Testimony of faith | Remya Ammuz(Daughter of Pr.Aji Antony) word of God | Malayalm Christian channel

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Testimony of faith | Remya Ammuz(Daughter of Pr.Aji Antony) word of God | Malayalm Christian channel
    “Testimony of Faith” features Remya Ammuz, the daughter of Pr. Aji Antony, sharing her divine message on the Malayalam Christian channel. In her remarkable testimony, she recounts extraordinary experiences that have led her to fervently seek God’s grace and guidance. 🙏🌟
    The Malayalam Christian channel is a platform that broadcasts uplifting and inspirational content for the Christian community in the Malayalam language. Here are a few notable channels you might find interesting: Vsquare TV: Dedicated to faith and family, Vsquare TV features uplifting Christian news, television programs, and valuable ministry resources
    VSQUARETV: Committed to live programming, VSQUARETV nurtures and strengthens the Christian faith through its content
    how God transformed the lives of believers through His love, grace, and power. Learn from their testimonies and be encouraged to share your own

ความคิดเห็น • 145

  • @dreamdreamgirl3432
    @dreamdreamgirl3432 ปีที่แล้ว +18

    ഈ പ്രായത്തിൽ, ഒരു വാക്കിൽ പോലും പതറിപ്പോകാതെ ദൈവത്തിന്റെ പരിശുദ്ധ വചനം! ദൈവകൃപയാൽ നമ്മുടെ മുന്നിൽ പകർന്നു തന്ന മകളെ ദൈവം ഇരട്ടിയായി അനുഗ്രഹിക്കട്ടെ.......... എന്നെയും എന്റെ കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കണം....🙇‍♀️

  • @monimonu8330
    @monimonu8330 5 ปีที่แล้ว +24

    Mole.. ദൈവ വചനം എഴുതി പഠിച്ചു parayanullathalla.. ദൈവ കൃപയിൽ നിന്ന് കൊണ്ട് പറയാറുള്ളതാണ്..മോൾടെ പപ്പാ നല്ലൊരു അഭിഷിക്‌ടാനല്ലേ. എന്നിട്ടും മോളെ കൊണ്ട് വേഷo കെട്ടിച്ചല്ലോ..

    • @JoJo-gc5xb
      @JoJo-gc5xb 4 ปีที่แล้ว +1

      Ethu oky കാശ് ന് വേണ്ടി ah bro

  • @racheljohnson6029
    @racheljohnson6029 2 ปีที่แล้ว +17

    മോളുവിനെ ദൈവം അനുഗ്രഹിയ്ക്കട്ടെ, ദൈത്തിന്റെ വചനം തീ പോലെയും പാറയെ തകർക്കുന്ന ചുറ്റിക പോലെയുമത്രേ .... ഒരു തീകഷണമായി തീരട്ടെ ...🌹🌹🌹🙏🙏🙏

  • @lizageorge1775
    @lizageorge1775 2 หลายเดือนก่อน

    Praise the lord 🙌

  • @elijah_jr_6306
    @elijah_jr_6306 5 ปีที่แล้ว +7

    Glory to God

  • @niyageorge3672
    @niyageorge3672 6 ปีที่แล้ว +11

    Amen... God bless u

  • @anoopmathew1812
    @anoopmathew1812 ปีที่แล้ว +1

    കാണാപ്പാടം പഠിച്ച് പറയുംപോലെ തോന്നുന്നു.

  • @BeenasFamilyKitchen
    @BeenasFamilyKitchen ปีที่แล้ว +4

    You are Blessed by God abundantly to preach His word. Praise the Lord.

