ഇത് തമിഴ്നാടല്ല, മലപ്പുറം | രണ്ടേക്കർ സ്ഥലത്തെ വെണ്ട കൃഷി Malappuram Venda Krishi

แชร์
ฝัง

ความคิดเห็น • 185

  • @abdullatheef6976
    @abdullatheef6976 4 ปีที่แล้ว +100

    മുഹമ്മദ് ക്കാക് പൂർണ്ണ ആരോഗ്യവും മികച്ച ലാഭവും ലഭിക്കട്ടെ

  • @abdullahkutty8050
    @abdullahkutty8050 4 ปีที่แล้ว +7

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.
    യൂറോപ്യൻ രാജ്യങ്ങളെ പോലെ കർഷകരുടെ ഉൽപന്നങ്ങൾ കർഷകർക്ക് നേരിട്ട് വിൽക്കാനുള്ള സൌകര്യം ഉണ്ടാവണം.

  • @aboobackeraboobacker3080
    @aboobackeraboobacker3080 4 ปีที่แล้ว +49

    മനസ്സിന് കുളിർമ തന്ന ഒരു കാഴ്ച. എനിക്കേറ്റവും ഇഷ്ടപ്പെട്ട പരിപാടിയാണ് കൃഷി.പക്ഷെ ചെയ്യാൻ സ്ഥലമില്ല

    • @noufalkry7258
      @noufalkry7258 4 ปีที่แล้ว +1

      സ്ഥലം ലീസിന് കിട്ടാൻ ധാരാള മുണ്ട്

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp 4 ปีที่แล้ว

      ഞാനും 😢

    • @fasi2233
      @fasi2233 4 ปีที่แล้ว

      @@noufalkry7258
      Undenkil onn paranju tharuo

    • @muhamedriyasuddeen7217
      @muhamedriyasuddeen7217 4 ปีที่แล้ว

      Lakshyaman pradhanam

    • @khaleelurahman8415
      @khaleelurahman8415 4 ปีที่แล้ว

      സ്ഥലം ഉണ്ടായ ആ ഇഷ്ടം തീരും

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 4 ปีที่แล้ว +52

    കേരളത്തിൽ ഉല്പാദിപ്പിക്കുന്ന പച്ചക്കറി ക്ക്‌ കച്ചവടക്കാർ മുൻതൂക്കം കൊടുക്കണം. തമിഴന്റെ എന്തും വാങ്ങും വിൽക്കും എന്ന കച്ചവട മനസ്ഥിതി മാറിയാൽ മലയാളികൾ രക്ഷപെട്ടു

  • @koyamonkundani8104
    @koyamonkundani8104 4 ปีที่แล้ว +17

    ഇക്കാക്ക് നല്ല വിളവും ആദായവും കിട്ടട്ടെ. വീണ്ടും കൃഷി ചെയ്യുക. അപ്പോയെക്കും കൊറോണ പോകും എല്ലാം നന്നായി വരും.

  • @ashrafputhur3971
    @ashrafputhur3971 2 หลายเดือนก่อน

    കൃഷി ചെയ്യുന്നവന്റെ സന്തോഷം പറഞ്ഞ് അറിക്കാൻ പറ്റുന്നതല്ല
    അത്രയും മനസംതൃപ്തിയുണ്ടാകും
    എല്ലാ കൃഷി കാർക്കും
    പടച്ചവൻ ഐശ്വര്യം നൽകട്ടെ

  • @cheriancgeorge1807
    @cheriancgeorge1807 4 ปีที่แล้ว +3

    കൃഷി വ്യാപകമായി ചെയ്യാൻ തുടങ്ങി എന്ന് കാണുമ്പോൾ സന്തോഷം. കേരളത്തിൽ ഇപ്പോൾ ഉണ്ടായ ഉണർവ് നിലനിക്കട്ടെ

  • @shafikhantirur2895
    @shafikhantirur2895 4 ปีที่แล้ว +15

    വാളമരുതൂരല്ല, കാവഞ്ചേരിയിലാണ്
    എന്റെ നാട്ടുകാരനും, അയൽവാസിയുമാണ്.
    Kk മുഹമ്മദ്‌ കുട്ടിക നല്ലൊരു കർഷകനാണ് 😍

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 4 ปีที่แล้ว

      Krishi ഭൂമി, വാളമരുതൂരല്ലേ?

