UDF ആകുമോ വിജയി ? LDF മുന്നില്‍ കയറുമോ ? പൂജ്യം പഴങ്കഥയാക്കുമോ BJP ? | TMJ Election Notes 2024

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2024
  • കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ആര്‍ക്കനുകൂലമാകും ? ഫലത്തെ സ്വാധീനിക്കാനിടയുള്ള ഘടകങ്ങളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും അവലോകനം ചെയ്ത് ടിഎംജെ ഇലക്ഷന്‍ നോട്‌സ്.
    കെ കെ ഷാഹിന, കെ ജെ ജേക്കബ്, ശ്രീജിത് ദിവാകരന്‍, കെ പി സേതുനാഥ്, സനീഷ് ഇളയടത്ത്, മിസ്‌രിയ ചന്ദ്രോത്ത് എന്നിവര്‍.
    #loksabhaelection #congress #bjp #cpim #election2024 #themalabarjournal
    𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
    𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
    Website - themalabarjournal.com/
    Facebook - / themalabarjournal
    Twitter - / malabarjournal
    Instagram - / themalabarjournal
    WhatsApp - chat.whatsapp.com/E78RP4EtKns...

ความคิดเห็น • 345

  • @rajanpk6857
    @rajanpk6857 หลายเดือนก่อน +95

    18 മോഴകൾ പാർലമെൻ്റിൽ പോയി ചുണ്ടിൽ സ്റ്റിക്കർ ഒട്ടിച്ച് ഇരുന്നു....

    • @rinchujohn5348
      @rinchujohn5348 หลายเดือนก่อน +18

      Sheriya 2004 il aayirunnnu 😮😮😮

    • @jobinjoseph5204
      @jobinjoseph5204 หลายเดือนก่อน +7

      അടിമ ആയാൽ ഉള്ള കുഴപ്പം ഇതാണ്. 2 എണ്ണത്തിൽ ഒന്ന് കോട്ടയം MP ആണ്. ജയിച്ചപ്പോൾ UDF MP ആയിരുന്നു. 2കൊല്ലം അയാൾ UDF ന്റെ കൂടെ ആയിരുന്നു. കൂടെ കൂടിയപ്പോൾ പുള്ളി മാസ്സ് ആയി. ഈ രാജ്യത്തെ മുഴുവൻ MP മാരെയും നോക്കുമ്പോൾ അതിലെ ഏറ്റവും മികച്ച performance നടത്തിയ MP നിങ്ങളുടെ 18ഇൽ ആണ്. പേര് എൻ കെ പ്രേമചന്ദ്രൻ. അതിന് അടുത്തെത്തുന്ന പ്രകടനം കാഴ്ചവച്ച മറ്റൊരു MP യും 18ഇൽ ഉണ്ട്. പേര് ശശി തരൂർ. പാർലമെന്റിൽ പോയിരിക്കുന്നത് നിയമങ്ങൾ ഉണ്ടാക്കാനും നിയമങ്ങൾ ഉണ്ടാക്കുന്ന പ്രക്രിയയിൽ പങ്കെടുക്കാനുമാണ്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കടമ. ജോൺ ബ്രിട്ടാസ് അതു പോലെ നല്ല ഒരു സെലക്ഷനാണ്. അടിമയല്ലാത്ത എന്നെപ്പോലെയുള്ളവർക്ക് ഇങ്ങനെ പറയാൻ സാധിക്കും. അന്തം കമ്മി, കൊങ്ങി ഒക്കെ ആണേൽ നമ്മുടെ സൈഡ് മികച്ചത് എന്ന് പറഞ്ഞ് ആശ്വസിക്കും.

    • @rajan3338
      @rajan3338 หลายเดือนก่อน

      podaa naaree

    • @rajan3338
      @rajan3338 หลายเดือนก่อน +1

      ​@rinchujohnCORRECT 2004IL!!! MALAYALAM POLUM ARIYAATHA 20 MARAVASHAKAL!

    • @rinchujohn5348
      @rinchujohn5348 หลายเดือนก่อน +1

      @@rajan3338 iPoozhum chi pi m intae candidates inae nokkiyal manasilakum onninum malayalam polum ariyillla

  • @peethambaranapperambra8555
    @peethambaranapperambra8555 หลายเดือนก่อน +27

    ജേക്കബ് സാറിന്റെ നിഗമനം വളരെ ശരിയാണ്...... ചാനൽ ചർച്ചകളെ കണ്ടിട്ടില്ല കേരളത്തിൽ ജനങ്ങൾ വോട്ട് ചെയ്യുക

    • @sajikeral
      @sajikeral หลายเดือนก่อน +1

      Jacob is commi

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน +1

      ​@@sajikeralകുമ്മി : തിരുവാതിര... ഏതാ ഈ വിദ്വാൻ ...

    • @user-tf3eg7vm2x
      @user-tf3eg7vm2x หลายเดือนก่อน

      LDF വാഴകൾ പാർലമെൻ്റിൽ വൻ പരാജയങ്ങളായിരുന്നു - പാർലമെൻ്റിൽUDF ൻ്റെ MP മാർ മികച്ച പെർഫോമൻസ് ആയിരുന്നു അത് കൊണ്ട് UDF ന് വോട്ട് ലഭിക്കും വിജയിക്കും.

  • @mohmdiqbalpaleri-ym6is
    @mohmdiqbalpaleri-ym6is หลายเดือนก่อน +8

    Very sincere analysis about our media, which follows the right wing politics 👌

    • @sandeepnair1212
      @sandeepnair1212 หลายเดือนก่อน

      With due respect I differ with what you say.. I think in Kerala 90%media doesn't tell the truth .

