വെള്ളം കുടിച്ചതിനു പിരിച്ച് വിട്ട ഹോട്ടൽ ജോലിക്കാരി- Mothers Veg Plaza Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • വെള്ളം കുടിച്ചതിനു പിരിച്ച് വിട്ട ഹോട്ടൽ ജോലിക്കാരി അഞ്ജലി മുതലാളിക്കെതിരേ കേസുകൊടുത്തു,ദിവസം ലക്ഷങ്ങൾ വിറ്റുവരവുള്ള ഹോട്ടലുടമ അവസാന ദിവസത്തേ 500രൂപ ശംബളവും കൊടുത്തില്ല
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 415 752 113
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 380

  • @sajikumars.s5135
    @sajikumars.s5135 6 หลายเดือนก่อน +276

    ഇവൻ വെള്ളമിറങ്ങാതെ ചാവേണ്ടവൻ പ്രതികരിച്ച സഹോദരി ആരായാലും അഭിനന്ദിക്കുന്നു

  • @tggnairkanam8142
    @tggnairkanam8142 6 หลายเดือนก่อน +114

    മനസ്സാക്ഷി ഉള്ളവർ ഈ ഹോട്ടൽ ബഹിഷ്കരിക്കുക. ഈ സഹോദരിക്ക് നമുക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സപ്പോർട്ട് അതാണ്.

  • @acbacb1412
    @acbacb1412 6 หลายเดือนก่อน +82

    സിസ്റ്റർ ഞാനും ഒരു ഹോട്ടൽ ജീവനക്കാരനാണ് ഒരുതരത്തിലും അയാളുടെ അഹങ്കാരത്തിന് വിട്ടുകൊടുക്കരുത്

  • @perumalasokan9960
    @perumalasokan9960 6 หลายเดือนก่อน +130

    ഇവനെതിരെ ശക്തമായ പ്രതിഷേധം വേണം. ആളുകൾ ഈ hotel ബഹിഷ്കരിക്കണം

    • @homedept1762
      @homedept1762 6 หลายเดือนก่อน +7

      ആര് ബഹിഷ്കരിക്കാൻ? വലിയവൻമ്മാർ അവിടെയാണ് വരുന്നത്.

    • @johnlukose7931
      @johnlukose7931 6 หลายเดือนก่อน

      ​@@homedept1762anganeyalla, avide orikkal poyavar, pinne avide povilla.

  • @indiasanimediaglobevariety5587
    @indiasanimediaglobevariety5587 6 หลายเดือนก่อน +20

    ആകുട്ടിക് ഫുൾ സപ്പോർട്ട്, അനീതി കാണിക്കുന്നവർ എത്ര ഹോൾഡ് ഉള്ളവർ ആയാലും ശിക്ഷ കൊടുക്കണം. ആദ്യം കുറഞ്ഞത് ഒരു മാസത്തെ ശമ്പളം എങ്കിലും അയാളിൽ നിന്നും ഈടാക്കണം, അയാൾ അറിയാതെ അത് ആ കുട്ടിക്ക് കൊടുക്കണം,ഒരു കാര്യം ഒറപ്പ് രഹസ്യം ആയി അയാളെ സപ്പോർട്ട് ചെയ്യുന്ന ഒരു മുഴുത്തവനും നല്ല മാതാപിതാക്കൾ വളർത്തിയവർ ആകില്ല അവർക്കും കിട്ടും പ്രാക്‌

  • @sanilkumarns8520
    @sanilkumarns8520 6 หลายเดือนก่อน +109

    ആ കടയിൽ ആരും കയറരുത് അതാണ് വേണ്ടത്. മനസാക്ഷിയില്ലാത്ത മൃഗം

  • @johnsonat7312
    @johnsonat7312 6 หลายเดือนก่อน +33

    സഹോദരിയുടെ
    ചോദ്യം ധാർമ്മികം,
    ചിന്തനീയം

  • @vsomarajanpillai6261
    @vsomarajanpillai6261 6 หลายเดือนก่อน +116

    കേരളത്തിൽ എന്തൊക്കെയാണ് നടക്കുന്നത് ഇത്രയ്ക്കു അധ:പ്പതിച്ചോ മലയാളികൾ ഇവനെതിരെ നിയമനടപടിയുണ്ടാകുക തന്നെ വേണം