    • @oksajeersajeer1882
      @oksajeersajeer1882 4 ปีที่แล้ว

      കാവഞ്ചേരി ആയാലും വാളൂര് ആയാലും വെണ്ട സൂപർ എന്ന് ഒരു ' വാളൂ കാവഞ്ചേരിക്കാരൻ

  • @bigbees.3737
    @bigbees.3737 4 ปีที่แล้ว +3

    Big സല്യൂട് ഇക്ക. ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കാൻ ജനങ്ങൾ തയാറാകണം...

  • @salishv
    @salishv 4 ปีที่แล้ว +3

    കണ്ണിന് കുളിർമ നൽകുന്ന കാഴ്ച. മുഹമ്മദ് കുട്ടി കക്കും കുടുംബത്തിനും നൻമകൾ നേരുന്നു.

  • @raghunath4063
    @raghunath4063 4 ปีที่แล้ว +5

    ഇക്കാക്ക് കൃ ഷി ഭവൻ എല്ലാ സൗ കാര്യവും ചെയ്‌തു കൊടുക്കണം എന്ന് അപേഷിക്കുന്നു

  • @thahirch76niya85
    @thahirch76niya85 4 ปีที่แล้ว +8

    കൂടുതൽ ആൾക്കാരിലേക്ക് എത്തിച്ച്, വിൽപനക്കുള്ള പ്രയാസം പരിഹരിക്കാൻ എല്ലാവരും ശ്രമിക്കണം.... മനസ്സ് നിറഞ്ഞ കാഴച... നല്ല വിളവും വരുമാനവും ഉണ്ടാവട്ടെ...

  • @user-jf1nu4yr2x
    @user-jf1nu4yr2x 4 ปีที่แล้ว +49

    സൂപ്പർ
    ഈ മലപ്പുറത്തെ ആണോ മേനക ഗാന്ധി വിമർശിക്കാൻ നോക്കിയത്

    • @yasarkvk9786
      @yasarkvk9786 4 ปีที่แล้ว +5

      Bro..avarkoke.vargyatayanu
      Njan Indian miltryel joly.chyyunnu
      Mpm.karanu.namal allam.indiakaranu
      Mpm.el.hinduvenno
      Muslims anno.ella

    • @IbrahimIbrahim-mr4wp
      @IbrahimIbrahim-mr4wp 4 ปีที่แล้ว +3

      ഒഴിവാക്ക് ബ്രോ അങ്ങനെ കുറെ വിവരമില്ലാത്ത വർഗങ്ങൾ

    • @aromalajith1645
      @aromalajith1645 4 ปีที่แล้ว +1

      @@yasarkvk9786 ✌

    • @yoonusyoonus7040
      @yoonusyoonus7040 4 ปีที่แล้ว

      Vettukal kannaliku indaya jenmagale

    • @subairkmt8543
      @subairkmt8543 4 ปีที่แล้ว

      Good

  • @sulaimanmt3675
    @sulaimanmt3675 4 ปีที่แล้ว +23

    മാറിവരുന്ന സർക്കാരുകൾ നോക്കുകുത്തിയായി കൃഷി വകുപ്പ് എല്ലാവരോടും കൃഷി ചെയ്യാൻ പറയുന്ന ഇപ്പോഴത്തെ സർക്കാരും കൃഷി ചെയ്തവന്റെ അവസ്ഥ ഇതാണ് ഇതിനൊരു പരിഹാരം കാണാൻ ഇത് മുഖ്യമത്രി .. കൃഷി വകുപ്പ് മന്ത്രി.. അവരുടെ ശ്രദ്ധയിൽ പെടുത്തി നാട്ടിലെ വിൽക്കാനും വേണ്ട വില കിട്ടാനും ശ്രമിക്കണം എങ്കിലേ നാട്ടിൽ കൃഷി ചെയ്തിട്ടു കാര്യമുള്ളു കൂട്ടായി കൃഷിയെ പ്രോൽസാഹിപ്പിക്കാം.നമുക്ക് സാധിക്കൂ....