  • @YUVASPuthenkulam
    @YUVASPuthenkulam หลายเดือนก่อน +18

    മികച്ച ചര്‍ച്ച..മാധ്യമ ലോകത്ത് ഇങ്ങനെ ഉള്ളവരും ഉണ്ട് എന്നത് സന്തോഷം നല്‍കുന്നു.

  • @shejipailithanam4876
    @shejipailithanam4876 หลายเดือนก่อน +17

    നിലവാരം ഉള്ള ചർച്ച
    അഭിനന്ദനങ്ങൾ

    • @sajikeral
      @sajikeral หลายเดือนก่อน

      Communist support discussion

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      ​@@sajikeralകമ്മ്യൂണിസ്റ്റുകളെ സപ്പോർട്ട് ചെയ്യാൻ പാടില്ലേ.. തീവ്ര വലത് മാപ്ര : മാഫിയകളുടെ കുപ്പി : കോഴിക്കാൽ കെണിയിൽ പെട്ടു പോയോ ...

  • @ramees3834
    @ramees3834 หลายเดือนก่อน +49

    18 മൊയന്തുകൾ പാർലിമെൻ്റിൽ സ്റ്റിക്കർ ഒട്ടിച്ച് ഇരുന്നതാണ് ഇതിന് കാരണം

  • @rahulreji8531
    @rahulreji8531 หลายเดือนก่อน +12

    Ldf

  • @chandrannair3439
    @chandrannair3439 หลายเดือนก่อน +3

    Excellent observation

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน +8

    പഠനാർഹമായ ചർച്ച....നന്ദി മാപ്രകല്ലാത്ത മാദ്ധ്യമപ്രവർത്തകർ

  • @mujeebrahman-vc7yo
    @mujeebrahman-vc7yo หลายเดือนก่อน +11

    Dhruv rathi പോലെ മാധ്യമപ്രവർത്തനം ചെയ്യണം ജനങ്ങളെ പഠിപ്പിക്കണം നാട്ടിൽ നടക്കുന്ന എന്താണെന്ന് സത്യസന്ധമായി ഈ ചർച്ചയ്ക്ക് വിളിക്കുന്നതിനു മുൻപേ മാധ്യമങ്ങൾക്ക് ഒരു അജണ്ട ഉണ്ട് എന്നിട്ട് ചർച്ചയ്ക്ക് വരുന്നവരുടെ വായിലേക്ക് പൂച്ചയുടെ ബഹളം വയ്ക്കുക ചന്ത പോലെ പണ്ട് ദൂരദർശന്റെ ചർച്ച കണ്ടില്ല എന്ത് മാന്യമായ എല്ലാവരുടെയും അഭിപ്രായവും കേട്ട് അവസാനം ഒരു രമ്യമായ പരിഹാരത്തിലേക്ക് എത്തുക നിങ്ങടെ സംസാരം കേട്ടപ്പോൾ മാന്യമായാണ് തോന്നുന്നത് മാധ്യമം പ്രവർത്തനം എന്നേം മരിച്ചു കഴിഞ്ഞു ഒൺലി കോർപ്പറേറ്റ്

    • @subhashchandrabose2986
      @subhashchandrabose2986 หลายเดือนก่อน +1

      😂😂😂😂😂😂

    • @user-gt6so5zg7f
      @user-gt6so5zg7f หลายเดือนก่อน

      നിന്നെപ്പോലെ ഉള്ള പേപ്പട്ടികൾക്ക് കുറെ കാലം രാഹുൽ കണ്ടി ,കനയ്യകുണാർ , ഹർപിക് പട്ടേൽ,മേവാനി ഒക്കെ ആയിരുന്നു ഹീറോസ്, ഇപ്പൊ ദ്രുവ രാത്തിയേം ചുമന്നോണ്ട് നടപ്പാ, കഷ്ടം തന്നെടെ നിന്റെയൊക്കെ യോഗം..നീയൊക്കെ vali ഞരമ്പ് പൊട്ടുകെയുള്ളൂ😢

  • @shajahane9368
    @shajahane9368 หลายเดือนก่อน +3

    മനോരമ ആഴ്ചപതിൻ്റെ നിലവാരത്തിൽ നിന്നു മാറാത്ത മാപ്രകൾ
    ഇവരിൽ നിന്നു ഇതല്ലാതെ എന്ത്
    കട്ടൻ വെള്ളവും
    കോഴിക്കാലും മോഹിപ്പിക്കാത്ത ചിലരെങ്കിലും ഈ മേഘലയിൽ ഉണ്ട് എന്നതു ചെറിയ പ്രതീക്ഷ നൽകുന്നു

  • @skjp3622
    @skjp3622 หลายเดือนก่อน +1

    Hi അനീഷ് താങ്കളും മുഖ്യധാര മാധ്യമത്തിൽ നിന്നു രക്ഷപെട്ടു വല്ലേ സല്യൂട്ട് 🌹

  • @abdurahimanvds7364
    @abdurahimanvds7364 หลายเดือนก่อน +6

    കേര ഇത്തിൽ എന്നു o' BJP ' എന്നു oപൂജേ പി

  • @radhakrishnnan4223
    @radhakrishnnan4223 หลายเดือนก่อน +40

    കേരളത്തിൽനിന്ന് ജയിച്ചുപോയ 18എംപിമാർ പാർലിമെന്റിൽ പോയത് കേരളത്തിന്റെ ആവശ്യത്തിനുപരിഗണനകൊടുക്കാതെ മോദിക്കൊപ്പം സാമ്പത്തികമായി തകർക്കാൻകൂട്ടുനിന്നു കേരളത്തിലെ രാഷ്ട്രീയഭേതമന്യേ എല്ലാവിഭാഗം ജനങൾക്കും എതിരെ പുറംതിരിഞ്ഞുനിന്നു ഇവരുടെ ഉദ്ദേശം സാമ്പത്തികമായി തകർന്നാൽ സർക്കാരിനെതിരെ ജനം തിരിയും അത് കോൺഗ്രസിനുഗുണമാവും എന്ന പരനാറി രാഷ്ട്രീയം കളിച്ചു അത് പൊതുവിൽ ജനങൾക്ക് മനസ്സിലായി ഇതാണ് സത്യം !