  • @eyeyes6280
    @eyeyes6280 5 ปีที่แล้ว +13

    സൺ‌ഡേ സ്കൂളിൽ പോകുന്നതിന്റെ മഹത്ത്വം ആണ് ബൈബിൾ നെ കുറിച്ചുള്ള അറിവ് ഈ പ്രസംഗം ഇതിനെ എഴുതി പഠിപ്പിച്ചതാണ്
    പൊടി കുഞ്ഞുങ്ങളെ കൊണ്ട് വേഷം കെട്ടിക്കുന്നതതാണ് ഇതൊക്കെ

    • @ajaina520
      @ajaina520 4 ปีที่แล้ว +1

      👊👊

    • @sanumolrajesh4989
      @sanumolrajesh4989 ปีที่แล้ว

      എന്തിനും കുറ്റം പറയുന്ന കുറേപ്പേര് നിങ്ങക്‌പറ്റുമോ ഒരു ദൈവവചനം ഒരു സാധസിൽകയറി എങ്ങനെ പറയാൻ സന്ദസ്കൂളിൽപോയൽപോരാ അതിനൊക്കെ ഒരു ദൈവപൈതലിനെക്കൊണ്ടേപ്പാറ്റു 😡😡😏😏

  • @praveenaveena3406
    @praveenaveena3406 ปีที่แล้ว

    Njn oru yeshu vishosiyanu bt speech pole padichu parayunnathinekkaal nallathu devam direct samsarikubol kuduthal deva saanidhyam indavum . God bless you

  • @shinebabu279
    @shinebabu279 3 ปีที่แล้ว +2

    പൊടികൊച്ചേ കാണാതെ പഠിച്ചു പറയുവാണെന്നു കണ്ടാലേയ് അറിയാം

  • @alanaksa8733
    @alanaksa8733 3 ปีที่แล้ว

    ആമേൻ god bles you 🙏🙏🙏🙏🙏🙏🙏🙏

  • @hitlyrics617
    @hitlyrics617 6 ปีที่แล้ว +1

    AMEN PRAISE THE LORD

  • @Aksaaa965
    @Aksaaa965 11 หลายเดือนก่อน

    എന്റെ മോളെ.., നിന്നെ കളിയാക്കാനോ പരിഹസിക്കാനോ അല്ല ഞാൻ പറയുന്നത്.. ദൈവത്തിന്റെ വചനം പറയുന്നതിൽ സന്തോഷം ഉണ്ട് എന്നാൽ ഇത്പോലെ വല്യ ഖനത്തിൽ ഉള്ള വാക്കുകൾ ഒക്കെ മനഃപാഠം ആക്കി പറയുമ്പോൾ, അത് ദൈവത്മാവ് ആണെന്ന് പറഞ്ഞാൽ അവിടെ ഒരു mistake ഉണ്ട്.. കാരണം ഇത് കുഞ്ഞിന്റെ കഴിവാണ്.. ദൈവാത്മാവ് സംസാരിക്കുമ്പോ, ലളിതമായിട്ടേ സംസാരിക്കു.. നിന്നെ പോലെയുള്ള കുഞ്ഞുങ്ങൾക്ക് മനസിലാവണ്ടേ... മുതിർന്നവർക്ക് പോലും മനസിലാക്കാൻ പ്രയാസമാണ്.. യേശു കർത്താവ് എത്ര ലളിതമായിട്ടാ പ്രസംഗിച്ചത്.. കഠിനമെന്ന് തോന്നിയത് അത് അനുസരിക്കാൻ ആയിരുന്നില്ലേ.. സംസാരിച്ചത് സിമ്പിൾ ആയിട്ടാരുന്നു.. അല്ലെങ്കിൽ തന്നെ ഈ വചനം കാട്ടിയുള്ള വാക്കുകൾ ആയിരുന്നെങ്കിൽ നമുക്ക് ഒന്നും ഒരക്ഷരം മനസിലാവില്ലാരുന്നു.. കുറ്റപ്പെടുത്തുവല്ല, അറിവ് ചീർപ്പിക്കുമ്പോൾ ആത്മാവ് ജീവിപ്പിക്കും.. അറിവ് വിട്ട് ആത്മാവിന്റെ പുതുക്കത്തിൽ ദൈവ വചനം share ചയ്യുക.. God bless you molu...