    • @hari4406
      @hari4406 6 หลายเดือนก่อน +5

      യഥാ രാജാ തഥാ പ്രജാ. എല്ലാം ഭരണമികവ്

  • @gangadharsiddhi5831
    @gangadharsiddhi5831 6 หลายเดือนก่อน +167

    ഹോട്ടലുടമയെ വെള്ളംകൊടുക്കാതെ വെയിലത്ത്‌ നിർത്തണം, ഇവനെല്ലാം മനുഷ്യനാണോ

  • @josevarghese3520
    @josevarghese3520 6 หลายเดือนก่อน +71

    മനുഷ്യൻ ഇങ്ങനെ അഹങ്കാരം പാടില്ല

  • @rod9046
    @rod9046 6 หลายเดือนก่อน +31

    ഞാൻ അവിടെ പലപ്പോഴും പോയിട്ടുണ്ട് . ഇങ്ങനത്തെ മനോഭാവം ഉള്ള ഉടമ ആണെങ്കിൽ ഇനി മേലാൽ അവിടെ കയറില്ല . 😢

  • @ajitham2108
    @ajitham2108 6 หลายเดือนก่อน +19

    കൊലും എന്നു പറഞ്ഞാലും കേസ് പിൻവലിക്കരുത് നമ്മുടെ കഷ്ടപ്പാട് മുതലെടുക്കുന്നവർ ആണ് ഇവർ എന്നു അനിയത്തിയുടെ കൂടെ 👍👍👍

  • @jayachandrannair4016
    @jayachandrannair4016 6 หลายเดือนก่อน +47

    തൊഴിലാളി ചൂഷണം ഇപ്പോഴും ഉണ്ട് പാവങ്ങളുടെ പാർട്ടി ഭരിക്കുന്ന കേരളത്തിൽ

    • @radhikasunil9280
      @radhikasunil9280 6 หลายเดือนก่อน +3

      സഖാക്കൾ ഇനി മുതലാളി

    • @mohanankkkariyathamkottamm1568
      @mohanankkkariyathamkottamm1568 5 หลายเดือนก่อน

      പാവങ്ങളുടെ പാർട്ടിയോ....!!!??? അതൊക്കെ പണ്ട്.. ഇപ്പൊ ഈ പാർട്ടി പാവങ്ങളെ എങ്ങനെയൊക്കെ ചൂഷണം ചെയ്യാം എന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

  • @sebastianpalackal4322
    @sebastianpalackal4322 6 หลายเดือนก่อน +70

    ഇത് മനുഷ്യാവകാശ ലംഘനം

  • @library4233
    @library4233 6 หลายเดือนก่อน +25

    ഇത് പോലുള്ള ഹോട്ടലുകൾ ഉപേക്ഷിയ്ക്കുക റോഡിൽ ആളെ വിളിച്ചു കേറ്റാൻ വേണ്ടി പാവങ്ങളെ റോഡിൽ നിർത്തുന്ന ഹോട്ടലുകളിലും കയറരുത്

  • @josetputhoor
    @josetputhoor 6 หลายเดือนก่อน +50

    സ്നേഹിച്ചാൽ കൂടെ നിക്കുമെടാ സ്റ്റാഫ്കൾ
    നീ വെറും ബുദ്ധിയില്ലാത്തവൻ

  • @aneeshkarimbanath4321
    @aneeshkarimbanath4321 6 หลายเดือนก่อน +41

    ഇത് സത്യമാണെങ്കിൽ very cruel.

  • @damodharanak9833
    @damodharanak9833 6 หลายเดือนก่อน +74

    ഹോട്ടലിന് വെളിയിൽ ജോലിചെയ്യുന്നവർക്ക് വെള്ളം കുടിക്കാനും ആവശ്യമാകുമ്പോൾ മൂത്രമൊഴിക്കാൻ പോകാനും ഒക്കെയുള്ള സൗകര്യം സ്ഥാപനനടത്തിപ്പുകാർ ഒരുക്കേണ്ടതാണ് ജോലിക്കാർ അടിമകളല്ല അടിമത്തം നടപ്പിലാക്കാൻ ഇത് അറഭ്യയൊന്നുമല്ല

  • @sreekala7287
    @sreekala7287 6 หลายเดือนก่อน +16

    ഇവൻ വെള്ളം വെള്ളം എന്നു പറഞ്ഞു മരിക്കും, ഇവന് വെള്ളമിറങ്ങാതെ മരിക്കേണ്ടി വരട്ടെ, ആ സമയത്തു ഈ കാര്യം അയാളുടെ ഓർമ്മയിൽ വരും

  • @balakbalak3616
    @balakbalak3616 6 หลายเดือนก่อน +102

    ദുഷ്ടനെ പന പോലെ വളർത്തും എന്ന ഒരു പഴചൊല്ല് ഉണ്ട്.