    • @mathewthomas3646
      @mathewthomas3646 หลายเดือนก่อน

      കള്ളത്തരത്തിനും കൊള്ളക്കും സിപിഎം വളച്ച വഴിയേ പോകാൻ കോൺഗ്രസിനെ ഒരിക്കലും തുടർന്ന് ഇനിയും കിട്ടില്ല.

    • @user-qx1lt5xm1q
      @user-qx1lt5xm1q หลายเดือนก่อน +1

      കേരളത്തിന് കേന്ദ്രം പണം തരാനുണ്ടെന്നല്ല കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്, ഇനിയും കടമെടുക്കാൻ അനുവദിക്കണം എന്നാണ്. ഇനിയും കടമെടുത്ത്, ദൂർത്തും അഴമതിയും നടത്തി കേരളത്തിന്റെ പൊതു കടം വർദ്ധിപ്പിക്കണോ?

  • @josemurani2136
    @josemurani2136 หลายเดือนก่อน

    👍

  • @aji2552
    @aji2552 หลายเดือนก่อน +4

    സ്ക്രീൻ ഷോട്ട് എടുത്തു വെക്കാം... ജൂൺ 4 തീയതി പോസ്റ്റ്‌ ഇടാമെല്ലോ..... അന്ന് ഇവരൊക്കെ നാട് വിടുമോ ആവോ 🤔

  • @baburajsreepadam3006
    @baburajsreepadam3006 หลายเดือนก่อน +2

    Fine Discussion.....

  • @mjjob3904
    @mjjob3904 หลายเดือนก่อน +1

    നിങ്ങൾ എല്ലാവരും കഴിവുള്ളവരും നിരീക്ഷണം നടത്താനുള്ള പ്രാപ്‌തിയും നേടിയവരും ആണ്. പക്ഷെ ഈ ചർച്ചയിൽ നിങ്ങൾ ആവശ്യത്തിന് ഹോം വർക്ക്‌ ചെയ്തില്ല.
    നാലാം തീയതി കഴിഞ്ഞു ഈ ചർച്ച വീണ്ടും നിങ്ങൾ കാണണം അപ്പോൾ പറ്റിയ തെറ്റുകൾ മനസ്സിലാകും.

  • @rajeevanputhiyadavanedattu9735
    @rajeevanputhiyadavanedattu9735 หลายเดือนก่อน +1

    😊

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk หลายเดือนก่อน

    👍👍👍👍

  • @sarathclalr1963
    @sarathclalr1963 หลายเดือนก่อน +3

    10/10 ആയിരിക്കും

  • @BennyOuseph-jt1ks
    @BennyOuseph-jt1ks หลายเดือนก่อน

  • @rameshkumarkn3912
    @rameshkumarkn3912 หลายเดือนก่อน +23

    തിരുവനന്തപുരത്ത് u.d.f. ന് 274ബൂത്തുകളിൽ പോളിംഗ് ഏജൻ്റ് ഉണ്ടായിരുന്നില്ല എന്ന് കേൾക്കുന്നു.

    • @shanchandranc173
      @shanchandranc173 หลายเดือนก่อน

      അല്പം കൂടി കുറക്കാമോ

    • @zakkeerhussain6430
      @zakkeerhussain6430 หลายเดือนก่อน +5

      BJP ക്ക് വോട്ട് ചെയ്യാൻപോകുന്നവർ എങ്ങനെ കോൺഗ്രസ്‌ ബൂത്തിൽ ഇരിക്കും

    • @rakeshjohn4585
      @rakeshjohn4585 หลายเดือนก่อน +2

      എന്നിട്ടും യുഡിഎഫ് തന്നെ ജയിക്കും

    • @amaljose1080
      @amaljose1080 หลายเดือนก่อน

      @@zakkeerhussain6430panyan nota ayita malsaram

    • @RAJIVJF
      @RAJIVJF หลายเดือนก่อน

      ​@@amaljose1080 result varumbol ivde thanne kanane

  • @sathyanap8102
    @sathyanap8102 หลายเดือนก่อน +2

    നല്ല ചർച്ച ഇതായി ഇങ്ങനെയായിരിക്കണം ചർച്ച

  • @user-ti9kj9ph8j
    @user-ti9kj9ph8j หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @sanalkumarthoppil4432
    @sanalkumarthoppil4432 หลายเดือนก่อน +5

    കേരളത്തിലെ ഭരണ വിരുദ്ധത എന്നത് മാദ്ധ്യമങ്ങൾ ഓരോ വിഷയങ്ങളിലും ഉണ്ടാക്കിയ പർവതീകരണം തന്നെയാണ്.