  • @moseskepha381
    @moseskepha381 ปีที่แล้ว +1

    God Bless U,, All..Kutty🎉❤❤

  • @Yovel-p7f
    @Yovel-p7f 6 ปีที่แล้ว +10

    god bless you mol

  • @snehamol8599
    @snehamol8599 5 ปีที่แล้ว +8

    God bless you mole
    ninnilude daivam ennod samsarichu.
    thank you Jesus for your amazing love.............
    prayer is our power god is love amen.

    • @manutmathew5932
      @manutmathew5932 3 ปีที่แล้ว

      Ufff... Mass aanallo.... Kidu 👌🏻

    • @snehamol8599
      @snehamol8599 3 ปีที่แล้ว

      @@manutmathew5932 ❤

  • @bojimoncy9869
    @bojimoncy9869 5 ปีที่แล้ว +7

    Good attempt.But many of the pastors doesn't encourage youths & children's.Only the pastors children's are getting the stages.??!!

    • @manutmathew5932
      @manutmathew5932 3 ปีที่แล้ว

      Baakki ollavarkku vivaram ond.

    • @manutmathew5932
      @manutmathew5932 3 ปีที่แล้ว

      @David J S ഇതിനോട് അസൂയയോ. 😄😄😄😄 താങ്കൾക്കു ഇഷ്ട്ടപെട്ടെങ്കിൽ ആസ്വദിച്ചോളൂ. എനിക്കിഷ്ട്ടപെട്ടില്ല അത് ഞാൻ പറഞ്ഞു അത്രേയുള്ളൂ. 👍🏻👍🏻👍🏻

  • @samsonjoseph9305
    @samsonjoseph9305 5 ปีที่แล้ว +32

    കുട്ടികളെ കൊണ്ട് ഉണ്ട് വലിയവരെ ഉപദേശിക്കരുത് പിന്നീട് ഒരു അഹങ്കാരികളായി മാറാനുള്ള സാധ്യതയുണ്ട് ഉണ്ട്

    • @Flyinghigh-s1f
      @Flyinghigh-s1f 4 ปีที่แล้ว +1

      I totally agree to this

    • @manyk8801
      @manyk8801 4 ปีที่แล้ว +7

      Dhaivam kodutha kripa anithu athukond athine paranju nashippikaruthu. Vimarshikunna thangakku ethupole presangikkuvan kazhiumo

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว +3

      Yojikkunnilla....
      പ്രവൃത്തികൾ
      2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
      2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
      ....
      Anthyanalukal ethiyirikkunnu. Suvishesham parayan avasarangal kodukkuka. Kalayam samayam ella

    • @afsalafs3117
      @afsalafs3117 4 ปีที่แล้ว

      ഈ കുട്ടി പറയുന്നത് എന്താണെന്ന് കുട്ടിക്ക് പോലും അറിയുണ്ടാവില്ല..
      ഇത് ഒരു മാതിരി LP School ലെ കുട്ടികളുടെ മോണോ ആക്ട് പോലെയായി

    • @abeegelsreejith2034
      @abeegelsreejith2034 3 ปีที่แล้ว +2

      Hey mister... വചനം ആണ് പറയുന്നത്.. അതും അല്ലകിൽ തന്നെ പോല്ലേ ഉള്ളവർ കേൾക്കണ്ട നല്ല കാര്യങ്ങൾ... നല്ലത് ആരു പറഞ്ഞാലും അത് കേക്കണം

  • @shalinishalini5371
    @shalinishalini5371 5 ปีที่แล้ว +6

    Praise the lord

  • @How37469
    @How37469 5 ปีที่แล้ว +9

    പന്ത്രണ്ടു വയസ്സിലെ തന്റെ ദൈവിക അറിവുംമൂലം പുരോഹിതരെ അതിശയിപ്പിച്ച ഈശോ പോലും മുപ്പതു വർഷം കാത്തിരുന്നു സുവിശേഷം പ്രസംഗിക്കാൻ