    • @bijlikumar123
      @bijlikumar123 6 หลายเดือนก่อน +3

      എന്ന് ബൈബിളിൽ ഇല്ല .

    • @Manju-o8b
      @Manju-o8b 6 หลายเดือนก่อน +1

      ആരാണ് പന പോലെ വളർത്തുന്നത്. മനസ്സിലായില്ല

    • @johnlukose7931
      @johnlukose7931 6 หลายเดือนก่อน

      ​@@Manju-o8bDaivom.

    • @johnlukose7931
      @johnlukose7931 6 หลายเดือนก่อน +1

      ​@@bijlikumar123 bibleil ellenkil entha, dushtane daivom panapole valarthum.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 6 หลายเดือนก่อน

      പഴഞ്ചൊല്ല്

  • @joemanalel
    @joemanalel 6 หลายเดือนก่อน +9

    സഹോദരി നന്നായി സംസാരിക്കുന്നു 👌🏼🙏🏼

  • @SudhanKp
    @SudhanKp 6 หลายเดือนก่อน +17

    ഇത് പോലെ യുള്ള പ്രസ്ഥാനങ്ങൾ ജനം പൂട്ടി കെട്ടണം ഈ ഹോട്ടലിലെ ഭക്ഷണം ജനങ്ങൾ ഒഴിവാക്കുക

  • @thressiammajose1642
    @thressiammajose1642 6 หลายเดือนก่อน +59

    കേരളത്തിൽ ഇപ്പോൾ, നടക്കുന്നതെന്താ

    • @hari4406
      @hari4406 6 หลายเดือนก่อน +1

      യഥാ രാജഃ താഥാ പ്രജ എന്ന ചൊല്ലു കേട്ടിട്ടുണ്ടോ

  • @Pool-j4v
    @Pool-j4v 6 หลายเดือนก่อน +42

    ആ ഹോട്ടെലിൽ ഫുടിനും കൊള്ള പൈസയാണ്... അതും വെറും സാദാ veg food

  • @thulaseedharannk4962
    @thulaseedharannk4962 6 หลายเดือนก่อน +18

    ഗവണ്മെന്റ്
    നിയമം പാസ്സാക്കി നടപ്പാക്കണം. ജീവനക്കാർക്കു ടോയ്ലറ്റ്
    സൗകര്യം , ആഹാരം, വെള്ളം എല്ലാം ഉണ്ടാകണം.
    പലരും പൊരിവെയിലിലാണ് ജോലി ചെയ്യുന്നത്.

  • @santhoshkumar-ms6de
    @santhoshkumar-ms6de 6 หลายเดือนก่อน +22

    സനൽ, അവൻ ഒരു തുള്ളി വെള്ളം ഉറങ്ങാതെ മരിക്കേണ്ടവൻ 🤬

  • @radhikasunil9280
    @radhikasunil9280 6 หลายเดือนก่อน +9

    ആഹാരം വെള്ളം കൊടുക്കാത്തവൻ വെള്ളം മിറങ്ങാതെ ചാവട്ടെ ....

  • @sukumarannair9110
    @sukumarannair9110 6 หลายเดือนก่อน +32

    What a crual owner.

  • @anisglobalvarietyMedia
    @anisglobalvarietyMedia 6 หลายเดือนก่อน +12

    എടൊ സനലേ അവരെപോലുള്ളവർ അവരുടെ മക്കൾക്കും കുടുംബത്തിനും ദൈവങ്ങൾ ആണെടോ, തന്നപോലുള്ളവർ എന്ന് ഇതു മനസിലാക്കും,

  • @josevarghese3520
    @josevarghese3520 6 หลายเดือนก่อน +23

    ഗുഡ് മോളെ

  • @premachandrannavaneetham6450
    @premachandrannavaneetham6450 6 หลายเดือนก่อน +11

    ഈ ഹോട്ടൽ ഗൾഫിലായിരുന്നെങ്കിൽ
    ഈ സമയം കൊണ്ട് ബുൾഡോസർ കൊണ്ട് നിരപ്പാക്കിയേനെ.

    • @Adisakke8249
      @Adisakke8249 5 หลายเดือนก่อน

      നോമ്പ് സമയത്ത് അല്ലേ? വെള്ളം കൊടുത്താൽ അല്ലേ ഹോട്ടൽ പൊളിക്കുന്നത്?

