കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് ബൈക്ക് ft

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • For more enquiries: Sreelal chettan +91 98460 62124
    Today i am introducing you guys to the first electric sports bike in Kerala. This is Revolt RV 400 loaded with super cool features. Watch the full video to know more!
    #revoltrv400 #electrcibike #karthiksurya
    Don't Forget to Subscribe to my channel to explore wonderful things around the world.
    Malayalam Vlog by Mallu Explorer and its Fully Loaded!!!
    For Business Enquiries:
    Whatsapp: +919061208877
    Email: ak47mediahouse@gmail.com
    Postal Address: Clift Vilasam, Kanjiramkulam PO, Trivandum. PIN 695524
    Music used in this video is copyright free music from Epidemic sound or Filmora Video Editor. www.epidemicso...

ความคิดเห็น • 1.9K

  • @manojnarendran2103
    @manojnarendran2103 4 ปีที่แล้ว +131

    പുള്ളിയെ റോഡിൽ കണ്ടു, test drive തന്നു. Nice bike nice owner.

    • @aswinc.b2540
      @aswinc.b2540 3 ปีที่แล้ว +2

      അഭിപ്രായം 🤔🤔

    • @sukumaran8678
      @sukumaran8678 3 ปีที่แล้ว +1

      പറ്റുമെങ്കിൽ ആയാളുടെ നമ്പർ ഒന്ന് തരുമോ

    • @amanabdulla4657
      @amanabdulla4657 3 ปีที่แล้ว +1

      @@sukumaran8678 check description box

  • @jyothijayapal
    @jyothijayapal 4 ปีที่แล้ว +249

    നല്ല വണ്ടി, നല്ല ഉടമ, ഒട്ടും വെറുപ്പിക്കാത്ത അവതാരകൻ.

    • @abhiii..
      @abhiii.. 2 ปีที่แล้ว +2

      നല്ല comment 😁

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +523

    പെട്രോളിന്റെ വില ഈ രീതിയിൽ പോകുവാണെങ്കിൽ ഇത് തന്നെ എടുക്കേണ്ടി വരും.

    • @sajinodupara
      @sajinodupara 4 ปีที่แล้ว +33

      Appo avanmaar electricity rate koottum

    • @premnair4873
      @premnair4873 4 ปีที่แล้ว +38

      @@sajinodupara enna solar pannel vech charge cheyyum

    • @premnair4873
      @premnair4873 4 ปีที่แล้ว +10

      @@Mohdsuhail-m3d arinju kettidatholam 12 volt 300 w mathiyakum ennanu arinjathu 3 12 volt panelum solar 1000w inverterum 150AH batteryum undangil ippo nammal maasam chelavakkunna petrolibdae costum ksebkk adakkunna pakuthi chargum kurakkam kuranjathu 5000 rupa engilum kurakamallo ksebkum petrol chelavinum 10000 rupkk mukalil chelavakkunnavar aanu 50 %mukalil ullavar appo ee bike 1 year odichal thannae muthalakum

    • @RidhinSain
      @RidhinSain 3 ปีที่แล้ว +2

      അതിന് ഇത് കേരളത്തിൽ കിട്ടണ്ടേ? ഇവിടെ ഇ വണ്ടി വന്നാൽ ഇപ്പോൾ ഉള്ള 150cc വണ്ടികളുടെ അതെ വില അല്ലെ ഉള്ളൂ. റോഡിൽ ഇത് കൊണ്ടു നിറയും. ഉഗ്രൻ ആക്‌സിലറഷൻ ആണ് ഇതിനു

    • @samsyam9484
      @samsyam9484 3 ปีที่แล้ว

      SERI akum kayaru piri .. unda tinnumbol petrol Vila KURAYUM 😆

  • @TWETUBE
    @TWETUBE 4 ปีที่แล้ว

    Kidu. News il vannapole kandu estamaya bike arunnu. Ethrayum information kittayathil Santhosh und.
    Service keralathil cheyyan pattumo ?
    Or tamilnattil thanne pono?

  • @abhinkarippool9564
    @abhinkarippool9564 4 ปีที่แล้ว +598

    Earphone വച്ച് video കണ്ടവര്‍ ഉണ്ടോ 😂
    ഇനി എന്റെ മാത്രം പ്രശ്‌നമാണോ R side work ചെയ്യുന്നില്ല 😂🎧

    • @yesthegod1733
      @yesthegod1733 4 ปีที่แล้ว +16

      അല്ല😌എനിക്കും ഇണ്ട്

    • @jithinxavier1423
      @jithinxavier1423 4 ปีที่แล้ว +36

      Njan orthu enta headset addichu poyathu anuenu😂😂😂

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +74

      Mic chathichatha🤭🤭

    • @abhinkarippool9564
      @abhinkarippool9564 4 ปีที่แล้ว +6

      @@MotoluxbyAK Haha😜

    • @shaheerak3494
      @shaheerak3494 4 ปีที่แล้ว +12

      Right ear pod disconnect aayennu karuthiya njn🥴

  • @2030_Generation
    @2030_Generation 3 ปีที่แล้ว +2

    *ഇലക്ട്രിക്ക് വാഹനങ്ങളെ കുറിച്ചുള്ള കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..*

