ettande familyl ellarum adipolyann vykitt ellarum tharavattil onnicirinn chayakudiyum endh viseshangalkum ellarum onnichindavum i love my husbands family 🥰🥰🥰🥰🙏
Kunjuvee.... കണ്ണനും പണി തുടങ്ങിയല്ലേ...കളി കൂടും തോറും ഇനി ഉറക്കം കുറഞ്ഞു വെറും. ഇവിടെ മോളൊക്കെ അങ്ങനെ തന്നെ ❤.. Vedeo sooper..... പെരുത്തിഷ്ടം... കണ്ണൻ കൂടി വന്നപ്പോൾ ജോറായി.... ❤
ഉണ്ണികൾ ഉണ്ടാകുമ്പോൾ അങ്ങിനെയാ ഉറക്കുല. പിന്നീട് സ്കൂളിൽ പോയിതുടങ്ങിയാൽ അവർ വിളിച്ചാൽ aneekukayumilla. നമ്മളും അങ്ങിനെയായിരിക്കും ചെറുതിലെ. Nammude അമ്മമാരുടെ സ്ഥാനം നമ്മൾക്കു മക്കൾ ആയപ്പോൾ നമ്മൾ അനുഭവിക്കുന്നു ലെ 😘
കുഞ്ഞുസേ ആഫ്റ്റർ ഡെലിവറി തടി കുറഞ്ഞോ? ഹെയർ പോകുന്നുണ്ടോ? ഡെലിവറി ശേഷം ബോഡി വന്ന മാറ്റം ഒക്കെ ഇങ്ങനെ മാനേജ് ചെയ്യുന്നു? ആൻസർ ചെയ്യണേ ഹെയർ ഒക്കെ ഇങ്ങനെ ശരി ആക്കുന്നെ ഒക്കെ ഒന്ന് വീഡിയോ ചെയ്യാവോ
കുഞ്ഞു ചേച്ചി ഈ വെള്ളം യൂസ് ചെയ്യുമ്പോൾ ഇടക് ഒന്ന് മഞ്ഞപിത്തം ടെസ്റ്റ് ചെയ്യണട്ടാ എന്റെ ഉമ്മ മരണപെട്ടത് മഞ്ഞപിത്തം വന്നിട്ടാ അപ്പൊ dr ആണ് നമ്മളോട് വെള്ളത്തിന്റെ വിവരം പറഞ്ഞെ അതിന് ശേഷം ഞങ്ങൾ എല്ലാരും ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവർക്കും ഉണ്ടായി മഞ്ഞപിത്തം
Enik ishtanu ninghale vdos kanaan...pls daily vlog idanm ..normal vdos mathy .valiya content onnum venda...ithu pole nthelum ellarem onnu kanda mathy...day in my life cheyyuo
ഇത് തുടക്കം മാത്രം മക്കളെ. ഇനി ഒരുപാട് ഉണ്ട്..മോൻ ഉറങ്ങുന്ന ടൈമിൽ ഉറങ്ങുക പിന്നെ ഇപ്പോൾ ഒരിടത്ത് കിടന്ന് ഉറങ്ങും.കുറച്ചു നാൾ കഴിഞ്ഞാൽ രണ്ട് പേർക്കും ആക്ടിവിടീസ്ലേക്ക് കടക്കാം
വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼
One day I'll oru 1 hr or 2 hr ale namall video kanuu vtl cheyunna namukk aggane areyam .kunjuzz nalla kutty ahmu ath kondu ahnu enn avlu Aa vtl nikkunnaaa
കുഞ്ഞുസിന് വൈകുന്നേരം ഉറങ്ങാൻ പറ്റുന്നില്ലെ ഭാഗ്യംഎ നീ ക്ക് ആതും പറ്റാറില്ല ജയമ്മ നല്ല അമ്മയാണ് ആ അമ്മയെ നല്ല പോലെ നോക്കണം
Sathyam.enik ravum paklum urakamilla.ipol bayankara tension aanu.