    • @lejusunil3809
      @lejusunil3809 5 หลายเดือนก่อน

      അതെ സത്യം 👍🏻

  • @gangadharanke8088
    @gangadharanke8088 6 หลายเดือนก่อน +29

    ഇവനൊക്കെ കഷ്ടപ്പാട്
    അറിയില്ല, എല്ലാം കഷ്ടം
    കിട്ടും കൊടുത്താൽ

  • @ambujampanicker6449
    @ambujampanicker6449 6 หลายเดือนก่อน +11

    വെള്ളം കുടിച്ചതാ അല്ലാതെ പീസ ത്തിനില്ലാലോ. സാരം എല്ലാ നല്ല ഒരു ജോലി നിങ്ങളെ കാതു നില്കുന്നു. നല്ല ഒരു ഭാവി നിങ്ങളെ katunilkunnu 👍👍👍

  • @RowanYouTube
    @RowanYouTube 6 หลายเดือนก่อน +37

    അവിടെ ചെന്ന് ജനങ്ങൾ വെള്ളം മാത്രം കുടിച്ചിട്ട് ഒന്നും ആഹാരം വാങ്ങാതെ ഇറങ്ങി പോകണം..

  • @beenababu8039
    @beenababu8039 6 หลายเดือนก่อน +16

    . കുറച്ച് cash വരുമ്പോൾ മുതലാളി കളിച്ചു ജോലിക്കാരുടെ കുടിവെള്ളം മുട്ടിക്കുന്ന വിധത്തിൽ എങ്ങനെയാണ് തനിക്ക് പെരുമാറാൻ കഴിയുന്നത്.

  • @josephmuringayilantony3639
    @josephmuringayilantony3639 6 หลายเดือนก่อน +12

    സഹോദരി മുന്നോട്ട് പോകുക. ദാരിദ്രം അനുഭവിച്ചവൻ പണം വന്നപ്പോൾ അവന്റെ അഹംകാരം

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 5 หลายเดือนก่อน +2

    പാവം ചേച്ചി പറയുന്നത് ശെരിയാണ്. AC യിൽ ഇരിക്കുന്നവർക്ക് അറിയില്ല. വെയിലത്തു നിൽക്കുന്ന ബുദ്ധിമുട്ട്. അവന്റെ ഹോട്ടലിൽ ആരും കയറരുത്.

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 6 หลายเดือนก่อน +11

    ആ ഹോട്ടൽ ബഹിഷ്ക്കരിക്കുക.

  • @jayachandrannair4016
    @jayachandrannair4016 6 หลายเดือนก่อน +12

    ഭക്ഷണത്തിന് അമിത വിലയും

  • @leelammarajan6446
    @leelammarajan6446 6 หลายเดือนก่อน +10

    Well done sister

  • @user-dr4ns9sd4w
    @user-dr4ns9sd4w 6 หลายเดือนก่อน +25

    ഈയാൾ വിഴിഞ്ഞം ഉച്ചക്ക ടാ സുന്ദർ സ്കൂൾ ഉടമയും സുന്ദർ ഫൈനാൻസ് കോടികൾ തടിപ്പുകാരനുമായ സനലാണ്

  • @Jose-u6x3v
    @Jose-u6x3v 6 หลายเดือนก่อน +8

    എല്ലാം ശരിയാക്കിയ ഭരണം

  • @remith8501
    @remith8501 6 หลายเดือนก่อน +11

    ഇത് മിക്ക സ്വകാര്യ സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട്. ടെക്സ്റ്റെയിൽസിൽ ഇരിക്കാൻ അനുവദിക്കില്ല. സൂപ്പർ മാർക്കറ്റിൽ A to Z ജോലി ചെയ്യിപ്പിക്കും. ഹോട്ടലിൽ ആണെങ്കിൽ ഉച്ച ഊണ് കഴിക്കാൻ സമ്മതിക്കുന്നത് 3 മണി ആകും, തൊഴിലാളിക്ക് കിട്ടുന്ന ഭക്ഷണത്തിൽ Non veg കൊടുക്കാത്ത മുതലാളിമാർ ഉണ്ട്. 10000 ശബളം കൊടുക്കുന്ന സ്ഥാപനത്തിൽ 25000 രൂപയുടെ പണി എടുപ്പിക്കും. ചോദിക്കാനും പറയാനും ആരും ഇല്ല. അവർക്ക് ഇഷ്ടമുള്ളപ്പോൾ പറഞ്ഞ് വിടും.