  • @manseernv4766
    @manseernv4766 4 ปีที่แล้ว +165

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഇതിന്റെ സൗണ്ട് ആണ് അപ്പോൾ ഇനി ഇലക്ട്രിക് ബൈക്കുകളിൽ സൗണ്ടും പ്രതീക്ഷിക്കാം അല്ലേ

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +8

      ❤️❤️❤️

    • @christinjoy1402
      @christinjoy1402 4 ปีที่แล้ว +2

      Spear annu 4 type sound evarude websitil und

    • @kl10petstation49
      @kl10petstation49 3 ปีที่แล้ว +2

      കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട അതിനൊക്കെ mvd പണിതരും 😜

    • @christinjoy1402
      @christinjoy1402 3 ปีที่แล้ว +1

      @Ravisankar Parthasaradhy sound basically ullathalle, sound change cheyam enne ullu

    • @m.basith1228
      @m.basith1228 3 ปีที่แล้ว

      ഈ സൗണ്ട് എങ്ങനാ സെറ്റ് ചെയ്യാ?

  • @jerincp7171
    @jerincp7171 3 ปีที่แล้ว +6

    ഓണറുടെ നിഷ്കളങ്കമായ ചിരി ...🤗

    • @MotoluxbyAK
      @MotoluxbyAK  3 ปีที่แล้ว +2

      ❤️❤️❤️

    • @sukumaran8678
      @sukumaran8678 3 ปีที่แล้ว

      @@MotoluxbyAK ഓണറുടെ നമ്പർ തരുമോ

  • @deva9617
    @deva9617 4 ปีที่แล้ว +744

    Thumbnail kandappo FZ aanennu karuthiyavar indo
    .
    👇

  • @abdullaabdulkareem
    @abdullaabdulkareem 3 ปีที่แล้ว

    Halo dear friend
    വീഡിയോ ഫുൾ കണ്ടു.... പിന്നീട് ആയാലും ഈ വണ്ടി ഒരെണ്ണം സ്വന്തമാക്കണം... എല്ലാം നല്ല വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി...

  • @mr_mechgod1286
    @mr_mechgod1286 4 ปีที่แล้ว +46

    *ഇതിന്റ review ഞാൻ വേറൊരു ചാനലിൽ കണ്ടാരുന്നു... മൂന്നാമത്തെ സൗണ്ട് പൊളിയാ..🔥🔥🔥*

  • @auriciron
    @auriciron 3 ปีที่แล้ว +6

    Super. Looking forward for its Kerala launch. I think the only other showrooms are in Delhi and Hyderabad.

  • @shamnasshamon42
    @shamnasshamon42 4 ปีที่แล้ว +267

    13:33 റോഡ് ഇല്ലത്തപ്പോ എന്തിനാ റോഡ് ടാക്സ് കൊടുക്കുന്നത്. 😂💯

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +8

      😁😁😁

    • @nikeshmadakkara
      @nikeshmadakkara 4 ปีที่แล้ว +11

      താൻ ഏതു കാട്ടിൽ ആണ് ജീവിക്കുന്നത്

    • @blessonvarghese00
      @blessonvarghese00 4 ปีที่แล้ว +2

      @@nikeshmadakkara 😂😂

    • @VRMEDIACLUB
      @VRMEDIACLUB 3 ปีที่แล้ว +7

      പണ്ടൊക്കെ ആളുകൾ കോമഡി സ്കിറ്റിൽ കേരളത്തിലെ റോഡിനെ കളിയാക്കുന്ന കണ്ടിട്ടുണ്ട്.. ഇപ്പൊ അതാണോ അവസ്ഥ എന്നുപോലും അറിയില്ല ആർക്കും

    • @blessonvarghese00
      @blessonvarghese00 3 ปีที่แล้ว +7

      നമ്മുടെ റോഡുകൾ ഇപ്പൊൾ നല്ലത് തന്നെയാണ്!! 💯

  • @matrixridersclub
    @matrixridersclub 4 ปีที่แล้ว +1

    Bro. Ithente red colour njn alappuzha il kandattundu. Pulli kurre naal aayi vangittu. Keralathile 1st bike aanu pullide kayilleenu paranjille adheham. Athaa paranje. And it's really awesome bike with power and sound modes

  • @MotoluxbyAK
    @MotoluxbyAK  4 ปีที่แล้ว +8

    ഇവിടെ ഉള്ളതിന്റെ ബാക്കി ഇൻസ്റ്റയിൽ ഉണ്ട്.. കേറി വായോ!! instagram.com/malluexplorer_official/
    Thanks for watching❤️

    • @ThunderField
      @ThunderField 3 ปีที่แล้ว +1

      Did you forget to pin 📌 your comment 🌝

  • @user-eq4rt3mb7y
    @user-eq4rt3mb7y 3 ปีที่แล้ว +1

    Jammer undenkil sim kondu yenthu use?

