"മലയാളം MEDIUM LANGUAGE ആയിരുന്നു ഞാനും" |

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #joshtalksmalayalam #englishhouse #ceo #languageskills
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    ഇംഗ്ലീഷ് ഹൗസ് എന്ന ഇംഗ്ലീഷ് ട്രെയിനിങ് കമ്പനിയുടെ ഡിറക്ടറും, ഇംഗ്ലീഷ് ട്രെയ്നറുമാണ് കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ജിനാസ് തടയിൽ. നാട്ടിലെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച ജിനാസ് എങ്ങനെ ഇന്ന് 75,000-ത്തോളം ആൾക്കാരുടെ ജീവിതത്തെ സ്വാധീനിച്ചു എന്ന കഥയാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ. കോമേഴ്‌സിൽ ഡിഗ്രി പഠിച്ച ജിനാസ് രണ്ട് പേപ്പർബാക്കുമായാണ് തന്റെ ഡിഗ്രി പഠനം പൂർത്തിയാക്കുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷയോട് ഒരു പ്രണയം തോന്നിയ ജിനാസ് കൂടുതൽ വായിക്കാനും, സിനിമകൾ കാണാനും അങ്ങനെ ഇംഗ്ലീഷുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഭാഷയുടെ ട്രെയിനിങ് നൽകുന്ന പല കമ്പനികളിലും ജോലിക്ക് അപേക്ഷിച്ച ജിനാസ് വളരെ കഷ്ടപ്പെട്ടാണ് തന്റെ അനുഭവസമ്പത്തുണ്ടാക്കുന്നത്. എന്നാൽ ജീവിതത്തിൽ തയ്യാറല്ലാതിരുന്ന സമയത്തും എടുത്ത ചില തീരുമാനങ്ങൾ ആണ് ജിനാസിനെ ഇന്ന് സ്വന്തമായി ഒരു കമ്പനി നടത്താൻ കാരണമായത്. അവസരങ്ങൾ മുമ്പിൽ വീണുകിട്ടുന്ന സമയങ്ങളിൽ നാം തയ്യാറല്ലെങ്കിലും, തുടങ്ങുക എന്നാണ് ജോഷ് Talks-ന്റെ ഈ എപ്പിസോഡിൽ ജിനാസ് തടയിൽ പറഞ്ഞുവയ്ക്കുന്നത്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കുക.
    ഇപ്പോൾ നിങ്ങൾ പോകുന്നിടത്തും ജോഷ് Talks-ന്റെ കഥകൾ കൊണ്ടുപോകാം: bit.ly/prebookyourjosh
    JinasThadayil, a native of Koduvalli, Kozhikode, is the #director and #english #trainer of an English online training company called ‪@EnglishHouseofficial‬ . Today's episode of #joshtalks Malayalam tells the story of how Jinas, who was #educated in a typical Malayalam medium school, #influenced the lives of 75,000 people today using #english . After completing his degree in Commerce, Jinas completed his #degree with two paperbacks. While studying for his degree, Jinas fell in love with the #englishlanguage and started #reading more, watching #movies and doing a lot of things related to #english . Jinas, who has applied for a #job at several #languagetraining companies, has worked hard to build his #knowledge and experience. But it was some of the decisions he made when he was not ready that led him to start a #company of his own today. In this episode of Josh Talks Malayalam, Jinas tells us to get started, even if we're not ready for the times when opportunities fall in front of us. If you like this talk please like and share and let us know your comments via the comment box.
    Now you can carry a piece of Josh where you go: bit.ly/prebookyourjosh
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #joshtalksmalayalam #malayalammotivation #entrepreneur #englishhouse

ความคิดเห็น • 609

  • @LifeofJinas
    @LifeofJinas 3 ปีที่แล้ว +773

    Thanks for the opportunity ❤️✨

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว +10

      I reserve my gratitude, Sir. Im a proud and humble student of you 💞.

    • @nithin2851
      @nithin2851 3 ปีที่แล้ว +4

      Sir❤️

    • @abhinppaul2678
      @abhinppaul2678 3 ปีที่แล้ว +4

      U r truly a big inspiration to many❣

    • @preeti806
      @preeti806 3 ปีที่แล้ว +1

      Jinas...just a humble opinion...I think u should start improving on the letter 'O' now

    • @ashabijoyk
      @ashabijoyk 3 ปีที่แล้ว +4

      Really inspired 👍👍👍👍

  • @dabbystar1011
    @dabbystar1011 3 ปีที่แล้ว +530

    *നമ്മുടെ govt സ്കൂളിലെ teachers നു word pronunciation training കൊടുക്കണം, ഒരു പാട് mistakes ചെറുപ്പത്തിലേ പഠിപ്പിച്ചതിൽ അവർക്കുമുണ്ട് ഒരു പങ്ക്.*