💞
@@sweet-jv7cm njanum husum mathre ullu.adha rest illathe.2 monthai delivery kazinjit.ipol bayankara thalakarakkam ksheenam.endha ennariyilla
@@sajininaveen3770 adh urakkam kuravaayitaan enikum indayirunnu ipo mon 1 vayas aayi apo korach urangan pati enik 3 kuttigalaan
@@Eissa2248 tension aanu.onnum kazikn pattnilla ksheenam thalarchayanu.kurach kazinjl idokke maarumo chechi..adhyathe kuttyanu
ഇങ്ങനൊരു സന്തുഷ്ടകുടുംബം ഞാനടക്കം എല്ലാരുടെയും സ്വപ്നമാണ് ❤️
ende familyum inganeyann ellarum kudi orumikumbo nalla rasann
ettande familyl ellarum adipolyann vykitt ellarum tharavattil onnicirinn chayakudiyum endh viseshangalkum ellarum onnichindavum i love my husbands family 🥰🥰🥰🥰🙏
@@nskvlogs9259 🥰😁
വീഡിയോ യിൽ ഒന്നും ഇല്ലെങ്കിലും ഇങ്ങളെ വീഡിയോ കാണാൻ ഒരു രസാ. Love you kannaa😍😍💋💋💋💋
Kunjuvee.... കണ്ണനും പണി തുടങ്ങിയല്ലേ...കളി കൂടും തോറും ഇനി ഉറക്കം കുറഞ്ഞു വെറും. ഇവിടെ മോളൊക്കെ അങ്ങനെ തന്നെ ❤.. Vedeo sooper..... പെരുത്തിഷ്ടം... കണ്ണൻ കൂടി വന്നപ്പോൾ ജോറായി.... ❤
കണ്ണൻ വാവേ ❤️❤️
ഉണ്ണികൾ ഉണ്ടാകുമ്പോൾ അങ്ങിനെയാ ഉറക്കുല. പിന്നീട് സ്കൂളിൽ പോയിതുടങ്ങിയാൽ അവർ വിളിച്ചാൽ aneekukayumilla. നമ്മളും അങ്ങിനെയായിരിക്കും ചെറുതിലെ. Nammude അമ്മമാരുടെ സ്ഥാനം നമ്മൾക്കു മക്കൾ ആയപ്പോൾ നമ്മൾ അനുഭവിക്കുന്നു ലെ 😘
Palkkad vere oru happiness aan ❤
നിങ്ങളുടെ ഫാമിലി ഫോട്ടോയിൽ കണ്ണൻ മോനെ കൂടെ ചേർക്കണേ 💕
Nalla Rasama ealaarum irunn chaya kudikunadh ath oru vibe ann .athin patiya akka yudee veed ta sitout 👌💖🥰🥰🥰☕vayguneram chaya mutta baji 👌😋😃
Add new family photo with kannan. Also update it frequently. കണ്ണനു 🥰🥰🥰
Kunjusine പോലത്തെ നാത്തൂനേ കിട്ടിയാൽ 🙂ആയിരിക്കും.. മിണ്ടാതിരിക്കത്തെ ഇല്ല...
🥰😘😘😘
Mallu family De Katta fan aa njyan...eppol sujin ttey 2 video um kanditta enggoot ponneyy💕💕💕🤩😍mallu family uyyir
Hy dears ningale othiri othiri ishttamato parayan vaakukalilla kannan mon 😘😘😘
കുഞ്ഞുസേ ആഫ്റ്റർ ഡെലിവറി തടി കുറഞ്ഞോ? ഹെയർ പോകുന്നുണ്ടോ? ഡെലിവറി ശേഷം ബോഡി വന്ന മാറ്റം ഒക്കെ ഇങ്ങനെ മാനേജ് ചെയ്യുന്നു? ആൻസർ ചെയ്യണേ ഹെയർ ഒക്കെ ഇങ്ങനെ ശരി ആക്കുന്നെ ഒക്കെ ഒന്ന് വീഡിയോ ചെയ്യാവോ
കണ്ണൻ 💞❤❤🥰🥰
കുഞ്ഞു ചേച്ചി ഈ വെള്ളം യൂസ് ചെയ്യുമ്പോൾ ഇടക് ഒന്ന് മഞ്ഞപിത്തം ടെസ്റ്റ് ചെയ്യണട്ടാ എന്റെ ഉമ്മ മരണപെട്ടത് മഞ്ഞപിത്തം വന്നിട്ടാ അപ്പൊ dr ആണ് നമ്മളോട് വെള്ളത്തിന്റെ വിവരം പറഞ്ഞെ അതിന് ശേഷം ഞങ്ങൾ എല്ലാരും ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവർക്കും ഉണ്ടായി മഞ്ഞപിത്തം
കണ്ണൻ 🥰🥰🥰😘😘😘😘😘❤️✌🏻
കണ്ണൻ വാവനെ 🥰🥰🥰🥰കാണാൻ ഉണ്ണിവാവ അവര് വരാത്തത് എന്താണ്???? Pls rply
🥰❤️❤️❤️💕💞👍👍👍👍
Ever karanam avar channel click aayi eni evarey avishyam Ella...... Kunjatta chinnu kunjus ponnus bond verey level....