  • @anup4114
    @anup4114 4 ปีที่แล้ว +177

    ചെങ്കോട്ടുകോണത്ത് ഇങ്ങനെ ഒരു വണ്ടിയോ... അടിപൊളി... 👌👌

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +17

      ❤️❤️❤️

    • @shabintkvlogs
      @shabintkvlogs 4 ปีที่แล้ว +6

      Vandi pwolichoooottaaaa 😍😍😍👍

    • @vedaskallara
      @vedaskallara 3 ปีที่แล้ว +1

      @@MotoluxbyAK Vehicle owner number

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 3 ปีที่แล้ว

    . ഇലക്ട്രിക് വാഹനത്തിൽ എക്സോസ്റ്റ് സൗണ്ട് വരുന്നു എന്നത് വലിയ ഒരു സന്തോഷമാണ്. വാഹനം റൈഡ് ചെയ്യുമ്പോൾ ശബ്ദം അത്യാവശ്യമാണ്. ഒരു 500 കി.മീ. റെയ്ഞ്ചും , ചാർജിംഗ് സമയം കുറയുകയും ചെയ്താൽ ഇലക്ട്രിക് വാഹനങ്ങൾ പെർഫക്ട് .

  • @HariKrishnan-ou9qc
    @HariKrishnan-ou9qc 4 ปีที่แล้ว +431

    Ente right earphone adich poy😌

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +53

      Ithentha ingane varanennu oru ideayum illa bro

    • @mohammedraficarar
      @mohammedraficarar 4 ปีที่แล้ว +15

      എന്റെയും

    • @jabirjabi5557
      @jabirjabi5557 4 ปีที่แล้ว +8

      Yessss💯💯💯

    • @alinirfan3157
      @alinirfan3157 4 ปีที่แล้ว +8

      Mine 2🤣

    • @Chris__J
      @Chris__J 4 ปีที่แล้ว +6

      @@MotoluxbyAK video editor il thanne audio balance cheyyan ulla options undavumallo..most of cases indaavarind..(in PC)ex:in Wondershare Filmora

  • @RK-gk3cr
    @RK-gk3cr 4 ปีที่แล้ว

    Okke sariyanu. Ishtapettu .. pashe showroom illathe engane service cheyyum ... Athaan chodyam. . Break pad maaran polum aarumilla nammude nattil

  • @jobinkb482
    @jobinkb482 4 ปีที่แล้ว +85

    വീഡിയോ അവസാനിപ്പിക്കുനതിന് മുന്നേ... ആ സൗണ്ട് ഒന്നുടേ കേൾക്കാൻ കൊതിച്ചവരുണ്ടെ ലൈക്കിട്ടു പോ...

    • @kuriankk1560
      @kuriankk1560 4 ปีที่แล้ว

      എനിക്കും വേണം ഈ ബൈക്ക് എവിടെ കിട്ടും

  • @saleemmakhdoomi6032
    @saleemmakhdoomi6032 4 ปีที่แล้ว +1

    Number വേണം ആയിരുന്നൂ....
    ഞാൻ daily 30-35km Inter City Bike ഓട്ടം ഉള്ള ആള് ആണ്....
    കുറച്ച് ആയി electric bike കളെ കുറിച്ച് അന്വേഷിക്കുന്നു....
    വീഡിയോ വളരെ ഉപയോകപെട്ട്.....😍
    Thanks for Video....👍👍
    Electric Scooter നാട്ടിൽ ഒക്കെ ഉണ്ട്..Bike വരും എന്നായിരുന്നു പ്രതീക്ഷ.😍😍...എന്തായാലും അത് വന്നു...
    കേരളത്തിൽ electric Bike/Scooter കൾക്ക് സബ്സിഡി ഉണ്ടോ ?...
    പെട്രോൾ അടിച്ചാൽ ഒത്ത് പോകില്ല..😤😤

  • @jmsts9119
    @jmsts9119 4 ปีที่แล้ว +32

    Exhaust inu irikkatte oru like❣️

  • @AghilDas
    @AghilDas 3 ปีที่แล้ว

    Veetil kodupooyi charge cheyyan mathramalla... battery station swap cheyyanna. Mumbai pune ellam undu..

  • @nasibnaz4466
    @nasibnaz4466 4 ปีที่แล้ว +6

    Bro video sound earphone vachitte kanumbo one side aa ullu ⚠️ . Nan first karudhi earphone problem ayiriku enn pinney varey video play akiyapo earphone randum kellkunind.!!!!
    Bro next video upload cheyyeumbo sound onne set aknm 💕. Video ellam pwoli ann❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Mic loose connection adichatha bro.. sorry❤️

  • @akhilraveendran3994
    @akhilraveendran3994 3 ปีที่แล้ว

    Speed kudunnathinu anusarichu charge kurayumo?