  • @amruthaskitchen9611
    @amruthaskitchen9611 3 ปีที่แล้ว +201

    ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ട്.. എല്ലാത്തിനും തടസ്സമാവുന്നത് ഇംഗ്ലീഷ് എന്ന ഒറ്റ കാര്യമാണ്

    • @binus4690
      @binus4690 3 ปีที่แล้ว +1

      It is simple

    • @amruthaammu5270
      @amruthaammu5270 3 ปีที่แล้ว +6

      Ente problem ithu thanne

    • @noorinabdul7521
      @noorinabdul7521 3 ปีที่แล้ว +5

      Really 💯

    • @Iamjouhar
      @Iamjouhar 3 ปีที่แล้ว +2

      Join English House.. of Jinas Sir. 😊

    • @Ymee234
      @Ymee234 3 ปีที่แล้ว +1

      @@binus4690 padikkaan enthaa vayi?

  • @sreedathansreenivasan3850
    @sreedathansreenivasan3850 3 ปีที่แล้ว +127

    ഈ സാറിനെ കാണുമ്പോൾ നമ്മടെ നീരജ് മാധവിന്റെ അനിയൻ നവനീത് മാധവിനെ പോലെ തോന്നുന്നു.." ഹലോ കുട്ടിച്ചാത്തൻ" സീരിയലിലെ കുട്ടിച്ചാത്തനായി അഭിനയിച്ച നമ്മടെ നവനീത് മാധവ്...

  • @akkuakbar7727
    @akkuakbar7727 3 ปีที่แล้ว +263

    വിജയിച്ചവരുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമാണ്,,

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      sathyam

    • @sh__in__as
      @sh__in__as 3 ปีที่แล้ว +16

      @@sibilaminnu2241 but kelkumbo oru confidence thonnum but pitte divasam pazhe pole😢

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +2

      @@sh__in__as Njanum aganethanne.....

    • @nikhiljoseph2619
      @nikhiljoseph2619 3 ปีที่แล้ว +2

      Not only listen that ...try to be a good learner like that

    • @sh__in__as
      @sh__in__as 3 ปีที่แล้ว

      @@sibilaminnu2241 🥲

  • @sandrathomas5887
    @sandrathomas5887 3 ปีที่แล้ว +325

    ഈ കാണുന്നതല്ല സർ.... ഈ കാണിക്കുന്നതും അല്ല സർ 😄....സർ ന്റെ ഒരുവിധം personal and professional videos കണ്ട ആൾ എന്ന രീതിയിൽ പറയട്ടെ...ഇതിൽ പറഞ്ഞതിലും കൂടുതൽ hardwork, sir nte success ne പിന്നിൽ ഉണ്ട്.... ഇതിൽ പറഞ്ഞതിലും കൂടുതൽ കഴിവുകളും, ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ട് 😁🥰proud to be his student!

  • @anushikareji
    @anushikareji 3 ปีที่แล้ว +140

    💫Say "YES" to every opportunity even when you are not ready!!💯

  • @sruthysithara4740
    @sruthysithara4740 3 ปีที่แล้ว +80

    എന്താ ഒരു വോയിസ്‌ 🔥🔥🔥🔥🔥🔥

  • @BhagyarajVb
    @BhagyarajVb 3 ปีที่แล้ว +18

    വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന സംഭാവനയ്ക്ക് അഭിനന്ദനം.ഞാനും ചാനൽ വഴി തുടരുന്നു.

  • @rinshaparvin2528
    @rinshaparvin2528 3 ปีที่แล้ว +302

    ഇവരെ ഒകെ english കേട്ടപ്പോ കരുതി എല്ലാരും cbsc ഒകെ പഠിച്ചോൽ ആയിരിക്കും ന്ന്.വേണം ന്ന് വച്ച ഒകെ നടക്കും.. jinas sir🔥🔥

    • @amisfoodworldamisfoodworld4670
      @amisfoodworldamisfoodworld4670 3 ปีที่แล้ว +9

      I am one of the students in the English House

    • @akhileshnb
      @akhileshnb 3 ปีที่แล้ว

      Pinalla🌼

    • @fathiafra9851
      @fathiafra9851 3 ปีที่แล้ว +1

      @@amisfoodworldamisfoodworld4670 hey.. ippo improvement undo english il...

    • @amisfoodworldamisfoodworld4670
      @amisfoodworldamisfoodworld4670 3 ปีที่แล้ว +3

      @@fathiafra9851 ys samsarikkan
      Confidence und orupaad. Oro class kelkumboyum english veendum veendum padikanum english ne snehikanum thudangum.