    • @Usersd-n5o
      @Usersd-n5o 6 หลายเดือนก่อน +5

      ഇടക്ക്‌ ടോയ്‌ലെറ്റിൽ പോകാൻ അനുവാദം ഇല്ലാത്തതിനാൽ വെള്ളം കുടിക്കാതെ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകുന്നവരുമുണ്ട്. ഇവരൊക്കെ മനുഷ്യരോ?

    • @nila7860
      @nila7860 6 หลายเดือนก่อน

      ഇതൊന്നും ഗവൺമെൻ്റ് ശ്രദ്ധിക്കില്ല. അവർക്ക് അഴിമതിയല്ലേ മുഖ്യം

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 6 หลายเดือนก่อน +7

    അയ്യോ മഹാ കഷ്ടം... അവന്മാർക് എതിരെ നടപടി വേണം

  • @Subi-j2z
    @Subi-j2z 6 หลายเดือนก่อน +16

    ഇയാൾ എന്തൊരു ദുഷ്ടനാ ഇയാൾക്കെതിരെ വേണ്ട ശിക്ഷ നടപടികൾ എടുക്കണം

  • @marykuttyabraham4833
    @marykuttyabraham4833 6 หลายเดือนก่อน +11

    Mothers എന്ന പേര് മാറ്റി അവന്റ കാലിന്റെ അടിയിലെ പ്ലാസ എന്ന് ഇടുക.. ഇവന്റെയൊക്കെ അടിയിൽ ആണ് പോലീസ് 👍👍👍SFI യുടെ കണ്ട്രോളിൽ എന്നാണല്ലോ അവരും പറഞ്ഞത് 🤔🤔

  • @AnandaMohan-tb8si
    @AnandaMohan-tb8si 6 หลายเดือนก่อน +7

    ഇവനെയൊക്കെ ദൈവമായിട്ട് ഇതേ അവസ്ഥയിൽ കൊണ്ടെത്തിക്കണം എന്നാലേ പഠിക്കു ഇവന്റെയൊന്നും ഹോട്ടലിൽ കേറരുത് ഇ ത്തരത്തിലുള്ള ദുഷ്ടൻമാരെ വെച്ചുപൊറുപ്പിക്കരുത്

  • @SajaiVN
    @SajaiVN 6 หลายเดือนก่อน +6

    പാവം നല്ല സംസാരം

  • @praseedpg
    @praseedpg 6 หลายเดือนก่อน +8

    must expose truth and take action

  • @sunnyjoseph8689
    @sunnyjoseph8689 6 หลายเดือนก่อน +19

    ഇവനൊക്കെ വെള്ളമിറങ്ങാതെ ചാകും

  • @mohananneravathu3862
    @mohananneravathu3862 6 หลายเดือนก่อน +3

    ഇയ്യാളേപ്പോലെയുള്ളവരുടെകീഴിൽ.ജോലിചെയ്യുന്നത്.അഭകടമാണ്.

  • @josejosechacko-tm5tg
    @josejosechacko-tm5tg 6 หลายเดือนก่อน +4

    It may be a Third class hotel and management water Air and food. Most important things for survival.

  • @jessyjose7240
    @jessyjose7240 6 หลายเดือนก่อน +3

    Last msg super അഞ്ജലി

  • @geethak4274
    @geethak4274 5 หลายเดือนก่อน

    Very bold. Be like this always. Big salute to you dear sister ❤❤❤❤❤❤❤

  • @JBElectroMedia
    @JBElectroMedia 6 หลายเดือนก่อน +5

    ഹോട്ടലുകാരെ ജനങളെല്ലാവരും കൂടി ഒറ്റക്കെട്ടായി നിന്ന് പിടിച്ചു കൊണ്ടുപോയി വെയിലത്ത് നിർത്തി ഒരു തുള്ളി വെള്ളം കൊടുക്കാതെ വിചാരണ നടപ്പാക്കണം. അപ്പോഴേ സൂക്കേടറിയൂ. വേറൊന്നും ചെയ്യേണ്ട .

  • @Aneeshpv-qn4jd
    @Aneeshpv-qn4jd 6 หลายเดือนก่อน +7

    അവിടെ ജോലി ചെയ്ത എല്ലാവരും കരഞ്ഞു കൊണ്ടാണ് പോകാറ് ഞാനും അതിൽ പെടും

    • @Sajida-sk6wg
      @Sajida-sk6wg 6 หลายเดือนก่อน +2

      എന്നിട്ടെന്താ ഇതുവരെ പുറത്ത് പറയാതിരുന്നത്?