  • @Seyd_Anvar
    @Seyd_Anvar 4 ปีที่แล้ว +3

    വണ്ടി ഒന്ന് ഓടിച്ചു കാണിക്കാമായിരുന്നു.. അതിനു വേണ്ടി വീഡിയോ end വരെ കണ്ടു.. 🤗

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Odich nokkiyirunnu.. pakshe footage edukkan gopro illayirunnu.. adutha thavana set aakkam✌🏻

  • @prasanthkv460
    @prasanthkv460 3 ปีที่แล้ว +2

    Nice bike owner..... Nalla simple manushyan😍

  • @franky4118
    @franky4118 3 ปีที่แล้ว +11

    ഇലക്ട്രിക് ബൈക്ക് ആണ് നല്ലത് എന്ന് തോന്നുന്നു ബാറ്ററി ചാർജിങ് ടൈം ആണ് ഇഷ്യൂ

  • @amrithanandt5091
    @amrithanandt5091 4 ปีที่แล้ว

    Ithinte service karym oke enganeya service indo itinu

  • @KLMtrader
    @KLMtrader 4 ปีที่แล้ว +279

    ഇനി വരാൻ പോവുന്ന സംഭവം കരണ്ടിന്ന് വില കൂട്ടും.... അതോടെ നമ്മൾ വീണ്ടും... സോഹ😂😂😂
    എനിക്കു വയ്യ... ശോ.. ഈ സർക്കാർന്റെ ഒരു കാര്യം ജനങ്ങളുടെ കാര്യങ്ങളിൽ എന്നാ ശ്രദ്ധ 😂😂😂😂

    • @veerappan1893
      @veerappan1893 4 ปีที่แล้ว +28

      Solar vakkanam

    • @mohammedshamil3976
      @mohammedshamil3976 4 ปีที่แล้ว +2

      @@veerappan1893 yes

    • @shanvlog2806
      @shanvlog2806 4 ปีที่แล้ว +19

      @@veerappan1893
      സോളാർ കൂടുതൽ വെക്കാൻ പറ്റൂല.. 🌞സൂര്യ ദേവൻ കോവിക്കും ⚡️

    • @Haneefkovummal
      @Haneefkovummal 4 ปีที่แล้ว +1

      Already kootiyittund

    • @calibribold4393
      @calibribold4393 4 ปีที่แล้ว +22

      കുറെ ഇടത്ത് ഇങ്ങനെ കമന്‍റ് കാണുന്നു. തഗ്ഗ് അടിക്കലാണ് ഉദേശിച്ചത് എങ്കി കോമഡി ആയിട്ടുണ്ട്. EV പ്രചാരം കൂടുമ്പോ അതിനു ഇടങ്കാല്‍ വെക്കുന്നത് പോലെയാണ് ഇത്തരം കമന്റുകള്‍.
      വൈദ്യുതി പൊതുമേഖലയില്‍ ആയിരിക്കുന്ന കാലത്തോളം വില വര്‍ധനവിന് പരിമിതികളുണ്ടാകും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണവും വില നിര്‍ണ്ണയവും സ്വകാര്യ മേഖലയില്‍ ആയത് കൊണ്ടാണ് ഇപ്പോ അനുഭവികുന്നത്. കേരളത്തില്‍ വൈദ്യുതി വിതരണത്തില്‍ അത് ഉണ്ടാകില്ല എന്നു മാത്രമല്ല, സോളാര്‍ പ്ലാന്‍റ് വെക്കാനുള്ള സൌകര്യങ്ങളും, സബ്സിഡിയും സര്ക്കാര്‍ കൊടുക്കുന്നുണ്ട്. അങ്ങനെ വയ്ക്കുന്നവരില്‍ നിന്നു sur plus ആയ വൈദ്യുതി വാങ്ങുന്നുണ്ട്. അങ്ങനെ നമ്മുടെ ഡിമാന്‍ഡ് ഇവിടെ തന്നെ മീറ്റ് ആയാല്‍, അന്യസംസ്ഥാനങ്ങളില്‍ നിന്നു ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് നിര്‍ത്താം, കറണ്ട് ചാര്‍ജ്ജ് inflation adjustmentനു വേണ്ടിയുള്ള നിസാര നിരക്ക് വര്‍ധനവിന് അപ്പുറത്തേക്ക് കൂടുകയുമില്ല, സാധാരണക്കാരെ സാരമായി ബാധിക്കുകയുമില്ല.

  • @vipinpv4764
    @vipinpv4764 3 ปีที่แล้ว

    വണ്ടി on ചെയ്തു ഒന്ന് കാണിക്കാം ആയിരുന്നു 👍

  • @moideenvk8377
    @moideenvk8377 4 ปีที่แล้ว +60

    ഇതിന്റെ ഓണറോട് എനിക്ക് ഒരു request ഉണ്ട്.... Crash guard വെക്കണം... നമ്മുടെ കാലിനു സേഫ്റ്റി വേണം...

  • @aswin3671
    @aswin3671 4 ปีที่แล้ว

    Aa schoolil padicha ellaaarum full pewer aanalloooo...