    • @AbdulRazak-ht4um
      @AbdulRazak-ht4um 3 ปีที่แล้ว +1

      @@amisfoodworldamisfoodworld4670 one of the student or students
      I have one doubt, pls if you don't mind correct me

  • @khaleelurahman.m701
    @khaleelurahman.m701 3 ปีที่แล้ว +26

    Say YES To Every Opportunity..
    Even When You Not READY..

  • @anshidkp2970
    @anshidkp2970 3 ปีที่แล้ว +19

    കൊടുവള്ളിക്കാരൻ
    ആദയ അറിവ്
    Keep going

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +738

    English സംസാരിക്കാൻ പേടി ഉളളവർ 😉👍

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว +10

      എനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ ഇപ്പോൾ ഭയമില്ല. അൽഹംദുലില്ലാഹ് 🤩.
      ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഹൗസിൽ ചേരുന്നത് വരെ.
      I'm proud to be an English House student.🎉💞.

    • @itzmeazmi816
      @itzmeazmi816 3 ปีที่แล้ว +2

      @@basheerkung-fu8787 mee too ✌️

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      Ariyilla

    • @aleeshap6
      @aleeshap6 3 ปีที่แล้ว +2

      @@basheerkung-fu8787 ningal online class ano chethath.athin Mumbai nigalk athyavashyam english samsarikan ariyumayirunno

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว +4

      @@aleeshap6 ഞാൻ ഓൺലൈൻ ക്ലാസ്സ് ഇവരിൽ നിന്നാണ് ആദ്യമായി അറിയുന്നത്.
      അതിലും വർഷങ്ങൾ മുമ്പ് ഡയറക്റ്റ് ക്ലാസ് വഴി പഠിച്ചിട്ടുണ്ടായിരുന്നു. അതിൽ കിട്ടിയ ചെറിയ പ്രയോജനം വച്ച് ഞാൻ സംസാരിച്ചു സംസാരിച്ചു ഫ്ലുവൻ്റായിട്ടുണ്ടായിരുന്നു. ( മറ്റു സ്റ്റേറ്റുകളിൽ ആയിരുന്നു.)
      പിന്നീട് നാട്ടിലെത്തി ടച്ച് വിട്ടു. ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥ!
      നാട്ടിൽ എറണാകുളം സിറ്റിയിൽ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മാനേജരായപ്പോൾ ഇംഗ്ലീഷ് സംസാരിക്കാൻ തപ്പിപ്പിടിക്കേണ്ടി വന്നു.
      കണ്ടൻ്റ് റൈറ്റിംഗ് വളരെ ഈസിയാണ് അന്നും ഇന്നും. പക്ഷേ,... സ്പീക്കിംഗ്..
      ഒന്നര വർഷം മുമ്പ് എങ്ങനെയോ ഇവരെ അറിഞ്ഞു.
      നേരിട്ട് ക്ലാസ്സിനേക്കാൾ ബഹുമെച്ചം.
      സംശയം തീർക്കാൻ ഏറ്റവും ബെറ്റർ.

  • @varadanair4783
    @varadanair4783 3 ปีที่แล้ว +30

    Bring people like these.!! Not every single TH-camr who started their channel during this pandemic!!

  • @shamnamujeeb6247
    @shamnamujeeb6247 3 ปีที่แล้ว +6

    Jinas sir josh talkil varathirunnennu vijarichirunnu...now it's happened..mashallha...

  • @nishakassim6907
    @nishakassim6907 3 ปีที่แล้ว +210

    Jinas sir🥰🥰 english house students evide

    • @basheerkung-fu8787
      @basheerkung-fu8787 3 ปีที่แล้ว +1

      താങ്കളുടെ ചാനൽ വെറുതെ സബ്സ്ക്രൈബ് ചെയ്തു. അപ്പോൾ ഒരു വീഡിയോ പ്രത്യക്ഷമായി. ആ എക്സർസൈസ് ചെയ്യുന്നത് താങ്കളാണോ?!

    • @rinasch16
      @rinasch16 3 ปีที่แล้ว

      Ind ivide

    • @Ymee234
      @Ymee234 3 ปีที่แล้ว

      @@rinasch16 englsh housl join cheyidhkno etra dys aayi join cheyidhitt?

    • @rinasch16
      @rinasch16 3 ปีที่แล้ว

      @@Ymee234 it has been one month since I joined English house

    • @parvathykk2202
      @parvathykk2202 3 ปีที่แล้ว

      @@rinasch16 enganund class

  • @swafwana2068
    @swafwana2068 3 ปีที่แล้ว +16

    A plan executed imperfectly now is better than a plan meticulously never✨

  • @SB-sy2hs
    @SB-sy2hs 19 วันที่ผ่านมา

    Thank you Jinas sir for giving me an opportunity as a trainer at your academy. As you said i started when i was not prepared but just with my passion.

