന് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകണേ

  • @alimuhammamuhammad1763
    @alimuhammamuhammad1763 4 ปีที่แล้ว +6

    Allahu kudeyund usthadin swarggathil valiya പദവി നൽകണേ അല്ലാഹ്

  • @sabirmalangare860
    @sabirmalangare860 6 ปีที่แล้ว +70

    സങ്കടം തോന്നുന്നു ഉസ്താദേ

    • @shajithashajitha645
      @shajithashajitha645 4 ปีที่แล้ว +2

      ഉസ്താദ് മാത്രമായിരുന്നു സത്യം പക്ഷെ അന്നാരും അതറിഞ്ഞില്ല.

  • @AthikzamanAdhiizamanu
    @AthikzamanAdhiizamanu 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് മാറ്റി കൊടുക്ക് ആൽഹംദുലില്ലഹ്

  • @Thahir-mu7if
    @Thahir-mu7if 5 ปีที่แล้ว +49

    അള്ളാഹു കൈവിടാതിരിക്കട്ടെ

  • @muhammadsufyanhamuhammadsu2886
    @muhammadsufyanhamuhammadsu2886 4 ปีที่แล้ว +40

    ഒരു പണ്ഡിതന്മാർക്കും മുഅമീ നീങ്ങൾക്കും ഈ വിധി കൊടുക്കല്ലേ അല്ലാഹ് ..... മഅദനി ഉസ്താദിന് സ്വർഗ്ഗത്തിൽ മണിമാളിക കൊടുക്കണേ അല്ലാഹ് ----

  • @haniyafayiza938
    @haniyafayiza938 4 ปีที่แล้ว +6

    سبحان الله⁦😭😭

  • @Assushj
    @Assushj 2 ปีที่แล้ว +3

    അല്ലാഹുവേ ഉസ്താദിന് ദീർഗായൂസ് കൊടുക്കണേ അല്ലാഹ്

  • @gafoorambalathingal8676
    @gafoorambalathingal8676 7 ปีที่แล้ว +19

    Allahu Akbar kabeera UsthathUnu Ettryum pettannu Nattil Etti Hayrilum Barkattilum jeevikuvan Allahu Akbar kabeera Tawfeeq Nalkattey

  • @hafsaashar9345
    @hafsaashar9345 2 ปีที่แล้ว +1

    enta usthadhinu dheerkayisu kodukane alllahhh

  • @jaseelap3827
    @jaseelap3827 2 ปีที่แล้ว +2

    സത്യം അറിയുന്ന അള്ളാഹു ഉസ്താദിന് നീതി കൊടുക്കട്ടെ

  • @sothusworld3211
    @sothusworld3211 4 ปีที่แล้ว +61

    സൂപ്പർ ഇഷ്ടപെട്ടവർ ലൈക്‌ ചെയ്യുക

  • @mahaboobshahala1235
    @mahaboobshahala1235 4 ปีที่แล้ว +10

    Respect usthade...

  • @raheemtp6180
    @raheemtp6180 ปีที่แล้ว +1

    ഉസ്താദിന്റെ വാക്ക് കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയിരുന്നു 😭😭😭😭

  • @kingstonff7895
    @kingstonff7895 4 ปีที่แล้ว +71

    ഉസ്താതിനെ അളളാഹുരക്ഷിക്കട്ടെ

  • @shabeershaz3554
    @shabeershaz3554 4 ปีที่แล้ว +1

    Enikk nalla ishttapetta usthadhan padachone afiyathulla dheergayus nalganame

  • @irshad2066
    @irshad2066 4 ปีที่แล้ว +8

    Usthadinnu allahu dheergayussum ,aafiyathum
    nalgename.....
    Aameen

  • @firozbismibismi5894
    @firozbismibismi5894 4 ปีที่แล้ว +3

    Masha allah Dua cheyyanam usthadinu allahu thaala aafiyath deerkhayusum nalkatte ameen ameen

  • @aboobackerkadungothel9546
    @aboobackerkadungothel9546 ปีที่แล้ว

    ഇനി വിവരിക്കാൻ നിൽക്കണ്ട ഒരു പത്തിരുന്നു കുടുംബത്തോടെ ദുആ ദിക്ര് ചെയ്തു ഇരിക്ക് ഉസ്താദേ എല്ലാം അല്ലാഹുവിന്റെ വിധി ഞങ്ങളും ദുആ ചെയ്യുന്നുണ്ട് ഉസ്താദിന്

  • @AbdulnasarVPNasarVp-vh1wi
    @AbdulnasarVPNasarVp-vh1wi 4 ปีที่แล้ว +1

    ഉസ്താദിന്റെ രോഗങ്ങൾ എല്ലാം ശിഫ ആക്കി കൊടുക്കണം അള്ളാഹു വെ..