  • @Anirudhpradeep.youtube
    @Anirudhpradeep.youtube 4 ปีที่แล้ว +629

    FZ പോല്ലേ തോന്നിയവർ ലൈക്‌ അടി

    • @dhanu_editz9124
      @dhanu_editz9124 4 ปีที่แล้ว +28

      Fz pole തോന്നി but like adikyillada 😁

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +11

      ❤️❤️❤️

    • @Anirudhpradeep.youtube
      @Anirudhpradeep.youtube 4 ปีที่แล้ว +3

      @@dhanu_editz9124 hah😂😂

    • @vipinv5160
      @vipinv5160 4 ปีที่แล้ว +1

      അതിനു മറ്റ് ഒരു ബൈക്ക് ഉണ്ട് prana

    • @vipinv5160
      @vipinv5160 4 ปีที่แล้ว +1

      th-cam.com/video/Ptl22Uc5uws/w-d-xo.html

  • @2030_Generation
    @2030_Generation 3 ปีที่แล้ว

    *ലോകം മാറ്റത്തിന്റെ പാതയിൽ ആണ്... ലോകം മുഴുവൻ ഇപ്പോൾ ഇലക്ട്രിക്ക് വണ്ടികൾ നിറഞ്ഞ് കൊണ്ടിരിക്കുന്നു.. പരിസ്ഥിതി സംരക്ഷിക്കാൻ നമുക്കും ഒപ്പം ചേരാം... 🙏🏻😊*

  • @nikhil-jb9jz
    @nikhil-jb9jz 4 ปีที่แล้ว +16

    എന്റെ കയ്യിൽ ഇപ്പോൾ apache rr310 ആണ്... വണ്ടി പൊളിയാണ്.. പക്ഷെ ഇപ്പോൾ electric വെഹിക്കിൾസ്സിനോട്‌ ഒരു കമ്പം

  • @04xiiaalanrobert2
    @04xiiaalanrobert2 3 ปีที่แล้ว +1

    അത്യാവശ്യം കട്ടറും കുന്നുo ഒക്കെ കയറുമോ?

  • @shibil2429
    @shibil2429 4 ปีที่แล้ว +3

    Tyre ellam free tharunna aadhyathe bike with affordable price
    Idh vijayikkum😍😍

  • @blacklover7348
    @blacklover7348 4 ปีที่แล้ว

    Etra speed il odikkan pattum , etra CC BIKE aa

  • @hscreations5658
    @hscreations5658 3 ปีที่แล้ว +3

    *Good presentation 👌👌👌*

    • @MotoluxbyAK
      @MotoluxbyAK  3 ปีที่แล้ว +1

      ❤️❤️❤️

  • @apsara722
    @apsara722 3 ปีที่แล้ว +1

    ഞാൻ അധികം Bike Review കാണാറില്ല. ഇത് പിന്നെ Electric Bike ആയതുകൊണ്ട് Full ആസ്വദിച്ചു കണ്ടു. എടുക്കണം ❤️

    • @manudevassy3393
      @manudevassy3393 3 ปีที่แล้ว

      വേണ്ട ഷാജി മോനെ......

  • @AnilMelitt
    @AnilMelitt 3 ปีที่แล้ว +4

    It is almost exactly the 'Super Soco TC Max'

  • @newyoutubervlogs.57
    @newyoutubervlogs.57 4 ปีที่แล้ว

    Powliichu, Top end 150 above akuvarunna kidukkiyanea

  • @TBXmp4
    @TBXmp4 4 ปีที่แล้ว +6

    Poli vedio 🤩 🤩 🤩 setta njanum bigfan settaaaaaaaaaaaaaaaaa

    • @deva9617
      @deva9617 4 ปีที่แล้ว +4

      Aadhyam first video full kaanu pulle annatt para poli videonnokke😁

    • @fayizmohd08
      @fayizmohd08 4 ปีที่แล้ว +3

      @@deva9617 ath nyaayam😁

    • @deva9617
      @deva9617 4 ปีที่แล้ว +4

      @@fayizmohd08 😅💙

    • @TBXmp4
      @TBXmp4 4 ปีที่แล้ว +3

      @@fayizmohd08 nayayam thaan mukhyam bigileeeeeee

    • @TBXmp4
      @TBXmp4 4 ปีที่แล้ว +3

      @@deva9617 njan full kand vedio ennitt comment adicha mutheeeeeee

  • @hashimhamsack
    @hashimhamsack 3 ปีที่แล้ว

    Good & informative video.
    വണ്ടി ഓടിക്കുന്നത് കാണിച്ചില്ല.
    1 2 3 ഗിയർ പോലെ ആണോ? അത് എപ്പോൾ ആണ് change ചെയ്യണ്ടേ എന്ന് പറഞ്ഞില്ല.

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +4

    പൊളി വീഡിയോ സംഭവം കിടു ആണല്ലോ 🔥🔥🔥

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Bhaviyaanu nanbaa bhaavi😁😁😁

    • @SABIKKANNUR
      @SABIKKANNUR 4 ปีที่แล้ว

      @@MotoluxbyAK ഏറെക്കുറെ😄😄

  • @scar5338
    @scar5338 3 ปีที่แล้ว +1

    Left headset mathram work cheyunu 😢

  • @tanishqas5104
    @tanishqas5104 4 ปีที่แล้ว +3

    Price oyyiichu backkee okke super 🤩
    Video kanndda z800 owner 🙄🙄😂😂😎👌

  • @calibribold4393
    @calibribold4393 4 ปีที่แล้ว +1

    Premiere Pro ആണെങ്കില്‍ audio layerല്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ convert to stereo option ഉണ്ട്.