  • @ubaidmuhammad9687
    @ubaidmuhammad9687 3 ปีที่แล้ว +18

    There is a man in my home who had failed 10th 3 times, and thought english his 10th english teacher, is my brother.

  • @j4jmrpaintingartist786
    @j4jmrpaintingartist786 3 ปีที่แล้ว +21

    ഒന്നും ഇംഗ്ലീഷിൽ പറയാൻ അറിയാതിരുന്ന എന്നെ വാതുറന്നു ഇംഗിഷ് പറയാൻ പഠിപ്പിച്ച ഒരു സ്ഥാപനം ഇംഗ്ലീഷ് house. Thanks to all my trainers , especially jinas and naznain, shafeek . English house give me the confidence to open my mouth. I know I still make mistakes but I can learn from my mistake.

    • @fathimafathi4485
      @fathimafathi4485 3 ปีที่แล้ว

      Thangal 3 levelum kazhijo can you send me please your number

    • @rejeenarajeena9664
      @rejeenarajeena9664 3 ปีที่แล้ว

      Fees ethreya bro😍

    • @amrithanair9333
      @amrithanair9333 3 ปีที่แล้ว

      @Faris Here I have money in my account .,I will pay ..it's all fine 😘😘😘😘 🥰🥰🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏🙏

    • @midhunmadhav1828
      @midhunmadhav1828 3 ปีที่แล้ว

      chetta ningalde number tharaamo?

    • @FAYASOMANOOR
      @FAYASOMANOOR ปีที่แล้ว

      Number kitto

  • @farsanakk2677
    @farsanakk2677 3 ปีที่แล้ว +24

    I was a student of in English house...Thank you Jinas sir and team

    • @fslchirakkal
      @fslchirakkal 3 ปีที่แล้ว +2

      I was a student of english house എന്ന് അല്ലെ

    • @ismu_ch_rt8223
      @ismu_ch_rt8223 3 ปีที่แล้ว +1

      @@fslchirakkal അവളെ kollanda

  • @bindumoljoseph4491
    @bindumoljoseph4491 3 ปีที่แล้ว +7

    As a teacher your sound so impress. God bless you

  • @josephmarottikkal5870
    @josephmarottikkal5870 3 ปีที่แล้ว +8

    Congratulations .Sir
    God bless you

  • @niyaspk825
    @niyaspk825 3 ปีที่แล้ว +14

    I completed their course. The teaching method is just awesome🔥❤️

    • @FasilShalu
      @FasilShalu 3 ปีที่แล้ว

      Bro entha avastha.. chernnal nammal devolop AAKUMO

    • @niyaspk825
      @niyaspk825 3 ปีที่แล้ว

      @@FasilShalu of course 🔥

    • @midhunmadhav1828
      @midhunmadhav1828 3 ปีที่แล้ว

      Niyas bro ningalde number tharaamo

    • @FAYASOMANOOR
      @FAYASOMANOOR ปีที่แล้ว

      Number kitti

    • @FAYASOMANOOR
      @FAYASOMANOOR ปีที่แล้ว

      Number kitto

  • @sreelalik309
    @sreelalik309 3 ปีที่แล้ว +11

    75000×3500= 262500000
    Within 2year 26crore turnover 😎😎💥💥

  • @championbrothers-rayyanraz1046
    @championbrothers-rayyanraz1046 3 ปีที่แล้ว +10

    Thank you for this wonderful session👍👍Really a great inspiration for me who has the same dream of becoming a language trainer 🤩

  • @muhammedrafikj7011
    @muhammedrafikj7011 3 ปีที่แล้ว +15

    Really he deserve this because he taken a lot of risk, also he worked hard and finally reached his ultimate dream. You are my one of the best friend ever and i really proud

  • @hrnair66
    @hrnair66 3 ปีที่แล้ว +5

    Candid talk, wishing you Atb!

  • @michaelphilips4379
    @michaelphilips4379 3 ปีที่แล้ว +14

    It's inspiring. I do have a shot story. I was poor in studies and my English marks were 10 and 18 in my final 10th exam in 2001. I was overwhelmed by negativity and inferior complex. I had an opportunity to stay with a group where I honed my language skills. Got a better result for plus two. Joined nursing in bangalore.. I tried IELTS but did not succeed in first attempt but was successful in the second one. Now I am a Rgn in UK.. If you want to be something u must b passionate about it bacause ur passion works as a driving force to get u through this. Good luck to all

    • @anaghaj1761
      @anaghaj1761 3 ปีที่แล้ว

      Bangalore poyal English improve akumooo?

