ഭർത്താവിന്റെ അവിഹിതം ഭാര്യ പൊക്കി Birthday ദിവസം.ഇത് പോലെ ഒരു birthday ആദ്യമായിട്ടാവും Call പ്രാങ്ക്

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • ตลก

ความคิดเห็น • 348

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819  2 ปีที่แล้ว +135

    എല്ലാവരും ഷെയർ ചെയ്യണേ. തുടർന്നും സപ്പോർട്ട് വേണംട്ടോ 🥰🥰whatsapp ൽ link വെക്കാൻ മറക്കല്ലേ 🥰🥰🥰🥰🥰🥰🥰🥰🥰സ്നേഹത്തോടെ 🥰😘😘

  • @noufalftkd2822
    @noufalftkd2822 2 ปีที่แล้ว +146

    പാവം 🤪🤪🤪

    • @jamsheenasalman5678
      @jamsheenasalman5678 2 ปีที่แล้ว +4

      Noufalkaa oru song paadumo

    • @razminhameed8042
      @razminhameed8042 2 ปีที่แล้ว +2

      Nigealk ee asugam kittiyoooo🙄🙄😂😂

    • @user-yz6ig1gg7c
      @user-yz6ig1gg7c 2 ปีที่แล้ว +1

      @@razminhameed8042 😅

    • @afsalbabu3586
      @afsalbabu3586 2 ปีที่แล้ว +1

      ❤️❤️👏👏🤩🤩🤩😘😘😘

    • @MLP__PTM
      @MLP__PTM 2 ปีที่แล้ว

      ആ കുട്ടിനെ ങ്ങള് മൂന്നാളും
      കൂടി പറ്റിച്ചിട്ട്...പ്പൊ..പാവം ന്ന്..
      ഔ ബല്ലാത്ത ജാതിയേള്....
      സംഭവം പൊളിച്ചടുക്കി നൗഫലേ..കുറേ
      സിറിച്ചു ട്ടൊ

  • @haseenarasheed5383
    @haseenarasheed5383 2 ปีที่แล้ว +27

    Prank super🌹മൂന്നുപേരും നന്നായി അഭിനയിച്ചു 👌🌹🌹🌹ഒരുപാട് ചിരിച്ചുപോയി 😄😄👍

  • @muthumani2763
    @muthumani2763 2 ปีที่แล้ว +14

    Jilshad ikka adipoli വീഡിയോ ഓരോ ദിവസം പുതിയ വീഡിയോ ആണല്ലോ ഇനിയും ഇങ്ങനെ ഉള്ള തമാശകൾ പ്രതിഷിക്കുന്നു.... 😂😂😂

  • @fousiyanaseer6535
    @fousiyanaseer6535 2 ปีที่แล้ว +26

    Masha alla.. ❤️😘ഇക്ക..... അടിപൊളി... പൊളിച്ചു... ഒരുപാട്.... ചിരിച്ചു.... Chath😘...😂😂😂 എന്റെ അങ്ങളെ...... ❤️അടിപൊളി..... നൗഫൽ ഷാനുക... പൊളിച്ചു.... 😘പാവം... ആ താത്ത അക്കെ ബൈജർ... ആയി... 💞

  • @VANDI_PRAN_DHAN_K_L
    @VANDI_PRAN_DHAN_K_L 2 ปีที่แล้ว +51

    ഇൻക് ബെജ്ജ 😂ചിരിച്ചു മരിച്ചു
    ഓരോ ദിവസം കൂടുമ്പോഴും പ്രാങ്ക് പൊളിയായി വന്നോണ്ട് ഇരിക്കാണ് 🔥🔥🔥🔥😂😂പൊളിച്ചു

  • @annuhasee3814
    @annuhasee3814 2 ปีที่แล้ว +45

    മൂന്നാളും പൊളിച്ചൂ ട്ടോ👌😂 ആ കുട്ടി പൊളിയാണല്ലോ 👌 അതാണ് വിശ്വാസമുണ്ടേല്‍ ആരെന്തു പറഞ്ഞാലും കുലുങ്ങില്ല ❤️എല്ലാ Prankum poliyanu tto🥰