  • @moideenkutty2332
    @moideenkutty2332 2 ปีที่แล้ว

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സുള്ള നൽകണെ

  • @shafisali5650
    @shafisali5650 7 ปีที่แล้ว +44

    Usthathea Namuk Alla Aahiram Hairaakattea. Aameen..

  • @rayzzrayzz8699
    @rayzzrayzz8699 2 ปีที่แล้ว

    എന്റെ ഉസ്ദത്തിന് സ്വർഗം കൊടുക്കണേ അള്ളാ 😭😭😭😭ഇമാൻ നോട് കൂടി മരിപ്പിക്കണേ എന്റെ ഉസ്താദിനെ. അള്ളാ ഹുവേ. അള്ളാന്റെ പരീക്ഷിണം ആയിരിക്കും.

  • @najiyasajeer7748
    @najiyasajeer7748 3 ปีที่แล้ว +3

    Allahuakbar allahuakbar allahuakbar

  • @zainulabid4546
    @zainulabid4546 7 ปีที่แล้ว +19

    Masha allah

  • @ishqulminha3984
    @ishqulminha3984 ปีที่แล้ว

    അല്ലഹ് എൻഡിനെ റംബ്ബേ ഇങ്ങനെ ഒരു വിധി അല്ലാഹുവേ ഞാൻ ഉസ്താദിന് നേരിൽ കണ്ട് ഉസ്താദ് alfutham 😭😭😭അല്ലഹ് ആഫിയത്തും ദീർഘായുസ് ആരോഗ്യം നൽകണേ അല്ലഹ് 🤲🤲🤲

  • @anwarcr7450
    @anwarcr7450 4 ปีที่แล้ว +4

    Allahu akbar Allah Allah Allah 😔😔😔😔😔😔😔😔😔😔😔Allah ustad nn thuna nalksne

  • @ihthishamnandhi2884
    @ihthishamnandhi2884 6 ปีที่แล้ว +7

    Usthadinu allahu deergayussum hafiyathum aaroghyavum nalkatte Aaaameeen ya rabbal alameen

  • @shabirmk6291
    @shabirmk6291 6 ปีที่แล้ว +7

    Usthaadeaaa ningalude nirabaraadithwam padacha rabbinariyaaam ningal enthaaayaalum sworgathil thanneyaaanu yaaathoru samshayavum illla.😙😙😙nalla manassulla ningal vijayikkuka thanne cheyyum.in sha allllllah.aaafiyathulla deergaayussine kodukaneaaa alllllllllllllah.🤝