  • @sumayyafarvin8407
    @sumayyafarvin8407 3 ปีที่แล้ว +8

    Congratulations on your well-deserved success#Alltheverybest#Proud#Mamocian❤️

  • @charuthalakshmi8158
    @charuthalakshmi8158 3 ปีที่แล้ว +17

    Jinas sir... 💪

  • @edutecmanglish
    @edutecmanglish 3 ปีที่แล้ว +83

    Like you, I was a Malayalam medium student. I had to stay away from many places because I did not know English. Today I am pursuing a postgraduate degree in English language and Literature ,And I'm a part time English teacher 👍
    At this age of 21 I'm taking care of my family ✨❣️

    • @Melvin_K_Sebastian
      @Melvin_K_Sebastian 3 ปีที่แล้ว +1

      Helloo help me tto @saranya pr

    • @barah3691
      @barah3691 3 ปีที่แล้ว

      This is what my Same prblm

    • @shadiyasha5247
      @shadiyasha5247 3 ปีที่แล้ว

      Njanum malayalam medium arnu.. Government school.. English egane anu padicheduthath

    • @nikhiljoseph2619
      @nikhiljoseph2619 3 ปีที่แล้ว +1

      Congrats 🌼

    • @murshidkalapura8959
      @murshidkalapura8959 3 ปีที่แล้ว +1

      Ohh! You are owesome. I am from commerce background and very much passionate in English language

  • @jijikrishnan9090
    @jijikrishnan9090 3 ปีที่แล้ว +6

    Jinas Sr multitalented person.Thank you sr.All the best English House.

  • @Hanna-js7ud
    @Hanna-js7ud 3 ปีที่แล้ว +44

    Ente jeevidathile villan English ane 😔

    • @beunique3513
      @beunique3513 3 ปีที่แล้ว +1

      Y ts so...if u wish to face it, it will come to u definitely

    • @chepz-9411
      @chepz-9411 3 ปีที่แล้ว +1

      Enteyum
      I tried to learn.. bu to speak icant

    • @anjujeevan5132
      @anjujeevan5132 3 ปีที่แล้ว

      Eda. ...orupad English kelkan sramiku.grammar padich thalanna njan cheytha trick an.but enik adhyam onnum manasilayilla. eppo Iam ok.😀

  • @sajjadasharaf3915
    @sajjadasharaf3915 3 ปีที่แล้ว +51

    I am a English house student your class made me bold, now I'm improved a lot i can speak English without fear.. Jinas sir you're a good person you coloured many peoples life with your talent and passion ❤

    • @marjanaaboobacker2268
      @marjanaaboobacker2268 3 ปีที่แล้ว

      Edh level aayrnnu?

    • @sajjadasharaf3915
      @sajjadasharaf3915 3 ปีที่แล้ว +1

      @@marjanaaboobacker2268 intermediate

    • @sherinsheri5736
      @sherinsheri5736 3 ปีที่แล้ว +2

      How can i join his class?can u tell me

    • @sh__in__as
      @sh__in__as 3 ปีที่แล้ว

      @@sherinsheri5736 yes I can tell you

    • @sh__in__as
      @sh__in__as 3 ปีที่แล้ว +1

      @@sherinsheri5736 if you are interested please drop me here 😊

  • @remya.rajan_
    @remya.rajan_ 3 ปีที่แล้ว +38

    സർനെ ഇവിടെ കണ്ടതിൽ വല്ലാത്ത സന്തോഷം തോന്നുന്നു...🥰പക്ഷേ ഇതിൽ പറഞ്ഞതിൽ ഒരുപാട് ഒരുപാട് കൂടുതൽ കാര്യങ്ങൽ സർന് പറയാൻ ഉണ്ട്... 💗 ഞങ്ങൾ സ്റ്റുഡന്റ്സ് നോട് പറഞ്ഞിട്ടുമുണ്ട്.. 🙃 ഒരു ഇംഗ്ലീഷ് ടീച്ചർ എന്നതിനുമപ്പുറം വാക്കുകൾ കൊണ്ട് എന്നെ ഒരുപാട് സ്വാധീനിച്ച ഒരാൾ..❤️ ഇതിലും ആത്മാർത്ഥായി പഠിപ്പിക്കുന്ന ഒരു ടീച്ചറെ എനിക്ക് കിട്ടിയിട്ടില്ല എന്ന് തന്നെ പറയാം...🥰 ഞങ്ങളുടെ സ്വന്തം ജിനാസ് സർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർതഥമായി പ്രാർത്ഥിച്ചുകൊണ്ട്...English House nu എല്ലാ വിധ ഭാവുകങ്ങളും നേർന്നുകൊണ്ട്... നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്നെങ്കിലും ഒരിക്കൽ കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ....✨
    Proud student of him 😊