  • @mallufriends4286
    @mallufriends4286 2 ปีที่แล้ว +35

    മൂന്ന് പേരും പൊളിച്ചു.... "ഞങ്ങൾ ചെറ്റകളാണ് "😜😜😜😜😜

  • @ayishu4854
    @ayishu4854 2 ปีที่แล้ว +33

    ചിരിച്ചു ചിരിച്ചു മടുത്തു 😂😅
    അടിപൊളി ആയിട്ടുണ്ട് jilshadkka 😊

  • @ramshiscookoff9649
    @ramshiscookoff9649 2 ปีที่แล้ว +7

    Aaa kuttikk aa bandhthil aathrayum vishwasam sneham undavonda angane ninnath 🥰maashaallaah ennum nilanirthatte🤲🤲

  • @jaseerajaseera9060
    @jaseerajaseera9060 2 ปีที่แล้ว +6

    Prank polichu oro days oro veraity aanallo nannayitund keep it up🥰🥰🥰🥰❤️❤️❤️

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว +8

    മൂന്നെണ്ണോം കൂടി...ആ
    പാവം കുട്ടിനെ പറ്റിച്ചു..ലെ...
    First കുറച്ച് പേടിച്ച്ക്ക്ണു ഓള്..
    ഏതായാലും..നല്ല രസ്സണ്ടായ്ന്ന്
    കേട്ടോണ്ടിരിക്കാൻ....👍

  • @molumolu2440
    @molumolu2440 2 ปีที่แล้ว +5

    Munnallum prank adipoli akkiiyaallloo👍😂.....karyayitt annalloo parachilll munnallum......... Aaa girl nnne veruthe vidunnillla.... Allow
    Cute baby🥰 ❤🥰❤😂😂😂😂😂😂😂😂😂

  • @jinn3110
    @jinn3110 2 ปีที่แล้ว +22

    സംഭവം inki ഇഷ്ടം ആയി 😂😂😂പക്ഷെ illye റമളാൻ മാസം അല്ലെ ഇങ്ങനെ പറ്റിച്ചു ഒക്കെ ചെയ്യുമ്പോ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  • @ARSHUPACHUZZ
    @ARSHUPACHUZZ 2 ปีที่แล้ว +19

    😂😂😂😂😂😂😂😂😂😂😂 nte പൊന്നോ ജിൽഷുക്കാ നൗഫൽക്കാ അൻവർക്ക. അടിച്ചു പൊളിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂

  • @skrskr445
    @skrskr445 2 ปีที่แล้ว +8

    മക്കളെ ഈ റമളാൻ മാസത്തിൽ തന്നെ വേണോ

  • @هَاجَرةنَاصرْ
    @هَاجَرةنَاصرْ 2 ปีที่แล้ว +25

    അടിപൊളി 😍ഓരോ ദിവസവും അടിപൊളി വീഡിയോ ആയിട്ട് ആണല്ലോ വരുന്നത് 🥰🥰ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോസ് പ്രതീക്ഷിക്കുന്നു 🔥🔥

  • @ayshuuhanyaaz6062
    @ayshuuhanyaaz6062 2 ปีที่แล้ว +4

    Kasargod ethiyaa ningo🤪🤪🤪🤪 polsss👍🏻👍🏻👍🏻👍🏻

  • @afeelamuneer3579
    @afeelamuneer3579 2 ปีที่แล้ว +7

    അല്ലാഹു ചിരിച്ചു ചിരിച്ചു കുയങ്ങി.😄😄😄😅😅😂😂😂😂

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +7

    അവൾ സൂപ്പർ ആണ് ഇങ്ങനെ വേണം ഭാര്യ

  • @mufeedamufi1669
    @mufeedamufi1669 2 ปีที่แล้ว +8

    Mufeedaaaaaa😂😂പാവം പെണ്ണ് പേടിച്ചു 😂

  • @ameenashifa9480
    @ameenashifa9480 2 ปีที่แล้ว +2

    Eea thoufeeq inglde aduth ndooo jilshukkaaaaa... allel 3num pidich oru vazhikkakkutttoooo🤣🤣ingne prank okkey kodthndel😁

  • @MOHAMMEDALI-gs7vp
    @MOHAMMEDALI-gs7vp 2 ปีที่แล้ว

    Kollam nalla program
    But nee music idumbo kurach sound kurakanam karanam nee samsarikunath kelkunundu but phone vilikunna team samsarikunnath kelkunillla clear aakinila