  • @shahidaashna7744
    @shahidaashna7744 ปีที่แล้ว +1

    അസ്സലാമു അലൈക്കും വറഹ്മത്തുള്ള പുന്നാരപ്പട്ട മദനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ വളരെയധികം സങ്കടമുണ്ട് കാരണം ചെയ്യാത്ത തെറ്റിന്റെ പേരിൽ നമ്മുടെ നമ്മുടെ മുർസലീങ്ങളും ഒരുപാട് കഷ്ടത അനുഭവിച്ചിട്ടുണ്ട് എല്ലാം നല്ലതായി ഭവിക്കട്ടെ അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്ക് എല്ലാവർക്കും നല്ല വിശ്വാസമുണ്ട് പക്ഷേ അതുപോരല്ലോ പടച്ചവന്റെ തീരുമാനത്തെ മാറ്റാൻ ആർക്കും കഴിയില്ല അല്ലാഹു നൽകിയ എല്ലാ ശിക്ഷയും നമ്മൾ ദുനിയാവിൽ അനുഭവിച്ചല്ലേ പറ്റൂ ഇത്രയും അവസ്ഥയിൽ എത്തിയ ഒരു മനുഷ്യനെ കഷ്ടപ്പെടുത്താൻ ഒരു കോടതിയും അനുവദിക്കരുത് എത്രയോ ദുരന്തങ്ങൾ ചെയ്തവരെ 12 വർഷമാകുമ്പോൾ ഇറക്കി വിടുന്നു വിടുന്നു അദ്ദേഹത്തെ മാത്രം ഇത്രയും കൊല്ലം കൊണ്ട് എന്തിന് ശിക്ഷിക്കുന്ന കോടതിക്ക് കണ്ണില്ലേ ഇനി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ എത്ര വർഷമായി അദ്ദേഹം ഈ തടവറയിൽ ഇതിന് ഒരു അവസാനം ഇല്ലേ വർഷങ്ങൾക്കു മുമ്പ് ഈ ഉസ്താദ് ഞങ്ങളുടെ കുടുംബത്തിന് ചെയ്ത ഉപകാരം ഒരിക്കലും മറക്കാൻ കഴിയില്ല സഹോദരിയുടെ വിവാഹത്തിന് ഒരുതിയും ഇല്ലാതെ ഇരുന്നപ്പോൾ 25000 രൂപ തന്ന സഹായിച്ചു അത് അന്നത്തെ കാലത്ത് വലിയ ഒരു നേട്ടമായിരുന്നു അതുപോലെ ആയിരങ്ങൾക്ക് അദ്ദേഹം കൊടുത്തിട്ടുണ്ട് നല്ല നീളവും അജുബയും തൊപ്പിയും ഒക്കെ ഇട്ട് വന്ന കണ്ടാൽ ആരും അദ്ദേഹത്തെ നമിച്ചു പോകും പോലെ തന്നെ അദ്ദേഹത്തിന്റെ പ്രസംഗവും അത്രയ്ക്ക് നന്മയുള്ള ഒരു മനുഷ്യൻ ആയിരുന്നു ആരാണ് അദ്ദേഹത്തിൽ കണ്ണുവെച്ചത് എന്ന് അറിയില്ല അവനവൻ ചെയ്യുന്ന തെറ്റിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കും എന്ന് പറയുന്ന പോലെ തെറ്റ് ചെയ്തു ഇല്ലയോ എന്ന് അറിയില്ല എങ്ങനെയാണെങ്കിലും അദ്ദേഹത്തെ മോചിപ്പിക്കുക കുറച്ച് നാള് എങ്കിലും ഭൂമിയിൽ സന്തോഷിക്കട്ടെ കൊല്ലാക്കൊല ചെയ്യാതെ അദ്ദേഹത്തെ എത്രയും പെട്ടെന്ന് വരുമെന്നുള്ള പ്രതീക്ഷയിൽ എല്ലാവരും കാത്തിരിക്കുന്നു ആമീൻ

  • @jubairishams5277
    @jubairishams5277 5 ปีที่แล้ว +12

    Allahu.ethrayum.veeghm.usthadin.mochanam.tharattea.dua.chyyuunnuu

  • @ZakirHussain-sc5kb
    @ZakirHussain-sc5kb ปีที่แล้ว

    എന്റെ പ്രിയപെട്ട ഉസ്താദ്

  • @ahmedaamucha943
    @ahmedaamucha943 5 ปีที่แล้ว +20

    Usthadin Allah deergauss nalkatte😟😟😟😟😟😢😭

  • @shareefcv3192
    @shareefcv3192 7 ปีที่แล้ว +26

    ഉസ്താദ്‌ 😍

    • @anaschmk9337
      @anaschmk9337 7 ปีที่แล้ว +1

      YaaAllah

    • @sirajkpa9702
      @sirajkpa9702 5 ปีที่แล้ว

      A real hero

    • @rinshadrinsu8930
      @rinshadrinsu8930 5 ปีที่แล้ว +1

      അള്ളാഹു ഉസ്താദിന് ദീർഗായുസ് നല്കട്ടെ ....Ameen

  • @kadiyan4938
    @kadiyan4938 ปีที่แล้ว

    Allaahuvee
    usthathinte
    Elllaroganalum
    Shifayaakkanee
    Thampuranee

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    അബ്ദുൽ നാസർ മദനിക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

  • @farsanafarsu4055
    @farsanafarsu4055 6 ปีที่แล้ว +69

    Ennik Ettaavum Ishtapetttaa Usthaad😢

  • @asiyathsaniya3050
    @asiyathsaniya3050 2 ปีที่แล้ว +3

    Ya allah,....

  • @shoukathali7783
    @shoukathali7783 6 ปีที่แล้ว +21

    ഉസ്താദിനു ദീര്ഗായുസ്സു നൽകട്ടെ

  • @perfectok782
    @perfectok782 4 ปีที่แล้ว +6

    Subuhanallah adunnya sijulul muhmineen muhmineengalkku ee duniyavu jailanu allahu akhiram swargamakkatte ameen

  • @muhabath499
    @muhabath499 4 ปีที่แล้ว +48

    എന്റെ ഉസ്താദ് എന്റെ അഭിമാനം💚💚