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว

      Sheriyaanu. But Karthavinte varavu aduthirikkunnu.
      പ്രവൃത്തികൾ
      2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
      2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
      .
      Ee vakthatham eppol niraveri kond erikkunnu. Kripa labikkunna kuttikalkkum avasaram kodukkanam. Kathirikkan neramilla

    • @dannydominic7959
      @dannydominic7959 3 ปีที่แล้ว

      @@Mrlumos9 തൈര്

    • @manutmathew5932
      @manutmathew5932 3 ปีที่แล้ว

      @@Mrlumos9 da da da kottappaaaa... 😄😄

  • @shajiantony2827
    @shajiantony2827 4 ปีที่แล้ว

    Praise the lord

  • @PrakashPrakash-ll1xp
    @PrakashPrakash-ll1xp 5 ปีที่แล้ว +5

    Super 👌, God Bless you

  • @ivyjohn6695
    @ivyjohn6695 ปีที่แล้ว +3

    God bless you abundently mole 🙌🏾❤

  • @atsworld2536
    @atsworld2536 2 ปีที่แล้ว +2

    Daivathinte munnil neerode nilkunavarude talamurakal anugrahikkapedum. Amen 🙏

  • @AnilJohn-c1r
    @AnilJohn-c1r ปีที่แล้ว +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤

  • @divitionalmedia2712
    @divitionalmedia2712 3 ปีที่แล้ว +3

    God bless you mole❤️🙏🙏🙏🙏

  • @prantopeterofficial50
    @prantopeterofficial50 ปีที่แล้ว

    Good, God bless you

  • @babyroseline377
    @babyroseline377 5 ปีที่แล้ว +1

    wow😍😍😍

  • @sheebajayan149
    @sheebajayan149 2 ปีที่แล้ว

    Amen

  • @john32842
    @john32842 2 ปีที่แล้ว +1

    ellarum happy yayi irikunnath enike personally ishtapettu ithann appreciation first step.

  • @sanjuroy3198
    @sanjuroy3198 6 ปีที่แล้ว +4

    Great molu...God bless u and u r family...

  • @rajilechu2318
    @rajilechu2318 5 ปีที่แล้ว +5

    Woow .... brilliant .... god bless you moluz

    • @dannydominic7959
      @dannydominic7959 3 ปีที่แล้ว

      ഇത്രയും അന്ധ വിശ്വാസി ആകരുത്

  • @JoshuaRMani
    @JoshuaRMani ปีที่แล้ว +1

    Prayer:
    It is essentially a moment of knowing, "God, what you are willing me to do".
    (As Jesus prayed.)
    Amen. I believe.

  • @jessysabu261
    @jessysabu261 ปีที่แล้ว

    Daivam

  • @ajaina520
    @ajaina520 4 ปีที่แล้ว +1

    🙏god blees you mole ദൈവത്തിറ്റെ... കൃപ ആമേൻ 🙏

  • @lalyvarghese6407
    @lalyvarghese6407 6 ปีที่แล้ว +9

    god selcted her for all of us

    • @cyrilmatthew2995
      @cyrilmatthew2995 5 ปีที่แล้ว

      olakkede moodu ..ningalku vivaram ille

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว +1

      @@cyrilmatthew2995 പ്രവൃത്തികൾ
      2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
      2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
      ....
      Buthikkum vivarathinum evide presakthi ella
      1 കൊരിന്ത്യർ
      1:18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
      1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
      1:21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.

    • @cyrilmatthew2995
      @cyrilmatthew2995 4 ปีที่แล้ว

      @@Mrlumos9 ende chetta

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว

      @@cyrilmatthew2995 ningal enthukond aanu engane paranjath

  • @heartstarrajasinghrsrv5482
    @heartstarrajasinghrsrv5482 5 ปีที่แล้ว +3

    PRAISE the LORD

  • @MSAP2136
    @MSAP2136 ปีที่แล้ว

    No her name is Abhiya Antony. Ramya is her mother & Ammus is her sister‘s calling name.