    • @LifeofJinas
      @LifeofJinas 3 ปีที่แล้ว +6

      Thank you for the kind words Remya

    • @remya.rajan_
      @remya.rajan_ 3 ปีที่แล้ว +3

      🥰

    • @Sherinbolgatey
      @Sherinbolgatey 3 ปีที่แล้ว +1

      Ithu copy paste ano kure pere ithu thanne comment 😸

    • @remya.rajan_
      @remya.rajan_ 3 ปีที่แล้ว +4

      @@Sherinbolgatey അല്ല സുഹൃത്തേ 😊 മനസ്സിൽ നിന്നും വന്ന വാക്കുകൾ തന്നെയാണ്. ഒരുപാട് പേർ ഇങ്ങനെ പറയുന്നുണ്ടെങ്കിൽ അത് ഞങ്ങളുടെ സർ ന്റെ ആത്മാർത്ഥ കൊണ്ട് മാത്രമാണ് 🥰

    • @mufeedaashraf1888
      @mufeedaashraf1888 3 ปีที่แล้ว

      Online aayi cheyyan patto

  • @dreamsky9470
    @dreamsky9470 3 ปีที่แล้ว +8

    Our jinas sir❤❤

  • @9946991299
    @9946991299 3 ปีที่แล้ว +6

    Jinas sir💗 proud of you 🥰🤗

  • @RAZILRAFEEQ
    @RAZILRAFEEQ 3 ปีที่แล้ว +5

    Jinas sir 🥰🥰🥰🥰
    Motivational impact

  • @thasneemk5840
    @thasneemk5840 3 ปีที่แล้ว +7

    Nammudea jinas sir😍😍

  • @sajnashameet6555
    @sajnashameet6555 3 ปีที่แล้ว +12

    Jinas sir njanum thankhalude oru student aayirunnu

  • @vinuslife2020
    @vinuslife2020 5 หลายเดือนก่อน

    I'm a big fan of Jinas & also a student of English house

  • @mohamedsuhailn1894
    @mohamedsuhailn1894 3 ปีที่แล้ว +4

    Amazing story. Keep going bro 👍

  • @jyothi5563
    @jyothi5563 3 ปีที่แล้ว +3

    Really enjoyed the presentation. So calm & controlled gestures.

  • @walkbloomz1434
    @walkbloomz1434 3 ปีที่แล้ว +12

    You dont have to be perfect in order to do something that you want 🤝

  • @abivlogzbyabi8135
    @abivlogzbyabi8135 3 ปีที่แล้ว +7

    Inspiration video bro ❣️

  • @heartoclear1571
    @heartoclear1571 3 ปีที่แล้ว +4

    Something iconic.... Tx for the video...

  • @foru6276
    @foru6276 3 ปีที่แล้ว +10

    This is a absolutely truth... I am one of the students in eh 🥰...
    So proud of u

  • @shamsudheenv.m3263
    @shamsudheenv.m3263 3 ปีที่แล้ว +6

    English house il first batchil student avanulla opportunity kityavar ivde like adi

  • @paruscraft4949
    @paruscraft4949 3 ปีที่แล้ว +4

    Sir നല്ല വീഡിയോ ആയിരുന്നു. ആത്മവിശ്വാസം വരുന്ന വാക്കുകൾ 🥰👍

  • @naseerkachery2793
    @naseerkachery2793 3 ปีที่แล้ว +7

    Thanks, English is the easiest language to learn. Even easier than Malayam,

  • @nayanayesodharan1161
    @nayanayesodharan1161 3 ปีที่แล้ว +4

    English is the most easiest language to learn. Ethoru bhashayum padikan vendath athu samsarikuka ennath mathramaanu. Parayunnath pottatharan anenn arivundenkilum samsarikuka eventually it will improve. Believe me it's my experience.

  • @sharo741
    @sharo741 3 ปีที่แล้ว +1

    Thanks. Really inspiring. Go ahead.All the best.

  • @mrkp1595
    @mrkp1595 3 ปีที่แล้ว +17

    I am a student from English House .I think he did a pretty good job . The idea was amazing

    • @piratemoviefan1517
      @piratemoviefan1517 3 ปีที่แล้ว

      how much is the fees??

    • @mrkp1595
      @mrkp1595 3 ปีที่แล้ว +1

      @@piratemoviefan1517 3000 for Basic
      3500 for advanced

    • @ismu_ch_rt8223
      @ismu_ch_rt8223 3 ปีที่แล้ว +1

      @@mrkp1595 only for one month?