  • @moideenvk8377
    @moideenvk8377 4 ปีที่แล้ว +4

    ഈൗ വീഡിയോ ജനങ്ങക്ക് മുമ്പിൽ എത്തിച്ച ബ്ലോഗർക്ക് അഭിനന്ദനങ്ങൾ

  • @aboobackkersidheeq118
    @aboobackkersidheeq118 3 ปีที่แล้ว

    License avishyamundho🤔.electric alle

  • @rumais6156
    @rumais6156 4 ปีที่แล้ว +39

    കാർത്തിക്കും സൂര്യയും പഠിച്ച സ്കൂൾ എന്ന് വിചാരിച്ച ഞാൻ 😜

    • @apsara722
      @apsara722 3 ปีที่แล้ว +1

      അതു തന്നെ

  • @basithuc
    @basithuc 3 ปีที่แล้ว

    Service ngana cheyyum ath paranjila, maranpoyath aano

  • @traveltrekmalayalam9388
    @traveltrekmalayalam9388 4 ปีที่แล้ว +8

    AAA dialogue kollam ( road illathapo nthina road tax ) ennu 😍😍

  • @World_around_me
    @World_around_me 3 ปีที่แล้ว

    Nature friendly aanu. Kaaka baground music kodukunund

  • @autogearkerala8971
    @autogearkerala8971 4 ปีที่แล้ว +4

    Oru നിമിഷം bluthooth headset adichu പോയെന്നു വിചാരിച്ച nan 😍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Mic chathichatha🤭

  • @vipinkumarvishnu9109
    @vipinkumarvishnu9109 4 ปีที่แล้ว

    Kerathil ethi thudangiyo?

  • @thabsheerpalakkan5705
    @thabsheerpalakkan5705 4 ปีที่แล้ว +105

    Sound system poli😍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +5

      ❤️❤️❤️

  • @malappuramtomakkah2764
    @malappuramtomakkah2764 4 ปีที่แล้ว

    എല്ലാ കമ്പനികളും ഇങ്ങനെ ഇറക്കട്ടേ..
    വളരേ നല്ല വീഡിയോ

  • @moviefond6964
    @moviefond6964 4 ปีที่แล้ว +10

    എന്തൊക്കെയായാലും നിമിഷങ്ങൾ കൊണ്ട് ഇന്ധനം നിറച്ച് പോകാനുള്ള സൗകര്യത്തിൽ എത്തും വരെ ഇതൊക്കെ വെറും ഫാൻസി ഐറ്റം മാത്രം.

    • @rohanmathew9574
      @rohanmathew9574 4 ปีที่แล้ว +1

      Commuting ന് മാത്രം ആണെങ്കിൽ electric ആണ് Best ദിവസം ഒരു 40-50 Km ഓടിക്കുവാണേ പോലും വീട്ടിൽ വന്ന് രാത്രി Charge ചെയ്താ പോരേ
      പക്ഷേ Petrol വണ്ടിയുടെ Sound ആ ഒരു ഫിൽ ഒന്നും ഈ വണ്ടിക്ക് തരാൻ പറ്റില്ല
      In a normal bike we can actually feel the engine the gears etc but in electric vehicles it's just a numb feeling can't feel the engine revving or anything

    • @navaneethvijayan9456
      @navaneethvijayan9456 4 ปีที่แล้ว

      Tesla kk okke charging hub il chennal battery swap cheyyan olla option ille...like charging nu wait cheyn tym illel

    • @moviefond6964
      @moviefond6964 4 ปีที่แล้ว

      @@navaneethvijayan9456 ok
      It should come in India

  • @sajigeorge2516
    @sajigeorge2516 3 ปีที่แล้ว

    കേരളത്തിൽ show room എവിടെയാണ്

  • @pamaran916
    @pamaran916 4 ปีที่แล้ว +3

    ഇത്തരം വാഹനങ്ങളുടെ പ്രധാന പ്രശ്നം അന്യഗ്രഹ ജീവി ലുക്ക് തന്നെ

    • @nazi1213
      @nazi1213 4 ปีที่แล้ว

      😁😁

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +2

      Ithinu aa problem ilallo✌🏻

  • @Reiokun
    @Reiokun 4 ปีที่แล้ว

    Full faring models undakumo🤔

  • @allenpeter333
    @allenpeter333 4 ปีที่แล้ว +4

    The future is EV🔥

  • @midhungeorge2955
    @midhungeorge2955 3 ปีที่แล้ว +1

    ഒരു ചിരി ബമ്പർ ചിരി പ്രോഗ്രാമിലെ ചേട്ടൻ അല്ലെ cap വെച്ച ബ്രോ

  • @mujuzack6227
    @mujuzack6227 4 ปีที่แล้ว +6

    അതിപ്പൊ ലാഭായല്ലോ 😍

  • @shahadshan6235
    @shahadshan6235 3 ปีที่แล้ว

    Oru round okke poyikoode chetta ennalalle vandi entha pad ennokke ariyan patollu

  • @ashkarmuhammed9441
    @ashkarmuhammed9441 4 ปีที่แล้ว +4

    മല്ലു ബ്രോ ഇത്രയൊക്കെ detailled ആയി എല്ലാം പറഞ്ഞ് തന്നിട്ടും അവസാനം വണ്ടി സ്റ്റാർട്ട്‌ ആക്കി ഒന്ന് ഓടിക്കുന്നത് കൂടെ കാണിക്കാമായിരുന്നു ❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว

      Odich nokkiyirunnu.. pakshe footage edukkan gopro illayirunnu.. adutha thavana set aakkam✌🏻

  • @shyamkrishnamax
    @shyamkrishnamax 4 ปีที่แล้ว

    Head light, Indicator, break light okke onnu On cheyth kanikkaarunnu,....

  • @adilhisham9341
    @adilhisham9341 4 ปีที่แล้ว +18

    Bro ഇതിൻ്റെ showroom or വാങ്ങാൻ ഉള്ള എന്തെങ്കിലും details tharumo🙄😍😍🤩

    • @jobypthomas910
      @jobypthomas910 4 ปีที่แล้ว +1

      അൻഷാദ് ഇക്കയുടെ വീഡിയോ കണ്ടാൽ മതി. ഇക്കാ ഇതിന്റെ രണ്ടു മോഡലിന്റെയും ഫുൾ റിവ്യൂ ചെയിതിട്ടു ഉണ്ട്.nice time with anshad nazar. ഇതിന്റെ പ്രൈസ് ഫുൾ ഡീറ്റെയിൽസ് ഉണ്ട് bro

    • @mohammedshamil3976
      @mohammedshamil3976 4 ปีที่แล้ว

      keralathil vannittilla bro

  • @Mahan.80
    @Mahan.80 3 ปีที่แล้ว

    ബൈക്ക് ഓണർ ശരിക്കും നന്നായിട്ട് സഹകരിച്ചു.. അടിപൊളി 👍🏿

  • @MouseTrack
    @MouseTrack 4 ปีที่แล้ว +284

    എല്ലാരും ഇത് വാങ്ങി അമ്പാനിക്ക് പണി കൊടുത്ത് തുടങ്ങിയാൽ മോഡിയണ്ണൻ വൈദ്യുതി ബോർഡ് അമ്പാനിക്ക് അങ്ങ് വിക്കും 😜

    • @thrissurkkarangadi268
      @thrissurkkarangadi268 3 ปีที่แล้ว +4

      Athinulla paper work nadakkunnund , peadikkandaa bro

    • @ot2uv
      @ot2uv 3 ปีที่แล้ว +18

      @@hridya3218 sangi vannallo

    • @AS_nath
      @AS_nath 3 ปีที่แล้ว +14

      @@hridya3218 😂😂😂ambani 2%petrole vikkunnullu. Refine cheyyunnathinte commission thattunnatho

    • @AS_nath
      @AS_nath 3 ปีที่แล้ว +11

      @@hridya3218 jio kk government l athikam spectrum fee adakkanda. Bakki companies 2g 3g spectruthinum fee adakkunnund.
      Note nirodhanam nadappilakum ennu munne arinjathukod jiol invest cheyth. Allathe salpravarthi onnum alla.
      1992 l importing kooduthal Akkan vendi government oru scheme undakki import cheyyunnavark dhana sahayam. A dhana sahayam kittan manal box l akki ayacha teams Anu ee ambani.

    • @skvckck3304
      @skvckck3304 3 ปีที่แล้ว

      😂😂😂😂

  • @vavaskc
    @vavaskc 4 ปีที่แล้ว

    Showroom evideyaanu

  • @thejgshow9876
    @thejgshow9876 4 ปีที่แล้ว +28

    ഹെഡ് സെറ്റ് വെച്ചപ്പോൾ എന്റെ വലതു ചെവി അടിച്ചു പോയി guys

  • @Aesthetik_007
    @Aesthetik_007 3 ปีที่แล้ว

    Ithinte charging oke engne aanu

  • @mohammedshamil3976
    @mohammedshamil3976 4 ปีที่แล้ว +9

    any revolt fans here..keralathil varaan katta waiting 😍

  • @Hashimabdu46
    @Hashimabdu46 3 ปีที่แล้ว

    Weight ethra vare thangan pattum...!?!??!

  • @richbb-b8723
    @richbb-b8723 4 ปีที่แล้ว +12

    revolt മറ്റേ കള്ളർ ആണ് പൊളി

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      ❤️❤️

    • @bijoy6124
      @bijoy6124 4 ปีที่แล้ว

      @@MotoluxbyAK ethengane vangikkan kit tum PTA il?