@@Aishu_talkies 🧐🧐🧐
@@shilpaappus6695 ♥️🐔🤭
@@devipriyaa4971 arude kariyam aa parayunnee
കുഞ്ഞൂന്റെ ഭാഷയൊക്കെ സൂപ്പർ ആണ്... പക്ഷെ ജയാമ്മയെ ammmmaaaaa ന്ന് വിളിക്കുമ്പോൾ അതൊരു ബോർ ആയിട്ട് തോന്നുന്നു... അമ്മേ ന്ന് വിളിച്ചാൽ പോരെ.... വത്സലാമ്മയെ അമ്മേ ന്നാണല്ലോ വിളിക്കുന്നെ..... അത്പോലെ വിളിച്ചാൽ പോരെ..... ഞങ്ങളെ നാട്ടിലൊക്കെ ammaaaaa ന്നും വിളിച്ചു വരുക തമിഴ് കാരാണ്... അവർ എല്ലാരേയും ammaaaa ammaaaa ന്നാണ് വിളിക്കുക...
Enik ishtanu ninghale vdos kanaan...pls daily vlog idanm ..normal vdos mathy .valiya content onnum venda...ithu pole nthelum ellarem onnu kanda mathy...day in my life cheyyuo
Vishnuvetta ..ambalapuzha veedinu chuttum paadamalle.avidathe veed paadam nikathi undakiyathano.mazhayath vellam kerumo.nammalkum paadam nikathiya sthalam anu.but arum sammathikunnilla veed undakan,vellam kerum ennum paranj
Kunjusine oru simble mala vagi kodk vishnu etta kayithil onnum ellajit face antho pole kunjusinte wedding goldilnne oru vala eduth vagikko thalkalam
കണ്ണൻ ♥️♥️♥️
സൂപ്പർ ഫാമിലി.. ജയമ്മ പൊളി.. കണ്ണൻ മുത്തുമണിയ്
ഇത്രേം വെള്ളമുള്ള ആലപ്പുഴയിൽ കുടിക്കാൻ ഒരിത്തിരി വെള്ളമില്ലേ
Kunju chechi 😍vishnu ettan😍Kannan babe❤️
Kunjuuus thiinan ennu parayathe kazhikkan ennnu parayuu kunjusee .sweet samsaramanu.❤negative aallato.eniku kunjusite samsaram eshtanu.ee vakku mattan paranju enne ullu
🥰❤️👍👍
Crt
Crt
Both are same
കണ്ണൻ 🥰
❤️❤️👍
Cheriya makkal mikkavarum nalu manikku ezhunnettu kalikkan thudangum
Enthenkilum korichu kondu nadekkunna kunjuusseee vishnueetta polichuu kannan vegam sugamayi varattaee🥰🥰❤️❤️❤️
Jayamma👍🏻👍🏻👍🏻👍🏻🥰🥰
Mon Jayamma thanne anu
സുജിനേട്ടന്റെ വീഡിയോ കണ്ടു വന്നതേ ഉള്ളൂ unnivavak ok ayo
🥰
എപ്പോഴും ഇല്ലേ ഏട്ടാ.. ഇല്ലേ ഏട്ടാ... എന്ന് ചോദിക്കുന്നു..
sheelavayi poyi🥰
Kandite kothiyakunuu
Kannan poli👌🥰🥰🥰
Kunjooseeeee endallaaa. Sugalleee. Enik kunjoosine onn kananeeenuuu. Ponnoosineyum. Amma sujin ellaareyum
🥰❤️👍👍
അതെന്താ കുപ്പി വെള്ളം vagikkunne കിണർ ഇല്ലേ വയിലുള്ള പ്രേദേശ മല്ലേ വെള്ള kittumallo
Introil kannanem koodi include cheyyanam
കുട്ടീടെ യൂറിൻ ഷിറ്റ് വെയിലത്ത് ഇട്ടാൽ വേഗം പോകം
കാവ്യ മോളേടെയും പൊന്നൂന്റെയും real name?
Chechi unnik ethra aayi
Vishnunu എത്ര സഹോദരങ്ങളാ?
2
Ennum ee santhosham nilanilkatte😘❤
Ente makkalum angine aayirunnu.4 manik eneekkum.pinne uranganamenkil 8 maniyaavum.appozhoo namuk urangaanum pattilllaallo.