    • @askvlogs3412
      @askvlogs3412  4 ปีที่แล้ว

      Aduthulla farmersinde kayyil ninnengilum nammal neritt sadanam vanagan shramikkanam

    • @sulaimanmt3675
      @sulaimanmt3675 4 ปีที่แล้ว

      @@askvlogs3412 കൃഷി ചെയ്യാനെളുപ്പം അതിനു വിപണിയാണ് പ്രശനം ആളുകൾക്ക് വിലകുറവ് മതി ഇവിടെ 10..15.വിലക്ക് കിലോ പച്ചക്കറി കിട്ടും അപ്പൊപിന്നെ ആര് വാങ്ങും ..നാലാൾ കൂടുന്നിടത്തു പ്രസംഗിക്കും എന്നിട്ടു സൂപ്പർ മാർക്കറ്റിൽ പോയി വിലക്കുറവുള്ള ദിവസം പോയി ഒന്നായി വാങ്ങിക്കും ഇതാണ് രീതി...എന്താ ചെയ്യാ

    • @abinjoseph4392
      @abinjoseph4392 4 ปีที่แล้ว

      Correct karyam anu bro

  • @gamingwithblind7542
    @gamingwithblind7542 4 ปีที่แล้ว +4

    അഭിനന്ദനങ്ങൾ കേരളം മുഴുവൻ ഇങ്ങനെ ആയിരുന്നെങ്കിൽ

  • @TheMediaPlus
    @TheMediaPlus 4 ปีที่แล้ว +31

    പത്തു രൂപ കൂടിയാലും വിഷം നിറച്ച പച്ചക്കറി വാങ്ങരുത്.. നിങ്ങൾ 10 രൂപ ലാഭം നോക്കിയാൽ 10 ലക്ഷം ഹോസ്പിറ്റലിൽ കൊടുക്കേണ്ടി വരും..

    • @saneeshvr6147
      @saneeshvr6147 4 ปีที่แล้ว +1

      Malayalikalkk fayangara puthiyaaanu ...idhonnum manasilakkilla

    • @yoonusyoonus7040
      @yoonusyoonus7040 4 ปีที่แล้ว +1

      Athuvendivarulla pettanu marikule pinechelavu illalo

    • @tbgtbg1735
      @tbgtbg1735 4 ปีที่แล้ว +1

      @@saneeshvr6147 yes ur crt

    • @real-man-true-nature
      @real-man-true-nature 4 ปีที่แล้ว +1

      വളരെ ശരി..

  • @najeebpa7567
    @najeebpa7567 4 ปีที่แล้ว +6

    ആളുകൾ അറിഞ് കഴിഞ്ഞാൽ അവിടെ വന്ന് വാങ്ങും തീർച്ചയായും വിജയിക്കും. ഒരു Direct Counter ഇടുക

  • @praseedpg
    @praseedpg 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ , മുഹമ്മദ് ഇക്കാക്ക് ... ജൈവ കൃഷിക്ക് ...

  • @musthafamangalam7225
    @musthafamangalam7225 4 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി സമദ്‌ഭായ് മുസ്തഫ തീരുർ മംഗലം

  • @sasitirur3269
    @sasitirur3269 4 ปีที่แล้ว

    താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു തമിഴ്നാടിനെ വെല്ലുന്ന നമ്മുടെ വാള മരുതൂർ കൃഷി മലയാളിക്കും പറ്റും എന്നു തെളിയിച്ച ഇക്കാക്ക കേരളത്തിലെ എല്ലാ കൃഷിക്കാരും ഇദ്ദേഹത്തെ സോഷ്യൽ മീഡിയ വഴി അറിയട്ടെ നമ്മുടെ കൃഷി വകുപ്പും ഇതറിയണം ഇദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസകളും നേരുന്നു നന്ദി ശശിധരൻ തിരൂർ മലപ്പുറം ജില്ല - 1