  • @georgephilip9988
    @georgephilip9988 หลายเดือนก่อน

    ❤❤❤

  • @Sihabudheen.M
    @Sihabudheen.M หลายเดือนก่อน

    👍👍👌

  • @muhamedalick1389
    @muhamedalick1389 หลายเดือนก่อน +5

    പോളിംഗ് ശതമാനം കുറയാൻ കാരണം ഇത് ഒന്നും അല്ല. സത്യത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് അല്ല. വോട്ടേഴ്സ് ലിസ്റ്റില് മരണ പെട്ട വരുടെയും സ്ഥലത്ത് ഇല്ലാത്ത പലരുടെയും പേരുകൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം.
    ഈ പഴുത് ഉപയോഗിച്ച് മുൻ ഇലക്ഷനിൽ ഒരു പാട് കള്ള വോട്ട് നടന്നിട്ടുണ്ട്. ഏതു പാർട്ടി ആണ് കള്ള വോട്ട് ചെയ്യുന്നതിൽ മുൻപിൽ എന്ന് എല്ലാവർക്കും അറിയാം. എന്നാല് ഈ പ്രാവശ്യം കള്ള വോട്ട് അതിക്കം നടന്നിട്ടില്ല. അതാണ് പോളിംഗ് ശതമാനം കുറഞ്ഞു എന്ന് പറയുന്നത് അല്ലാതെ സത്യത്തിൽ പോളിംഗ് ശതമാനം കുറഞ്ഞി ട്ടില്ല.

  • @77binesh
    @77binesh 26 วันที่ผ่านมา

    Poling was very slow because of that people were reluctant to come for voting (standing in queue)

  • @praveennprabha8396
    @praveennprabha8396 หลายเดือนก่อน +4

    നല്ല ചർച്ച

  • @pathfinder4099
    @pathfinder4099 หลายเดือนก่อน +3

    പനെലിസ്റ്റുകൾ മുഴുവൻ ഇടത് അനുഭാവികളാണ് അതോണ്ട് മറിച് യുഡിഫ് അനുകൂല മായ അല്ലെങ്കിൽ നിക്ഷ്പക്ഷ അഭിപ്രായം ഉണ്ടാവില്ലല്ലോ

  • @rajagopalannair2815
    @rajagopalannair2815 หลายเดือนก่อน +3

    Logicful dicussion.

    • @sajikeral
      @sajikeral หลายเดือนก่อน

      No logic. Communist support discussion

  • @sayyidasharaf3211
    @sayyidasharaf3211 หลายเดือนก่อน +5

    ശെരിയായ നിഗമനങ്ങൾ...

  • @surendranpv5672
    @surendranpv5672 หลายเดือนก่อน +1

    കേരളത്തിലെ പല മാധ്യമ പ്രവർത്തകരുടെയും അഹങ്കാരത്തിന് അതിരുകളില്ല. അവരുടെ കുടുംബവും ഇവിടെയാണ് ജീവിക്കുന്നത് എന്ന് പോലും പല മാധ്യമ പ്രവർത്തകരും മറന്നു പോകുന്നു.

    • @udhamsingh6989
      @udhamsingh6989 หลายเดือนก่อน

      കേരളത്തിൽ മൂല്യാധിഷ്ഠിതവും സത്യസന്ധവുമായ പത്രപ്രവർത്തനം നടത്തുന്നവരുടെ എണ്ണം വളരെ കുറഞ്ഞു വരികയാണ്. മാധ്യമ മേഖലയിൽ മഞ്ഞപ്പത്ര സംസ്കാരം എങ്ങനെയോ വല്ലാതെ കൂടിയിട്ടുണ്ട്. മഞ്ഞ വാർത്തകൾ സ്വന്തം നിലയിൽ മെനഞ്ഞെടുത്ത് നീണ്ട ചർച്ചയ്ക്ക് വെച്ച് Rating കൂട്ടാനുള്ള മൽസരത്തിൽ ഇവർ യഥാർത്ഥ മാധ്യമ ധർമ്മം മറന്നു പോകുന്നു. മഞ്ഞ രമ : ചേന ഭൂമി: .... ശ്യാനെറ്റ് അതിന്റെ നിലവാരത്തിലേയ്ക്ക് 24 ചാനലും തല കുത്തി വീണു തുടങ്ങി ..

  • @vish_globalist
    @vish_globalist หลายเดือนก่อน

    I have seen the e___ poll for all the KL constituencies. Prepare to be delighted or shocked depending on your political leaning. This is a historical result.

    • @Ran9539
      @Ran9539 หลายเดือนก่อน

      What u mean ?

  • @Batriderq
    @Batriderq หลายเดือนก่อน

    😮

  • @lijuliju8866
    @lijuliju8866 หลายเดือนก่อน

    Valare Nalla discussion ❤ Ellarudeyum Abiprayam Maanikkunnu.........❤E election result varunnathode ajanda setting nirthum........Janam marupadi kodukkum ❤Kerelathil Left nu van munganana Kittum❤Media yude ajanda Ithode Nirthum 👍

  • @BabuK-cz2ux
    @BabuK-cz2ux หลายเดือนก่อน +1

    നല്ല നിലവാരമുള്ള ചർച്ച

  • @freakdude8163
    @freakdude8163 หลายเดือนก่อน +4

    In bjp strong constituencies anti incumbancy will go in favour of bjp. In bjp weak seats anti incumbancy against state goverment will go in favour of udf.