  • @dqpulari8452
    @dqpulari8452 2 ปีที่แล้ว +6

    Enthayalum kollam polichu ellavarum

  • @irshanapp3227
    @irshanapp3227 2 ปีที่แล้ว +15

    Nalla മനക്കട്ടിയുള്ള pennayond tharakkedilla🥰😂👍മൂന്നാളും polich👌👌

  • @anwarshanu
    @anwarshanu 2 ปีที่แล้ว +29

    😍😍😍😍😍birthday ഗിഫ്റ്റ് പൊളിച്ചു 🤣

  • @AbdulAzeez-ht8xj
    @AbdulAzeez-ht8xj 2 ปีที่แล้ว +1

    Ithokke polich. Pakshe adhinidayil basheer bashine parayunnad yendin. Rand kettiyad Basheer mathramanno ee lokath. Adh mathram sheriyalla. Baki poli

  • @ummerop4131
    @ummerop4131 2 ปีที่แล้ว +4

    Mashaallahh🥰 prank call adipoli💞

  • @pandikkadvlog.3785
    @pandikkadvlog.3785 2 ปีที่แล้ว +3

    Chettakaanu ചിരിച്ച് ചത്തു അവസാനം സോറി

  • @kaleeldeenar3055
    @kaleeldeenar3055 2 ปีที่แล้ว +5

    Ksd girl power da 😂😂😂

  • @മൊഞ്ചത്തിപാത്തു
    @മൊഞ്ചത്തിപാത്തു 2 ปีที่แล้ว +2

    Jilshukka nigal chettakalano ചിരിക്കാൻ വയ്യ🤣🤣🤣🤣🤣

  • @rajularajula6898
    @rajularajula6898 2 ปีที่แล้ว +10

    എന്റെ പൊന്നു ചിരിച്ചു മരിച്ചു 😂😂😂മൂന്നാളും poli 😄😄😄👍👍👍👌

  • @minnuvlog2425
    @minnuvlog2425 2 ปีที่แล้ว +5

    Poli nigal all kollalooo pavam peedichu😂

  • @butterflies9336
    @butterflies9336 2 ปีที่แล้ว +13

    മൂന്നാളും കൂടി പൊളിച്ചടുക്കി 👍👍

  • @aneesanu803
    @aneesanu803 2 ปีที่แล้ว +2

    3perum അടിച്ചു polichu orupad eshtayi

  • @frvlogsbyazwa2137
    @frvlogsbyazwa2137 2 ปีที่แล้ว +7

    Moonnalum polichu 👍👍👍😂😂🥰❤❤❤

  • @athiyaathiya9873
    @athiyaathiya9873 2 ปีที่แล้ว +15

    വിശ്വാസമുള്ള ഭാര്യ ഇങ്ങനെ വേണം 😍😍😍😍

  • @sabnayasi4963
    @sabnayasi4963 2 ปีที่แล้ว +1

    ജിൽഷാദ് നൗ ഫൽ.ഷാനു സൂപ്പർ സൂപ്പർ ഒന്നു പറയാനില്ല

  • @naseemanasee3972
    @naseemanasee3972 2 ปีที่แล้ว +4

    പൊളിച്ചു മൂന്നു പേരും 👌👌👌👌👌🥰🥰🥰

  • @muhammedrizwan7098
    @muhammedrizwan7098 2 ปีที่แล้ว +2

    Poli jilshad👍👍👍👍👍👍👍👍👍👍

  • @shaan-w8f
    @shaan-w8f 2 ปีที่แล้ว +22

    ഞങ്ങൾ ചെറ്റകളാണ്..സോറി പരമ ചെറ്റകളാണ്😁😁

  • @anasa5318
    @anasa5318 2 ปีที่แล้ว +16

    ജിൽശദിച്ച കലക്കി,😂😂 ഞാനും കാസറഗോഡ് 😉😉

  • @henna_
    @henna_ 2 ปีที่แล้ว +2