  • @ayma5222
    @ayma5222 4 ปีที่แล้ว +2

    നാടൻ നാട്ടിലുണ്ടാക്കുന്ന പച്ചക്കറിക്ക് നല്ല മാർക്കറ്റ് ഉണ്ട് തിരുവനന്തപുരതു നല്ല വിലകിട്ടും വിഷമടിക്കാത്ത പച്ചക്കറിക്ക് ജൈവ പച്ചക്കറി എന്നപേരിൽ ഒരു shop തുടങ്ങുക ലാഭം കിട്ടും തീർച്ച

  • @poulosepappu5746
    @poulosepappu5746 4 ปีที่แล้ว +2

    God bless you Great work

  • @ani-mc8gk
    @ani-mc8gk 4 ปีที่แล้ว +5

    ഇതു പോലുള്ള കൃഷി കാരെ സപ്പോർട് ചെയ്‌യുക

  • @lakshmigopal2201
    @lakshmigopal2201 4 ปีที่แล้ว

    Hands off for great effort

  • @kingdomofheaven9729
    @kingdomofheaven9729 4 ปีที่แล้ว +2

    മാറണം നമ്മുടെ മനസ്സ്‌ ഇറങ്ങണം നമ്മൾ കൃഷിയിലേക്ക്‌

  • @harigane641
    @harigane641 4 ปีที่แล้ว +1

    Kollam adipwoliii nice santhosham thonunnund

  • @deepakc8123
    @deepakc8123 4 ปีที่แล้ว +1

    Great Inspiration Muhammedkutty Chetta

  • @user-fg8cm8ml8e
    @user-fg8cm8ml8e 4 ปีที่แล้ว

    നല്ല കാഴ്ച.... നല്ല കർഷകൻ 👍👍👌👌

  • @anoop1852
    @anoop1852 4 ปีที่แล้ว

    Ikka salute. More like you should come in my glorious state.

  • @abinjoseph4392
    @abinjoseph4392 4 ปีที่แล้ว +2

    Ikkak ellavidha suportum kittate..

  • @josephthomas1161
    @josephthomas1161 4 ปีที่แล้ว +1

    Kandittu kothi varunnu

  • @harikrishnan798
    @harikrishnan798 4 ปีที่แล้ว +2

    Good person

  • @sujithpillai666
    @sujithpillai666 4 ปีที่แล้ว +2

    Ithonnum support cheyyan oru policy yum ille. He is doing such a great job. He has to get adequate income from his work.

  • @TheMediaPlus
    @TheMediaPlus 4 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @jintochacko6408
    @jintochacko6408 4 ปีที่แล้ว

    Congrats

  • @pariyarathmohammedkutty8681
    @pariyarathmohammedkutty8681 4 ปีที่แล้ว +1

    ഗുഡ് 👍👏

  • @Shahid_T_A
    @Shahid_T_A 4 ปีที่แล้ว +5

    good initiative, allahu aa sahodaranu swantham vilavinu vilayum nalla marketum nalki anugrahikkatte

  • @user-fw2kk3lu4p
    @user-fw2kk3lu4p 4 ปีที่แล้ว +2

    സൂപ്പർ

  • @udayambilisarha893
    @udayambilisarha893 4 ปีที่แล้ว +1

    Big salute

  • @husenji7161
    @husenji7161 4 ปีที่แล้ว +2

    Super

  • @zainu333
    @zainu333 4 ปีที่แล้ว +1

    വിഷമില്ലാത്ത വേണ്ട ഇഷ്ട്ടം 😋😋😋

  • @sulayyamullammadakkal8365
    @sulayyamullammadakkal8365 4 ปีที่แล้ว +1

    MashaAllah 👍🏼👍🏼👍🏼

  • @taiguntales
    @taiguntales 4 ปีที่แล้ว +1

    മനോഹരം (y)