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 หลายเดือนก่อน

    മികച്ച ചർച്ച 👌🏾

  • @prasanthbtvpm
    @prasanthbtvpm หลายเดือนก่อน +4

    4 തീയതി കഴിഞ്ഞാലും ഇവിടെ തന്നെ കാണുമല്ലോ

  • @Batriderq
    @Batriderq หลายเดือนก่อน

    Listen 13:30 some sound overlapping 🎉😂😅

  • @joshygeorgecochin4603
    @joshygeorgecochin4603 หลายเดือนก่อน

    Actually the voters list never updated. Real reason is that 💯

  • @TheKooliyadan
    @TheKooliyadan หลายเดือนก่อน +3

    ഷാഹിന പറയുന്നത് അംഗീകരിക്കാൻ മടി വേണ്ട.....
    അന്താരാഷ്ട്ര വിദഗ്ധ ആണ്....
    പ്രോമിസിങ് മാപ്രയാണ്

    • @musthafamannethodi1036
      @musthafamannethodi1036 หลายเดือนก่อน

      ജേക്കേ ബിന്റെ നിഗമനം തെറ്റ് പോളിംഗ് ശതമാനം കുറയാൻ കാരണം
      1 വോട്ടിംഗ് ചില ഉദ്യോഗസ്ഥന്മാർ മനപൂർവ്വം വൈകി പിച്ചു അതിൽ വോട്ട് ചെയ്യാതെ മടങ്ങി പോയത് UDF അനുകൂല വോട്ടാണ്
      2. LDF വോട്ട് കുറേ ചെയ്തിട്ടില്ല എന്തിന് ചെയ്യണമെന്ന ചിന്ത CPM പ്രവർത്തകർ മാരിൽ ഉണ്ടായി

    • @motographerash7006
      @motographerash7006 หลายเดือนก่อน

      ​@@musthafamannethodi1036മൂരി നല്ല കരച്ചിൽ ആണല്ലേ😂 ... സിപിഐഎം വോട്ട് എങ്ങും പോകില്ല...

    • @musthafamannethodi1036
      @musthafamannethodi1036 หลายเดือนก่อน

      @@motographerash7006 ഏരുമേ ജൂൺ 4 ന് കാണാം

  • @vipinv2444
    @vipinv2444 หลายเดือนก่อน +1

    ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മനോഹരവും നീതിയുക്തവുമായ ഒരു ചർച്ച 😍

  • @shajum7030
    @shajum7030 14 วันที่ผ่านมา

    പാർട്ടിക്കാരിൽനിന്ന് എന്തെങ്കിലും ആനുകൂലിയം കിട്ടാനാണ് ഈ പറയുന്നത്

  • @user-mv1kf3bs3p
    @user-mv1kf3bs3p 10 วันที่ผ่านมา

    Nalla nilavaram ulla nigamanam

  • @user-oz7to5zu6q
    @user-oz7to5zu6q 19 วันที่ผ่านมา

    STANDARD ❤❤❤

  • @writtenright
    @writtenright หลายเดือนก่อน +10

    അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളായിട്ടില്ല.
    അതേ സമയം അമേഠിയില്‍ സ്മൃതി ഓള്‍റെഡി പണി തുടങ്ങിക്കഴിഞ്ഞു.
    യു.പി.യില്‍ പ്രചാരണത്തിന് അഖിലേഷ് യാദവ് മാത്രം.രാഹുല്‍ ഗാന്ധി ഇതുവരെ അവിടെ കാല്‍ കുത്തിയിട്ടില്ല.വയനാട്ടിലും ഇനി തിരിച്ചുവരാന്‍ കണ്ണില്‍ മണ്ണെണ്ണയും ഒഴിച്ച് കാത്തിരിക്കണം.
    അവന്മാര്‍ക്ക് പോലും ജയിക്കാന്‍ യാതൊരു താത്പര്യവുമില്ലെന്ന് തോന്നുന്നു.
    എന്തായാലും അടുത്ത 5 കൊല്ലം കൂടി ജീ.യേയും ടീമിനേയും സഹിക്കാം.
    അതുകഴിഞ്ഞ് പിന്നെ അതിനടുത്ത 5 കൊല്ലം.അതിനെനെതായാലും 5 കൊല്ലത്തെ സമയമുണ്ടല്ലോ.അത് 5 കൊല്ലം കഴിഞ്ഞ് സഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താം.

    • @AYUSH_HEALTH_
      @AYUSH_HEALTH_ หลายเดือนก่อน +2

      യു പിയിൽ അയാൾ കാലു കുത്താതിരിക്കുകയാണ് നല്ലത് അവിടെ എന്തേലും ചെയ്യാനുണ്ടെങ്കിൽ അഖിലേഷ് ചെയ്തോളും

    • @shirasmohammed3901
      @shirasmohammed3901 หลายเดือนก่อน +3

      വേണ്ടി വരില്ല.
      ഇനി ഒരു " തുര ന്നെടുപ്പ് " ഉണ്ടാവും എന്ന് കരുതണ്ട...
      😊

  • @sivadas.-_marath
    @sivadas.-_marath 18 วันที่ผ่านมา

    പ്രതീക്ഷ നിങ്ങളിൽ🔥

  • @shanavasramanalukal1431
    @shanavasramanalukal1431 หลายเดือนก่อน +1

    Sponsored by Akg center..