  • @preethavadivel3231
    @preethavadivel3231 5 ปีที่แล้ว +2

    Wow semma....god bless you

  • @rejukumar2693
    @rejukumar2693 6 ปีที่แล้ว

    amen

  • @sonadas7740
    @sonadas7740 5 ปีที่แล้ว +2

    God Bless You.. Amen

  • @shajishaji5210
    @shajishaji5210 5 ปีที่แล้ว +2

    God bless you mole

  • @exodus2902
    @exodus2902 7 หลายเดือนก่อน

    🔥❤

  • @indusekhar5105
    @indusekhar5105 6 ปีที่แล้ว +2

    God bless you molu

  • @johnpm9139
    @johnpm9139 3 ปีที่แล้ว

    "എന്റെ പപ്പായും എന്റെ വല്യമ്മച്ചിയും ചുമന്ന......". അർത്ഥം മനസ്സിലായില്ല. ഇപ്പോൾ പപ്പാ എന്തു ചെയ്യുന്നു. സദസ്സിനെ അഭിമുഖീകരിക്കുവാൻ കാണിച്ച ധയ്ര്യത്തിന് അഭിനന്ദനങ്ങൾ. മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @AACTalks
    @AACTalks ปีที่แล้ว

    well practiced....good great job. congrats.

  • @santhoshj5494
    @santhoshj5494 5 ปีที่แล้ว +2

    GOD BLESS U

  • @nil8004
    @nil8004 ปีที่แล้ว

    You people making a mocking God. When This girl becomes 18 years see where she will land. When small children talk like 80 years women it's not nice.

  • @jomonvv4446
    @jomonvv4446 3 ปีที่แล้ว +1

    Good 🥰🥰

  • @jancysajujancysaju6430
    @jancysajujancysaju6430 6 ปีที่แล้ว +2

    Iniyum daivam adhikayi prayogana peduthatte
    God Bless You

    • @manutmathew5932
      @manutmathew5932 3 ปีที่แล้ว

      Pinnalla... 😄😄😄😄 Kadhaprasangathinte vedhi no. 3 il ninnu 4lekku maatiyirikkunnu.

  • @chevyjoee
    @chevyjoee 6 ปีที่แล้ว +6

    Amen and Amen, such an inspiring message. What strength, what glory. God bless the baby girl.

    • @manutmathew5932
      @manutmathew5932 3 ปีที่แล้ว

      Appo thaankal aadhyamaayaano oru kadhaprassangam neril kaanunne.

  • @simmishajushaju6239
    @simmishajushaju6239 5 ปีที่แล้ว +1

    very nice

  • @immanuelkingsley2233
    @immanuelkingsley2233 6 ปีที่แล้ว +8

    May god bless you.

  • @thesinginggirl2612
    @thesinginggirl2612 5 ปีที่แล้ว +1

    Wow u are superrrr

  • @el-shaddayi5810
    @el-shaddayi5810 6 ปีที่แล้ว +4

    Amen

  • @baburaju2025
    @baburaju2025 5 ปีที่แล้ว +1

    Amen

  • @philipjoseph9067
    @philipjoseph9067 6 ปีที่แล้ว

    Good. God bless you.