  • @naufalmadath7456
    @naufalmadath7456 4 ปีที่แล้ว +2

    Sooper

  • @Kishorq8
    @Kishorq8 4 ปีที่แล้ว +1

    അയിക്കാരം
    അത് കലക്കി

  • @WestWindYouTube
    @WestWindYouTube 4 ปีที่แล้ว

    നല്ല കാര്യം

  • @yoonasmsk5286
    @yoonasmsk5286 4 ปีที่แล้ว +1

    Ishtapettu

  • @sidhikpalakkal957
    @sidhikpalakkal957 4 ปีที่แล้ว

    Super👌

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 4 ปีที่แล้ว +1

    ഗുഡ്

  • @mariajoodit8831
    @mariajoodit8831 4 ปีที่แล้ว +1

    നല്ല രീതിയിൽ കൃഷി ചെയ്ത് കഷ്ടപ്പെടുന്ന അദ്ദേഹത്തിനെ എല്ലാവരും സഹായിക്കണം വില നോക്കാതെ ഒരു കൈ താങ്ങ് ആകണം
    ഇത്രയും പറയാൻ കാരണം എന്റെ ഭർത്താവ് കഷ്ടപ്പെടുന്നത് കാണുകയും അയൽവാസികൾക്ക് എല്ലാവർക്കും വെറുതെ കൊടുക്കുകയും ആണ് ചെയ്യുന്നത്

  • @reejojose2475
    @reejojose2475 4 ปีที่แล้ว +1

    Supper

  • @MohamedSaleemv
    @MohamedSaleemv 4 ปีที่แล้ว

    Kollaaaaaam bro

  • @shihabrak5768
    @shihabrak5768 4 ปีที่แล้ว +1

    Good

  • @ismailbava2582
    @ismailbava2582 4 ปีที่แล้ว

    നല്ല ഒരു സംരഭം

  • @fasalumisiri6434
    @fasalumisiri6434 4 ปีที่แล้ว +1

    👍👌

  • @bennynariyapuram
    @bennynariyapuram 4 ปีที่แล้ว +2

    ഇപ്പോൾ മാർക്കറ്റിൽ കിലോ 50 രൂപ വിലയുള്ളപ്പോൾ കർഷകന് കിട്ടുന്നത് വെറും 25 രൂപ. അതായത് എല്ലാ ചിലവും വഹിച്ച് മാസങ്ങൾ കഷ്ടപ്പെടുന്ന കർഷകന് കിട്ടുന്ന മുതൽ തുക തന്നെ ആ ഉൽപന്നം ഒരു ദിവസം കടയിൽ വയ്ക്കുന്ന വ്യാപാരിക്ക് ലാഭമായി കിട്ടുന്നു. കർഷകന് നഷ്ടമാണല്ലോ..??

  • @AnasAnas-zw9mb
    @AnasAnas-zw9mb 4 ปีที่แล้ว +1

    Ente nade tirur👍😁

  • @nazerinc988
    @nazerinc988 4 ปีที่แล้ว +1

    👍👍

  • @abdulasees4260
    @abdulasees4260 4 ปีที่แล้ว

    soopper

  • @albinjoseph6056
    @albinjoseph6056 4 ปีที่แล้ว +6

    Poli farm ith elvarum cheyanam

    • @hafisbai
      @hafisbai 4 ปีที่แล้ว

      Correct bro

  • @aasiqp.n7576
    @aasiqp.n7576 4 ปีที่แล้ว +3

    പാവത്തിന് പറയുമ്പോൾ ഒരു വിഷമം കാണുന്നുണ്ട്. കൃഷി കിട്ടിയാൽ കിട്ടി ഇല്ലെങ്കിൽ ചട്ടി ✋️✋️

  • @mehboobtwaha
    @mehboobtwaha 4 ปีที่แล้ว +1

    Aa manushyante manass aanu aa krishi.padachon nalla vilavum arogyavum kodukkatte

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 ปีที่แล้ว +2

    ഹരിതാ വിവാദ്യങ്ങൾ

  • @manaftirur
    @manaftirur 4 ปีที่แล้ว +1

    😍

  • @muhammadkunhi2404
    @muhammadkunhi2404 4 ปีที่แล้ว +1

    Enik bayankara ishta vendakka

  • @ashraftm7188
    @ashraftm7188 4 ปีที่แล้ว +2

    മാഷാഅള്ളാഹ്‌ അള്ളാഹു ഖൈറാക്കട്ടെ ആമീൻ

  • @kaleel777
    @kaleel777 4 ปีที่แล้ว +2

    തമിഴ് നാട്ടിന്നും ആന്ദ്രയിൽ നിന്നും വരുന്ന വിഷം ഓൾസിയേലയി വാങ്ങിക്കഴിക്കാതെ 10 രൂപ കൂടുതൽ കൊടുത്തു നല്ലത് വാങ്ങിക്കഴിക്കൂ ആരോഗ്യം നിലനിർത്തൂ