  • @saseendrandoha9050
    @saseendrandoha9050 หลายเดือนก่อน

    ജേക്കബ്സർ പറഞ്ഞത് 100% ശരിയാണ്

  • @rockyjohn468
    @rockyjohn468 หลายเดือนก่อน +1

    18 മോഴകൾ പാർലമെൻ്റിൽ പോയി ചുണ്ടിൽ സ്റ്റിക്കർ ഒട്ടിച്ച് ഇരുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ ആവശ്യത്തിനുപരിഗണനകൊടുക്കാതെ മോദിക്കൊപ്പം സാമ്പത്തികമായി തകർക്കാൻകൂട്ടുനിന്നു. സ്കളുകൾ ഹോസ്പിറ്റിക് അസ്പത്രികൾ റോഡ്കൾ പെൻഷൻ മറ്റ് അനുകുല്യം എല്ലാം നമ്മൾ അനുഭവിച്ചതാണ് എന്നിട്ടും കണടച്ച് ഇരുട്ട് അക്കാൻ ശ്രമികണ്ട കേന്ദ്റത്തിലേക്ക് ഈ 18 വാഴകളെ ഇനിയും വേണോ എന്ന് തിരു മാനികാാനുള്ള തെ ഞെടുപ് ആണ് നടന്നെത്16 സിറ്റുമായി ഇടതുപക്ഷം മുന്നേറും.

  • @thinkbetter2026
    @thinkbetter2026 หลายเดือนก่อน

    Ok.. സഖാക്കളേ 🌹🌹🌹🌹🌹

  • @mtsivarajan6374
    @mtsivarajan6374 หลายเดือนก่อน

    പ്രിയ സുഹൃത്തുക്കളെ , മീഡിയ രംഗത്തെ ധാർമ്മിക മൂല്ല്യങ്ങളിലെ വീഴ്ച എത്രത്തോളം എന്ന ഒരു വിശകലനത്തിന് തയ്യാറാവുമോ?
    മാധ്യമ പ്രവർത്തകരിൽ പലരും ആധുനിക സുഖഭോഗങ്ങളിൽ ഭ്രമിച്ച് കഴിഞ്ഞു കൂടുകയാണ്. വളരെ കുറച്ച് പേർ സത്യവും മൂല്ല്യങ്ങളും കൈയ്യിലുള്ളവർ വലിയ മാധ്യമ ഗ്രൂപ്പുകളിൽ നിന്നും പുറത്തു വന്നു തുടങ്ങി യത് ജനം തിരിച്ചറിയുന്നുണ്ട്

  • @shajipk4491
    @shajipk4491 หลายเดือนก่อน

    നല്ല ടീം🌹🌹👍👍

  • @Shib_Naz
    @Shib_Naz หลายเดือนก่อน

    നല്ല ചർച്ച 👌

  • @sreeraj761
    @sreeraj761 หลายเดือนก่อน

    സിപിഎം അനുകൂല മാധ്യമ പ്രവർത്തകർ നടത്തുന്ന ചർച്ച എന്നതിൽ കവിഞ്ഞു ഈ ചർച്ചക്ക് യാതൊരു പ്രാധാന്യം ഇല്ല

  • @nisamnilamel4289
    @nisamnilamel4289 หลายเดือนก่อน +5

    പ്രതിഷേധ വോട്ടുകൾ, സഹതാപവോട്ടുകൾ, ആദർശ വോട്ടുകൾ, ഇവ പന്ന്യൻ രവീന്ദ്രന് കിട്ടും

  • @freakdude8163
    @freakdude8163 หลายเดือนก่อน +11

    സ്വയം പറഞ്ഞു സമാധാനിക്ക് ജേക്കബ് ജൂൺ 4 വൈകുന്നേരം വരെ.

  • @KumarKumar-mn7vv
    @KumarKumar-mn7vv หลายเดือนก่อน +13

    LDF ഗവ. ന് എന്ത് വിരുദ്ധ ത എന്ന് വ്യക്തമാക്കുന്നില്ല.... ഇങ്ങനെ കാട. ടച്ച് വെടിവെക്കരുത്..... സുഹൃത്തുക്കളെ

    • @kwalitycommunications3516
      @kwalitycommunications3516 หลายเดือนก่อน

      വിരുദ്ധത ഇല്ലാത്തത് എന്താ ഉള്ളത്.ജീവിക്കാൻ പറ്റാത്ത സാഹചര്യം.പോലീസിൻ്റ പാര്ർഷ്യാലിറ്റി.ഇതൊക്കെ പോരെ

    • @dheeraja511
      @dheeraja511 หลายเดือนก่อน

      1. സ്വജനപക്ഷപാതം - most obvious examples: Riyas getting prominent roles in ministry, Priya Varghese appointment, mayor Arya's letter to appoint CPM members..
      2. Police brutality
      3. SFI ഗുണ്ടായിസം
      4. CM not giving any press conference
      5. പാർട്ടിയിൽ പിണറായിയുടെ ഏകാധിപത്യം. പ്രമുഖരെ എല്ലാം sideline ചെയ്തത്
      6. Financial mismanagement and debt
      7. Not attracting enough foreign investment or no policy for that
      8. Unemployment
      9. PSC നിയമനങ്ങൾ അട്ടിമറിച്ചത്, സമയത്ത് നടത്താത്തത്
      10. Supply co കാലിയായി കിടക്കുന്നത്
      11. Pension delay ആവുന്നത്
      .....

