അൻവറിനെതിരെ പാർട്ടിയിൽ അതൃപ്‌തി; ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് കാരാട്ട് റസാഖ്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • അൻവറിനെതിരെ പാർട്ടിയിൽ അതൃപ്‌തി; ആരോപണങ്ങളിൽ മലക്കം മറിഞ്ഞ് കാരാട്ട് റസാഖ്
    #pvanvar #RSS #ADGP #CPIM #ADGPajithkumar #PinarayiVijayan

ความคิดเห็น • 28

  • @sathoshambalathara8201
    @sathoshambalathara8201 9 วันที่ผ่านมา +5

    എറ്റവും വലിയ ക്രീമിനൽ.അൻവറാണ്. പാർട്ടി ഉടനെ പുറത്താക്കുക. |

  • @bappugypsum
    @bappugypsum 8 วันที่ผ่านมา +1

    നിഷ്പക്ഷമായ ഒരു ജനത അവരുടെ കൂടെ ഉണ്ടാവും എന്ന സത്യം മനസിലാക്കുക.

  • @sudheer9786
    @sudheer9786 4 วันที่ผ่านมา

    പാർട്ടിയിൽ അതൃപ്തി ഇല്ല ഞാൻ ഒരു പാർടിക്കാരൻ ആണ് ഞാൻ അറിയുന്ന സഖാക്കൾ എല്ലാം അൻവർ ആണ് ശരി എന്ന് വിശ്വസിക്കുന്നവരാണ്. അൻവർ ഇപ്പൊൾ എങ്കിലും ഈ നിലപാട് എടുത്തില്ല എങ്കിൽ കേരളം തകർന്ന് പോയേനെ എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് 🙏

  • @skn1727
    @skn1727 9 วันที่ผ่านมา +4

    അൻവറിന്റെ പേരിൽ ഉള്ള കേസ് ഒക്കെ എടുത്തു ഒന്നാന്വോഷിച്ചാൽ മതി 🤣

  • @sooraj763
    @sooraj763 9 วันที่ผ่านมา +1

    ഇവൻ ഒരു കാരതന്നെ

  • @shajinirappil3017
    @shajinirappil3017 9 วันที่ผ่านมา +2

    നിലമ്പൂർ മൂരി

  • @sudheer9786
    @sudheer9786 4 วันที่ผ่านมา

    അതൃപ്തി വിനുവിന്റെ എഷ്യാനെറ്റിനു മാത്രം 🙏

  • @ayyoda584
    @ayyoda584 8 วันที่ผ่านมา +1

    അൻവർ ഇത് പുറത്തു കൊണ്ടു വന്നില്ലായിയിരുന്നെങ്കിൽ കള്ളൻമാരും കൊള്ളക്കാരുമായ വർഗീയവാദികളുടെ ബലാത്സംഗവും കൊള്ളകളും പീഡനങ്ങളും ഒരിക്കലും പുറത്തു വരില്ലായിരുന്നു വിഎസ് അച്ചുതാനന്ദനു യഥാർത്ഥ പിൻഗാമി പി വി അൻവർ കേരളത്തിലെ ഭരണം ആർഎസ്എസിനെയും പി ശശിയെയും സുജിത് കുമാറിനെയും അജിത്ത് കുമാറിനെയും ഏൽപ്പിച്ചിട്ട് മാർക്സിസ്റ്റ് പാർട്ടിയും ഗോവിന്ദൻ മാഷും പിണറായും രണ്ടര കൊല്ലമായി ഉറങ്ങുകയായിരുന്നു

  • @firotec8393
    @firotec8393 8 วันที่ผ่านมา

    നല്ല ഭരണം.... ഏറ്റവും വലിയ കോമഡി

  • @alavikalattingal4208
    @alavikalattingal4208 9 วันที่ผ่านมา +1

    CPM മുതലാളിക്ക് എതിരിൽ സംസാരിച്ചാൽ അതൃപ്തി കാണില്ലേ

  • @RajanKj-f9f
    @RajanKj-f9f 4 วันที่ผ่านมา

    അതൃപ്തി ഉണ്ടാകും. സത്യം ഇങ്ങനെ പറയരുത്. നല്ല ഭരണംഉള്ള നടാണ്😂😂😂

  • @critic7408
    @critic7408 8 วันที่ผ่านมา +1

    വിനുവിനെതിരെ പറഞ്ഞതിനാൽ ഏഷ്യാനെറ്റിന് അതൃപ്തി കൂടുതൽ ഉണ്ട്.

  • @haneefavtr2719
    @haneefavtr2719 9 วันที่ผ่านมา +3

    PV അൻവർ MLA❤❤

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 9 วันที่ผ่านมา

      Useless myth m 72 +++ H Ready +++++++😮😮😮😮😮😮++++++++😮😮😮😮

  • @saheed9209
    @saheed9209 9 วันที่ผ่านมา +2

    മലപ്പുറം കാക്ക മാരുടെ പവർ ഗ്രൂപ്പ് 😄😄😄😄😄😄😄😄

  • @raghavankvr9753
    @raghavankvr9753 9 วันที่ผ่านมา +1

    അൻവർ ഇങ്ങോട്ട് പോകുന്നു ഇന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

  • @subashkj6810
    @subashkj6810 4 วันที่ผ่านมา

    Kallan മാര etirkum

  • @JoyNaripparayil
    @JoyNaripparayil 9 วันที่ผ่านมา +1

    Ninakke Tehran..... undada mone

  • @RajnairNair
    @RajnairNair 9 วันที่ผ่านมา +2

    കാരറ്റ് റസാഖ് നെ ഒതുക്കി

  • @shafeequepulluparamban3445
    @shafeequepulluparamban3445 9 วันที่ผ่านมา

    Asianetin നല്ല ചൊറിച്ചിൽ

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 9 วันที่ผ่านมา

      Useless myth m 72+++ H Ready 😮😮😮😮😮++++++±+++++++😮😮😮😮++-+😊😊😊😮😮😮😮

  • @sahilkodur2425
    @sahilkodur2425 9 วันที่ผ่านมา

    ഏഷ്യാനെറ്റ് വി എം ബിനുവിനെതിരെ കേസ് പറഞ്ഞതിനുശേഷം ഇതാണോ ഏഷ്യാനെറ്റ് മാധ്യമപ്രവർത്തനം ഇത് മാമാ പ്രവർത്തനമാണ്

  • @RajnairNair
    @RajnairNair 9 วันที่ผ่านมา +1

    അൻവർ പുലിയാണ്

  • @AbdulAzeez-dt2tj
    @AbdulAzeez-dt2tj 9 วันที่ผ่านมา

    ഇത് എന്ത് തരം ഒന്താണ് 🤭🤭🤭😭🙏

    • @BijuAbraham-kx2qy
      @BijuAbraham-kx2qy 9 วันที่ผ่านมา

      Useless myth m 72 ++++ h ready 🎉🎉🎉🎉🎉🎉++++++++++++❤😢😢😢😢😅😅😮😊😊😊❤❤❤