    Adipwoliii🤣🤣🤣pavam aa itha... endhayalum birthday prank adiwpoli🤣🤣🤣🤣

  • @noushanousha8219
    @noushanousha8219 2 ปีที่แล้ว +6

    നീ ഇന്നലെ ഞങളുടെ നാട്ടിൽ വന്നിരുന്നല്ലോ,, song സൂപ്പർ,, ഞങ്ങളും ഉണ്ടാർന്നു തങ്ങളുപ്പന്റെ മജിലിസിൽ,,, ആളുകൾ ആ പാടിയതും ട്രോളാകിയിട്ടുണ്ട്,, തങ്ങൾ പൈസ കൊടുത്താണ് നിങ്ങളെ കൊണ്ട് padichath എന്നൊക്കെ,,, വേറെയൊരു പയ്യനും പാടിയിരുന്നു,,, ഇന്നത്തെ ലൈവിൽ തങ്ങളുപ്പ പറഞ്ഞു നിങ്ങൾ 2 mint മതി പാടാൻ എന്ന് പറന്നു സമ്മതം ചോദിച്ചിട്ടാണെന്ന് നിങ്ങൾക്ക് വേണ്ടി യും ദുആ ചെയ്തു

  • @farsanajasmine3487
    @farsanajasmine3487 2 ปีที่แล้ว +23

    😂😂 ഷാനുക്കാന്റെ പ്രശ്നം food ആണ്... അവരുടെ ധൈര്യം അപാരം 👍 വേറെ വല്ല പെണ്ണുങ്ങളായിരുന്നേൽ ആകെ തളർന്നേനെ.. Iphone കൊടുത്തതാണ് പ്രശ്നം nokia കൊടുത്താൽ പോരായിരുന്നില്ലേ 😂😂.. പൊളിച്ചുട്ടോ 👍👍

  • @sinubinthsekkeerhusain3550
    @sinubinthsekkeerhusain3550 2 ปีที่แล้ว

    Ingal poliyan jilu ikka ingal thootha schoolinde avade vannirunnille

  • @naseerariyas528
    @naseerariyas528 2 ปีที่แล้ว +1

    Ee jilshadinit oru prank kodukknm

  • @vahidhausmanvahidhausman5101
    @vahidhausmanvahidhausman5101 2 ปีที่แล้ว +6

    ജിൽഷാദ്ക്കാ....അടിപൊളി.പാവം ശെരിക്കും പേടിച് പോയി...

  • @aleena6651
    @aleena6651 2 ปีที่แล้ว +4

    Ithinekal comedy aahnu ninte chila albums🤣

  • @kabeerkabeer7871
    @kabeerkabeer7871 2 ปีที่แล้ว +25

    അപ്പോഴും ഷാനുക്കക്ക് നോമ്പ് തുറക്ക് പോവാനുള്ള തിരക്കായിരുന്നു 😄.. എന്തായാലും പൊളി prank

  • @fathimaminna6740
    @fathimaminna6740 2 ปีที่แล้ว +3

    yepaa ushaarenneyan😂😂adipoli

  • @suharalatheef7041
    @suharalatheef7041 2 ปีที่แล้ว +11

    ഒരു പാവം പെണ്ണ് നെ പറ്റിച്ചു അല്ലെ മക്കളെ ❤❤❤

  • @sajesira
    @sajesira 2 ปีที่แล้ว +10

    Adipolii ikaa😂😂😂

  • @muhsinajamsheer4358
    @muhsinajamsheer4358 2 ปีที่แล้ว

    Anwarkka kurach kulamakki
    Biriyani undo ennokke chodich
    Basheer bashi m

  • @hamsahamsa3159
    @hamsahamsa3159 2 ปีที่แล้ว +18

    ഞാൻ വിചാരിച്ചു നൗഫു ന്റെ സൗണ്ട് പിടിച്ചെടുക്കും ന്ന്, കാരണം ഞങ്ങൾക്ക് ഓന്റെ vlog കണ്ട് കണ്ടു ഓന്റെ സൗണ്ട് വേഗം പിടികിട്ടും, ഇപ്പോ നിങ്ങടെ 3പേരുടേം പരിപാടി സ്ഥിരം കാണുന്നുണ്ട്, എന്തായാലും prank പൊളിച്ചു