  • @muhammadiqbal2676
    @muhammadiqbal2676 4 ปีที่แล้ว +1

    Good idia

  • @Farisboss
    @Farisboss 4 ปีที่แล้ว +1

    👍👍👍👍👍👍👍

  • @musthafata2868
    @musthafata2868 4 ปีที่แล้ว

    👍👍👍👍

  • @shaibakshahazad1813
    @shaibakshahazad1813 4 ปีที่แล้ว

    ♥️

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 4 ปีที่แล้ว +2

    Naam Pachakkari krishiyil Swayam Paryapthathayilekku neemganum, Palakkad kizhakkan meghalayil njangal thudamgi, Ellavarum highly educated.

  • @thejourneyoflife7776
    @thejourneyoflife7776 4 ปีที่แล้ว

    💝💖💝

  • @seyfoomohammed683
    @seyfoomohammed683 4 ปีที่แล้ว

    Kooor

  • @jashiroman123asir2
    @jashiroman123asir2 4 ปีที่แล้ว +1

    Hy

  • @swetharaj8653
    @swetharaj8653 4 ปีที่แล้ว +2

    Ist coment

  • @5minute503
    @5minute503 4 ปีที่แล้ว +3

    അറിഞ്ഞില്ലേ ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി
    അപ്പോ പിന്നെ ചെയ്യേണ്ടതെല്ലാം നിങ്ങൾക്ക് അറിയാമല്ലോ

  • @jeringeorge8462
    @jeringeorge8462 4 ปีที่แล้ว

    😀😀👍👍👍👍👍

  • @mohammednasar7940
    @mohammednasar7940 4 ปีที่แล้ว +2

    Very very super

    • @nifamol
      @nifamol 4 ปีที่แล้ว +1

      Samad sir adi poli

    • @nifamol
      @nifamol 4 ปีที่แล้ว +2

      Thankal kk onne kude wide aaye samsarikkamayerunnu

    • @askvlogs3412
      @askvlogs3412  4 ปีที่แล้ว

      Next time shramikkam

  • @user-bq1cs8qm3q
    @user-bq1cs8qm3q 4 ปีที่แล้ว +1

    Super video

  • @nasimytofficial8943
    @nasimytofficial8943 4 ปีที่แล้ว +2

    Second comment

  • @PramodKumar-rd1pt
    @PramodKumar-rd1pt 4 ปีที่แล้ว +3

    ഇക്ക നിങ്ങൾ സുലൈമാനല്ല ഹനുമാനാണ്. 😄😄😄

  • @t.hussain6278
    @t.hussain6278 4 ปีที่แล้ว +2

    ലാഭകരമാക്കാൻ പറ്റുകയില്ല.
    അതുകൊണ്ട് തുടർന്നു കൊണ്ട് പോകാൻ സാധിക്കുകയില്ല. സ്വന്തം ആവശ്യത്തിന് കൊറച്ചു, ഹോബി പോലെ ഉണ്ടാക്കിയെടുക്കാം. എത്ര ചിലവായി എന്നു നോക്കരുത്.

    • @praveenkumarpai
      @praveenkumarpai 4 ปีที่แล้ว

      കേരളത്തിലെ പച്ചക്കറി വിപണിയും അന്യ സംസ്ഥാനക്കാർ കൈയ്യടക്കി. ഉത്പന്നം നല്ലതാണെങ്കിലും വിഷം ഇല്ലാത്തതാണെങ്കിലും വിപണി ഇല്ല. ഇതിനു പരിഹാരം ഓർഗാനിക് പച്ചക്കറികളും മറ്റും വിപണനം ചെയ്യുവാനായി ഡയറക്റ്റ് മാർക്കറ്റിംഗ് ഫ്ലാറ്റുകൾ, HOUSING സൊസൈറ്റിസ് എന്നിവ കേന്ദ്രീകരിച്ചു ചെയ്യണം. ഓർഗാനിക് ഷോപ് വഴിയും.