    • @Aneeshpv-qn4jd
      @Aneeshpv-qn4jd 6 หลายเดือนก่อน +1

      ഞാൻ അവിടെനിന്നും ജോലി ഉപേക്ഷിച്ചിട്ടു 3 വർഷം കഴിഞ്ഞു

    • @Aneeshpv-qn4jd
      @Aneeshpv-qn4jd 6 หลายเดือนก่อน +1

      അവന്റെ ഭാര്യയും മകളും നല്ലവരാണ്

  • @user-mn3fk3nb5v
    @user-mn3fk3nb5v 6 หลายเดือนก่อน +13

    പ്രതികരിച്ചത് നന്നായി 👍അറിയട്ടെ ഇത് പോലെ ഉള്ള അഹങ്കാരം പിടിച്ച മുതലാളിമാർ ഇപ്പോഴത്തെ ചൂട് ആണെങ്കിൽ വല്ലാത്ത ചൂട് തന്നെ ആണ്

  • @sanilkumar1972
    @sanilkumar1972 6 หลายเดือนก่อน +7

    ഇവിടെ വളരെ മോശപ്പെട്ട പെരുമാറ്റം ആണ് കസ്റ്റമേഴ്സിനോടും. ഞാൻ ഒരു ദിവസം ആഹാരം കഴിക്കാൻ പോയപ്പോൾ കുറച്ചു ചോറുകൂടെ ചോദിച്ചു. അപ്പോൾ എന്നോട് എണീറ്റു പോകാൻ പറഞ്ഞു. പക്ഷെ ഞാൻ അതിനുള്ള മറുപടി കൊടുത്തിട്ടു തന്നെയാണ് വന്നത്.

  • @JayachandranGangadharan
    @JayachandranGangadharan 6 หลายเดือนก่อน +3

    ഇത് വാർത്തയാക്കി ജനശ്രദ്ധയിൽ കൊണ്ടുവരാൻ സന്മനസ്സ് കാണിച്ച കർമ്മ ന്യൂസിന് അഭിനന്ദനങ്ങൾ.

  • @AnilKumar-zb5ip
    @AnilKumar-zb5ip 6 หลายเดือนก่อน +3

    😢😢 പാവം 😢😢

  • @bijithabijitha6543
    @bijithabijitha6543 6 หลายเดือนก่อน +9

    എനിക്ക്. ഈ അവസ്ഥ ഉണ്ടയിരുന്നു

  • @josejosechacko-tm5tg
    @josejosechacko-tm5tg 6 หลายเดือนก่อน +4

    OH God s own country. What is happening here.

  • @SreedeviTT
    @SreedeviTT 6 หลายเดือนก่อน +2

    മോളെ നന്നായി 👍👍👍👍

  • @shankarnarayanan3944
    @shankarnarayanan3944 6 หลายเดือนก่อน +11

    Where is the labour officer?

  • @star_family_official7469
    @star_family_official7469 6 หลายเดือนก่อน +4

    ഇങ്ങനെ ഉള്ളവർ ഉണ്ട് എനിക്ക് ഉണ്ടായിട്ടുണ്ട് ഇങ്ങനെ ഉള്ള അനുഭവം 😢

  • @abrahamlukose4730
    @abrahamlukose4730 6 หลายเดือนก่อน +4

    If the lady left her area of work to get drinking water from another spot, it is because the employer did not provide water in her area of work therefore the employer is at fault, especially in this extremely hot mid day time. I think even ordinary people provide water for persons whom they engage for any help. I guess the existing rules specifically insists providing drinking water wash / toilet at place of work.
    Above all, the lack of exposure, and basic human relation attitude seem to be lacking on the part of the employer who seem to be indifferent to such virtues. Good will of customers is important for the success of any business and the goodwill of employees is much more important. Most supreme is to be a good human being and no body is exempted from being decent too.