  • @joseygeorge4448
    @joseygeorge4448 4 ปีที่แล้ว

    Njan full by heart cheythu kooduthal prarthikan thudangi daivam ariyathe oru ila polum koziyilla God bless

  • @remyabalakrishnan9514
    @remyabalakrishnan9514 6 ปีที่แล้ว +1

    God bless you

  • @abdonioloureno2679
    @abdonioloureno2679 5 ปีที่แล้ว +1

    AMEN

  • @lekhamk9741
    @lekhamk9741 2 ปีที่แล้ว

    Haleluya sthrothrum god bless you

  • @jinjusalin9826
    @jinjusalin9826 6 ปีที่แล้ว +1

    may God bless you

  • @zadokbabu
    @zadokbabu 3 ปีที่แล้ว

    '''ELSHADHAI''' with you mollu

  • @abrahamdaniel1644
    @abrahamdaniel1644 5 ปีที่แล้ว

    These are gimmicks. In order to get others attention. These are not good practices

  • @margretmargretaf8004
    @margretmargretaf8004 4 ปีที่แล้ว

    Aashcharyam thanne super molu

  • @annammap.m6745
    @annammap.m6745 ปีที่แล้ว

    God bless molu

  • @chinchuts6685
    @chinchuts6685 2 ปีที่แล้ว

    Amen Amen Amen Amen

  • @binoysamuel7914
    @binoysamuel7914 ปีที่แล้ว

    God bless molu 🙏🙏🙏🙏🙏🙏

  • @samueltharakan9754
    @samueltharakan9754 ปีที่แล้ว

    ആമ്മേൻ 🙏

  • @jissyjohnson6276
    @jissyjohnson6276 4 ปีที่แล้ว

    God bless you

  • @nelsonphilip9163
    @nelsonphilip9163 6 ปีที่แล้ว

    Valare nishkalangamaaya speech..

  • @basiljohn6464
    @basiljohn6464 5 ปีที่แล้ว

    amen

  • @latheeshp8792
    @latheeshp8792 5 ปีที่แล้ว +1

    Suppar

  • @emmanueltgeorge1356
    @emmanueltgeorge1356 6 ปีที่แล้ว +1

    god bless u mole

  • @simips3717
    @simips3717 4 ปีที่แล้ว

    Amen

  • @savithanilavu999
    @savithanilavu999 5 ปีที่แล้ว

    super

  • @priyachinnu2580
    @priyachinnu2580 5 ปีที่แล้ว

    God bless u mole

  • @anithamohandas9240
    @anithamohandas9240 5 ปีที่แล้ว

    M

  • @manudevassy7601
    @manudevassy7601 5 ปีที่แล้ว

    njan evidea parayan pokunna kadhayudea pearanu kurukkanum attinkuttyum

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว

      1 കൊരിന്ത്യർ
      1:18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
      1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
      1:21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.

  • @bijilikabraham2041
    @bijilikabraham2041 6 ปีที่แล้ว

    So sweet, and proud of you Abhiya kutti. . . . . .

  • @adhulmv423
    @adhulmv423 4 ปีที่แล้ว +1

    കഷ്ടം കുട്ടിക് കഴിവ് ഉണ്ട് പക്ഷെ അത് തെളിക്കേണ്ടത് ഇവിടെ അല്ല.. പഠിച്ച വിദ്യ കൊണ്ട് സമ്പന്ന ആകുവാ എന്നിട്ട് ദേശത്തിനും മനുഷ്യർക്കും പ്രേയോജന പെടുക.

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว +3

      Padikkunna kutti thanne aanu. Sunday vajanam parayan avasaram kittiyathaanu.
      Kaliyaakkaan aarkkum pattum.
      .
      പ്രവൃത്തികൾ
      2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
      2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
      ....
      .
      .
      .
      1 കൊരിന്ത്യർ
      1:18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
      1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
      1:21 ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി.

  • @rishamathew3008
    @rishamathew3008 6 ปีที่แล้ว

    God bless you mole

  • @yourinspiringlibrary
    @yourinspiringlibrary 5 ปีที่แล้ว

    Super

  • @JoJo-gc5xb
    @JoJo-gc5xb 4 ปีที่แล้ว +2

    Girl's nu Ethu pola Mesag peryan ബൈബിള്‍ ല്‍ yavudya pernjitullthu

    • @chandrank7722
      @chandrank7722 4 ปีที่แล้ว

      Nee bible vaayikku.