  • @abdulrahmanthavanur2637
    @abdulrahmanthavanur2637 4 ปีที่แล้ว +1

    മാഷാ പുതിയ ചാനൽ ആണ്..? സബ്സ്ക്രൈബ് ചെയ്തു...

  • @razaq4370
    @razaq4370 4 ปีที่แล้ว +1

    Bro വാളമരുതൂർ,

  • @mohammedashraf7423
    @mohammedashraf7423 4 ปีที่แล้ว +1

    Samade thadi nallonam koodunnunund

  • @askarkwt8471
    @askarkwt8471 4 ปีที่แล้ว +3

    കൃഷികാർക്. നല്ലം. സബ്സിടി. അനുവതികണം. വെള്ളം. സർകാര്.എത്തിച്ചു.കൊടുകണം. കേരള്ളത്തിൽ. ജല.അതോററ്റി. ഉണ്ടോ.???കൃഷി.വകുപ്പ്. ഉണ്ടോ??

  • @rishadmk5851
    @rishadmk5851 4 ปีที่แล้ว +3

    Nammude krshi vakupp madhri Sunil Kumar edhonnum kaanunnille. Ayalkk vilkkanulla vazi kaanich kodukkanam

    • @askvlogs3412
      @askvlogs3412  4 ปีที่แล้ว

      Ella karshakarkkum vipananam eluppamakkanulla oru platform venam

  • @afsalka9078
    @afsalka9078 4 ปีที่แล้ว +1

    Ethra kaalam vare vilav kittum

  • @muhammadkunhi2404
    @muhammadkunhi2404 4 ปีที่แล้ว +1

    U AE 15 dirham 1kg Natile paisa 300 Ruba

  • @sanudhinusons4467
    @sanudhinusons4467 4 ปีที่แล้ว

    Edhu thinnavarke ariyam pandiyudeyum malayaliduyem taste vyathyasam

  • @kaleel777
    @kaleel777 4 ปีที่แล้ว +1

    ഈ മനുഷ്യൻ ഇന്ന് വേണ്ട കൃഷി തുടങ്ങിയാൽ വേറൊരു ചേട്ടൻ വെള്ളരിക്ക തുടങ്ങും വേറൊളാൽ വഴുതനങ്ങ അങ്ങനെ നാട് വേഷ വിമുക്ത കേരളം ആക്കണം

  • @baijucolour5422
    @baijucolour5422 4 ปีที่แล้ว +1

    ആ പരിസരത്തുള്ളവർ വെണ്ട അവിടെ പോയി വാങ്ങി സഹരിക്കുക പ്രോത്സാഹിപ്പിക്ക എൻ്റെ വീടിനടുത്താണങ്കിൽ ഞാൻ ഇക്കയെ ക്യഷിയിൽ സഹായിക്കാൻ തയ്യാറായിരന്നു

  • @roshkuttan8896
    @roshkuttan8896 4 ปีที่แล้ว

    കടയിൽ നിന്ന് വാങ്ങുന്ന വെണ്ടയ്ക്കക്ക് അകത്തുനിന്നും വിത്തു എടുത്തു നട്ടാൽ ചെടി ആകുമോ

  • @noufalck715
    @noufalck715 4 ปีที่แล้ว +1

    Krishi barkathan thudaruka

  • @princegeorge8743
    @princegeorge8743 4 ปีที่แล้ว +2

    My farming updations please

    • @askvlogs3412
      @askvlogs3412  4 ปีที่แล้ว

      Njan farmil illa puratha
      Kurach late aakum

    • @princegeorge8743
      @princegeorge8743 4 ปีที่แล้ว

      @@askvlogs3412 ok
      My farming updations... Waiting.....

  • @SafwanAlam7
    @SafwanAlam7 4 ปีที่แล้ว +1

    Valoor allee ith?

  • @hussainmonu8458
    @hussainmonu8458 4 ปีที่แล้ว

    UAE k export cheyyamallo

  • @TheMediaPlus
    @TheMediaPlus 4 ปีที่แล้ว

    മറ്റേ chanalo bro

  • @mohammednasar7940
    @mohammednasar7940 4 ปีที่แล้ว +1

    Samad bay Chantal mariyo