  • @yamunar3486
    @yamunar3486 6 หลายเดือนก่อน +2

    വെള്ളം കുടിക്കാൻ സമയം ഉണ്ടോ സനൽ
    അഞ്ജലി ❤️❤️❤️❤️❤️❤️❤️❤️

  • @BabuTT-tv2bb
    @BabuTT-tv2bb 6 หลายเดือนก่อน +1

    Nannayee sahodhary

  • @SudhanKp
    @SudhanKp 6 หลายเดือนก่อน +4

    ആരോഗ്യ മന്ത്രിയല്ലേ ഒരു പ്രസ്താവന ഇറക്കിയിരുന്നു ചൂട് കൂടിയതിനാൽ ആവശ്ശി ത്തിനു വെള്ളം കുടിക്കണമെന്ന്

  • @babudaniel4806
    @babudaniel4806 5 หลายเดือนก่อน +2

    Mother's veg.. plaza.. അമിത ചാർജ് ഈടാക്കുന്ന ഈ ഹോട്ടൽ ഉടനെ പൂട്ടിക്കും

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 6 หลายเดือนก่อน +9

    . ആ വിഷയത്തിൽ ജനങ്ങൾ ഇടപെട്ട് ആ സഹോദരിക്ക് അവിടെ ജോലി നിർബന്ധിച്ച് കൊടുപ്പിക്കുക.

  • @meenadavis8647
    @meenadavis8647 5 หลายเดือนก่อน

    O sanel you have mercy on her

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 6 หลายเดือนก่อน +12

    എന്ത് കൊണ്ട് വാർത്താ അവതാരക ഹോട്ടൽ ഉടമയോട് സംസാരിച്ചില്ല...

    • @Usersd-n5o
      @Usersd-n5o 6 หลายเดือนก่อน +2

      ഇത് ഒരു സ്ഥാപനത്തിൽ മാത്രമല്ല നടക്കുന്നത്. തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പാക്കണം. ഇത് ജനാധിപത്യ രാജ്യമാണ്

    • @geethata1944
      @geethata1944 6 หลายเดือนก่อน

      seriyanu aa owner de reply koodi kodukanamayirunnu. pinne avide vellam kudikanulla facility venamayirunnu . pinne innathe avasthayil oralkum joli kodukathirunna atha nalathu oru firm nirthikan elupavum kureperude upajeevanamargam ale . avark aa joli interesting alenkil itit povuka athre ullu

  • @geethaaravind5536
    @geethaaravind5536 6 หลายเดือนก่อน +7

    പാവം ജീവൻ തിരുച്ചു കിട്ടിയത് ഭാഗ്യം

  • @raghunathraghunath7913
    @raghunathraghunath7913 6 หลายเดือนก่อน +3

    ഈ വീഡിയോ ജനം അവൻ്റെ വെള്ളം കുടി മുട്ടിക്കണം.

  • @radhikasunil9280
    @radhikasunil9280 6 หลายเดือนก่อน +3

    തൊഴിലാളികൾ ആ Hotel ബഹിഷ്കരിച്ചാൽ അവനും മോളും കൂടി ആഹാരം ഉണ്ടാക്കി ഭാര്യ വിളമ്പേണ്ടി വരും'''😂😂😂

  • @vijarobin3697
    @vijarobin3697 6 หลายเดือนก่อน

    big salute to you

  • @user-lf6ml4os2z
    @user-lf6ml4os2z 6 หลายเดือนก่อน +3

    Kashttam

  • @AviationVibes1M256
    @AviationVibes1M256 6 หลายเดือนก่อน +5

    Kashtam

  • @sreehari2170
    @sreehari2170 6 หลายเดือนก่อน +1

    Super

  • @jomoljomol863
    @jomoljomol863 6 หลายเดือนก่อน +3

    തീർച്ചയായും അതിനു പ്രതികരണം ആവിശ്യം ആണ്

  • @indiasanimediaglobevariety5587
    @indiasanimediaglobevariety5587 6 หลายเดือนก่อน +1

    Mr. Sanal it is shame for you, what happened you man. If the matter is true please take necessary step for action, please help that girl

  • @aliah5320
    @aliah5320 5 หลายเดือนก่อน

    ഒന്നര ആഴ്ച ജോലി ചെയ്തപ്പോൾ തന്നെ ഒരുപാട് പരാതികൾ... എവിടെ ഒക്കെയോ ഒരു പൊരുത്തക്കേട്......

  • @sreekumariks9820
    @sreekumariks9820 6 หลายเดือนก่อน +5

    Mother's plaza alla , devils plaza , വെള്ളം ഇറങ്ങാതെ ചാകും

  • @yessayJay
    @yessayJay 5 หลายเดือนก่อน

    ഇങ്ങനെയുള്ളവന്റെ ഹോട്ടലിൽ ഒരാളും ജോലിക്ക പോകരുത് എങ്ങനെയാണ് ഹോട്ടൽ നടത്തുക എന്നു നോക്കണം. ഇവൻ ഏതു ജാതിയാണ്?