    • @JoJo-gc5xb
      @JoJo-gc5xb 4 ปีที่แล้ว

      @@chandrank7722 Njan nannyitu red chythitu thanna chothichathu oky

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว

      Girls parayaruthennum boys maathrame parayavu ennum bibilil paranjittillallo

    • @Mrlumos9
      @Mrlumos9 4 ปีที่แล้ว

      മർക്കൊസ്
      16:15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
      16:16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

  • @ancyaksa261
    @ancyaksa261 6 ปีที่แล้ว

    Grt msg

  • @surusuryaa2307
    @surusuryaa2307 2 ปีที่แล้ว

    Hallelujah Hallelujah

  • @afsalafs3117
    @afsalafs3117 4 ปีที่แล้ว +1

    ഇത് ക്രൈസ്തവ മതത്തിലെ പ്രവാചകത്തി ആണോ 😆

    • @DMJr882
      @DMJr882 3 ปีที่แล้ว +1

      Ninta dp ullath ano

  • @ebezmuth6687
    @ebezmuth6687 6 ปีที่แล้ว

    👏👏👏🌹🍀🌾🌾

  • @aaroneditz5109
    @aaroneditz5109 4 ปีที่แล้ว

    God bless you child iam so proud of you keep shine for Jesus, even every parents please encourage your kid for doing a ministry like this kids god bless abduntelly

    • @arjunsr1338
      @arjunsr1338 4 ปีที่แล้ว

      Koppanau...Pani editthe thinnan padippikke ,..allal ethupolullaaa pillar lokathinu thannaaa apamana

  • @reasontomy2099
    @reasontomy2099 6 ปีที่แล้ว

    Nirmala suviseesham.... Amen

  • @allenalice2421
    @allenalice2421 5 ปีที่แล้ว

    Super power ammu

  • @subinsajistalin6289
    @subinsajistalin6289 4 ปีที่แล้ว

    Religion marketing nte ettovum gethiketta erppadaanu eee paavam kuttikale kondu ethinte authorities cheyyunnathu ........nanamelle......ottum ulupp............parayunnathinte artham manassilakkan olla kazhiv ellatha kuttikale vechu third rated marketing cheyyan naanam elle........matham kuthivechu kuttikale valarthan engane thonnunnu evarkku...... speaking skills olla kuttikale religion marketing use cheyyal ..... please....... feels shame on you.........aa paavam kutti kore kashttappettu kaanum ethokke padichu edukkan........ethine okke support cheyyunna oru camment box kaanumbol veshamam ondu........oru nalla manushan aavan matham venda enna thirichariv undakumbol lokam rekshapedum.....🥺

  • @abrahamdaniel1644
    @abrahamdaniel1644 5 ปีที่แล้ว +1

    No aim no purpose. Only to get claps. Let her study first then preach.

  • @AbdulSamad-lo4nv
    @AbdulSamad-lo4nv ปีที่แล้ว

    Ee kochinte parentsine paranja madi kalich nadakkanda prayathil mathathinte iruttilekk kashtam

  • @Achayanrapper
    @Achayanrapper ปีที่แล้ว

    എന്തോന്ന് തേങ്ങ ആടോ?? 😂...ഇവളെ ഒരു 10 വർഷം കഴിഞ്ഞ് same spirit കണ്ടാൽ മതി ആരുന്നു 😂

  • @shaluvinod2400
    @shaluvinod2400 6 ปีที่แล้ว

    Mole God Bless you Dear

  • @gjy305
    @gjy305 6 ปีที่แล้ว

    God bless molu

  • @parvathybs8431
    @parvathybs8431 6 ปีที่แล้ว

    Very good mollu.Good interesting smart preaching

  • @preethavadivel3231
    @preethavadivel3231 5 ปีที่แล้ว

    Excellent👌👌👌👌👌👌