  • @nisajaleelnj7870
    @nisajaleelnj7870 2 ปีที่แล้ว +5

    ഞങ്ങൾ ചെറ്റകളാണ്.സോറി 😆😆😆

  • @kunjimonvloags7719
    @kunjimonvloags7719 2 ปีที่แล้ว +12

    ഷാന് കാക്ക നെയ്ച്ചോറ് ഉണ്ടോ എന്ന് ചോദിക്കുന്ന തിരക്കായി. ചിരിച്ച് ചിരിച്ച് ഒരു ഭാഗത്തായി 👍😂മക്കളേ 😂😂😂

  • @mb9811
    @mb9811 2 ปีที่แล้ว +19

    ആളെ ചിരിപ്പിച്ചു സമയം കളയാൻ നോമ്പ് കാലം അലവലാതികൾ

  • @najmunneesamuthu7662
    @najmunneesamuthu7662 2 ปีที่แล้ว +5

    നല്ല കുട്ടി 😃😃😃

  • @ramsheelanoora2417
    @ramsheelanoora2417 2 ปีที่แล้ว +2

    Dilshad ikka ente Monte birthdayk song venam pattumuoo

  • @ameenashifa9480
    @ameenashifa9480 2 ปีที่แล้ว +2

    Pavnd aah pennh... pedich kanm... nthylm inym vreity videos prtheekshikn💓🤣

  • @usmansulu7147
    @usmansulu7147 2 ปีที่แล้ว +3

    അടിപൊളി 😍😁😀👍

  • @shamnanazar2990
    @shamnanazar2990 2 ปีที่แล้ว +3

    Allaha 🙆‍♀️🙆‍♀️ Adi poli😂😂😂😂🥰🥰😍😍😍

  • @jasiya.mannilthodikajasiya296
    @jasiya.mannilthodikajasiya296 2 ปีที่แล้ว

    Jilshade number konde sambavam polichu

  • @abdullahaji4013
    @abdullahaji4013 ปีที่แล้ว

    Ingane prank kodukaan engane ningalumayi contact cheyyannam

  • @sameerasuhailofficial7909
    @sameerasuhailofficial7909 2 ปีที่แล้ว +5

    😂😂😂polichu😍👌🏻👍🏻

  • @chinjuzzvlogs9729
    @chinjuzzvlogs9729 2 ปีที่แล้ว +6

    പാവം ആ പെൺകുട്ടി 💕

  • @sufiyan-md7xl
    @sufiyan-md7xl 2 ปีที่แล้ว +3

    വീഡിയോക്ക് ലൈറ്റ് പ്രോബ്ലം ഉണ്ട്. ലൈറ്റ് മിന്നി കളിക്കുന്നു

  • @sahlavlog736
    @sahlavlog736 2 ปีที่แล้ว +6

    ഇക്കാ അടിപൊളി പൊളിച്ചു തകർത്തു.

  • @salmanfayist.t102
    @salmanfayist.t102 2 ปีที่แล้ว +2

    പൊളിച്ചു 👍🏻👍🏻സൂപ്പർ

  • @nafeesathnachuz9676
    @nafeesathnachuz9676 2 ปีที่แล้ว +4

    Polichu supper 👌🥰🥰🥰🥰

  • @afnasworld
    @afnasworld 2 ปีที่แล้ว +2

    Jillshad ullaaa sathyamparaju ,,🤣🤣

  • @salmumuji3536
    @salmumuji3536 2 ปีที่แล้ว +3

    മൂന്നാളും പൊളിച്ചു 👍😄😄😄😄

  • @abbaspa4822
    @abbaspa4822 2 ปีที่แล้ว +4

    കാസറഗോഡ് കാരി aanallo😃😃😃

  • @ayanrefarifa8973
    @ayanrefarifa8973 2 ปีที่แล้ว +6

    ചിരിക്കാനുള്ള ത്രാണിയില്ല 😅

  • @samoothirigaming1925
    @samoothirigaming1925 2 ปีที่แล้ว +1

    Allah ..... Chirpichamandi jancha ingal adi poli🤣🤣🤣😂🤣😭

  • @shazzzcreation1034
    @shazzzcreation1034 2 ปีที่แล้ว

    Super aayit und chirich chat minestait nammale nadite aaduttan

  • @farvaaliya9105
    @farvaaliya9105 2 ปีที่แล้ว +12

    Masha allah.. 👍🏻 നിങ്ങൾ 3 പേരും പൊളിച്ചു ട്ടോ 😊😊😊 jilshade ഇയും നൗഫലും ഇങ്ങനെ ഉള്ള ഒരു കുട്ടിയെ സെലക്ട് ചെയ്യണം ട്ടോ 👍🏻👍🏻 അങ്ങനെ ഒരു അഫേർ സത്യത്തിൽ ഉണ്ടായാൽ പോലും പറഞ്ഞാൽ അവര് വിശ്വസിക്കരുത് 😂😂🤣🤣🤣🤣🤣🤣🤣🤣🤣