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 5 หลายเดือนก่อน +2

    ഇങ്ങിനെ ഒരു മനുഷ്യൻ പറയില്ല നിങ്ങളാണ് നല്ല പെൺകുട്ടി ജോലി വേറെയും കിട്ടും ഇവരുടെ അടിമയായി നിൽക്കേണ്ടതില്ല നമ്മൾ ജോലി ചെയ്താൽ കാശി കിട്ടും ജോലി ചെയ്യാതെ ഇയാൾ കാശി തരില്ലല്ലോ വെള്ളം പോലും കുടിക്കാതെ ജോലി ചെയ്യാൻ ഇലക്ടറോണിക് പാവ അല്ലല്ലോ മനുഷ്യനല്ലേ

  • @stellamol2875
    @stellamol2875 6 หลายเดือนก่อน +3

    ഇതുപോലെ തന്നെ പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്‌സ്മാർ അനുഭവിക്കുന്ന വിഷമങ്ങൾ ടീവി ചാനലുക്കാർ പുറത്തു കൊണ്ടു വരണം. അല്ലാതെ ac കാറിൽ ചുറ്റുന്ന രാഷ്ട്രീയക്കാരുടെ പുറകെ മൈക്ക് പിടിച്ച നടക്കരുതെ 🙏🙏🙏

  • @anjanagnair6151
    @anjanagnair6151 6 หลายเดือนก่อน

    ഈ ന്യൂസ് മറ്റുള്ള ചാനലുകളിലും പത്രങ്ങളിലും കൊടുക്കണം

  • @Maverick-tg1lk
    @Maverick-tg1lk 6 หลายเดือนก่อน +1

    You have to ask hotel owner.

  • @krishnakandkb3613
    @krishnakandkb3613 6 หลายเดือนก่อน +2

    ഈ Hotal ബഹിഷ്കരികണ൦

  • @user-fb8hh5bn8z
    @user-fb8hh5bn8z 6 หลายเดือนก่อน +4

    Ayyo

  • @VarunjacobJr
    @VarunjacobJr 6 หลายเดือนก่อน +1

    Mother's veg palza പുട്ടുക

  • @ApputhiHasun
    @ApputhiHasun 5 หลายเดือนก่อน

    Thozhilalli.ilankil muthalalli.engane undakum

  • @edayillammuraleedharan1405
    @edayillammuraleedharan1405 6 หลายเดือนก่อน

    Edh thanneyano sister karanam, vellam kudikkan poyathinu engane parayumo

  • @SeenaJoy-b1i
    @SeenaJoy-b1i 6 หลายเดือนก่อน +1

    Pavapattaven annum egane sahikanam

  • @KarthikeyanK-m1z
    @KarthikeyanK-m1z 6 หลายเดือนก่อน +1

    6 show യെ രംഗത്തിറക്കിയാലോ

  • @barroz5816
    @barroz5816 6 หลายเดือนก่อน +1

    Panna kazhiveride kada adachu pottilkanam

  • @yramachandran
    @yramachandran 6 หลายเดือนก่อน

    Manushya avakasa nirodhanathinu case kodukkanam.

  • @udaya9902
    @udaya9902 6 หลายเดือนก่อน +1

    ജീവിക്കാൻ തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന ഇത്തരം ജീവനക്കാരെ കുറിച്ച് ആർക്കറിയാംചാലക്കുടിയിൽ ഒരു തുണിക്കടയുടെ തുണിക്കടയുടെ പേര് ശ്രീലക്ഷ്മി എന്നാണ് അവിടെ ജോലി ചെയ്യുന്ന ലേഡീസിന് ഒന്നിരിക്കാൻ പോലും അവർ സമ്മതിക്കില്ലName is Srilakshmiഅവിടെ സ്റ്റാഫ് ലേഡീസ് സ്റ്റാഫാണെങ്കിലും കസ്റ്റമർ ഇല്ലെങ്കിലും ഇരിക്കാൻ പറ്റില്ലപിരീഡ്സ് ടൈമിൽ ഇത്രയും മണിക്കൂറുകൾ എങ്ങനെ നിൽക്കാനാണ് എന്നിട്ടും ഒന്ന് ഇരുന്ന കുറ്റത്തിന് അവരെ പറഞ്ഞു വിട്ടിട്ടുണ്ട് അവർആർത്തവ എങ്ങനെ..? ഇത്രയും മണിക്കൂർ ജോലി ചെയ്യാൻ കഴിയും?

  • @ajithramesh2434
    @ajithramesh2434 6 หลายเดือนก่อน

    You should have enquire the matter with the owner also