    • @venugopal3181
      @venugopal3181 16 วันที่ผ่านมา

      ബാങ്ക് കൊള്ള ആരും അറിയില്ല 😜🤣🤣

  • @nazarrpnazarrp5301
    @nazarrpnazarrp5301 หลายเดือนก่อน +1

    തൃശൂർ സുനിൽ കുമാർ 24000 ഭൂരിപക്ഷത്തിനു വിജയിക്കും

  • @user-nj4xd8mz6q
    @user-nj4xd8mz6q หลายเดือนก่อน

    Proudy usmans first and second behaviors

  • @sasidharank196
    @sasidharank196 หลายเดือนก่อน +1

    ഇലക്ട്രൽ ബോണ്ട്‌ പരിഗണിച്ചില്ല

  • @user-km9oy8uo3c
    @user-km9oy8uo3c หลายเดือนก่อน +1

    ഇവർ ആരാണ് അജണ്ട വെക്തമായി

  • @user-mb4mk7bi7x
    @user-mb4mk7bi7x 18 วันที่ผ่านมา

    ഈ ജൂൺ നാലു വരെ ഇവൻമാർ ഇത് തുടരും

  • @rajachandranpalakkad
    @rajachandranpalakkad หลายเดือนก่อน +2

    ഉറച്ച cadre വോട്ട് അല്ലാതെ സാദാ പൊതുജനത്തിന് മുന്നിൽ ഉണ്ടായ വിരക്തി, മൂന്നു ദിവസം തുടർച്ചയായി കിട്ടിയ ഹോളിഡേ, ബൂത്തുകളിൽ പെട്ടെന്ന് വോട്ടർമാരെ വിടുന്നതിന് പകരം കൂടുതൽ സമയം നിർത്തിയത്, എല്ലാം കാരണം തന്നെ...

  • @hamzakutty3436
    @hamzakutty3436 หลายเดือนก่อน +1

    ഇടതിന് ഒരു സീറ്റ് മാത്രം എഴുതി വെച്ച

  • @smartgang6930
    @smartgang6930 หลายเดือนก่อน +7

    L D F❤❤❤❤❤

  • @nandhuaura3597
    @nandhuaura3597 28 วันที่ผ่านมา

    ഷാഹിനക്ക് വയറ്റിൽ നിന്ന് ശരിക്കും പോകുന്നില്ല എന്ന് തോന്നുന്നു പന്ന്യൻ ജയിക്കും
    എന്നൊക്കെ പറയണമെങ്കിൽ 🤣

  • @aji2552
    @aji2552 หลายเดือนก่อน +1

    Tvm ൽ പന്ന്യൻ ജയിക്കുമെന്ന് പറഞ്ഞ ശാഹിനയ്ക്ക് 🙏🙏🤣🤣

    • @RAJIVJF
      @RAJIVJF หลายเดือนก่อน

      Ivdathe congressukar polum ippo anganeyanu parayunnathu

  • @randeepravi
    @randeepravi หลายเดือนก่อน +1

    സിംപിൾ ആയി പറഞ്ഞാൽ ആളുകൾക് മടുത്തു

  • @9999vineeth
    @9999vineeth หลายเดือนก่อน

    Very good analysis. but BJP may get congress/left votes. I know many of them voted for SG

  • @hubaisabootty1668
    @hubaisabootty1668 15 วันที่ผ่านมา

    പ്ലീസ് കാത്തിരിക്കകു ജൂൺ 4

  • @nazeertk5169
    @nazeertk5169 หลายเดือนก่อน

    നിഷ്പക്ഷ മാഷാ മായ ചർച്ച അഭിനന്ദനങ്ങൾ ഇങ്ങിനെ ആണ് അന്ദ്യ ചർച്ച നടത്തേണ്ടത് വേശ്യ നാറ്റിനും ചത്തു പോയ മാമൻ മാപ്പിള ചാനലിനും ഇത് മദ്റക ആക്കാവുന്നതാണ്

  • @HamsaK-hc1iu
    @HamsaK-hc1iu 21 วันที่ผ่านมา

    Sathyamkanunnacharcha🎉

  • @vksshibin6087
    @vksshibin6087 หลายเดือนก่อน +1

    വോട്ടേഴ്സ് അല്ല, കേരളത്തിലെ മുഖ്യധാരാ ജേണലിസ്റ്റുകൾ കണ്ടിരിക്കേണ്ട ചർച്ച.

  • @rishad-op1ou
    @rishad-op1ou หลายเดือนก่อน

    KJ 🌹

  • @vasanthank-ee1md
    @vasanthank-ee1md 21 วันที่ผ่านมา

    Voting percentage pracheena reethiyi ippol vilayirithan kazhiyunnilla.vote enni kazhiyumbol manasilakum

  • @muhammedayub1646
    @muhammedayub1646 หลายเดือนก่อน +1

    udf ന് കനത്ത ഭൂരിപക്ഷം ലഭിക്കുന്ന ഇരിക്കൂറിൽ 8 ശതമാനം കുറവ്

  • @mvkvlogs123
    @mvkvlogs123 หลายเดือนก่อน

    KJ AND SHAHINA NOT ATA ALL CORRECT

  • @moideenkuttykk6960
    @moideenkuttykk6960 หลายเดือนก่อน

    മറ്റൊരു കാരണം പെട്ടൊന്ന് പോളിങ് ഒക്കെ കഴിഞ്ഞതിനു ശേഷം ഇനി ആരൊക്കെ വോട്ട് ചെയ്യാനുള്ളത് എന്നൊക്കെ നോക്കി ആളുകളെ ബൂത്തിൽ എത്തിക്കാറുള്ളത്.. അതിന് സമയം കിട്ടിയില്ല ഒരു പാർട്ടിക്കും

  • @abdullatheef9522
    @abdullatheef9522 หลายเดือนก่อน

    കേരളത്തിൽ ഇതുവരെ ഉണ്ടാവാത്ത അത്രയും ഉയർന്ന ചൂടാണ് ഇപ്പോൾ
    അതുകൊണ്ടു കുറെ ആളുകളെങ്കിലും വോട്ടിങ് കേന്ദ്രത്തിൽ പോയില്ല

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 หลายเดือนก่อน

    നോട്ടയ്ക്ക് കിട്ടിയ വോട്ടും കുറഞ്ഞ പോളിംഗ് ശതമാനവും കൂട്ടി നോക്കിയാൽ അറിയാം സാധാരണ ജനങ്ങൾക്ക് രാഷ്ട്രീയവും രാഷ്ട്രീയക്കാരേയും എത്രത്തോളം മടുത്തു എന്ന്.......