    • @amrithanair9333
      @amrithanair9333 3 ปีที่แล้ว

      Vaakkukal illa. Apaaram 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

    • @amrithanair9333
      @amrithanair9333 3 ปีที่แล้ว

      @@mrkp1595 I will PAY👍😊😘

  • @muhammedswalih7453
    @muhammedswalih7453 3 ปีที่แล้ว +1

    Jinas sir ഒരു മൊതലാണ്..

  • @aidanmalik9916
    @aidanmalik9916 3 ปีที่แล้ว +2

    jinas sir ..you are a big hero👍

  • @Anaghaprahladan
    @Anaghaprahladan 3 ปีที่แล้ว +25

    Proud to be a student of English House ❤️💯

    • @kathu4975
      @kathu4975 3 ปีที่แล้ว +3

      Hi, ennitt english fluent ayo chechi, iam a student, what's your experience in thier

  • @ismathbeevi5533
    @ismathbeevi5533 ปีที่แล้ว +1

    I heard u 1 and half year before.... And ur words(say yes to every opportunity when ur not ready) gives strength thst till i hold
    Thank you sir from my heart.....

  • @latakrishna2871
    @latakrishna2871 3 ปีที่แล้ว +1

    Amazing really inspiring ,God bless

  • @MyTimeLinebyshamna
    @MyTimeLinebyshamna 3 ปีที่แล้ว +8

    BRO❤❤

  • @abhinppaul2678
    @abhinppaul2678 3 ปีที่แล้ว +4

    Inspiring ❣

  • @myworld7284
    @myworld7284 3 ปีที่แล้ว +3

    Najnum ningle online class attend cheythitundairunnuuu
    Nalla class aairunnu 👍

  • @darsanatm6470
    @darsanatm6470 3 ปีที่แล้ว +2

    Great 👍❤️❤️ inspired 😍🥰😘

  • @shebnamol5213
    @shebnamol5213 3 ปีที่แล้ว +11

    Really inspiring!!.....English samsarikkan ellavarkum pedi aahn....not that it is wrong...ellavarum kaliyakkum ennula pedi!!!....but infact...English is a must!!.....fluency in english can definitely make us confident!!!!!...good luck♥️

    • @binojk7042
      @binojk7042 3 ปีที่แล้ว

      Exactly it is not the inability to speak English which matters but the fear . If you overcome that fear then there's nothing stopping you from handling English perfectly 😊

  • @Regina_Phalange.
    @Regina_Phalange. 3 ปีที่แล้ว +1

    This is really inspiring.. Thank you ❤️

  • @suminpc8168
    @suminpc8168 3 ปีที่แล้ว +7

    Jinas❤

  • @beunique3513
    @beunique3513 3 ปีที่แล้ว +7

    Jinas sir u dint tel abt ur cartoonist that hide n u...am a big fan of ur cartoon also...missing those vedios....

  • @sensilajamsheed600
    @sensilajamsheed600 3 ปีที่แล้ว +7

    Good to hear your story....can’t believe that you had these kind of hardships to build this organization called English house that have a unique concept like learn English through WhatsApp....It’s a pride for me to say that i was your student....thanks for teaching me....and best wishes...🌸

    • @ranju2873
      @ranju2873 3 ปีที่แล้ว +1

      Learn English through WhatsApp engane unique aakunnu? Keralathil ENTRI App ozhike baaki ellarum WhatsApp vazhi aanallo class edukkunnath.

  • @druvajithkalita4530
    @druvajithkalita4530 3 ปีที่แล้ว +1

    Proud to be your student

  • @SS-mj4xb
    @SS-mj4xb 3 ปีที่แล้ว +1

    Really inspiring journey 👏🏻👏🏻

  • @amna2477
    @amna2477 3 ปีที่แล้ว +2

    Proud to be your student..sir

  • @isha7109
    @isha7109 2 ปีที่แล้ว

    Great motivator , wishing u a good luck n prosperous through out life Jinas

  • @shinumk4885
    @shinumk4885 3 ปีที่แล้ว

    You are speaking from the heart..

  • @sibilaminnu2241
    @sibilaminnu2241 3 ปีที่แล้ว +8

    josh talk il varan arhanaya vyakthi

  • @beunique3513
    @beunique3513 3 ปีที่แล้ว +4

    Our jinas sir...jinas sirne kandathu kondu mathram vannathanu...its really inspiring story for me personally. Cause same thoughts and passion i used to keep n ma mind.and dreaming that i cud be an English professional trainer.Need to meet him @EH.

  • @namitajenish9373
    @namitajenish9373 2 ปีที่แล้ว

    Your words are really inspiring !!!
    Best wishes to English House !!