Athokke nalla sheelamanu nerathe ezhunnelkunnad
Nammude shailikalokke kutikalokke ayikkayinjal marum allenkil maati vekkendi varum chilappo ratri full urangade kuttikale eduttu nadakkendi varum okke kaanan kidakkunnadeyullu🥰🥰
കണ്ണൻ 👍🏻👍🏻
സൂപ്പർ 🤗
Kannante prayama ante molk. Ante molum urakathinte karyathila same ane
ഇത് തുടക്കം മാത്രം മക്കളെ. ഇനി ഒരുപാട് ഉണ്ട്..മോൻ ഉറങ്ങുന്ന ടൈമിൽ ഉറങ്ങുക പിന്നെ ഇപ്പോൾ ഒരിടത്ത് കിടന്ന് ഉറങ്ങും.കുറച്ചു നാൾ കഴിഞ്ഞാൽ രണ്ട് പേർക്കും ആക്ടിവിടീസ്ലേക്ക് കടക്കാം
😁
😂😂
Sathyam oru 2 vayasu vare ithiri kashtam thanne yaan makkale... Ennlaum kanakka
കണ്ണൻ സുഖം ആയോ 😍
Vishnuveatta aa adintte coment paraja njanatto ade njan kandapolle eanike chirivanu ada agana paraja onum vijarikalle
Alarjiyude medicine rathri kazhikukka
Kunjus ishtam.. ❤️
🥰❤️❤️👍
♥️♥️
Chechi ningale adutha veettilaano thaamasam
Yes. തൊട്ടപ്പുറത്തു ആണ് പുതിയ വീട്
Cheriya kuttikal pularchaya unarollo le
Kunjusinte language okke maariyallo😃
Arkka oru change ishttallathe😂😂😂
Nice family
🥰👍👍
സൂപ്പർ. ചെറിയ വീഡിയോ ആണെങ്കിലും കണ്ണാ പിന് കണ്ടാൽ മതി
Kannan monusse❤
Hii kunjuss vishunchetta kannaakutiee💕💕💕😍😍😍
Ndha ippo q & a veyyatheee
I l
Aa tablet njanum kayikkarund hydrochloride 😮😮
Leelaappi aara ??
വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼
Magneessaa allle
പേര് പറഞ്ഞു താ
Enth product
Chumma udayipp
Etha prodect parayumo
Hai kannan mon 🥰🥰❤️
Kunjoose kannan kamizhnnu kidakkan thudangiya?nde molu kamizhnnu kidakkan thudangi.kannanum nde molum 6 day de mattam aanu ulladhu.
Tharavattu karu trip poyalo eni enigal 3 perum yappaya pokune
Chechi mudil enthanu cheythe valaran
Kannante ee thotti egneya set cheythe..
💗💗💗💗
🥰❤️👍👍
Hair care cheyyo pls
ഉണ്ണി ചേട്ടൻ വിഷ്ണുവിൻ്റെ ആരാ
Kunjuus madichiyano
😳 10 or 20 minut video alle ningalu kanunnullu appo chilapo thonniyekam🥰
Kunjuzz madichi ahne enn aaa vtl nikkuvooo aa vtlle allavarum eshttapedunna kanumbo areyam kunjuzz athra nalla kuttiyanunn .
One day I'll oru 1 hr or 2 hr ale namall video kanuu vtl cheyunna namukk aggane areyam .kunjuzz nalla kutty ahmu ath kondu ahnu enn avlu Aa vtl nikkunnaaa
Unni nnu parayunee aa ettan nigalre aaraa
ചിന്നു അക്ക സ്വന്തം ചേച്ചി ano❤
Aaaah
Husbandinte പെങ്ങൾ
നിങ്ങളുടെ വീട്ടിൽ ബയോഗ്യാസ് ഉണ്ടോ
🥰😘 kanna
First ♥️♥️♥️
🥰❤️👍
Superb 👌😍
Thanks 🤗
ചേച്ചി nagalum etha മിനറൽ വാട്ടർ തന്നെയാ 10വർഷം ആയിട്ട് kudikunne😃😃
🥰❤️👍
New car evade
Super🥰
കുപ്പി വെള്ളേം. അവിടെ വെള്ളം ഇലെ
Good evening
Ningal adipoli yatto
❤️😘
Super video
👍
Innale Neeittu kandu samsarichu Hotel kalharayil vechu
😘🥰
Ivide 1 can vellam 60rs aan
Akka ara
TH-cam pic maatu kannanum ayitula pic idu
🥰
Kannan mon kavaran start cheido
❤️🥰
❤
❤❤❤
Hi