  • @aarongeorge7089
    @aarongeorge7089 4 ปีที่แล้ว +2

    Left earlottu audio balance kudi kadakkukaya

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      Mic chathichatha🤭🤭

  • @haneenismail2458
    @haneenismail2458 4 ปีที่แล้ว +15

    Ohh moodeash 🙌❤️

  • @Meenpetty
    @Meenpetty 3 ปีที่แล้ว +1

    7:59 🔥🔥🔥

  • @ibinkantony214
    @ibinkantony214 4 ปีที่แล้ว +3

    Battery capacity ozhich baakki aellam 👌

  • @reallifemallu5883
    @reallifemallu5883 4 ปีที่แล้ว

    Audio oru side head set matram kelkkunnu why

  • @midhuntech3872
    @midhuntech3872 4 ปีที่แล้ว +272

    ഇത് വാങ്ങാൻ വേണ്ടിയാണോ മോദി. പെട്രോൾ വില. കൂട്ടിയത് 🤔🤔🤔🤔

    • @sudheeshk2170
      @sudheeshk2170 4 ปีที่แล้ว +39

      അപ്പോൾ സ്വർണ്ണകക്കൂസ് പണി തീർന്നോ

    • @Sijuooz
      @Sijuooz 4 ปีที่แล้ว +14

      മോനേ..... കിട്ടിയ ഗ്യാപ്പിലൂടെ അങ്ങോട്ട് വലിപ്പിക്കല്ലേ.....

    • @midhuntech3872
      @midhuntech3872 4 ปีที่แล้ว +3

      @@Sijuooz 😲🤔

    • @thenun6021
      @thenun6021 4 ปีที่แล้ว +37

      @@Sijuooz സങ്കി ഫ്യൂറി സ്പോട്ട്

    • @abhilash6075
      @abhilash6075 4 ปีที่แล้ว +5

      Psychological move

  • @Anju3474
    @Anju3474 4 ปีที่แล้ว +2

    ഇതൊക്കെ നോക്കുകയാണ് എങ്കിൽ ലാഭം ആണ്👍👍

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      ❤️❤️❤️

  • @_zion__xt_1171
    @_zion__xt_1171 4 ปีที่แล้ว +4

    Sound polich😘😘👍

  • @shabeerdubai153
    @shabeerdubai153 3 ปีที่แล้ว

    Bosse...... ഈ ബൈക്ക് എവിടെ നിന്നാണ് വാങ്ങിച്ചത്

  • @muhammedameen2056
    @muhammedameen2056 4 ปีที่แล้ว +4

    എനിക്കും വാങ്ങണമെന്നുണ്ട്
    പക്ഷെ
    തമിഴനാട്ടിലെ ആരുമായി പരിചയമില്ല 😭😭😭😭😭😭
    എന്താ ഒരു പോംവഴി
    Plzz ആരെങ്കിലുമൊന്ന് റിപ്ലൈ തരോ

    • @9846kukkuvakkom
      @9846kukkuvakkom 4 ปีที่แล้ว

      പിന്നെ അവരുടെ sightil വോട്ടിംഗ് നടക്കുന്നുണ്ട്, kerela thinu vendi vote cjey appol udan വരും

  • @ആൻസ്ജേക്കബ്ബ്
    @ആൻസ്ജേക്കബ്ബ് 3 ปีที่แล้ว

    pulli tyre mattan tamil nattil kondovvo

  • @yadhukrishna7721
    @yadhukrishna7721 4 ปีที่แล้ว +10

    കാർത്തിക് മച്ചാൻ ❤️😘

  • @Romansification
    @Romansification 3 ปีที่แล้ว

    ethinte maximum speed etraya

  • @mohammedhazeem975
    @mohammedhazeem975 4 ปีที่แล้ว +3

    Scooty type aano brake levers?

  • @eidahmed341
    @eidahmed341 3 ปีที่แล้ว

    sound left ears phonill mathrama kealkan pattunnullu

  • @ziyan7386
    @ziyan7386 4 ปีที่แล้ว +10

    BRONTTE YELLOW TEETH ENNIK PERUTH ISHTTAYYI👽❤🔥⚡

  • @vinayakumar.vvinayakumar.v2069
    @vinayakumar.vvinayakumar.v2069 4 ปีที่แล้ว

    Bike showroom details
    Finance kittumo

  • @EKMEDIATECH
    @EKMEDIATECH 4 ปีที่แล้ว +6

    Vere Level Bike❤️

  • @sevou6107
    @sevou6107 4 ปีที่แล้ว

    Bro ith loan aaytt kittunna valla vaguppum indo cash ilathavnte rodhanam aahnn bro peruth ishtayi❤️

    • @sevou6107
      @sevou6107 4 ปีที่แล้ว

      Bro vagupp indengil onn parayane orupaad ishtayonda cash illathavarkkum indavoole aghraham appo onn parayane bro❤️

  • @adishvn8866
    @adishvn8866 4 ปีที่แล้ว +26

    D2D❤️

    • @MotoluxbyAK
      @MotoluxbyAK  4 ปีที่แล้ว +1

      ❤️❤️❤️

  • @ameersudhi1348
    @ameersudhi1348 4 ปีที่แล้ว

    Full charging etra unit കറുണ്ടു വേണം