  • @najiyak4568
    @najiyak4568 3 ปีที่แล้ว +5

    Jinas sir🔥🔥🔥

  • @sameeraraj1412
    @sameeraraj1412 2 ปีที่แล้ว

    Your smile and selfconfident is keep me motivating

  • @sharfeena3004
    @sharfeena3004 3 ปีที่แล้ว +2

    very inspiring talk...

  • @nandu5631
    @nandu5631 3 ปีที่แล้ว +3

    Thank you sir ❤️

  • @Basithmp
    @Basithmp 3 ปีที่แล้ว +1

    I always watch the videos of english house

  • @jassimjassi632
    @jassimjassi632 3 ปีที่แล้ว +1

    Creative talented peoples that are at another level

  • @satheeshsathusatheesh6312
    @satheeshsathusatheesh6312 3 ปีที่แล้ว +1

    I am the evidence he told things, because I was a driver before joining English House🏠 I couldn't speak anything in English after joining his course but now I got the ability to speak and understand in English very very confidently 100%sure tanku very much English house 🏠 members especially jinas sir tanks for giving this opportunity

  • @gokulnandakumar9709
    @gokulnandakumar9709 2 หลายเดือนก่อน

    Voice❤

  • @abdullakk1372
    @abdullakk1372 3 ปีที่แล้ว +19

    English house students ivide 👍

    • @cs1623
      @cs1623 3 ปีที่แล้ว +1

      Nalla class ano

    • @aleeshap6
      @aleeshap6 3 ปีที่แล้ว +1

      Pls reply tharoo effective anenkil ath palarkum oru help akille

    • @rabranr2270
      @rabranr2270 3 ปีที่แล้ว

      ഒന്നും അറിയാത്തവർക്ക് ഉപകാരം ആകുമോ

    • @vyshakhkb1768
      @vyshakhkb1768 3 ปีที่แล้ว

      Online class effective aano

    • @amrithanair9333
      @amrithanair9333 3 ปีที่แล้ว

      Yes 🥰🥰

  • @Aleenaanju111
    @Aleenaanju111 3 ปีที่แล้ว +3

    Good motivation ❤️

  • @shanifa161
    @shanifa161 ปีที่แล้ว

    Ur experience is somewhat similar to me.... Nice speeech.nice presentation too. 👍🏻

  • @anast3817
    @anast3817 3 ปีที่แล้ว +6

    Nice one 🎉👍

  • @nv3336
    @nv3336 2 ปีที่แล้ว

    Yes. I told yes to a big opportunity and now I learnt a lot..
    Meaningful words.. Really inspired

  • @mind-masterofficial7482
    @mind-masterofficial7482 3 ปีที่แล้ว +1

    Jinas bro ur great.....

  • @sebastianpollayial2039
    @sebastianpollayial2039 3 ปีที่แล้ว

    Thank you for this wonderful thought.

  • @jasmeerjafarghan3097
    @jasmeerjafarghan3097 3 ปีที่แล้ว +12

    Proud to be an English House student.
    I am the one of the Students of English House.
    I love English language really.

    • @spiffysanu3407
      @spiffysanu3407 3 ปีที่แล้ว +3

      What about the fee structure?

    • @marjanaali1103
      @marjanaali1103 3 ปีที่แล้ว

      3500

    • @amrithanair9333
      @amrithanair9333 3 ปีที่แล้ว

      @@marjanaali1103 I will pay from my account . It's all fine 😘😘😘😘😀😀😀😘😘😘😘😘😘😘 😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @midhunmadhav1828
      @midhunmadhav1828 3 ปีที่แล้ว

      @@amrithanair9333 chechiyude number tharo

    • @halimahali8856
      @halimahali8856 ปีที่แล้ว

      Daa language improvement undo.. english house engane und ?

  • @aksamibin4850
    @aksamibin4850 3 ปีที่แล้ว +1

    Proud of you 👏 💛

  • @ASNAASHRAF99
    @ASNAASHRAF99 3 ปีที่แล้ว +4

    Jinas sir❤️❤️

  • @febascookingchannel8130
    @febascookingchannel8130 3 ปีที่แล้ว +1

    Really encouraging 👍

  • @shemeerp6148
    @shemeerp6148 3 ปีที่แล้ว +1

    Congratulations 👏

  • @gopika3471
    @gopika3471 3 ปีที่แล้ว +6

    Adipoli sound❤️

  • @daakshipappathy833
    @daakshipappathy833 3 ปีที่แล้ว

    Sir.. Very nice talk... attractive voice🤗🤗

  • @itzmeazmi816
    @itzmeazmi816 3 ปีที่แล้ว +3

    മ്മടെ sir 👏👏👏✌️❣️❣️❣️❣️

  • @udaya74S
    @udaya74S 3 ปีที่แล้ว

    Inspired by you sir❤, one of the best motivation