  • @Threestar839
    @Threestar839 2 ปีที่แล้ว +16

    മൂന്നാളും തകർത്ത് അഭിനയിച്ചല്ലോ 😍😍😍😍😍

  • @hafsicalicut1385
    @hafsicalicut1385 2 ปีที่แล้ว +4

    അത് കലക്കി.. 😂😂

  • @shamnahr2462
    @shamnahr2462 2 ปีที่แล้ว +19

    എന്റെ പൊന്നു ചിരിച്ചു മരിച്ചു മൂന്നാലും പൊളിച്ചു 😂😂😂മൊല്ലാക്ക തിരക്കിലാ 🤣🤣🤣🤣🤣

  • @sajithasaaji9389
    @sajithasaaji9389 2 ปีที่แล้ว +6

    നിങ്ങൾ പോളിയാണ് മക്കളെ 🥰🥰🥰🥰

  • @paachushahu8597
    @paachushahu8597 2 ปีที่แล้ว +3

    Maama🤣🤣🤣🤣🤣ayyoo

  • @faheemkanniyan
    @faheemkanniyan 2 ปีที่แล้ว +1

    നിങ്ങൾ എല്ലാവരും എന്നെ കൊല്ലും ചിരിപ്പിച്ചു കൊല്ലും 😂

  • @fathimakalleri8115
    @fathimakalleri8115 4 หลายเดือนก่อน +1

    😂😅❤

  • @zulfazahaid3358
    @zulfazahaid3358 2 ปีที่แล้ว +2

    🤣🤣ജില്ഷാദേ

  • @sharafunnisaummer8658
    @sharafunnisaummer8658 2 ปีที่แล้ว +1

    Masha allah🌹🌹🌹

  • @kadeejak6186
    @kadeejak6186 2 ปีที่แล้ว +6

    പൊളിച്ചു... ചിരിച്ച് ഒരു വഴിയായി 🤩

  • @shanibrahman1807
    @shanibrahman1807 2 ปีที่แล้ว +2

    Emmathiri chirippikkal.....pahayanmar. Vere pennunghal aanenghil.,. attack vannu chathene....superayitto...
    Aamolude vishosham. Ennum nilanirthatte......vallatha birthday gift aayi.,...

  • @siniraju1375
    @siniraju1375 2 ปีที่แล้ว +1

    Gift polichu

  • @rizamool1565
    @rizamool1565 2 ปีที่แล้ว +2

    ചിരിച്ചു മടുത്തു 😂😂😂

  • @basiribasiriya4915
    @basiribasiriya4915 2 ปีที่แล้ว

    👌very funny video chirichu koyingitto

  • @raf613
    @raf613 2 ปีที่แล้ว

    Yatti yati kasaragod yattio njan minastait kuach ipuram

  • @hedgtradingcompany9703
    @hedgtradingcompany9703 2 ปีที่แล้ว +2

    Hi nice prank

  • @Vaahhh7
    @Vaahhh7 2 ปีที่แล้ว +1

    Super video chirichu chirichu mathiyayi

  • @dilkash5183
    @dilkash5183 2 ปีที่แล้ว +3

    Prank Super 😂😂😂

  • @sainabasainaba1613
    @sainabasainaba1613 2 ปีที่แล้ว

    Moonu peeum polichu masha allha

  • @shoukathkali3078
    @shoukathkali3078 2 ปีที่แล้ว +1

    Adi poli video

  • @fathimaziya5971
    @fathimaziya5971 2 ปีที่แล้ว +5

    തകർത്ത് വരുന്ന പ്രാങ്ക് 👍👍👍👍

  • @irfukalfuirfukalfu1115
    @irfukalfuirfukalfu1115 2 ปีที่แล้ว +2

    പാവം തൗഫീഖ് വൈഫ്