  • @freakdude8163
    @freakdude8163 หลายเดือนก่อน

    In cities party voters are less and neutral voters are more in cities. Nuetral voters who are not ready to vote for B. J. P not voted. Nuetral voters who generally voted for congress this time voted for bjp.

  • @chandrannair3439
    @chandrannair3439 หลายเดือนก่อน

    Sir why dont you earlier wake up?

  • @medilive8509
    @medilive8509 หลายเดือนก่อน

    14-4-2

  • @sajit.r2989
    @sajit.r2989 หลายเดือนก่อน +22

    യുഡിഫ്നു വോട്ട് ചെയ്യാൻ പ്രത്യേകിച്ച് കാരണം ഒന്നുമില്ല ldf നു ചെയ്യാൻ ആയിരം കാര്യങ്ങൾ ഉണ്ട് അതുകൊണ്ട് വന്നവരെല്ലാം ldf നു വോട്ട് ചെയ്തു ജേക്കബ് പറഞ്ഞതുപോലെ ഇരുപത് സീറ്റും ldf നു

    • @rinchujohn5348
      @rinchujohn5348 หลายเดือนก่อน +1

      Oru karyam parayamoo😮😮😮

    • @sabikerala1323
      @sabikerala1323 หลายเดือนก่อน

      😂

    • @mirashmirash4711
      @mirashmirash4711 หลายเดือนก่อน

      😂

    • @noufalvk7966
      @noufalvk7966 หลายเดือนก่อน

      😂😂😂😂

    • @Sree-ft8tx
      @Sree-ft8tx หลายเดือนก่อน

      Achooda ....enthale😂😂😂

  • @varghesemd567
    @varghesemd567 หลายเดือนก่อน +8

    നിങ്ങൾ അധികം ചർച്ച ചെയ്യേണ്ട. ഇടതുസർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ പകുതിപ്പേരും ഈ സർക്കാരിൻ്റെ നന്മ കൊണ്ട്
    വോട്ട് ചെയ്തിട്ടില്ല

    • @knbhaskaran8103
      @knbhaskaran8103 หลายเดือนก่อน

      വികസനം അഴിമതി രാജൃസുരക്ഷിതത്വംഇതൊന്നുംചർച്ചചെയ്യുന്നില്ല. ഹൈലൈററ്ചെയ്യുന്നത്മോഡിവിരുധത

    • @skjp3622
      @skjp3622 หลายเดือนก่อน

      ഈ സർക്കാർ ജനങ്ങൾക്കു ചെയ്ത നന്മകൾ ഏതെങ്കിലും സർക്കാർ കേരളത്തിൽ എന്നല്ല ഇന്ത്യ യിൽ പോലും ചെയ്തീട്ടില്ല

    • @Mk12157
      @Mk12157 หลายเดือนก่อน

      കേരളത്തിൽ അതിനു എത്ര ശതമാനം ഉണ്ട് സര്ക്കാര് ജീവനക്കാർ??

  • @shoukathali355
    @shoukathali355 9 วันที่ผ่านมา

    16" 4

  • @muralip9967
    @muralip9967 หลายเดือนก่อน

    തന്നെ പൊക്കികൾ 😀😀😂

  • @azizthalappara9845
    @azizthalappara9845 หลายเดือนก่อน

    ജേക്കബ് സാർ പറഞ്ഞതാണ് വാസ്തവം

  • @mansormohamed4808
    @mansormohamed4808 หลายเดือนก่อน

    ആളുകൾക്കു wats up നോക്കാൻ നേരം ഇല്ല എന്നിട്ട് അല്ലേ വോട്ട്

  • @ismailthayyil1633
    @ismailthayyil1633 หลายเดือนก่อน

    എല്ലാ മാക്രി കൂലി തൊഴിലാളികളും ഒരു ഫ്രെമിൽ

  • @muhammedgulsar2349
    @muhammedgulsar2349 หลายเดือนก่อน

    നിലവാരം ഉളള ചര്‍ച

  • @freakdude8163
    @freakdude8163 หลายเดือนก่อน

    2019 L. S election was a wave election in case of kerala and tamil nadu. This time no wave against B. J. P. In other states there is no opposition to B. J. P. I. N. D. I alliance much weaker than U. P. A in 2019. No P. M candidate for I. N. D. I.

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj หลายเดือนก่อน

    A mini NETFLIX team

  • @hamsatk7305
    @hamsatk7305 หลายเดือนก่อน

    കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അതായത് 2019 ഒരു 10 എം ബി എങ്ങിനെ ഇടതുപക്ഷത്തിൽ നിന്ന് കേന്ദ്രത്തിലേക്ക് പറഞ്ഞയച്ചിരുന്നു എങ്കിൽ ഇന്ന് ബിജെപിയുടെ പൗരത്വ നിയമത്തിനെ പറ്റി ശക്തമായി അവർ എതിർത്തിരുന്നു കോൺഗ്രസുകാർ അതൊന്നും ചെയ്തില്ല

  • @vijayakumarikk2028
    @vijayakumarikk2028 หลายเดือนก่อน

    Ethayalum election kazhinjanu mayor vandikku kuruke chadiyathu.